“ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“ 1 ദിന :4:10 🙏🏻🙏🏻🙏🏻 “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏
@AnnieJoseph-sz8ho5 ай бұрын
എൻ്റെ ദൈവമെ എൻ്റെ കർത്തവെ ഡാനിയേൽ അച്ഛനു വേണ്ടി പ്രാത്ഥിക്കുന്നു അച്ഛന് ശരീര സുഖം കൊടുക്കണമെ അമ്മേൻ
@Linsonmathews5 ай бұрын
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18
@joretemmanuel89245 ай бұрын
ഈശോയേ എന്റെ കുടുംബത്തേ ദൈവസ്നേഹത്താൽ നിറയ്ക്കേണമേ🙏🏻🙏🏻
@Lovelycousins4645 ай бұрын
100% true ആണ് അച്ചാ 🙏🏻ഈശോയെ സ്വീകരിച്ചു കഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും സമാധാനവും... അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🏻🙏🏻🙏🏻
@elizabathbabu54775 ай бұрын
ഈശോയെ എന്റെ കണ്ണിന്റെ എല്ലാ അസ്വസ്ഥതയും എടുത്തുമാറ്റി കാൽമുട്ടിന്റെ വേദനയും കുറച്ച് എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏
@elizabathbabu54775 ай бұрын
ഈശോയെ ഞങ്ങൾക്ക് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിന് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@sherlyshibu85315 ай бұрын
എന്റെ നല്ല ഈശോയെ പൊന്നു തമ്പുരാനെ ഞങ്ങളുടേമേൽ അങ്ങയുടെ അനുഗ്രഹങ്ങൾ ചൊരിയണമേ കൃപവര്ത്താൽ നിറക്കണമേ വചനം പഠിക്കാൻ കൃപ തരണേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ ആമ്മേൻ 🙏🙏🙏🌹🌹❤️❤️❤️
@philominavarghese23255 ай бұрын
ഈശോയെ കരുണയായിരിക്കേണമേ 🙏🙏🌹🌹
@valsammavarghese5415 ай бұрын
യേശുനാഥ, വിശുദ്ധ കുർബാന അനുഭവിച്ചുകഴിയുമ്പോൾ ലഭിക്കുന്ന എല്ലാ ആശ്വാസത്തിനായും സൗഗ്യത്തിനായും ബെലത്തിനായും ആത്മീക സന്തോഷത്തിനായും എങ്ങിനെ നന്ദിപറയും കർത്താവേ!🙏🙏🙏🔥❤️👏
@jencyanson32815 ай бұрын
ഹല്ലേലുയ 🙏
@sayanamary93925 ай бұрын
എന്നെ പൂർണ്ണമായി ഏറ്റെടുക്കണേ കർത്താവേ
@susanvictoria84565 ай бұрын
കർത്താവേ പൊറുക്കേണമേ 🙏
@sindhusunny32085 ай бұрын
ആമേൻ എന്റെ അപ്പാ ഒരായിരം നന്ദി. ആമേൻ
@reenaanil75345 ай бұрын
ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി കൂടെ ആയിരിയ്ക്കണമേ ആമേൻ 🙏🙏🙏