Malayalam short film Malayalam skit Family skit Malayalam short movie Vlog 4u skit Nigi skit Nigi short film Vlog 4u short film #skit #shortfilm #malayalam #vlog4u #nigi #nigina
Пікірлер: 1 100
@vijithaammu74123 ай бұрын
മനസിലായില്ലേ ബ്രോ 😂😂ഇനിയും ഇതൊന്നും മനസിലാവാത്ത ഒരുപാട് സഹോദരൻ മാരുണ്ട് ഇത് പോലെ അവരും അറിയണം 😂😂😂എല്ലാം പണിക്കും ഉണ്ട് ബ്രോ അതിന്റെതായ ബുദ്ധിമുട്ട് ഒന്നിനെ വില കുറച്ചു ആരും കാണരുത് 🥰🥰വീട്ടു പണിക്ക് ഇടയിൽ കുഞ്ഞുകളെ സ്കൂളിൽ വിടുന്നതും അവരെ ഊട്ടുന്നതും അവരുടെ താളത്തിനൊത്തുനിന്ന് സ്കൂളിൽ അയക്കുന്നതും എല്ലാം ഒരു താളത്തിൽ ചെയ്യാനുള്ള ഷമ അമ്മമാർക്ക്ഉണ്ട് ബ്രോ അച്ഛൻമാർക്ക് അതിനുള്ള ഷമഇല്ല 😂😂ഇതൊക്കെ കഴിഞ്ഞു വീട്ടിലെ പണിയും തീർത്തു കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊടുത്തു ഒന്ന് ഫ്രീ ആയി ഇരിക്കുമ്പോൾ നിങ്ങളുടെ ഒക്കെ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ വിട്ടാൽ അപ്പോൾ ഉള്ള ചോദ്യം ആണ് നിനക്ക് എന്താ ഇവിടെ പണി എന്ന് 😔😔ഇത് കേൾക്കാത്ത ഒരു ഭാര്യമാരും ഉണ്ടാവില്ല 😔എന്തായാലും ഒത്തിരി നന്നായിട്ടോ സൂപ്പർ ആക്കി നിങ്ങൾ ❤️❤️❤️❤️❤️❤️🥰🥰ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍😍
@vlog4u19873 ай бұрын
❤️❤️❤️❤️ശരിക്കും മനസിലായി ഇപ്പൊ 😄
@chackokunnel3 ай бұрын
0p00😊00 rc mklb😊😊
@chackokunnel3 ай бұрын
sfl enewyyyy👍y
@AboobackerPv-r2u3 ай бұрын
Good
@AliceAlice-hn7wx3 ай бұрын
😮😮 ൮൮ത 4:24 4:24 ഷഷ😊ൣ
@Shibikp-sf7hh2 ай бұрын
മിക്ക ഭാര്യമാരും അനുഭവിക്കുന്നതാ ഇതൊക്കെ. ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി 🙏🙏
@FarrhhАй бұрын
എന്റെ അമ്മായി അമ്മ പറയുന്നത് പോലെ 😂
@gouribabu5522 ай бұрын
വീട്ടിലെ പണി ഇപ്പോൾ മനസ്സിലായില്ലേ ഇത് എല്ലാ ഭാര്യമാർക്കും അമ്മമാർക്കും വേണ്ടി നിഗി പൊളിച്ചു
@SoniyaKakkachiparambil2 ай бұрын
നേരം വെളുത്താൽ നല്ല രീതിയിൽ വീട്ടിലെ പണിയും കുട്ടികളെ നോക്കലും ഒന്നും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല വെറുതെ ലൊട്ട വിടാൻ മാത്രേ അവർക്ക് പറ്റു
Paachakam mathramaano oru veetil ulla pani.. Baki oke vere arelumvann cheyth tharumo?@@mathewalex8800
@rajidavid67283 ай бұрын
സ്ത്രീകളെ ആവശ്യമില്ലാതെ കുറ്റം പറയുന്ന എല്ലാ ആണുങ്ങളും ഈ വ്ലോഗ് കാണണം 👍👍 വീട്ടമ്മമാർക്ക് എന്നും ഒരു വില തരില്ല ആരും എന്നാൽ അവര് ഒരു വയ്യായ്ക വന്ന് കിടന്നാൽ അറിയാം 😢 ഇതൊക്കെ കണ്ടിട്ട് എങ്കിലും പുരുഷന്മാർ മനസിലാക്കട്ടെ 👍
@vlog4u19873 ай бұрын
❤️
@SoniyaKakkachiparambil2 ай бұрын
ശരിയാണ് നമ്മൾ ഒക്കെ ഒരുഭാഗത്തു കിടന്നാൽ നല്ല ഒരു പാഠം പഠിക്കും
@sebeenaak264216 күн бұрын
ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കാം എന്നോർത്തിട്ട് നടക്കുന്നില്ല കാണാൻ നിൽക്കുന്നില്ല അവർക്കറിയാം ഇത് അവർക്കുള്ള താങ്ങ് ആണെന്ന് 😂 എന്താചെയ്യാ നമുക്ക് ഇങ്ങനെ ഒക്കെ ജീവിക്കാൻ ആണ് യോഗം 😢
@AmruthaSudheesh-vj2vr22 сағат бұрын
Rhhefh@@vlog4u1987
@Rajimalayalamvlogs2 ай бұрын
സൂപ്പർ... ഈ ഭർത്താക്കന്മാരെ ഒരു പാഠം പഠിപ്പിക്കണം.... അഹങ്കാരികൾ... അടിപൊളി... എനിക്കിഷ്ടായി ഒരുപാട് 🥰
@JasiJaseela-bu6pk3 ай бұрын
ഒരുപാട് സന്തോഷമായി ഈ വിഡിയോ കണ്ടപ്പോ 😂😂😂അങ്ങനെ തന്നെ വേണം
അടിപൊളി... ചാവുന്ന വരെ കുറ്റവും കേട്ടു പണികൾ എടുക്കുന്ന ഭാര്യ മാർക്ക് സന്തോഷിക്കാൻ ഇതു മാത്രം മതി 👍🏻🥰
@UnnipsAmmandiyil3 ай бұрын
Satham
@vlog4u19873 ай бұрын
❤️❤️❤️🥰
@padmajap10953 ай бұрын
Sathyam
@SaracollectionSaracollection3 ай бұрын
😂😂😂
@WOLFE-GX3 ай бұрын
SathiyAm
@Poojasaseendran7793 ай бұрын
ഇതു ആണ് ഒരു വീട്ടിൽ ഒരു സ്ത്രീയുടെ power 😊😊🤍🤍🤍
@vlog4u19873 ай бұрын
❤️
@NajmaSubair-e9r2 ай бұрын
Super
@muhammadvp35642 ай бұрын
@@vlog4u1987a
@SoniyaKakkachiparambil2 ай бұрын
Yes👍👍👍👍👍👍👍👍
@RachuRaziHyzin11223 ай бұрын
സ്ത്രീകളെ പോലെ ഒരു പുരുഷനും ആവാൻ കഴിയില്ല സ്ത്രീകൾ വീട്ടുജോലി കഴിഞ്ഞിട്ടും ഓഫീസ് വർക്കും മറ്റുള്ള ജോലിക്കും പോകുന്നുണ്ട് കുഞ്ഞിനെ നോക്കുന്നുണ്ട് വീട്ടുജോലി ചെയ്യുന്നുണ്ട് ഇതുപോലെ ഒരാണിനും പറ്റൂല്ല സ്ത്രീകൾക്ക് ആണിനെക്കാളും ഒരുപടി ക്ഷമ കൂടുതലാണ്....... 😍ആ ബാഗ്ചൊങ്കിൽ ഇട്ടു ഓടുന്നതാണ് കാണേണ്ടത് 😂😂😂😂polichu 👍
@sreekalak.s94703 ай бұрын
👍👍👍
@sabithasanjeev91533 ай бұрын
👍👍
@SameeraEP-xh1if3 ай бұрын
അത് ശരിയാ ഒരു ദിവസം ഏങ്ങനെ ഏങ്കിലും എടുക്കും പിന്നെ ആ വഴിക്ക് കാണൂല 😂
@vlog4u19873 ай бұрын
❤️❤️🥰🥰
@fransworld84462 ай бұрын
❤
@samimajeed9569Ай бұрын
എനിക്ക് ചിരി വന്നിട്ട് വയ്യ 😂😂😂😂😪😪ഇതാണ് പെണ്ണുങ്ങളുട വീട്ടിൽ ജോലി മനസ്സിലായോ ട 👍👍👍
@SurabhiSurabhi-j2b3 ай бұрын
Hi ചേച്ചി ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🌹❤️🥰 സൂപ്പർ ഇൻഫർമേഷൻ സജീഷ് ചേട്ടന്റെ അഭിനയം പൊളി ചിരിച്ചു ഒരു വഴിയായി
@MisryMichu2 ай бұрын
അടി പൊളി ഞാനൊക്കെ ദിവസവും കേട്ടു കൊണ്ടിരിക്കുന്ന ഡെയാലോഗ് നിനക്കെന്താ ഇവിടെ പണി
@Anay_ay2 ай бұрын
സത്യം
@teenaharshan95542 ай бұрын
പത്തു ദിവസം പണി എടുപ്പിക്കു അപ്പോൾ പഠിച്ചോളും
@SoniyaKakkachiparambil2 ай бұрын
ഒരു ദിവസം വീട്ടിലെ മൊത്തം പണികൾ അങ്ങോട്ട് ഏൽപ്പിച്ചു കൊടുക്കുക
ഈ ആണുങ്ങൾക്ക് ഒക്കെ ഒരു വിചാരം ഉണ്ട് അടുക്കള പണി ന്ന് വെച്ചാൽ ഈസി ആണെന്ന് ഇപ്പൊ മനസിലായില്ലേ കാര്യങ്ങൾ 😂😂
@vlog4u19873 ай бұрын
😄❤️
@roopinigopalan782913 күн бұрын
😊
@ishqerasoolhubburasool36083 ай бұрын
നിങ്ങളെ വീഡിയോ ക്ക് ഒരു ഫാൾട് ഞാൻ പറയട്ടെ.. ഡയലോഗ് റിപീറ്റ് ചെയ്ത് പറയും എല്ലാ വീഡിയോസിലും.. ബാക്കി എല്ലാം പെർഫെക്ട് ❤
@sheenakingu38253 ай бұрын
ചിരി വന്നിട്ട് വയ്യ 😂😂😂എന്താ ചേട്ടന്റെ അഭിനയം 😅😅😅
@sajidapp53623 ай бұрын
എത്ര വീഡിയോ ഇട്ടാലും പുരുഷന്മാർ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കും. അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല, ഈ വീഡിയോ കാണാറില്ല( ഇങ്ങിനെ പറയുന്ന പുരുഷന്മാർ) ഇതാണ് സത്യം. സ്ത്രീകൾ ഇത് കണ്ട് സമാധാനിക്കുക അല്ലാതെന്തു ചെയ്യാൻ
@vlog4u19873 ай бұрын
❤️
@Hfdhhd-mi3yq26 күн бұрын
Super adipoli barthav baria polichu
@m4u9793 ай бұрын
😃😃😃cheatante act super😄😄എല്ലാ ഭർത്താക്കന്മാർക്കും പാഠം ആവട്ടെ 👍all the best
@gowritv79412 ай бұрын
അടിപൊളി.നല്ല ഭാര്യ.ലോകത്തിലെ എല്ലാ ഭർത്താക്കൻമാർക്കും എല്ലാവരെ അടച്ച് ആക്ഷേപിക്കുന്നില്ല. അതിൽ ചില പേര്.വീട്ടിൽ ഉള്ള ഭാര്യമാർക്ക് ഒരു പണിയും ഇല്ല എന്നൊരു വിചാരം ഉണ്ട്.അതിനുള്ള മറുപടി ആണ് ഈ വീഡിയോ.എനിക്ക് അത് നല്ലവണ്ണം ഇഷ്ടപ്പെട്ടു.
@DreamAngel1443 ай бұрын
നിങ്ങള്ടെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചണുട്ടോ എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ നിങ്ങളുടെ ആക്ടിങ് ഒക്കെ നല്ല ഒറിജിനാലിറ്റി ആണ് നിങ്ങൾ അഭിനയിക്കുവാന് തോന്നുന്നേയില്ല 😍👍ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണുട്ടോ ❤
@vlog4u19873 ай бұрын
ഒരുപാടു നന്ദി ❤️❤️❤️
@Smitha_pk3 ай бұрын
നമ്മുടെ ഷാൻ ചേട്ടനാണല്ലോ കുക്കിംഗ് ഗുരു.
@SajeenaIsmail95262 ай бұрын
നിഗി ലാസ്റ്റ് പറഞ്ഞത് പൊളിച്ചു 👌🏽👌🏽
@harisismail13782 ай бұрын
Hai sajeee avide enganeya 😂😂
@prajithac20162 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഞാൻ എന്നും കേൾക്കുന്ന ഒരു ചോദ്യമാണ് ഇത്. വീട്ടുകാര്യങ്ങൾ എല്ലാം നോക്കുന്നതിന്റെ ബുദ്ധിമുട്ട് അത് ചെയുമ്പോൾ മാത്രമേ അറിയത്തൊള്ളൂ. നമ്മുക്ക് അത് ചെയ്യുന്നതിന് പ്രശ്നമില്ല. പക്ഷേ അവസാനം കേൾക്കേണ്ടി വരുന്ന ഈ ചോദ്യമുണ്ടല്ലോ അതാണ് സഹിക്കാൻ പറ്റാത്തത്
@radhikapv28242 ай бұрын
ഒരുപാട് ഇഷ്ടായി എന്തെല്ലാം പണിയെടുത്താലും അവസാനം കേൾക്കുന്നത് ഇതാണ്
@DayanaNixon3 ай бұрын
സജീഷേട്ടൻ ഭാര്യയുടെ സംസാരത്തിനിടയിൽ, ചുവരിലെ പൊടിയും, സർവ്വ മാറാലയും കണ്ടു, കാണാത്തതെല്ലാം kandu🙏🏻
@deeparamesh54833 ай бұрын
വഴക്ക് പറയുന്ന സീനിൽ സജീഷേട്ടൻ ജീവിക്കും.. എന്താ ഒർജിനാലിറ്റി 🤪😂😂😂❤️
@mehfaztastevlogs3813 ай бұрын
കറക്റ്റ് ആണ്. നല്ല ഒറിജിനാലിറ്റി
@vlog4u19873 ай бұрын
അത് സത്യം 😂😂😂❤️
@ithalsworld9753 ай бұрын
ശെരിക്കും
@mazhathulli26633 ай бұрын
സത്യം ഞാനും അത് പറയാൻ വരുമായിരുന്നു
@KadeejaM-kp1ed2 ай бұрын
Hu hu@@mehfaztastevlogs381
@aryaallu-en7dj3 ай бұрын
എന്നോടും ചോദിക്കും കുട്ടികൾ പോയാൽ നിനക്കെന്താ പണി എന്ന് 😥😥
👍🏼👍🏼😂😂😂😂😂എനിക്ക് നാലോണം ഇഷ്ടായി ,,,, എല്ലാ ആണുങ്ങൾക്കും ഇതുപോലെ ഒരു ഡേ കൊടുക്കണം അപ്പോൾ മനസിലാവും നമ്മുടെ വില 👍🏼👍🏼👍🏼👍🏼
@vlog4u19873 ай бұрын
❤️
@SoniyaKakkachiparambil2 ай бұрын
ഒരു പട്ടിയുടെ വില പോലും തരാത്ത ആൺവർഗ്ഗം ഉണ്ട്
@ammashaji2332 ай бұрын
8. 21:188 7😊,, X xxxxx x xxcc 2 9😅8[77😊 ❤ ccccc5c
@anniemathew952 ай бұрын
ഇതിൻറ ബാക്കി ഭാഗം വോണം
@saleesworld93 ай бұрын
ഇതാണ് പെണ്ണ് ഇത് മാത്രം അല്ല പ്രെഗ്നനൻസി time പ്രെസവം പിന്നെ കുഞ്ഞിനെ നോക്കൽ അതിന്ടെ ഒക്കെ കൂടെ ഈ വീട്ട് ജോലിഇതിന്റെ ഒക്കെ കൂടെ അമ്മായി അമ്മ ണ്ടെ പീഡനം.... ആണ് ങ്ങൾക്കു ഇത് വല്ല തും അരിയെണോ അവർക്കു നേരം വെളുത്താൽ ഉടുത്തു ഒരുങ്ങി അങ്ങ് ജോലിക്ക് പോയ മതി എന്തൊക്കെ ആയാലും പെണ്ണുങ്ങൾ ചെയ്യുന്ന ഈ വീട്ടു ജോലികൾ കറക്റ്റ് സമയത് ആണു ങ്ങൾക്ക് ചെയ്യാൻ പറ്റില്ല 😅😅😅😅
@KANNANN-y2c3 ай бұрын
നിഖി അടിപൊളി നിങ്ങളുടെ വീട് കാക്കതുരുത്തി എവിടെയാണ് എന്റെ വീട് കണ്ണാടിപറമ്പ് ആണ്
@vlog4u19873 ай бұрын
❤️❤️❤️കാക്കതുരുത്തി തന്നെ
@najeemakp22472 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 'വീഡിയോ പൊളിച്ചു.Super👍👍
@Anoosanshhh5 минут бұрын
Nalla theme. Iniyum padikkathavar manassilakikolu
@priyavilson53482 ай бұрын
ഇവരുടെ ഒക്കെ അഹങ്കാരം ആണ്... വീട്ടിൽ എന്താ പണി എന്ന്..അവർ മാത്രം കഷ്ട്ടപെടുന്നുള്ളു എന്ന് ഇപ്പോ മനസ്സിലായില്ലേ എല്ലാവർക്കും അതിന്റെ തായ ബുദ്ധിമുട്ട് ഉണ്ട് എന്ന്... ഒന്നു നിസ്സാരം അല്ല👍🏼👍🏼😘😍😍😍😍🥰🥰🥰🥰🥰❤❤❤
@nancysayad99602 ай бұрын
ജോലിക്കാരിയെ വെച്ചാൽ ഈ ചേട്ടൻ ശമ്പളം കൊടുക്കുമോ
@uk27272 ай бұрын
സൂപ്പർ വീഡിയോ. 👍ലൈക് ചെയ്തു, സബ്സ്ക്രൈബ് ചെയ്തു. ഇത് പോലത്തെ സാമൂഹിക കുടുംബ പ്രശ്നങ്ങൾ അവതരിപ്പിക്കുക. ഉദാ: ആണുങ്ങളുടെ മദ്യപാനം, സ്ത്രീകളുടെ ആഭരണ ഭ്രമം, ഹോട്ടൽ ഭക്ഷണത്തോടുള്ള ആവേശം എന്നിവ.. ❤❤
@mercyabraham21472 ай бұрын
Good
@RappuRafi2 ай бұрын
കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
@shynimv36962 ай бұрын
Makkalude abhinayam super.
@ramshinaramshi3 ай бұрын
നിഗിക്ക് പനിമാറിയില്ലേ മുഖത് നല്ല ക്ഷീണം ഉണ്ടല്ലോ
@vlog4u19873 ай бұрын
Pani ayirunnu athinte anu
@ramshinaramshi3 ай бұрын
@@vlog4u1987 ah🥰
@renukakv9813 ай бұрын
ഞാൻ രേണുക ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. സജീഷ് ഭാര്യ മാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ഈ വീഡിയോ കണ്ട് പഠിക്കട്ടെ. സൂപ്പർ സൂപ്പർ സൂപ്പർ
@vlog4u19873 ай бұрын
❤️❤️❤️thanku chechi
@NaeemaMaryam-z7t2 ай бұрын
🤣😃😃😅ഈ വീഡിയോയിലും ഞമ്മളെ shan ജിയോ ചേട്ടനാണല്ലോ താരം. 😜.. ഇന്റെ ഇക്കാടെ വീട്ടിൽ ഞങ്ങൾ 5 മരുമക്കളാണ്. ഞാൻ 3 മത്തെ ഇന്റെ കല്യാണം കഴിഞ്ഞ സമയത്തൊക്കേ വീട്ടിൽ നല്ല പണിയായിരുന്നു ഇക്കാടെ വീട്ടിൽ കൃഷി ഒക്കെ ണ്ട് അപ്പൊ അതിന്റ പണിക്കാർ ഉണ്ടാവും എന്നും കഞ്ഞി ചായ ചോർ പറഞ്ഞു അന്നൊന്നും ഒരു ഒഴിവും ഉണ്ടായിനില അതിന്റെ പുറത്തു ഞങ്ങൾ 3 മരുമക്കൾക് പശു ആട് എന്ന ഈ സാധനത്തിങ്ങളെയും തീറ്റാൻ കൊണ്ടുപോകണം 🥰ഇവിടെ ഇതും ഉണ്ടായിനി... അങ്ങനെ ഒക്കെ പണിയെടുത്താലും എന്തേലും പണി പെന്റിങ്ങിൽ ആയാൽ ഞങ്ങളോട് ഇക്കാടെ ഉപ്പാക്കും മൂത്തച്ഛന്മാർക്കും എളേച്ചന്മാർക്കും ഒരു ചോദ്യമുണ്ട് എന്താ ഇത് വരെ തീർന്നില്ലേ ingal🤣4 ണ്ണം ഈ പേരെന്റെ ഉള്ളിൽ ഇല്ലേ 😡😡4 ണ്ണത്തിൽ ഒരാൾ പോരാളിയാട്ടോ 😜😡ഈ ചോദ്യം കേട്ട് കേട്ട് ഞങ്ങളെ one only മദർ ലോക്ക്.. ഞങ്ങളെ സ്വന്തം പോരാളിക്ക് ഒരു ദിവസം നല്ല ദേഷ്യം വന്നു ഞങ്ങൾ 3 ന്നാളോടും പറഞ്ഞു നാളെ നേരം വെളുത്ത തിന്നാനല്ലാതെ 3 ന്നതിനെയും ഈ അടുക്കളെന്റെ പരിസരത്തുക്ക് കണ്ടു പോകരുത് കണ്ടാൽ 3 ണ്ണത്തിനും ഇന്റൽന്ന് നല്ലോണം കിട്ടും 😅😃🤣😃😃.. നാളെ രാവിലെ മുതൽ അന്തി വരെ ഇന്റെ മക്കളാണ് പണി എടുക്കുന്നെ എന്ന് ഇക്കാക്കാരും അനിയന്മാരും ഉറക്കത്തിൽ പോലും കരുതിയിരുന്നില്ല പോരാളി മരുമക്കൾക് വേണ്ടി ഇങ്ങനെ ഒരു 32 ന്റെ പണി ഓൽക് കൊടുക്കുമെന്ന് 😅😃🤣🤣🤣😃😅.. അതിന്നു ശേഷം ഞങ്ങളുടെ വീട്ടിൽ ഈ ചോദ്യം ഉയർന്നു വന്നിട്ടേ ഇല്ല 😅🤣🤣🤣🤣ഇന്ന് എല്ലാരും വേറെയാ താമസം ഇപ്പളും എന്തേലും പറഞ്ഞാൽ ഞങ്ങൾ അപ്പൊ വിളിക്കും ഞങ്ങളെ സ്വന്തം പോരാളിയെ😂😂😂😂😜😜😜🤣😃😃🤣🤣.. ഈ വീഡിയോ കണ്ടപ്പോ നിക്ക് ഫസ്റ്റ് ഓർമ്മവന്നത് അതാണ് 😅😃🤣🤣🤣
@RamseenaWarisАй бұрын
😂👍
@RoshanBabu-pd1yx3 ай бұрын
ഓ ഭയങ്കര ഭാഗ്യം എല്ലാ ഭർത്താക്കന്മാരും ഇത് തന്നെ പറച്ചിൽ ഒരു ദിവസം വീട്ടിലെ പണി ഇവർ ചെയ്യട്ട് അല്ല പിന്നെ 👌
@vlog4u19873 ай бұрын
😄
@Revathy-ui8rc2 ай бұрын
ഇതൊക്കെ മനസ്സിലാക്കുന്ന ഭർത്താക്കന്മരും ഉണ്ട് ഇല്ലാത്തവരും ഉണ്ട്
@sreejaramesan22582 ай бұрын
എല്ലാ ആണുങ്ങളും ഇത് കാണണം കുറ്റം പറയാൻ എളുപ്പം കഴിയും 👍👍
@kselfie2 ай бұрын
👍😃😃😃😃‼️
@Nandini.BNandu-y5r3 ай бұрын
ചിരിച്ചു മതിയായി ചേട്ടന്റെ അഭിനയം 👌👌👌👌👌
@vlog4u19873 ай бұрын
❤️
@Shibikp-sf7hh2 ай бұрын
😄😄😄😄😄
@Chikkus63102 ай бұрын
ഇതൊന്നും അല്ലല്ലോ പണി ഇനി എത്ര പണി കൂടി കാണിക്കാൻ മുഴുവൻ എടുത്തിരുന്നേൽ സൂപ്പർ ആയേനെ
സത്യം. ഇതിപ്പോ ഹൗസ് wife ൻ്റെ കാര്യം. ജോലിക്കും പോണം വീട്ടിലെ കാര്യവും നോക്കണം എന്നാലും കുറ്റം മാത്രം ഇത് എൻ്റെ കാര്യം
@vijithababu5193 ай бұрын
ഞങ്ങളെപ്പോലുള്ള ഭാര്യമാരോട് നിങ്ങളുടെ ഒരു പണിയും നടക്കില്ല മോനെ😂😂😂😂. അവസാനം നിഗി എല്ലാ ഭർത്താക്കന്മാരോടും ചോദിച്ച ചോദ്യം കലക്കി . ഓരോ വീട്ടമ്മമാരും സൂപ്പറാ 🥰🥰🥰🥰
@vlog4u19873 ай бұрын
❤️❤️🥰🥰🥰
@Shylajacp-um7in2 ай бұрын
👌🏼👍🏼
@momandmevolgsbyanjubabu98133 ай бұрын
ശരിയാ നമുക്ക് എത്ര പണികൾ ആണ് ഇത് ഒന്നും കെട്ടിയോനോട് പറഞ്ഞാൽ മനസ്സിലാകുമോ എപ്പോഴും കേൾക്കുന്ന സ്ഥിരം വാക്ക് നിനക്ക് എന്താ ഇവിടെ പണി 🤣🤣
@nandhuzz..3 ай бұрын
നിങ്ങൾ ഇടുന്ന ഓരോ വീഡിയയും വളരെ നല്ലതാണ് ഭാര്യമാർ ഉണ്ടാകുന്ന ഭക്ഷണം നന്നായി ഉണ്ട് എന്നു പറഞ്ഞാൽ കിട്ടുന്ന അവരുടെ സന്തോഷത്തിന് അതിര് ഉണ്ടായില്ല എന്റെ ഭർത്താവ് അങ്ങനെയാണ് എന്നുണ്ടാക്കിയാലും നന്നായി എന്നു പറയും
@vlog4u19873 ай бұрын
❤️❤️❤️
@susyvarghese84363 ай бұрын
ഭാഗ്യവതി
@hishanpchishanpc37622 ай бұрын
ഭാഗ്യവതി
@yousufpk94432 ай бұрын
പുണ്യം ചെയ്തവൾ
@hilalhilu82413 ай бұрын
നിഗിന്റെ വാച്ച് സതിഷി ന്റെകൈൽ
@vlog4u19873 ай бұрын
😄😄
@azhakintedevathakumary94392 ай бұрын
അടിപൊളി 👌👏നിഗി തകർത്തു ; തിമിർത്തു 😂 കിടുക്കി 👌🤩 എൻ്റെ ഭർത്താവും മോനും ഇത് കാണേണ്ട കാര്യമില്ല . രണ്ടു പേരുടെയും ഭാര്യമാരേക്കാൾ ( ഒരു ഭാര്യ ഈയുള്ളവൾ ) നന്നായി വീട്ടിലെ ജോലികളും മറ്റു കാര്യങ്ങളും ചെയ്യും അവർ
@jesnajesimol70873 ай бұрын
എനിക്ക് പറയാൻ ഉള്ളത് ഒക്കെ കമന്റ് ഇൽ ഉണ്ട്
@vlog4u19873 ай бұрын
❤️
@sharanyaramkjugaljayshan.b96443 ай бұрын
Superrrrrrr yiganea yantea veetil 😢❤❤❤❤
@manickank55892 ай бұрын
Chhechi ettan entha work
@minisuresh88343 ай бұрын
ബാഗും തൂക്കിയുള്ള ഓട്ടം അടിപൊളി 😂😂😂
@vlog4u19873 ай бұрын
😄
@rajeevantr-hu9vx3 ай бұрын
വീഡിയോ കണ്ട് ചിരിച്ചു മടുത്തു 👍👍👍👍
@vlog4u19873 ай бұрын
❤️❤️😄
@abishanu25753 ай бұрын
ഒരോ പെണ്ണിന്റെ ജീവിതം കറക്റ്റ് ആയി കാണിക്കുന്നുണ്ട്
@vlog4u19873 ай бұрын
🥰❤️❤️
@sunaifasunu13 сағат бұрын
Ee video ippozha kaanunne😊. Kandappo ithin oru like maathrame tharan pattollu ennalochich sankadamaayii. Orupaadishtaayi. Nigiye orupaadishtamaanu. Iniyum ithu polathe vdeos pratheekshikkunnu ❤👍👍👍👍👍👍☺️
@AjithaK-c4r3 ай бұрын
😀😀😀മനസ്സിലായോ ബ്രോ വീട്ടിലെ പണികൾ...വീട്ടിലെ പണികൾ കാണാപണികളാണ്...ഉച്ച ആകുമ്പോഴേക്കും എന്തെങ്കിലും ഒതുങ്ങിയോ ബ്രോ പണികൾ.. ഇല്ലല്ലോ...പെണ്ണുങ്ങൾ ആണെങ്കിൽ..വീട്ടിലെ പണിയും ഒതുക്കി,,കുട്ടികളെ സ്കൂളിൽ ആക്കി,,വീട്ടിൽ പ്രായമായ അച്ഛനോ,,അമ്മയോ ഉണ്ടെങ്കിൽ അവരെയും നോക്കിയിട്ട്..അവർ പുറത്തെ ജോലിക്കും പോകും ..കഴിയുമോ..നിങ്ങൾക്കു അങ്ങിനെ...ഇല്ല... nigiyee polichu 🫂🫂🥰🥰🥰..bronte പുട്ട്. സൂപ്പർ..അതിൻ്റെ റെസിപി പറഞ്ഞു തരണം..😅
@vlog4u19873 ай бұрын
😄😄😄 മനസിലായി 😄😄 പുട്ട് റെസിപ്പി secret ആണ് 😄😄
@SabidaHaris2 ай бұрын
Satheeshinte. Chammal. Soopperr
@Allualan-xe2ui3 ай бұрын
അതെ ലേഡീസ് വീട്ടിലെ ജോലിയും .പുറത്ത് പോയി ഓഫീസ് ജോലിയും cheyyunnunude..ആണുങ്ങൾക്ക് അതിനു കഴിയുമോ?
@vlog4u19873 ай бұрын
❤️
@indiras40593 ай бұрын
Kalakki nigi ellavarkkum ethu oru padam aakatte
@devusdanceworld91833 ай бұрын
ഒരുപാട് ഇഷ്ടമായി കുറച്ചു കുടി കാണിക്കാമായിരുന്നു തുണി കഴുകൽ, അടിച്ചുവാരൽ etc.........
@vlog4u19873 ай бұрын
😄😄ഇപ്പോ തന്നെ ഞാൻ ചവാൻ ആയി.. 😄
@sameerashemishalushezu17743 ай бұрын
Sajeeshetta abineyam super 👍 ജീവിക്കുന്നത് പോലെയുണ്ട്
@vlog4u19873 ай бұрын
❤️❤️😄
@jessyvincent79792 ай бұрын
Excellent performence.... M👌🏼👌🏼
@SAJINIVK-z9x3 ай бұрын
❤❤❤❤❤Adipoli 😂nigi super shaneesh chorinj nilkunnath kaanan nalla rasamund😂😂😂
@vlog4u19873 ай бұрын
😄
@beenamanojkumar63312 ай бұрын
വെറും food ഉണ്ടാക്കൽ മാത്രാണ് പണി എന്നാണ് ഭൂരിഭാഗത്തിന്റെ യും വിചാരം. അതിനു വല്യ പണിയൊന്നുമില്ല. ഒരു വീട്ടിൽ AtoZ കാര്യങ്ങൾ ചെയ്യണമെങ്കിൽ നല്ലൊരു അധ്വാനം തന്നെയാണ്. ഒരു ദിവസം ഈ ജോലിയൊക്കെ ചെയ്യാൻ ഒരാളെ ഏൽപ്പിച്ചാൽ അവർ എത്ര കൂലി വാങ്ങും അതുമാത്രം ചിന്തിച്ചാൽ മതി
@vlog4u19872 ай бұрын
❤️❤️❤️
@jaleesaqamar8123 ай бұрын
Adipoli👍😁night vare ulla video aakkaamayirunnuuu policheeneee😃kure chirichu
Sajeshe engeneyund adulkala pani super enthayalum putt super
@vlog4u19873 ай бұрын
😄😄
@faslurahmanrahman29283 ай бұрын
നല്ല vidio good എന്റെ വീട്ടിലെ അവസ്ഥ ചെറിയ കുട്ടിയും ഉണ്ട് 4കുട്ടികളാണ് അലക്കലും കല്ലിന്മേൽ ആണ് പണി കഴിഞ്ഞു വന്നാൽ കുറ്റം പറയും 😂😂അപ്പോൾ തന്നെ ശരിയാവും നമ്മൾ എടുക്കുന്ന പോലെ അവര്ക് കഴിയില്ല
@vlog4u19873 ай бұрын
😄😄😄
@mpmalayalam3 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദ്യമായിട്ട ചിരിക്കൂന്നേ 😀😀😀
@vlog4u19873 ай бұрын
😄😄
@ShaheedaPp3 ай бұрын
Supper 🥰supper 🥰വീഡിയോ 👍🏻കുട്ടികൾടെ അഭിനയം അതിലും supper 😂👍🏻👍🏻
@vlog4u19873 ай бұрын
❤️❤️
@euphoria5992 ай бұрын
Mehandi ഇടാൻ പഠിക്കണമോ? എങ്കിൽ വിളിക്കൂ ഒമ്പത്, ഒമ്പത്, ആറ്, ഒന്ന്, ഒമ്പത്, ഒമ്പത് ,ആറ്, ഏഴ്, പൂജ്യം, ആറ്
@Life_today4283 ай бұрын
Shan Geo യുടെ പുട്ട് ആണല്ലോ?😅 വീഡിയോ സൂപ്പർ ❤👌👌
@vlog4u19873 ай бұрын
Athe😂❤️
@Anusha76432 ай бұрын
Good video, if you can change the mindset of men ; you can win in the society. 👏👏👏❤️
@NBRNBR-zx1xw3 ай бұрын
ചിരിച്ചു മരിച്ചു 😍😂
@vlog4u19873 ай бұрын
😂❤️
@serineapen462220 сағат бұрын
എനിക്കിഷ്ടപ്പെട്ടു, Nigi, soopper ആയിട്ടുണ്ട്
@beenaprakash7523 ай бұрын
സജീഷിന്റെ വെപ്രാളം കാണാൻ നല്ല രസമുണ്ട്
@vlog4u19873 ай бұрын
❤️
@AshidaAshidamarva4 күн бұрын
എന്റെ കെട്ടിയോൻ ഇതുവരെ നിനക്ക് എന്താ ഇത്രയും പണി എന്ന് ഇതുവരെ ചോദിച്ചിട്ടില്ല
@NBRNBR-zx1xw3 ай бұрын
ഇവർ ചെയുന്ന vdo ഒക്കെ എനിക്ക് വേണ്ടിയാണെന്ന് തോന്നുവാ 😢
@sharanyaramkjugaljayshan.b96443 ай бұрын
Yanikum😢
@vlog4u19873 ай бұрын
❤️❤️❤️
@deepapramod27473 ай бұрын
Video കൊള്ളാം. പൊതുവെ മിടുക്കികളായ ഭാര്യമാർ ചെയ്യുക എന്തെന്നാൽ രാവിലേ 5 മണിക്ക് എണീറ്റ് ഉച്ചവരെയുള്ള ഭക്ഷണം ( breakfast, lunch) എല്ലാം വേഗം ഉണ്ടാക്കും. നമ്മൾ ഭക്ഷണത്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ശേഷം അവനവന് സാധിക്കും പോലെ ബാക്കി ജോലികൾ ചെയ്താൽ മതി. അല്ലാതെ അലക്ക് തൂപ്പ് തൊടക്കൽ എല്ലാം ചെയ്തിട്ട് cooking ന് തുനിഞ്ഞാൽ ഈ വീഡിയോയിലെ പോലെ ഭക്ഷണം സമയത്തിന് റെഡി ആവില്ല.
@vlog4u19873 ай бұрын
❤️
@BijuKp-cg7ds3 ай бұрын
നിഗിന സുപ്പർ
@vlog4u19873 ай бұрын
❤️
@Guts20Guts10 күн бұрын
ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞു ഒരു ഭാര്യ ചെയ്യുന്ന കാര്യങ്ങൾ അറിയാത്ത ഭർത്താക്കന്മാർ ഈ Video കാണാൻ ഇട ആകണം. കുണ കുണ പറയുന്ന ക്രൂരന്മാരായ ഭർത്താക്കന്മാർ ഞെട്ടി പോകും.അവർക്ക് പശ്ചാത്താപം ഉണ്ടാകാൻ ഈ Video ധാരാളം ✋
@christchrist69813 ай бұрын
Super. Sajeesh and nighi abinayam super Ella anugalum parayunathu ethokke annu
@suryaprasanth6153 ай бұрын
ഹായ്...നിഗി... സജീഷേട്ടാ... നിഗിയുടെ പനി മാറിയില്ലേ? മുഖത്താകെ ഒരു ക്ഷീണം പോലെ.. അതോ വീഡിയോ യ്ക്കു വേണ്ടി ചെയ്ത മേക്കപ്പ് ആണോ?
@balakrishnanpnair63962 ай бұрын
ഇതിൽ ഭാര്യയും, ഭർത്താവും, കുട്ടികളും നന്നായി അഭിനയിച്ചു. ഭാര്യയുടെ റോൾ എടുത്തു പറയേണ്ടത് തന്നെയാണ്.ഞാനും ആദ്യം ഇതുപോലൊക്കെ ചിന്തിച്ചിരുന്ന ആളാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഭാര്യ വീട്ടിൽ നിന്നും വിട്ടു നിന്നപ്പോൾ ഈ വീട് നോക്കുന്ന കാര്യം( അടുക്കളപ്പണി ഉൾപ്പെടെ)വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് തോന്നിപ്പോയി. ഭാര്യമാരെ സമ്മതിക്കണം. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.
@mubiash65483 ай бұрын
Ith bharyamar mathre kaanu.....😂😂
@manjusethna30872 ай бұрын
Superb Very true all husband should realize this.
@soumyajyothish79763 күн бұрын
ചിരിച്ച് മതിയായി ചേട്ടന്റെ ആ ചമ്മൽ കാണുമ്പോൾ ചിരി വരും രണ്ടുപേരും👌👌 ഉണ്ട്