നിനക്കൊന്ന് adjust ചെയ്തുകൂടേ?”എത്രകാലം? എന്തിന് വേണ്ടി?Couple Guidance

  Рет қаралды 9,808

Sunil Kuruvilla

Sunil Kuruvilla

Күн бұрын

Пікірлер: 77
@Rajayogi777
@Rajayogi777 Ай бұрын
യാഥാര്‍ത്ഥ്യ ബോധമുള്ള ഉപദേശം 🤝🤝
@sunilkuruvilla
@sunilkuruvilla Ай бұрын
@@Rajayogi777 kindly share
@veenas9424
@veenas9424 Ай бұрын
വളരെ കാലിക പ്രസക്തമായ വിഷയം 👍
@sunilkuruvilla
@sunilkuruvilla Ай бұрын
@@veenas9424 kindly help us to reach more people 🙏🏽🥰
@silsamathews9103
@silsamathews9103 Ай бұрын
Very informative videos...thank you sir.. keep doing the good job
@sunilkuruvilla
@sunilkuruvilla Ай бұрын
@@silsamathews9103 kindly help us to reach more people. Thank you.
@sarithaharish2303
@sarithaharish2303 Ай бұрын
Very good talk, njan ente makkalkum ithanne paranju kodukkaru, adjust marriage life munnot pogaruth ennu, understand cheythu ponam ennu. Thankyou sir
@sunilkuruvilla
@sunilkuruvilla Ай бұрын
@@sarithaharish2303 pls share🙏🏽😍
@elsyjose3193
@elsyjose3193 Ай бұрын
സത്യം. മനസിലാകുന്ന സൈലി.
@sabirak5429
@sabirak5429 Ай бұрын
100%sir, as a teacher daily iam facing the problem of parental issues and the children are losting their mental abilities and bright future because of their parents behaviour towards them.❤
@lailakabeer1487
@lailakabeer1487 Ай бұрын
Super 👍🏻
@faithwils459
@faithwils459 Ай бұрын
Thank u sir.. Blessed talk. God bless. 🙏
@sunilkuruvilla
@sunilkuruvilla Ай бұрын
@@faithwils459 pls do share🙏🏽😍
@neon-gamer150
@neon-gamer150 Ай бұрын
മാതാപിതാക്കൾ ആണ് പ്രശ്നം. എന്റെ വിവാഹം parents ന്റെ ഇഷ്ടം ഉള്ള ആളെ ആണ്. നമ്മുടെ ഇഷ്ടം അവർക്ക് പ്രശ്നം അല്ല. Social status. പിന്നെ കേറി ചെല്ലുന്ന വീട്ടിലെ അമ്മായിയുടെ ഇടപെടൽ. മരുമകൾ എങ്ങോട്ട് തിരിയണം എന്ന് ഇവരാണ് നിശ്ചയിക്കുക. ഒന്നും മിണ്ടാതെ അമ്മയെ അനുസരിക്കുന്ന ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവ്. ജയിലിൽ കിടക്കുന്ന പോലെ ഒരു ജീവിതം. ഭാര്യക്കും ഭർത്താവിനും ഇടയിൽ പ്രശ്നം ഇല്ല. എല്ലാം മാതാപിതാക്കളുടെ ഇഷ്ടം
@sunilkuruvilla
@sunilkuruvilla Ай бұрын
@@neon-gamer150 No പറയേണ്ടിടത്തു no പറയാൻ പഠിക്കുക. അതോടെ കാര്യങ്ങൾ നേരെയാകും. There will be some problem in the beginning. Ignore
@NimmiG-xu3fn
@NimmiG-xu3fn Ай бұрын
Same here.A professional degree daughter-in-law is dictated by 10th pass fool -low-general-knowledge mother-in-law
@neon-gamer150
@neon-gamer150 Ай бұрын
@@sunilkuruvilla അങ്ങനെ പറയുമ്പോൾ ആദ്യത്തെ അടി വരുന്നത് സ്വന്തം ഭർത്താവ്. പിന്നെ അമ്മനപ്പൻ വരും. 3 പേരെ എതിർത്തു സ്വന്തം വീട്ടിൽ വന്നാൽ അധികപറ്റ്
@littythomas4018
@littythomas4018 Ай бұрын
My life is still adjusting past 13 years😢
@amaljith899
@amaljith899 Ай бұрын
My life is also adjusting 18years with same argument with inlaws ,endless
@darsana86
@darsana86 Ай бұрын
Thank you So much Sir for your words👌🙏🏻
@sunilkuruvilla
@sunilkuruvilla Ай бұрын
@@darsana86 pls do share
@darsana86
@darsana86 Ай бұрын
@ sure
@geethujoseph4529
@geethujoseph4529 Ай бұрын
Well said Sir❤❤very useful for those who are preparing for marriage....
@sunilkuruvilla
@sunilkuruvilla Ай бұрын
@@geethujoseph4529 kindly help us reach more youngsters 🙏🏽🥰
@tonyjoy1313
@tonyjoy1313 Ай бұрын
ഇന്ന് അല്ലെങ്കിൽ നാളെ ശരിയാകും എന്ന് കരുതി ദിവസം തള്ളിനീക്കുന്ന ഞാൻ..... സ്വന്തം ഇഷ്ടത്തിനും മാത്രം പ്രാധാന്യം കൊടുക്കുകയും. ഭർത്താവിന്റെയോ മറ്റുള്ളവരുടെയോ കാര്യത്തിൽ യാതൊരു താൽപര്യമില്ലാത്തതും ആയ സ്വഭാവം. കുട്ടിയുടെ മുമ്പിൽ അപമാനിക്കപ്പെടുന്നു (പൊട്ടൻ എന്ന വിളി എന്റെ നെഞ്ചത്ത തുറക്കുന്നത് 🥲🥲🥲) ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കിയാൽ അതിന് കണക്ക് പറയും.... അവർ ആവശ്യപ്പെടുമ്പോൾ അവരെ പുറത്തുകൊണ്ടുപോകാനും പുറത്തുനിന്ന് ഭക്ഷണം മേടിച്ച് കൊടുക്കാനും. (ചുരുക്കി പറഞ്ഞാൽ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുവാണ് ഞാൻ ) 😢😢😢😢 🥳🥳🥳10 years.. ചിലപ്പോൾ തോന്നും ബന്ധനം അവസാനിപ്പിക്കണം എന്ന്.... കൊച്ചിനെ കുറിച്ച് ഓർക്കുമ്പോൾ അതിനും പറ്റുന്നില്ല..... മടുത്തു.......
@premrajt7022
@premrajt7022 Ай бұрын
very very useful, meaningful and informative and valuable talk for to improving the married life. thank you sir
@sunilkuruvilla
@sunilkuruvilla Ай бұрын
@@premrajt7022 kindly share 🙏🏽🥰
@TinoyThomas7
@TinoyThomas7 Ай бұрын
Nice video
@tomvarghes
@tomvarghes Ай бұрын
Good thoughts and guidance,
@sunilkuruvilla
@sunilkuruvilla Ай бұрын
@@tomvarghes kindly share
@arunarya5970
@arunarya5970 Ай бұрын
വിവാഹ മോചനത്തിന് മുമ്പ് കോടതി മുഖാന്തരം compulsory ആയിട്ട് കൗൺസലിങ് ഉണ്ട്...എന്നാൽ വിവാഹത്തിന് മുമ്പ് കോടതി മുഖാന്തരം എന്തുകൊണ്ട് കൗൺസിലിംഗ് ഇല്ല.
@sunilkuruvilla
@sunilkuruvilla Ай бұрын
@@arunarya5970 മനുഷ്യൻ നന്നായാൽ എല്ലാം നന്നാവും. എത്രയോ കൗൺസെല്ലെർമാരുടെ ജീവിതം തന്നെ അവതാളത്തിൽ ആണ്
@arunarya5970
@arunarya5970 Ай бұрын
@sunilkuruvilla നമസ്കാരം Sir.... ഞാൻ പറയാൻ ഉദ്ദേശിച്ചത് , വിവാഹത്തിന് ഒരു ലീഗൽ aspect ഉണ്ടല്ലോ...പ്രോപ്പർട്ടി rights, inheritance , financial implication ....ഇതിനെ പറ്റി കൂടെ വിവാഹം കഴിക്കുന്നവരെ ബോധവാൻ ആകണം...വെറും opposite ജെൻഡറിൻ്റെ ആകർഷണത്തിൽ വിവാഹം കഴിച്ച് പിന്നെ അതിൽ നിന്ന് തിരിച്ച് പോരാൻ പ്രയാസം അല്ലെ...അപ്പോഴാണല്ലോ നമ്മളുടെ ഇടയിൽ മധ്യസ്ഥനായി state വരുന്നത്.....മനുഷ്യൻ through out life നല്ലവൻ ആയിരുന്നെങ്കിൽ ഈ നിയമത്തിൻ്റെയും പരിഹാര മാർഗത്തിൻ്റെയും ആവശ്യം ഉണ്ടാകുമോ.....ഇതിനെല്ലാം കൂടി സ്റ്റേറ്റ് ഇടപെട്ട് വിവാഹത്തിന് മുൻപ് അതിനെ പറ്റിയുള്ള സിലബസ് പഠിപ്പിക്കുക ഒരു കൗൺസലിങ് പോലെ....പക്ഷെ ഇതും ഒരു permanent solution ഒന്നുമല്ല......സാറിൻ്റെ മറുപടിക്ക് നന്ദി......സാറിൻ്റെ ക്ലാസിനു ഒരു pragmatic angle ഉണ്ട്. Can heal many
@soumyajose1095
@soumyajose1095 Ай бұрын
Do you have any counselling sessions?
@sunilkuruvilla
@sunilkuruvilla Ай бұрын
@@soumyajose1095 WhatsApp 9847400712
@soumyajose1095
@soumyajose1095 Ай бұрын
@@sunilkuruvilla thanks
@binduts-z5y
@binduts-z5y Ай бұрын
👍👍❤❤
@blo_m
@blo_m Ай бұрын
I'm living in a joint family for past 16 years.i have not felt peace in my life as a daughter in law.. My in law's especially mother in law interferes in our personal life from the beginning.. I have been tolerating her till now.. I have had enough.. Grandparents are of no support for us.. They always find fault with us and our kids upbringing.. So called grandparents are glued to their mobile. In Most of the cases its the involvement of the parents or siblings in a couple's life that ends in a divorce.. So better to live separately.. Joint family is hell for girls..
@sunilkuruvilla
@sunilkuruvilla Ай бұрын
@@blo_m parents take the field when they find the players are weak. If the couple is strong, no one trespasses unnecessarily
@sarithaanand4170
@sarithaanand4170 Ай бұрын
@@blo_m here females cannot be strong ...and males are glued to their parents....if we want to live separately emotional blackmail begins...
@blo_m
@blo_m Ай бұрын
@sunilkuruvilla yeah i know.. I just keep quiet just to avoid fight..marriage is a trap for girls like me..
@RohiniJosy
@RohiniJosy Ай бұрын
​​@@blo_mജോയിന്റ് ഫാമിലി ഒരു ഓപ്ഷൻ മാത്രമാണ്.... നിയമം ഒന്നുമല്ല... ഹസ്ബൻഡ് സപ്പോർറ്റീവ് ആണെങ്കിൽ എന്തുകൊണ്ട് മാറിത്തമാസി ക്കുന്നില്ല....? നാട്ടുകാരെ പേടിച്ചാൽ അവർ വല്ലതും തരുമോ...?
@NimmiG-xu3fn
@NimmiG-xu3fn Ай бұрын
get out of that trap.go live in a womens hostel or working womens hostel.
@AmruthaSunil-gm4rq
@AmruthaSunil-gm4rq Ай бұрын
സർ പറഞ്ഞതെല്ലാം വളരെ സത്യം, പക്ഷെ എന്ത് ക്വാളിറ്റി ഉണ്ടായാലും പങ്കാളിക് മറ്റൊരു റിലേഷൻ ഉണ്ടെന്നറിഞ്ഞാൽ പിന്നെ സഹിക്കുല പിന്നെ ഒത്തുപോകാൻ കഴിയില്ല , ബാക്കി ഓക്ക് ഓക്കേ.
@RohiniJosy
@RohiniJosy Ай бұрын
ലഹരിക്ക് അടിമയായി തല്ലുകൂടുന്നതും അസ്സഹാനിയമാണ്....
@shainipradeep7991
@shainipradeep7991 Ай бұрын
Sir engane ethra nannayi aarum sansarichu kettittilla🙏🙏💯
@sunilkuruvilla
@sunilkuruvilla Ай бұрын
@@shainipradeep7991 kindly share this to more people. Thank you 🙏🏽😍
@shainipradeep7991
@shainipradeep7991 Ай бұрын
Ys​@@sunilkuruvilla
@prajeeshblr
@prajeeshblr Ай бұрын
What you said just seem to be correct. No couple can stay together till end unless there is a element of true love that flows unconditionally. It is true even if the couple is great human being or great leaders
@sunilkuruvilla
@sunilkuruvilla Ай бұрын
@@prajeeshblr the true intention of this video is better parenting. We may not be able to correct the past, but definitely our future
@prajeeshblr
@prajeeshblr Ай бұрын
@@sunilkuruvilla in spite of having individual liberty and freedom, European family systems have been collapsing. So While we stress on the need for the new generation to be better husbands and wives, it should be pointed out that no relationship will exist forever unless you consider it as sacred. I am not saying divorce is no no. It should be left for extreme situations.
@sunilkuruvilla
@sunilkuruvilla Ай бұрын
@ fully agree. And the intention of this message is to create a more responsive young gen
@MufsinaShihab
@MufsinaShihab Ай бұрын
👍
@nimishavargheese6286
@nimishavargheese6286 Ай бұрын
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
True 👍😊
@Nsamchanel
@Nsamchanel Ай бұрын
എന്റെ ജീവിതം മുഴുവൻ അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ഉള്ളത്.. ഭർത്താവിന്റെ അമ്മയെ ഭർത്താവിനും ബാക്കി ആർക്കും സഹിക്കാൻ പറ്റില്ല.. ഞാൻ മാത്രം adjust ചെയ്യണം... എത്ര കാലം എന്നറിയില്ല.. മക്കളെ ഓർത്തു സഹിച്ച് പോകുന്നു...
@danyashyne
@danyashyne Ай бұрын
Very sad😔
@devadathanpb3282
@devadathanpb3282 Ай бұрын
Njanum angane Thanne Adjust cheyth Maduthu😢
@Nsamchanel
@Nsamchanel Ай бұрын
@@devadathanpb3282 സാരമില്ല ജീവിക്കണ്ടേ നമുക്ക്
@smijoaicuf
@smijoaicuf Ай бұрын
Sir, pls dont do such content... Highly motivating to come out😆
@sunilkuruvilla
@sunilkuruvilla Ай бұрын
@@smijoaicuf hi life can only be learned backwards. But at least we could organise our future generations for a better world.
@smijoaicuf
@smijoaicuf Ай бұрын
@sunilkuruvilla True sir..... After watching your videos on parenting, never thought that you will hit couple relationship so impactfully... Will make everyone introspect deeply. Thanks for validating some vital points.
@sunilkuruvilla
@sunilkuruvilla Ай бұрын
@@smijoaicuf pls help this reach more people
@NimmiG-xu3fn
@NimmiG-xu3fn Ай бұрын
യാതൊരു ക്വാളിറ്റിയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ല.Compatibility,expectations are the issue.
@sunilkuruvilla
@sunilkuruvilla Ай бұрын
@@NimmiG-xu3fn Yes no doubt. But each one has to find ‘appropriate’ place. Right.
@RideToMyYard
@RideToMyYard Ай бұрын
@sunilkuruvilla
@sunilkuruvilla Ай бұрын
@@RideToMyYard kindly share
@JayaVinod-o9q
@JayaVinod-o9q Ай бұрын
@JayaVinod-o9q
@JayaVinod-o9q Ай бұрын
@tanmayjampala9178
@tanmayjampala9178 Ай бұрын
💯👌
@sunilkuruvilla
@sunilkuruvilla Ай бұрын
@@tanmayjampala9178 pls do share
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН