നിരീശ്വരവാദികളുടെ പുസ്തകങ്ങളിലെ പ്രധാന വാദം പൊളിച്ചടുക്കുന്നു | Asher john

  Рет қаралды 3,425

Apologetics Media

Apologetics Media

2 жыл бұрын

റിചാർഡ് ഡോക്കിൻസിന്റെ പുസ്തകത്തിലെ പ്രധാനവാദമാണ് ദൈവത്തെ ആര് ഉണ്ടാക്കി എന്നാ ചോദ്യം ഇത് തന്നെ മലയാളത്തിലും നിരീശ്വരവാദി രവിചന്ദ്രനും ആവർത്തിക്കുന്നുണ്ട്.
#apologetics #richarddawkins #atheism #johnlennox #ravichandranc

Пікірлер: 33
@apologeticsmedia6988
@apologeticsmedia6988 2 жыл бұрын
മുഴുവൻ വീഡിയോ കാണാൻ 👇 kzbin.info/www/bejne/nZLHlqiofdmhsJY
@jibinchikku8791
@jibinchikku8791 2 жыл бұрын
❤❤
@sivaprasadsivaprasad9906
@sivaprasadsivaprasad9906 2 жыл бұрын
ഒരു വാഹനം ഉണ്ടാക്കിയതിന് ശേഷം കമ്പനി പറഞ്ഞു 15 വർഷം കഴിഞ്ഞ് ഇതിനെ ഉരുക്കി പുതിയ വാഹനം നെർമ്മിക്കണം. ഒരു മനുഷ്യനെ ഈശ്വരൻ നെർമ്മിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു നിനക്ക് 100 വർഷം അതിന് ശേഷം നിനക്ക് പുനർജന്മം അതിൽ കൂടുതൽ നീ ജീവിച്ചാൽ നിന്റെ ജീവിതത്തോട് നിനക്ക് വിരക്തി ഉണ്ടാകാം മനുഷ്യന് ഇങ്ങനെ ഉള്ള സിസ്റ്റം ഉണ്ടാക്കിയ വെക്തിയെ ഈശ്വരൻ എന്ന് അർത്ഥമാക്കുന്നു. ഒരു മനുഷ്യൻ 1000 വർഷം മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചാൽ ഈശ്വരൻ എന്ന ധാരണ അപ്രസക്തമാകും. മാത്രമല്ല അഹം ബ്രഹ്മാസ്മി എന്ന വാക്കുകൾ സത്യമാകും
@augustinekj9765
@augustinekj9765 2 жыл бұрын
👍👍✋
@jibinchikku8791
@jibinchikku8791 2 жыл бұрын
❤❤❤
@jinskuriakos5667
@jinskuriakos5667 Жыл бұрын
👍🏻👍🏻
@FyodorDostoevsky1
@FyodorDostoevsky1 Жыл бұрын
പ്രപഞ്ചത്തിൽ മനുഷ്യർക്ക് മാത്രമേ ദൈബം ഒള്ളു . കാരണം അത് മനുഷ്യന്റെ വെറും തോന്നൽ മാത്രമാണ് ബുദ്ധി കൂടി പോയതിന്റെ തോന്നൽ
@thaha7959
@thaha7959 7 ай бұрын
പ്രപഞ്ചത്തിൽ മനുഷ്യന് മാത്രമേ, തിരിച്ചറിവ്, വകതിരിവ്, വിശേഷണ ബുദ്ധി ഉള്ളൂ, അത് കൊണ്ടാണ് പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രം ദൈവത്തെ തിരിച്ചറിയുന്നത്, എന്ത് കൊണ്ട് മൃഗങ്ങൾ, അത് പോലുള്ള ജീവികൾ തിരിച്ചറിയുന്ന അത് തന്നെയാണ് ചിലർക്ക് തിരിച്ചറിയാൻ കഴിയാത്തതും
@smarttv3602
@smarttv3602 2 жыл бұрын
Look at below words. People of South Asia did not have the same fantasy about the unknown as of people of West Asia.
@jaseelmuhammed1484
@jaseelmuhammed1484 Жыл бұрын
Unmasking athisam
@smarttv3602
@smarttv3602 2 жыл бұрын
On what basis you are saying timeless, formless, shapeless creature can exists... For example I'm saying unicorn is a one horned flying horse 🦄 . I can just imagine such a creature and believe such a creature exists. Now you prove such a creature doesn't exists. Abrahamic God is a non-sense. Your God is imagined by illiterate tribal men of West Asia. You are now asking modern scientific men to disprove tribal mental fantasies. You Prove unicorn 🦄 doesn't exists. Then I can understand what is the logic to prove the non-existence of imaginary creatures.
@shininglamb
@shininglamb 2 жыл бұрын
Atheists are trying to prove that Christian God should be a created being which existed under time. And then trying to discredit that god saying , there is no proof of existence of that god. That is what Asher and John Lennox called a straw man fallacy. Because within the Bible, it says God created heavens and earth, which means he existed before time. Atheists argument can be good when dealing with Greek or Norse gods because many of their gods are created, but not a good argument against God of Bible.
@salmsimon8256
@salmsimon8256 Жыл бұрын
Catogorical fallacy യെക്കുറിച്ച് നിങൾ പറയുന്നു ചില ചോദ്യങ്ങൾ പിക്കാസോ തുണിയലക്കി പിക്കാസോയെയാര് അലക്കി മാധവൻ വാഴവെട്ടി മാധവനെയാര് വെട്ടി ഈ ചോദ്യങ്ങളെല്ലാം catogorical fallacy യാണ് മറ്റു ചില ചോദ്യങ്ങൾ മാധവൻ അരുണിനെ ജനിപ്പിച്ചു മാധവനെയാര് ജനിപ്പിച്ചു താങ്കമ്മ അരുണിനെ മുലയുട്ടി താങ്കമ്മയെയാര് മുലയൂട്ടി ഇത്പ്പോലുള്ള ചോദ്യങ്ങൾ catogorical fallacyയാകുന്നില്ല correlation ഉള്ള ശരിയായ ചോദ്യങ്ങളാണ് പറ്ബജം ദൈവം നിർമ്മിച്ചു ദൈവത്തെയാര് നിർമ്മിച്ചു അല്ലെങ്കിൽ ദൈവം എങ്ങനെയുണ്ടായി ചോദ്യം രണ്ടാമത് സുചിപ്പിച്ചു വിഭാഗത്തിൽ വരുന്ന ചോദ്യമാണ്. ചോദ്യത്തിന് ഉത്തരം ആസ്തികരുടെ പക്കലില്ലായെന്നതാണ് യാഥാർഥ്യം സൃഷ്ടിയല്ലാത്ത സൃഷ്ടാവ് കാര്യമില്ലാത്ത കാരണം തുടങ്ങിയ തത്വങ്ങൾക്ക് തെളിവില്ലെന്ന് കാരണത്താൽ ഈ തത്വങ്ങെ നാസ്തികത തിരസ്കരിയാക്കുന്നു .
@harikk1490
@harikk1490 10 ай бұрын
പ്രപഞ്ചത്തെ ആരുണ്ടാക്കി എന്ന ചോദ്യം പിക്കാസോയെ ആര് അലക്കി എന്ന് ചോദിക്കുന്നത് പോലെ മണ്ടത്തരമാണ്
@wazeem9916
@wazeem9916 2 ай бұрын
Eithiest vaanagalee Adichu purathakanam
@anikuttan93
@anikuttan93 2 жыл бұрын
So, what do you think God is..?
@geojosepv
@geojosepv 2 жыл бұрын
as every other superhero, just a creation of human brain. But the most successful one, since many believes it's real. Same as many kids who believed sakthiman is real.
@shininglamb
@shininglamb 2 жыл бұрын
@@geojosepv Some people believe random neuron firing and consciousness can produce intelligent species.
@geojosepv
@geojosepv 2 жыл бұрын
@@shininglamb whatever it is, some are still not able to distinguish between stories and reality. They live in a dream world. The covid situation helped many to realize truth. But many are still in the same condition. Feels sorry for them.
@jeffjohny
@jeffjohny 6 ай бұрын
Can you prove there is no god named Dinken?
@geojosepv
@geojosepv 2 жыл бұрын
"i am the answer, i am the answer" ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കാതെ ഒന്നുകിൽ ഇംഗ്ലീഷിൽ പറയ് അല്ലേൽ മലയത്തിൽ പറയ്. ഏതൊക്കെയോ ഇട്ട് കൊയച്ച് പറഞ്ഞാൽ എല്ലാർക്കും മനസ്സിലാവുമല്ലോ. ബൈബിളിൽ എന്തോന്ന് ലോജിക് ആണ് ഉള്ളത് എന്ന് ഒന്ന് പറയൂ.
@shininglamb
@shininglamb 2 жыл бұрын
The question is if Bible doesn't have logic and was written by tribal Jewish people, Atheists shouldn't attempt strawman fallacies to prove God of Bible doesn't exist. Make proper arguments.
@geojosepv
@geojosepv 2 жыл бұрын
@@shininglamb No need of any arguments. As every other story there is zero evidence for all these outside the book. Nothing more to argue on a story 😷🙏🏻
@moralityhumanityreality8072
@moralityhumanityreality8072 2 жыл бұрын
ഉണ്ടാകട്ടെ എന്നുപറഞ്ഞപ്പോൾ എല്ലാം ഉണ്ടായി എന്നു വിശ്വസിക്കുന്ന ആളുകൾ logic നെക്കുറിച് പറയുന്നതിന് ഒരു നാണമൊക്കെ വേണ്ടേ. വെറുതെ ഉണ്ടാകട്ടെ എന്നു പറഞ്ഞിട്ട് ദൈവം ഒരുദിവസം rest ഉം എടുത്തു.ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവം തനിയെ ഉണ്ടായി എന്നു ചിന്തിക്കുന്നതിലും ഭേദം നമ്മൾ താമസിക്കുന്ന അനുഭവിക്കുന്ന ഈ ഭൂമി ഉൾപ്പെടുന്ന പ്രപഞ്ചം തന്നെ ഉണ്ടായി എന്നു ചിന്തിക്കുന്നതല്ലെ. ദൈവം ഒരു വിശ്വാസം മാത്രമാണ്, വിശ്വാസം എന്ന വാക്കിന്റെ അർത്ഥം ദയവായി മനസിലാക്കുക. ദൈവത്തിനു തന്നെ ഉണ്ടാകാമെന്നു ദൈവം വന്നു പറഞ്ഞോ?ഞങ്ങൾക്ക് തോന്നുന്നു അത് കൊണ്ട് വിശ്വസിക്കുന്നു. അങ്ങനെ ഉള്ളവർ ഡിബേറ്റിനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. "ഞങ്ങൾ ഒന്നും പറയുന്നില്ല, ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു "ഇതാണ് വിശ്വാസികൾ എടുക്കേണ്ട സ്റ്റാൻഡ്.എന്ന്.... JESUS ഒരു നല്ല ടീച്ചർ ആണെന്ന് മാത്രം വിശ്വസിക്കുന്ന പഴയ ഒരു കട്ട വിശ്വാസി. താങ്ക് യു.
@shininglamb
@shininglamb 2 жыл бұрын
ശൂന്യതയിൽ നിന്നും ഉണ്ടായി എന്ന് ബിഗ് ബാംഗ് തിയറി വന്നപ്പോൾ steady സ്റ്റേറ്റ് യൂണിവേഴ്‌സ് ആണ് ശരി എന്നാണ് നിരീശ്വരവാദികൾ അന്ന് വാദിച്ചത് . യാതൊരു intention ഇല്ലാതെ , റാൻഡം ആയി ബ്രെയിൻ neurons കൂടി ചേർന്ന് consciousness വന്നു എന്നിട്ടു അതിനെ ഇന്റലിജൻസ് എന്ന് വിളിക്കുന്നത് എന്ത് ലോജിക് ആണ് ?
@moralityhumanityreality8072
@moralityhumanityreality8072 2 жыл бұрын
@@shininglamb ശരിയായിരിക്കാം, പക്ഷെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ല്ലാത്ത "ദൈവം " എന്ന "സങ്കല്പത്തെക്കുറിച്" വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ മതങ്ങൾ. പ്രപഞ്ചം ഉള്ളതാണ് അത്‌ എങ്ങനെ ഉണ്ടായി എന്ന് നമ്മുക്ക് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഊഹിക്കാനേ കഴിയു. ദൈവത്തെ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തെ കുറിച്ച് ചിന്തിച്ചാൽ മതിയാവും.വളരെ സിമ്പിൾ ആണ്‌... ആകാശത്തു വരിക, എല്ലാവർക്കും മനസിലാവുന്ന ഭാഷയിൽ സംസാരിക്കുക, ഞാനാണ് ദൈവം എന്നു പറയുക... അങ്ങനെ എങ്കിൽ ലോകത്തുള്ള മത ജാതി വർഗീയത എല്ലാം അവിടെ stop ആവും. കാരുണ്യവാനായ ദൈവം അങ്ങനെ ആഗ്രഹിക്കുന്നില്ല അദ്ദേഹവും സാത്താനും തമ്മിൽ ചെറിയ contract ഉണ്ട്‌. നരകത്തിൽ ഉള്ള സാത്താൻ and സ്റ്റാഫിനും പണിവേണ്ടേ 😃
@prathyushprasad7518
@prathyushprasad7518 3 ай бұрын
​@@moralityhumanityreality8072ഇതാവുമ്പോ വലുതായിട്ട് ചിന്തിച്ച് ഒന്നും പോകണ്ട സുഹൃത്തേ...😂😂..തെളിവുകളുടെ അടുത്തേക്ക് അന്വേഷിക്കുന്ന ആൾ പോകേണ്ടി വരും Steady universe , Big Bang , Singularity എന്നൊക്കെ പറഞ്ഞുകൊണ്ട് കണക്ക് കൂട്ടിപ്പോയാൽ. ഇവിടെ അത്‌ വേണ്ടല്ലോ...😂😂...തെളിവും സത്യവുമെല്ലാം ഞാൻ തീരുമാനിച്ച് വെച്ചിട്ടുണ്ട് അത്‌ മതി എന്ന് വാശി പിടിക്കുകയാണ്.
@ALEX-gr7dx
@ALEX-gr7dx Жыл бұрын
1 st of all atheist nu pustakam illa. Manushyar ezhtiya books anu atil logical mistakes varam ennu agree cheyynu. Bible daiavtin vannath anel onnenkik atil mistake varallu allel daivatin mistake varanm Or atu daivatinte alla. Basics. Pinne ippo Jesus anu daivam allahu alla ennu engane prove cheyan pattum. We don't have tools. Ee rand books contradicting anu so onnil tettu und. Theist arguments logic proof ayit pokan sammatikunilla, so i pick naturalist argument.
@jomonkutty3469
@jomonkutty3469 Жыл бұрын
I believe God only, so he support us therefore he came to earth. Now we are touching to him because he is living in earth you cannot understand hi power because you don't know who he is . Sorry......
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН