NIOS പാസ്സായവർക്ക് EQUIVALENCY ELIGIBILITY സർട്ടിഫിക്കറ്റ് നിർബന്ധമോ?

  Рет қаралды 2,835

Bas Study Centre

Bas Study Centre

5 ай бұрын

WHATSAPP GROUP LINK ; chat.whatsapp.com/EFiuoF1a0Vq...
CONTACT US - 8891179052
CLICK TO CHAT - wa.me/918891179052/
NIOS OCTOBER 2023 | NIOS പാസായവർക് EQUIVALENCY ELIGIBILITY സർട്ടിഫിക്കറ്റ് നിർബന്ധമോ?#nios#niosexam #ignou #niosupdates
FOLLOW OUR
INSTAGRAM LINK ::
basstudycentre?...
FACEBOOK LINK ::
basstudycent...
SSLC / +2 COURSE
6 മാസം കൊണ്ട് SSLC അല്ലെങ്കിൽ +2 ( NIOS ) പൂർത്തീകരിക്കാം
കേന്ദ്ര ഗവണ്മെന്റ് അംഗീകൃത കോഴ്സ് ചെയ്യുവാൻ താല്പര്യപ്പെടുന്നുണ്ടോ നിങ്ങൾ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിലൂടെ നിങ്ങൾക്ക്
1. 6 മാസം കൊണ്ട് SSLC/ +2 പാസ്സാവാം
2. വെറും അഞ്ചു വിഷയങ്ങൾ പാസ്സായാൽ മതി
3. മലയാളത്തിലും പരീക്ഷ എഴുതാം
4. ഗവ: UPSC/KPSC/RRB/SSC അംഗീകൃതം
5. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ സെന്ററുകൾ
6. നൂറു ശതമാനം വിജയം ഉറപ്പിക്കാവുന്ന വിഷയങ്ങൾ
7. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന പഠന രീതി
FOR REGISTRATION CONTACT NOW: 95 26 07 00 97
wa.me/919526070097
-----------------------------------------------------------------------------------------------------------------
പാതിവഴിയിൽ പഠനം മുടങ്ങി എന്റെ അടുത്ത് വന്ന കുട്ടികൾക്ക് SSLC,+2 എന്ന സ്വപ്നം നമ്മുടെ ഒരുമിച്ചുള്ള പ്രയത്നത്തിലൂടെ നേടാൻ സാധിച്ചപോലെ
ഇനി നമ്മൾ ഡിഗ്രിയും പഠിച്ചു വിജയിക്കാൻ ഒരുങ്ങുന്നു ..
കഴിഞ്ഞ പരീക്ഷ വിജയിക്കാൻ നമ്മൾ സംഘടിപ്പിച്ച ക്ലാസുകൾ ലൈവ് ആയും വെടിക്കെട്ടായും മാരത്തൺ ആയും ക്രാഷ് ആയും ലഭിച്ചപ്പോൾ
എന്റെ ആടും തെങ്ങും ഒത്തിരി കുട്ടികൾക്ക് വിജയിക്കാനുള്ള ആവേശമായപ്പോലെ പഠിക്കാനുള്ള മോട്ടിവേഷൻ കൂടി കൂട്ടി കുഴച്ചു നമ്മൾക്കു പവറായി ഡിഗ്രി എന്ന ലക്ഷ്യം സെറ്റാക്കാം...
ഞാനുണ്ടാകും വിജയിക്കുന്ന വരെ നിങ്ങളുടെ കൂടെ
- ആദിൽ ബാസ്
ഡിഗ്രി അഡ്മിഷൻ ആരംഭിച്ചു
- BCom, BBA, BA, BSW
Book Your Seat Now
Click to chat: wa.me/919526070097/
Contact Now: +91 95260 70097
Bas Study Centre, Kochi
#kaloor #kochi #kerala #ignou #nios #education #ignouexam #niosexam #niosupdates #ignouupdates
_______________________________________________________________________
THANK YOU FOR WATCHING OUR VIDEO
DO SUBSCRIBE & SUPPORT
CONTACT FOR ENQUIRY: +91 95 26 07 00 97
Whatsapp: wa.me/919526070097
Bas Study Centre
Corporate Office: G3104 JNIS Kaloor, Kochi 682017
Study Centre: CT Complex, Nilambur Road, Wandoor, Malappuram 679328
#nios #niosexam#niosapril2023 #niosexamtips #nioslife #niostma #niosexamdetails #niospassingmarks#niosresult #ignou #ignouuniversity #ignouadmission2023 #ignousolvedassignment #ignou_assignment_update #ignouhandwrittenassignment

Пікірлер: 69
@Ruksanac1990
@Ruksanac1990 27 күн бұрын
Equalancy സർട്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടു ഇനി എന്ത് ചെയ്യും വീണ്ടും കിട്ടാൻ വഴിയുണ്ടോ
@jubiali207
@jubiali207 5 ай бұрын
Chalan adach apply cheyyam ennalle paranjath, athinte format kooti onn parayo, munne exm pass aaya kuttikal paranju tvm il direct povanam ennokke, angne undo,, explain chaithu paranju tharamo
@danjos88
@danjos88 5 ай бұрын
❤❤❤❤
@petlover1694
@petlover1694 Ай бұрын
Equivalency certificate വേണോ വേണ്ടയോ ഒറ്റ 😁വാക്കിൽ ആരേലും ഒന്ന് പറയുവോ 😬
@user-vs8fq5wf4s
@user-vs8fq5wf4s 7 күн бұрын
Kerala plus two regular സ്കൂളിൽ കിട്ടാൻ നിർബന്ധം. But equalancy kittan 17 വയസ്സും നിർബന്ധം. Science social maths ഉണ്ടായിരിക്കളും നിർബന്ധം.
@ameerazim9375
@ameerazim9375 5 ай бұрын
Sir njaan NIOS commers aanu eduthadhu 6subject indarnnu adil 5subject pass politics sys appo enikk eligibility and equivalancy certificate kittumo plz riply
@GireeshkcGireeshkc-bn8tv
@GireeshkcGireeshkc-bn8tv 5 ай бұрын
Migration certificate ellthe ignou admission kittula enn nj..dj locker nokiyit migration certificate. മാത്രം കിട്ടിയില്ല
@sunithasuni6152
@sunithasuni6152 5 ай бұрын
Nios plus 2. Orginal certificate exam centre il vanno mol bas ile students ayirunnu October 😄 bba adukanam nnu karuthinnu fee ethra aavum
@324moto
@324moto 5 ай бұрын
Sr എനിക്ക് +2 employment register ചെയ്യണം അപ്പോ അവിടെ equivalency സർട്ടിഫിക്ക്റ്റ് ചോദിക്കുവോ
@user-su8yv6wq8d
@user-su8yv6wq8d 5 ай бұрын
Eligibility cerificate apply engne cheyam
@walkwithabook6856
@walkwithabook6856 5 ай бұрын
എന്റെ subjects malayalam, english, sociology, political science, psychology, library and information science ആണ് ഇതിന് equalent certificate / eligibility കിട്ടുമോ
@LaijuPGeorge
@LaijuPGeorge 4 ай бұрын
Kittum Kerala higher secondary board mayi contact cheyyu
@danjos88
@danjos88 5 ай бұрын
Hi sir
@danjos88
@danjos88 5 ай бұрын
Hii sir
@seazer7914
@seazer7914 4 ай бұрын
Kerathil bcom okk padikkan equalancy choikkob?
@rajeevamVLOGS
@rajeevamVLOGS 5 ай бұрын
Sir, SSLC nios 5 വിഷയം ബേസിക് കമ്പ്യൂട്ടിങ് ഉൾപ്പടെ വിജയിച്ചു മാത്‍സ് syc കിട്ടിയവർക് eligibility and equivalancy സർട്ടിഫിക്കറ്റ് ലഭിക്കുമോ
@basstudycentre
@basstudycentre 5 ай бұрын
Maths is imp paper
@rajeevamVLOGS
@rajeevamVLOGS 5 ай бұрын
@@basstudycentre apol മാത്‍സ് ഇല്ലാതെ equivalancy കിട്ടിലെ sir
@fathimafarsana895
@fathimafarsana895 5 ай бұрын
സാർ ഞാൻ പ്ലസ് ടു സയൻസ് ആയിരുന്നു 6 ഇൽ 5 sub പാസ് ആയി .ഫിസിക്സ് poyi.പൊയി.അപ്പൊ എനിക്ക് equivalancy cirtificate കിട്ടുമോ ..pls reply 🙏🙏
@user-hm7oq4sx9p
@user-hm7oq4sx9p 28 күн бұрын
Same
@user-vw7ux6oe1x
@user-vw7ux6oe1x 5 ай бұрын
ഡയറക്റ്റ് പോകണോ sir സെന്ററിന്റെ പേര് കൂടെ പറഞ് തരുന്നേ sir
@safrinanas
@safrinanas 5 ай бұрын
ഈ സർട്ടിഫിക്കറ്റ് കിട്ടാൻ എവിടെ apply ചെയ്യണം..?
@basstudycentre
@basstudycentre 5 ай бұрын
Video full kandille
@danjos88
@danjos88 5 ай бұрын
Antha nain mathram ollo
@el_eezabeth
@el_eezabeth 5 ай бұрын
Veliyil pokn annai choikuvo
@petsworld1998
@petsworld1998 5 ай бұрын
Psc vazhi joli Kittiyal equilancy certificate veno ? Chodikkumo
@മോനേ..ടിനി
@മോനേ..ടിനി Ай бұрын
Vendi verumo
@petsworld1998
@petsworld1998 Ай бұрын
@@മോനേ..ടിനി ippo chodikkunnila njn anueshichinu
@rahuljm109
@rahuljm109 5 ай бұрын
Sir grade f ennokka kidakunu athu onnu vekthamakki thramo
@basstudycentre
@basstudycentre 5 ай бұрын
Sure
@danjos88
@danjos88 5 ай бұрын
Sslc certificate appol
@user-ge1fb4ku1t
@user-ge1fb4ku1t 5 ай бұрын
Hi
@shahlamuthu1256
@shahlamuthu1256 5 ай бұрын
എങ്ങനയാണ് chalan അടക്കുന്നത്
@SafiyaMohammed-sz4cj
@SafiyaMohammed-sz4cj 3 ай бұрын
Adachoo..enganeyan??
@shahlamuthu1256
@shahlamuthu1256 3 ай бұрын
@@SafiyaMohammed-sz4cj akshaya വഴി
@fathimafarsana895
@fathimafarsana895 5 ай бұрын
Sir pls reply 🙏🙏🙏
@shidumon543
@shidumon543 5 ай бұрын
പാസ്പോർട്ട് ഇമ്മീഗ്റേഷ നെ EQUIVALENCY സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ
@sahlababu3626
@sahlababu3626 5 ай бұрын
Degree 6 month ആണോ
@aleenaelizabethabraham7420
@aleenaelizabethabraham7420 13 күн бұрын
Nios condact certificate kittuvo
@basstudycentre
@basstudycentre 12 күн бұрын
Nop…padicha institute nnu kittum..bas le student aanel ividunn kittum
@krishnasnair6497
@krishnasnair6497 5 ай бұрын
Vere state ill higher studies cheyyanum ividuthe equalency certificate mathiyaakumo sir plssss replay🙏🏻
@basstudycentre
@basstudycentre 5 ай бұрын
Degree?
@krishnasnair6497
@krishnasnair6497 5 ай бұрын
@@basstudycentre yss sir bsc nursing aarunnu nokkunne
@rashida_rasheed
@rashida_rasheed 5 ай бұрын
​@@krishnasnair6497evdeya nokkunne njanum bsc nursing admission nokkunnund
@krishnasnair6497
@krishnasnair6497 5 ай бұрын
@@rashida_rasheed angane onnum thirumanichittilla fee kuravula place il povaan aa vicharikkunne but ippo state gov inte entrance attend cheyyanom enn ktu athokke apply cheyyana
@rashida_rasheed
@rashida_rasheed 5 ай бұрын
@@krishnasnair6497 ariyilla njan coimbatore kore clg lokke annoshikknd but ippo admission start akkittillanna parayane
@ghosts.devil151
@ghosts.devil151 5 ай бұрын
Certificate study centeril poyi medicanoo
@basstudycentre
@basstudycentre 5 ай бұрын
Yes
@rehianathum9197
@rehianathum9197 5 ай бұрын
Nios +2 പാസ്സ് ആയാൽ എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടുമോ സർ
@basstudycentre
@basstudycentre 5 ай бұрын
Yes science passayal Physics chemistry maths undayal mathi
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 156 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
NIOS പുതിയ UPDATES
15:53
Edu-well Education Centre
Рет қаралды 4,8 М.
Courses to be taken by NIOS +2 PASS Students
10:27
Edu-well Education Centre
Рет қаралды 7 М.
NIOS Equivalency Certificate Details
9:16
DAYA VISION School of Distance Education
Рет қаралды 5 М.
6 month, +2 certificate ✌️
6:28
Nidhin-Raj Vlogs
Рет қаралды 71 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 156 МЛН