എന്റെ കർത്താവെ എന്നെ പരിഹസിക്കുന്നു എന്നെ ഒറ്റപെടത്തുകയും കുറ്റപ്പെടുത്തുകയും ചെയുന്നു കർത്താവെ എന്നെ ശക്തപെടുത്താണമേ ബെലപ്പെടുത്താണമേ
@agnestessy9659 ай бұрын
ഞാൻ തകർന്നിരിയുന്നു ഈശോയെ, എന്നെ തങ്ങേണമേ 🙏 എന്റെ പാത തെളികേണമേ 🙏 ❤
@smitha95859 ай бұрын
യേശു appa എന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി നല്ല സ്വഭാവം തന്ന് എന്നെ anugrehikkanam എന്റെ യേശു appayill ഉള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു തരണം പ്രാര്‍ത്ഥിക്കാന്‍ കൃപ തരണം appa ✝️✝️🙏🏻🙏🏻
@savioanthony77797 ай бұрын
I’m
@savioanthony77797 ай бұрын
😊
@lekhasuresh44589 ай бұрын
ഈശോയെ ഞാൻ മാനസികമായി തകർന്നിരുകുവാന് എനിക്ക് മനഃസമാദാനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
@rajirn69289 ай бұрын
ഒറ്റപ്പെടലിൻ്റെ വേദന എന്താണെന്ന് നന്നായി അറിയുന്ന എൻ്റെ ഈശോയേ എൻ്റെ ഒറ്റപ്പെടലിൻ്റെ വേദനയെ ഈശോയ്ക് അറിയാമല്ലോ❤️🙏
@ValsalaBrijitha9 ай бұрын
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു മരണഭയം മാത്രമാണ് എന്റെ മുന്നിൽ. എന്റെ മൂത്തമകൾക്ക് ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
@sunithajoby52725 ай бұрын
Praying 🙏
@irienphilipirienphilip5935 ай бұрын
Praying
@lathasundaran5553 ай бұрын
എന്റെ തബുരാന് നന്ദി പ്രാർത്ഥനയിൽ പറയുന്ന എല്ലാം എന്റെ ജീവിതത്തിന്റ അനുഭവം ആണ് ഫാദർപറയുന്നത് ആമേൻ ഹല്ലേലുയ ഹല്ലേലുയ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻഹാലേലൂയ ഹല്ലേലുയ 1❤️❤️🙏🙏🙏🌹🌹🌹💐
@ExcitedBirchForest-um4piКүн бұрын
Bless us oh lord Amen
@user-nt2oi4hz1l9 ай бұрын
എന്റെ കൂടെ ദൈവം ഉണ്ടായത് കൊണ്ട് എന്നെ തകർക്കാൻ ശത്രുകൾക്ക് പറ്റിയില്ല... അച്ഛൻ പറയണത് എന്റെ അനുഭവമാണ് ആമേൻ. 🙏 ഇ ന് എനിക്ക് കിട്ടിയ വചനമാണ്. ഇത് ബൈബിൾ തുറന്നപ്പോൾ ... കൃതമായും എന്റെ അനുഭവമാണ് മുഴുവൻ ആയും.. 🙏🙏🌹
@Reshmi-nc1vt8 ай бұрын
എന്റെ ഇശോയെ കടഭാരത്തിൽ അലയുന്നു ഒരു കയറ്റം ഉണ്ടാകണേ
@vinuvasu16397 ай бұрын
ദൈവമെ അച്ഛാ മധ്യത്തിന് അടിമയായി പലപ്പോഴും വീണു പോകുന്ന എന്റെ മകൻ വിഷ്ണുവിനു വേണ്ടി പ്രാർത്തിക്കേണ ഏശു തമ്പുരാന്റെ തിരുരക്തം കൊണ്ട് മധ്യപാനികളായ എല്ലാ മക്കളേയും ദൈവം കഴുകി വിശുദ് ധിയുള്ള മക്കളായി മറ്റേണമെ എന്റെ മകന് കുടുo ബസ്റ്റേ ഹം നിറയാൻ പ്രാർതിക്കേണമെ താഴ്മയോടെ യാചിക്കുന്നു നാഥാ കൃപ തരേണമെ ഏശുവേ നന്ദി ഏശുവേ മനത്വം ഏശുവേ ആരാധന ആമേൻ🙏🏾🙏🏾🙏🏾❤️❤️❤️🌹🌹🌹
@bijoymathew62339 ай бұрын
എന്ത് ചെയ്യണം എന്ന് അറിയാതെ , മനസ് തകർന് പെട്ട് നിക്കുന്ന അവസ്ഥ, പ്രാർത്ഥിക്കുന്നു , മനസ് നീറി കഴിയുകയാണ്
@georgep39679 ай бұрын
നാശകരമായ ഈ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും, യേശുവേ അവിടുത്തെ കരംനീട്ടി ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ. ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ എല്ലാം എല്ലാം അങ്ങ് അറിയുന്നുവല്ലോ,അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@susheelasanthosh34199 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവം എനിക്കുണ്ട് ആ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു ആമേൻ
@mercydavid81599 ай бұрын
എൻ്റെ കഷ്ടതയിൽ എന്നോട് കൂടെ ഇരിക്കുന്ന എൻ്റെ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു.
@lizysunil96089 ай бұрын
Amen
@maryjose80149 ай бұрын
യേശുവേ അങ്ങയുടെ പ്രവർത്തി വെളിപ്പെടാനുള്ള ഒരു അന്തരീക്ഷത്തെ ഞങ്ങളുടെ കുടുംബത്തിൽ ഒരുക്കണമേ🙏
@bettyabraham67229 ай бұрын
Amen
@minimartin91499 ай бұрын
ഈശോയെ അനുഗ്രഹിക്കണമേ ❤🙏
@susheelasanthosh34199 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് കൂടെ ഇരിക്കുന്ന ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു. ദൈവമേ അപ്പാ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ലൊരു ദൈവാശ്രയ അന്തരീക്ഷം എന്റെ ഭവനത്തിൽ നൽകി അനുഗ്രഹിക്കണമേ ആമേൻ
@NirmalaAbraham-zn8gc9 ай бұрын
bah b
@SajiGeorge-vn1pi9 ай бұрын
ഈ ശോയെ എന്നെ അലട്ടുന്ന ഏല്ലാ പ്രതിസന്ധികളു വിഷമതകളും അലസതയുമടിയും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുബത്തെ കാത്തുരക്ഷിക്കണമേ
@mercya49749 ай бұрын
ഏറ്റവും തകർച്ചയിലാ ഞാൻ.പറ്റിണില്ല . ബിഗ് zero.ദൈവം കൂടെയുണ്ട്
@FranseenaFrancy3 ай бұрын
ഇശോയെ ഞങ്ങളുടെ കടങ്ങൾ മാറ്റിതര ണെ ദത്താവിന്റെ മക്കളുടെ പുകവലി മധ്യപാനം മാറ്റി തരണെ കുടുബ സമാധാനം നൽകണെ രോഗങ്ങൾ മാറ്റിതരണ അച്ചൻ ഞങ്ങളുടെ കുടുബത്ത വേണ്ടി പ്രവർദ്ധിക്കണ ആമേൻ ❤❤❤❤❤❤❤❤❤❤
@joyantony30549 ай бұрын
യേശുവേ എന്റെ ഇപ്പോഴത്തെ പ്രശനങ്ങളിൽ ഇടപെടേണമേ 🙏🙏🙏🙏🙏
@shimyshimysanil21769 ай бұрын
ഈശോയെ ഞങ്ങളുടെ ബേക്കറിയിൽ നിന്നുള്ള വരുമാനമാണ് ഞങളുടെ കുടുംബത്തിന് ഉള്ളത്, ഈശോയെ ഞങ്ങള്ക്ക് ഒരു തരത്തിലും രക്ഷപെടാൻ പറ്റുന്നില്ല ദൈവമേ ഞങളുടെ ഇടയിൽ അങ്ങ് ഒരു അത്ഭുതം പ്രവർത്തിപ്പിക്കണമേ. ഞങ്ങള്ക്ക് ഒരു മാർഗം കാണിച്ചു തരണമേ.
@shylabalan91848 ай бұрын
അത്ഭുതം നടക്കും 🙏🙏
@rajirn69289 ай бұрын
എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്❤️🙏
@susanphilipose56638 ай бұрын
ഞാൻ എന്റെ ഫവനത്തിൽ ഒറ്റ പെട്ട വൾ ആണ്. ഒറ്റക്കു വിട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്നവൾ ആ ണ്. ഞാൻ പ്രാർത്ഥിക്കുമ്പോൾ തെറി വിളിക്കുന്നു ഫർത്താവാണ് എനിക്കുള്ളത്. ഞാൻ പ്രാർത്ഥിക്കുന്ന ദിവസം എന്റെ ആഹാരത്തിൽ തുപ്പും. ആ. ആഹാ രമാണ് മിക്ക ദിവസവും ഞാൻ വിശ്ശപ്പടക്കുന്നത്. 😭യേശുവേ സ്തോത്രം.
@ranikeztu12678jmphlos7 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ദൈവമുണ്ട്. ആമേൻ
@VimalaTom9 ай бұрын
എന്റെ എല്ലാ പ്രോബ്ലംത്തിലും ഇടപെട്ടു പരിഹരിക്കണേ ഈശോയെ 🙏🙏🙏🙏🌹🌹🌹
@beenasiju73336 ай бұрын
യേശുവേ എന്റെ ഹുസ്ബൻഡ് ന്റെ പൈശാചിക ചിന്തകൾ മാറ്റി അങ്ങയുടെ ആത്മാവിനെ പ്രവേശിപ്പിക്കേണമേ
@sindhusunny32089 ай бұрын
ഞാൻ തകർന്ന് നിൽക്കുന്ന വ്യക്തി ആണ്. എന്റെ ദൈവം എന്നെ താങ്ങി നിർത്തുന്നു. ആമേൻ
@LalySebastian-yb9lp9 ай бұрын
Mackelk jolynalky anugrehicknama ammen
@LalySebastian-yb9lp9 ай бұрын
God bless you
@sindhusunny32089 ай бұрын
നന്ദി ദൈവമേ
@ValsalaBrijitha9 ай бұрын
ദൈവം വലിയവൻ വലിയവൻ ചെയ്യും
@beenam18819 ай бұрын
ഞാൻ മരിക്കാൻ വേണ്ടി ഒരു ങ്ങി ഇരിക്കുന്നു,,, ദൈവം എന്നെ കൈവിട്ടു 😢
@reenashobha-yh8xq9 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കണമേ ഈശോയെ ഞാൻ ഇപ്പോൾ തളർന്നു പോകുന്ന അവസ്ഥ ആണ് സഹോദരൻ ആശുപത്രിയിൽ ആയിരുന്നു വെന്റിലേറ്റർ ആയിരുന്നു വീട്ടിൽ കൊണ്ടു വന്നപ്പോൾ മകൻ സുഖം ഇല്ല.. ഓഫീസിൽ പല പ്രശ്നം. വളരെ ദൂരെ ഓഫീസ് ആയതിനാൽ 5am ന് വീട്ടിൽ നിന്നും പോകുന്നു. മകൻ ഭക്ഷണം കഴിക്കുന്നില്ല എന്നും ആശുപത്രി വാസം ആണ് ഈ പ്രത്സന്ധിയിൽ നിന്നും എന്നെ രക്ഷിക്കണം ഈശോയെ..
@rachelpjose37309 ай бұрын
Daivame,പ്രതിസന്ധിയിൽ ഇടപെടൽ ഉണ്ടാവാനെ,ആമേൻ.
@sheenashaji26239 ай бұрын
ഈശോയെ എന്റെ ഭർത്താവ് ഇറങ്ങി പോയി മദ്യം വാങ്ങി കടമാക്കാൻ ഇടയാക്കല്ലേ.... 22years ആയി ഞാൻ സഹിക്കുവാണല്ലോ ഈശോയെ...
@rachelpjose37309 ай бұрын
ദൈവമേ, ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന എല്ലാ കുടുംബങ്ങളെയും കാണാനേ,മനസ്സന്തരം കൊടുത്ത് കുടുംബത്തിൽ ദൈവാനുഗ്രഹം undaavane,ആമേൻ.
@indiranair50379 ай бұрын
മനസ്സ് തകർന്ന എന്നെ ഈശോയെ താങ്ങി nirthane എൻ്റെ മോൻ sudeepine നന്മയിലേക്ക് nayikkane ആമേൻ
@bijijacob91339 ай бұрын
യേശുവെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ, എനിക്ക് ജോലി ഇല്ല .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ
@sinijaison27839 ай бұрын
ഈശോയേ അങ്ങയുടെ വചനത്തിലൂടെ ഞങ്ങൾക്ക് ആശ്വാസമേകുന്ന മാത്യു അച്ചന് പ്രത്യേകമായി കാത്തു കൊള്ളേണമേ
@sherlywilfred8 ай бұрын
എന്റെ മൂത്ത മകളുടെ ഉള്ളിൽ ഉള്ള അവിഹിത ബന്ധത്തിൽ നിന്നും പൂർണമായ വിടുതൽ നല്കണം ദൈവം നൽകിയ മകനോട് കരുതലും സ്നേഹവും അംഗീകരിച്ചു ജീവിക്കാൻ ഉള്ള വിവേകത്തെ നൽകനെ
@sasikalavilasini97206 ай бұрын
എൻ്റെ കർത്താവേ എൻ്റെ മക്കൾ ഞാൻ പറയും പോലെ കേൾക്കാനുള്ള മനസ്സ് എൻ്റെ മക്കൾക്ക് ഈശ്വേയെ കൊടുക്കണേ. എനിയ്ക്കും എൻ്റെ മക്കൾക്കും ശരീരസുഖവും മനസന്തോഷവും സമാധാനവും തരണേ എൻ്റെ ശരീരത്തിലുള എല്ലാ അസുഖംങ്ങളും. എൻ്റെ ഈശ്വേയെ മാറ്റണമേ🙏😭 എൻ്റെ മക്കൾക്കും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് എൻ്റെ ഈ ശ്വേയെ മാറ്റണേ എനിയ്ക്ക് എൻ്റെ ഈശ്വയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ പറ്റണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏✝️
@sujajoseph49239 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph49239 ай бұрын
🙏🙏🙏
@annamageorge56627 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ.
@JyothiJo-p2l9 ай бұрын
ഞാൻ ഹിന്ദു ആണ് പക്ഷേ എനിക്ക് ഈശോയെ ഇഷ്ടം ആണ് എന്റെ പ്രശ്ങ്ങളിൽ എന്നെ ചേർത്ത് നിർത്തുന്ന സ്നേഹം ഞാൻ പലപ്പോഴും അറിഞ്ഞിട്ട് ഉണ്ട്.. ആമേൻ 🙏
@aswinim54529 ай бұрын
Nanjum hindu Anu nanjum Eshoye Anu kuduthal vilikaru
@bettyabraham67229 ай бұрын
Ente molkku Vendi prathikkane.. God bless you
@SalinaBabu8 ай бұрын
Please pray for my daughter for 0et xam is tody
@josephfrancis58948 ай бұрын
Yesuve nanni yesuve Aradhana❤❤❤
@babuantony12168 ай бұрын
ഇ വിശ്വാസത്തിനു മുന്നിൽ ഒരു ക്രിസ്ത്യൻ ആയ ഞാൻ ലേജിക്കുന്നു സഹോദര
@febin.n.biju8f1458 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ ദൈവാനുഗ്രഹമുള്ളതാക്കി മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Thomas-l2g7fАй бұрын
എന്റെ മിനിയുടെ വൈറ്റിലെ മുഴയെ പൂർണമായും മാറ്റി തരണമേ പ്രാർത്ഥിക്കുന്നു
@fijojoseph70377 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഒരു അത്ഭുതം പ്രവർത്തിക്കേണമേ
@mollybabu74009 ай бұрын
ഞാൻ തകർന്നിരിക്കുന്നു ദൈവമേ എന്നെ താങ്ങി നിർത്തേണമേ ആമേൻ
@IvyJohn-v4t9 ай бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@jijijacob75669 ай бұрын
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏
@josephkodikulam71628 ай бұрын
ആമേൻ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@suasnmathew72009 ай бұрын
എന്റെകർത്താവെ എന്നെസഹായിക്കാൻ വേഗം ഇറങ്ങിവരേണ
@marlinjoesph95383 ай бұрын
അച്ഛാ എന്റെ അനുജത്തിയെ രക്ഷിക്കണേ എന്റെ അനുജത്തി ഷീബയുടെ കൈകളിൽ രണ്ട് കൈയിലും മുഴകൾ വരുന്നു അച്ചോ എന്റെ അനുജത്തിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചോ
@beenajohn49228 ай бұрын
ഞങ്ങളുടെ കുടുംബജീവിതം അനുഗ്രഹമാകാനും മക്കളുടെ വിദ്യാഭ്യാസവും അവരുടെ ഭാവിജീവിതം അനുഗ്രഹമാകാനും വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
@nycieshobipanakkal31447 ай бұрын
ഈശോയേ, കുടുംബ സമാധാനവും, സന്തോഷവും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.🙏
@jossythomas48789 ай бұрын
എന്റെ മോളുടെ സ്വാഭവം നന്നാക്കി നൽകേണമേ
@ranijohna66939 ай бұрын
ഈശോയെ താങ്ങി നിർത്തണേ 🙏🏻
@sibishibu41417 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏🌹
@rajanr33739 ай бұрын
ആമേൻ ✝️ ഹലേലൂയ
@mollyjose78127 ай бұрын
Amen🎉🎉
@jayasreen21169 ай бұрын
യേശുവേ എന്റെ കാശ് പലരുടെ കയ്യിൽ ആണ്. ഒരു പിണക്കവും കൂടാതെ തിരിച്ചു കിട്ടാൻ സഹായിക്കണേ
എന്റെ മകനെ മനസാന്തരപ്പെടുത്തണേ, ഒരു ജോലി കു പോകാൻ തോന്നിക്കണേ
@anilka42997 ай бұрын
കർത്താവെ എന്നെ അങ്ങയോടു ചേർത്ത് നിർത്തണമേ.... 🙏🙏🙏
@jayachandran39759 ай бұрын
God bless you അച്ച, ഈ messege എനിക്ക് മാത്രമല്ല കേൾക്കുന്ന ellavarkum anugraham ആകും ❤
@nishajiju95769 ай бұрын
യേശുവേ എന്റെ എല്ലാം പ്രശ്നങ്ങൾക്കും പരാഹാരം ഉണ്ട്ടാക്കണമേ 🙏🙏 യേശുവേ ഞാൻ നിന്നിൽ സമർപ്പിക്കുന്നു എല്ലാം 🙏🙏
@raysajan38177 ай бұрын
എൻതെ കുഞ്ഞു ഇന്നുതൊട്ട് സ്കൂളിൽ പോകുന്നു സുഖമില്ലാത്ത കുഞ്ഞാണ് അവനെ കാത്തുകൊള്ളണമേ. 🙏🙏
@edwinvarghese36879 ай бұрын
ജീവിത തകർച്ചയിൽ തളർന്നു നിൽക്കുന്ന വ്യക്തിയാണ്.....പക്ഷെ അച്ചൻ്റെ വചനശുശ്രൂഷ എന്നെ താങ്ങി നിർത്തുന്നു....ഞാൻ വിശ്വാസിക്കുന്നു എന്നെ കൈപ്പിടിച്ച് ഉയർത്തുന്ന ദൈവം...മരണത്തിൻ്റെ താഴ്‌വരയിൽ ഞാൻ നടക്കുന്നു..... പക്ഷെ എന്നെ സ്നേഹിക്കുന്ന കൈപ്പിടിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നു. ആമ്മേൻ🙏🙏🙏🙏
@Samuel-p4c6v9 ай бұрын
എന്നെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന് ഈ ലോകം അറിയട്ടെ ❤️😘👏👏👏👏👏👏 ആമേൻ ഹല്ലേലുയ്യ 💞💞💞💞👍👍👍👍👍
@LeelammaJames-l3s4 ай бұрын
ഈശോ യെ എന്റെ മ ക്ക ൾ ക്കു വേ ണ്ടി പ്രാ ർ ത്തിക്കേ ണ മേ 1
@soumyarobin58399 ай бұрын
Yeashuveay yanik oru kunjinnay thannu ANUGRAHEKEAYNAMAY 😭🙏
@JeseenaSebastian7 ай бұрын
എന്റെ മകന് വിദേശത്തു നല്ല ജോലി കിട്ടാൻ കണ്ണുനീരോട് കുടി പ്രാർത്ഥിക്കുന്നു
@thresiammajoseph14918 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ
@Linsonmathews9 ай бұрын
യേശുവേ... ആമേൻ ✝️✝️✝️
@thankuthankus32016 ай бұрын
ഞാൻ ഒരു ഹിന്ദുവാണു അച്ചന്റെ പ്രർത്ഥന ഒത്തിരി അനുഗ്രഹമാണു് 🙏
@minimichael44359 ай бұрын
Yesuve nimma anugrahathal eneyym, ende kutumbatheyum kathu rakshikaname Amen🙏🛐🙏🛐🙏🛐🙏🛐
@jijijoy91178 ай бұрын
എൻ്റെ ദൈവമേ എൻ്റെ ജോലി സ്ഥലത്തും എല്ലായിടത്തും എനിക്കു എതിരെ ഉള്ള എല്ലാ തടസ്സവും എൻ്റെ ദൈവമേ അച്ഛാ de ജോലി തിരിച്ചു ലഭിക്കാനും മോൻ്റെ എക്സാം മുന്നോട്ട് ഉള്ള എല്ലാ പഠനവും നന്നായി നടക്കുവാൻ കർത്താവേ കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ
@vinuvasu16397 ай бұрын
ദൈവമെ കുഞ്ഞു മോളുടെ വിവാഹത്തിനു നൽകിയ എല്ലാ കൃപകൾക്കും ഒരായിരം നന്ദി കാനായിലെ കല്ലാണവിട നെ അനുഗ്രഹിച്ച ദൈവം ഞങ്ങളേയും അനുഗ്രഹിച്ചു പ്രാർതി ച എല്ലാ വക്കും നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
@filominafransis63256 ай бұрын
Ente esoye ente mone joli nalki anugrahikane amen
@jijibenny26778 ай бұрын
എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി
@pjantonyjoseph81753 ай бұрын
ഈശോയെ എന്നെ ശാന്ത നാക്കണേ.
@sherlytomy93989 ай бұрын
യേശുവേ, ഈ 53-വയസ്സിലും എൻ്റെ അമ്മ ഏത് രോഗത്തിനും കുഞ്ഞിലെ തൊട്ട് തരുന്ന First medicine - Holy water ആണ്. അന്ന് തൊട്ടുള്ള ദൈവവിശ്വാസം ഇപ്പോൾ ഞാനും തുടർന്ന് പോകുന്നു. ആമ്മേൻ.
@sunitasunil45756 ай бұрын
എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നു ലോകം അറിയണം
@MariammaJohn-r9w5 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങളിൽ ഉയർച്ച നിൽക്കു ങ്ങമേ അമ്മേ മാതാവേ കഴിഞ്ഞ ദിവസം വന്നു ജോലിയ്ക്ക് വന്നു മാസേജ് അതെനിയുള്ള വഴി താരണമോ അമ്മേ മാതാവേ പുതിയ ഒരു വീടനു വേണ്ടി വഴി തരണമേ അമ്മുടെരോഗങ്ങളും മാറ്റി താരണമോ അമ്മേ മാതാവേ ആമേൻ
@Beena8709 ай бұрын
Jesus I trust you amen halaluagha ❤❤❤
@antonyvarghese70064 күн бұрын
' കടബാധ്യത മൂലം ഫോൺ പോലും എടുക്കാൻ പേടിയാണ് ഈശോ ഒരു വഴി കണിച്ചുതരേണ
@MayakumariRamachandranbNair4 ай бұрын
യേശുവേ എന്റെ കടങ്ങൾ കാരണം എനിക്ക് മനസമാധാനം ഇല്ല എന്റെ കൂടെ ഉണ്ടായിരിക്കണേ
Karthave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname karthave 🙏 ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane karthave amen 🙏 🙌 👏
@raphelthomas65825 ай бұрын
കർത്താവെ അങ്ങേക്ക് മനസുണ്ടെകിൽ മകന്റെ വിസ ശരിയാക്കി കൊടുക്കണമേ
@bindhurl54539 ай бұрын
ഞാൻ 5 ലക്ഷം രൂപ ലോൺ എടുക്കുവാൻ പല ബാങ്കുകളും കയറി ഇറങ്ങി പക്ഷേ ലോൺ ഒന്നും ശരിയായില്ല. അച്ചാ 9 ലക്ഷം രൂപയുടെ കടം ഉണ്ട്. 5 ലക്ഷം രൂപ കിട്ടിയാൽ പിടിച്ചു നിൽക്കാൻ പറ്റും. അച്ചാ ഏതെങ്കിലും ഒരു ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ ലോൺ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം..🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ നാളെ നടക്കുന്ന എക്സമിൽ അങ്ങ് ആ മകളുടെ അടുത്ത് ഇരിന്ന് അങ്ങയുടെ പരിശുദ്ധൽമാവിനെ ആ മകളിൽ അങ്ങ് അയക്കണമെ 🙏🙏🙏🙏
@JARINJosph-i1b3 ай бұрын
Amen.Godblessyou
@preenasanthosh48898 ай бұрын
എൻ്റെ മക്കളെയും കുടുംബത്തേയും യേശുവപ്പാ അങ്ങയുടെ കരങ്ങളിൽ കരുതണമേ..... എൻ്റെ സ്കൂളിൽ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@vissymoncy10897 ай бұрын
Amen
@bijuthomes98198 ай бұрын
ഈശോയെ എന്റെ ദൈവമേ അങ്ങയുടെ മഹത്വം ഞങ്ങളുടെ മേൽ തെളിയിക്കണമേ. ലോകം മുഴുവൻ അങ്ങയെ മഹത്വംപെടുത്തുവാൻഅങ്ങേയ്ക്കു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@riyaroseroy45269 ай бұрын
ദൈവമേ , എൻ്റെ മകൾക്ക് പഠിക്കുവാൻ വിഷമം തോ ന്നുന്ന graphics വിഷയം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. നിരാലംബയായ ആ മകൾക്ക് ആശ്രയമായിരിക്കണേ
@minibenson30524 ай бұрын
Ente veettil oru samadhanm illa kadavum pattiniyum inn enik albhutham nadathaname amen
@MolyS-r2c7 ай бұрын
എൻ്റെ മകൾ അശ്വതിയുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം അച്ഛാ. രണ്ട് മക്കളക്ക് ജോലി ലഭിക്കാൻവേണ്ടി പ്രാരത്ഥിക്കണേ അച്ഛാ. എൻ്റെ വയറ്റിൻ്റെ തടിപ്പ് വേദനയും എന്നിൽ നിന്നു പൂർണ്ണമായി മാറ്റി തരണമേ. അതിന് വേണ്ടി അത്ഭുതം പ്രവ്യത്തിക്കണേ കർത്താവേ.
@lizzydaniel55626 ай бұрын
Yesuva protect your children
@ravikumarbalan72066 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണെ... എന്റെ കട ബാധ്യത മാറ്റണെ... ജപ്തി ഭീഷണി മാറ്റണെ. ആമേൻ