നിര്‍ണായകമായത് ട്വന്റിഫോര്‍ ഇടപെടല്‍; ട്വന്റിഫോറിന് നന്ദിയെന്ന് കുടുംബം | Vishnujith Missing

  Рет қаралды 65,390

24 News

24 News

Күн бұрын

Пікірлер: 95
@iceyjohn8044
@iceyjohn8044 6 күн бұрын
🦋 വിവാഹത്തിനുവേണ്ടി ഒരുക്കങ്ങളോടെ കാത്തിരുന്ന ഒരു പെൺകുട്ടിയും മറ്റു ബന്ധപ്പെട്ടവരുമുണ്ട്. പ്രശ്നങ്ങളെ അതിജീവിയ്ക്കാൻ ഇവന് അറിഞ്ഞുകൂടാ. കാരണങ്ങൾ എന്തു നിരത്തിയാലും, അവൻ ചെയ്തത് തെറ്റ്! രജിസ്റ്റർ വിവാഹത്തിനേ , തനിക്ക് താൽപര്യമുള്ളൂ എന്നു പറഞ്ഞ് എല്ലാ ചിലവുകളും ഒഴിവാക്കി വിവാഹം നടത്തിയാൽ മതി എന്നു പറഞ്ഞാൽ, ആ പെൺകുട്ടി സമ്മതിയ്ക്കുമായിരുന്നു. താലിമാല imitation ഉള്ളൂ എന്നു പറഞ്ഞാലും, അതു ധീരതയോടെ പറയുന്നതുതന്നെ നല്ലത്. അവൾ പോകുന്നെങ്കിൽ പോകട്ടെ…എന്നു വയ്ക്കാമായിരുന്നു!! ഇപ്പോ, എന്തായി…? വിവാഹം നടക്കുമോ? ഇങ്ങനെയുള്ള ഒരുവന്, ഞാനാണെങ്കിൽ എന്റെ മകളെ കൊടുക്കുകയില്ല. ജോലിയെടുത്ത് , ഒരു മൂന്നു പവന്റെ മാല ഉണ്ടായുണ്ടാക്കി വച്ചതിനുശേഷം പോരേ… വിവാഹം! അവന് ഇനി ആരും പെണ്ണു കൊടുക്കില്ല. പറയാൻ പാടില്ലെങ്കിലും എനിക്ക് പറഞ്ഞേ തീരൂ- അവന് മാനസികാരോഗ്യമില്ല.
@xavierantony4371
@xavierantony4371 7 күн бұрын
ഇവൻ്റെ പേരിൽ കേസ് എടുക്കണം......ഇവൻ aa പെൺകുട്ടിയുമായുള്ള വിവാഹം നടക്കാതിരിക്കാൻ മനപ്പൂർവ്വം നാടകം കളിച്ചതാണ്... ഇവൻ്റെ aa പെൺകുട്ടിയെ കബളിപ്പിക്കാൻ സ്നേഹം അഭിനയിച്ച താണ്...
@saseedranvv1807
@saseedranvv1807 7 күн бұрын
ആ പെൺകുട്ടി ഇനി അവനെ വിവാഹം കഴിക്കാൻ പാടില്ല. കാരണം അവനെ വിശ്വസിക്കാൻ കൊള്ളില്ല
@remanijagadeesh1671
@remanijagadeesh1671 7 күн бұрын
​@@saseedranvv1807yes,,,,enthundayalum aa penninod parayamayirunnu
@user-xx7hw2wg3i
@user-xx7hw2wg3i 6 күн бұрын
Avan iniyum pokum paavam aa penkutty
@HishuHishu-jy7yo
@HishuHishu-jy7yo 6 күн бұрын
Crect
@prasannakp6682
@prasannakp6682 6 күн бұрын
Viswsikkankolilla ess
@Ali.m-vp5qb
@Ali.m-vp5qb 7 күн бұрын
കുഞ്ഞു ഇക്കക്ക് അഭിനന്ദനങ്ങൾ
@jayarajm7851
@jayarajm7851 6 күн бұрын
@@Ali.m-vp5qb ഇക്ക ഇല്ലെങ്കിൽ ജീവിതം വഴിമുട്ടുമോ?
@AlbaAbrilAbril
@AlbaAbrilAbril 6 күн бұрын
കൂട്ടുകാരന്റെ കൈയിൽ നിന്ന് കല്യാണം ത്തിന്റെ പേരും പറഞ്ഞു ഒരു ലക്ഷം രൂപ തട്ടി എടുത്തു ഊട്ടിയിൽ സുഗിക്ക്വൻ പോയത് അല്ലെ ഇതൊന്നും മറ്റാർക്കും മനസിലാവില്ലല്ലോ 😏
@estellelis9227
@estellelis9227 6 күн бұрын
ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്തവന്മാരെ വിവാഹം കഴിക്കാതിരിക്കുന്നതാണ് ആ പെൺകുട്ടിക്ക് നല്ലത് അല്ലെങ്കിൽ ഭാവിയിൽ ഒരുപാട് പ്രയാസപ്പെടേണ്ടി വരും. സ്വന്തമായി സമ്പാദ്യമോ വരുമാനമോ കുടുംബം പുലർത്താനുള്ള ഉത്തരവാദിത്വമോ ഇല്ലാത്തവൻ പിന്നെ എന്തിനാ വിവാഹം കഴിച്ച ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ഒരുങ്ങുന്നത്? കുടുംബജീവിതം നയിക്കാനും വേണം ഒരു പക്വത. പെണ്ണിൻറെ വരുമാനവും പെണ്ണുവീട്ടുകാർ കൊടുക്കുന്ന Dowry കൊണ്ട്മാത്രം മുൻപോട്ടുള്ള കുടുംബജീവിതം set ആക്കാം എന്ന് കരുതി ഉത്തരവാദിത്വം എടുക്കാതെ പെണ്ണുകെട്ടാൻ നടക്കുന്നവർക്ക് പെൺമക്കളെ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അങ്ങനെയുള്ളവന്മാർ ഒരുകാലത്തും ഉത്തരവാദിത്വത്തോട് കൂടി അവരുടെ കുടുംബത്തെ പോറ്റുകയില്ല, പകരം എല്ലാ ഉത്തരവാദിത്വങ്ങളും എല്ലാകാലത്തും പെണ്ണിൻറെ ചുമരിൽ മാത്രം വെച്ച് ഇത്തരക്കാർ സുഖലോലുപരായി നടക്കും. ആ പെൺകുട്ടികൾ ജീവിതത്തിൽ കഷ്ടപ്പെട്ട് പോകും.
@Keralamarket114
@Keralamarket114 6 күн бұрын
ഉത്തരവാദിത്തം ഒക്കെ പണ്ട് ഇന്ന് രണ്ടു പേരും ജോലിക് പോയി ഉത്തരവാദിത്തം തുല്യമായി എടുക്കുന്നു
@sandhyavp8954
@sandhyavp8954 7 күн бұрын
സഹായിച്ച ആളെ ഒന്ന് കാണിച്ചില്ല. 😡😡
@gracyanu5778
@gracyanu5778 7 күн бұрын
പൈസ തീർന്നു കാണും അതാ phone on ആക്കിയത്
@englishhelper5661
@englishhelper5661 6 күн бұрын
ചെവി നോക്കി രണ്ടെണ്ണം കൊടുക്കുക എന്നിട്ട് കണ്ണാടി കാണിച്ച് മുഖം നോക്കാൻ പറയുക😂
@suresh-pe3wx
@suresh-pe3wx 6 күн бұрын
ഇതേ അഭിപ്രായം എനിയ്ക്കും
@sheejasaro
@sheejasaro 6 күн бұрын
😂😂😂😂😂
@rajishaak6066
@rajishaak6066 6 күн бұрын
😅😅😅
@reenyantony
@reenyantony 6 күн бұрын
ഒരു ലക്ഷത്തിൽ നിന്ന് അര ലക്ഷം എങ്ങനെ നഷ്ടപ്പെട്ടു.. അവന്റെ പിന്നിൽ എന്തോ ദുരൂഹതയുണ്ട്.. അവനെ വിശദമായി ചോദ്യം ചെയ്യണം..
@lotus5301
@lotus5301 6 күн бұрын
ഇതുപോലെ ജീവനോടെ അർജുൻ ചേട്ടനെ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു ഇപ്പോളും 😔😔😔😭😭😭😭
@jayarajm7851
@jayarajm7851 7 күн бұрын
അവന്റെ പേരിൽ കേസ്സ് എടുക്കുകയും വേണം ഇതിനു ചിലവായ തുക അവനിൽ നിന്നും ഈടാക്കുകയും വേണം...
@CandidLine
@CandidLine 6 күн бұрын
കാര്യം എന്താണ് എന്നറിയാതെ കുറ്റപ്പെടുത്താൻ പാടില്ല.
@jayarajm7851
@jayarajm7851 6 күн бұрын
@@CandidLine എന്തായാലും അവൻ പൊട്ടൻ ഒന്നും അല്ലല്ലോ ഒന്ന് വിളിച്ചു വീട്ടിൽ പറയേണ്ടേ
@gracevarghese7717
@gracevarghese7717 6 күн бұрын
Avane verute vidaruth
@ArshadArsha.
@ArshadArsha. 6 күн бұрын
oru charchaumilla penn kettikaruth ooty poyi kalikatte😂
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 6 күн бұрын
ചിലവാക്കാൻ അവൻ ആവശ്യപ്പെട്ടോ പുള്ളേ
@shqnk2097
@shqnk2097 7 күн бұрын
അവനെ കിട്ടിയാൽ നല്ല രണ്ടെണ്ണം പൊട്ടിക്കണം 😨
@vijisijo860
@vijisijo860 6 күн бұрын
കറക്റ്റ്
@asif.cajman3501
@asif.cajman3501 6 күн бұрын
കല്ല്യാണം നാടകത്തെ നിന്ന് ആ പെൺകുട്ടി ന്റ് ഭാഗ്യം
@vijisijo860
@vijisijo860 6 күн бұрын
Yes
@nandhakumarnandhakumar2784
@nandhakumarnandhakumar2784 6 күн бұрын
അവന് രണ്ട് അടി കൊടുക്കാൻ ആ പെണ്ണിന്റെ വീട്ടിൽ ആരും ഇല്ലിയോ
@Keralamarket114
@Keralamarket114 6 күн бұрын
അതെന്തിന് ഇപ്പോൾ പെൺപിള്ളേർ ആണ് ഉറപ്പിച്ച കല്യാണത്തിൽ നിന്നും പിന്മാറുന്നത്
@SirajSiraj-k4r
@SirajSiraj-k4r 6 күн бұрын
അവൻ റ്റൂർ പോയതാവും വെറുതെ ആ കുടുംബത്തെ എടങ്ങേറാക്കാൻ
@seenathbeevi153
@seenathbeevi153 7 күн бұрын
ൽ കേരള പോലീസിനൊരു ബിഗ് സല്യൂട്ട്
@user-ov6bl7lu7j
@user-ov6bl7lu7j 6 күн бұрын
Police 😂😂
@salimkara3122
@salimkara3122 7 күн бұрын
സഹായിച്ചു ഒരാളെ കുറിച്ച് പറഞ്ഞു. അദ്ദേഹത്തെ കാണിക്കുന്നില്ല
@dhinilkuttan5099
@dhinilkuttan5099 7 күн бұрын
😂
@sandhyavp8954
@sandhyavp8954 7 күн бұрын
സത്യം. ആളെ ഒന്ന് കാണിക്കാമായിരുന്നു
@shahabazshibili2896
@shahabazshibili2896 6 күн бұрын
Shariya
@truth-yz9ic
@truth-yz9ic 6 күн бұрын
ഇവൻ ഏത് പാർട്ടികാരനാണെന്നും എന്തിനു പോയി എന്നും അന്നെഷിക്കണം. അയൽവാസികൾ ജാഗ്രത പാലിക്കുക
@salimkara3122
@salimkara3122 7 күн бұрын
സഹായിച്ച ആളെ കാണിച്ചില്ല. ചെറ്റത്തരം
@dhinilkuttan5099
@dhinilkuttan5099 7 күн бұрын
Yendinne😂
@അല്ലാഹുഒരുവനാണ്
@അല്ലാഹുഒരുവനാണ് 6 күн бұрын
അൽഹംദുലില്ലാഹ്
@meeramenon5517
@meeramenon5517 5 күн бұрын
ദൈവമേ നന്ദി!🙏
@SAMEERAV-e7i
@SAMEERAV-e7i 6 күн бұрын
മലമുകളിൽ കയറിയിരുന്ന് സർക്കാരിന്റെ കാശ് ചെലവാക്കി രക്ഷിച്ച് ആനയിച്ചു കൊണ്ടുവന്ന ബാബുവിനെ പോലെ ഒരു പെൺകുട്ടിയെയും വീട്ടുകാരെയും ഒരുപാട് സങ്കടത്തിൽ ആക്കി പൂരി ചിറ്റാൻ പോയവനെ ആനയിച്ചു കൊണ്ടുവന്ന ഒരു സർക്കാർ ജോലി കൂടി കൊടുക്കും
@thanseera1239
@thanseera1239 6 күн бұрын
ഇതുപോലെ അർജുനെ കണ്ടു പിടിച്ചെങ്കിൽ 😔😔പാവം എവിടെ യാണാവോ, എല്ലാരും അർജുനെ മറന്നു
@Oktolibre
@Oktolibre 6 күн бұрын
Kochiyil oru payyan July maasam ravilae cycling poyittu, missing aaanu. Adhum koodi onnu consider cheyyu
@sheejasaro
@sheejasaro 6 күн бұрын
അവനെ ലോകം അറിഞ്ഞു 😂😂
@dinulal4336
@dinulal4336 6 күн бұрын
ഒരു മനുഷ്യൻ സ്വന്തം വീടും നാടും വിട്ടു പോകണം എങ്കിൽ അവൻ അനുഭവിച്ച മാനസിക സംഘർഷം ചെറുതായിരിക്കില്ല...
@jayarajm7851
@jayarajm7851 6 күн бұрын
@@dinulal4336 എന്തെങ്കിലും ഓർത്തു പേടിച്ചു കാണും
@Binuolickal
@Binuolickal 6 күн бұрын
ശരിയാണ്
@AlbaAbrilAbril
@AlbaAbrilAbril 6 күн бұрын
വല്ലവന്റെയും ഒരു ലക്ഷം രൂപ കൊണ്ട് തന്നെ മുങ്ങാണോ 😂
@jayarajm7851
@jayarajm7851 6 күн бұрын
@@AlbaAbrilAbril ആയിരിക്കും
@ManojManu-ti9po
@ManojManu-ti9po 6 күн бұрын
അവനെ സ്‌പോർട് ചെയ്യുന്ന കുറെ നന്മയോളികളെ കംമെന്റിൽ കണ്ടു. ഒരു വർഷം ആയിട്ട് എൻഗേജ്മെന്റ് കഴിഞ്ഞ ഇവന് ഇപ്പോഴാണോ കാശിനു ആവശ്യം ഉണ്ടെന്നു മനസിലായത് .. ഒരു പെണ്ണിന്റെ ലൈഫ് കൂടെ തകർത്തിട്ടാണോ അവൻ ഉഊട്ടിക് ഒളിച്ചോടുന്നത്
@vipinc.vijayan7747
@vipinc.vijayan7747 6 күн бұрын
ആദ്യം അവന്റെ ചെവിക്കലിന് ഒരെണ്ണം കൊടുക്കണം.. ബാക്കി എല്ലാം പിന്നെ 🙄
@nizamindian1008
@nizamindian1008 6 күн бұрын
Pleased to know that he is alive. Ask him and support him when he is alive. Many of us collecting funds to support the hospitals are not human.
@remadevivk2196
@remadevivk2196 6 күн бұрын
ഹാഷ്മിയുടെ വർത്തമാനം ( voice) Clarity clear അല്ല..... ന്യൂസ് വായിക്കുമ്പോൾ കുറച്ചുകൂടി clear ആവണം..... മൂക്കടപ്പ് പോലെ....
@anjalianju3374
@anjalianju3374 6 күн бұрын
Itepole arujuneyum kitiyl matiyarnnu
@deepapeter5475
@deepapeter5475 4 күн бұрын
Once u settle ,then do marriage,Nobody can force u. Stress and tension spoil Ur health
@vijiratheesh6436
@vijiratheesh6436 6 күн бұрын
Eni tension enna perum
@RahmatRahmathunneesa-rc6em
@RahmatRahmathunneesa-rc6em 6 күн бұрын
🙏🙏🙏🙏
@Whattahuman
@Whattahuman 6 күн бұрын
അവൻ്റെ അമ്മ പറയുന്നുണ്ട് അവരെ നോക്കാൻ അവൻ മാത്രം ഒള്ളു എന്ന് അങ്ങനെ ആണെങ്കിൽ ഈ സഹോദരി അമ്മയെ തിരിഞ്ഞു നോക്കുന്നില്ല
@GreeshmaP-np8xy
@GreeshmaP-np8xy 6 күн бұрын
@@Whattahuman angane onnum aayirikkilla.. aankuttiyayi avane ullu ennavum.
@rasheelarehman2321
@rasheelarehman2321 6 күн бұрын
Negal yenthina ethuuk paraunnathu negalude veetile kariyam orethu noke chumma orunnum paraunnathu
@ajayanpk9736
@ajayanpk9736 6 күн бұрын
അവന് കല്യാണ പേടി ആകും.
@zaibunnissat4795
@zaibunnissat4795 6 күн бұрын
IPlayer onnu kaanikoo please
@zaibunnissat4795
@zaibunnissat4795 6 күн бұрын
Sorry.aa comment wrong aayi.Ikkaye onnu kaanikoo.please
@SheelaSukumaran-f1s
@SheelaSukumaran-f1s 6 күн бұрын
Keralamo
@SubairS-v7p
@SubairS-v7p 7 күн бұрын
24 for vannal radiyayi
@sudeepnkrishnapillai2219
@sudeepnkrishnapillai2219 6 күн бұрын
ഇതിനു പുറകിൽ ആ പെൺകുട്ടിയുടെ കറുത്ത കരങ്ങളും ഉണ്ടായിരുന്നെങ്കിലോ?
@ecstaticfinite2146
@ecstaticfinite2146 6 күн бұрын
ആഹ് ഇനി പെൺകുട്ടിയെ കുറ്റം പറയ്
@ponnuu7314
@ponnuu7314 6 күн бұрын
Avanu oru Govt job kodukkanam
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 6 күн бұрын
അവന്റ പ്രശ്നം എന്ത ഇടപെട്ടു സോൾവ് ചെയ്യണം .. പൈസ പ്രശ്നം ആണോ എന്ധോ ഹസ്മി.....
@rasheelarehman2321
@rasheelarehman2321 6 күн бұрын
Mone therichu vannathu avarude bagiyam
@Sss78-z6s
@Sss78-z6s 6 күн бұрын
Paisa illathe varumbo ulla tension athillode poyavane manasilaku
@prabhuprabhulal558
@prabhuprabhulal558 6 күн бұрын
Kondannathin shesha avane Arakkonam
@jasminsuresh5046
@jasminsuresh5046 6 күн бұрын
A penkutyne eny evenu marriage kazhiju kodukaruth
@Keralamarket114
@Keralamarket114 6 күн бұрын
അതെ പെൺകുട്ടികൾ വല്ല പണികും പൊയി അന്തസ്സായി ജീവിക്കട്ടെ സാമ്പത്തിക ഉത്തരവാദിത്തം ഒറ്റ ക് ചുമക്കുന്ന കഴുതാകളല്ല ആണുങ്ങൾ
@abdulgafoor2966
@abdulgafoor2966 6 күн бұрын
നല്ല അടി കിട്ടാത്തതിന്റെ കുറവാണ്....
@BineshBinesh.t.c
@BineshBinesh.t.c 6 күн бұрын
കേരളാ പൊലീസ് ❤
@suresh-pe3wx
@suresh-pe3wx 6 күн бұрын
രണ്ട് പൊട്ടിയ്ക്ക് സാറെ - ആരും കാണാതെ .
@muhammedshahabin2331
@muhammedshahabin2331 6 күн бұрын
Avan hanimonin rom nokkan poayatharikkum😊
@shincy4335
@shincy4335 7 күн бұрын
If
@raheeraheena1933
@raheeraheena1933 7 күн бұрын
T
@user-ct8ck6vc3h
@user-ct8ck6vc3h 6 күн бұрын
അള്ളാ കാക്കണേ അവൻ എന്നെ ഇട്ട് പോവൂല കേട്ടപ്പോൾ കരച്ചിൽ വന്നു
@orupravasi9922
@orupravasi9922 6 күн бұрын
സഹായിച്ച കുഞ്ഞിക്കയുടെ പേരിൽ കേസ് എടുക്കുമോ
@കുറുപ്പ്
@കുറുപ്പ് 6 күн бұрын
കല്ല്യാണ,പെണ്ണിനെ, സ്വപ്നം കണ്ട് ഞെട്ടി നാട് വിട്ടതാകാൻ,സാദ്ധ്യത
@MK-zn
@MK-zn 6 күн бұрын
പിന്നേ 24 ഇടപെട്ട് പെട്ടെന്ന് കണ്ടു പിടിച്ചു, ഒന്ന് പോടെയ്.....
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,3 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН