അച്ചു ഒരിക്കലും ജെനിയെ വെറുക്കില്ല കൂടുതൽ സ്നേഹിക്കും സത്യങ്ങൾ എല്ലാ അറിഞ്ഞാലും ❤️❤️❤️
@sreeluu1234 Жыл бұрын
അച്ചു ജേനിയോട് പറഞ്ഞില്ലേ എല്ലാം അറിഞ്ഞൊണ്ട ഇഷ്ടപെട്ടത് എന്ന്. ഇടയ്ക്ക് അവർ എന്തോ ഒളിക്കുനുണ്ട് എന്ന തോന്നിയ അച്ചു ഇതെല്ലാം അറിഞ്ഞുകാണും 😮
@shajimpshajimp6665 Жыл бұрын
എല്ലാം സത്യങ്ങളും അറിഞ്ഞാലും അച്ചു നിന്നെ സ്വീകരിക്കും ❤❤❤
@remyakrf7536 Жыл бұрын
Friends forever ❤❤❤❤ ജെനി അജു എബി പാച്ചു❤❤❤❤❤❤❤❤❤
@ShafnaRafeek-rc5yf Жыл бұрын
സത്യങ്ങൾ എല്ലാം അറിഞ്ഞാലും അച്ചു ജെനിയെ വിടില്ല 🥰 🫶🫶
@shyamashyama9709 Жыл бұрын
എല്ലാ സത്യങ്ങളും എല്ലാവരും അറിഞ്ഞാലും ആർക്കും ജെനിയോട് ഒരു തരത്തിലുള്ള ഇഷ്ട്ട കുറവോ വെറുപ്പോ ഉണ്ടാവരുതേ. എല്ലാം അച്ചു അറിയുമ്പോൾ ജെനിയോട് ഉള്ള ഇഷ്ട്ടം കുടുകയല്ലാതെ കുറയുകയില്ല എന്നാണ് എന്റെ വിശ്വാസം. ലൗ യൂ ജെനി അച്ചു 💋💋💋💋❤️❤️❤️❤️❤️💞💞💞
@ShaheedaSiyam Жыл бұрын
എല്ലാ സത്യങ്ങളും അറിഞ്ഞാലും അച്ചു ഒരിക്കലും ജെനിയെ വെറുക്കില്ല കൂടുതൽ സ്നേഹിക്കും. അച്ചു ജെനി പ്രണയ നിമിഷങ്ങൾക്കായി വെയ്റ്റിംഗ് ❤❤❤❤❤
@akhilasreejith3931 Жыл бұрын
എല്ലാം കേട്ടുകഴിഞ്ഞാൽ അച്ചു ജെനിയെ കൂടുതൽ സ്നേഹിക്കും
Orupaad sangdm aayi innthe part🥺😢 Proud of jeni.. Independent aan🦋.. Baaki 3 perum adipoliyaan💜.. Was waiting for this part❄️... Waiting for continuation ❤️🔥
@athira.e1936 Жыл бұрын
എല്ലാം തുറന്നു പറയണം ❤❤👍🥰🥰🥰❤❤
@nowshadnowshad4550 Жыл бұрын
❤❤നിന്നിലലിയാൻ മാത്രമായ്❤❤ ❤❤അച്ചു❤❤ജെനി❤❤
@MR-ux8kz Жыл бұрын
ജെനിയുടെ നല്ല മനസ്സിന് കിട്ടുന്ന അംഗീകാരമായിരിക്കും അച്ചു. എന്തിന്റെ പേരിലായാലും അച്ചു ജെനിയെ വിട്ടുകളയില്ല.ജെനി ❤അച്ചു ഒന്നിക്കുന്ന പാർട്ടിനായി കാത്തിരിക്കുന്നു.
@Sheeja-sreeraj9254.2ago Жыл бұрын
നാളത്തെ പാർട്ടിനായി വെയ്റ്റിംഗ് ആണ് ഇക്കാ ❤❤❤❤❤❤
@ajeenaansiya3898 Жыл бұрын
പാവം ജെനി തല്ലാണ്ടായിരുന്നു ഇനി കഥ അറിയാല്ലോ ബാക്കി നോക്കാം ❤❤❤
@achuvs8724 Жыл бұрын
എന്റെ മോനെ അച്ചു രണ്ടും കൽപ്പിച്ച 😂
@sumayyasumi7191 Жыл бұрын
❤❤ നിന്നിലലിയാൻ മാത്രമായി ❤❤ ❤ അച്ചു ❤ജെനി ❤
@Mufeedasafvan4906 Жыл бұрын
❤️❤
@niyajohny4207 Жыл бұрын
Super story adipoli waiting for next part
@taekookarmygirl5787 Жыл бұрын
Am here ❤ithinu vendi kThirunnavarundo❤
@jissmonsinger Жыл бұрын
Supper. Bakki ariyan kathirikkunnu
@sindhur5057 Жыл бұрын
പാസ്റ്റ് അറിയാൻ കാത്തിരുന്നു 🥰
@ancyfathima5943 Жыл бұрын
സ്റ്റോറിയുടെ സ്ഥിരം കേൾവിക്കാർ എത്തിയോ ♥️
@ShameeraThottakkattil-pj9iz Жыл бұрын
4.manikk vannal pinne povoola 😁😁
@misnak9238 Жыл бұрын
എത്തി ♥️
@Mufeedasafvan4906 Жыл бұрын
ഞാൻ
@ShafnaRafeek-rc5yf Жыл бұрын
എത്തി
@ancyfathima5943 Жыл бұрын
@@ShameeraThottakkattil-pj9iz 😁
@misnak9238 Жыл бұрын
അച്ചുവിന്റെയും ജെനിയുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
എല്ലാ സത്യങ്ങളും എല്ലാവരും അറിഞ്ഞാലും ആർക്കും ജെനിയോട് ഒരു തരത്തിലുള്ള ഇഷ്ട്ട കുറവോ വെറുപ്പോ ഉണ്ടാവരുതേ. എല്ലാം അച്ചു അറിയുമ്പോൾ ജെനിയോട് ഉള്ള ഇഷ്ട്ടം കുടുകയല്ലാതെ കുറയുകയില്ല എന്നാണ് എന്റെ വിശ്വാസം. ലൗ യൂ ജെനി അച്ചു 💋💋💋💋❤️❤️❤️❤️❤️💞💞💞