ഇങ്ങനെ പഠിച്ചാൽ മറക്കില്ല how to study effectively for exams by nipin niravath

  Рет қаралды 676,818

Nipin Niravath

Nipin Niravath

Күн бұрын

Пікірлер: 1 100
@jaifinble
@jaifinble 3 жыл бұрын
ഏതു വിഷയമാണോ പഠിക്കുന്നത്...ആ വിഷയം പഠിച്ചതിനു ശേഷം മറക്കുക..പിന്നെയും പഠിക്കുക പിന്നെയും മറക്കുക...പല ആവർത്തി ചെയ്യുമ്പോൾ പിന്നെ മറക്കില്ല...beautiful......
@Jishnu-c4w
@Jishnu-c4w 3 жыл бұрын
അങ്ങനെ സമയം കളയാൻ ഇല്ലെ 😢
@jaifinble
@jaifinble 3 жыл бұрын
@@Jishnu-c4w പരീക്ഷ ഹാളിൽ.. പരീക്ഷ എഴുതുന്ന സമയത്ത്..... സമയം കളയാതെ നോക്കിയാൽ മതി..😍
@Jishnu-c4w
@Jishnu-c4w 3 жыл бұрын
@@jaifinble 😍
@Sethulex
@Sethulex 3 жыл бұрын
🥰
@dreamboy2573
@dreamboy2573 3 жыл бұрын
Wonderful
@Nasmnhh
@Nasmnhh 2 жыл бұрын
നമ്മുക്ക് വേണ്ടി കഷ്ട്ടപെടുന്ന രണ്ട് ആത്മാക്കൾ ഉണ്ട്‌ 👀അവരെ ഓർത്താൽ മതി എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് അവർ നമ്മളെ വളർത്തുന്നത് 🥺അവർ നമ്മുടെ വിജയം കാണാൻ കൊതിക്കുന്നവരാൻ 🌝..... Just remember it 🙌🏻......
@a_m_al_j_a.r_t2037
@a_m_al_j_a.r_t2037 2 жыл бұрын
Gud❤️
@jeemonjoseph8432
@jeemonjoseph8432 2 жыл бұрын
yes correct
@jeemonjoseph8432
@jeemonjoseph8432 2 жыл бұрын
i like very much this comment❣❣❣🌹
@Nasmnhh
@Nasmnhh 2 жыл бұрын
@@jeemonjoseph8432 ✨️😊
@abhijithdileep8026
@abhijithdileep8026 2 жыл бұрын
Heart touching
@divyasworld2260
@divyasworld2260 2 жыл бұрын
പഠിക്കാൻ ഇരിക്കുമ്പോൾ നമുക്ക് വേണ്ടി പുലർച്ചെ എല്ലാരും മൂടി പുതച്ചു ഉറങ്ങുമ്പോൾ എഴുന്നേറ്റു ഭക്ഷണം ഉണ്ടാകുകയും, യൂണിഫോം അലക്കി ഇസ്തിരി ഇട്ടു വെക്കുകയും, ലഞ്ച് ബോക്സിലാക്കി കൈയിൽ വച്ചു തന്നു ഒരു ഉമ്മയും തന്നു വിടുന്ന അമ്മയെയും, ജോലി ചെയ്തു കഷ്ടപ്പെടുന്ന അച്ഛനെയും ഓർക്കുക, താനെ പഠിക്കാൻ തോന്നും ❤
@Anaswarasajeevan12
@Anaswarasajeevan12 2 жыл бұрын
5 seconds rule try ചെയ്തു നോക്ക്. യൂട്യൂബിൽ വീഡിയോസ് കിട്ടും. ഒരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ within 5 seconds, take your actions. അതിൽ കൂടുതൽ സമയം എടുത്താൽ ബ്രെയിൻ മാറി ചിന്തിച്ചേക്കും. Like രാവിലെ alarm വച്ച് എണീക്കാൻ നോക്കുമ്പോൾ ഇപ്പൊ വേണോ, അല്ലേൽ പിന്നെ പഠിക്കാം അങ്ങനെ അങ്ങനെ excuses നൽകും. എന്നാൽ alarm കേട്ട് within 5 seconds നു ഉള്ളിൽ എണീറ്റു നോക്കു, you surely will see the difference 👍🏻
@kadeejathulminna2908
@kadeejathulminna2908 11 ай бұрын
Ayn alarm kekknde😮
@trendyplus574
@trendyplus574 8 ай бұрын
​@@kadeejathulminna2908njan, chodhikkan varuvaairunnu😟😟alrm kelkkaare illa..
@sambhu_suresh
@sambhu_suresh 6 ай бұрын
​@@kadeejathulminna2908 buy some good speakers 😅
@Nivahh
@Nivahh 3 ай бұрын
Motive focus 😂
@A6chanaah
@A6chanaah 2 ай бұрын
Njan atha cheyyar alochikkan nikkoola petten eneekm
@illusionworld9853
@illusionworld9853 2 жыл бұрын
നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കുന്നതെല്ലാം നിങ്ങളുടെ ഓർമയിൽ നിൽക്കണമെന്നില്ല, അത് മറന്നു പോകും. മറിച്ച് നിങ്ങൾ ഇഷ്ടപ്പെട്ടു പഠിച്ചാൽ അത് മരണം വരെ നിങ്ങളുടെ ഓർമയി ലുണ്ടാവും. അതുകൊണ്ട് എന്തും ഇഷ്ടപ്പെട്ടു പഠിക്കാൻ ശ്രമിക്കുക
@illusionworld9853
@illusionworld9853 2 жыл бұрын
@Shad Iya aadhyam subjectine ishtappeduka, pinneed aa subject padippikkunna teacherine ishtappeduka,appol oru subject ishtappettukond padikkan kazhiyum.
@pavieey5328
@pavieey5328 Жыл бұрын
എത്രയോക്കെ വിചാരിച്ചിട്ടും concentration കിട്ടണില്ല. 🙂phone ൽ കളിക്കാനുള്ള intrest മാത്രേ ഒള്ളു 🙃
@teddygirl177
@teddygirl177 Жыл бұрын
Sathym😢
@Numberdescriptionund
@Numberdescriptionund 11 ай бұрын
Sslc, പ്ലസ് 2,diploma,ഡിഗ്രീ,pg,phd fail ആണോ അല്ലേൽ പഠിത്തം മുടങ്ങിയ ആൾ ആണോ.എങ്കിൽ ഞാൻ സഹായിക്കാം.100%പാസ്സ് ഉറപ്പ് തരുന്നു.സർട്ടിഫിക്കറ്റ് കിട്ടും.പുതിയ അഡ്മിഷൻ എടുക്കുന്ന ആൾക്കാർക്ക് ജയം ഉറപ്പ് വരുത്തുന്നു.6 മാസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും.വേണേൽ എനിക്ക് മെസ്സേജ് ഇടുക .👍👍👍👍
@dhanushkj1419
@dhanushkj1419 2 жыл бұрын
ജിവിതത്തിൽ നല്ല ഒരു സുഹൃത്ത് പേലും ഇല്ലാത്ത നമ്മുടെ പ്രശനം കേൾക്കൻ ആരും ഇല്ലാത്ത ഒരു ഒറ്റപ്പെടൽ അനുഭവിക്കുന്നവന് എത്ര inspiration videos കണ്ടാലും പിന്നെയും അവൻ തെറ്റു പോവും Life is a river ...... We can decided which direction 🌹🌹
@abinunni842
@abinunni842 2 жыл бұрын
🙂😶
@jasminsvlog30
@jasminsvlog30 2 жыл бұрын
Yes
@Dheeraj-y4f
@Dheeraj-y4f 2 жыл бұрын
Age 20 still No friends strugling to find hapiness😔
@uniqart804
@uniqart804 2 жыл бұрын
🥲
@praveen5075
@praveen5075 2 жыл бұрын
Practice self love 👌
@sajitharatheesh1193
@sajitharatheesh1193 Жыл бұрын
പഠിക്കാൻ താല്പര്യത്തോടെ ഇരുന്നാലും പിന്നീട് പഠിച്ചതൊന്നും ഓർമ കിട്ടുന്നില്ല.. Examinu എഴുതാൻ കിട്ടുന്നില്ല 😢
@Numberdescriptionund
@Numberdescriptionund 11 ай бұрын
Sslc, പ്ലസ് 2,diploma,ഡിഗ്രീ,pg,phd fail ആണോ അല്ലേൽ പഠിത്തം മുടങ്ങിയ ആൾ ആണോ.എങ്കിൽ ഞാൻ സഹായിക്കാം.100%പാസ്സ് ഉറപ്പ് തരുന്നു.സർട്ടിഫിക്കറ്റ് കിട്ടും.പുതിയ അഡ്മിഷൻ എടുക്കുന്ന ആൾക്കാർക്ക് ജയം ഉറപ്പ് വരുത്തുന്നു.6 മാസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും.വേണേൽ എനിക്ക് മെസ്സേജ് ഇടുക .👍👍👍👍
@sha6045
@sha6045 11 ай бұрын
Enik nalla memery aayrnnu pinna uru 5 years love pinna brek up epoo enik onum thalayile nelkunilla depression poli ulla avstha um aranyudi chinda poliyum aane enik enti karyangal Thani orma ella 😢
@dilnak7864
@dilnak7864 3 жыл бұрын
നല്ല അറിവിന്‌ നന്ദി. പഠിക്കാൻ ഇരിക്കുമ്പോഴേ ഒരു മടുപ്പു വരാറുണ്ട്. എത്ര ഇഷ്ടത്തോടെ പഠിക്കാൻ ഇ രുന്നാലും കുറച്ചു നേരം പോലും ഇരിക്കാൻ സാധിക്കാറില്ല. ഇനി sir പറഞ്ഞത് try ചെയ്യട്ടെ
@vishnunair226
@vishnunair226 2 жыл бұрын
എല്ലാത്തിനും മുകളിൽ നമ്മുടെ ആവശ്യകതയാണ്... നമ്മുക്ക് അത് വേണം എന്ന് ആത്മാർത്ഥ ഉണ്ടെങ്കിലേ ബാക്കി എല്ലാം workout ആകു.. 👍
@Vrindadayanandhan
@Vrindadayanandhan 2 жыл бұрын
അത് ശെരിയാണ് 👍
@mushrifanergees8234
@mushrifanergees8234 2 жыл бұрын
Ath machan parnje crct 💞✨️
@vishnunair226
@vishnunair226 2 жыл бұрын
@@mushrifanergees8234 ❤
@vishnunair226
@vishnunair226 2 жыл бұрын
@@Vrindadayanandhan ❤
@ENGLISHWITHASEE
@ENGLISHWITHASEE 2 жыл бұрын
Extremely correct 👍
@binuvarsha4730
@binuvarsha4730 3 жыл бұрын
Book എടുത്താൽ അപ്പോ ഉറക്കം വരും രാവിലെ, ഉച്ചക്ക് എപ്പോഴും ഉറക്കം തന്നെ. Tension കൂടിയാലും ഉറക്കം ആണ് എപ്പോഴും 😥.
@monuberthaluma
@monuberthaluma 3 жыл бұрын
Check your thyroxine level
@mansoora1063
@mansoora1063 3 жыл бұрын
Almost same situation
@haju4545
@haju4545 3 жыл бұрын
Ende problems ethu tanneyan
@haju4545
@haju4545 3 жыл бұрын
Good speech
@swathi7052
@swathi7052 3 жыл бұрын
🤣 same
@rajamnair8337
@rajamnair8337 3 жыл бұрын
Nipinji.. പരീക്ഷ കാലത്തിന്ന് പറ്റിയ നല്ല വീഡിയോ. എല്ലാ suggestions ന്നും വളരെ നന്ദി. എന്റെ 9 വയസ്സുള്ള പേരകുട്ടനെ ഞാൻ ആണ് എല്ലാ വിഷയവും പഠിപ്പിക്കുന്നത്.20 മിനിറ്റിൽ കൂടുതൽ അവൻ ഇരിക്കില്ല. വെള്ളം കുടിക്കൽ, ടോയ്ലറ്റ് പോകൽ ഒക്കെ ബ്രേക്ക്‌ വേറെ.😃 nipinji യുടെ വീഡിയോ അവന് ഏറ്റവും ഇഷ്ടം ആവും. Thank u for suggestions.
@aiswaryavk5873
@aiswaryavk5873 2 жыл бұрын
Meditation ന്റെ കാര്യം പറഞ്ഞത് ചെയ്തു നോക്കി, ശരിക്കും നല്ല ഏകാഗ്രത കിട്ടുന്നുണ്ട്. Thanku sir❤️
@sighag4126
@sighag4126 3 жыл бұрын
Motivation നു വേണ്ടി ഒരുപാട് videos കണ്ടു പക്ഷെ ഇത്രേം motivation മറ്റൊരു വീഡിയോസിലും കിട്ടിയില്ല thank you Sir❤️
@Nisheen-kn
@Nisheen-kn 2 жыл бұрын
Correct
@masterofanimator5181
@masterofanimator5181 3 жыл бұрын
Thumbnailil 2 minute video ennum,kandutheeran 13 minutum edukkunnu.. Enkilum video sooooper🤙🏻
@smithachoorakkatt698
@smithachoorakkatt698 3 жыл бұрын
എനിച്ചേ ഒത്തിരി ഇഷ്ടം ആയെ... എന്താന്നറിയോ നിങ്ങള് ഒരുപാട് സോഫ്റ്റ്‌ ആയിട്ടാണേ പറഞ്ഞു തന്നത്... പുലി പോലെ ചാടിപറയുന്നതിലും നല്ലത് ഇതാണെ.. പിന്നെ ചെറിയ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.... താങ്ക്സ്.. 🙏🙏🙏
@MK123.79
@MK123.79 3 жыл бұрын
പട്ടിണി കിടക്കുന്നവൻ വിശപ്പ് മാറ്റാൻ എന്ത് ചെയ്യുന്നു . അതു പോലെ പഠിക്കുന്നത് നമുക്ക് വേണ്ടി ആകുമ്പോൾ ഒരു തരം ആർത്തിയോടെ പഠിച്ചോളും.🙏
@sreekanthsatheesh4119
@sreekanthsatheesh4119 3 жыл бұрын
Another nice video sir❤️ The way of presentation was good. Waiting for upcoming videos...
@nipinniravath
@nipinniravath 3 жыл бұрын
❤❤ thank u
@jennieprasad818
@jennieprasad818 3 жыл бұрын
Excellent tips & relevant to most of us who have been mocked for not able to remember/recollect. Thankyou & best wishes to you,from Canada!
@Radhika_raj
@Radhika_raj 3 жыл бұрын
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്.. എനിക്ക് നല്ല മാർക്കോട് കൂടി ഡിഗ്രി പാസ്സ് ആയി ലെക്ചർർ ആയി എന്റെ അച്ഛനെയും അമ്മയെയും നോക്കണം എന്നാണെന്റെ ആഗ്രഹം.. എന്നാൽ ഹോസ്റ്റലിലെ ശബ്ദവും ഭക്ഷണരീതികളും എന്റെ പഠനത്തെ ബാധിക്കുന്നു.. ഞാൻ എന്താണ് ചെയേണ്ടത് സാർ 😥😥
@ayishaali1470
@ayishaali1470 2 жыл бұрын
🥺🥲
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 3 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ഒരു 5 മിനുട്ട് ഇന്ന് നടന്ന കാര്യങ്ങൾ ഒന്നും വിടാതെ ഓർക്കാൻ ശ്രമിക്കുക. എന്നും ഇത് ചെയ്യുകയാണെങ്കിൽ ഓർമ ശക്തി കൂടും. 🙂
@mallikaviswanathan9524
@mallikaviswanathan9524 3 жыл бұрын
Pakshe ath onum orma varilla
@zuzy_zuck
@zuzy_zuck 3 жыл бұрын
@@mallikaviswanathan9524 😂😂
@zuzy_zuck
@zuzy_zuck 3 жыл бұрын
@@mallikaviswanathan9524 eppo etrele padikkunne
@mallikaviswanathan9524
@mallikaviswanathan9524 3 жыл бұрын
@@zuzy_zuck plus two
@zuzy_zuck
@zuzy_zuck 3 жыл бұрын
@@mallikaviswanathan9524 😂nannayi oru dhivasam sambavicha karyam vare orth edukkan kazhinnillegil poi 💔
@amaya594
@amaya594 3 жыл бұрын
Thank you sir......🥰❣️ Exam aduthu kondirikkunnu....... Nalla confident kittii❣️
@anjanaj3292
@anjanaj3292 2 жыл бұрын
Thank you sir......ഒരു positive energy കിട്ടി ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ
@aksafrancis
@aksafrancis 3 жыл бұрын
എങ്ങനെ പഠിക്കാം എന്ന ഈ വീഡിയോ തന്നെ പലതും skip ചെയ്യുന്ന ഞാൻ....... 🥴🥴ഞാൻ മാത്രം ആണോ ഇങ്ങനെ
@PAPPACHANLIVE-alan
@PAPPACHANLIVE-alan 2 жыл бұрын
Me too...... 🥴😅
@Arun-dt5cy
@Arun-dt5cy 3 жыл бұрын
നല്ല ഒരു വീഡിയോ 👌👌👌 മെഡിറ്റേഷൻ നമ്പർ ടെക്‌നിക്‌ പൊളിച്ചു.... 👌👌👌🙏🏻Thank u so much sir
@FATHIMASUHADA-p1e
@FATHIMASUHADA-p1e 5 ай бұрын
Thankyou sir.മോടിബറ്റേഷന്നിൽ നിന്നും വ്യത്യസ്തമായ മോട്ടിവേഷൻ.സൗകര്യമില്ലാത്ത അഞ്ചരീക്ഷമായതിനാൽ കുട്ടികൾ പഠിക്കുമ്പോൾ സ്ട്രെസ്സ് അനുഭവിക്കുന്നു. ഏത് സാഹചര്യത്തിലും പഠിക്കാനും തരണം ചെയ്യാനുമുള്ള കഴിവുണ്ടാകാനുള്ള ക്ലാസ് ചെയ്യാമോ sir.
@anupallyvishnu804
@anupallyvishnu804 3 жыл бұрын
Very much useful for aspirants especially for competitive exams. ❤️ Thank you
@prajeeshppraji4110
@prajeeshppraji4110 Ай бұрын
2024 ൽ കാണുന്നവരുണ്ടോ
@Sethulex
@Sethulex 3 жыл бұрын
നന്നായി hardwork cheyyundayirunnuu ..gov job nayi try ചെയ്യുന്നു...രണ്ടുമൂന്നു ടെസ്റ്റ് ന ശേഷം 2 days rest എടുക്കാമെന്ന് കരുതി....... അത് വല്ലാത്തൊരു റെസ്റ്റ് ആയി പോയി ...പിന്നെ 2 months kazhinju ..exam വരുന്നു...പക്ഷേ പഠിക്കാൻ പറ്റുന്നില്ല ..ആഗ്രഹം ഉണ്ടെങ്കിലും എന്തോ .....പണ്ടത്തെ പോലെ ഒരു ...ഉന്മേഷം കിട്ടുന്നില്ല...ഓരോ ദിവസം കഴിയുമ്പോഴും പഠിക്കാൻ parttanjath ഓർത്ത് വിഷമവും തോന്നുന്നു... എന്ത് ചെയ്യണമെന്ന് അറിയില്ല......
@rekhakp5292
@rekhakp5292 3 жыл бұрын
same...ipo 8 masamayi rest
@positivevibes1119
@positivevibes1119 3 жыл бұрын
Same pblm
@Zeus-10247
@Zeus-10247 3 жыл бұрын
Same എനിക്കും ഇതാണ് അവസ്ഥ... എന്ത് ചെയ്യണം എന്ന് അറിയില്ല
@rubeenasharaf6236
@rubeenasharaf6236 3 жыл бұрын
Same അവസ്ഥ
@777raigamer6
@777raigamer6 3 жыл бұрын
Never give up guy's ✌ we can do it💯💪
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
ഉദാഹരണങ്ങൾ മനോഹരം ❤️❤️👏
@nipinniravath
@nipinniravath 3 жыл бұрын
❤❤
@alisha1197
@alisha1197 2 жыл бұрын
Phone,phone,phone I don't like it .I avoid But phone likes me I can't avoid
@alisha1197
@alisha1197 2 жыл бұрын
This is my problem 😃
@varshanandhan5535
@varshanandhan5535 Жыл бұрын
Crt
@alisha1197
@alisha1197 Жыл бұрын
@@varshanandhan5535 exam aayond padikkan illa vazhi nokki vannathaayirikkum alle
@santhoshpn5331
@santhoshpn5331 17 күн бұрын
💯🥲
@Xavier-tc1hj
@Xavier-tc1hj 2 жыл бұрын
3:34 did anybody notized that transition....
@Abiyah-wy9ni
@Abiyah-wy9ni 3 ай бұрын
Yes!!!I notised that😯
@videos-zr3vc
@videos-zr3vc 3 жыл бұрын
Njan ravile 5maniku padikan alarm vekkum but alarm off'cheythittu pinnem urangum😄.pinne KZbin class kandu padi kan irunnal note onnum thurannu nokkathupolumilla . book um vauichu padikan irunnal appol urakkam varunnu.pinne urakkam angananu all daytime kalayum.☹️
@jishnun9029
@jishnun9029 2 жыл бұрын
Same
@aswathymol832
@aswathymol832 2 жыл бұрын
Tqqq sir 😊 എനിക്കൊട്ടും തന്നെ പഠിക്കാൻ പറ്റുന്നില്ല ഞാൻ ഫുൾ diprested ആണ് എന്ത് ചെയ്യണം എന്നറിയില്ല sir ന്റെ ഈ വീഡിയോ എനിക്കി ഹെൽപ്ഫുൾ ആകും എന്ന് ഞാൻ വിശക്കുന്നു 😊 tqq so much sir 🦋😊
@anupamaks6364
@anupamaks6364 3 жыл бұрын
Amazing presentation ! you covered concentration,Health, Exercise, Diet..... Thank you for the nice tips
@nipinniravath
@nipinniravath 3 жыл бұрын
Thank u
@craftparadise8973
@craftparadise8973 2 жыл бұрын
Thank you for theNice tips. Especially meditation.
@janattpaul8575
@janattpaul8575 3 жыл бұрын
Thank u sir Plus two exam varuva athe കൊണ്ട് എനിക് use full tips anne ഈ video☺😍thank you so much Sir 🤗🙏🙇‍♀️
@nipinniravath
@nipinniravath 3 жыл бұрын
❤❤❤
@sugeethtll
@sugeethtll 3 жыл бұрын
Meditation Cycle points were amazing!
@firozthanseethansee2850
@firozthanseethansee2850 2 жыл бұрын
Padikkan പറ്റാത്ത main കാരണം. Phone മാത്രമാണ്!
@walkwithjosu8452
@walkwithjosu8452 2 жыл бұрын
Sathyam
@ds2825
@ds2825 Жыл бұрын
100% sathyam aan
@Yeyy-f2m
@Yeyy-f2m 3 жыл бұрын
Video start aavumbo njnn muzhuvan kaananda vijarichu elengil speed kooti kaanam ennum orupadu samayam nashtapedule karuthi🙂 Pakshe njn muzhuvan normal speed le kandu Idh kandit ilengil , maybe ath oru nashtam aayene Thank you so much 💗 nalla positive energy kittit ind Nthokeyo kore cheyannind Elam ena kond patum thonnen ind 🥺❤️
@pranavjs
@pranavjs 3 жыл бұрын
Ente prashnam,oru topic eduth vech thodangiya ath theerkan patunilla...pinne enik enne thanne oru trust illathapole...main ayitum ath competitive exams like ssc yk okke prepare cheyumpol anu...orupadond,theerulla,pine chothikunath vere entelum okkr ayirikum enokke thoughts pokum...btech oru paper koode kitan ond,veroru diploma eduthathintem result vanilla ,so qualification is still plus two...63 paper kiteetum still oru plus two level competitive exam jayikan patumenn oru viswasam varunilla....
@Goatnixx
@Goatnixx 2 жыл бұрын
Ndha padikune.. Ippm ndha cheyyune
@VRrvr23
@VRrvr23 2 жыл бұрын
Pranav js same avastha😒
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 3 жыл бұрын
പഠിക്കാൻ വേണ്ടി ടേബിളിൽ ഇരുന്നപ്പോൾ പഠിക്കാൻ ഒരു interest തോന്നിയില്ല. അപ്പോ ഈ ചാനലിൽ വെറുതെ കേറി നോക്കിയതാ...അപ്പോ വീ വീഡിയോ കണ്ട്. ഉപകാരമായി,,💚🔥🔥🔥🔥❤️❤️❤️❤️😍😍😍🥰🤍🤍🤍
@nipinniravath
@nipinniravath 3 жыл бұрын
❤❤
@devankochu7340
@devankochu7340 Жыл бұрын
എക്സാം ഹാളിൽ kerumbbam മെയിൻ വാക്കുകൾ മറക്കും .....ആഹാ അന്തസ്
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
I am a house wife, ippo degree ചെയ്യുന്നു, വീട്ടിലെ respinsibility കാരണം മനസ്സിലൊന്നും നില്കുന്നില്ല,2 മക്കളുണ്ട്, ennalum ശ്രമുച്ചുകിണ്ടിരിക്കുന്നു
@asniyaaahh
@asniyaaahh 2 жыл бұрын
U can do it🔥
@mumthasshafi3039
@mumthasshafi3039 2 жыл бұрын
Distance aano degree cheyyunne
@remyaharish5639
@remyaharish5639 7 ай бұрын
എന്റെ അതേ അവസ്ഥ
@easyclass4993
@easyclass4993 3 жыл бұрын
എനിക്ക് ഒറ്റക്കിരുന്നു പഠിക്കുന്നതിനെക്കൾ ഇഷ്ട്ടം എല്ലാവരും ഇരിക്കുന്നിടത് അഥവാ വർത്തമാനം പറയുന്നിടത്ത് ഇരുന്ന പഠിക്കാനാണ് ഇഷ്ട്ടം
@antonyjose1131
@antonyjose1131 3 жыл бұрын
Remembering tuition class with my friends has ended because of corona . Now iam sitting at home and self study .
@devagayathri.p3201
@devagayathri.p3201 3 жыл бұрын
Thank you sir sarinte vakkukal kelkkumbol thanne padikkan thonnunnu.thanks a lot sir
@ZEESTUDIO642
@ZEESTUDIO642 3 ай бұрын
Thank u for this video sir🥰luv u. I will change my mind set.
@mohammedsinan.k3466
@mohammedsinan.k3466 3 жыл бұрын
ഞാൻ ഒരു sslc student ആണ് പഠിക്കാൻ തീരുമാനിച്ച ആദ്യ രണ്ടു ദിവസം നല്ലം പഠിക്കും പിന്നെ ബോറടിച്ചു... ഇതാണ് അവസ്ഥ 😭😭😭
@mallika1635
@mallika1635 2 жыл бұрын
Etra A+ indee
@anoop_online
@anoop_online Жыл бұрын
ജോലി ചെയ്യുന്നവർക്ക് പഠിക്കേണ്ട ആവശ്യമുണ്ട്, For better life ഇത് ഒന്ന് പരിഹാരം പറഞ്ഞു തരണം
@tsvishnu124
@tsvishnu124 3 жыл бұрын
Thank You Nipin Chetta...Worth content
@SreeLakshmi-g2c
@SreeLakshmi-g2c Жыл бұрын
No words broo...❤Thank you😇
@Arjunja1340
@Arjunja1340 11 ай бұрын
2min vedionnu parannu 13 min vedio ayseri
@FunFected
@FunFected 3 жыл бұрын
10/10 inte mark ile test il 9/10 mark ulla enne 10/10 aakki thannathinu thanks eettaa
@san3642
@san3642 2 жыл бұрын
👀wow... Wow
@nadheeranadhu2046
@nadheeranadhu2046 3 жыл бұрын
Ooh my god 😩 I don't know why his words touched my 💓 iam a sslc student IAM so so tensed on my studies.. I was not aware of how to utilize my time for better results😣but know I have a clear pattern for my study plan and now IAM so much relaxed because I cleared a problem which was always hunting my studies ...thank youu so much sirr❤️
@rihan9630
@rihan9630 2 жыл бұрын
Sslc students avastha😫😭
@khaderponnani3861
@khaderponnani3861 2 жыл бұрын
Ikr🕳️👩‍🦯
@mohammedhaseem2197
@mohammedhaseem2197 2 жыл бұрын
Enthayalum English A+ confirmed✅️
@alaina-f4p
@alaina-f4p 2 жыл бұрын
All the best😊💖
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 2 жыл бұрын
@@mohammedhaseem2197 😂😂
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Psc 10th prelims കിട്ടാഞ്ഞപ്പോൾ വിഷമിച്ചു.but plus two level prelims pass ആയി,പക്ഷെ mains ന് വേണ്ടി പഠിക്കണം പഠിക്കണം എന്ന് തോന്നും but കഴിയുന്നില്ല...അതാണ്‌ ഇപ്പോ എന്റെ ഏറ്റവും വലിയ വിഷമം 😭
@nipinniravath
@nipinniravath 3 жыл бұрын
👍👍👍
@sandhyasivan2537
@sandhyasivan2537 3 жыл бұрын
Same
@sreeshmaakhin867
@sreeshmaakhin867 3 жыл бұрын
Brain exercise kidu aanu. Chumma kannadachirikumbo concentration pokum. Counting cheyyumbo athil mathre sradiku😄
@akhiladivakaran3875
@akhiladivakaran3875 3 жыл бұрын
Thank u.. Madipidichu irikkuvarunnu.. Pradhanam anavasya chindakal aanu.. Thankal paranjathu try cheyth nokkatte
@nipinniravath
@nipinniravath 3 жыл бұрын
👍👍
@amruthaamrutha3605
@amruthaamrutha3605 2 жыл бұрын
I am a d.el.ed student.thank uuu soo much sir💞
@sonap657
@sonap657 Жыл бұрын
Santhosh Jorge kulagaraye pole und
@pachu1679
@pachu1679 2 жыл бұрын
Ith kond thanneya padikkan madi varunne 2 min video enn paranj pattich 13 min video itt aale pattikkunnu😢
@nihalajasmin936
@nihalajasmin936 2 жыл бұрын
Thank you sirr eee tips vech njn padikkan sremikkum
@spywolf9936
@spywolf9936 3 жыл бұрын
കേട്ടോണ്ട് ഇരിക്കാൻ തന്നെ എന്തു രസമാ 🙂
@rajishavasudevan320
@rajishavasudevan320 3 жыл бұрын
ശെരിയ 🙈
@rifaah187rifaah
@rifaah187rifaah Жыл бұрын
😹
@farsanajannath7318
@farsanajannath7318 2 жыл бұрын
Sir exame break up family problems aake pade depressed aayeenu appaza sirnte video kandath 😍🤗🤗🤗
@leyasunny4503
@leyasunny4503 2 жыл бұрын
Maths is tough.That is my biggest problem ever.When I starting to study maths lot of tension coming
@karama3798
@karama3798 2 жыл бұрын
ധുമാവധി മാത്രം ചോലുക ഓർമ ശക്തി വരും 💯💯💯 Iam എനിക്ക് bank ആണ് jop 💯💯💯
@sherlypaul9791
@sherlypaul9791 3 жыл бұрын
This is the best video ever i hv seen soo far❤️
@faseelafulaila9703
@faseelafulaila9703 3 жыл бұрын
Pwoli sirr ഇതെല്ലാം working ആണ് 💯💯💥✨✨✨💥💥❤️❤️❤️❤️
@nipinniravath
@nipinniravath 2 жыл бұрын
👍👍👍
@basilabasheer122
@basilabasheer122 2 жыл бұрын
Thank you so much sir🥰...... It really helped me😊.... Very good presentation. Bhayankara stressed ayi irikkumbozhanu ee video kandath... Ithrem calm and motivating ayittulla sirnte words kettappo tension okke marannu poyath pole thonni. Thank you 😇😇
@njanparayum9231
@njanparayum9231 2 жыл бұрын
Yes njaanum
@panthergamingyt5727
@panthergamingyt5727 2 жыл бұрын
Plus two students ethi thodangiyooo 👋🏻👍😇
@khaderponnani3861
@khaderponnani3861 2 жыл бұрын
Illa
@KarthikVlogz
@KarthikVlogz 2 жыл бұрын
Ya
@MAX-mp2yz
@MAX-mp2yz 2 жыл бұрын
😂ha
@rohansharma3898
@rohansharma3898 2 жыл бұрын
Aa
@adithyansj8108
@adithyansj8108 2 жыл бұрын
@@rohansharma3898 😹
@adhithnarayang9503
@adhithnarayang9503 3 жыл бұрын
ഇന്ന് രാവിലെ അച്ഛൻ അയച്ച വീഡിയോ 👍🏻 very useful thank you ser
@nipinniravath
@nipinniravath 3 жыл бұрын
👍👍
@thanosgaming4440
@thanosgaming4440 2 жыл бұрын
Sir ഫോണിൽ ഉള്ള game കളി കുറക്കാൻ ഉള്ള കുറച്ചു വഴി പറഞ്ഞു താ. ഒരു മോട്ടിവേർഷൻ രീതിയിലുള്ള ക്ലാസ്സ്‌ ഇടുമോ sir. ഫോണിൽ ഉള്ള അടിക്ഷൻ മാറ്റാനുള്ള കുറച്ചു tips അല്ലെങ്കിൽ ഒരു മോട്ടിവേർഷൻ ക്ലാസ്സ്‌ പെട്ടെന്ന് ഇടുമോ sir പ്ലീസ്. 🥺.
@elsyfrancis3704
@elsyfrancis3704 2 жыл бұрын
Thank you for us the motivation bro 🤜❤❤🤗🤗😇😇
@athuljim7503
@athuljim7503 3 жыл бұрын
7 മണിക്കൂർ ഉറങ്ങണം എന്ന് ഉണ്ട്. പക്ഷെ പഠിച്ചു തീരുന്നില്ല 😭😭
@samsonxavier8828
@samsonxavier8828 3 жыл бұрын
Sincere guidelines ❤️
@nipinniravath
@nipinniravath 3 жыл бұрын
@samsonxavier8828
@samsonxavier8828 3 жыл бұрын
Sir can u give ur what’s up no pls
@zuzy_zuck
@zuzy_zuck 3 жыл бұрын
@@samsonxavier8828 discription nokk bro
@samsonxavier8828
@samsonxavier8828 3 жыл бұрын
@@zuzy_zuck thks dude
@zuzy_zuck
@zuzy_zuck 3 жыл бұрын
@@samsonxavier8828 🙂✌️
@adhityas6215
@adhityas6215 3 жыл бұрын
Thank you Sir 🙏💞
@nipinniravath
@nipinniravath 3 жыл бұрын
🙏
@anikha473
@anikha473 2 жыл бұрын
Inn Evening amma send cheyuth thannaa video super words sir 💓💯
@nadirakkdots6394
@nadirakkdots6394 2 жыл бұрын
സർ നന്നയി effort എടുക്കാറുണ്ട്... But പഠിച്ചു തുടങ്ങുമ്പോൾ നല്ല ആക്റ്റീവ് ആയിരിക്കും കുറച്ചു കഴിയുമ്പോളേക്കും മൈൻഡ് മാറും 😥👍🏻👍🏻
@lailaniyalailaniya315
@lailaniyalailaniya315 2 жыл бұрын
Same avastha
@mervinpratheesan2592
@mervinpratheesan2592 3 жыл бұрын
ഏറ്റവും പുറകിലെ കാർഡ് ഏതാണെന്നു നോക്കാൻ vedio pause ചെയ്തത് ആർക്കും മനസ്സിലായില്ല 👀😂
@കുഞ്ഞേച്ചിയുടെ_അനിയൻ
@കുഞ്ഞേച്ചിയുടെ_അനിയൻ 2 жыл бұрын
വീഡിയോ കാണാനുള്ള മടി കാരണം skip ചെയ്ത് പോകുവാ 😩😩😩
@ammuzz-wp9pl
@ammuzz-wp9pl 2 ай бұрын
Njn oru btech student aahh njngalkk university exam ethra study leave kittittum padikan pattunillaa.....😢😢
@akshitanairh6395
@akshitanairh6395 11 ай бұрын
ഇത് നേരത്തെ കേൾക്കണമായിരുന്നു ഇനി ഉള്ളതെങ്കിലും നോക്കാം 👍
@athulya.d1013
@athulya.d1013 3 жыл бұрын
Thank u sir.... It is very helpful 😊
@user-qr8ux6tn5u
@user-qr8ux6tn5u 3 ай бұрын
nice video ❤🎉
@Melanophile_786
@Melanophile_786 3 жыл бұрын
Nice presentation sir......... Expected more videos from u 🙂🙂🙂.. keep going 🤗....... Sir recommend any Book for studies, including inspiration, motivation and stress free
@akshaypsalgunan5010
@akshaypsalgunan5010 3 жыл бұрын
Aa 18th postion parayumbo video cut cheythath njammalaarum Kandilla kettoo 😏😏 But the video was good 🙌
@sreeshasreeshaanandan6672
@sreeshasreeshaanandan6672 2 жыл бұрын
Thanks chetta very much ❣️❣️❣️❣️❣️❣️❣️❣️❣️❣️ Thanks for Ur motivation l have no words about ur presentation thanks a lot🥰
@nazcogamingff9985
@nazcogamingff9985 2 жыл бұрын
എല്ലാം പഠിച്ചു എല്ലാം അറിയാം വീട്ടിൽ വച്ചു എഴുതുമ്പോൾ എല്ലാം കൃത്യം പക്ഷെ examinu question വരുമ്പോ അത് ഏതു ചാപ്റ്റർ ആണെന്ന് പോലും അറിയത്തില്ല 😢😢
@lostjam1627
@lostjam1627 2 жыл бұрын
Chemistry exam nte avastha🤡
@nazcogamingff9985
@nazcogamingff9985 2 жыл бұрын
@@lostjam1627 njan potti 😂nalla vrithikku potti. Enthayalum impruvment cheyyan ulla oru vishayam aayi 😂
@djswonderland
@djswonderland 3 жыл бұрын
How to avoid youtube addiction???really wasting most of the time with phone.. 😔
@VRCHOSPITAL-x3s
@VRCHOSPITAL-x3s 3 жыл бұрын
Phone mattivekuka... Athrakum pattunilel. Sadha oru phn upayogika net facility illathath..... Uracha teerumanam edukuka. Namale kaliyakiyavar vedanipichavare orkuka. Padikan oru vashi thanne varum... Ningalude skill nthanu kandethuka. KZbin kand waste cheyuna ethra time undenu ezhuthi vekuka. Enit oro manikur productive aya karyangal cheyuka. Positive things that makes u happy. Ithonn try cheyu. Sure u will get a systematic and positive life. Trust in ur capability. Trust God. Morethan that love your parents 😍
@djswonderland
@djswonderland 3 жыл бұрын
@@VRCHOSPITAL-x3s thank you for ur valuable reply 🙏🙏started trying to keep mobile aside.. Pazhayippoya samayam orkkumbol sarikkum vishamam varum.. Padikkumbol minimum 1hr kazhinju mathrame ippol mob nokkarullu...athum wapp msges enthenkilum undo ennu nokki matti vaykkum... Enganum ariyathe fb or youtube nokki poyal pinne hrs together angane pokum.. So trying to avoid it 🙏🙏
@mayflower6977
@mayflower6977 2 жыл бұрын
Adipowli Video. Interesting But Padikkunna time dark chocolate kazhikkunnath nallathanennu onnu randu video kandu🤔
@Rosiiimariyaahhh
@Rosiiimariyaahhh 3 жыл бұрын
Study time table inte video cheyamo? Plzplzplzplz😢🙏
@Jishnu-c4w
@Jishnu-c4w 3 жыл бұрын
😹
@vishnusnair9412
@vishnusnair9412 3 жыл бұрын
Thanks sir great motivation and information
@nipinniravath
@nipinniravath 3 жыл бұрын
👍👍
@juliarose8195
@juliarose8195 2 жыл бұрын
Nale sslc Exam 🙂KZbin video kandu erikayirnu. Apoza ethu kande.. 🥰thank you Sir
@salvabeebitm4902
@salvabeebitm4902 2 жыл бұрын
Well said sir ☺️ thank you for making me feel better
@nipinniravath
@nipinniravath 2 жыл бұрын
🙏
@shajanashaji5225
@shajanashaji5225 2 жыл бұрын
Thanku sir ee video ippozhanu njan kanunnath padikkunathinu mathram alla othiri karyanghalil ee video helpful ahnu , mind fresh avanum ellathinum
@Heraaanorac1emobz
@Heraaanorac1emobz 2 жыл бұрын
Superb video. Chetta ee video kandappol ente depression nannayi kuranju exam aanu. Thank you soo much
@fastandfurious2076
@fastandfurious2076 2 жыл бұрын
Nice video sir. It's so useful to me and improved my mindset
@anjanaek7668
@anjanaek7668 2 жыл бұрын
ചേട്ടൻ പറയുന്നത് പോലെ ഞാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നപോലെ ആണ് പഠിക്കൽ. ഇപ്പൊ ക്ലാസ്സിലെ കുട്ടികൾ എനിക്ക് വട്ട് ആണെന്നാ പറയുന്നത്... 😐
@doubted9353
@doubted9353 2 жыл бұрын
Onnummallenkil oru teacher aakaallo 🔥
@Pavithra-ox3di
@Pavithra-ox3di 2 жыл бұрын
Avrod povan para
@shijimajeed
@shijimajeed 2 жыл бұрын
ആർക്കാണ് വട്ട് എന്ന് എക്സാം കഴിയുമ്പോ അവർക്ക് മനസിലായിക്കോളും
@karthikjdev7458
@karthikjdev7458 3 жыл бұрын
Padikan kshema illathathu karanam ee video kandu thudangi. Epo ee video motham kannan kshema illathond comment ittittu pokkunu😌😌
@megabyte6745
@megabyte6745 3 жыл бұрын
Ee video kand 20 sec kond ann njn urngyth,comedy alla Sathyam ayitt parnjath ann ,apol thanne manssilyi ente madi angne onnum marilla enn😒🥲
@parthipanparthu9752
@parthipanparthu9752 Жыл бұрын
Nice presentation 👍☺️
@joshuakjustin6907
@joshuakjustin6907 3 жыл бұрын
Loved the way of presentation💗 Thank you sir For the tips and making us motivated🧡
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IMPROVE YOUR MEMORY- ALEXANDER JACOB sir's SPEECH
21:16
Coast away
Рет қаралды 990 М.
Final Exam Masterclass: How to Prepare, Study, and Write Annual Exams.
22:59
Deepak Gopi Presents
Рет қаралды 33 М.