നിരീശ്വരവാദം സിംപിളായിട്ട് 22 മിനുട്ടിൽ

  Рет қаралды 159,201

Pahayan Media

Pahayan Media

5 жыл бұрын

ഞാൻ നിരീശ്വരവാദിയായത് കൊണ്ട് എനിക്ക് മതവിശ്വാസത്തിനോടോ ദൈവവിശ്വാസത്തിനോടോ ഒരു പുച്ഛവുമില്ല.. സത്യത്തിൽദൈവവിശ്വാസത്തിൽ നിന്നും മതവിശ്വാസത്തിൽ നിന്നും പ്രേരണ നേടി ലോകത്തിൽ സമത്വം കൊണ്ടു വന്ന മാർട്ടിൻ ലൂതർ കിംഗ് എബ്രഹാം ലിങ്കൺ എന്നിവരുടെ കഥകൾ കൃത്യമായി അറിയുകയും ചെയ്യാം.. പക്ഷെ എല്ലായിടത്തും മതം വിളമ്പുന്ന, അവരുടെ ഭാഗം ഒരിക്കലും തെറ്റാവില്ല എന്ന് കരുതുന്ന എല്ലാത്തിലും വ്രണപ്പെടുന്ന വിശ്വാസങ്ങളെ പരമ പുച്ഛമാണ്.. വളരെ polarised ആയിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ അവരുടെ മത വിശ്വാസം അവർക്ക് തന്നെ വിനയാവുന്നു എന്ന സത്യം അവർ മനസ്സിലാക്കാതെ പോകുന്നു.. സഹായിക്കണം എന്നുണ്ട് പക്ഷെ ആര് കേൾക്കാൻ.. ? :(
പഹയൻ
Subscribe on KZbin
kzbin.info/door/NqJ...
Instagram: / instapahayan
Twitter: / vinodnarayan

Пікірлер: 2 800
@drunkman4282
@drunkman4282 5 жыл бұрын
വീട്ടുകാരെ പേടിച്ചു/വേദനിപ്പിക്കാൻ വയ്യാഞ്ഞിട്ട്‌ വിശ്വാസി ആയി അഭിനയിക്കുന്നവർക്ക്‌ ഒത്തു കൂടാൻ ഉള്ള കമന്റ്‌ 🤣🤣🤣
@littplus5229
@littplus5229 5 жыл бұрын
Satyam.. 😅
@ibrahimkk6582
@ibrahimkk6582 5 жыл бұрын
Parents vishamikkenda enn karuthi mathram mandatharangal abhinaych varunnu
@amrocks3511
@amrocks3511 5 жыл бұрын
Ibrahim kk ഞാനും അല്ലാതെ എൻഡ് ചെയ്യാം bro
@ibrahimkk6582
@ibrahimkk6582 5 жыл бұрын
Atheism Rocks pinne pediyumund bro by their rules we should be killed😔
@abdulmanafabdulmanaf8234
@abdulmanafabdulmanaf8234 5 жыл бұрын
ഞാൻ
@ispu1959
@ispu1959 5 жыл бұрын
ഇപ്പോൾ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയി. എന്റെ ആശയം തന്നെ നിങ്ങൾക്കും. അഭിനന്ദനങ്ങൾ
@czaid770
@czaid770 4 жыл бұрын
Think max...
@suveeshclt
@suveeshclt 5 жыл бұрын
മതം നിലനിർത്തേണ്ടത് അത് വിറ്റ് ബെൻസ് കാറിൽ പോകുന്നവരുടെ ആവശ്യമാണ് അവരുടെ നിലനിൽപ്പാണ്‌... കുഞ്ഞുമനസ്സിലേ മുതൽ അത്‌ കുത്തിവെച്ചു കുത്തിവെച്ചു കൊണ്ടുവരിക എന്നത്
@jophinjj2009
@jophinjj2009 5 жыл бұрын
യുക്തിവാദികൾ അല്ലെങ്കിൽ നിരീശ്വരവാദികളുടെ ഇപ്പോഴത്തെ പ്രശ്നം താൻ സമൂഹത്തിൽ ഒറ്റ പെടുമോ എന്നുള്ള ഭയമാണ്. അതിൽ മാറ്റം വന്നാൽ ആളുകൾ കൂട്ടത്തോടെ മതം ഉപേക്ഷിച്ചു മനുഷ്യൻ ആകും
@nas_kabir
@nas_kabir 5 жыл бұрын
sorry don't have tools to type in Malayalam. If someone has the above said fear, then he has not converged with atheism.
@muhammedali7620
@muhammedali7620 5 жыл бұрын
മനുഷ്യർ വിദ്യാസമ്പന്ന രായ യുവാക്കൾ സയൻസ് പഠിച്ചവർ എല്ലാവരും മതത്തിന്റെ ചങ്ങലക്കെട്ടുകളിൽ ബന്ധസ്ഥരാണ് നമ്മുടെ രാജ്യത്ത് അനേകം നിരീക്ഷണ പരീക്ഷണത്തിലൂടെ കണ്ടെത്തുന്ന പുതിയ ടെക്‌നോളജി പ്രാവർത്തികമാക്കാൻ ശ്റമിക്കുമ്പോൾ അതിനുമുമ്പായി തേങ്ങ ഉdaക്കുകയും നൂൽ മന്ത്രിച്ചു കെട്ടുകയും ചെയ്യുന്ന ശാസ്തജ്ഞൻ മാർ ഉണ്ട്. മനുഷ്യൻ എപ്പോഴും ഇല്ലാത്തത് വിശ്വസിക്കാനാണ് ഇഷ്ടം പൂർണമായും ബോധ്യപ്പെട്ടത് നിരസിക്കുകയും
@shahid2343
@shahid2343 5 жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.
@TheSimpleraman
@TheSimpleraman 5 жыл бұрын
Fear doesn't bear in atheists ...They only bear lack of good knowledge only a sort of it If they should be accepted they should be clear in all aspects
@nayananarda90
@nayananarda90 5 жыл бұрын
jophin joseph
@mohammedshafi9124
@mohammedshafi9124 5 жыл бұрын
പലരും പറയുന്നത് കേൾക്കാറുണ്ട് ഞാൻ മുസ്‌ലിം ആയതിൽ അല്ലെങ്കിൽ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു എന്ന്... എന്താണ് അതിൽ അഭിമാനിക്കാനുള്ളത് എന്നാണ് എന്റെ ചോദ്യം?...അതിനെ പറ്റി റിസർച്ച് നടത്തി ആ മതം ആണ് ശരി എന്ന് കണ്ടത്തി നിങ്ങൾ തിരഞ്ഞെടുത്ത ഒന്നാണോ നിങ്ങളുടെ മതം? എന്നാൽ ഞാൻ നിരീശ്വരവാദി ആയതിൽ ഞാൻ അഭിമാനിക്കുന്നു ...കാരണം അത് എന്റെ തീരുമാനം ആയിരുന്നു
@JGM483
@JGM483 5 жыл бұрын
Pwoli man
@sachnk7611
@sachnk7611 5 жыл бұрын
I think it's the supreme power behind you but we don't know whether we can call them god or anything but I just believe that there is something behind that because the heart pumps eyes behind the eyes the reckon are the things so when you say things like that there's something behind it
@mohammedshafi9124
@mohammedshafi9124 5 жыл бұрын
@@sachnk7611 കൊക്കാച്ചി...
@jobinmarydasan3221
@jobinmarydasan3221 5 жыл бұрын
Exactly!!
@eurover2300
@eurover2300 5 жыл бұрын
Good comment👍🏼
@Light_Yagamiii
@Light_Yagamiii 5 жыл бұрын
എല്ലാം നിരീശ്വരവാദികളും യുക്തിവാദികൾ ആയിരിക്കണം എന്ന് ഇല്ല, പക്ഷേ എല്ലാ യുക്തിവാദികളും തീർച്ചയായും നിരീശ്വരവാദികളാണ് #proudtobeoneofthem 💜
@jprakash7245
@jprakash7245 5 жыл бұрын
RSS founder is an atheist. യഥാർത്ഥ മാർക്സിസ്റ്റ് വിശ്വാസികളും...
@shijithss2
@shijithss2 5 жыл бұрын
If Rss is terrorist org then what is its core agenda?
@jithuvarghese2364
@jithuvarghese2364 5 жыл бұрын
Bhayankara kandupidutham.....😉😉
@ddcreation12
@ddcreation12 5 жыл бұрын
ഈ വാദം ശരിയല്ല. ശ്രീനാരായണഗുരു യുക്തിവാദി ആണ്. പക്ഷേ ദൈവവിശ്വാസി ആണ്. സന്ദീപാനന്ദഗിരിയും യുക്തിവാദി ആണ്. നിരീശ്വരവാദി ആണോ
@ameenahsan128
@ameenahsan128 5 жыл бұрын
I'm an agnostic
@jithinalex4722
@jithinalex4722 5 жыл бұрын
Neurons ഫാൻസ്‌ ലൈക് അടിച്ചേ ?
@sreedharank3045
@sreedharank3045 5 жыл бұрын
jithin Alex
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@saleempk2672
@saleempk2672 3 жыл бұрын
🍆
@nandhinisasidharan5598
@nandhinisasidharan5598 5 жыл бұрын
I pray but that's for just peace of mind, I feel love for humanity is better than religion.
@Shanij024
@Shanij024 5 жыл бұрын
Who found this humanity. Where it came from. Any principles. Books. What about the humanity before 5000 years.
@doc_vader2776
@doc_vader2776 5 жыл бұрын
Who do you pray to?
@mathews0092002
@mathews0092002 5 жыл бұрын
Prayer is for healing , agree, only for a peace of.mind.
@ajeshp669
@ajeshp669 5 жыл бұрын
പ്രസവത്തിലൂടെ മാത്രമേ മതം വളരുന്നുള്ളൂ. അല്ലാതെ ആശയത്തിലൂടെ അല്ല.
@ajeshp669
@ajeshp669 5 жыл бұрын
@@LAYYAMEDIAമാതാപിതാക്കളുടെ മതമാണ് നമ്മുടെ മതമാവുന്നത്.അല്ലാതെ ആരും മതജീവിയായി ജനിക്കുന്നില്ല.
@mrabeeh
@mrabeeh 5 жыл бұрын
Wah.. athu polichu
@mrabeeh
@mrabeeh 5 жыл бұрын
@@Shanij024 athu correct.. athey ivide paranjathullu..pakshe pinne quranilundu ennu paranju thala vettan veraruthu
@ajeshp669
@ajeshp669 5 жыл бұрын
@@Shanij024 മനുഷ്യൻ ഭൂമിയിലെ മറ്റേതൊരു ജീവിയെ പോലെ ജനിക്കുന്നു, വളരുന്നു അടുത്ത തലമുറയെ ഉണ്ടാക്കുന്നു, പ്രയമാവുന്നു മരിക്കുന്നു. അതിനപ്പുറം ഒരു സത്യവും അന്വേഷിക്കാനില്ല
@sanoopmajeed5823
@sanoopmajeed5823 5 жыл бұрын
Bro ath nice comment anu
@supremeleader2296
@supremeleader2296 5 жыл бұрын
ഡിങ്കൻ മാത്രം ആണ് ദൈവം..
@nivedithajustin5866
@nivedithajustin5866 4 жыл бұрын
Lol
@saleempk2672
@saleempk2672 3 жыл бұрын
Digane ingal kandina athin shashthriyamayi thelivundo
@circleoffifth9048
@circleoffifth9048 3 жыл бұрын
@@saleempk2672 yes ..vishudha balamangalam
@sawyerjamesford778
@sawyerjamesford778 3 жыл бұрын
Circle of fifth 🤘🤘🤘
@sarathk3379
@sarathk3379 3 жыл бұрын
@@saleempk2672 ningadd daivathine ninga kandindo?
@santhoshkalpathy
@santhoshkalpathy 5 жыл бұрын
സത്യം. മതങ്ങളും ദൈവങ്ങളുമൊക്കെ ചിലരുടെ ഭാവനകളിൽ നിന്നുണ്ടായതാണെന്ന് ഇവരൊക്കെ എന്നാ മനസ്സിലാക്കുക. എന്റെ മനസ്സിലുളള ചില ചോദ്യങ്ങളൊക്കെ താങ്കളിൽ നിന്നും ഉയരുന്നതു കാണുമ്പോൾ ഒരു സന്തോഷം. ആത്മാർത്ഥമായ നന്ദി . ഞങ്ങൾ കൂടെയുണ്ടാവും എപ്പോഴും.
@deepusyam_mytroll_6610
@deepusyam_mytroll_6610 5 жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് തലച്ചോർ വികസിച്ച ഒരാൾക്ക് മനസിലാക്കാം 😊😊
@matrix8275
@matrix8275 5 жыл бұрын
മുസ്ലിമായ എനിക്ക് ഒറ്റച്ചോദ്യം 200കൊല്ലം മുമ്പ് കണ്ടു പിടിച്ച ശാസത്ര സത്യങ്ങൾ 1400 വർഷം മുംബ് തെറ്റ് കൂടാതെ qurani ൽ പറഞ്ഞതിൻ്റെ പൊരുൽ തലച്ചോർ വികസിച്ച നിങ്ങൾക്ക് പറയാൻ കഴിയുമോ? മറ്റു കാര്യങ്ങൾ എല്ലാം പിന്നീട് ചിന്തിക്കാം 9539601283 തലച്ചോർ വികസിച്ച ആർക്ക് വേണമെങ്കിലും വിലിച്ച് അറിയിക്കാം ആരേയും കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല മറിച്ച് സംശയം തീർക്കാൻ ആണ്
@deepusyam_mytroll_6610
@deepusyam_mytroll_6610 5 жыл бұрын
@@matrix8275 എല്ലാം തികഞ്ഞ ദൈവം ഉള്ളപ്പോൾ എന്തിനാണാവോ ദജ്ജാലിനെ പേടിക്കുന്നത് .നിങ്ങളൊക്കെ വിചാരിക്കുന്നത് ഈ 1400 വർഷത്തിന് മുൻപ് ഭൂമി വെറുമൊരു വട്ടപൂജ്യം ആണെന്നാണോ.ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പറയുന്നപോലെ ..ഈ ലോകത്തിനും ഒരു അവസാനം ഉണ്ട് .നിങ്ങളുടെ ഗ്രന്ഥത്തിൽ പറയുന്നപോലെ സ്വർഗ്ഗവുമില്ല നരകവുമില്ല സൂർ എന്ന കാഹളം ആരും ഊതുകയുമില്ല 💪
@arshadav4331
@arshadav4331 5 жыл бұрын
@@deepusyam_mytroll_6610 ella grendhathilum paryununde swargavum narakavum muhamad nabi avasaanathe pravajakan anne apoyenghana 1400 varsham munb vattapoojyam aaava pravajakanmar illadhe oru samoohavum kayinj poyitilla quran avasana grendham anne ath muyuvan manushyark ullatha
@deepusyam_mytroll_6610
@deepusyam_mytroll_6610 5 жыл бұрын
@@arshadav4331 മലയാളത്തിൽ ആയിരുന്നെങ്കിൽ വായിച്ചു ഒരു മറുപടി താരമായിരുന്നു
@vinayakchoodan9775
@vinayakchoodan9775 5 жыл бұрын
@@matrix8275 cheta...chetane ee Amish Enna oru writerine Patti ketitundo ayaalde aadyathe book aayrunu Siva trilogy athil 3books ind paramashivane pattiyulatha ayalde vereyoru series aan ram series ath ramane patiyum ramayanathe patiyum illataan enn vecha aaa kadha short aaki ezhutiyatalla athile characters vech ayaalde sangalpathil srishticha kadha aan appol 1400 varshathin munbila gredhathila kadhakaloke epo venemengilum thiruthaam ennulathinta udaharanamaan ath...mathralla aadyathe bible athil bhoomi paran kedane enne parnje pinne ath Galileo ethirthu angere pallikaar tanne konn pinna sathym purath vannile...iniyenklm chindik Chetan chetante vishwasam
@vishnuprasadaiv2290
@vishnuprasadaiv2290 5 жыл бұрын
sir.. i am ur kannadiga audience... i understand malayalam... i exactly agree with ur statement n philosophy.... we should have drink together someday... kudos
@shajipaappan8129
@shajipaappan8129 5 жыл бұрын
Nanusa kannadiga , from kasaragod . Mulleria. Shreevathsa anta hesru
@shajipaappan8129
@shajipaappan8129 5 жыл бұрын
Bench mate , gottayta,😃
@vishnuprasadaiv2290
@vishnuprasadaiv2290 5 жыл бұрын
@@shajipaappan8129 neena maare
@pnirmal5900
@pnirmal5900 5 жыл бұрын
Do invite me too😊
@shajipaappan8129
@shajipaappan8129 5 жыл бұрын
@@vishnuprasadaiv2290 😄😄
@sarathjee
@sarathjee 5 жыл бұрын
It's about what you are. I always respect your character. You got great ability to accept, respect and the urge to learn from everyone and everything.
@nazeertvpm6924
@nazeertvpm6924 5 жыл бұрын
സോഷ്യൽ മീഡിയ കാരണമാണ് എന്നെ പോലുള്ള ഒരു പാട് പേരുടെ ജീവിതത്തിൽ വെളിച്ചം നൽകിയത് ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചത് കൊണ്ടാണ് നമ്മളൊക്കെ സ്വതന്ത്രമായി ചിന്തിക്കുവാൻ തുടങ്ങിയത്
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@saneeshns2784
@saneeshns2784 5 жыл бұрын
Prod To Be An Athiest 🔱 This video Simple & Powerful ☮
@myvideosjustforfun7637
@myvideosjustforfun7637 5 жыл бұрын
സർ ഞാൻ ഒരു മത വിശ്വാസിയാണ്. എങ്കിലും അങ്ങു പറയുന്ന റിയാലിറ്റിയെ പാറ്റി ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അങ്ങു പറഞ്ഞപോലെ വിശ്വസിയിലെ ഒരു നിരീശ്വര വാദിയായിരിക്കാം
@bjshbalan4291
@bjshbalan4291 5 жыл бұрын
Mee too
@monayipala
@monayipala 5 жыл бұрын
സന്ദേഹവാദി ...
@noorudheenkm2892
@noorudheenkm2892 5 жыл бұрын
search ravichandran c , in youtube,.. believe me, you are near enlightenment
@noorudheenkm2892
@noorudheenkm2892 5 жыл бұрын
kzbin.info/door/9WPbo9AVR_Mi4_XqU_Muxgvideos
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@rdxgamer1450
@rdxgamer1450 3 жыл бұрын
ഹ്യദയംകൊണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൈവത്തേയും തലച്ചോറ്കൊണ്ട് ചിന്തിക്കുന്നവര്‍ക്ക് ശാസ്ത്രത്തേയും കാണാന്‍ സാധിക്കും😍
@fary3509
@fary3509 2 жыл бұрын
💐💐
@unnimonpeter5840
@unnimonpeter5840 5 жыл бұрын
ഞാൻ 15 വയസ്സിൽ നിരീശ്വരവാദി ആയതാണ് ഇപ്പോൾ എനിക്ക് 28 വയസുണ്ട് ഞാൻ എൻറെ ഉറ്റ സുഹൃത്തുക്കളായ വിശ്വാസികളായ സുഹൃത്തുക്കളോട് ഡിബേറ്റ് നടത്താറുണ്ട് പക്ഷേ എൻറെ സുഹൃത്തുക്കൾ എന്നെ മയക്കുമരുന്നിന് അടിമയായ കിട്ടും , പിശാചിൻറെ സന്ധ്യയായിട്ടും, ബുദ്ധിജീവി ആയിട്ടും , മുദ്രകുത്തുന്നു സമൂഹത്തിൽനിന്ന് എന്നെ മാറ്റി നിർത്തുന്നു ചിലപ്പോൾ എനിക്ക് അഗാധമായ ദുഃഖം തോന്നാറുണ്ട് ശാസ്ത്രീയ കണ്ടെത്തലുകൾ വിശ്വാസികളുടെ ജീവിതത്തിൽ വിദ്യാഭ്യാസ കാര്യം മാത്രമേ അവർ ഉപയോഗിക്കുന്നുള്ളൂ പക്ഷേ ജീവിതത്തിൽ അവർ പൊട്ട് കഥകൾ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നു മതത്തിന് വേണ്ടി അവർ ജീവിതം വരെ കളയാൻ തയ്യാറാണ് പക്ഷേ ശാസ്ത്രീയ കണ്ടെത്തലുകൾ എന്താണെന്നുപോലും തിരിച്ചറിയുന്നില്ല പക്ഷേ നിരീശ്വരവാദിയായി ജീവിക്കുന്നത് ഒരു സുഖം അതൊന്നു വേറെതന്നെയാണ്
@happycouples4691
@happycouples4691 5 жыл бұрын
Ente anubavam,
@abdulazeez2754
@abdulazeez2754 5 жыл бұрын
വിഷമിക്കണ്ട bro.. മനസാക്ഷിയെ വഞ്ചിക്കാതെ സത്യസന്ധമായി ജീവിക്കുന്നതിൽ അഭിമാനിക്കാം
@commonman991
@commonman991 5 жыл бұрын
Naadu vittu po bro bhoomi ingane urundu kidakkalle
@baluzkodungallur9811
@baluzkodungallur9811 5 жыл бұрын
സത്യം ജയിക്കും bro.. ഞങ്ങളും ഇതുപോലുള്ള അവസ്ഥയിലാണ്. Munnott pokuka All the best
@dnt2321
@dnt2321 4 жыл бұрын
Same here
@sabaryaneesh8463
@sabaryaneesh8463 5 жыл бұрын
ഞാൻ ഒരു വിശ്വാസി ആണെങ്കിൽ ലും താങ്കൾ പറയുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്.
@rafeeqtv5481
@rafeeqtv5481 5 жыл бұрын
Your logic very much match with my logic.
@bindhumurali3571
@bindhumurali3571 5 жыл бұрын
Njanum
@ibrahimkk6582
@ibrahimkk6582 5 жыл бұрын
Me too
@majeedpbvr974
@majeedpbvr974 5 жыл бұрын
ഞാനും...✋
@muddyroad7370
@muddyroad7370 5 жыл бұрын
rafeeq tv logic is not everything atleast when we consider life
@anzclt
@anzclt 5 жыл бұрын
കട്ട നിരീശ്വരവാദികൾ ഇവിടെ കമോൺ 💪💪💪
@muddyroad7370
@muddyroad7370 5 жыл бұрын
anzkkd aneesh atheism is stupid
@shamys7732
@shamys7732 5 жыл бұрын
@@muddyroad7370 oh, so religious people are the intelligent !!! can you check how many scientists are religious?
@muddyroad7370
@muddyroad7370 5 жыл бұрын
Shamy S i said atheism is stupid as much as religion
@muddyroad7370
@muddyroad7370 5 жыл бұрын
A Postive Rider watever belief is harmful to others shud be discarded
@thejussk9357
@thejussk9357 5 жыл бұрын
@@muddyroad7370 no atheism is way better than religions There never happened any attacks or killings because of atheism On the contrary discoveries were mostly made by atheists
@rasheedabbas6719
@rasheedabbas6719 5 жыл бұрын
മതം ഇന്ന് ലോകത്തിലെ ഏറ്റവും മോശമായതും അപകടകരമായതും ആയ ലഹരിയാണ്,, മതം മനുഷ്യനെ പുറകോട്ടേക്കാണ് കൊണ്ടുപോകുന്നത്..
@SuperShafeekh
@SuperShafeekh 5 жыл бұрын
Rasheed Abbas matham illatha rajyangal okke safe ano
@vyshakvyshak1433
@vyshakvyshak1433 5 жыл бұрын
Super
@vyshakvyshak1433
@vyshakvyshak1433 5 жыл бұрын
Good sir
@rmpshaju
@rmpshaju 5 жыл бұрын
കള്ളുകുടിയും കഞ്ചാവടിയും പെണ്ണ് പിടിയും വഞ്ചനയുമൊക്കെ നടത്താൻ നിരീശ്വരവാദിക്കെ പറ്റൂ
@thejussk9357
@thejussk9357 5 жыл бұрын
@@rmpshaju ithoke cheyuna Hindusineyem muslimsineyum christiansineyum njan ethra venemenkilum kanich theram muthe Verthe pottakinnattile tavala aavale
@arun4557
@arun4557 5 жыл бұрын
ഞാൻ യുക്തിവാദി ആണ് . RC fan
@anoopanu2446
@anoopanu2446 5 жыл бұрын
RC level vera mona 😍
@vineethsumanson7656
@vineethsumanson7656 5 жыл бұрын
Me too
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@saleempk2672
@saleempk2672 3 жыл бұрын
Fans nallathan athilum fanatism bhadicha aal aavathrikkukka
@joshinsoorajk
@joshinsoorajk 5 жыл бұрын
Sir, you explained everything I ever wanted to tell others. Thanks for becoming a voice for all rationalists.
@alwaysnadeem098
@alwaysnadeem098 5 жыл бұрын
Super, past 2.5 years what I realise abt God exactly same u summarize in 23 mins. Really very happy hear those words
@way2afsal777
@way2afsal777 5 жыл бұрын
I saw many of u vds...but this is awesome ....really awesome I really support with ur words... This is really true..but our world is still running blind..
@sibincheruvathoorcheruvath2733
@sibincheruvathoorcheruvath2733 5 жыл бұрын
ഞാൻ ചിന്തിക്കാൻ തുടങ്ങിയതിൽപ്പിന്നെ ഞാനും നിരീശ്വരവാദി ആയി ചിന്താശേഷി മരവിക്കാത്തവർ നിരീശ്വരവാദികൾ ആയിരിക്കും
@sojan1239
@sojan1239 5 жыл бұрын
When you think there is no end But when you believe there is starting New Life.
@royantony6631
@royantony6631 5 жыл бұрын
താങ്കളിലൂടെ കുറച്ചു പേർക്കെങ്കിലും വെളിവു കിട്ടട്ടെ... നിങ്ങളുടെ പുരോഗമനപരമായ പല കാഴ്ചപ്പാടുകളോടും യോജിക്കുന്ന പലരും നിരീശ്വരവാദം എന്ന് കേൾക്കുമ്പോളെ അസ്വസ്ഥരാകുന്നു. സാരമില്ല, നിങ്ങളോടൊപ്പം ചെറുതല്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ട്. Go ahead...
@muddyroad7370
@muddyroad7370 5 жыл бұрын
Roy Antony atheism is also stupid like religion-its also an idea created by human mind-this human mind is a byproduct of millions of years of evolution-we perceive things in a way that our senses could-may be the reality wud be different-so if u adopt an idea by human mind its a belief whether it is about god or anything else
@royantony6631
@royantony6631 5 жыл бұрын
@@muddyroad7370 if Religion and Atheism are stupid, what is right? Could you suggest any ideas between them.? We have to make an objective decision about the existence of God. God is an idea of caveman. You have to admit that truth.
@muddyroad7370
@muddyroad7370 5 жыл бұрын
Roy Antony atheism makes the idea of god strong by opposing it.i cannot pick an idea between but there is a thing which makes these ideas inside us u shud enquire abt it.it is not necessary to have an objective decision of existence of god rather it shud be abt wat exists here at this moment -bcoz the idea of god in semetic religions that came from cavemen is nonsense- at the same time i have to tell u that if mankind didnt have belief systems humans wud have been extincted
@Laughinwholesale
@Laughinwholesale 5 жыл бұрын
Pandum ethu thane paranju... Oru koottam cheruppaarudennu.. Ethenthaa maranam varumboyaano bootham varunnath
@noblejosev
@noblejosev 5 жыл бұрын
Religion and God experience shouldn't be compulsory. If you like sugar, you remember its taste in your mind. If you never tasted sugar before, nobody can teach you that its so sweet unless you taste it. That's all about religion and God
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*athiestകളാണ് ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ ജീവിതം മുഴുവൻ സ്വന്തം കഴിവിനെ സ്വന്തം കഷ്ടപ്പാടിന്റെ ഫലം ആയി എടുക്കുന്നവർ*
@vinu6372
@vinu6372 5 жыл бұрын
Vibin vinayak... sathyam
@624697
@624697 5 жыл бұрын
Jnan oru athiest aanu. Pakshe thangal paranjathil viyojippu undu. Even oru survey bhalam polum undu. Athiests can sometimes be too arrogant. Oru humility factor athiests il kuravayirikum generally speaking which makes them unlikable. Pothuve paranjathanutto ellarum alla
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
@@624697 താനൊരു ATHIEST അല്ല എന്നതുകൊണ്ടാണ് ചളി പറയുന്നത് 😬 യഥാർത്ഥ ATHIEST കൾ മഹാമനസ്കരായിരിക്കും ✌
@624697
@624697 5 жыл бұрын
@@nowshadtasrn7182 pode
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
@@624697 താൻ മലർന്ന് കിടന്ന് തുപ്പി 😆
@Sallar62
@Sallar62 2 жыл бұрын
ദൈവം ഉണ്ട്.... അത് അത് ശെരിക്കും ചിന്തിച്ചാൽ മനസ്സിൽ ആവും.... ഞാൻ ദൈവ വിശ്വാസി ആണ് 😍😍😍😍
@alberteinstein2487
@alberteinstein2487 Жыл бұрын
ദൈവം ഇല്ല......ശെരിക്കും ചിന്തിച്ചിട്ട് തന്നെ ആണ് ATHEIST ആയത്... 😍😍
@Sallar62
@Sallar62 Жыл бұрын
@@alberteinstein2487 ആൽബർട് ഐറ്റീൺ പോലും ദൈവത്തിൽ വിശ്വസിക്കുന്നു... തന്നെ പോലുള്ള മരമണ്ടൻ മാർ വിശ്വസിച്ചില്ലങ്കിലും ആർക്കും ഒരു ചുക്കിമില്ല
@alberteinstein2487
@alberteinstein2487 Жыл бұрын
@@Sallar62 അപ്പോ Stephen Hawking, Richard Dawkins, Peter HIGGS, Richard Feynman, Darwin,Erwin Schrodinger......, ഇവരൊക്കെ മണ്ടൻ ആണെന്ന് കരുതിയോ ഇവർ ലോകം കണ്ട മഹാ ശാസ്ത്രജ്ഞൻമാർ ആണ്ഒപ്പം ATHEIST ആണ്. 🤣🤣🤣
@alberteinstein2487
@alberteinstein2487 Жыл бұрын
@@Sallar62 സാരമില്ല ഏത് വിശ്വാസിയുടെയും അവസാന അടവ് ആണ് ഉത്തരം ഇല്ലാത്തപ്പോൾ മറ്റുള്ളവരെ മണ്ടൻ എന്ന് പറയുന്നത് 🤣🤣🤣
@alberteinstein2487
@alberteinstein2487 Жыл бұрын
@@Sallar62 Einstein പോലും ദൈവത്തിൽ വിശ്വസിച്ചാൽ ഡൈവം ഉണ്ടെന്ന് ആണോ, എന്ന കേട്ടൊ Einstein smoke ചെയ്യുമായിരുന്നു അതിനർഥം smoking നല്ലതാണ് എന്നാണോ ❓❓🤣🤣🤣🤣
@jayaprakash1310
@jayaprakash1310 4 жыл бұрын
ഞാൻ ഒരു കട്ട ദൈവവിശ്വാസി ആണ്. മതവിശ്വാസിയല്ല ഒരിക്കലും. ഇത്രയും നല്ല ദൈവവിശ്വാസിയായ ഞാൻ തങ്ങളുടെ ചിന്താഗതിയെ പ്രശംസിക്കുന്നു. സൂപ്പർ presentation.
@abrahamm1635
@abrahamm1635 2 жыл бұрын
പൊട്ടൻ സംങ്കീർ:14:2
@Infiniteuniverse282
@Infiniteuniverse282 5 жыл бұрын
Proud to be an athiest😍
@Chris37104
@Chris37104 5 жыл бұрын
Veetil parayan pattatha atheists can like this comment.
@vinayak6005
@vinayak6005 5 жыл бұрын
Veettil parayan pattunna atheist like adichnd😁
@ashq258
@ashq258 5 жыл бұрын
Alliya njan..
@mollygeorge1825
@mollygeorge1825 5 жыл бұрын
Naattil parayan pattathavaro???????
@rightthinker1545
@rightthinker1545 5 жыл бұрын
Crab same to yu bro
@ajmalali7050
@ajmalali7050 5 жыл бұрын
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️ എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചു നിന്നു,പന്ത്രണ്ടാം ക്ലാസ്സുവരെ.പക്ഷെ ഒരു ദിവസം പറയേണ്ടി വന്നു. പ്രതികരണം വളരെ മൃഗീയമായിരുന്നു. Muslim കുടുംബം എന്നാൽ എന്താണെന്ന് അന്ന് തിരിച്ചറിഞ്ഞു. എന്നോട് വീട് വിട്ടിറങ്ങാൻ പറഞ്ഞു ആദ്യം. എന്റെ Educated ആയിട്ടുള്ള അമ്മ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. അവർ സംസാരിച്ചു എന്റെ father നെ എങ്ങനെയൊക്കെയോ convince ചെയ്തു. ഇപ്പോൾ എന്നെ ഒരു അന്യ ഗ്രഹ ജീവിയെ പോലെ കാണുന്നു. Father,എന്റെ ചില കുടുംബക്കാർ,പിന്നെ ക്ലാസ്സിലുണ്ടായിരുന്ന ചില കൂട്ടുകാരായി അഭിനയിക്കുന്നവരും. ഇപ്പോൾ ഒരു പേടിയുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്നു. Proud to be an Atheist ⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
@mohammedshiju9618
@mohammedshiju9618 5 жыл бұрын
'നിങ്ങൾ വിശ്വസിച്ചോളൂ. പക്ഷേ അത് മാത്രമാണ് ശരിയെന്നു വിളംബരുത്😆.'ഇത് പൊളിച്ച് .
@ajeashg
@ajeashg 5 жыл бұрын
എന്ത് വിശ്വസിക്കാൻ ? നിരീശ്വരവാദി ഒന്നിലും വിശ്വസിക്കുന്നില്ല.
@mohamedshafiv5604
@mohamedshafiv5604 5 жыл бұрын
Twisting
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@hashimvaduthala8570
@hashimvaduthala8570 3 жыл бұрын
@@ajeashg ശാസ്ത്രത്തിലും വിശ്വാസം ഇല്ല
@hsquranmedia7398
@hsquranmedia7398 Жыл бұрын
@@hashimvaduthala8570 😂
@tomythomas01
@tomythomas01 5 жыл бұрын
One of your best blog! Great! I was / am always confused between atheist and agnostic from 9th standard , from 1973. I normally identify with Neil D’Grasse Tyson’s views rather than a little aggressive view of Richard Dawkins or Sam Harrison. Now post 60 I like to be a little more active , since the conviction is much more than as a teenager. But I realised cultural background cannot be erased and not needed too. Cosmology is also trying to answer the same fundamental questions what religions are trying to answer. Cosmology is a branch of science, so rather follow its path than.
@joygeorge6086
@joygeorge6086 5 жыл бұрын
വഷങ്ങൾക്കു മുമ്പ് ഞാൻ ഞാൻ മെനഞ്ഞെടുത്ത ചിന്താധാരണ പഹയൻ പറയുന്ന തു കേൾക്കുമ്പോൾ മുഖത്തൊരു പുഞ്ചിരി വിരിയുന്നുണ്ട്
@mohamedhaneefa4429
@mohamedhaneefa4429 5 жыл бұрын
ഈ ചിന്താധാര .... ഞാനടക്കം ഒരുപാട് പേർക്ക് ഉണ്ട് എന്നതാണ് വസ്തുത
@rvkumar2845
@rvkumar2845 5 жыл бұрын
Practising religion should be confined to individuals. If someone wants to practice, let him do. In India quite often it become political issues. People in different developed countries also practice religion but they never make it a topic in public discourse or been used to divide the society. Swami Vivekananda's famous quote is there -- "“Astrology and all these mystical things are generally signs of a weak mind; therefore as soon as they are becoming prominent in our minds, we should see a physician, take good food, and rest.”
@randomvideos5407
@randomvideos5407 5 жыл бұрын
@a j, stupid
@Tootubeentertainment
@Tootubeentertainment 5 жыл бұрын
we both have exactly same kind of thoughts .. but i do argue and debate in a very healthy way about relegions to the people in my close circle :)
@nibin2259
@nibin2259 5 жыл бұрын
Arguing to prove what?and what u get out of it?
@Tootubeentertainment
@Tootubeentertainment 5 жыл бұрын
I did pretty well , few of friends at least admitted Evolution is is right .. and others also understood that there are many evil and logicless things in Religion.. :)
@nibin2259
@nibin2259 5 жыл бұрын
@@Tootubeentertainment okay they admitted, so what?
@faizyman1417
@faizyman1417 5 жыл бұрын
ആരോഗ്യവും സന്തോഷവും ഉള്ളപ്പോൾ മനുഷ്യന്റെ മനസിൽ ഉടലെടുക്കുന്ന ഒരു അഹങ്കാരമാണ് പഹയാ ഈ യുക്തിവാദവും നിരീശ്വരവാദവും. ഇതൊന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നു ജീവിതത്തിൽ ഒറ്റപെട്ട് പോകുമ്പോൾ അവന്റെ വായിൽ അറിയാതെ ഒരു പ്രാവിശ്യമെങ്കിലും വിളിച്ചു പോകും ന്റെ ദൈവമേയെന്ന്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ സയൻസും ലോജിക്കും അന്തം വിട്ട് നിക്കാറുണ്ട്.
@ubaidvettupara5336
@ubaidvettupara5336 5 жыл бұрын
Excellent speech.....really I am supporting your view. We need more speech regarding the same...you are great..👍👍👌👌
@naushadad8933
@naushadad8933 5 жыл бұрын
1400 കൊല്ലം വള്ളി പുള്ളി തെറ്റാതെ ഒരു മതത്തിനു നില്കാമെങ്കിൽ ഇനി ഒരു 100 വർഷം കൂടി തുടരാൻ എന്താണ് ബുദ്ധിമുട്ട്?അന്ന് മുതലെ നിരീശ്വര വാദം ഉണ്ടായിട്ടും അത് വളരാഞ്ഞത് എന്താണ്?1400 കൊല്ലം വ്യതിചലിക്കാതെ നില നിന്നെങ്കിൽ ഇനി അത് പോലെ തന്നെ പോവാലോ. എല്ലാക്കാലത്തും മരുവാദങ്ങൾ ഉണ്ടായിരുന്നല്ലോ
@naushadad8933
@naushadad8933 5 жыл бұрын
പ്രാണൻ എന്ന സംഭവം എവിടുന്ന് ആണ് ഉണ്ടായത്?
@AsA-fq6oe
@AsA-fq6oe 5 жыл бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ . എന്റെ ചിന്തകളും ഇതുപോലെതന്നെയാണ്‌
@hasifachu5672
@hasifachu5672 5 жыл бұрын
ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.
@anumonkbinu110
@anumonkbinu110 5 жыл бұрын
താങ്കൾക്ക് ചെയ്യാൻ പറ്റുന്ന പല മാനുഷീക ധർമ്മങ്ങളും.... ഒരു മത വിശ്വാസിക്ക് ചെയ്യാൻ കഴിയില്ല... വിഭജനവും, വിലക്കുകളും മാത്രമാണ് മതം....
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@gopikrishnan330
@gopikrishnan330 3 жыл бұрын
Podo
@robink4510
@robink4510 5 жыл бұрын
ഇപ്പോഴാണ്, ഈ വീഡിയോക്ക് ശേഷം ആണ് നിങ്ങളോടുള്ള ബഹുമാനം, സ്നേഹം ഒക്കെ പതിന്മടങ്ങ് കൂടിയത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവരുടെ കൂട്ടത്തിൽ എന്നെപ്പോലെ ഒരുപാട് പേരോടൊപ്പം നിങ്ങളുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 💜
@pg2707
@pg2707 5 жыл бұрын
12:50 well Reply...💕Thnk U😊
@nikhilprince6603
@nikhilprince6603 5 жыл бұрын
പഹയന്റെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എനിക്ക് പറയാൻ ഉള്ളത് എല്ലാം താങ്കൾ പറഞ്ഞു. കൂടുതൽ വേറിട്ട ചിന്തകൾ പോരട്ടെ.
@vinodvasudevan1248
@vinodvasudevan1248 4 жыл бұрын
Well said. Expecting more speeches. Thanks.
@schoolsingers-hg3745
@schoolsingers-hg3745 5 жыл бұрын
സത്യം പറഞ്ഞാൽ ചിരിച്ചു വയ്യാണ്ടായി.. അടിപൊളി... 👌👌👌👌👌😍😍😍😍
@vineethsumanson7656
@vineethsumanson7656 5 жыл бұрын
Reading comments gives me goosebumps,
@abdullakandy
@abdullakandy 5 жыл бұрын
കുട്ടിയുടെ ജീവൻ സംരഷിക്കാത്ത സർവ്വശക്തൻ നോക്കിനിൽക്കുന്നു
@josejose-je6xu
@josejose-je6xu 4 жыл бұрын
😭😭😭
@mrkutty0
@mrkutty0 5 жыл бұрын
Hi Sir. Thanks a lot for the amazing video. Deluded people and their limp arguments supporting an all powerful and all loving sky daddy boggles my mind for sure. I've seen some of your videos but today I've got a new funds respect when I learned that you too are an atheist. An open minded rational reason-loving person who "believes" in promoting a scientific worldview just like me. Glad to have met you here sir
@visualframer
@visualframer 5 жыл бұрын
ബല്ലാത്ത പഹയൻ തന്നാണ് ട്ടോ ഇങ്ങള്, അതുതനആണ് ഞമ്മളിമ് നിലപാട്
@johnykannarkatjoseph6930
@johnykannarkatjoseph6930 5 жыл бұрын
സാറ് പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നുന്നു. ഞാനും കത്തോലിക്കാ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ക്രിസ്ത്യാനിയായി ജീവിച്ചു. പിന്നെ പെന്തക്കോസ്ത സഭയിൽ പോയി. അവസാനം പിടി കിട്ടി. എല്ലാം വെറുതെ പേടി കാരണം ദൈവത്തെ വിളിക്കുന്നു. അത്രമാത്രം.
@abrahamm1635
@abrahamm1635 2 жыл бұрын
സ്വന്തം ഷട്ടി വിശ്വസിക്കാത്തവൻ.
@isreeman2582
@isreeman2582 5 жыл бұрын
enik ithil vlyah vishvsm illaa ..................doubt ond ram setu floating stonesine patti onn parayoo pls
@sree4837
@sree4837 5 жыл бұрын
മറ്റൊരാളുടെ വികാരങ്ങളെ വേധനിപ്പക്കാതെ അങ്ങയുടെ ആദര്‍ശം കൃത്യമായി പറഞ്ഞു അങ്ങാണ് യഥാര്‍ത്ഥ യുക്തി വാദി
@balusahadevan4548
@balusahadevan4548 5 жыл бұрын
വേദനപ്പെട്ടവരുമുണ്ട്
@ASTDreams
@ASTDreams 5 жыл бұрын
Logic നഷ്ടപെട്ട അവസ്ഥയാണ് മതവിശ്വാസം....
@riyaskwt791
@riyaskwt791 5 жыл бұрын
മതങ്ങളെ തോൽപ്പിച്ച് ശാസ്ത്രം മുന്നേറുന്നു മതങ്ങൾ ഇപ്പോഴും 2000വർഷം മുൻപുള്ള അതേ അവസ്ഥയിൽ icu വിൽ തുടരുന്നു 🤣🤣🤣
@raabdul1393
@raabdul1393 5 жыл бұрын
Comparing Religion to Science is Comparing apple and seed of orange. Their domains are entirely different.
@afsalaslam1506
@afsalaslam1506 5 жыл бұрын
ഹീ
@jeil4649
@jeil4649 5 жыл бұрын
ഡോക്ടർ ICU വിൽ എത്തിയാൽ ( എത്താതിരിക്കട്ടെ) ഒരു പക്ഷെ ഈശ്വരാ എന്നു വിളിച്ചേക്കാം
@Jinx5014
@Jinx5014 5 жыл бұрын
JE IL മുസ്ലീംസ് അള്ളാ എന്ന് വിളിക്കുന്നു ഹിന്ദു ഈശ്വരാ ഭഗവാനെ എന്നോ , ക്രിസ്ത്യൻ കർത്താവെ ദൈവമേ എന്നൊക്കെ വിളിക്കുനുണ്ട് എന്ന് വച്ച് അവർ വിശ്വാസികൾ ആകണം എന്നുണ്ടോ ?? നമ്മൾ ജനിച്ചു വളർന്ന ചുറ്റുപാട് , മിക്കവാറും ആളുകൾ അവരുടെ മാതാ പിതാക്കൾ പഠിപ്പിച്ചു തന്ന കാര്യങ്ങൾ ജീവിത അവസാനം വരെ കൊണ്ട് നടക്കാർ ഉണ്ട് ..ഇഷ്ട്ടം ഉണ്ടേലും ഇല്ലേലും ...കേട്ടിട്ടില്ലേ ചുട്ട യിലെ ശീലം ചുടല വരെ എന്ന് ..അങ്ങനെ ഉള്ള ഒരു ശീലംമാത്രം ആണ് ഈ ദൈവമേ എന്നൊക്കെ ഉള്ള വിളി ..ആപത്തു വരുമ്പോ ആ ശീലം ഉള്ള ഏതു വ്യക്തിയും ( നിരീശ്വരവാദി ആണെങ്കിലും ശരി )ദൈവമേ എന്നൊക്കെ വിളിച്ചു പോകും. നാളെ നിങ്ങൾ നിങ്ങളുടെ മക്കളെ ഡിങ്കാ എന്ന് വിളിച്ചു ശീലിപ്പിച്ചാൽ അവൻ ആ ടൈം ഇൽ എന്റെ ഡിങ്കാ എന്നാരിക്കും വിളിക്കുക
@jeil4649
@jeil4649 5 жыл бұрын
@@Jinx5014 ഞാനുദ്ദേശിച്ച വിളി അതല്ല. ഇനി മാനുഷികമായ് ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവിൽ ഉണ്ടാകുന്ന ഒരു വിളി ഉണ്ട്. അപ്പോൾ മനുഷ്യൻ യുക്തി ഒക്കെ മറക്കും.ഒരു ഡിങ്കനേയും അപ്പോ വിളിക്കില്ല. നിസ്സഹായവസ്ഥയിൽ എത്തുമ്പോഴെ അത് മനസ്സിലാവൂ. അതിനു മുൻപേ മനസ്സിലാക്കുന്നവർ ഭാഗ്യവാന്മാർ....
@husainbah
@husainbah 5 жыл бұрын
thank you very much Pahaya..love you..
@Tiffin_box_kerala
@Tiffin_box_kerala 5 жыл бұрын
Great man finally 👍💪💪 proud..#Humanity
@jithinku3460
@jithinku3460 5 жыл бұрын
ഇങ്ങക്ക് അമേരിക്കയിൽ പോയി ഇതൊക്കെ പറയാം, ഞങ്ങക്ക് മതം ഒക്കെ ഉണ്ടെങ്കിലെ ഇവിടെ നേരം പോക്കുള്ളൂ . ഇങ്ങള് പറഞ്ഞ പോലെ എല്ലാരും മാറിയിൽ ഇവിടത്തെ എല്ലാ കച്ചോടവും പൊളിയും അതോണ്ട് മതം വിട്ടിട്ടുള്ള ഒരു കളിയുമില്ല😁😁😁
@warthog_3433
@warthog_3433 5 жыл бұрын
Ee commentinte ardham thaankal oru neeram pokinu vendi vishwasikunna oraal aanennaanu , divam ennathu oru kettukadha aanu ennu thaankalkkum mattu palarkkum ariyaam pakshe veruthe angu vishwasikunnu
@jithinku3460
@jithinku3460 5 жыл бұрын
@@warthog_3433 എടാ ഭയങ്കരാ ! എങ്കിലും നീ ഇങ്ങനെ ഒക്കെ മനസ്സിലാക്കിയല്ലോ....🤣🤣🤣
@rajin2c
@rajin2c 5 жыл бұрын
😂😂😂
@ameersuhail3122
@ameersuhail3122 5 жыл бұрын
What are you talking?😬
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@sulfeekarsulfi5824
@sulfeekarsulfi5824 5 жыл бұрын
മതത്തെ കുറിച്ച് കൂടുതൽ പഠിച്ചാൽ ഉത്തരം athisam ആണ് എന്തെ അനുഭവം
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@suryak.cherian5427
@suryak.cherian5427 4 жыл бұрын
Vinodeta... I'm a Christian by birth n still happy to be a follower of the same. What I wish to say about Holy Bible is, the facts mentioned are relatable to what's happening right now. I respect all religions I know and the good teachings of each.
@elayadathganeshan9089
@elayadathganeshan9089 Жыл бұрын
So.what??.. Bible anticipated crime, rape ,havoc everything after 2000 years...that anybody can predict...it will again worse in future as long as religion and God existent in the people mind
@josephkurattiyil9224
@josephkurattiyil9224 3 жыл бұрын
Sir I really had a serious doubt .I felt like most people are having the courage and knowledge once they felt the security and financial background in a comfortable position.you are really an inspiration for me but y we took this much awaited to reveal the truths.even in any mode of industry they are free to speak once they have that support or financial background or security.whats your opinion on to this sir
@sanilkumar2854
@sanilkumar2854 5 жыл бұрын
ഈ കാലത്തിന്റെ ആവശ്യമാണ് ഇത്തരം ചർച്ചകൾ
@rajeeshrajeerajee1737
@rajeeshrajeerajee1737 5 жыл бұрын
I have noticed even people who claim everything is predestined, and that we can do nothing to change it, look before they cross the road.Stephen Hawking
@okstamps4097
@okstamps4097 5 жыл бұрын
hahahaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@jaithrickodithanam2572
@jaithrickodithanam2572 5 жыл бұрын
നിത്യ സത്യം പച്ചയ്ക്ക് പറയുന്ന ഒരു മനുഷ്യൻ!!👍👍👍👍
@cloudboy7408
@cloudboy7408 4 жыл бұрын
എന്താല്ലേ 🤗👉kzbin.info/www/bejne/rGqXpoWrr757qJI
@vishnuprasad2843
@vishnuprasad2843 5 жыл бұрын
I was reading gulliver's travels the other day and I couldn't find a non-cliché analogy for book 3 of it. After watching the first couple of minutes, I got it. Like if the world is full of people who believe in the same thing, how boring and anti-developmental it would be. Like if the whole world gives priority just to maths and science, it'll be depressing. This whole thing reminds me of a quote from the movie dead poets society "medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for."
@Sush445
@Sush445 Жыл бұрын
Beautiful words from 'Dead Poets Society'. We need to sometimes perceive world through our heart..
@ajmalali7050
@ajmalali7050 5 жыл бұрын
Proud to be an Atheist ⚛️⚛️⚛️⚛️⚛️⚛️⚛️⚛️
@athishmohan3574
@athishmohan3574 5 жыл бұрын
This proud word is the cause of all religious intolerance
@coolian00
@coolian00 5 жыл бұрын
u mean to say "allah" dnt exist
@ajmalali7050
@ajmalali7050 5 жыл бұрын
No I don't mean to say "Allah" don't exist. Allah exists!Allah exists in the brain of Muhammed. That's why nobody have ever seen him rather than Muhammed. Similar is the case of all demi gods. Only they have seen Allah. So Allah exists only in their brain.
@athishmohan3574
@athishmohan3574 5 жыл бұрын
@@ajmalali7050 you are thinking out of the box despite carrying a Muslim name
@ajmalali7050
@ajmalali7050 5 жыл бұрын
Thanks bro @Athish Mohan
@halocost2150
@halocost2150 5 жыл бұрын
Chetta finally u did this topic..... I waited for this long time!!!!!!
@mbavuttan3390
@mbavuttan3390 4 жыл бұрын
അമ്മ , പെങ്ങൾ, സ്വന്തം മകളെയോ, എന്തിനു കലിപ് കൂടുതലാണെങ്കിൽ ശവത്തെ പോലും വ്യഭിചരിക്കാം എന്ന് പറഞ്ഞു നടക്കുന്ന നിരീശ്വര വാദികളെ എനിക്ക് അറിയാം... പക്ഷെ മതത്തിന്റെ നിലപാട് അന്നും ഇന്നും എന്നും ഒന്ന് തന്നെ യാണ്...
@kiran_roch
@kiran_roch 5 жыл бұрын
Hearty congrats dear man... said it well !!!
@jasteents467
@jasteents467 5 жыл бұрын
Thank sir super
@Sush445
@Sush445 5 жыл бұрын
16:55, You have said it! All religions were initially formed to make people understand this. To know really who I am. To understand the true nature of existence of both 'I' and the 'World'. But majority is not aware of this Knowledge, which is also present in the scriptures. Majority are focusing on the 'do's' and 'don'ts' of the religion, instead of seeking the real Knowledge. One thing is for sure, those who seek, those who question, those who are ready to explore, irrespective of whether they believe in a form of God or not, they will get all the answers.. The answers are open to both an atheist and a spiritual seeker , if their seeking is genuine.. And both are in a way, better than a believer who never questions. Seek, and you shall find.. Knock, and it shall be opened to you..
@sreerajsreedharan5062
@sreerajsreedharan5062 5 жыл бұрын
Hi Please translate to Malayalam, reply ayittu mathi
@Sush445
@Sush445 5 жыл бұрын
@@sreerajsreedharan5062 16:55. താങ്കൾ ഇവിടെ അത് പറഞ്ഞിരിക്കുന്നു. എല്ലാ മതങ്ങളും തുടക്കത്തിൽ രൂപപ്പെട്ടതും മാനവർക്ക്‌ ഈ അറിവ് പകരാനായിരുന്നു. ഞാൻ എന്ന് പറയുന്നത് യഥാർഥത്തിൽ എന്താണ്.. എന്റെയും ഈ ലോകത്തിന്റെയും ശെരിയായ അസ്തിത്വം എന്താണ്? എന്നാല് പുരാതന ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കപ്പെട്ട ഈ അറിവിനെ കുറിച്ച് പലരും ബോധവാന്മാരല്ല. പലരും മതത്തിലുള്ള ജ്ഞാനതിന് പകരം , മതത്തിൽ പറയുന്ന ’ചെയ്യേണ്ടത്' ,' ചെയ്യാൻ പാടില്ലാത്തത്’ എന്നിവയിൽ മാത്രം ശ്രദ്ധ പുലർത്തുന്നു. ഒരു കാര്യം നിശ്ചയമാണ്, അന്വേഷിക്കുന്നവർ, ചോദ്യങ്ങൾ ചോദിക്കുന്നവർ, പര്യവേഷകർ , അവർ ഒരു രൂപമുള്ള ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും, അവർക്ക് എല്ലാ ഉത്തരങ്ങളും ലഭിക്കുന്നതാണ്. ഒരു സത്യസന്ധനായ അന്വേഷി, അയാൾ നിരീശ്വരവാദിയോ, ആത്മീയ അന്വേഷകനോ ആയിക്കോട്ടെ, അയാൾക്കായി ഉത്തരങ്ങളുടെ കലവറ തുറന്നു കിടക്കുന്നു. ഇൗ രണ്ടു കൂട്ടരും ഒരു കണക്കിൽ നോക്കിയാൽ ഒരിക്കലും ചോദ്യം ചെയ്യാത്ത മത വിശ്വാസികളെക്കാൾ ഒരു പടി മുന്നിലാണ്. അന്വേഷിക്കൂ, കണ്ടെത്തും. മുട്ടുവിൻ , തുറക്കപ്പെടും.
@hashimkuniyil3007
@hashimkuniyil3007 3 жыл бұрын
This are some of the simplest of simplest things, if we think about at least one cell, it’s various parts such as mitochondria, cytosomes,etc. How can we believe that they are all formed naturally. It is again complicated if we go in to larger objects and their functioning
@manushyan9277
@manushyan9277 5 жыл бұрын
Support you man... Humanbeing should be moral... I Believe in HUMANITY
@srockey
@srockey 5 жыл бұрын
This is the pill India needs.👍
@alimuhammedaskar9466
@alimuhammedaskar9466 5 жыл бұрын
Njanum oru Atheast aanu★
@ajmalali7050
@ajmalali7050 5 жыл бұрын
Atheast alla Atheist
@alimuhammedaskar9466
@alimuhammedaskar9466 5 жыл бұрын
@@ajmalali7050 Ok
@ibrahimkk6582
@ibrahimkk6582 5 жыл бұрын
Me too
@anasadam1875
@anasadam1875 5 жыл бұрын
അനക്ക് മരിക്കണ്ടേ സഹോദരാ
@alimuhammedaskar9466
@alimuhammedaskar9466 5 жыл бұрын
@@anasadam1875 maranam ennullathu oru sathyalle athu eppo venelum engane venelum sambhavikkum
@Rahul-xc5qe
@Rahul-xc5qe 4 жыл бұрын
Ah those beautiful harari concepts ❤️ that was a good book
@Jinx5014
@Jinx5014 5 жыл бұрын
മുസ്ലീംസ് അള്ളാ എന്ന് വിളിക്കുന്നു ഹിന്ദു ഈശ്വരാ ഭഗവാനെ എന്നോ , ക്രിസ്ത്യൻ കർത്താവെ ദൈവമേ എന്നൊക്കെ വിളിക്കുനുണ്ട് എന്ന് വച്ച് അവർ എല്ലാവരും വിശ്വാസികൾ ആകണം എന്നുണ്ടോ ?? നമ്മൾ ജനിച്ചു വളർന്ന ചുറ്റുപാട് , മിക്കവാറും ആളുകൾ അവരുടെ മാതാ പിതാക്കൾ പഠിപ്പിച്ചു തന്ന കാര്യങ്ങൾ ജീവിത അവസാനം വരെ കൊണ്ട് നടക്കാർ ഉണ്ട് ..ഇഷ്ട്ടം ഉണ്ടേലും ഇല്ലേലും ...കേട്ടിട്ടില്ലേ ചുട്ട യിലെ ശീലം ചുടല വരെ എന്ന് ..അങ്ങനെ ഉള്ള ഒരു ശീലംമാത്രം ആണ് ഈ ദൈവമേ എന്നൊക്കെ ഉള്ള വിളി ..ആപത്തു വരുമ്പോ ആ ശീലം ഉള്ള ഏതു വ്യക്തിയും ( നിരീശ്വരവാദി ആണെങ്കിലും ശരി )ദൈവമേ എന്നൊക്കെ വിളിച്ചു പോകും. നാളെ നിങ്ങൾ നിങ്ങളുടെ മക്കളെ ഡിങ്കാ എന്ന് വിളിച്ചു ശീലിപ്പിച്ചാൽ അവൻ ആ ടൈം ഇൽ എന്റെ ഡിങ്കാ എന്നാരിക്കും വിളിക്കുക
@josejose-je6xu
@josejose-je6xu 4 жыл бұрын
Correct😂👌
@AnupamaRPai-cy5od
@AnupamaRPai-cy5od 5 жыл бұрын
രാജീവ് അഞ്ചലിന്റെ " ഗുരു " എന്ന ചലച്ചിത്രം മഹത്തായ ഒരു സന്ദേശം ആണ് തന്നത്. മതങ്ങളുടെ പേരിൽ ഉള്ള പല പറ്റിപ്പും, അക്രമങ്ങളും എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് ഭംഗിയായി വിവരിക്കുന്നു
@aravindr5455
@aravindr5455 5 жыл бұрын
Sathyam
@AnupamaRPai-cy5od
@AnupamaRPai-cy5od 5 жыл бұрын
@@aravindr5455 ഇക്കാലത്ത് ആണ് ആ ചിത്രം ഇറങ്ങിയിരുന്നതെങ്കിൽ ആ കലാകാരന്മാർ എന്തൊക്കെ അനുഭവിക്കേണ്ടി വരുമായിരുന്നു. ബഹിഷ്കരണം, അസഭ്യ വർഷം, അക്രമം.... സോഷ്യൽ മീഡിയ എന്ന മനോഹരമായ ആശയം, ആന്റി സോഷ്യൽ മീഡിയ ആയി മാറിക്കഴിഞ്ഞു. അകലെ ആണെങ്കിലും മനുഷ്യരെ ചേർത്ത് നിർത്താൻ രൂപീകരിച്ച ടെക്നോളജി അക്രമങ്ങൾക്ക് വേണ്ടി ഉള്ള ആയുധം ആയി മാറിയിരിക്കുന്നു.
@vipin3039
@vipin3039 5 жыл бұрын
Amir Khan P.K movie
@mollygeorge1825
@mollygeorge1825 5 жыл бұрын
"Prabhuvinte Makkal" another one.
@user-cf9fj2yi7n
@user-cf9fj2yi7n 3 жыл бұрын
nee.goolgeserch.fastgrowingreligionislam.2050worldpullislam.mathram.hindu.christain.ethismzero.rip
@kvpillai
@kvpillai 5 жыл бұрын
Excellent. Eventhough I am a believer, I can appreciate your logic and respect your point of view.
@silentlizard5114
@silentlizard5114 5 жыл бұрын
Informative video. ..keep going
@aswinn5455
@aswinn5455 5 жыл бұрын
Welcome to Essence group
@b.pkannur7314
@b.pkannur7314 5 жыл бұрын
സര്‍....ഇതു പോലെ വളരെ സൗഹൃദത്തോടെ ആളുകളോട് ചേര്‍ന്ന് നിന്നു സംസാരിച്ച് വേണം ശരിയായ ചിന്ത യുവതയ്ക്ക് ലഭിക്കാന്‍ 👏👏..!!
@poojakrishna5195
@poojakrishna5195 3 жыл бұрын
ഹൃഗവേദം ഇംഗിഷിലേക് translate ചെയ്തിട്ടുണ്ട് . അതിൽ സരസ്വതി എന്ന നാദിയെ കുറിച്ച് പറയുന്നുണ്ട് .പിൽകാലത്ത് ഭൂമിയുടെ അടിയിൽ കൂടി ഒഴുകുനുണ്ടെന്ന് കണ്ടെത്തി .
@shabeervp2708
@shabeervp2708 5 жыл бұрын
kollam nice.... Topic... 👌
@lekshmipriya8031
@lekshmipriya8031 5 жыл бұрын
Albert Einstein Neil degrasse Tyson Stephen Hawking Carl Sagan.. Great scientist, my heroes.. 🙏They made me atheist ❤️
@lekshmipriya8031
@lekshmipriya8031 5 жыл бұрын
@@niksmedia1947 yes.. Astrophysicist. But he helped me in discovering my love for cosmos..forever thankful for that.. 🙏
@lekshmipriya8031
@lekshmipriya8031 5 жыл бұрын
@@niksmedia1947 yes bro👍😄..
@jeswinabraham5675
@jeswinabraham5675 5 жыл бұрын
നിങ്ങളുടെ അവദരണ രീതി ആണ് നിങ്ങളെ വ്യത്യസ്ത നാകുനത്
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
താങ്കളുടെ വാക്കുകൾ വളരെ ചിന്തോദ്വീപ്കമാണ്. വായിക്കുകയും, ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യർ തീർച്ചയായും ക്രമേണ നിരീശ്വരവാദിയായിത്തീരും; തീർച്ച. താങ്കൾക്ക് ഒരു ബിഗ് ഹൈ. താങ്കളുടെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. നമസ്കാരം 🙏
@arunantony004
@arunantony004 5 жыл бұрын
Loved the end punch ! ❤️
@prasithakp4460
@prasithakp4460 5 жыл бұрын
You have perfectly expressed what I and many others like me have in our minds, although I lack the eloquence with which you did so. Thank you so much for this video. 👍👍👏
@fizalameer559
@fizalameer559 5 жыл бұрын
മനസ്സിലാക്കാനും വേണം........... അത് അതില്ലാതോരോട് പറഞ്ഞിട്ട് കാര്യല്ല വിശ്വാസിയാവാൻ സാമൂഹ്യ സാഹചര്യം അനുകൂലമായതിനാൽ വളരേ എളുപ്പമാണ് തലപുകയാനൊന്നുമില്ല അവിശ്വാസിയാവാൻ തലച്ചോറിന് പണിയേറേ ചെയ്യേണ്ടി വരും മാത്രമല്ല ചുറ്റിലും ശത്രുക്കളുടെ എല്ലാ നിലക്കുമുള്ള ആക്രമണങ്ങളും നേരിടേണ്ടിയും വരും ഇത്രയേറേ പ്രതികൂല സാഹചര്യത്തിൽ അവിശ്വാസിയായി നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നവരാണ് യഥാർത്ഥ ത്തിൽ ധീരൻമാർ അല്ലാത്തവർ വെറും വിശ്വാസികൾ മത ,ദൈവ വിശ്വാസങ്ങളെ കുറിച്ച് ശരിയായ് നിശ് പക്ഷമായി വിലയിരുത്തുകയും എല്ലാ കാര്യങ്ങളും വളരേ വിശദമായി ചിന്തിക്കുകയും ചെയ്യുന്നവർ തീർച്ചയായും എത്തിപെടുന്ന അവസ്ഥയാണ് അവിശ്വാസം (വിശ്വാസത്തേക്കാൾ യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളുകയും തെളിവുകൾക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന അവിശ്വാസികളാണ് പ്രപഞ്ച യാഥാർത്ഥ്യങ്ങളുടെ വിശ്വാസികൾ) ( ജീവിതാവസാനം വരെ ജീവിച്ച് നന്മ ചെയ്ത് മറ്റുള്ള സഹജീവികൾക്ക് ഉപകാരം ചെയ്യുന്നതിനേക്കാൾ ശരീരത്തിൽ ബോബ് വെച്ചു കെട്ടി കുറേയേറേ ജീവനുകൾ ഇല്ലാതാക്കി എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്താമെന്ന വിശ്വാസ പ്രകാരം ലോകത്താകമാനം പൊട്ടിതെറികൾ കേട്ടും TV സ്ക്രീനുകളിലും പത്രങ്ങളിലും കണ്ടു കണ്ട് അത്തരം വിശ്വാസതോടുള്ള രോക്ഷമാണ്എന്നെ മതം,വിശ്വാസം, ദൈവം എന്നിവയെ കുറിച്ച് വേലിക്ക് പുറത്തു കടന്ന് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് ചേദ്യം മനസ്സിൽ തോന്നുന്നതു തന്നെ പാപമാണ് എന്നവിശ്വാസംതലയിൽ കയറ്റിയാൽ പിന്നെ ആര് എന്ത് തെളിവ് പറഞ്ഞ് മനസ്സിലാക്കി കൊടുത്താലും അവർക്ക് "വിശ്വാസം അത് മാത്രമാണ് എല്ലാം "
@kalakarahartfactory3074
@kalakarahartfactory3074 5 жыл бұрын
"Each generation imagines itself to be more intelligent than the one went before it, and wiser than the ones comes after it" - George Orwell It is hard to believe that our generation is more advanced than the ancient times. ഒരു എക്സാമ്പിൾ, if so then how was this elora temple, carved out of core mountain build?
@subashchandran4481
@subashchandran4481 2 жыл бұрын
Sir super. Surely, l support ur substantial thoughts
@pahayanmedia
@pahayanmedia 2 жыл бұрын
🤝
@jayarajpanamanna4894
@jayarajpanamanna4894 5 жыл бұрын
ഈ പഹയനോട് ഒരു ആദരവ് തോന്നുന്നു...... ഇപ്പോൾ 40 വയസ്സ്.... 16 വയസ്സ് മുതൽ യുക്തിവാദി ഡാ.......
@mohamedshafiv5604
@mohamedshafiv5604 5 жыл бұрын
Eni maarikkolum... wait and see
@sforsmartwork5405
@sforsmartwork5405 4 жыл бұрын
@@mohamedshafiv5604 chiripikarudhe
@Jinx5014
@Jinx5014 5 жыл бұрын
ബല്ലാത്ത പഹയാ അവസാനം പറഞ്ഞത് മാത്രം എനിക്കെ ഇഷ്ടം ആയില്ല ഡിങ്കൻ മാത്രം ആണ് ശക്തൻ ..ഇന്നും ഇന്നും എന്നും ..മാഷാ ഡിങ്കാ 🙏😌
@nihaal4763
@nihaal4763 5 жыл бұрын
മാഷാ ഡിങ്കാ 😝😝😝😝🤣🤣🤣🤣🤣🤣
@aravindr5455
@aravindr5455 5 жыл бұрын
.
@itzzmedeepu
@itzzmedeepu 5 жыл бұрын
Oru doubt und maashe, ella famous scientists atheists ano? not as per ur belief bt as per facts?
@sunithajames7570
@sunithajames7570 2 жыл бұрын
Thankale srushticha aal thanne thaankalude ullil samsarichal , body il thanne anubhavikaan sadhichaal viswasikumo?....
@insightinspiretothink1526
@insightinspiretothink1526 5 жыл бұрын
The main attraction of atheism is human empowerment through learning and updation....
@unnimammad8034
@unnimammad8034 5 жыл бұрын
Exactly
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 19 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН