മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 3rd February 25

  Рет қаралды 2,779

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 65
@leelalouis667
@leelalouis667 3 сағат бұрын
ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@joyesjoykutty2742
@joyesjoykutty2742 11 сағат бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏😘😘🙏
@joyesjoykutty2742
@joyesjoykutty2742 11 сағат бұрын
ആമേൻ എന്റെ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ ആശ്രയമേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാത്തവരെയും റിഗികളായി കഴിയുന്നവരെയും വിടില്കാത്തവരെയും മക്കളില്ലാത്തവരെയും പാപിയായ എന്നെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ അമ്മേ അങ്ങേ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ എന്റെ അമ്മേ പരിശുദ്ധ മാതാവേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ അമ്മേ പരിശുദ്ധ മാതാവേ അങ്ങേ സന്നിധിയിൽ ആയിരിക്കാനും അങ്ങേ സ്നേഹിച്ചും ആശ്രയിച്ചും അങ്ങയോടു ചേർന്നിരിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏
@Pushparani18822
@Pushparani18822 7 сағат бұрын
ஆமென்🙏🌹🌹🙏🌹🙏❤
@madhumadhu3238
@madhumadhu3238 7 сағат бұрын
Amen 🙏🌹
@mithunseethal4672
@mithunseethal4672 11 сағат бұрын
അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മക്കളെ അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ
@marrywilson2582
@marrywilson2582 9 сағат бұрын
എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ❤❤🙏🙏🙏🕯️🕯️🕯️
@OmanaRajan-p1z
@OmanaRajan-p1z 8 сағат бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ ആശ്രയം അമ്മ തന്നെ
@JasmineGeorge-z6r
@JasmineGeorge-z6r 6 сағат бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ കൂടെ വരണേ ആമേൻ 🙏🙏🙏🙏🙏
@ratnavalliratna4854
@ratnavalliratna4854 4 сағат бұрын
നന്ദി പരിശുദ്ധ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് വേണ്ടി അങ്ങേയുടെ തിരു സുതനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ ഞങ്ങളുടെ യാത്രയെ അനുഗ്രഹിക്കേണമേ നന്ദി പരിശുദ്ധ ദൈവ മാതാവേ ആമേൻ ❤❤❤❤❤❤❤❤❤
@Basamat-qm8jb
@Basamat-qm8jb 2 сағат бұрын
ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌷🩷🩵
@sindhuks9964
@sindhuks9964 2 сағат бұрын
Enta mathava avadannu eapozhum koodaundakana Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉
@AnniePaulson-i7l
@AnniePaulson-i7l 4 сағат бұрын
അമ്മേ ത്രിലോക രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏❤️❤️🌹🌹🙏🙏
@philominajoseph7089
@philominajoseph7089 4 сағат бұрын
Ente amme ente ashrayame epposhum kathone kudeyayirikanme 🙏🏼 🙏🏼
@binusimon4282
@binusimon4282 3 сағат бұрын
Ente amme ente ashrayame parishudha daiva mathave njangale ellavareyum ammayude vimalahrudayathil samarpikunu… ellavida rogangalil ninnum kashtapadil ninnum njangale ellavareyum kathusamrakshikaname… Amme njangalkuvendi amme makanodu madhiyastham vahikaname… Amme ayogyanum balaheenanum papikalumaya njangalodu karunayayirikaname… Amen… Ave Maria… Praise The Lord… Hallelujah… 🙇‍♂️🌹🙇‍♂️💕🙇‍♂️❤️🙏🌹🙏💕🙏❤️
@shubinedwin3954
@shubinedwin3954 3 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെയും മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരേണമെ ഞങ്ങളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും ജീവിക്കാൻ അനുഗ്രഹികാണുമെ
@valsavarghese256
@valsavarghese256 6 сағат бұрын
പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ ഞങ്ങളെയും ലോകം മുഴുവനേയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏♥️♥️
@bindhushajishaji7932
@bindhushajishaji7932 5 сағат бұрын
Ente amme ente mathave ellavaryum ammayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@mercybinu1716
@mercybinu1716 2 сағат бұрын
Amme mathave ennu anugrahamulla divasam ayirikkename 🙏makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Amme epozum kude undakkename 🙏Amen 🙏✨🙏
@JohnThomas-fx7pq
@JohnThomas-fx7pq 7 сағат бұрын
Ente Amme Parisutha Deiva Mathave Ngagalkuvendi Prarthikename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinum Merlinum Sandana Bhagyam Kodukkanum Prarthikename Ammen
@elcykv9223
@elcykv9223 4 сағат бұрын
അമ്മേ നിർമല കന്യകെ പരിശുദ്ധ ദൈവമാതാവേ സകല ഉദരഫലങ്ങളുടെയും സംരക്ഷകെ ഞങ്ങളെ എല്ലാ വിധ ആപത്തുകളിൽ നിന്നും അനർദ്ധങ്ങളിൽ നിന്നും ദുഷ്ട്ട പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും കാക്കുകയും പരിപാലിക്കുകയും ചെയ്യണേ 🙏അമ്മേ മാതാവേ ഇന്ന് മുതൽ ഞങ്ങളുടെ മോന് 2 ആം വർഷ പോസ്റ്റിങ്ങ്‌ ആരംഭിച്ചിരിക്കയാണ് അമ്മേ അവിടുത്തെ അനുഗ്രഹം എല്ലാത്തിലും ഉണ്ടായിരിക്കണമേ...🙏🙏🤲
@bindhushajishaji7932
@bindhushajishaji7932 5 сағат бұрын
Ente amme ente mathave ente kunjughalku Nalla dhambathya jeevithavum kodukkane amme Amen
@aswathysreejesh9985
@aswathysreejesh9985 3 сағат бұрын
Amen🙏🙏🙏🙏🙏Ave Maria♥️♥️♥️♥️♥️
@geethaanto5233
@geethaanto5233 3 сағат бұрын
അമ്മേ .മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ.കാപ്പായ്ക്കുള്ളിൽ പൊതിഞ്ഞുപിടിക്കേണമേ
@sonyjoseph7449
@sonyjoseph7449 9 сағат бұрын
Holy mother Mary i bring my financial struggle crisis situation before you i pray for open doors of opportunities to improve finance
@PrabithaR
@PrabithaR 5 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@AnupamaAnu-kl8xn
@AnupamaAnu-kl8xn 5 сағат бұрын
Parisudha daiva mathave, papikalaya njangale ellavareyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, matte palavidha rogavsthayil kazhiyunna ellavareyum, kidappe cancer kidney, strock,,ulerjy, ella rogikaleyum, sambathika budhimutte anubavikunnavareyum samarpikunnu nadhe, ellavarkkum vendi thirukumaranode apeshikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️😭😭😭✝️✝️✝️✝️🤲🤲🤲🤲🤲
@soosikuttysasidharen8898
@soosikuttysasidharen8898 7 сағат бұрын
Hail Mary full of grace and mercy and health please pray for us now and for the till our last breath and for the whole world. I Thank you for all your blessings and goodness for all your blessings and goodness and for the new day and hope. Forgive us and bless us guide us through out. Please pray to your holy son and bless us and give answer my humble prayers especially for my son and husband. I trust in you strongly my Mother .Amen Alleluia. Ave Maria. 🙏🙏🙏❤❤❤
@susanalex6666
@susanalex6666 6 сағат бұрын
Amme mathave ente prarthana kelkkaname enne kaividalle Amme mathave Amen Amen Amen Hallelujah Hallelujah 🙏🙏🙏
@GeorgeKoottatti
@GeorgeKoottatti 3 сағат бұрын
Amma Aman ummmma 😭😭😭😭🌹🌹🌹🌹❤️❤️❤️❤️
@valsammajothish3328
@valsammajothish3328 3 сағат бұрын
🌿🙏🙏Amen Amen 🙏🙏🌿
@josephyagappan5259
@josephyagappan5259 5 сағат бұрын
ആമേൻ 🙏🌹❤️🙏🌹❤️
@pjbabu7949
@pjbabu7949 2 сағат бұрын
🙏 Avemaria 🙏 amen 🙏
@synujames8191
@synujames8191 5 сағат бұрын
Amme Mathave kakkane Rejuvine.& Everyone having surgery today 🙏🙏🙏
@maryts2345
@maryts2345 6 сағат бұрын
Amme madave ende makkale nee kathukollename amen
@SujathaSuja-w2b
@SujathaSuja-w2b 4 сағат бұрын
Ammaaa ente mona kathukollanama. Ammaaa ennu classil pokunna ente monu samadhanavum santhoshavum kodukanama amen ❤
@ranikurian859
@ranikurian859 6 сағат бұрын
Amme mathave njangale kathukollename🌹
@pjbabu7949
@pjbabu7949 2 сағат бұрын
💐 Ammemathave 💐 please 🌷 pray 🥀 for 🌻 my 🌺 children 🌷 Bobby 💐 Bibi 🌺 my 🌻 wife 🌷 Sheela 💐 and 💐 me 🌷 all 🥀 amen 💐💐🌷🥀🌻🌺🌷💐🌺🌻🌷
@jannijessy5660
@jannijessy5660 12 сағат бұрын
Ave Maria
@princejohn6740
@princejohn6740 5 сағат бұрын
Ammea kathukollanamea.Amen
@marykuttyjose6858
@marykuttyjose6858 3 сағат бұрын
Thanks God bless all the world Aman aman aman Amma Thanks help me Amma prayers thanks God bless all the world and blessings our friends and family members all our grandchildren and blessings all
@synujames8191
@synujames8191 5 сағат бұрын
Ente Amme Mathave kakkane synuJoseph
@DamayantiR-b2p
@DamayantiR-b2p 7 сағат бұрын
Amme njagale ellavareum kathukollaname
@geethamaria8101
@geethamaria8101 7 сағат бұрын
Aave Maria 🎉🎉🎉🎉❤
@vkwilson802
@vkwilson802 8 сағат бұрын
Amme Mathave kathukollaname
@ElsammaJose-fd3dy
@ElsammaJose-fd3dy 2 сағат бұрын
AveMaria, AveMaria
@DamayantiR-b2p
@DamayantiR-b2p 7 сағат бұрын
Amen stuthi
@Pushparani18822
@Pushparani18822 7 сағат бұрын
ஆமென்🙏🌹
@DamayantiR-b2p
@DamayantiR-b2p 7 сағат бұрын
Amme ente monte joliyil uyarcha undavane
@annammathomas8829
@annammathomas8829 5 сағат бұрын
Mother Mary prayfor us
@stalingomez4179
@stalingomez4179 7 сағат бұрын
🙏🙏🙏
@johnyputhen12
@johnyputhen12 6 сағат бұрын
amme njangale kathukollaname.
@jessammatomy4417
@jessammatomy4417 7 сағат бұрын
Amme please pray for my daughter🙏
@marysantamaria-zd3kz
@marysantamaria-zd3kz 3 сағат бұрын
🙏🙏🙏🌷🌷🌷🥰🥰🥰🕯🕯🕯💖💖💖
@babudavid3822
@babudavid3822 6 сағат бұрын
അമ്മെ മാതാവേ മൈ ഫൈനാൻസ് പ്രോബ്ലം പ്രയർ 😂 ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ 😂
@bijukunjumon2078
@bijukunjumon2078 3 сағат бұрын
എന്റെ അമ്മേ മാതാവേ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@jamesantony9168
@jamesantony9168 4 сағат бұрын
🙏🌹🙏 Amen 🙏🌹🙏 Amme Mathave Njangale Ellavareum Ammayude Vimala Hriday athil Samarpikunnu KathuKollaname 🙏🌹🙏 Amen 🙏🌹🙏
@binduscaria2717
@binduscaria2717 4 сағат бұрын
Ente amme njangale ellavareyum Kathukollane🌹🌹🌹🌹❤❤❤❤
@SujaGl-ew3od
@SujaGl-ew3od 2 сағат бұрын
അമ്മേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമെ🙏🙏🙏
@athiraalphonsa2616
@athiraalphonsa2616 6 сағат бұрын
Amen 🙏😊
@DamayantiR-b2p
@DamayantiR-b2p 7 сағат бұрын
Amen stuthi
@SiniDavid-b3v
@SiniDavid-b3v 6 сағат бұрын
🙏🙏🙏🙏🙏
@josephantony8951
@josephantony8951 6 сағат бұрын
Amen 🙏🙏🙏❤❤❤
@DamayantiR-b2p
@DamayantiR-b2p 7 сағат бұрын
Amen stuthi
DAILY BLESSING 2025 FEB-03/FR.MATHEW VAYALAMANNIL CST
13:30
Sanoop Kanjamala
Рет қаралды 344 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Kanyaka meri amme kaval malaga maare
7:36
KIDSBEGOOD
Рет қаралды 7 МЛН
Japamala 3rd of February 25 # Mathavinte Japamala Santhoshathinte Rahasyangal 3rd of February 25
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 673
你常被撒旦攻击的真正原因
20:05
圣经学堂
Рет қаралды 4,1 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН