K G ഏബ്രഹാമാണ് കുട്ടനാട്ടിലെ ഏറ്റവും വലിയ പണക്കാരൻ. പുള്ളി നോക്കിയാൽ നെഹ്‌റു ട്രോഫി മൊത്തമായി കൊല്ലാകൊല്ലം സ്പോൺസർ ചെയ്യാൻ പറ്റും. നിരണത്തിൽ തുഴഞ്ഞ പടുത്തം കഴിഞ്ഞ പിള്ളേർക്കെല്ലാം ജോലി കൊടുക്കുന്നുണ്ട്. അതുങ്ങടെ ഒരു യോഗം.
@SantoshKumar-ig8vx2 жыл бұрын
Karuvatta boats race
@philipmathew30162 жыл бұрын
കളി വള്ളങ്ങൾ എന്ന് എന്തിനാണ് പറയുന്നത്? ചുണ്ടൻ വള്ളങ്ങളാണ് അല്ലാതെ കളി വള്ളങ്ങളല്ല ജോർജ് ജോസഫ് സാറേ. സാർ അത് തിരുത്തണം. കളി വള്ളം എന്നു കേൾക്കുമ്പോൾ ഒരു വല്ലായ്മ പോലെ.
@ChaithraMedia2 жыл бұрын
ചുണ്ടൻ,വെപ്പ്,ഓടി,ഇരുട്ടുകുത്തി,ചുരുളൻ ഇവ എല്ലാം കളി വള്ളങ്ങൾ അല്ലേ? വള്ളം കളിയിൽ മത്സരിക്കുന്ന വള്ളങ്ങളെ കളി വള്ളങ്ങൾ എന്ന് പറയുന്നതിൽ എന്താണ് തെറ്റ് 🤔🤔