പിതാവായ ദൈവമേ എനിക്ക് രോഗസൗഖൃം തരണമേ ഒരു സ്ഥിരമായ ജോലി തരണേ കടങ്ങൾ തീർക്കുന്നതിനും മക്കൾ നന്നായി പഠിക്കുന്നതിനും വേണ്ടി പ്രർത്ഥിക്കണേ
@rajanantony93332 жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ മോൾക്ക് എത്രയും വേഗം അവൾ പഠിച്ച എയർപോർട്ടിൽ പോർട്ട് ജോലി ശെരിയാക്കി തരുവാനും വിസ ചെൻജ് ചെയ്യാനും സാധിക്കണമേ. ഒരു സഹായവും ഇല്ലാത്ത ഈ സമയം അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റുകയുള്ളു.
@sheelayohannan8512 Жыл бұрын
മക്കൾ ദൈവവിശ്വാസത്തിലും, കൃപയിലും കർത്താവിനോട് ചേർന്ന് ജീവിക്കുന്നതിനും അവരെ സഹായിക്കണമേ നാഥാ, അവരുടെ ആവശ്യങ്ങൾ കർത്താവെ നീ ഏറ്റടുക്കണമേ, തക്ക സമയത്ത് പ്രവർത്തിക്കണമേ. കർത്താവിന്റെ സാക്ഷികളായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ, അനുഗ്രഹിക്കേണമേ. ഹല്ലേലുയ, ദൈവമേ നന്ദി. നീ തന്ന നന്മകൾക്കെല്ലാം നന്ദി ഉള്ളവരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
@ShajisoumyaShajisoumya3 ай бұрын
കർത്താവെ അനുഗ്രഹിക്കേണമേ ❤️🙏
@geethabalan67122 жыл бұрын
ഈശോയെ എന്റെ മകനെ അനുഗ്രഹീക്കണമേ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ച് തരണമേ നന്ദീ നന്ദി
@divyadivya34962 жыл бұрын
ഈശോയെ എന്റെ നിയോഗം ഈ വചനത്തിൽ ഞാൻ സമർപ്പിക്കുന്നു....... കരുണ തോന്നണമേ യെനോട്
@kavyasivan74732 жыл бұрын
എന്റെ ജീവിതത്തെ ഞാൻ ദൈവത്തിൽ സമർപ്പിക്കുന്നു എന്റെ ദൈവമേ ഇന്ന് എനിക്ക് കൊടുക്കാനുള്ള കടങ്ങൾ ഞാൻ ദൈവത്തിൽ സമർപ്പിക്കുന്നു എന്റെ ദൈവമേ . ഇന്ന് തന്നെ കൊടുക്കാനുള്ള വഴി കാണിച്ചു തരണമേ എന്റെ ദൈവത്തിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു . എന്നെ സഹായിക്കാൻ വേഗം വരനമേ ആമേൻ .
@elizabethkankedath65592 жыл бұрын
ഫിലിപ്പിയർ4-19 എൻറെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് നമ്മുക്കു ആവശ്യമുള്ളതെല്ലാം നല്കും.ഈ വചനം ഏറ്റുപറഞ്ഞ് യേശുവിനെ സ്തുതിക്കുക.
@bindhug-tv4ci2 жыл бұрын
പിതാവേ എന്റെ മക്കളുടെ ഭാവിയെ അങ്ങയിൽ ഭരമേൽപിക്കുന്നു ആമേൻ🙏🙏🙏
@thomaskjohn35207 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ വ്യക്തികളിൽ ഓരോരുത്തരും അനുഭവിക്കുന്ന ചെറുതും വലുതുമായ രോഗങ്ങൾ വേദനകൾ പ്രതിസന്ധികൾ പ്രതീക്ഷകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും കടന്നു വരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
@nijilyphilip79152 жыл бұрын
യേശുവേ എല്ലാ രീതിയിലും തകർന്ന മക്കൾക്ക് അവിടുത്തെ വചനം അയച്ചു ഞങ്ങളെ ഒരു പുതിയ ജീവിതം നയിക്കാൻ അവിടുന്ന് ഇടയാക്കണെ യേശുവേ അവിടുന്ന് കൂടെ വരും എന്നു പൂർണ്ണമായും വിശ്വസിച്ചു ഈ മകൾ പ്രാർത്ഥിക്കുകയാണ് കൈവിടല്ലേ നാഥാ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
@lissybabu58252 жыл бұрын
എന്റെ മകൻ ഇന്ന് ആകെ തകർന്നിരിക്കുവാണ് അവനിൽ ദൈവത്മാവിനെ വർഷിക്കേണമേ നിന്നിൽ നിന്നും അകന്നു പോകാൻ ഒരിക്കലും ഇടവരുത്തരുതെ
@titusyjose33782 жыл бұрын
ഇശോയെ സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ സഹായിക്കണമെ
@gijijacob58172 жыл бұрын
എന്റെ ഈശോയ് ഒരു ജോലിയില്ലാത്ത വിഷമിക്കുന്ന മക്കളേ സമ്മർപ്പിക്കുന്നു
@johnjoseph83822 жыл бұрын
ഈശോയെ എൻറെ കടയിൽ കച്ചവടം ഉണ്ടാകാൻ പ്രാർത്ഥികുന്നു
@gracymathew24602 жыл бұрын
യേശുവേ അവിടുന്ന് ഞങൾക്ക് നൽകി തന്ന എല്ലാ കൃപകൾക്കായും അനുഗ്രഹത്തിനായും , ഒരായിരം നന്ദി യും സ്തോത്രവും Amen
@gracythobiyassosamma41468 ай бұрын
ഈശോയേ എന്നെ അനുഗ്രഹിക്കേണമേ, അവിടുത്തെ വചനത്താൽ എന്നെ നയിക്കണമേ. ആമേൻ
@tissyandroos84402 жыл бұрын
ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക് ഒരു ജോലി കിട്ടണേ
@mariamathew46642 жыл бұрын
🙏🏼
@vilsytomy56062 жыл бұрын
🙏
@kmjose12112 жыл бұрын
Thank you Father for your powerful message
@cherianmathew23 Жыл бұрын
@@mariamathew4664 llbkl LM MNM mmmmm longbow l. Lon L l lmlml l l lmlml lollipop loop
@sulekasaji99512 жыл бұрын
ഞാൻ കുവൈറ്റിൽ നിന്നും സുലേഖ എനിക്ക് പ്രഷർ ആയിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്നിൽ നിന്നും പൂർണ്ണമായും ഈ രോഗം വിട്ടുമാറുവാൻ പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🔥🔥🔥യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏പൂർണ്ണമായും ആരോഗ്യത്തോടെ നാട്ടിൽ പോകുവാൻ അപ്പാ എന്നെ പൂർണ്ണമായും അവിടുത്തെ കരങ്ങളിലേക്ക് ഞാൻ എന്നെത്തന്നെ താഴ്ത്തി സമർപ്പിക്കുന്നു ഹല്ലേലുയ പ്രാർഥിക്കേണമേ 🙏🔥🔥👏👏🔥🔥🔥
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ പിശചിക ബന്ധനം മറ്റിതരുവൻ പ്രാർത്ഥിക്കണമേ അച്ഛാ.എൻ്റെ മക്കൾ.Adon ,Aidan hospitail ane averk പൂർണമായി വിടുതൽ തരുവാൻ പ്രാർത്ഥിക്കണമേ
@lissybabu58252 жыл бұрын
എന്റെ മകന്റെ എല്ലാം തടസ്സങ്ങളും മാറ്റി യൂറോപ്പിയൻ രാജ്യത്ത് ഇത്രയും പെട്ടെന്നു എത്തിച്ചു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@geethamenon63172 жыл бұрын
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
@geetharanir13418 ай бұрын
യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹകരമായ ഒരു ബന്ധം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
@princypaulpaul33179 ай бұрын
എൻ്റെ ഈശോയെ എന്നെയും മക്കളെയും മരുമകനെയും വിശുദ്ധിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമെ
@santhasivan6765 Жыл бұрын
കർത്താവെ, അങ്ങ് അനുഗ്രഹിച്ചു, വചനങ്ങൾ അനുസരിച്ചു വിശ്വാസത്തിൽ ബലപെടുത്താണമേ 🙏🙏🙏🙏🙏
@jijiissac24382 жыл бұрын
യേശു അപ്പച്ചാ ഞങ്ങൾ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സഹോദര ഭവനങ്ങളെ എല്ലാം ഓർത്തു പ്രാർത്ഥിക്കുന്നു വേദനയിലും പ്രയാസത്തിലും കഴിയുന്നവരുണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ.🙏🙏
@teenasiju39852 жыл бұрын
എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എൻറെ മാതാപിതാക്കളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@sandhyap12382 жыл бұрын
ഈശോയെ എനിക്ക് ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ
@sindhujayakumar40622 жыл бұрын
ഈശോയെ... സ്തുതിക്കുന്നു 🙏 ഈശോയെ.... ആരാധന 🙏 ഈശോയെ.... മഹത്വം 🙏 ഈശോയെ.... നന്ദി . 🙏 എന്റെ അപ്പാ... നിന്റെ വചനം എന്റെ ജീവിതത്തിൽ അനുഗ്രഹം ആകേണമേ.... 🙏 🙏 🙏 അച്ഛനെയും... ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ... 🙏 🙏 🙏
@sreehari9272 жыл бұрын
Karthave ente veedu pani purthikarichu tharane amen 🙏🙏🙏🙏🙏
@umamaheshkumar15052 жыл бұрын
ഈശോയെ എന്റെ മകൻ കാനഡ ക്ക് പോകാനുള്ള വിസ അവിടുന്ന് വിളിച്ചു തരണേ
@MercyJoshy-vx3zg7 ай бұрын
യേശുവേ എൻ്റെ സകല കാര്യങ്ങളും ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു എനിക്ക് അത് അൽഭുത്തമായി അനുഗ്രഹമായി വർധിപ്പിച്ച് തിരിച്ച് തരണ്ണമെ ആമേൻ
@soumyapravin89712 жыл бұрын
ഈശോയെ എനിക്ക് UK യിൽ ഒരു വീട് rentinu കിട്ടുവാനും എന്റെ കുഞ്ഞുങ്ങളുടെയും ഭർത്താവിന്റെയും കൂടെ ഒന്നിച്ചു നിൽക്കുവാനും അനുഗ്രഹിക്കേണമേ ആമേൻ
@MRBROBOY32 жыл бұрын
എന്റെ ഈശോയെ കടങ്ങൾ തീർത്തു തരണമേ വിശ്വാസം കൊണ്ട് നിറയ്ക്കണ്ണമേ ആമ്മേൻ
@neethusumesh12422 жыл бұрын
Esoye december3th നടക്കുന്ന ഓട്ട ക്സാമിനേ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ appa. വിജയം nalki. Anugrahikkane
@lijobinu59312 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏
@binduvarghese73942 жыл бұрын
Eeshoye... Oru joli tannh anugrahikane😭😭
@lajujacob70102 жыл бұрын
എന്റെ കർത്താവെ പാപങ്ങൾ പൊറുത്തു അങ്ങേ രക്ഷ പ്രധാനം ചെയ്യാൻ കരുണയക്കണേ
@shijisajeev5319 ай бұрын
യേശുവേ എല്ലാ മക്കളെയും എന്റെ മകനെയും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എല്ലാ വിധ ദുഷ്ട ശത്രുക്കളിൽ നിന്നും അവരെ കാത്തു കൊള്ളണേ
എന്റെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ദൈവമേ ഇല്ലാതാക്കട്ടെ. എന്റെ വർക്ക് പെർമിറ്റും വിസയും തടസ്സങ്ങളില്ലാതെ ലഭിക്കാൻ കർത്താവേ എന്നെ സഹായിക്കൂ.
@lijimary12072 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ. ജീവിതത്തിൽ ഓരോ നിമിഷവും സന്തോഷിക്കാൻ ഇടയാക്കണമേ. സന്തോഷമില്ലാതാകുന്ന എല്ലാ സാഹചര്യങ്ങളും ജീവിതത്തിൽ നിന്നും നീക്കി കളയണമേ. 🙏🙏🙏🙏🙏
@lissysalu92932 жыл бұрын
ഈശോയെ എന്റെ മകന് ഇന്ന് നടക്കുന്ന കാര്യത്തിനു കൂടെ പോകണമെ🙏🙏🙏🙏
@jayapaul39222 жыл бұрын
ഈശോയെ 28 വർഷമായി സ്വന്തം സ്ഥാപനം എന്ന് പറഞ്ഞു ജോലി ചെയ്യിപ്പിക്കുന്നു ഒരു രൂപ പോലും എനിക്ക് സ്വന്തമായില്ല അപ്പച്ചന് മാനസാന്തരം കൊടുക്കണേ 🙏🙏🙏🙏
@elsielsi83202 жыл бұрын
കർത്താവായ ഈശോയെ എന്റെ ഈ സങ്കട സമയത്തു എന്നെ സഹായിക്കണമേ എന്റെ കാര്യത്തിൽ ഇടപെടണമേ ഈശോയെ എനിക്ക് ആശ്രയം നീ മാത്രം ഞാൻ അങ്ങ് ഇൽ ശരണപ്പെടുന്നു
@samuelk65552 жыл бұрын
എൻറെ പിതാവേ എന്റെ ഇശൊയെ എന്റെ ജീവിതപങ്കാളിയുടെ ഉദര രൊഗം പുർണമായി മാറ്റാൻ വേണ്ടിയും കടഭരവും പ്രയാസങ്ങൾ സകലമാന ദുഃഖവും അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ നന്ദി നന്ദി നന്ദി ✝️✝️✝️
@ranikumar4988 Жыл бұрын
കർത്തവായ് ഈശോയെ എന്റെ വീട് നല്ല വിളക്ക് എത്തും പെറ്റന്നു വിട്ട് തരണമേ
@dhanyamohan33282 жыл бұрын
Ente sanojettanu manasantharam undayi ente aduth vranum njngalkk orumich jeevikkanum anugrahikkanamee..
@shobakwt21422 жыл бұрын
യേശുവേ എന്റെ അസുഖങ്ങൾ സുഖമാക്കി തരണമേ 🙏🏻😭അപ്പാ എന്റെ കുടുംബത്തെ രക്ഷിക്കണമേ
@sharunjohn3562 Жыл бұрын
ഈഈശോയെ എന്നേം എന്റെ കുടുംബത്തെയും കാത്തുകൊൽകേണമേ ഈ ലോകത്തെ എല്ലാരേം കാത്തുകൊൽകേണമേ ❤❤❤❤
@sindhuvvsindhu86662 жыл бұрын
😪😪🙏എന്റെ ഈശോയെ പണത്തിനു വേണ്ടി എന്റെ സഹോദരനെതിരെ എന്റെ മക്കളെ കൊണ്ട് കള്ളക്കേസ് കുടിപ്പിച്ചിരിക്കുന്നത് അടുത്ത കോടതിയിൽ എന്റെ മക്കൾ സത്യം പറയാനുള്ള അനുഗ്രഹം കൊടുക്കേണമേ. 😪🙏🙏ആമേൻ ആമേൻ ആമേൻ
@bijuthomes98192 ай бұрын
ഈശോയെ എന്റെ സങ്കടങ്ങൾ അങ്ങ് കേൾക്കണമേ. കാണണമെ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sharon.a.s57702 жыл бұрын
സ്നേഹ ഈശോയെ ദൈവത്തിന് ഇഷ്ടമുള്ള മക്കളായി വളരുവാനും ദൈവ ഹിതമനുസരിച്ചു ജീവിക്കുവാനും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മറ്റുള്ള എല്ലാവരെയും അനുഗ്രഹിക്കണേ എന്ന് യേശു ക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു ആമേൻ 🙏
@silvygeorge40849 ай бұрын
🙏🙏🙏
@mathewsmikha83242 жыл бұрын
ഒന്നും അറിയാത്ത എന്റെ മകളെ Sunday നടക്കുന്ന പരീക്ഷയ്ക്ക് ജയിപ്പിക്കണമേ
@merlinroy87122 жыл бұрын
പ്രപഞ്ചശക്തനെ ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി ആമ്മേൻ ആമ്മേൻ ഹല്ലേലുയ കർത്താവിന്റെ വചനം ഞങ്ങൾക്ക് രക്ഷയും വിടുതലും നൽകി അനുഗ്രഹിക്കപ്പെട്ടു ആമ്മേൻ കർത്താവെ ആമ്മേൻ
@jijijoy91178 ай бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എന്നെ വേദനിപ്പിക്കുന്ന അവരുടെ ദേഷ്യവും എന്നോടുള്ള അവരുടെ അകൽച്ചയും എല്ലാം മാറ്റുവാൻ സന്തോഷമായി പോകുവാൻ കൃപ ചെയ്യണമേ
@miniabraham68102 жыл бұрын
ഈശോയെ എത്രയും പെട്ടെന്ന് Brito മോനേ സൗഖൃം ലഭിക്കേണമേ ആമേൻ
@prasannarajen Жыл бұрын
കർത്താവേ എന്റെ കുടുംബത്തിലെ കട ബാധുതക്കൾ അമേ ഏറ്റു എടുത്ത മാറ്റി തരണആമേൻ
@SatheeshKumar-en5nw2 жыл бұрын
ഈശോയെ എന്നെഅനുഗ്രഹിണ മേ എന്റെ വലിയ പാപ പാരം തീർത്തു തരണ 😭😭😭🙏🙏
@sindhuvvsindhu86662 жыл бұрын
😪🙏 എന്റെ കുഞ്ഞുങ്ങളെ ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു, പണത്തിനുവേണ്ടി അവരെ വെച്ച് ചതി നടത്തുന്നവരിൽ നിന്നും കുഞ്ഞുങ്ങളെ സത്യസന്ധരും നല്ലവരുമായി രക്ഷിച്ചു തരണമേ എന്റെ യേശുവേ , 😪😪🙏എന്നെ എന്റെ സഹോദരനെയും പണത്തിനുവേണ്ടി ചതിച്ചില്ലാതാക്കാൻ നോക്കുന്ന ഇവരുടെ കള്ളത്തരം അങ്ങ് എത്രയും പെട്ടെന്ന് തെളിയിച്ചു തരണമേ.. എന്റെ ഇസ്രായേലിൽ നാഥാ ഇന്നിവിടെ ഇരുന്ന് വചനം കേൾക്കുന്ന ഞാൻ എന്റെ എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും അങ്ങനെ ഏല്പിക്കുനു. 🙏🙏😪ആമേൻ ആമേൻ ആമേൻ
@lajujacob70102 жыл бұрын
യേശുവേ അന്ധകാരശക്തികളുടെ മേൽ വിജയം നൽകി അനുഗ്രഹിക്കാൻ കൃപയാക്കണേ
@jishajoseph80602 жыл бұрын
അമ്മേ വായോ ഈശോയെ യോസെപ്പേ എന്റെ ഈ ആവശ്യത്തിൽ ഇടപെടണമേ അനുവാദം കിട്ടണമെന്ന് വീണിതമായി അപേക്ഷിക്കുന്നു.....
@shaijuchacko30309 ай бұрын
എന്റെ ദൈവമേ എല്ലാ കടങ്ങളും അങ്ങ് ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@leenajoji75302 жыл бұрын
ഈശോയെ എൻ്റെ Ktet exam pass ആവാൻ എന്നെ സഹായിക്കണമേ. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. കട ബാത്യതകൾ കൂടി വന്നു കൊണ്ടിരിക്കുന്നു.yessuve രക്ഷിക്കണേ
@bindhug-tv4ci2 жыл бұрын
എന്റെ പിതാവേ ഞാൻ ഇപ്പോൾ ഗാർഡനിലാണ് അതു മാറ്റി ഹൗസ് കീപ്പിങ്ങിലോട്ടു മാറ്റിത്തരേണമെ ആ മേൻ ആമേൻ അമ🙏🙏🙏🙏🙏🙏🙏
@nirmalajulian94422 жыл бұрын
🙏 ഈശോയെ വിദേശത്ത് പോകുവാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവരുടെ വിശ്വാസം വർദിപ്പിക്കണമേ🌹🕯️🌹🕯️🌹🕯️💐💐💐🔥🔥🔥🙏🙏🙏😭😭😭
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ദൈവമേ. ജിബിമോന്റ അസുഖം മാറ്റി കൊടുക്കണം കർത്താവെ എന്റെ ജോലി സ്ഥിരപ്പെടുത്തി തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@jeztintechy99102 жыл бұрын
Eshoye kudeyundakanme🙏🙏
@susansajan85052 жыл бұрын
ദൈവമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക്കൊരു ജോലി തരേണമേ 🙏
@nikilaprasanth35912 жыл бұрын
യേശുവിന്റെ നാമത്തിൽ എന്റെ ഭർത്താവിന് ഒരു ജോലി തന്നു anugrahikaname🙏ആമേൻ
@remyarajan80812 жыл бұрын
ഈശോയെ എന്റെ മകനിൽ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻
@dhanyamohan33282 жыл бұрын
Prayer kettirunna timil ente sanojettan enne vilichu....othiri viswasam aann...pratheekshayum...
@lakshmi34535 Жыл бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@renukadevi7765 Жыл бұрын
ഇശോയെ എന്റെ ജീവിതപങ്കാളിക്കു ഒരു മാനസാന്തരം നൽകണേ 🙏
@jaisnithin____2 жыл бұрын
ഈശോയെ കടബാത്യതയിൽ നിന്ന് രഷിക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@lijajohn78712 жыл бұрын
Eeshoye manasandharathodu kudiya oru anugraham ente kudumbathinte mel varshikkane amen
@surafijyothis2723 Жыл бұрын
വേദനയിൽ ആയിരിക്കുന്നാ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏
@kavyasivan74732 жыл бұрын
ഈ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ നിറക്കേണമേ . എന്റെ ആയുഷ്കാലം മുഴുവൻ ഞങൾ സന്തോഷിച്ച ഉല്ലസിക്കട്ടെ ആമേൻ
@alphonsachirayath37432 жыл бұрын
Psalm 90 , 14
@krishnavenib30112 жыл бұрын
ഈശോയെ നന്ദി മാതാവേ നന്ദി അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ
😪🙏അച്ചോ, 🙏 ഇന്ന് ഞാൻ ഇത് കേൾക്കുന്നു ഇസ്രായേലിൽ ഇരുന്നാണ് എന്റെ മക്കളെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ്.😪😪😪🙏 അവരെ പണത്തിനുവേണ്ടി അദ്ദേഹവും ലിസറോയ്, ബിന്ദു എന്നിവർ ചേർന്ന് വലിയൊരു ചതിയിൽ പെടുത്തി എന്റെ സഹോദരനെതിരെ കള്ള കേസ് കൊടുപ്പിച്ചിരിക്കുകയാണ്. ഈശോയെ എന്റെ മക്കളെ സഹോദരനെ എനിക്ക് രക്ഷിച്ച തരണേ ആമേൻ ആമേൻ ആമേൻ 😪🙏🙏🙏
ഈശോ എന്റെ jeevitha പങ്കാളിയുടെ നിരാശ മാറ്റി കൊടുക്കണേ 🙏
@aneetadcruz48202 жыл бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@Ajavistara Жыл бұрын
ദൈവമേ ഈ കഠിനമായ സമയങ്ങൾ നീ എന്നോട് കൂടെ ഇതിൽ നിന്നും കര കയറാൻ ഭാഗ്യം തരണേ
@rajanisathyan51402 жыл бұрын
യേശുവേ എന്റെ സഹോദരിയെയും സഹോദരനെയും അവിടുത്തെ കരുണയുള്ള കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ🙏🙏🙏
@littyvarghes40422 жыл бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ കടബാധ്യത നീക്കി തരണമെ യേശു കരുണ ചൊരിയണമെ
@bijigeorge27532 жыл бұрын
ഈശോയെ നഷ്ടപെട്ട എൻറെ ജോലിക്ക് പകരം വേറെ നല്ല ഒരു ജോലി തന്ന് അനുഗ്രഹികകണമെ 🙏🙏🙏
@sheelas65842 жыл бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏
@deepasanil82922 жыл бұрын
എന്റെ ഇശോയെ കുഞ്ഞുങ്ങൾ ദൈവകൃപയിൽ വളരണമേ ! എന്റെ സാമ്പത്തികമുട്ടിൽ നിന്ന് എനിക്ക് ഒരു മോചനം നൽകണമേ, എനിക്ക് ഒരു govt. ജോലി നൽകി അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏
@tomykp33812 ай бұрын
Tomy ko
@geethasurendran79203 ай бұрын
ഈശോയെ എന്റെസീനിയോരിറ്റി ലിസ്റ്റ് പെട്ടന്ന് ആ കണമെ
@rinlooanievarghese97252 жыл бұрын
ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു. നിൻറെ ഹിതം പോലെ നടത്തണമേ.