Ithu already vannitundalloo, shahul ikkede vere channallil.
@YtbApp Жыл бұрын
ചില story -കൾ ഇപ്പോൾ repeated സ്റ്റോറി ആണല്ലോ . നിങ്ങളുടെ ചാനലിൽ വരുന്ന ഓരോ സ്റ്റോറി യും കഥാപാത്രം ഉൾക്കൊണ്ട് വായിക്കുന്ന കാരണം എപ്പോഴും ഞങ്ങൾ ഓർക്കുന്നു. കഥ കളുടെ ക്ഷാമം കാരണം ആണോ ഇതിപ്പോൾ ഇടയ്ക്കിടെ ആവർത്തിക്കുന്നത്.