പഠിക്കുമ്പോൾ motivation വേണ്ടപ്പോഴും ഉറക്കം വരുമ്പോഴും , നമ്മളെ വളർത്തി ഒരു നിലയിൽ എത്തിക്കാൻ കഷ്ടപ്പെടുന്ന അച്ഛന്റേം അമ്മയുടേം കഷ്ടപ്പാട് ഓർത്താൽ മതി. വേറെ ഒരു motivationtem ആവശ്യം ഇല്ല 💯
@Kunjuuu___ Жыл бұрын
3:15 straight position 3:33 active exercise before studying 3:49 read loudly 4:53 breathing exersise 6:01 change subject 6:29 drink water while studying 7:02 don't eat heavy foods 8:31 healthy sleep at night
@faseelarazak674211 ай бұрын
Tnku.. For your information❤ineeppo video kuthirnn kanendaloo😹
@kishorekichu24766 ай бұрын
Wonderful contribution thanks
@jishamanoj84524 ай бұрын
3:15
@physicsteacher1442 Жыл бұрын
നോർമൽ സമയങ്ങളിൽ പഠിക്കുമ്പോൾ ഉറക്കം വന്നില്ലെങ്കിലും എക്സാം ടൈം ൽ കറക്റ്റ് ആയിട്ട് വരും....
1.കട്ടൻ ചായ 2. Kattan കാപ്പി. 3. കാൽ വെള്ളത്തിൽ മുക്കി വക്കുക. 4. ഇടയ്ക്കിടെ ദേഹത്ത് പിച്ചുക. 5. മെഴുകു തിരി നാളത്തിന് മുകളിൽ ഇടക്ക് കൈ വക്കുക. 6. ഇടയ്ക്കിടെ ഫാൻ ഓഫ് ചെയ്യുക. 7. ജനലുകൾ തുറന്ന് വച്ച് കൊതുക് കടി കൊള്ളുക. 8. ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകുക. 9. കയ്യോ കാലോ ഉറുമ്പിൻ കൂട്ടിൽ വച്ച് കടി കൊള്ളുക.. 🤣🤣🤣🤣
@2oldforthisshit Жыл бұрын
Psycho thanee... But edhu effective anu thanks👍
@muhammadsafthar2728 Жыл бұрын
🔥😅
@elnasstastes3650 Жыл бұрын
Examine vedhaneye pati ezhutham ennall prethekich urumb kadi 😅😅
@mrperfect9881 Жыл бұрын
അതിനേക്കാൾ ഒരു കത്തി എടുത്ത് വയറ്റിൽ കുത്തിയാൽ പോരെ 😎😂
@elnasstastes3650 Жыл бұрын
@@mrperfect9881 sigma😙😐☺😃
@jasilaanooopjanvi4614 Жыл бұрын
8:41 Suresh gopi sir's voice🤩
@muhammedsafvan92982 жыл бұрын
ഞാൻ ഒരു +1 വിദ്യാർത്ഥിയാണ് നിങ്ങളെ ക്ലാസ്സ് എനിക്ക് വളരെഇഷ്ടംആണ് 🥰👍🏻
@anandanandakrishnan8730 Жыл бұрын
ആദ്യം പഠിക്കുന്നേരം ഉറക്കം വരുന്നത് ആയിരുന്നു പ്രോബ്ലം ഇപ്പൊ പഠിക്കണം എന്ന് ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല
@vyshnavi-qt7oy Жыл бұрын
ഉറക്കം തൂങ്ങിക്കൊണ്ട് vedio കാണുന്ന നാളെ exam ഉള്ള ഞാൻ 😪🙂
@jkeeey232 Жыл бұрын
🙂
@Cfhfyhhh Жыл бұрын
Same yaa😂
@murshidhasinu2225 Жыл бұрын
Same🤣
@_aneesha_ Жыл бұрын
😑me too
@remyar1873 Жыл бұрын
🤣🤣
@susammageorge2503 Жыл бұрын
അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും ഇങ്ങനെ വീണ്ടും കേൾക്കുമ്പോൾ കൂടുതൽ ഉഷാറാവുന്നു. അറിയാതെ വരുന്ന മടി എവിടെ യോ പോയൊളിക്കുന്നു ☺️great motivation 🙏
@sabareeshkvk98472 жыл бұрын
ഞാൻ Silent ആയി വായിക്കുമ്പോൾ ഉറങ്ങും പഠിക്കാൻ ഇടയിൽ ശ്രദ്ധ നഷ്ടപെടുമ്പോൾ വെളളം കുടിക്കും Glass ഒഴിച്ച് കുടിക്കും അപ്പോൾ എന്റെ ബുദ്ധി ഉഷാർവും.. പിന്നെ പുഷ്പ്പ് ചെയ്യും..... മുഖത്ത് വെള്ളം spary ചെയ്യും ... ഇതെക്ക അപ്പോൾ ശരിക്കും എല്ലാരും ചെയ്യുന്നതാണല്ലേ.. ഇങ്ങനെ ഒക്കെ കാട്ടി കുട്ടുന്നത് ... സംഭവം ഞാൻ ഒരു ബുക്ക്സ് വായിക്കാണ്ടാ എനിക്ക് ഈ Idea കിട്ടിയേ... വിഡിയോ കണ്ടപ്പോൾ .. ഒരു കുടുതൽ സന്തോഷമായി
@corporaquadrigemina77052 жыл бұрын
Ithepole cheyyunna njanum 🌚
@thereerikavanur30782 жыл бұрын
Njanum ithoke thanne aan cheyyunne
@ijas.2 жыл бұрын
കാര്യമായി വല്ല പരീക്ഷയും try ചെയ്യുന്നുണ്ടോ. ഏറെ കുറെ എന്റെ അവസ്ഥയും ഇതാണ്. അതാ ചോദിച്ചേ
@creativechandruchandru30252 жыл бұрын
ഇന്നലെ internals എക്സാം വേണ്ടി പഠിച്ചു കൊണ്ടിരുന്ന ഞൻ (world ഹിസ്റ്ററി ) എന്താണെന്നു അറിയില്ല പതിവില്ലാതെ ഉറക്കം വന്നു, കുറെ നോക്കി but പറ്റിയില്ല, night 11.30 ക്ക് ഉറങ്ങിപോയ് .. 😴😴
@ajmal_ibn_jafarali Жыл бұрын
ഉറക്കം വരാതെ പഠിക്കുന്നമെങ്കിൽ നടന്ന് പഠിച്ചാൽ മതി...🙌
@aathuanandu18732 жыл бұрын
ചെറുപ്പത്തിൽ ഭയങ്കര വാശി ആയിരുന്നു പഠിക്കണം മറ്റുള്ളവരെക്കൾ കൂടുതൽ mark വേണം എന്നൊക്കെ ആയിരുന്നു. ഇപ്പൊ പഠിക്കാനും intrest ഇല്ല വാശിയും ഇല്ല വിചാരിച്ച ഒന്നും നടക്കാതെ ആയപ്പോൾ full depression ആണ് എന്തെങ്കിലും suggesion ഉണ്ടോ 😔
@meenakshik2452 жыл бұрын
Same avastha 😑
@achooss82832 жыл бұрын
Psc 😭😭😭
@nusmu20062 жыл бұрын
Try again and again
@ranjininarayan14082 жыл бұрын
Eanikum ithu thanayeyanu prblm
@arvlogs4762 жыл бұрын
Same here🤚
@altruist44 Жыл бұрын
എന്റെ പ്രശ്നം ഇരുന്നു പഠിക്കാൻ പറ്റുന്നില്ല എന്നതാണ്... എത്ര ശ്രെമിച്ചാലും ഞാൻ അറിയാതെ തന്നെ എഴുന്നേറ്റ് നടക്കും... നടന്ന് പഠിക്കാനെ പറ്റുന്നുള്ളു... Exam time ൽ ഒക്കെ evng ആവുമ്പോഴേക്കും കാല് വേദനയാണ്
@veenaom8798 Жыл бұрын
Njanum😁
@altruist44 Жыл бұрын
@@user-vb7ug5kj6f Haa.. Njanum try cheyyunnund
@sidheeqmambramambra798011 ай бұрын
🔥🔥🔥pwoli sir njan കുറെ നേരമായി ഒരു motivation നോക്കുകയായിരുന്നു ഇപ്പോൾ കിട്ടി 😎😎😎💯
@Adithy-t5u Жыл бұрын
ഞാൻ എപ്പോൾ കിടന്നാലും ഉറക്കം വരുന്നുണ്ട് പഠിക്കാൻ ഇരുന്നാലും അങ്ങനെ തന്നെ നേരത്തെ എഴുനേൽക്കാൻ അലാറം വെച്ചാലും അറിയില്ല നല്ലത് പോലെ ഉറങ്ങി പോവും എത്ര ശ്രമിച്ചാലും എനിക്ക് റഇത് മാറുന്നില്ല
@zuhraswalihzuhraswalih7543 Жыл бұрын
𝙼𝚎 too😞
@queenofpetals Жыл бұрын
Enikum😢
@jishi2255 Жыл бұрын
Psc padikkumbo aan ee prblm😮
@shameersabu1651 Жыл бұрын
Njanum angane ann😢😢
@safwanmoossa82572 жыл бұрын
പുതിയ തുടക്കത്തിൽ നല്ലൊരു പരിഹാരം
@krishnashaji8041 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കാൻ. ബട്ട് ഉറക്കം വന്നിട്ട് വെള്ളം മുഖത്ത് ഒഴിച്ച് ഒഴിച്ച് മടുത്തു
@salihm606 Жыл бұрын
Nice... ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത് ❤
@SPU4442 жыл бұрын
ഞാൻ daily 11 മണിക്കൂർ ഉറങ്ങുന്നു എന്നിട്ടും പകൽ ഉറക്കം വരുന്നു
@albinsebastian77562 жыл бұрын
ഇന്നലെ നൈറ്റ് ഈ വീഡിയോ കണ്ടു കൊണ്ട് കിടന്നു അറിയാതെ ഉറങ്ങി പോയ ഞാൻ 🥴😬
@sooryadev5215 Жыл бұрын
😂
@MayaRajeevan-kn4co10 ай бұрын
നല്ല ടിപ്സ്സുകൾ . വളരെ നന്നായി ഉപകാരപ്പെട്ടു.
@muhammedshameem18242 жыл бұрын
Thank you sir ❤️ sir here a request that, please do a video regarding How to maintain Consistency while studying for a long period of time?🙌
@vrindavrindamol66992 жыл бұрын
ഞാൻ എന്റെ friends നൊക്കെ ഇതു അയച്ചു കൊടുത്തു. Thank you Sir.
@ganeshviswanathan83302 күн бұрын
very good practical tips
@bettysam2829 Жыл бұрын
മിക്ക മോട്ടിവേഷൻ ചെയ്യുന്ന സർ മാർ ഒരേ voice തോന്നുന്നു 😃💖 anyway super class
@anaghasree6637 Жыл бұрын
Thank you ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ☺️ ഇപ്പോ വളരെ മാറ്റമുണ്ട്
Thankoo somuch 🔥🔥 UPSC examination prepare cheyannu. Urakkam oru problem arunnu. Pala vazhi nokki exact reason Kitty thanks 🔥🔥🔥🔥
@imahumanbeing566 Жыл бұрын
Cheers to future ias 👍🏻❤️🔥... Preparation okke evdam vare ayado
@muhammadmusthaq51492 жыл бұрын
Eanikk valare use full aayi
@sandraammusandraammu4184 Жыл бұрын
ഈ vedio കാണുമ്പോൾ ഉറക്കം വരുന്നവർ ഉണ്ടോ guys🤷♀️🥹
@nitapearl2111 Жыл бұрын
Super information
@pranavnj81422 жыл бұрын
പഠിക്കണം എന്നും ഉണ്ട് ഇതിരി പഠിച്ചു കഴിയുമോ ഉറക്കം വരുന്നു പിന്നെ പഠിക്കുമ്പോൾ കിട്ടും ക്ലാസിൽ ചോദിക്കുമ്പോൾ മറന്നു പോകുന്നു😟😟😟
@unicorn.641 Жыл бұрын
Thanku i think it will work 😍
@apple64712 жыл бұрын
Thank you sir💙
@malootyandchippyintheworld642311 ай бұрын
Sir Thanku 🥰
@SujinJoseph-w6m2 жыл бұрын
വല്ല പുസ്തകം വും വായിക്കുമ്പോൾ ആണ് എനിക്ക് ഉറക്കം വരുന്നത്
@raone61452 жыл бұрын
പഠിക്കാൻ ഉള്ളത് കൊണ്ടാണ് ഉറങ്ങാൻ സദഹിക്കുന്നത്. അതും ഇല്ലാതെ ആക്കല്ലേ ഉസ്താദ്
@sreelakshmisreenath9450 Жыл бұрын
Ith kanumbampolum orkkam vernna njn🥲🥲
@fathimahanaa. Жыл бұрын
thank you sir its really helpfull
@archag74132 жыл бұрын
Thank you nipin cheta❤️
@aparnasa49432 жыл бұрын
Very helpful to students 🙌🏻 Tnku so much sir 😊❤️
@successmitra7096 Жыл бұрын
ഞാൻ silent ആയി ആണ് രാവിലെ എഴുനേല്ക്കുമ്പോൾ പഠിക്കുക.. അതും ബെഡ് യിൽ കിടന്നു.. അതു കൊണ്ട് വായിക്കുമ്പോൾ തന്നെ ഉറങ്ങിപോകുന്നു
@_ji.fa_ Жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥 🔥🔥🔥✨✨✨✨✨ iam very inspired
@fathimahanna215 Жыл бұрын
Ee video kaanumbam vare urakkam thoongunna njan🥱😴
@ranjithrumaruma67982 жыл бұрын
Thanku sir nalla class
@Imzeey.i02 жыл бұрын
Adipoli 👌👌👌 adipoli motivation I really like it 😍
@sarikavalsan1964 Жыл бұрын
I like your vdos. 👌
@Prasannan_.1968-2 жыл бұрын
Thanks chetta
@Gar-enaofficial Жыл бұрын
Oru cool eduthu vechal mathi urrakam pinne varuke illa
@mahvishkundodi5809 Жыл бұрын
Tysm sir💫❤️🩹
@abhilashjs62832 жыл бұрын
First like🔥
@nipinniravath2 жыл бұрын
❤❤
@hanoonanavas327 Жыл бұрын
ചെറിയ കുട്ടിയുള്ളത് കൊണ്ട് biological ക്ലോക്ക് ഒന്നും ഇപ്പോൾ വർക്കിംഗ് അല്ല... ഇടയ്ക്കിടെ ഉണർന്നത് കൊണ്ട് ദിവസം മുഴുവനും ക്ഷീണം മാറാത്ത പോലെയാണ്... അതുകൊണ്ട് പഠിക്കാൻ ഇരിക്കുമ്പോഴേക്കും ഉറക്കം thoongum
@sijithasajeev246410 ай бұрын
Me too
@afreenarasheed2283 Жыл бұрын
Exam preparation cheyyan correct ayi pattunilla ippo okey ayeee tnqq💞 sir tnq for your advice 💞
@shibila3201 Жыл бұрын
👍👍👍👍👍very helpfull
@sandhya.sshiju54872 жыл бұрын
Great ❤️
@sangeethaamz26032 жыл бұрын
This video is very useful
@anamikavinod23542 жыл бұрын
thank u so much sir😍very useful vedio😍😍🥰please make a vedio about good timetabel
@dev86122 жыл бұрын
Next month enik exam anuu😬😬😬
@rahulkg22142 жыл бұрын
Thanks sir this video is very helpfull for me
@AJMAL_AMEER2 жыл бұрын
Examinu kure topic padikkan und 6 hour uranganam ennu plan cheyth alaram vachitt urangaan kidannal 1hr bedil thirinju marunnum kidannu alrm adikkumbol 5 hr aakum pinne snooze cheyth 6 hour aakumbol full plan thettum any suggestions sir please
@sreekuttysree6704 Жыл бұрын
Urakkam varumbol mathram kidakkuka
@Noor__ahh2 жыл бұрын
Thanks For The Tips Sir 😍💗
@hinahina14282 жыл бұрын
Thank you sir ❤🔥
@shayanshaya28752 жыл бұрын
Adipoli
@vineethaaneesh73752 жыл бұрын
ഞാൻ പഠിച്ച കാര്യങ്ങൾ exam എത്തുമ്പോൾ ഓർത്തെടുക്കാൻ സാധിക്കുന്നില്ല. പെട്ടന്ന് ബ്രെയിൻ blank ആയി പോകുന്നു അത് എന്തുകൊണ്ടാണ് sir
@sachusvlog18622 жыл бұрын
Anikum angane thaneyaa full padichit exam pokum but aa time onnum orma kittillaa
@sreekuttysree6704 Жыл бұрын
@@sachusvlog1862 athu tension kondanu
@ranielsa46982 жыл бұрын
thank you
@vennilabaiju64382 жыл бұрын
Helpful ❤️
@jishnajkr16052 жыл бұрын
എനിക്ക് പഠിച്ചതൊന്നും ഓർമ്മകിട്ടിണില്ല 🤕
@krishnenduponnu67032 жыл бұрын
പഠിക്കാനിരിക്കുമ്പോഴുണ്ടടാവുന്ന മടിയും പിന്നെ ഇപ്പൊ വേണ്ട പിന്നെ മതി എന്നാ തോന്നലുമെല്ലാം മാറാൻ എന്താ ചെയ്യേണ്ടത്.....?