ബൈജു ചേട്ടാ, ക്യാപ്ഷൻ വളരെ കറക്റ്റ് ആണ്. ആരും കൊതിച്ചു പോകും, അത്ര മനോഹരമായി restore ചെയ്തിട്ടുണ്ട്.ആ ചേട്ടന് 16 kmpl മൈലേജ് കിട്ടുന്നുണ്ടെങ്കിൽ എങ്ങനെ നോക്കിയാലും ഈ വണ്ടി പൊളിയാണ് 👌🏻👌🏻👌🏻
@shajuthrivikraman95343 ай бұрын
ഞാന്‍ ഷാജു.. പാലക്കാട് ജില്ലയില്‍ ആണ്.. എന്റെ കൈയിൽ 20 കൊല്ലം ആയി സ്ഥിരം ആയി ഓടിക്കുന്ന Ambassador ഉണ്ട്.. 1974 model.. അതിൽ izuzu engine കയറ്റി RC യിൽ endorse ചെയ്തു.. പണ്ട് പറ്റിയിരുന്നു.. 1982 കേരള registration.. ഇപ്പൊ 2028 വരെ registration കിട്ടിയിട്ടുണ്ട്.. KRH 210...Not for sale...
@@shajuthrivikraman9534.... Lucky to own such a legend.... and for a long 20 Yrs... Keep it up..... 👍
@shajuthrivikraman95343 ай бұрын
@@manojthankachan9102.... Thank you..👍
@mcnairtvmklindia3 ай бұрын
💕👍
@getmeadvik21453 ай бұрын
സത്യം , ഇത്രെയും മനോഹരമായ ഒരു അംബാസിഡർ മാർക്ക് 3 കണ്ടിട്ടില്ല സൂപ്പർ
@vishnuvijayan73713 ай бұрын
എന്തൊക്കെ പറഞ്ഞാലും അംബി ഒരു വികാരമാണ്. ഈ ലൂക്കിന് ഒരുമാറ്റവും ഇല്ലാതെ വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤❤
@Anand-wo2vp3 ай бұрын
Super 👍 ഇനിയും ഇതുപോലെ vintage cars review പ്രതീക്ഷിക്കുന്നു
@manojthankachan91023 ай бұрын
Kaechery unni Chettan....The name is very familier to me even though I am not an ambassador owner.... Thanks to Mr. Dajish... The ambassador vloger
@suhasonden5833 ай бұрын
Gear മാറുമ്പോൾ ഉള്ള സൗണ്ട് സൂപ്പർ. ഞാൻ അനുഭവിച്ചു അറിഞ്ഞതാ. അതൊരു രസം ആണ്
@aravindsunil49003 ай бұрын
Nalla video...full kandu....two simple people talking ambi..felt happy😁❤️
@UnniKrishnan-p7s3 ай бұрын
Old is gold ambassador, ടാറ്റാ sierra, എസ്റ്റേറ്റ്, കോണ്ടെസ്സ, ❤️❤️❤️💎💎
@renjukurian70723 ай бұрын
പഴയ ഒത്തിരി ഓർമകൾ തരുന്ന video. COYA seat, Highway dash, Matodor sealed engine, floor shift gear, plywood top, German Bosch തുടങ്ങിയ പദങ്ങൾ ഒരു കാലത്ത് വളരെ common ആയിരുന്നു. But Mark 2 looks better than Mark 3. ഈ കാറിൻ്റെ wiper Mark 4 model ആണ് എന്ന് തോന്നുന്നു. Anyway the car looks super. Hats off to the owner.
എങ്ങനെ ഒരു വാഹനം കൊണ്ടുനടക്കുന്നതിന് ഒരു മനസ് വേണം അതിന് ഇരിക്കട്ടെ ഒരു 👍♥️
@hetan36283 ай бұрын
എന്റെ കുട്ടിക്കാലത്ത് ഈയൊരു വാഹനമായിരുന്നു എവിടെ നോക്കിയാലും ഒരു തട്ടും മുട്ടും ഉണ്ടായാലും workshopൽ കയറ്റി ചുറ്റികയ്ക്ക് 2 മുട്ട് കൊടുത്താൽ മതി.. സംഗതി ഓക്കേ ആവും.. ഇപ്പോഴത്തെ വാഹനങ്ങളെ പോലെ ബോഡി പാർട്ട് റീപ്ലേസ് ചെയ്യേണ്ട...
@tppratish8313 ай бұрын
What a nostalgic feeling.... Sometimes I used to go to nursery school In our company ambassador car... A light green ambassador car..... Back to my early 1980's.....😊
@sreejithjithu2323 ай бұрын
ഒരു കാലഘട്ടത്തിന്റെ സ്പന്ദനം... ❤️
@jayanp9993 ай бұрын
പറഞ്ഞു കൊതിപ്പിക്കാൻ ബൈജുവേട്ടൻ എന്നും മിടുക്കനാണ്
@baijutvm77763 ай бұрын
ഒരു കാലത്തെ ഇന്ത്യൻ നിരത്തുകളിലെ രാജാവ് തന്നെയായിരുന്നു ambassador ജിബു ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤
@thomaskuttychacko58183 ай бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഇതുപോലൊരു അംബാസിഡർ എടുക്കാൻ ഞാനും ആഗ്രഹിക്കുന്നു ❤❤ ഇനിയും ഇതുപോലെ vintage cars review പ്രതീക്ഷിക്കുന്നു
@nidhishvs70413 ай бұрын
❤❤❤ old is gold entta veettil undayirunu black KLH 1124 ambi
@niroshamartinmartinphilip5385Ай бұрын
വണ്ടിയുടെ ഉടമസ്ഥനെയും വണ്ടിയേയും പരിചയപ്പെടുത്തിയതിനു നന്ദി
@krishnakumarpa99813 ай бұрын
My uncle used KLP. 1968 ash colour 1962 model OHV, used for many years at Perinthalmanna, single owner, well maintained. I saw that car in Tripunithura recently, i think that car is owned by a person at Kakanad
@nidhinmurali76773 ай бұрын
ബൈജു ചേട്ടാ... ഇനി ഏതെങ്കിലും episode ൽ സ്റ്റോക്ക് condition മഹീന്ദ്ര ജീപ്പ് review ചെയ്യാൻ കഴിയുമോ? ഒരു ചെറിയ ആഗ്രഹം അത് കാണാൻ😍
@JOKER-wj8ln3 ай бұрын
തഗ് കളുടെ രാജാവ് ബൈജു അണ്ണൻ 💚
@Konaniyil3 ай бұрын
98മുതൽ 2004 വരെ എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു അംബാസ്സിഡർ ഓട്ടം ഒക്കെ കുറവായപ്പോൾ കൊടുത്തു ഇപ്പോൾ പ്രവാസലോകത്തിരുന്നു ആ ഓർമ്മകൾ ഓർത്തെടുക്കാൻ ഈ വീഡിയോക്ക് സാധിച്ചു താങ്ക്സ് ചേട്ടാ
@francol69033 ай бұрын
യൂസഫലി sir നാട്ടിക കാരൻ ആണ്
@ArunavDoon3 ай бұрын
33:55 Unni Auto Garage Kechery..... Our Amby expert Unniyettan !!!!
@shemeermambuzha90593 ай бұрын
ഈ ഓണറിന് ഒരു ബിഗ് ലൈക്ക്❤ Ambassidor old king 🤴
@Periyarkannan3 ай бұрын
அருமையான பதிவு வாழ்த்துகள்❤❤❤
@BabuJacob-rl5uc3 ай бұрын
നല്ല ഒരു കാർ! ഒത്തിരി നന്മകൾ നേരുന്നു. 👍
@jijesh43 ай бұрын
ഇതുപോലൊരു അംബാസഡർ ജീവിതത്തിൽ ആദ്യം ഗംഭീരം പുതിയ വണ്ടി പോലും ഇത്രയും തിളക്കം കാണില്ല തകർത്തു🔥🔥🔥👍👍💪💪💪
@arunfrancis89173 ай бұрын
Ente kayilu 1987 same engine gear box ulla vandi unde biju chetta full running condition nearly 30 years njagal thane kayilanu 2018 floodil poyi pinneyum restore cheythu
@gopakumarg12463 ай бұрын
Baiju cheatta nostalgia section ❤
@pinku9193 ай бұрын
Oh boy. Excellent restoration. I haven't seen such a beautiful and clean amby.
@sijojoseph43473 ай бұрын
What a stunning black Ambassador ❤❤❤❤
@nibumohan3 ай бұрын
ചെറുപ്പത്തിലെ ആദ്യം stearing പിടിച്ച വണ്ടി ❤ ഒരെണ്ണം വീണ്ടും സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം ഉള്ള വണ്ടി. ഇതൊരെണ്ണം carporch ൽ കിടന്നാൽ അതിനോളം വില വേറെ ഒരു വണ്ടിക്കും വരില്ല 🚗❤️❤️
@jintoemerald3 ай бұрын
വണ്ടി ഓടിക്കുന്നതിൽ ഓട്ടോമൊബൈൽ കിംഗ് Baiju ചേട്ടൻ... ആദ്യമായി തോറ്റ് പോയ നിമിഷം.😜
@prasoolv10673 ай бұрын
Wow.. Great ambi resto🔥
@suryajithsuresh81513 ай бұрын
Old is Gold
@joyalcvarkey11243 ай бұрын
സൂപ്പർ ✨🚗
@jacobalenghat3 ай бұрын
I am still using 1949/50 Vauxhall Velox six cylinder sedan purchased in 1950 Rs12500/- still running smoothly even after 75 years today!
@shajithomas32673 ай бұрын
My God so I guess it is categorised as antique segment if I am not mistaken
@bananaboy73343 ай бұрын
how old r u
@shameerkm113 ай бұрын
Baiju Cheettaa Super 👌
@linildl53113 ай бұрын
Ambassador ill isuzu engine നെക്കളും better matador engine തന്നെ ആണ്. Isuzu engine maintenance കൂടുതൽ ആണ്. Ambassador ill matador engine + isuzu gearbox. കിടു കോംബിനേഷൻ ആണ്.
@manumohanmohan43303 ай бұрын
സിദിഖ് ഇക്കയുടെ AmbAzedor ഒന്ന് റിവ്യൂ ചെയ്യാമോ ബൈജു ചേട്ടാ
@sreeninarayanan40073 ай бұрын
അംബാസിഡർ ഒരിക്കലും മറക്കാൻ പറ്റില്ല
@sreekumarkumar2002Ай бұрын
ആ Mettal strip ഉണ്ട്.പിന്നെ wiper position ഇങ്ങിനെയല്ല.butterfly type ആയിരുന്നു.mudguard water channelമായി ചേർത്ത് welding ചെയ്യില്ല.കാരണം accident ഉണ്ടായാൽ mudguard തനിയെ അഴിച്ചെടുക്കുന്നതിനുവേണ്ടിയായിരുന്നു.എന്തായാലും നല്ല രീതിയിൽ തന്നെ work ചെയ്തിട്ടുണ്ട്.
@ambatirshadambatirshad21473 ай бұрын
അടിപൊളി ❤❤❤
@kondapureth3 ай бұрын
2025 Subaru 360 review ചെയ്യാമോ ? പുറത്തു വച്ചായാലും മതി.
@gopakumarg12463 ай бұрын
Vintage 🎉❤
@ayessen3192 ай бұрын
സ്ഥിരമായി അംബാസ്സഡർ ആണ് ഞാനും ഉപയോഗിക്കുന്നത്. എവിടെയെങ്കിലും നിർത്തിയാൽ ആൾക്കൂട്ടമാകും. അത് പലപ്പോഴും ബുദ്ധിമുട്ടാണ്
@sajutm89593 ай бұрын
ബ്യൂട്ടിഫുൾ 👌
@unnikrishnankr13293 ай бұрын
ambassador ❤ Nice video 😊
@balucb40973 ай бұрын
Ambi lover❤
@Sreelalk3653 ай бұрын
വാച്ചിങ് ❤️❤️❤️
@fazalulmm3 ай бұрын
ഒരേ പൊളി ❤❤❤❤
@mohammedmuhsin66953 ай бұрын
Hi baiju chetta pls reply.
@nidhinonlineyt3 ай бұрын
grill alignment nannai cheyyayirnnu
@safasulaikha40283 ай бұрын
Nice 🔥
@Shymon.73333 ай бұрын
Good morning ചേട്ടാ ❤
@mssasiantony7213 ай бұрын
ഇന്ന് ഞാനൊര് അമ്പാസഡർ കണ്ടു. ഷെയ്പ് കുറവാണ്. എനിക്ക് അമ്പാസഡർ വലിയ ഇഷ്ടമാണ്. വിഡിയൊ കണ്ടു കൊണ്ടിരിക്കുന്നു. അവസാനം അടുത്ത കമന്റ് ഇടാം.ഇപ്പോൾ 6 മിനിട്ട് കണ്ടതേയുള്ളു.
@krishnakumarpa99813 ай бұрын
Foot work was DCBA, dimmer, Clutch, Brake n Accelerator
@sarathps75563 ай бұрын
Nostuuu episode❤❤❤
@ronytmathew3 ай бұрын
Superb
@rahulvlog44773 ай бұрын
Ambassador kollam adipoli😊
@അഞ്ചങ്ങാടിക്കാരൻ3 ай бұрын
ബൈജു എന്ന് പേരുള്ളവരൊക്കെ ഇങ്ങനെയാണോ? 😂 തഗ്ഗ്
@vishnuclt3 ай бұрын
Shoot cheyunna location ethanenu ariyo?
@vishnu_Sudarsanan663 ай бұрын
Car nannayi mainten cheythitund ❤❤❤
@pudukad13 ай бұрын
ഗ്രിൽ ശ്രദ്ധിക്കണം അമ്പാനെ...പിന്നെ സൺ ഷെയ്ഡ് അത് വേറെ ഒരു മോഡൽ കിട്ടും കുറച്ചൂടെ ഫ്ലാറ്റ് ആയിട്ടുള്ളത് അതായിരുന്നു കൂടുതൽ ചേർച്ച.
@comrade_from_kerala83423 ай бұрын
TMX 4777...MGR's Ambassador Mark 3 Car 😇😇😇
@renjukurian70723 ай бұрын
04/07/1977
@kl26adoor3 ай бұрын
Vintage car superrrrr❤❤❤❤❤
@monishthomasp3 ай бұрын
USA yil ninnu thirichu vanna Atleast 5-6 aalkkare Enikk ariyam.. East or West India is the best.. ❤😊 We had ambassador mark 4 82 model till 2000 with matador. Awesome car..❤
@aromalkarikkethu13003 ай бұрын
Well maintained car❤
@kanagakanaga8324Ай бұрын
47 years car good maintenance bro super
@mssasiantony7213 ай бұрын
വിഡിയൊ ഫുൾ കണ്ടു. Mark - 2 ഇവിടെത്തന്നെയായിരുന്നു. Mark - 3 യിൽ നമ്പർ കാണാൻ വേണ്ടിയുള്ള Light Part ഇത് തന്നെയായിരുന്നു. Mark 4 മുതൽ ബുക്ക് ചെയ്യുമ്പോൾ ടിന്റഡ് ഗ്ലാസ് ബുക്ക് ചെയ്താൽ കിട്ടുമായിരുന്നു. വർക്ക് ഷോപ്പിൽ പന്നിയുമ്പോൾ ഒരു ബ്രൗണിഷ് glass ഇടുമായിരുന്നു. അന്ന് Ac ഇല്ലാത്തതിനാൽ ചൂടു കൊണ്ട് ഗ്ലാസ്സ് ചിമ്മുമായിരുന്നു. ഫ്രണ്ട് ഗ്ലാസ്സ് ബാക്ക് ഗ്ലാസ്സ് വൈറ്റ്തന്നെയിരിക്കും. ബുക്ക് ചെയ്ത് വാങ്ങുന്ന വണ്ടിക്ക് ടിന്റഡ് ബുക്കിങ്ങാണെങ്കിൽ full glass tinted ആയിരുന്നു.
@KiranGz3 ай бұрын
Spectacular ambassador ❤
@krishnakumarpa99813 ай бұрын
Rear number plate was almost same even in side valve. We had KLE.165 (1959) side valve, then KLE 6723 (1964). Tail lamp was different, 2 red cups on either side, then changed to m2
@orengorengmedia3 ай бұрын
Hindustan Motors 🎉
@maheshnambidi3 ай бұрын
My self also ,Proud owner of an ambassador
@binucherian5022 ай бұрын
Its ancient owner is from tiruvalla, so many years he used it...👍🏻
@teejay_18883 ай бұрын
His sound resembles that of Major Ravi...
@zamzang2 ай бұрын
I need one bro, looking for a long time to get a good ambassador. I don't mind this old 2010, 11 is also fine. Thinking to work on it and make it look like old
@rdlawrence823 ай бұрын
ബൈജു ചേട്ടാ... ഇത് Restoration അല്ല. ഇത് Restomod ആണ്. Mark 3 യുടെ dashboard ആണ് എല്ലാ ambassador കളെക്കാൾ ഏറ്റവും നല്ലത്. വളരെ colourful ആയിരുന്നു. താഴത്തെ വീഡിയോ കാണൂ. അതാണ് original Mark 3. kzbin.info/www/bejne/rmnCpXuuibCMf7s & kzbin.info9ncL4c7SfxM
@jkkj2k033 ай бұрын
ആഹാ❤❤❤❤❤❤❤❤❤❤
@abuziyad63323 ай бұрын
Hai sir
@manoharancm93823 ай бұрын
ബൈജു ചേട്ടൻ ഇത് കേട്ട് കൊണ്ട് ഇരിക്കുന്ന സമയത്ത് ഒരു മാർക്ക് 3 കണ്ടൂ ഞാൻ KLM 340😊
ഒരു വണ്ടി തരട്ടെ വേണോ... ... പിന്നെ പറയാം... അല്ല വേണ്ട അല്ലേ
@gvilla66053 ай бұрын
ഞങ്ങൾ ഫസ്റ്റ് വാങ്ങിയ mark 3 KRF 8003 black കലർ same vandi ആയിരുന്നു പെട്രോൾ അതുകഴിഞ്ഞു gas കയറ്റി .അതുകഴിഞ്ഞു സെക്കന്റ് hand bmc disel കയറ്റി ഓടി 1 പ്രാവിശ്യം gear box 3 പണി വന്നു .പിന്നെ ഒന്നും ഉണ്ടായില്ല കുറേ ഓടി മാറ്റി mattador engine കയറ്റിയ 93 model അംബി വാങ്ങി എന്റെ പൊന്നെ പണിയോ പണി പണിയോ പണി അവസാനം കൊടുത്തു .zen estilo വാങ്ങി 12 yer ഓടിച്ചു കൊടുത്തു ഇപ്പോ ignis amt വാങ്ങി സൂപ്പർ വണ്ടി സ്മൂത്ത് .silant. power full വണ്ടി
1974 മോഡൽ mark 2 ൽ ഡ്രൈവിംഗ് പഠിച്ചു.. 2002 വരെ കൊണ്ട് നടന്നു.. അത് കൊണ്ടായിരിക്കും ഈ ഫ്ലോർ ഗിയർ അത്ര ഇഷ്ടമില്ല.. സുഖം ആ hand gear തന്നെ ആണ് 😅 ( അത് കൊടുത്തത് ഇപ്പൊ ഭയങ്കര നഷ്ടം ആയി തോന്നുന്നു 😔)
@bilalkylm84373 ай бұрын
🔥🔥😍
@arungopinath3373 ай бұрын
ബൈജു ചേട്ടോയ്... ഓണറുടെ പേര് മാത്രമല്ല കാറിന്റെ മുൻഭാഗവും പിൻഭാഗവും മാറിപോകുന്നുണ്ട്. (പ്രായം ഒരു പ്രശ്നമാണ്) 😜
@ShonuR3 ай бұрын
ഫസ്റ്റ് കമെന്റ് 😂
@shahirjalal8143 ай бұрын
Namaskaram
@keralacafe12853 ай бұрын
ഞാൻ ignis book ചെയ്തു... ഒരാഴ്ചക്കകം കിട്ടും...ഒരുപാട് ഗുണങ്ങൾ ഞാൻ കണ്ടതുകൊണ്ട് ആണ് എടുത്തത് പക്ഷെ നിങ്ങൾ റിവ്യൂ ചെയ്തില്ല എന്നതാണ് ഞാൻ അതിൽ കണ്ട മഹത്വം....
@syamdas23463 ай бұрын
എന്റെ കയ്യിൽ ഒരു 2004 മോഡൽ 800 കിടപ്പുണ്ട്.... കൊടുത്ത് കളയണം എന്ന് വിചാരിച്ചു ഇരുന്നതാ..... ഇനി കൊടുക്കുന്നില്ല 🤩🤩🤩🤩❤❤❤❤.... ഡ്രൈവിങ് പഠിച്ച വണ്ടി....🎉🎉🎉🎉🎉