No video

നിന്ദ്യമായത് നിങ്ങൾ ബലിപീഠത്തിൽ അർപ്പിച്ചു. Malachi Bible Study Part 2. Fr Daniel Poovannathil

  Рет қаралды 78,199

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

You have offered the vile on the altar.
Malachi Bible Study Part 2. Muvattupuzha Bible Convention Day 2.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2023

Пікірлер: 116
@talivijeeshvijeesh7549
@talivijeeshvijeesh7549 Жыл бұрын
അച്ചാ, കുടുംബപ്രാർത്ഥന പോലും ഇല്ലാതെ ആത്മീയ കാര്യങ്ങളിൽ പിന്നോക്കം നിന്നിരുന്ന എന്റെ കുടുംബത്തെ അച്ചന്റെ വചനപ്രാഘോഷണങ്ങൾ ആണ് ആത്മീയ തലത്തിലേക്ക് നയിച്ചത്. ഇപ്പോൾ എന്റെ കുടുംബത്തിൽ ദിവസവും കുടുംബപ്രാർത്ഥന ചൊല്ലാറുണ്ട്, പ്രാർത്ഥന പായയിൽ ഇരുന്നു ഒരു മണിക്കൂരെങ്കിലും പ്രാർത്ഥന യ്ക്ക് ക്കായി സമയം മാറ്റി വയ്ക്കാറുണ്ട്. അച്ചോ, ഒന്നര മാസമായുളളു അച്ഛന്റെ വചന പ്രഘോഷണ വീഡിയോ കാണാൻ തുടങ്ങി യട്ടുള്ളൂ അതിനിടയിൽ ദൈവം ഞങളുടെ ജീവിതത്തിൽ വലിയ അനുഗ്രഹം തന്നു. വർഷങ്ങളായി മാറ്റി എടുക്കാൻ പറ്റാത്ത എന്റെ ജീവിതപങ്കാളി യുടെ പുകവലി ക്ക് ദൈവം വിടുതൽ നൽകി. ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@justinjolly4513
@justinjolly4513 Жыл бұрын
Nice testimony..
@jintojimson33
@jintojimson33 Жыл бұрын
Thanks be to God
@minithomas8045
@minithomas8045 Жыл бұрын
🙏🏻🙏🏻
@kiranjames1
@kiranjames1 Жыл бұрын
Hallelujah
@joh106
@joh106 Жыл бұрын
ഓ അപ്പാ 🙏ആരാധന 🙏
@neenukv9254
@neenukv9254 Жыл бұрын
എനിക്കും എന്റെ മോനും എന്റെ അച്ഛനുമമ്മക്കും എന്റെ സഹോദരിമാർക്കും സഹോദരന്മാർക്കും മക്കൾക്കും മാമോദിസ ലഭിക്കാൻ പ്രാർത്ഥിക്കണേ.
@jositgeorge2008
@jositgeorge2008 Жыл бұрын
🙏🏻
@daniejames9945
@daniejames9945 Жыл бұрын
ഡാനിയെൽ അച്ചന്റെ അടുത്ത് ചെന്നോളൂ മാമോദിസ തരും
@ManiDharaniJana
@ManiDharaniJana 11 ай бұрын
Enikum 8 varshamayi njan kathirikunnu natil ullapol daily mass mudakathe attend cheyunnu but kunjadinte virunnile shanikkatha adithiyayi Mari nilkendi varunnu daiva kripayal Thiru vachanangal padikkanum Holy Bible both English and Malayalam daily mudangathe vayikanum Eeshoppa last 3 years aayi anugrahikunnu etrem vegam Eeshoppaye sveekarikanum koodi sadichirunnengil
@blaisusrony6214
@blaisusrony6214 Жыл бұрын
മക്കളിൽ ജ്ഞാനം നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@anoopjoseph671
@anoopjoseph671 11 ай бұрын
കർത്താവിന്റെ അഭിഷിക്തൻ "ദൈവകരുണയുടെ പ്രവാചകൻ " ദാനിയേലച്ചൻ
@gracyk9745
@gracyk9745 Жыл бұрын
കർത്താവെ അവിടുത്തെ ഞാനവും വിവേകവും എനിക്കും മക്കൾക്കും തരണമേ 🙏
@shaijamanoj2347
@shaijamanoj2347 Жыл бұрын
കർത്താവേ എന്റെ സാമ്പത്തിക മേഹലയിൽ ഒരു വിടുതൽ നൽകി അനുഗ്രഹിക്കണമേ
@gigisebastian9750
@gigisebastian9750 Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നണമേ ✝️🙏🙏🙏🙏🙏🙏
@lucyvarghese2122
@lucyvarghese2122 Жыл бұрын
പരിശുദ്ധാത്മാവ് എന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി എൻറെ മേൽ ആവസിയ്ക്കും
@Maria-qf8ek
@Maria-qf8ek 11 ай бұрын
Amen
@BellaPandaPlayz
@BellaPandaPlayz Жыл бұрын
കർത്താവേ, ഉന്നത ത്തിൽ നിന്നും ജ്ഞാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@lucyvarghese2122
@lucyvarghese2122 Жыл бұрын
കർത്താവേ, അങ്ങേ സ്വരം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.🙏🙏🙏🙏
@sindhuajay1165
@sindhuajay1165 Жыл бұрын
കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌. ഏശയ്യാ 11 : 2
@saleenkj9887
@saleenkj9887 Жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)🙏
@MeghanaThomas-dz9lq
@MeghanaThomas-dz9lq 11 ай бұрын
Eshoye.. achaniloode njangale visudheekarikkaname🙏🥰
@shalomifba5189
@shalomifba5189 Жыл бұрын
ഈശോ... കരുണ ആയിരിക്കണമേ
@LoveJesus77
@LoveJesus77 Жыл бұрын
ദൈവമേ ഈ മഹാപാപിയെ സഹായിക്കേണമേ അനുഗ്രഹിക്കണമെ 🙏
@SalyVarghese-xn1fp
@SalyVarghese-xn1fp Жыл бұрын
. എന്റെ മകൾ chilin ഓസ്ക്കിയുടെ result Tuesday വരും വിജയം നല്കി. അനുഗ്രഹിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു.
@lucyvarghese2122
@lucyvarghese2122 Жыл бұрын
കർത്താവേ കരുണയായിരിയ്ക്കേണമേ,🙏
@HomecolourFurniture
@HomecolourFurniture Жыл бұрын
സ്വർഗസ്ഥനായ നമ്മുടെ പിതാവേ ഞങ്ങളുടെ മേൽ കർത്താവിന്റെ ആത്മാവിനെ അയച്ചു എല്ലാ ഇടങ്ങളിലും കർത്താവിന്റെ വചനം പ്രഘോഷിക്കാൻ ഉള്ള കൃപ നല്കണമേ ആമേൻ 🙏🏿🙏🏿🙏🏿
@jollyabraham1426
@jollyabraham1426 Жыл бұрын
amen
@jollyabraham1426
@jollyabraham1426 Жыл бұрын
Jesus Christ Son of God Saviour I love you
@sindhuajay1165
@sindhuajay1165 Жыл бұрын
ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം. സങ്കീര്‍ത്തനങ്ങള്‍ 32 : 8
@JCCreationsVideos
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ.
@snehajose1827
@snehajose1827 Жыл бұрын
❤️❤️❤️കർത്താവേ മമ്മ രാജാവേ പാടും നിൻ പുകഴ് എന്നും ഞാൻ സകലേഷാ നിൻ തിരുനാമം വാഴ്ത്തിടും ഞാൻ അനവരന്തം Jesus my love king I love you❤️❤️❤️
@lucyvarghese2122
@lucyvarghese2122 Жыл бұрын
കർത്താവേ, ഉന്നത ത്തിൽ നിന്നും ജ്ഞാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@philominasini4412
@philominasini4412 11 ай бұрын
എല്ലാവരും എന്റെ കുടുംബം വിശ്വസത്തിൽ വരുന്നതിനു പ്രാർത്ഥിക്കണേ 🙏🏻ഞാനും 7വയസുള്ള മോനും മാത്രം പള്ളിയിൽ പോകും വചനം പഠിക്കും 😢
@jespinbylon9001
@jespinbylon9001 Жыл бұрын
Sory എന്റെ കർത്താവെ 🙏🏻sory എന്റെ അമ്മ മാതാവേ 🙏🏻❤❤
@josejohn7324
@josejohn7324 Жыл бұрын
🙏🙏🙏
@DD-vs3kn
@DD-vs3kn 11 ай бұрын
നിങ്ങളില്‍ ജ്‌ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന്‌ അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ്‌ അവിടുന്ന്‌. യാക്കോബ്‌ 1 : 5
@bpaul9913
@bpaul9913 Жыл бұрын
അച്ചാ എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണമേ.. Praise the Lord God Jesus🔥✝️🙏
@saintfrancis6840
@saintfrancis6840 Жыл бұрын
Very good Father, God bless you
@rajanantony9333
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@anilasabu3682
@anilasabu3682 11 ай бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
@dellapereira1163
@dellapereira1163 Жыл бұрын
Jesus is my life, Jesus is my love and Jesus is my everthing, this must be our every day status
@lucyvarghese2122
@lucyvarghese2122 Жыл бұрын
യേശുവേ നന്ദി, സ്തുതി,ആരാധന.🙏🔥🙏💖
@mathewthomas1511
@mathewthomas1511 11 ай бұрын
Karthave karunamayane enil kaniyaname vahanam vayikuvan kripa tharanamr amen Amen Amen Amen🙏🙏🙏
@sebastiansebastian7853
@sebastiansebastian7853 Жыл бұрын
🥀 Amen 🥀 Amen 🥀 Amen 🥀
@renygeorge9927
@renygeorge9927 Жыл бұрын
Eeshoyude thirurakthame Enneravum aaradhanayum Sthuthiyum ppukazhayum undayiriklatte 🙏🙏🙏
@studyworld6771
@studyworld6771 Жыл бұрын
Appa bless my kids...have mercy on my son to give good job..bless mt job..Amen
@reenageo707
@reenageo707 Жыл бұрын
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
@sreekess9588
@sreekess9588 Жыл бұрын
Esoye viswasam vardhikkane
@jessyvarghese689
@jessyvarghese689 Жыл бұрын
God bless
@DD-vs3kn
@DD-vs3kn 11 ай бұрын
അവിടുന്ന്‌ എന്റെ അഭയസങ്കേതമാണ്‌; അനര്‍ഥങ്ങളില്‍നിന്ന്‌അവിടുന്നെന്നെ രക്‌ഷിക്കുന്നു; രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു. ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം. സങ്കീര്‍ത്തനങ്ങള്‍ 32 : 7-8
@aljokochappu5405
@aljokochappu5405 Жыл бұрын
യേശുവേ നന്ദി.. യേശുവേ അരധാന.. യേശുവേ സ്തുതി... 🙏
@sheenarajan8497
@sheenarajan8497 11 ай бұрын
God ,plse fill with holysprit in your world
@saljujose5280
@saljujose5280 Жыл бұрын
Jesus my Lord, humbly we pray, be merciful to my family +++
@jacinthaandrews4248
@jacinthaandrews4248 Жыл бұрын
Please pray for my families
@leenetmathew902
@leenetmathew902 Жыл бұрын
Amen hallelujah 🙏🙏🙏
@JomonSibi21
@JomonSibi21 Жыл бұрын
Thank you Jesus for talking to me directly through your Holy servant ❤ My God is My Living Father.
@anniesebastian6586
@anniesebastian6586 Жыл бұрын
🙏🏻🙏🏻🙏🏻
@shalomifba5189
@shalomifba5189 Жыл бұрын
O Jesus have mercy on me.... And whole world....
@nebinjoseph8843
@nebinjoseph8843 Жыл бұрын
Yes njangel aagrahikkunnu 🙏🙏🙏🙏
@josephjames4408
@josephjames4408 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തി
@aniammajoseph5102
@aniammajoseph5102 Жыл бұрын
🙏🙏🙏🙏
@rosammascaria9128
@rosammascaria9128 Жыл бұрын
Lord. Jesus give us knowledge and understanding Holy Spirit guide us
@LeelabenMaa-sk8ce
@LeelabenMaa-sk8ce Жыл бұрын
Thank you Lord
@sranntheresefcc9645
@sranntheresefcc9645 11 ай бұрын
Praise the Lord🙏🙏🙏
@sajimonantony1096
@sajimonantony1096 Жыл бұрын
PLEASE PRAY FOR MY SON ALVIN. S.ANTONY TO WIN THE IELTS EXAM IN HIGH SCORE AT FIRST CHANCE AND GETTING VISA TO STUDY ABROAD. THANKYOU JESUS. ❤❤❤
@sosammajacob2991
@sosammajacob2991 Жыл бұрын
Praise the Lord Amen🙏🙏
@rajeenavp5093
@rajeenavp5093 11 ай бұрын
❤🎉❤❤❤🎉❤❤❤🎉
@justinselvamani1211
@justinselvamani1211 11 ай бұрын
🙏🏻🙏🏻🙏🏻🙏🙏🙏🙏🏼🙏🏼🙏🏼
@tessyjose7809
@tessyjose7809 11 ай бұрын
Amen Hallelujah
@bindhuk9719
@bindhuk9719 Жыл бұрын
ആമേൻ 🙏 ഈശോയുടെ ദിവ്യഹൃദയമേ! ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ....
@marybiolin630
@marybiolin630 11 ай бұрын
Praise the lord 🙏🙏🙏
@maryjose3409
@maryjose3409 Жыл бұрын
Praise the lord,🙏🙏🙏🔥🔥🔥
@pennammaabraham8826
@pennammaabraham8826 Жыл бұрын
Eeshoye karuna ayirikkane njangalodum makkalodum kudumpathodum karuna ayirikkane. Thank you Jesus.
@reenanelson715
@reenanelson715 Жыл бұрын
Please pray for me & family🙏🏻🙏🏻
@davisi.v.8957
@davisi.v.8957 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-di8qg5fz4y
@user-di8qg5fz4y Жыл бұрын
Praise the lord Hallelujah 🙏🙏🙏🎉🎉❤❤
@freedapeter6805
@freedapeter6805 11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മകൻ എബ്രഹാംമിനോട്‌ ദയ കാണിക്കണം, അവനെ അനുഗ്രഹിക്കണം. ആമ്മേൻ
@sheringeorge6955
@sheringeorge6955 Жыл бұрын
Sep 30 October 5 vareyulla Jesus Encounter youth retreat il pankedukkuvan achukuttaneyum anugrahikkaname
@lucyvarghese2122
@lucyvarghese2122 Жыл бұрын
Hallelujah 🙏🙏🙏
@sosammajacob2991
@sosammajacob2991 Жыл бұрын
Thank you Jesus🙏🙏
@vasanthadinesh4363
@vasanthadinesh4363 Жыл бұрын
Thank you Jesus for all blessings 🙏🙏🙏
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
🙏🙏🙏🙏🙏
@maryantony7658
@maryantony7658 Жыл бұрын
Happy halleluya Amen
@shinysinu1866
@shinysinu1866 Жыл бұрын
Acha pls keep me and my family in your prayers
@johnsondennis9842
@johnsondennis9842 11 ай бұрын
😇
@nebinjoseph8843
@nebinjoseph8843 Жыл бұрын
Amen🙏🙏🙏🙏
@reenageo707
@reenageo707 Жыл бұрын
Thank you Father. God bless you 🙏. Please pray for me also.
@sunithomas6512
@sunithomas6512 11 ай бұрын
Praise The Lord Hallelujah Amen 🙏
@nebinjoseph8843
@nebinjoseph8843 Жыл бұрын
Karthave David putra karuna thonnename🙏🙏🙏🙏
@Divine-Mercy-Academy
@Divine-Mercy-Academy Жыл бұрын
Praise the lord ❤❤love you Jesus our saviour ❤❤
@babukuttythomad2338
@babukuttythomad2338 11 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ..🙏🙏🙏
@bindubenny2635
@bindubenny2635 Жыл бұрын
God please give visa for my niece
@deltoaugustine6395
@deltoaugustine6395 Жыл бұрын
Please pray for me...
@vidhufrancis3504
@vidhufrancis3504 Жыл бұрын
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്‌ഥാപിക്കും. അവരുടെ വാസസ്‌ഥലങ്ങളോടു ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്‌ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നു നില്‍ക്കും. ജറെമിയാ 30 : 18
@yasopalani2054
@yasopalani2054 11 ай бұрын
Thankyou my Jesus Amen 🙏🙏
@nimashanto4556
@nimashanto4556 Жыл бұрын
🙏
@godsonnantony2165
@godsonnantony2165 11 ай бұрын
🙏 Praise the LORD 🙏 Hallelujah 🙏
@shinyjohnny9102
@shinyjohnny9102 Жыл бұрын
🙏🌹❤️🙏
@shynemolsujith6568
@shynemolsujith6568 Жыл бұрын
🌹🙏🌹
@sajupathrose3859
@sajupathrose3859 Жыл бұрын
Pray for me and my family 😂
@sheebamanoj4049
@sheebamanoj4049 Жыл бұрын
Acha ente husband nu kidney complaint anu dialisis പറഞ്ഞിരിക്കുകയാണ് creatin കുറയാൻ പ്രാർത്ഥിക്കണേ 🙏🙏
@jainammajoseph2608
@jainammajoseph2608 Жыл бұрын
Acha entakudumbhathil diyavam edapedan parthikenama
@sinisanthosh5228
@sinisanthosh5228 Жыл бұрын
Amen
@krupa5012
@krupa5012 Жыл бұрын
🙏🙏🙏
@DD-vs3kn
@DD-vs3kn 11 ай бұрын
കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌. ഏശയ്യാ 11 : 2
@sunithomas6512
@sunithomas6512 11 ай бұрын
🙏🙏🙏
@krupa5012
@krupa5012 11 ай бұрын
🙏🙏🙏
@sharankumarvaliyapalli3341
@sharankumarvaliyapalli3341 Жыл бұрын
Amen
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,4 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 50 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,4 МЛН