Ninte Kannil Virunnu Vannu Video Song | Dileep | Jomol |KJ Yesudas | Mohan Sithara |Yusufali Kecheri

  Рет қаралды 489,289

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Deepasthambham Mahaashcharyam (1999)
Movie Director : KB Madhu
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : KJ Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 97
@harisbeach9067
@harisbeach9067 Жыл бұрын
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
@harikrishnan680
@harikrishnan680 Жыл бұрын
Nostalgia addicted aanu njan
@adhi7610
@adhi7610 Жыл бұрын
Njan 28 age location Washington DC
@siniv.r8775
@siniv.r8775 Жыл бұрын
90/👍👍👍👍
@Labs-zv1hw
@Labs-zv1hw 9 ай бұрын
Eda nee elladthum undallo, ith ponnani yil eth theatre l aanu release cheythe😂
@harisbeach9067
@harisbeach9067 Жыл бұрын
എത്ര പുതിയ പാട്ടുകൾ ഇറങ്ങിയാലും 90 കളിലെ പാട്ടുകളെ വെല്ലാൻ പറ്റില്ല സുന്ദരമായിരുന്നു ആ കാലഘട്ടത്തിൽ ഇറങ്ങിയ പാട്ടുകൾ👌❤️
@harikrishnan680
@harikrishnan680 Жыл бұрын
❤❤❤❤❤❤❤ 💯 %
@dibujohn5634
@dibujohn5634 Жыл бұрын
.seriyanu.
@joemol2629
@joemol2629 7 ай бұрын
വേദനയോടെ ആ പോയ കാലം തിരിഞ്ഞു നോക്കി നിർവൃതി അടയുന്ന 90s kids 😭
@Roby-p4k
@Roby-p4k Жыл бұрын
90ˢ കാലഘട്ടത്തിലൊക്കെ ഈ പാട്ടൊക്കെ വികാരമാണ്❣️❣️കട്ട നൊസ്റ്റാൾജിയ ആണ്
@harikrishnan680
@harikrishnan680 Жыл бұрын
Samsayamilla ❤❤❤❤❤❤❤❤
@dibujohn5634
@dibujohn5634 Жыл бұрын
.athe.
@adhi7610
@adhi7610 Жыл бұрын
Sathyam
@VishnuOz
@VishnuOz 20 күн бұрын
ipozhum
@nehasjayanlxc5705
@nehasjayanlxc5705 Жыл бұрын
ആര് എന്ത് പറഞ്ഞാലും ദിലീപ് എന്റെ ഇഷ്ട നടൻ. ഇന്നും വീണ്ടും വീണ്ടും കണ്ടാൽ മതിയാകാത്ത പടങ്ങൾ
@sreeragssu
@sreeragssu Жыл бұрын
മോഹൻ സിതാര - യുസഫ് അലി കേച്ചേരി.. ഒന്നിച്ചപ്പോൾ എല്ലാം പിറന്നത് ഇത് പോലെയുള്ള evergreen hits ആണ് 🎶💕❤❤😍
@Kirshkirshn1997
@Kirshkirshn1997 Жыл бұрын
പല്ലവി അനുപല്ലവി ഓർക്സ്ട്രയേഷൻ ...👌🏻👌🏻 വേറെ ലെവൽ ആണ്
@harisbeach9067
@harisbeach9067 Жыл бұрын
അല്ലെങ്കിലും മോഹൻ സിത്താര സാർ സംഗീതം കൊണ്ട്‌ മാന്ത്രികം കാണിക്കുന്നതിൽ പേരെടുത്ത സംഗീത സംവിധായകനാണ്..🎹👌💛
@harikrishnan680
@harikrishnan680 Жыл бұрын
❤❤❤❤❤❤theerchayayum
@alfiyanilam680
@alfiyanilam680 Жыл бұрын
😭😭😭😭😭 ഒരു കടവും ഇല്ല ടെൻഷൻ ഇല്ല ജീവിതം സന്തോഷം ആയിരുന്ന കാലം ഒന്ന് തിരിച്ചു തരുമോ ദൈവമേ ആ സന്തോഷം നിറഞ്ഞ കാലം 🙏🙏🙏😭😭😭😭😭😭😭 2024
@ABHI-qp4yx
@ABHI-qp4yx 29 күн бұрын
Mobile nirodhikanam
@somarajmancha
@somarajmancha 9 ай бұрын
ആ കാലത്ത് ദോശ ചുട്ട് തള്ളുന്ന പോലാണ് മോഹൻ സിതാര ഹിറ്റ് പാട്ടുകൾ അടിച്ചിറക്കി വിട്ടിരുന്നത്.ഈ സിനിമ പരാജയം ആയെങ്കിലും അഞ്ച് പാട്ടുകളും ഒരേ പൊളി ആണ്
@RamsheedaRafeequeRamsheeda
@RamsheedaRafeequeRamsheeda 9 ай бұрын
Crct
@hishamhisham4641
@hishamhisham4641 8 күн бұрын
ബോളിവുഡില്‍ nadeem shravanum
@gopikavineeth1235
@gopikavineeth1235 Жыл бұрын
വേനൽ അവധിയും അമ്മ വീടും ഈ പാട്ടും. ഒരു വല്ലാത്ത combo
@sreezsree3837
@sreezsree3837 9 ай бұрын
😢😢😢
@divyadivyasree4335
@divyadivyasree4335 7 ай бұрын
Sathyam .😢
@athiraunnikrishnan8677
@athiraunnikrishnan8677 6 ай бұрын
@ullasjacob48
@ullasjacob48 6 ай бұрын
@മുഹമ്മദ്അസ്ലം-മ9സ
@മുഹമ്മദ്അസ്ലം-മ9സ Жыл бұрын
കല്യാണത്തിനുപോകുമ്പോൾ ജീപ്പിൽ ഇടാറുള്ള പാട്ട്. ഒരു രക്ഷയുമില്ല
@harikrishnan680
@harikrishnan680 Жыл бұрын
Pandathe ormakal alle❤❤
@vikeshmambalath
@vikeshmambalath Жыл бұрын
❤❤
@shibinasa1258
@shibinasa1258 11 ай бұрын
100% പക്കാ
@asifvtp4049
@asifvtp4049 11 ай бұрын
Athe ippoyathe pillerku paranjal manassilavilla annathe kalathinte saundharyam
@harikrishnan680
@harikrishnan680 11 ай бұрын
No doubt 😢 ​@@asifvtp4049
@sujithp4942
@sujithp4942 Жыл бұрын
ഗംഭീര ഹിറ്റ്‌ ആയിരുന്നു ഈ ആൽബം അസ്സൽ paatugal
@akhilthaipparambil3734
@akhilthaipparambil3734 Жыл бұрын
കല്യാണ കാസറ്റുകളിലെ സ്ഥിരം ഗാനം... പ്രേത്യേകിച്ചു ലവ് സീൻ വരുമ്പോൾ 💝🥰🥰🥰
@rahulravindran9345
@rahulravindran9345 6 ай бұрын
ഇതിൽ ബാക്കിൽ ഡാൻസ് കളിക്കുന്നവരുടെ ഒരു ഭാഗ്യം ഇത്രയും സൂപ്പർ പാട്ടിൽ ഡാൻസ് ചെയ്യാൻ പറ്റിയല്ലോ ഇപ്പൊ അവർ ഇതൊക്കെ കാണുമ്പോൾ എന്ത് സന്തോഷം ആരിക്കും ആ ഷൂട്ടിങ് സെറ്റ് ഒക്കെ ഓർക്കുമ്പോൾ ❤️❤️❤️❤️
@ashwinc3394
@ashwinc3394 Жыл бұрын
Mohan sithara magic 🔥🔥🔥
@anazkannanalloor4991
@anazkannanalloor4991 Жыл бұрын
ഇത്ര അടിപൊളി bgm ഉള്ള പാട്ടു വേറെ കാണില്ല
@vysakhraj-ll9ik
@vysakhraj-ll9ik 2 ай бұрын
രാധിക തിലക് പാടിയ female version 🔥🔥🥰🥰🥰
@RadhikaSunil-kn8jp
@RadhikaSunil-kn8jp 3 ай бұрын
എന്റെ ഇഷ്ട്ടപെട്ട pattu🥰❤️❤️
@harikrishnan680
@harikrishnan680 Жыл бұрын
Ella pattum hitaya oru cinima ❤❤❤❤❤❤❤❤❤ oru prehlthteka rasam aanu kelkan bus il pokumpo ketavarundo
@harikrishnan680
@harikrishnan680 Жыл бұрын
Mohan sithara yusuf ali kecheri ❤❤❤❤❤❤❤❤❤
@harikrishnan680
@harikrishnan680 Жыл бұрын
1999 20 aam noottandinte avasnam irangiya chithram ella ganangalum annu super hit aayirunu casette ente kayil undayirunu enthoram ketirikunu ee pattokke ❤❤❤❤❤❤ pinne dooradarshan❤❤❤
@adhi7610
@adhi7610 Жыл бұрын
Yes
@harikrishnan680
@harikrishnan680 Ай бұрын
Nenjil keri angu koluthipokum angane oru pani aanu mohan sithara cheyth vechekunath❤❤❤❤
@anazkannanalloor4991
@anazkannanalloor4991 Жыл бұрын
മോഹൻ സിതാര.............
@basithmayanad8758
@basithmayanad8758 Жыл бұрын
നിന്റെ കണ്ണിൽ വിരുന്നു വന്നു നീല സാഗര വീചി കൾ....[2] പുഞ്ചിരിക്കൊരു പൂച്ചേണ്ടു തന്നു പുഷ്യരാഗ മരീചികൾ (നിന്റെ കണ്ണിൽ) അന്തി മേഘം വിണ്ണിലുയർ ത്തി നിന്റെ കവിളിൻ കുങ്കു മം....[2] രാഗ മധുരം നെഞ്ചിലരുളി രമ്യ മാനസ സംഗമം...വാ ന ഗംഗ താഴെ വന്നു പ്രാ ണ സഖിയെൻ ജീവനിൽ... നിന്റെ കണ്ണിൽ വിരുന്നു വന്നു നീല സാഗര വീചി കൾ....[2] താമരക്കുട നീർത്തി നിന്നു തരള ഹൃദയ സരോവരം...[2] ചിന്തുപ്പാടി മന്ദഭവന് കയ്യിലെ ന്തി ചാമരം പുളകമുകുളം വി ർന്നു നിന്നു പ്രേയസി നിൻ മേ നിയിൽ..... നിന്റെ കണ്ണിൽ വിരുന്നു വന്നു നീല സാഗര വീചി കൾ....പുഞ്ചിരിക്കൊരു പൂച്ചേണ്ടു തന്നു പുഷ്യരാ ഗ മരീചികൾ.... നിന്റെ കണ്ണിൽ വിരുന്നു വന്നു നീല സാഗര വീചി കൾ.....[2]
@binsbaby-pb5kt
@binsbaby-pb5kt Жыл бұрын
നീയെന്തിനാ വിഷമിച്ചു എഴുതുന്നത് പ്രാന്ത, നിനക്ക് മെന്റൽ ആണല്ലേ, നീ ഇനി എഴുതിയിട്ട് വേണ്ടേ ഇണ്ടാക്കാൻ
@Bahraas
@Bahraas 11 ай бұрын
സൂപ്പർ❤❤❤❤
@sujithanair7112
@sujithanair7112 8 ай бұрын
യൂസഫലി കേച്ചേരി ❤
@SoumyaSaji-br1sf
@SoumyaSaji-br1sf 6 ай бұрын
Sreelakshya 😊💝💖6️⃣🤩😍
@sonuv984
@sonuv984 Жыл бұрын
Thanku for high quality songs ❤❤❤
@RasikT-e2b
@RasikT-e2b Жыл бұрын
24 Years ❤️❤️❤️❤️❤️❤️❤️
@achuachuttan3345
@achuachuttan3345 9 ай бұрын
90 kids Nostalgia..❤
@sijomm813
@sijomm813 Жыл бұрын
Ee patt oke engana hit avathe irikka..aroke ane ulle...KJ yesudas,Mohan Sithara,Yusufali kecheri..ella fieldilm legents ane work cheythe...
@sandeepms7872
@sandeepms7872 Жыл бұрын
Nostalgia 💗
@filmzonerofficial
@filmzonerofficial 11 ай бұрын
2024. Anyone?
@RasikT-e2b
@RasikT-e2b Жыл бұрын
ദിലീപ് ജോമോൾ ♥️
@sujithanair7112
@sujithanair7112 8 ай бұрын
90 സ് ❤
@SoumyaSaji-br1sf
@SoumyaSaji-br1sf 6 ай бұрын
Sreealkshya ❤☺️🧜‍♀️🧚‍♀️
@divyadivyasree4335
@divyadivyasree4335 7 ай бұрын
Pand chitrageethathil kanda song. 🥰
@kabininadichuvannappol
@kabininadichuvannappol Жыл бұрын
Schoolil pogumbo school van il vechu ketta paattu ❤
@DarkDays007
@DarkDays007 8 ай бұрын
My past life ❤ nostalgia ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Ninte kannil ❤
@aswathypraveen717
@aswathypraveen717 11 ай бұрын
90's song nostalgia 😔😔😔
@akhilvp8845
@akhilvp8845 11 ай бұрын
Deleep meesa vadichal nalla look anu ❤❤😂😂😂😂 arum veezhum
@ratheeshchandran4849
@ratheeshchandran4849 11 ай бұрын
Nammude pazhaya comedy artist Nanduvineppoleyundu!
@nithinnithin1341
@nithinnithin1341 2 ай бұрын
👌💪❤️😊😊
@TrollerSettanGaming
@TrollerSettanGaming Жыл бұрын
90s better😍😍
@nandhanng1269
@nandhanng1269 Жыл бұрын
My frnd tharipill 🍻 rqust dis sng...
@rayanranu8867
@rayanranu8867 3 ай бұрын
Clean and the other two were
@mansoorbilal4676
@mansoorbilal4676 7 ай бұрын
👍👍👍👍❤❤❤
@akhilthaipparambil3734
@akhilthaipparambil3734 Жыл бұрын
💝💝🥰🥰🥰🥰🥰
@adhisshorter8291
@adhisshorter8291 Жыл бұрын
❤❤❤❤
@satharjackland1806
@satharjackland1806 Жыл бұрын
🥰💕👌
@Shajina-p2f
@Shajina-p2f 11 ай бұрын
Vegam vayo
@SumeshS-q6i
@SumeshS-q6i 8 ай бұрын
Palalkadn bangi
@ubaidshereef4904
@ubaidshereef4904 Жыл бұрын
@bin_esh
@bin_esh 10 ай бұрын
ഞാൻ 1ആം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം 🥰
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Ano snj
@mahinaliyoosuft418
@mahinaliyoosuft418 6 ай бұрын
1:50
@Kkr7566
@Kkr7566 Жыл бұрын
പാട്ടിൻ്റെ ചിത്രീകരണം പോര.
@makeshagent
@makeshagent 24 күн бұрын
ഒരു പബ്ബിൽ നായികയെ 2 പീസും ഇട്ട് ഡാൻസ് ചെയ്യണമായിരുന്നു ല്ലേ
@AnilKumar-me5en
@AnilKumar-me5en 7 ай бұрын
Nostalgia ❤
@amruthaamrutha7480
@amruthaamrutha7480 5 ай бұрын
❤❤❤❤❤❤❤❤
@premnair4873
@premnair4873 23 күн бұрын
1:40
@solomonvarghese5574
@solomonvarghese5574 6 ай бұрын
❤❤❤
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН