മുന്തിരി കുലയും ശമ്പ്രാണി തിരിയുടെ മണവും അംബാസിഡറിന് സ്വന്തം
@nakulanss5 ай бұрын
💯💯💯💯💯💯
@Abhiram-gx8si4 ай бұрын
❤😂
@thedukedaav23124 ай бұрын
❤😂😂
@Coconut-n5c4 ай бұрын
ടാറ്റാ സുമോയും അങ്ങനെ തന്നെ 😂😂 .
@sajankarthikayil77304 ай бұрын
Mulla poovum
@AshokArunkrishnan5 ай бұрын
ഞങ്ങൾക്കുണ്ടായിരുന്നു ഒരു അംബി അതിലാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് KRB 5535, അച്ഛൻ ഈ കാർ ടാക്സി ഓടിച്ചാണ് ഞങ്ങളുടെ വീട് കഴിഞ്ഞിരുന്നത്
@arunajay70965 ай бұрын
❤
@kd_company37785 ай бұрын
Kl 10 V 5535 ambassador undayirunu ente kayil 😂
@arunr95915 ай бұрын
KL2 5535 ഉണ്ടായിരുന്നു വീട്ട്ടിൽ 🤔🤔
@azeemmohammed88784 ай бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു AMBASSADOR KRB 1414
@SamThomasss2 ай бұрын
KEE 5114 എന്റെ ആദ്യത്തെ കാർ..
@vijeeshgokulam85945 ай бұрын
മുറ്റത്ത് 3ലക്ഷത്തിന് മുകളിൽ km ഓടി നിൽക്കുന്ന എന്റെ അമ്പാസിഡറിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണുമ്പോൾ ഒരു സുഖം..ം❤
@prasanthbaburaj072 ай бұрын
@@vijeeshgokulam8594 ❤️❤️❤️💪
@vishnuvijayan73715 ай бұрын
രൂപത്തിൽ ഒരു മാറ്റവും ഇല്ലാതെ കാലോചിതമായി മാറ്റങ്ങൾ വരുത്തി അംബി വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അംബാസ്സിഡറിന്റെ രൂപം അത്രയ്ക്ക് ഭംഗി യുള്ളതായിരുന്നു. ♥️♥️♥️
@mmmssbb235 ай бұрын
@1:27 പണ്ട് പ്രസവാനന്തരം അമ്മയും കുഞ്ഞും ഹോസ്പിറ്റിലിൽ നിന്ന് വരുന്ന കാർ. പ്രസവത്തിനു മുൻപ് ഹോസ്പിറ്റലിൽ പോകുന്നതും ഇതിൽ തന്നെ. അങ്ങനെ നോക്കുമുമ്പോൾ പലരും ആദ്യമായി കയറിയ car
@shamsudheenkalathil70025 ай бұрын
ഇപ്പോഴും മിക്ക ആശുപത്രികളുടെ മുന്നിലും ഒന്നോ രണ്ടോ അമ്പസസർ വണ്ടി കാണാറുണ്ട്.
@namasivayanpillainarayanap77105 ай бұрын
Delivery Van👌correct! My 2sons 👏
@Thanseem865 ай бұрын
Ippozhum ❤
@Aswin-dm7ok4 ай бұрын
മുൻകാലങ്ങളിൽ ജീപ്പുകൾ അനുഗമിക്കുന്ന കല്യാണ കാറും അംബി തന്നെ
@gopakumar88433 ай бұрын
നിരീക്ഷണസിംഹമേ.... 🙏🙏🙏
@ജോൺജാഫർജനാർദ്ദനൻ-റ4ഞ5 ай бұрын
കല്യാണ വീടുകളിൽ 14/15 പേരെയും കൊണ്ട് പോകുന്ന ഒരേയോരു സാധനം❤❤
@ASHRAFbinHYDER5 ай бұрын
ഉപ്പ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ നിന്ന് മുകളില്‍ പെട്ടിയും ബോണറ്റില്‍ ഒരു മീറ്ററും കൊണ്ട് മലപ്പുരതെക് വന്നിരുന്ന ആ അംബി ഒരു കൌതുകം ആയുരുന്നു
@Rodroller48955 ай бұрын
അംബാസഡർ കാറും മഹീന്ദ്ര ജീപ്പും മാരുതി ജിപ്സിയും എന്നും ഒരു ഹരമായിരുന്നു.
@baijutvm77765 ай бұрын
അന്നും ഇന്നും പ്രൗഡിയോടെ നമ്മുടെ സ്വന്തം അംബാസ്സഡർ ❤
@hetan36285 ай бұрын
എന്റെ കുട്ടിക്കാലത്ത് ഈ ഒരു വാഹനമായിരുന്നു താരം..അതിന്റെ കാരണം അന്ത കാലത്ത് ഈയൊരു വാഹനമായിരുന്നു ടാക്സി ആയിട്ടുണ്ടായിരുന്നത് അങ്ങനെയാണ് ഈ കാറിനുള്ളിൽ കയറാൻ കഴിഞ്ഞത് എനിക്ക്. അതുമാത്രമല്ല ഒരു ഇടി നടന്നാലും വർക്ഷോപ്പിൽ കയറ്റി ബോഡി അടിച്ചു നൂത്ത് എടുത്തു ഉപയോഗിക്കാൻ പറ്റുന്ന ഒരു വാഹനമാണ് ഇത്
@devalal51085 ай бұрын
പഴയ തലമുറയിലെ ഹാസ്യ നടൻ.. അടൂർ ഭാസി പറഞ്ഞിരുന്നത്... ഇത് തൻറെ കാർ കമ്പനി ആണെന്നാണ്.... അതായത് കാറിൻറെ പേര്...Ambassador.. എന്നത്.. I am bassi adoor എന്നതിൻറെ short form ആണെന്നായിരുന്നു അദ്ദേഹം. പറഞ്ഞിരുന്നത്
@mathewgeorge42645 ай бұрын
പുള്ളിയുടെ പൊക്കമില്ലത്ത ഡ്രൈവർ എഴുന്നേറ്റു നിന്ന് ഓടിക്കുന്ന കഥയും😂
@JJV..5 ай бұрын
പ്രത്യേകം "" Brand Ambassador " വേണ്ടാത്ത നമ്മുടെ സ്വന്തം അംബാസിഡർ
@VikasKesavan5 ай бұрын
നെഞ്ചോടു ചേർന്ന അംബാസിഡർ ..!! മുപ്പതു വർഷങ്ങൾക്കു മുൻപ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച (അതിൽ ഗിയർ ഷിഫ്റ്റ് സ്റ്റീയറിങ്നു അടുത്തായിരുന്നു - പിന്നെയത് ഫ്ലോർ ആയി), ഞാൻ ഒരുപാട് സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു വാഹനം !! ❤
@saneeshsadhan23445 ай бұрын
ബൈജു ചേട്ടൻ പറഞ്ഞ 100% യോജിക്കാവുന്ന കാര്യമാണ് റോഡിൽ കാണുമ്പോൾ ഒരു വട്ടമെങ്കിലും കയറാൻ കൊതിച്ചു ആദ്യമായി കയറിയതും യാത്ര പോയതും വളർന്നപ്പോൾ ഡ്രൈവിങ് എന്ന ആദ്യ അക്ഷരം എഴുതിയതും വണ്ടിപ്പണി പഠിച്ചതും ടാക്സി ഡ്രൈവർ എന്ന വേഷം ഇട്ടതും ഇവനൊപ്പം നമ്മടെ കൂടെ കുറേകാലം ഉണ്ടാരുന്ന സുഹൃത്ത്
@WilsonJose-hp8wv5 ай бұрын
Hi
@prasanthbaburaj075 ай бұрын
ഇത്രയും സുരക്ഷ തരുന്ന കാർ വേറെ ഇപ്പോഴും ഇല്ല.
@harikrishnanmr94595 ай бұрын
Nostalgia ❤ ചെറുപ്പത്തിൽ ഇതിൽ യാത്ര ചെയ്തത് ആണ് അന്ന് ഇന്നോവയെക്കൽ കൂടുതൽ ആളുകൾ ഇതിൽ യാത്രചെയ്തിട്ടുണ്ട് അതൊക്കെ ഒരു അനുഭവം
@bijakrishna70485 ай бұрын
ഞങ്ങൾക്കുണ്ടായിരുന്നു, അപ്പൂപ്പൻ വാങ്ങിയ 1970 model mark 2.. KLV 4252...അച്ഛനും കോളേജിൽ കൊണ്ടുപോയി, ഞാനും കൊണ്ടുപോയി.. എന്നെ driving പഠിപ്പിച്ചത് അച്ഛനാണ്. മറ്റു കറുകൾ ഒക്കെ വാങ്ങിയപ്പോൾ ambassador പിന്നെ ഉപയോഗിക്കണ്ടായി... ഇടയ്ക്കിടെ പണിയും വന്നു... Spare parts ഉം കിട്ടാതെ വന്നു.. അങ്ങനെ 5 - 6 കൊല്ലം മുൻപ് ഞങ്ങൾ അത് വിറ്റു... ഇപ്പോൾ അത് മാവേലിക്കരയിൽ എവിടെയോ ഓടുന്നുന്നെന്ന് number വച്ച് check ചെയ്തപ്പോൾ കണ്ടു... എവിടെ ആയാലും our good old amby will always be filled with fond memories, warm feelings and a special place in my heart ❤️
@fazalulmm5 ай бұрын
നൊസ്റ്റു ❤❤❤❤❤❤ അംബി വരുന്നു വരുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ ആയല്ലോ .... അണ്ണനും പറഞ്ഞിരുന്നു ...
@devalal51085 ай бұрын
പഴയ അംബാസഡർ കാറുകളുടെ...steering ഉറപ്പിച്ചിരുന്ന rod ന് വലത്തോട്ട് ഒരു ചരിവ് ഉള്ളതായി തോന്നിയിട്ടുണ്ട്.. അത് എന്തുകൊണ്ടാണെന്ന് അന്ന് ഒരു ഡ്രൈവറോട് ചോദിച്ചപ്പോൾ.. വാഹനം ടാക്സിയായി ഓടുമ്പോൾ....maximum passengers നെ കയറ്റാനായി .driver, .വലത്തോട്ട് ചരിഞ്ഞ് door നോടു ചേർന്ന് ഇരുന്ന്...drive ചെയ്യേണ്ട ആവശ്യകത ഉണ്ടെന്നും.. അപ്പോൾ driver, ടെ ഇരിപ്പ് ,comfortable. ആക്കാൻ വേണ്ടി കമ്പനി തന്നെ മനപ്പൂർവ്വം ചെയ്തിരിക്കുന്ന ഒരു ചരിവ് ആണെന്നാണ്.. അദ്ദേഹം പറഞ്ഞത്.... ഒരുപക്ഷേഎന്നെ കളിപ്പിക്കാൻ പറഞ്ഞതായിരിക്കും..... എന്നാൽ അന്ന് Over load ൽ പോകുന്ന അംബാസിഡർ കാറിലെ ഡ്രൈവർമാർ... വലത്തോട്ട് ചെരിഞ്ഞു door നോട് ചേർന്നിരുന്നാണ് ഡ്രൈവ് ചെയ്തിരുന്നത് എന്നത് ഒരു വസ്തുതയുമാണ്..
@shoukathali77855 ай бұрын
ബൈജു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ചെറുപ്പം ഓർത്തുപോയി
@syedsainul30575 ай бұрын
mark II. ഫ്രൻ്റിൽ ലിവറിട്ടാണ്, കറക്കിയാണ് സ്റ്റാട്ട് ചെയ്യേണ്ടി വന്നിരുന്നത്
@hamraz43565 ай бұрын
അംബാസ്സഡർ ❤️ ബൈജു ചേട്ടൻ ഈ വണ്ടിയെ കുറിച് പറയുമ്പോൾ മറ്റു വണ്ടികൾ പോലെ അല്ലേ നല്ല ആവേശം ഉണ്ട് അങ്ങേർക്ക്
@mangalthomas59605 ай бұрын
അംബാസ്സഡർ grandil പവർ സ്റ്റീറിങ്, പവർ വിൻഡോ, സൺറൂഫ്, പവർ ഡിസ്ക് ബ്രേക്ക് ഉണ്ട്
@babuv29775 ай бұрын
ന്യൂജൻ വാഹനങ്ങളുടെ വൻ പ്രളയത്തിനു നടുവിൽ,പഴയ പ്രതാപിയായ അംബിയെ പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദി. ഒരു തരം ഗൃഹാതുരത്വം! പണ്ടു എവിടെ തിരിഞ്ഞാലും അംബിയും, പ്രിമിയർ പദ്മിനിയും, സ്റ്റാൻഡേർഡ് മോട്ടോഴ്സിൻ്റെ ചെറിയ കാറും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. എൻ്റെ മൂത്തമ്മയുടെ മകന് അംബിയുടെ മാർക് II ഉണ്ടായിക്കുന്നു. അന്ന് സ്റ്റിയറിംഗ് കോളത്തിൻ്റെസൈഡിലായിരുന്നു ഗിയർ ലിവർ. എന്നാലും സീറ്റിൻ്റെ കുഷ്യൻ്റെ സുഖം എടുത്തു പറയേണ്ടതാണ്. ഇടയ്ക്ക് ദിലീപ് ഛബ്രിയ ഒരു മോഡിഫിക്കേഷൻ നടത്തി പുറത്തിറക്കിയിരുന്നു. എന്തായാലും ഇന്ത്യയുടെ സ്വന്തം കാറായ അംബിയെ ജനങ്ങൾ ഇപ്പോഴും നെഞ്ചേറ്റുന്നു എന്നുള്ളത് വളരെ സത്യം തന്നെ.
@balusviews37825 ай бұрын
കാറിന്റെ വിശേഷങ്ങളെക്കാൾ താങ്കളുടെ അവതരണ രീതിയാണ് ഏറ്റവും മനോഹരം... എത്ര അഭിനന്ദിച്ചാലും മതിയാകില്ല... എത്ര സങ്കീർണ കാര്യങ്ങളും അങ്ങയുടെ സ്വതസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിക്കുമ്പോൾ അതിനോട് പ്രിയംകൂടുന്നു
@satheesh49885 ай бұрын
62 മോഡൽ പെട്രോൾ അംബാസ്സഡർ ആണ് ആദ്യം ഓടിച്ച വാഹനം 6വർഷം ഉപയോഗിച്ച ശേഷമാണ് വിറ്റത്. പിന്നീട് പ്രീമിയർ പദ്മിനി.(അച്ഛന്റെ വണ്ടികളായിരുന്നു )
@Manoj_P_Mathew5 ай бұрын
അംബാസിഡർ തകർച്ച പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്.. ബിസിനസ്സിൽ ഏതു ബിസിനസിൽ ആധിപത്യം ഉണ്ടെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കരിച്ച ഇല്ലെങ്കിൽ നശിച്ചുപോകും..
@levimathen34415 ай бұрын
Book the Ambassador, take delivery at Calcutta, drive all the way from there, take it directly to the work shop for denting and repair work!! Those were the days!!!
@haneeshjohn69725 ай бұрын
Calcutta which agent you took car which year
@mohammedshaji97855 ай бұрын
India Automobiles,Kolkotta
@omelklm5 ай бұрын
My father took ambassador nova 2006 model driven 1800 after 6 months of booking main problem running board
@sajeevpk79855 ай бұрын
എന്റെ വീട്ടിൽ standard herald ആയിരുന്നു ആദ്യ car. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ ഞാൻ പഠിച്ചത് അതിലായിരുന്നു. അത് കഴിഞ്ഞ് അത് വിറ്റ് ambassador mark 4 വാങ്ങി. അന്നൊക്കെ പുതിയ ambassador car കൽക്കട്ടയിൽ നിന്നും ഓടിച്ചുകൊണ്ടുവരികയ്യായിരുന്നു. എല്ലാം ഓർമ്മകൾ ആയി നില നിൽക്കുന്നു.
@sajeevpk79855 ай бұрын
@MrBaijuNNair07 thank you and what is the package details
@-._._._.-5 ай бұрын
ഞാൻ അംബാസിഡർ ഇൽ ആണ് വണ്ടി ഓടിക്കാൻ പഠിച്ചത്...അതിനാൽ എല്ലാ വാഹനങ്ങളും ഓടിക്കാൻ എളുപ്പം ആയിഎന്നു പിന്നീട് മനസ്സിലായി
@riju.e.m.89705 ай бұрын
ഞാനും..❤
@Thanseem865 ай бұрын
Njaanum
@Carsictales5 ай бұрын
My car❤ Thank you Byju chettan❤️❤️
@nithin6045 ай бұрын
Kidu bro
@HomestayMunnarBisonvalleyIdukk5 ай бұрын
Nice👍🏻
@Megastaraddict5 ай бұрын
Super bro
@Carsictales5 ай бұрын
@@nithin604❤️❤️
@Carsictales5 ай бұрын
@@HomestayMunnarBisonvalleyIdukk❤❤😊
@lubantrad88145 ай бұрын
ഗൃഹാതുരത്വമുളള video ഇടുപ്പോള്‍ Bhaiju bhai കാലിലെ ചെരിപ്പു പോലും ഗൃഹാതുരത്വമുളളത് ഇടുന്നു. Super..നമ്മുടെ രോമാഞ്ചമായ കാര്‍ കാണിച്ചതിനെ നന്ദി Bhaiju bhai
@riyaskt80035 ай бұрын
അമ്പി തിരിച്ച് വരുന്നു തിരിച്ചു വരുന്നു എന്ന് rumour കേള്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ബൈജു ചേട്ടൻ പോലും പറഞ്ഞിരുന്നു..but no updates
@Rodroller48955 ай бұрын
കമ്പനി പൂട്ടി പോയിടത്ത് പുല്ല് മാത്രമല്ല വലിയ മരങ്ങൾ തന്നെ വന്നു. ഇനി ഒരിക്കലും ഇത് തിരിച്ചു വരില്ല.
@subinraj66005 ай бұрын
ബൈജു ചേട്ടാ.... നമസ്കാരം.... Hindustan 14, HM Landmaster, Ambassador Mark 1(OHV), Ambassador Mark 2, Ambassador Mark 3, Ambassador Mark 4, Ambassador Nova, Ambassador Classic, Ambassador Grand, Ambassador Avigo, Ambassador Encore ഇങ്ങനെ പോകുന്നു അംബാസഡർ കാറിൻ്റെ വകഭേദങ്ങൾ....
@subinraj66005 ай бұрын
@MrBaijuNNair001Thank you chetta.... Engine varients ഉണ്ട്.... Petrol, Diesel, CNG, etc.... Mark 3 മോഡലിൽ 1489 സിസി petrol & 1795 സിസി petrol engines വന്നിരുന്നു. Mark 4 ആയപ്പോൾ ചേട്ടൻ പറഞ്ഞത് പോലെ 1489 സിസി Petrol & Diesel engines വന്നിരുന്നു. Nova മോഡലിലും Petrol & Diesel engines വന്നിരുന്നു. Classic മോഡലിൽ ഇസുസു 1817 cc Petrol carburettor എൻജിനാണ് ആദ്യം വന്നത്. അതിനു ശേഷമാണ് 1489 cc BMC Diesel engine (Stride & HM+ എന്നീ രണ്ടു പേരുകളിൽ നിരത്തിൽ ഇറങ്ങിയിരുന്നു), 1995 cc Isuzu Diesel engine, എന്നിവ കൂടി നിരത്തിൽ ഇറങ്ങിയത്. Grand മോഡലിൽ ആദ്യം വന്നത് 1995 cc Isuzu Diesel engine ആണ്. അതിൻ്റെ പുറകെ, 1817 cc Isuzu Petrol MPFI engine വന്നു. ഇതിൻ്റെ ഇടയിൽ, 1995 cc Isuzu Diesel Turbo engine & 1817 cc CNG engine വന്നു. കുടാതെ, Grand മോഡലിൽ ഒരു Sunroof edition കൂടി കമ്പനി ഇറക്കിയിരുന്നു (2006 വർഷത്തിൽ). അടുത്തത്, Avigo മോഡൽ. ഇതിന് Isuzu Petrol MPFI & Diesel engines പുറത്ത് വന്നു. എല്ലാത്തിനും അവസാനം Encore varient, 1489 cc BMC Diesel BS4 engine വന്നു. (ടാക്സി ആവശ്യത്തിനായി).
@sreejith93704 ай бұрын
ബൈജു സർ ഇപ്പോഴുള്ള new gen വണ്ടികൾക്കിടയിലും ഇതുപോലൊരു എപ്പിസോഡ് അങ്ങയുടെ അവതരണത്തിൽ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤
@ravindrannarayan37495 ай бұрын
ഒരു കാലത്ത് എന്റെ അച്ഛന്‍ അംബാസഡര്‍ കാറിന്റെ പണിയില്‍ ഒരു പേരുള്ള ആളായിരുന്നു. 1966 to 1976.(General Auto Garage. Maramon.)
@eldhosechacko48295 ай бұрын
ബൈജു സാർ ഈ കാറിന്നെ കുറിച്ച് റിവ്യൂ ചെയ്തതിന് വളരെ അധികം നന്ദി.❤❤
@vishnupillai3005 ай бұрын
Classic and Nova had same grill.The difference was Classic had an orange round indicator below headlight while Nova had the square park light below and indicator was below the bumper like this car..
@hafeezz00015 ай бұрын
ഒരു കല്യാണവെട്ടിലേക്ക് ഉള്ള സാദനങ്ങൾ മുഴുവൻ ambassador ന്റെ ഡിക്കിയിൽ കൊള്ളും. ഇത്രയും boot space ഉള്ള വാഹനം ഇന്ത്യയിൽ വേറെ ഇറങ്ങിയിട്ടുണ്ട എന്ന് തോനുന്നില്ല.
@jayakumar.k5405 ай бұрын
നോവ ക്ലാസ്സിക് ന് മുൻപാണ് വന്നത്
@rdlawrence825 ай бұрын
Hand Gear അല്ല ബൈജുവേട്ടാ, Column Shift എന്നാണ് അതിനെ വിളിക്കാറ്. Steering Column ൽ ഗിയർ ലിവർ ഫിറ്റ് ചെയ്തിരിക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്...
എന്റെ വീട്ടില്‍ ഇപ്പോളും ഉണ്ട് 2008 model അംബാസഡര്‍ ISUZU.❤
@manojmuraleedharan50314 ай бұрын
അവൻ പുലിയാണ്. പലർക്കും അറിഞ്ഞുകൂടാ
@SrKp-v1j4 ай бұрын
ഞാൻ പൂർണ നഗ്നനായി ഈ വീഡിയോ കണ്ടപ്പോൾ വല്ല കാര്യവുമുണ്ടോ എങ്കിൽ കാള വണ്ടിയുടെ റിവ്യൂ കൂടെ എടുക്കൂ സഹോദര ഏതായാലും ഞാൻ പൂർണ നഗ്നനായി
@darulshifaeducationaltrust27125 ай бұрын
ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു 1974 model 84 വിറ്റു 86 800 വാങ്ങിച്ചു
@asaru2064 ай бұрын
നമ്മളിൽ ഒട്ടുമിക്ക ആളുകളും ചിലപ്പോൾ ആദ്യമായി കയറിയ വാഹനം അംബാസിഡർ ആയിരിക്കും. പണ്ട് പ്രസവിച്ച് കുട്ടിയെയും അമ്മയും വീട്ടിലേക്ക് കൊണ്ടുവരാൻ അംബാസിഡർ തിരഞ്ഞിരുന്ന ഒരു കാലം ഓർമ്മയുണ്ട്.
@arshadkareem71505 ай бұрын
ഇതിൻ്റെ സീറ്റ് bucket seat ആണ് വരുന്നത് നോവ ക്ലാസിക് മുമ്പ് ആണ് പിനെ ഒരു stride enna model koodi ഉണ്ടായിരുന്നു
@Sabeer_Sainudheen.5 ай бұрын
വർഷങ്ങൾ ഇന്ത്യൻ റോഡുകൾ അടക്കി വാണ അംബി 👍👍എനിക്ക് ഇഷ്ടം അമ്പിയുടെ ക്ലച് ആണ്
@Jishnugnair09915 ай бұрын
Nanni princy orayiram nanni... For this 'epic'sode..love and Prayers
@kltechy30614 ай бұрын
Most good quality car all time in Kerala❤
@rajthattarmusicdirector3 ай бұрын
ഞങ്ങൾക്കും ഒണ്ടാരുന്നു. അംബി ക്ലാസ്സിക്. അതിനകം ഫുൾ വെൽവെറ്റ് ഒട്ടിച്ച്.. ഫ്രണ്ട് സീറ്റ് രണ്ടും ബക്കറ്റ് സീറ്റ് ആക്കി അതും അഡ്ജസ്റ്റബിൾ.!! റൂഫിൽ രണ്ട് സ്പോട്ട് ലൈറ്റ്.. സോണീടെ അക്കാലത്തെ മെഗാബാസ് സൗണ്ട് സിസ്റ്റം (പിന്നീട് സോണി എക്സ്പ്ലോഡ് പ്ലെയർ ആക്കി😎) പിന്നെ പുറമേ ബംബറിനുള്ളില് പല കളർ ലൈറ്റ്.. ടയിൽ ലാംബ് പുതിയ അമ്പീടെ വട്ടത്തിൽ ഉള്ളത്.. ഫ്രണ്ടിൽ ഹെഡ് ലൈറ്റ് പുതിയ അമ്പീടെ.. കൂടെ രണ്ട് വാംവൈറ്റ് ലൈറ്റ് (ഹൈ പവർ).. 4 വലിയ ഹോൺ (പോലീസ് ഹോൺ) പിന്നെ തൊപ്പി.. ഫ്രണ്ട് രണ്ട് സൈഡിലും സെന്ററിലും പോസ്റ്റ്.. പിന്നെ ഏറ്റവും വലിയ ഹൈലൈറ്റ് ബോഡി പെയിന്റ് ആയിരുന്നു. പ്ലാസ്റ്റിക് കോട്ടെഡ് പ്യോർ വൈറ്റ് കളർ പെയിന്റ് ആയിരുന്നു അന്ന് അടിച്ചിരുന്നത്. 1992 മോഡൽ.. സൈഡ് ഗിയർ.. കമ്പനി എഞ്ചിൻ.. 100ന് മേലേ സ്പീഡിൽ ഓടിച്ചിട്ടുണ്ട്. എന്നിട്ടും മൈലേജ് 19-20 കിട്ടുന്നുണ്ടായിരുന്നു😎 24 വർഷം ഞങ്ങടെ കൂടെ ഒണ്ടായിരുന്നു. ചില്ലറ കടങ്ങൾ വന്നപ്പോ നിവൃത്തിയില്ലാതെ വിൽക്കേണ്ടി വന്നു. ഇപ്പൊ എവിടെയാണോ ആവോ😕 കാണാൻ പറ്റിയില്ലേലും ഉയിരോടെ ഒണ്ടെന്ന് മാത്രം അറിഞ്ഞാൽ മതിയാരുന്നു😞
@kumarvasudevan38315 ай бұрын
താങ്കൾ കള്ളം പറയരുത്. ഒരോ മോഡൽ മാറുമ്പോൾ ഗ്രില്ല് മാത്രമല്ല അവർ മാറ്റിയിരുന്നത്. ഒരു വാഹനത്തിൻ്റെ ഏറ്റവും തന്ത്രപ്രധാനമായ "ചേറ് താങ്ങിയും " അവർ മാറ്റിയിരുന്നൂ.അത് പറയാതെ പോയത് വളരെ നീചവും പൈശാചികവും ആയി പോയി😮.
@fuhadk75245 ай бұрын
അണ്ണാ BGM സൂപ്പർ👌🏻👍🏻
@sajimongopi29075 ай бұрын
ഇതുപോലെ യാത്ര സുഖം ഉള്ള വണ്ടി ഇല്ല ❤❤❤
@thomaskuttychacko58185 ай бұрын
ആഗ്രഹിച്ചിരുന്നു ഒരു വീഡിയോ ആയിരുന്നു അംബാസിഡർൻറെ👍👍👌👌
@Jinesh_kulathinkara_vlog4 ай бұрын
ഒരുകാലത്ത് എന്റെ കുടുംബത്തിന്റെ ആകെ വരുമാനം അച്ഛൻ ഈ കാർ ഓടിച്ചു ഉണ്ടാകുന്ന രൂപ കൊണ്ട് ആയിരുന്നു KL-2-B-2372 ഒരിക്കലും മറക്കില്ല ഞാൻ ഡ്രൈവിംഗ് പഠിച്ചതും അവനിൽ ആയിരുന്നു 😔
@anoopgkurup4 ай бұрын
2004 Model Ambassador ഇന്നും ഉപയോഗിക്കുന്നു ❤️
@aseem66624 ай бұрын
Baiju chettan powli
@facemanATeam5 ай бұрын
പണ്ട് ശബരിമല 10 പേര് പോയിരുന്ന
@shabareeshck64055 ай бұрын
ബൈജുവേട്ട.... അവതരണ ശൈലി അടിപൊളി ❤❤❤❤ 😄😄
@maheenchingoli89854 ай бұрын
1984 ൽ ഞാൻ ജനിച്ചത് ഒരു അംബാസഡർ കാറിനുള്ളിൽ ആയിരുന്നു
@riyaskt80035 ай бұрын
Le Ambassador: പൊക്കി പറയുമെന്ന് വിചാരിച്ചിരുന്ന എന്നെ സത്യത്തിൽ ഇവൻ അമപാനിക്കാനാണോ കൊണ്ട് വന്നത്??🤔😅
@vinodhvp15 ай бұрын
😂😂😂😂😂
@antlion7775 ай бұрын
പുള്ളിക്ക് അല്ലെങ്കിലും ഇന്ത്യൻ നിർമ്മിത വണ്ടികളോട് ഒരു പുച്ഛം ഉള്ളതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്... മുൻപ് TATA Estate ന്റെ Review ചെയ്തപ്പോഴും അതിന്റെ Owner ആ വണ്ടിയിൽ fully satisfied ആയിരുന്നെങ്കിലും പുള്ളി ഓരോ കുറ്റം ചികഞ്ഞു ചികഞ്ഞു വരുത്തി തീർക്കാൻ നോക്കുന്നുണ്ടായിരുന്നു
@anishkorattikkara43475 ай бұрын
Power windows and power steering classic and grand l optional aayi undayirunnu
@sujith36845 ай бұрын
0:04 അംബാസഡർ🙂
@Relax-pb9of5 ай бұрын
സെൻസറുകൾ ഒന്നുംതന്നെയില്ലാതെ, മറ്റുള്ള സംവിധാനങ്ങൾ എല്ലാം ഉൾപ്പെടുത്തി ഈ കാർ വീണ്ടും ഇറക്കിയാൽ നന്നായിരിക്കും ഏതു workshop ലും പണിയാം cash കുറഞ്ഞുമിരിക്കും ഒന്ന് തള്ളി വേണേലും സ്റ്റാർട്ട് ആക്കാം
@Oktolibre5 ай бұрын
Car nu pattiya Background music
@judsonjohn7455 ай бұрын
ഞാൻ ഇതുവരെ കേറീട്ടില്ല എന്റെ ഒരു ആഗ്രഹമാണ് ഇതൊന്നു drive ചെയ്യണമെന്ന് ദൈവം സഹായിച്ചാൽ ഒരെണ്ണം മേടിക്കണം....
@EXISTUSER5 ай бұрын
August 2012 le ,asianet le baju ettante ambassador review kandavarundooo
@eyetech52365 ай бұрын
ഓർമ്മകളിലെ മാറ്റി നിർത്താകാനാവാത്ത യാത്രികൻ... അംബാസിഡർ
@nishanthchandran9085 ай бұрын
വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു 👍🏻bgm uff
@tulunadu55855 ай бұрын
ഒരു സോഫ ഫിറ്റ് ചെയ്തു വെച്ചിരിക്കുന്നത് പോലെ 😜 ഇപ്പോൾ ബക്കറ്റ് സീറ്റ്,ഒക്കെ ഇല്ലെങ്കിൽ എന്ത് കാർ
@joshyjoe95735 ай бұрын
Appreciating the selection of background music….. nice
@uservyds5 ай бұрын
1:04 ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് അമ്പസഡർ 🔥HM🔥1987 ഇൽ ആദ്യമായി എന്റെ വീട്ടിൽ വന്ന ആദ്യ അഥിതി എന്റെ അംബി മോൾ 😘.. Feel the nostalgia👌
@praveenkumarkottol28634 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് അമ്പാസിഡറിലാണ്... ♥️
@jijesh45 ай бұрын
നമ്മുടെ എല്ലാം ചെറുപ്പകാലത്ത് നിരത്ത് കീഴടക്കിയ വണ്ടി ഈ വണ്ടി അന്നു ആരും ആഗ്രഹിച്ചു കാണും മാരുതി ഒക്കെ റോഡ് കിടക്കുന്നതിനു മുൻപ് ഇവൻ ഒരു പുലി തന്നെ
@manojacob5 ай бұрын
My father had 62 Amby. I learned driving with Amby. Repair costs were pretty high. It was in workshop often. It had many good qualities.
@shajibabu27474 ай бұрын
1992 മുതൽ ഡ്രൈവർ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഞാൻ( ഇടയ്ക്കൊക്കെ മറ്റു മേഖലകളിലേക്കും തിരിയാറുണ്ട് ) ആദ്യമായി ഒരു വാഹനത്തിന്റെ സ്റ്റിയറിങ് പിടിച്ചത് ഒരു അംബാസഡർ ആയിരുന്നു KLH 354❤
@sreekumarampanattu44315 ай бұрын
ഇനി ആരൊക്കെ വന്നാലും.. ഇവനല്ലേ നമ്മുടെ പുപ്പുലി....❤
@rinoshjohn95774 ай бұрын
We have also an ambzedor with Jaya disel engine with national Ac only the problem is changing timing chain some oil leeks other wise it's good car with olive green colour lasting in our house around 20 years. Thanks Biju cheata to remembering our olden days
Baiju Chetta Njan Eppo use cheyunnathu VW Ameo petrol 2016 model aaanu,Njan Athe sell cheythittu oru pajero spot eduthalonnu aalochikkunnu,what’s your opinion
@manikandankunjathan84965 ай бұрын
Grand ൽ Power window Power steering Adjustable Seat etc.... ഉണ്ടായിരിന്നു
@anoopkr18734 ай бұрын
നീണ്ടു നിവർന്നു പരന്നു കിടക്കുന്ന സീറ്റ് kuv100 ൽ ഉണ്ടല്ലോ..
@sophiasunny75495 ай бұрын
Actor sidique ippozhum ee vandi aanu use cheyyunne...athil ninnum ariyaam ithinte gunam....❤
@adhilansaradhilansar81555 ай бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പൊളിച്ചു
@muraleekrishna.s19015 ай бұрын
ഞാൻ ഡ്രൈവേറിംഗ് പഠിച്ചത് ഇതിൽ ആണ്, ഒരു ദിവസം ആശാൻ ഓൾട്ടോ കാണിച്ചിട്ട് പറഞ്ഞു അതിൽ കയറാൻ, new gen വണ്ടി ആയിട്ടും അത് ഓടിക്കാൻ കഷ്ടപ്പെട്ട് പോയി,എന്തോ എന്തക്കയോ ഊരി പോരുന്നത് പോലെ(arun driveing school chalakudy)
@aswinbnair72125 ай бұрын
Aa silver colour handle parayan kaanicha manasundallo. Pala manushyarideyum oru caril kayaranam enna swapnathilekkulla first switch aayirunnu. 18:00
@hareeshswamikrishnanpanick97635 ай бұрын
മരണ മാസ്സ് ഐറ്റം ❤
@josemonmj4 ай бұрын
Background music 🎶 ❤ 🎼 🎵
@123skiller4 ай бұрын
എന്റെ മമ്മിയ്ക്ക് അന്തകാലത്തു കല്യാണത്തിന്റെ സമയത്ത് വീട്ടിൽ നിന്നും കൊടുത്തതും ഇതേ മുതൽ ആയിരുന്നു.. KLI 110..
@cristopher70195 ай бұрын
Eniku 20 age ind ente grandfatherinu ambassodor indayirunuu❤ eniku old cars paigra ishtamanu oru 90s vibe feel cheyan patum ini orikalum thirichu varuvela athupolathe kalam
@namasivayanpillainarayanap77105 ай бұрын
2005 കൾ വരെയും കൊച്ചിൻ refinery യുടെ മുന്നിലുള്ള റോഡിൽ 8 പത്ത് അംബാ സ്സിഡർ കാറുകൾ റെന്റിൽ ഓടുവാൻ മുടങ്ങാതെ സ്റ്റേ ചെയ്തിരുന്നു 👏ThanX GuyZz.
@pinku9194 ай бұрын
The legendary Indian. It doesn't need any introduction. It's a family member to many families.
@shameerkm115 ай бұрын
Baiju Cheettaa Super 👌
@jintumjoy71945 ай бұрын
ഇനി ഇത് എടുത്താ പെടുവോ. ഭയങ്കര ആഗ്രഹം ആണ്
@sudheepparimalam57905 ай бұрын
എനിക്കും അങ്ങനെ ഒരു ചിന്ത ഉണ്ട്
@jintumjoy71945 ай бұрын
@@sudheepparimalam5790 ഇതെടുത്തിട്ട് ഒന്ന് പണിഞ്ഞു neat ആയി കൊണ്ടുനടക്കണം.🔥🔥🔥
@prasanthbaburaj075 ай бұрын
പാർട്സ് എല്ലാം കിട്ടും 2016 ൽ വാങ്ങിയ സെക്കന്റ് ഗ്രാൻഡ്. 2008 isuzu ❤️👍
@arjunxavier4 ай бұрын
Peduka onnum illa, thurumbu keraatha, patch work vendaatha vandi nokki edukkuka. Parts okke kittum. Vila chodikkunnathu kodukkendi varum - for car and parts.
@iypemathew77874 ай бұрын
വേണേൽ 1999 നവംബർ 1 തരാം. 2011 മുതൽ അധികം ഓട്ടമില്ല. അവധിക്ക് നാട്ടിൽ വരുമ്പോൾ ഒന്നോ 2 ഓ മാസം ഓടിക്കും ശേഷം കട്ടപ്പുറത്തു വിശ്രമം 4 പുതിയ റേഡിയൽ ടയറുകൾ, പവർ ബ്രേക്ക് with ഡിസ്ക്, പവർ സ്റ്റീറിങ്, ഇനിയും വാറണ്ടി ഉള്ള ബാറ്ററി, ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ. 2025 may വരെ ഇൻഷുറൻസ് ഓയിൽ change ഈ may യിൽ നടത്തിയിട്ടു 10km പോലും ഓടിച്ചില്ല. 2024 oct 31 test ആണ്.
@eldhosechacko48295 ай бұрын
Njan driving padichathu ethilanu stearing ഒരു രക്ഷയിൽ വെരി hard like 1210 lorry. ഈ വണ്ടിയിൽ പോകുമ്പോൾ എത്രതവണ കാലിൽ ഗിയർ മുട്ടി വേദിൻചാട്ടുണ്ടന്നോ 😂. ബട്ട് ബോഡി വെരി സ്ട്രോങ്ങ്. പണ്ടത്തെ കാറുകളുടെ രഞ്ജി. ഇതിനു vip car ഇന്നും പറയാറുണ്ട് ❤❤❤😍😍😍