Supper ഇങ്ങനെയുള്ള അമ്മായിയാമ്മമാർ ഉണ്ട് അവർക്കുള്ള മറുപടിയാണ് നിഗി കൊടുത്തത് ഇങ്ങനെയുള്ള ചുള്ളകുത് ഉള്ളവരും ammayamma ആയിട്ടുണ്ട്
@jisharatheesh55886 ай бұрын
നിഗി superb ❤️❤️❤️നിന്നെ പ്പോലെ യുള്ള പെണ്ണിനെ ആണ് ഇന്ന് ആവശ്യം 😍😍
@hubburasool78026 ай бұрын
എന്റെ ammay അമ്മക്ക് ഇഷ്ട്ടം മായിരുന്നു പഠിക്കുന്നത് ജോലിക്ക് പോകുന്നതുമെല്ലാം. ഒന്നും പറിയില്ലായിരുന്നു. പ്രായ മായ ഉമ്മ ആയിരുന്നു. പണി എടുത്താലും എടുത്തില്ലെങ്കിലും നേരം വൈകി എണീറ്റാലും ഒന്നും പറയില്ലായിരുന്നു. ഒരു പാവം ആയിരുന്നു. ഇപ്പോൾ ഞമ്മളെ കൂടെ ഇല്ല. ഞങ്ങൾ ആകെ തകർന്നു പോയി മക്കളെ ക്കാളും ഇഷ്ടം ആയിരുന്നു ഞങ്ങൾ 2മരുമക്കളെയും ❤❤
പൊളിച്ച് മുത്തേ.കല്യാണ കഴിഞ്ഞ് ഞാൻ psc coaching ന് പോകുമ്പോൾ hus വീട്ടുകാർ ഇങ്ങനെയാ. അവളെ പഠിപ്പിക്കണ്ട വല്ല പണിക്കും പോകാൻ പറ എന്നൊക്കെ മോനാട് പറഞ്ഞ് കൊടുക്കും. തളരാതെ പഠിച്ചത് കൊണ്ട് ഇന്ന് ഗവൺമെൻ്റ് ജോലിയായി. അഭിമാനത്തോടെ ജീവിക്കുന്നു.
@MansoorFarisha5 ай бұрын
Polichu
@ShafeekK-d8zКүн бұрын
Polichuu
@Sujithvaishuzz5 ай бұрын
മരുമകളെ മോളെ എന്ന് വിളിക്കാൻ അവർക്ക് അറിയില്ല... അയൽവക്കത്തുള്ളവരെയെല്ലാം മോളെ എന്ന് മാത്രേ വിളിക്കു.. ജന്മം!!!!!
@umasunil20222 ай бұрын
പരമ സത്യം... നിഗി നിങ്ങളുടെ വീഡിയോസ് ഞാൻ തപ്പി വന്നു കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.
@ramaniabraham12645 ай бұрын
ഇങ്ങനെയുള്ള അമ്മായമ്മമാർ ഉള്ള വീട്ടിൽ മരുമക്കൾ എന്തിന് സാക്ഷാൽ ദൈവം തമ്പുരാൻ വന്നു കേറിയാലും ഒരു നല്ലതും സംഭവിക്കത്തില്ല ഐശ്വര്യവും ഉണ്ടാകത്തില്ല എന്നതാണ് കണ്ടുവരുന്നത്.... ഇതൊക്ക മനസ്സിലാക്കി ദൈവം തമ്പുരാൻ ഉയിരും കൊണ്ട് ഓടിപ്പോകും.
@Josna1234-n5z6 ай бұрын
ഇത് ഒക്കെ കൊണ്ടാണ് ഇപ്പോഴത്തെ പെൺപിള്ളേർ കല്യാണം വേണ്ട എന്ന് പറഞ്ഞ് നിൽക്കുന്നതും ചെക്കൻമാരുടെ അമ്മമാർ മകന് ഒരു പെണ്ണ് കിട്ടാൻ ഓടിനടക്കുന്നതും.😂
@aneeshachu18815 ай бұрын
Byb
@sheebasurendradas61226 ай бұрын
PG എടുത്ത് ഭർത്താവിൻ്റെ വീട്ടുകാരുടെ വാക്കും കേട്ട് ഒരു ജോലിക്കും പറഞ്ഞയക്കാതെ ജീവിതം താറുമാറാക്കിയ ഞാൻ
Last ammayude expression 😂 Nigiyude thandedam polichu.
@RaseenaKk-v4m6 ай бұрын
അടിപൊളി പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രധികരിക്കണം നിഗി പൊളിച്ചു
@Rathna50046 ай бұрын
😂😂😂 അമ്മായിയമ്മ പഠിച്ച പണി 18 ഉം നോക്കി,,, മരുമോളുടെ പഠിപ്പ് നിർത്താൻ,, പണ്ടുള്ള അമ്മായിയന്മാരുടെ എടുത്തു നടക്കും,, ഇപ്പോഴുള്ള മരുമക്കൾ ഒന്നും കൂടി തന്റടികളാണ്,, ❤️❤️❤️❤️ എല്ലാവരും നന്നായി അഭിനയിച്ചു
സൂപ്പർ നിഗി ചേച്ചി എൻ്റെ അഭിപ്രായം ഇതുതന്നെ ആണ് .സത്യത്തിൽ നിഗി ചേച്ചി പഠിക്കാൻ പോവുന്നുണ്ടോ .എന്തായാലും സൂപ്പർ .നിങ്ങളുടെ ഓരോ വിഡിയോ സൂപ്പർ ആണ് .പല കുടുംബത്തിൽ നടക്കുന്ന താണ് നിങ്ങളുടെ വിഡിയോ കൂടെ കാണാൻ സാധിക്കുന്നത് .❤❤❤❤
@vlog4u19876 ай бұрын
ഇല്ലടാ ❤️❤️❤️ thanks
@vinithabino23256 ай бұрын
Correct 👍 നല്ല വീഡിയോ👌
@girijamd64965 ай бұрын
സൂപ്പർ 😊😅❤
@VinayakVava0075 ай бұрын
സൂപ്പർ ചില അമ്മായിഅമ്മ മാർക്കുള്ള ഒരു അസുഖം ആണ് ഇത് പെണ്മക്കൾ ഉണ്ടെങ്കിൽ അവർക്ക് അതാണ് വലുത് അപ്പോൾ മരുമകൾ വെറും പട്ടിക്കു സമം മോനും കൂടി അവർക്കൊപ്പം നിന്നാൽ ആ വന്നുകേറിയ പെണ്ണിന്റെ ഗെതി അതോഗതി നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് മക്കളെ അഭിനന്ദനങ്ങൾ നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും നന്മകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🎉🎉👍🎉👌🎉
@KamaruneesaKamaruneesa-wp4ox6 ай бұрын
അമ്മ പൊളിച്ചു 👌🏿👌🏿👌🏿👍🏿👍🏿👍🏿
@mzentertainment6415 ай бұрын
Last mulagin vellamozikkal super aayin 😅😅
@geethasivakumar77106 ай бұрын
കല്യാണം കഴിഞ്ഞപ്പോ എന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു. അന്ന് നിഗിയുടെ തന്റേടം എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഇ പ്പോ തോന്നുന്നു
@vlog4u19876 ай бұрын
❤️
@Thehorizonrose6 ай бұрын
വെറുതെ യാണെടോ.... തന്റേടം കാണിച്ചിട്ടൊന്നും കാര്യം ഇല്ല....ഇവറ്റകളൊന്നും ഒരിക്കലും മാറൂല.... ലൈഫിൽ ഒരു സമാധാനവും കിട്ടൂല....16വർഷം ആയി ഇന്നും പലതും അനുഭവിക്കുന്നു.....
@sreekalak.s94706 ай бұрын
നിഗി പൊളിച്ചു ❤
@Sijusiraj-w9o6 ай бұрын
Ammayude last dialogue 😂😂😂
@AMMIU8396 ай бұрын
Last amma 👌👌👌👌
@dancebysivaganga.s97446 ай бұрын
അഭിനയമ ല്ലേ എന്റെ ജിവിതം ഇതാണ് 😢😢😢
@vlog4u19876 ай бұрын
😳
@sivaprasad46876 ай бұрын
ഞാനും ഒത്തിരി നാൾ ഇത് അനുഭവിച്ചു.... ഇപ്പോൾ മാറി താമസിക്കുന്നു.....
@KANNANN-y2c6 ай бұрын
പ്രതികരണം നന്നായിട്ടുണ്ട് മരുമകളെ
@shijisaji37876 ай бұрын
അടിപൊളി അവസാനം ആ സ്റ്റൂൾ തെറിപിച്ചൊരു പോക്ക് അമ്മ സൂപ്പർ ആകുന്നുണ്ട് 👌🏼👌🏼😂❤❤
@sunithashaji97376 ай бұрын
ENTE MARRIAGE KAZHINJA TIME L ENTE JOLI NIRTHANAYI ENTE AMMAYI AMMAYUM NATHOONUM OTHIRI SRAMICHSTHS...BUT KETTIYON KATTAKKU KOODE NINNU....AVARKKU FULL REST CHEYYANAM..ATHAYIRUNNU UDESAM...SUPER NIGI
@vlog4u19876 ай бұрын
❤️
@madhupillaimadhu6286 ай бұрын
മിടുക്കി.... അങ്ങനെ വേണം പെൺപിള്ളേർ... നിഗി കലക്കി
@vlog4u19876 ай бұрын
❤️
@sreejarajeev94786 ай бұрын
നിഗി കൊള്ളാം സൂപ്പർ
@Sreela-h2o6 ай бұрын
Very good message..👌👌👌👍👍❤️❤️❤️🥰🥰 Ente makale kettichuvidunna Tim il chekkante veetukaarum padippikkam jolikk vidaam ...swantham molepole nokkam ennellam paranjit avar onnum cheythilla...maanasika peedanam mathre ullu..aval ipo njngalde veetilanu..ningal padippichu oru job aakikoduthu 😊😊😊🤗🤗🤗nigi parayunna pole onnum ente molk parayanulla samarthyamilla ente molk 😓😓
@somathomas64886 ай бұрын
ഇങ്ങനെ വേണം പെൺപിള്ളേർ 🤣🤣🤣
@vlog4u19876 ай бұрын
❤️
@ajitharajan34686 ай бұрын
കുഴിത്തുരുമ്പും അസൂയയും എല്ലായിടത്തും ഉണ്ട് അല്ലെ 🤣🤣🤣🤣ഈ കാല് ആ കാല് 🤣🤣അമ്മ പൊളി
@vlog4u19876 ай бұрын
😂❤️❤️
@SL33PYCR0SS6 ай бұрын
😂😂😂
@maryhelan70055 ай бұрын
ഞാൻ അനുഭവസ്ഥയാണ് നിഗി. last ഞാൻ പ്രതികരിച്ചു😊 ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നു🤣
@sreejaalakkod42546 ай бұрын
എല്ലാരും സൂപ്പർ ആണ് ❤❤❤❤❤
@Jincy.k.baby.6 ай бұрын
കലക്കി നിഗി 👍👍🥰🥰
@vlog4u19876 ай бұрын
❤️
@AlImran-kv9eu5 ай бұрын
ഇത് എൻ്റെ അമ്മായ്മ ഖയ്ജ തന്നെ
@Rinuminnuichu3 ай бұрын
😂😂
@sayanthe.s88316 ай бұрын
നിഗി സൂപ്പർ 👍👍👍👍❤❤❤❤❤
@vlog4u19876 ай бұрын
❤️❤️
@manhamannootty5726 ай бұрын
നിഗി ചേച്ചി 👌🏻. ഒരു രക്ഷയും ഇല്ല്ല. അടിപൊളി 😘
@vlog4u19876 ай бұрын
❤️❤️thanks da
@Ashrafali-lc7qp6 ай бұрын
Adipoli😂ചിരിക്കാനും ചിന്തിപ്പിക്കാനും 👍🏻
@vlog4u19876 ай бұрын
❤️
@AyishaKv-d2j6 ай бұрын
നിഗിന്റെ ചേച്ചി സൂപ്പർ 😂
@vlog4u19876 ай бұрын
😄❤️
@alanajaxcreationz6 ай бұрын
Super njanokke onnum mindathirunnu life poyathanu
@sujamenon30696 ай бұрын
Super Nigi good message for all 👌👌👏👏🥰🥰
@ameenkk93706 ай бұрын
മരുമകൾ പൊളിച്ചടുക്കി 👍🏻
@ambilimanikuttan91526 ай бұрын
സൂപ്പർ നിഗ്ഗി❤❤❤❤
@anilathozhukattu39286 ай бұрын
എല്ലാ വീഡിയോസും സൂപ്പർ ആകുന്നുണ്ട്
@vlog4u19876 ай бұрын
Thanks❤️
@anniefelix42386 ай бұрын
Polichu👌🏽👌🏽
@sudhavijayan786 ай бұрын
Super message adipoli acting
@shahinasathar2706 ай бұрын
നിഗി സൂപ്പർ 🥰
@lachuzworld23706 ай бұрын
Oru kottta prshsnm.....😂😂👍👍
@nasilanavas20636 ай бұрын
സൂപ്പർ നിഖി അടിപൊളി 👌🏻
@vlogglng6 ай бұрын
നല്ല മെസ്സേജ്👍
@SumiR81376 ай бұрын
സൂപ്പർ നിഗി ❤️❤️❤️
@സയനു6 ай бұрын
ബുദ്ധിയുള്ള ഒരാളും മരുമകളെ മകളായും അമ്മായിഅമ്മയെ അമ്മയായും കാണില്ല അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ തന്നെ സ്വർഗം ഉണ്ടാവും
@Yadu_nandana6 ай бұрын
Kalakki 👏🙌🏻👍🏻
@MeenakshiPp-n2wАй бұрын
👍 സൂപ്പർ
@Ishaan_ishuu6 ай бұрын
Adipoli video, super 👍🏻👍🏻
@aminaka46 ай бұрын
സൂപ്പർ പൊളിച്ചു 👍👍👍
@FathimaFabi-wu6fh5 ай бұрын
പൊളിച്ചു നിഗി.......,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RadhikaRNair-rb5vy6 ай бұрын
Kettathe erikunnatha nallath😅
@ayswaryar.k78586 ай бұрын
നന്നായി നല്ല പ്രതികരണം നിഗീ.... സൂപ്പർ എല്ലാവരും അടിപൊളിയായി അഭിനയിച്ചു❤❤
@vlog4u19876 ай бұрын
❤️
@AyishaKv-d2j6 ай бұрын
അടിപൊളി ഫാമിലി 🥰🥰
@renukakv9816 ай бұрын
സൂപ്പർ നിഖി ആൻഡ് സജീഷ്
@vlog4u19876 ай бұрын
❤️
@soumyabhat4486 ай бұрын
👌👌 adipoli 😍
@SandhyaShyju-c3l6 ай бұрын
Super 👏🏻👍🏻😍
@amanfaaz70946 ай бұрын
പഠിക്കുന്ന കാര്യത്തിലും ജോലിക്ക് പോകുന്ന കാര്യത്തിലും കെട്ട്യോൻ വല്ല്യ കുറ്റമാണ്. എന്നാൽ എന്റെ അമ്മായിമ്മ എല്ലാത്തിനും സപ്പോർട്ടാണ്. കെട്ട്യോനോട് ഉമ്മ പറയും നീയോ പഠിച്ചില്ല അവളെങ്കിലും പഠിച്ചോട്ടെന്ന്. ഇപ്പൊ ജോലി ചെയ്യുന്നുണ്ട് ആദ്യമൊക്കെ കെട്ട്യോൻ നല്ല എതിർപ്പായിരുന്നു അങ്ങോട്ട് ഒരു mindum കൊടുത്തില്ല. ഇപ്പൊ കൊഴപ്പൊന്നുല്ല