നിരാശരായ എല്ലാ ധനു രാശിക്കാർക്കും വേണ്ടി (മൂലം,പൂരാടം, ഉത്രാടം 1/4)

  Рет қаралды 23,336

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

9 ай бұрын

CONTACT # 00965 65003553
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#AstrologyPredictions
#Dhanukkoor_#Moolam_#Pooraadam_#Uthradam1/4_Varshabhalam_2023_
#vyaazhamaattam2023

Пікірлер: 124
@sheejas7838
@sheejas7838 9 ай бұрын
🥰🥰🥰👍🏻👍🏻
@astrologywithsunitha
@astrologywithsunitha 9 ай бұрын
❤️❤️❤️❤️❤️ respect u
@ushasoman9493
@ushasoman9493 9 ай бұрын
ശരിയാണു ചില പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ തളരും! തകർന്നോ എന്ന് തോന്നുമ്പോൾ ഈശ്വരനെ മുറുകെപ്പിടിക്കും എവിടെനിന്നോ ധൈര്യം വരും ! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@anilkumarmundayatte
@anilkumarmundayatte 9 ай бұрын
ഒരു പോസിറ്റീവ് എനർജി തന്നെയാണ് ഇത്തരം അനുഭവങ്ങൾ. അത്‌ പറയുന്നത് സുന്ദരിയായ ഒരു പെൺകുട്ടി കൂടിയാകുമ്പോ കൂടുതൽ മനോഹരമാകുന്നു.😊
@sathisstitchings922
@sathisstitchings922 9 ай бұрын
ഒരുപാട് സ്നേഹവും respectum രണ്ടുപേരോടും 🙏🙏🙏🙏
@unnikrishnan1725
@unnikrishnan1725 9 ай бұрын
ആരെയും ഉപദ്രവിക്ക് റിലാ എ ല വ രും ഇങ്ങാട്ട് ഉപദ്രവിക്കുന്നു അതിനും പരാതി ഇ ലാ എല്ലാം വിധി
@bindumartin142
@bindumartin142 9 ай бұрын
കറക്ട് ആണ്
@renjidaniel5691
@renjidaniel5691 9 ай бұрын
yes
@indirak8897
@indirak8897 9 ай бұрын
Yes
@DileepDileep-zk8tb
@DileepDileep-zk8tb 9 ай бұрын
Yes
@nishasasi8
@nishasasi8 8 ай бұрын
Yes
@jitheshsathyan6024
@jitheshsathyan6024 9 ай бұрын
സുനിത പറഞ്ഞതെല്ലാം വളരെ സത്യം ആണ്. എല്ലാ പേരും നല്ലതു പോലെ പ്രയത്നിക്കുക അപ്പോൾ വിജയം തീർച്ചയായും ഉണ്ടാകും. എല്ലാ പേർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കാം. പ്രത്യേകിച്ചും ഷീജയ്കും മകൾക്കും. ജിതേഷ്സത്യൻ
@astrologywithsunitha
@astrologywithsunitha 9 ай бұрын
😊😊
@indhunanukuttan6382
@indhunanukuttan6382 9 ай бұрын
ഒരിക്കലും രക്ഷപെടാൻ പറ്റാത്ത ഒരുപാട് നാൾ ആണ് മൂലം. എത്ര നോക്കെയാലും മാറാനും മുൻപിൽ കളിയാടുന്നു.
@muraleedharanp8323
@muraleedharanp8323 9 ай бұрын
നല്ല അവതരണം താങ്ക് യു മാഡം
@aestheticlily3750
@aestheticlily3750 9 ай бұрын
Ma'm paranjathu valare shariyanu, vijayam kadinaprayathnathil koode mathrame nammude aduthu varu, daivam koideyundenna viswasam athanu jeevitham🙏🏼🙏🏼🙏🏼
@smithvp5784
@smithvp5784 9 ай бұрын
Kazhinja video il Madam paranjathu correct anu. work hard
@shaijinam8328
@shaijinam8328 9 ай бұрын
മാഡം പറഞ്ഞത് സത്യമാണ്.നമ്മളേക്കാളും ദു.ഖങ്ങൾ അനുഭവിയ്ക്കുന്നവരെ ക്കുറിച്ചോർത്താൽ നമുക്ക് പിന്നെ വിഷമമേ ഉണ്ടാകില്ല.മറിച്ച് നമ്മൾ വളരെ ഭാഗ്യമുള്ളവരാണെന്ന് തോന്നുകയും ചെയ്യും.
@astrologywithsunitha
@astrologywithsunitha 9 ай бұрын
❤️❤️❤️
@sudhakaranbkverygood6083
@sudhakaranbkverygood6083 9 ай бұрын
മൂലം നാൾ മോശം നാൾ എന്നത് എന്നെ സംബന്ധിച്ച് കുഴപ്പം ഇല്ല നമ്മൾ വളരെ ശ്രദ്ധിച്ചു നീങ്ങിയാൽ മതി ഒരു നാൾ ഭാഗ്യം വന്നു ചേർന്നിരിക്കും ഭാഗ്യപരീക്ഷണം തുടരണം ok
@rajankamachy1954
@rajankamachy1954 9 ай бұрын
ആർക്കും മനസ്സറിഞ്ഞ് സഹായം ചെയ്യാതിരിക്കുക...മനസ്സമാധാനമെങ്കിലും ബാക്കി കിട്ടും.
@indrasathyan7351
@indrasathyan7351 9 ай бұрын
Kettitu karanju poyi Sheeja de mole god bless cheyyatte njanum dhanu rasi anu eni onnum parayanilla
@amalkp4934
@amalkp4934 9 ай бұрын
ധനു രാശിക്കു എല്ലാരും നല്ലതാ പറയുന്നത് പക്ഷേ അനുഭവത്തിൽ വരുന്നില്ല എന്ന്. മാത്രം
@user-hs2pf1vz5l
@user-hs2pf1vz5l 9 ай бұрын
Correct 💯
@ranilakshmi8862
@ranilakshmi8862 9 ай бұрын
ഹ ഹ ശരിയാണ്
@jincyv6626
@jincyv6626 7 ай бұрын
😢
@amalkp4934
@amalkp4934 7 ай бұрын
​@@jincyv6626😢
@bijuks9754
@bijuks9754 9 ай бұрын
Please pray for me.jissa pooradam . husband marichu money problem unde.sanju Karthika heart problems Mari normal aggan prayer vennum sachin mahayirum education problems unde
@renukar9066
@renukar9066 8 ай бұрын
Njan maximum hardwork chaithu.so result kitti. Njan eppol Germany il ethi happy yanu.
@Prasanth322
@Prasanth322 9 ай бұрын
Great message
@sindhuks8920
@sindhuks8920 7 ай бұрын
വളരെ ശരിയാണ് mam❤
@premprincescaria
@premprincescaria 9 ай бұрын
Good motivation
@gangadas4344
@gangadas4344 9 ай бұрын
14:41 എന്റെ ഈ പറഞ്ഞ സെയിം പോളിസി ആണ് 👍👍👍👍👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️
@Manu-ox4ii
@Manu-ox4ii 9 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹👍thank you mam 🙏🙏🙏❤️❤️❤️🌹🌹👍
@SajeevanPanikkan
@SajeevanPanikkan 9 ай бұрын
Thanks ❤❤❤
@mohanunni4754
@mohanunni4754 9 ай бұрын
🙏🙏🙏
@sandhyashaji2579
@sandhyashaji2579 9 ай бұрын
Sandhya moolam 1980 kumbham28 11.35am iniyenkilum rkshapedumo ennu parayamo mam
@lethagopalan9628
@lethagopalan9628 9 ай бұрын
🙏🙏
@subeeshts6058
@subeeshts6058 9 ай бұрын
ഞാൻ ധനു രാശി പൂരാടം... കടം കയറി മുടിഞ്ഞു.. ഇനി ഒരു രക്ഷപ്പെടൽ ഉണ്ടാവില്ല ന്റെ കൃഷ്ണാ 😭😭😭
@rajankamachy1954
@rajankamachy1954 9 ай бұрын
എനിക്ക് 59 വയസ്സ് ആയി.50 വയസ്സ് വരെ വളരെ മോശം... ഇപ്പോൾ ഓക്കേ... ദൈവാനുഗ്രഹം...🤲
@binusadasivapanickepanicke3067
@binusadasivapanickepanicke3067 9 ай бұрын
Dhanu Rashi 😥😥😥
@DileepDileep-zk8tb
@DileepDileep-zk8tb 9 ай бұрын
😢
@user-subu_sudhhesbabu
@user-subu_sudhhesbabu 9 ай бұрын
👍
@kpjayaraj9997
@kpjayaraj9997 9 ай бұрын
Well explained.. Good thoughts about life.. Best wishes..
@helana9548
@helana9548 9 ай бұрын
Sathiyam
@mayamulloth9075
@mayamulloth9075 9 ай бұрын
❤❤❤❤
@rizasoorya6044
@rizasoorya6044 9 ай бұрын
@Jyothika_subhash
@Jyothika_subhash 9 ай бұрын
Super👌👍
@PrakashK-nb4lr
@PrakashK-nb4lr 9 ай бұрын
VishamagalAriyunna,chechikk,big,Saliyutt
@pasokanmanoj
@pasokanmanoj 9 ай бұрын
മുട്ടുവിൻ തുറക്കപ്പെടും എന്ന ബൈബിൾ വചനം പോലെ, try again and again...
@vismiyavijayakumar3254
@vismiyavijayakumar3254 9 ай бұрын
🙏🙏🙏🙏🙏🙏🙏
@ANUSNTVM
@ANUSNTVM 9 ай бұрын
True story
@anithasam5694
@anithasam5694 9 ай бұрын
Vayya athupole anubhavikkunnu
@pramodpanakal8619
@pramodpanakal8619 9 ай бұрын
എത്ര മുട്ടിയിട്ടും. തുറക്കാൻ കഴിയാത്ത വാതിൽ. നല്ല സമയം ആകുമ്പോൾ . താനെ തുറന്നുവരും .... അതുവരെ : പരിശ്രമം തുടർന്നു ...കൊണ്ടിരിക്കുക ... അല്ലെ ...mam....🙏
@thankamanicg8062
@thankamanicg8062 8 ай бұрын
, ഞാൻ മൂലം നക്ഷത്രമാണ് എന്നെ സംബന്ധിച്ച് അത്രമാത്രം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ വ്യാഴദശയാണ്. വ്യo ഴം എന്നെ സംബന്ധിച്ച് വലിയ ഗുണം ഇല്ല. ജീവിതത്തിൽ സന്തോഷമുണ്ടാകണമെങ്കിൽ അത്യാ ഗ്രഹം പാടില്ല. നല്ല ചിന്തകളോടു കൂടി ജീവിച്ചാൽ വലിയ ദുഖമുണ്ടാകയില്ല.
@sivadarsanar9168
@sivadarsanar9168 9 ай бұрын
Sivadarsana moolam 2020 muthal exams ezuti kond irikua joli kitan vendi Octoberil nkilm joli kituo
@lekhasudheesh4325
@lekhasudheesh4325 9 ай бұрын
Mam, Sheejayuday vedhana kettappol nammuda onnum onnumalla mam Sathiyam
@syammurali1139
@syammurali1139 9 ай бұрын
Syamkumarmoolam
@anilkumart3062
@anilkumart3062 9 ай бұрын
🙏🏻
@Prasanth322
@Prasanth322 9 ай бұрын
Prayam aya moolam nal kark kashtakalam marunila..avar egane hardwork cheyyandath
@shaijinam8328
@shaijinam8328 9 ай бұрын
പ്രിയ മാഡത്തിൻ്റെ ശബ്ദം കേൾക്കാൻ വേണ്ടിയാണ് ആദ്യം വീഡിയോ കേൾക്കാൻ തുടങ്ങിയത്.പക്ഷെ ഈ പ്രത്യേക വീഡിയോ മുഴുവനും.കേട്ടു.
@astrologywithsunitha
@astrologywithsunitha 9 ай бұрын
സുഖമാണോ സജിനാ
@shaijinam8328
@shaijinam8328 9 ай бұрын
സുഖമാണ്.. പ്രിയ മാഡം.
@unnikrishnan1725
@unnikrishnan1725 9 ай бұрын
ദ് നു രാശി എന്നും കഷ്ടകാലം എ ന്താണ് എന്ന് അറിയില്ലാ അമ്പലം പുജ വഴി വാട് എല്ലാം നടത്തുന്നുണ്ട് എന്നിട്ടു o ഒരു മാറ്റം ഇല്യ അതാണ് പറയുന്നത് ദുഷ്ടനെ ദെവം പന പൊലെ വളർത്തുo ന് ലവന് എന്ന് o കഷ്ടകാലം മാം പ്രർത്തിക്കു മുലം ഉണ്ണി ക്യഷണൻ ജനനം 30-5-1965
@joymuhammed9103
@joymuhammed9103 9 ай бұрын
Athe.joy.pooradam
@sasikalaav3980
@sasikalaav3980 9 ай бұрын
Sasikala ഉത്രാടം 1973 മാർച്ച്‌ 1 ഒന്ന് പറയാമോ
@PrakashK-nb4lr
@PrakashK-nb4lr 9 ай бұрын
Chechi,karchu,poi,karentatto,,janum,kareyum
@prakashkazchaparambil1399
@prakashkazchaparambil1399 9 ай бұрын
താൻ പകുതി ദൈവം പകുതി
@sreelatha1836
@sreelatha1836 9 ай бұрын
Mam eppol subscribe
@sasinair1883
@sasinair1883 9 ай бұрын
ആദ്യം ഷീജക്കൊരു സല്യൂട്ട്..but വിവരണം ഒരുപാട് നീണ്ടുപോയോ എന്നൊരു സംശയം...
@roopakallinkeel7227
@roopakallinkeel7227 9 ай бұрын
Roopa moolam...
@manunair8653
@manunair8653 9 ай бұрын
എന്നും ദു:ഖങ്ങൾ മാത്രം
@subhanasworld5925
@subhanasworld5925 9 ай бұрын
Eth raashi danu ആണോ
@flyinglife111
@flyinglife111 9 ай бұрын
മിടുക്കനായി /മിടുക്കി ആയി പഠിക്കൂ ഈശ്വരൻ കൂടെ ഉണ്ട്
@sunilkumar.s9720
@sunilkumar.s9720 9 ай бұрын
മാഡം ഞാൻ സുനിൽ മൂലം നക്ഷത്രം ജനനം 30/09/1976 സമയം രാവിലെ 7.20 ഈ ഒക്ടോബർ കഴിയുമ്പോ എൻ്റെ ജാതകവശാലുള്ള തടസങ്ങൾ മാറാൻ സാധ്യതയുണ്ടോ... അതോ ഇപ്പോഴത്തെ അവസ്ഥ തന്നെ തുടരുമോ... ദയവായി ഒരു മറുപടി മാഡം തരണം എന്ന് പ്രാർത്ഥനയോടെ അഭ്യർത്ഥിക്കുന്നു.....
@prass_dmp34
@prass_dmp34 5 ай бұрын
Madam enthaa vendathu nnu polum ariyilla 🙏😔
@sandhyasreekumar2401
@sandhyasreekumar2401 9 ай бұрын
Meenam Rashi onn idamo(Utrattathi)
@astrologywithsunitha
@astrologywithsunitha 9 ай бұрын
Sure ❤️
@akp5980
@akp5980 9 ай бұрын
കന്നി രാശി കൂടെ ഒന്നു ചെയ്യുമോ കന്നി രാശി വളരെ ബുദ്ധിമുട്ട് ആണ് നിലവിൽ
@astrologywithsunitha
@astrologywithsunitha 9 ай бұрын
ചെയ്യാം 🙏🙏🙏🙏
@sreejavm3186
@sreejavm3186 9 ай бұрын
Nothing. To say. 🙏🙏🙏🙏🙏
@PrakashK-nb4lr
@PrakashK-nb4lr 9 ай бұрын
,Danu,Rashikkar,pavmgalane,kanunnapole,Ahamgaramilla
@bijumonmk7128
@bijumonmk7128 9 ай бұрын
വ്യാഴമാറ്റം മീനക്കൂർ മറന്നോ❤❤❤
@user-xu3qt8fc2d
@user-xu3qt8fc2d 9 ай бұрын
Nammal areyum upathravichillenkilum sathrukalku oru kurav um illa
@sunthababu3734
@sunthababu3734 9 ай бұрын
ഞാൻ ധനു രാശിയിലെ മൂലം നക്ഷത്രമാണ് എൻട്രൻസ് എക്സാമിന് തയാറെടുക്കുകയാണ് കഴിഞ്ഞ തവണയും ശ്രമിച്ചു പക്ഷെ കിട്ടിയില്ല തോൽക്കാൻ തയ്യാറല്ല ഞാൻ വീണ്ടും ഈ തവണ ശ്രമിക്കുകയാണ് ഒന്ന് കൂടി നന്നായി തന്നെ ശ്രമിക്കുന്നു നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്തു അവര് പറയുന്നത് കേൾക്കുമ്പോൾ ഒരു നെഗറ്റീവ് തോന്നാ പ്കഷെ ഞാൻ തോൽക്കാൻ തയ്യാറല്ല നല്ല സമയം ആണെന്ന് എല്ലരും പറയുന്നുണ്ട് എന്റെ സമയം എപ്പോൾ വരും എന്ന് ഓർത്തു 😔😔🙏🙏
@babuthomas2258
@babuthomas2258 9 ай бұрын
എല്ലാം ശരിയാകും 👍🏼👍🏼
@anilvasudevan5832
@anilvasudevan5832 9 ай бұрын
@@babuthomas2258 ഈ പ്രാവശ്യം കിട്ടും. ഗണപതി ഭഗവാൻ, വിഷ്ണു, മുറുകെ പിടിച്ചു ശ്രമിക്കു,
@mahijac7801
@mahijac7801 9 ай бұрын
മാഡം ഏഴര ശനിക്ക് വന്ന അസുഖ ഇതുവരെ മാറിയിട്ടില്ല ശനി കഴിഞ്ഞതോടുകൂടി അസുഖം കൂടുകയാണ് ചെയ്തത് ഇപ്പോൾ ഇതിലൊന്നും ഒരു വിശ്വാസവും ഇല്ല
@astrologywithsunitha
@astrologywithsunitha 9 ай бұрын
മാഡം...ജാതക പരിശോധന കൂടി ചെയ്തു വേണ്ട പരിഹാരമാർഗം സ്വീകരിക്കൂ... ഒപ്പം നല്ല treatment എടുക്കൂ... ധന്വന്തരി മന്ത്രം നിത്യവും ജപിക്കണം... രാവിലെ സൂര്യനെ നോക്കി ആദിത്യ ഹൃദയമന്ത്രം ജപിക്കണം...
@subhanasworld5925
@subhanasworld5925 9 ай бұрын
Uthradam.31.12.1997 birth date
@retheeshm54
@retheeshm54 9 ай бұрын
രതീഷ് എം,19.07.1986 രാത്രി 11.30 ജനനം,ഒരു വിവാഹം എന്ന് നടക്കും
@anilvasudevan5832
@anilvasudevan5832 9 ай бұрын
Mam, consultation ഉണ്ടോ. എങ്ങനെ കോൺടാക്ട് ചെയ്യും
@astrologywithsunitha
@astrologywithsunitha 9 ай бұрын
00965 65003553 whatsapp kuwait
@lincybyju9238
@lincybyju9238 9 ай бұрын
​@@astrologywithsunitha4:14
@PrakashK-nb4lr
@PrakashK-nb4lr 9 ай бұрын
Jenikkunna,Samayem,ñannairikkanm,enkil,Namukku,kurechu,Arivmathi,Exa,,,,Ariullavan,thottu,Arivllathvan,jeichu,chintychu,n
@shymamathew9579
@shymamathew9579 9 ай бұрын
നാൾ എല്ലാം നല്ലതാ ജന്മസമയം നല്ലതാകണം അല്ലേ ഞാൻ മനസിലാകുന്നത് ജനിക്കുന്ന സമയം ഗ്രഹങ്ങൾ നല്ല സ്ഥാനത്തു ബലത്തോടെനിക്കുവാണെങ്കിൽ എല്ലാം പറയുന്നപോലെ വരും അല്ലേൽ ഒരു ഗുണം ഇല്ലന്നെ
@sajeeshmundakkal1808
@sajeeshmundakkal1808 9 ай бұрын
ethil watsapp kittunilla sunitha sisster
@astrologywithsunitha
@astrologywithsunitha 9 ай бұрын
00965 65003553 whatsapp kuwait
@shaijinam8328
@shaijinam8328 9 ай бұрын
മകരം രാശിയെ മറന്നോ.❤
@astrologywithsunitha
@astrologywithsunitha 9 ай бұрын
ഇല്ല കേട്ടോ... വേഗം ചെയ്യാം
@shaijinam8328
@shaijinam8328 9 ай бұрын
Thanks❤
@sindhuks8920
@sindhuks8920 7 ай бұрын
മാഡം എന്റെ മോനെ കോൺഡേ ഇച്ചിരി ബുദ്ധിമുട്ട് ഒന്ന് നോക്കാമോ ഗ്രഹനില അയച്ചു തരട്ടെ മം
@astrologywithsunitha
@astrologywithsunitha 7 ай бұрын
Madam kindly take an appointment
@Chickenthandoori
@Chickenthandoori 9 ай бұрын
Thanks Madam, വൃശ്ചികം (അനിഴം ) ഒന്ന് പറയണേ 🙏🏼🙏🏼🙏🏼 അത് പോലെ മേഡം, വീഡിയോയ്ക്ക് ടൈറ്റിൽ ഗ്രാഫിക്സ്... കാര്യമായ എഡിറ്റിംഗ് ഒന്നും വേണമെന്നില്ല.... അത് വീഡിയോ ചെയ്യാൻ താമസം ഉണ്ടാക്കും... വെറുതെ നമ്മുടെ ശാസ്തമംഗലം ശ്രീകുമാർ ഒക്കെ ചെയ്യുന്നപോലെ വെറുതെ പറഞ്ഞു പോസ്റ്റ്‌ ചെയ്താൽ മതിയാകും... ശബ്ദം മാത്രം ആയാലും മതി ... യൂട്യൂബിൽ ടൈറ്റിൽ കൊടുത്താൽ മതിയാകും... കാരണം മേടത്തിന്റെ predictions മികച്ചതാണ്.... സാങ്കേതിക കാരണങ്ങൾ കൊണ്ട്... Content വൈകാതിരിക്കാൻ പറയുന്നു.....🙏🏼🙏🏼🙏🏼
@astrologywithsunitha
@astrologywithsunitha 9 ай бұрын
Thank u so much for ur support
@sandhyasunil7339
@sandhyasunil7339 9 ай бұрын
സന്ധ്യമൂലം, age.45. കഷ്ടകാലം മാത്രം.
@anilvasudevan5832
@anilvasudevan5832 9 ай бұрын
എല്ലാം ശരിയാകും, പ്രാർത്ഥിച്ചു മുന്നോട്ടു പോകു, ഞാനും മൂലം, അനുഭവിക്കാൻ ഒന്നും ഇല്ല,47അര കഴിഞ്ഞു ഇപ്പോൾ യുകെയിൽ എത്തി. ഇപ്പോൾ കരകയറി വരുന്നു.
@krishnakumaranila719
@krishnakumaranila719 9 ай бұрын
മീനം രാശി പറയാമൊ
@astrologywithsunitha
@astrologywithsunitha 9 ай бұрын
Sure
@sudarshanpv8431
@sudarshanpv8431 9 ай бұрын
ധനു രാശി എപ്പോഴും ഇങ്ങിനെ തന്നെയാണോ
@nishapaul3469
@nishapaul3469 9 ай бұрын
Yes. Njan moolam Anu. Thiricharivu thudsngiya kalam muthal kashtappadsnu.
@manikkandanv3512
@manikkandanv3512 8 ай бұрын
Ningal paranathu sariyanu
@manikkandanv3512
@manikkandanv3512 8 ай бұрын
Ilove yu ningal sundariyanu
@ajithkumarangana8097
@ajithkumarangana8097 9 ай бұрын
90% എന്നുള്ളത് 91% ആക്കിക്കോളൂ..
@astrologywithsunitha
@astrologywithsunitha 9 ай бұрын
😊
@shinakannan4373
@shinakannan4373 9 ай бұрын
ധനു രാശി വളരെ കഷ്ടം
@premkrishna7925
@premkrishna7925 9 ай бұрын
🙏
@rajeevprasad3653
@rajeevprasad3653 9 ай бұрын
🙏🙏🙏
@anilkumart3062
@anilkumart3062 9 ай бұрын
🙏🏻
@KalaRavikumar-qv3ui
@KalaRavikumar-qv3ui 9 ай бұрын
🙏
@Hari-nj5cm
@Hari-nj5cm 9 ай бұрын
🙏🙏🙏
@maheshpp669
@maheshpp669 9 ай бұрын
🙏🙏🙏
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39
Sanoop Kanjamala
Рет қаралды 89 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
@anandabhairavi5939 #astrology #ഉത്രാടം #uthradom #jyothisham #malayalam #vedicastrology #ജ്യോതിഷം
13:18
Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Рет қаралды 55 М.
ധനു  രാശി / ലഗ്നം 2024
19:12
VRAJ Astrology
Рет қаралды 40 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН