പ്രഭാത പ്രാര്‍ത്ഥന October 25 # Athiravile Prarthana 25th of October 2024 Morning Prayer & Songs

  Рет қаралды 8,254

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 94
@marrywilson2582
@marrywilson2582 8 сағат бұрын
❤❤ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ❤❤🕯️🕯️
@lathap3812
@lathap3812 3 сағат бұрын
ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🌹🌹🙏🙏🙏
@bijukunjumon2078
@bijukunjumon2078 2 сағат бұрын
ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️
@mithunseethal4672
@mithunseethal4672 9 сағат бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@thankammajoseph958
@thankammajoseph958 5 сағат бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളെ അങ്ങയുടെ കണ്ണിൽ നിന്ന് മറച്ചുകളയരുതേ മറയാൻ അനുവദിക്കരുതേ അനുഗ്രഹിക്കേണമേ കരുണയായിരിക്കേണമേ -ആമ്മേൻ
@binilk.varghese1954
@binilk.varghese1954 7 сағат бұрын
ഈശോയെ.. ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 😢🙏🙏🙏
@anniejames6657
@anniejames6657 7 сағат бұрын
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥
@AshianSidd
@AshianSidd 5 сағат бұрын
യേശുവേ നന്ദി സ്തുതി സ്തോത്രം എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@JohnThomas-fx7pq
@JohnThomas-fx7pq 6 сағат бұрын
Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ente Eshoye Libinte Visayude Innathe Interviewnte Thadasangal Matti Passakki Kodukkename Ammen
@kuriancherian3523
@kuriancherian3523 7 сағат бұрын
Amen 🙏🙏🙏💖💕💘💝🙏🙏
@susanalex6666
@susanalex6666 6 сағат бұрын
Yeshuappaa ente monu Joli koduthu avane anugrehikkaname appachha Amen Amen Hallelujah Hallelujah Amen
@jamesantony9168
@jamesantony9168 2 сағат бұрын
Amen...❤. Amen...❤. Amen....My. God. My. Lord. ❤Amen...❤. Amen...❤
@joyesjoykutty2742
@joyesjoykutty2742 11 сағат бұрын
എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങേ ഞാൻ സ്നേഹിക്കുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും രോഗികളായി കഴിയുന്നവരെയും മക്കളില്ലാത്തവരെയും അനാഥരായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ കുടുംബങ്ങളെയും പാപിയായ എന്നെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ എന്റെ ഈശോയേ ഞങ്ങൾക്കെതിരെ വരുന്ന അപകടങ്ങളിൽ നിന്നും സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ വിശ്വാസത്തെ ആഴപ്പെടുത്താണമേ ദൈവ സ്നേഹം വർദ്ധിപ്പിക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ ❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@anniejames6657
@anniejames6657 7 сағат бұрын
Snehamulla Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤
@sonyjoseph7449
@sonyjoseph7449 9 сағат бұрын
Heavenly Father i come before you receive your power full financial blessings miracles abundance prosperity stability continuesly flows from my trading business today in my life i pray you bless every thing i do bless me with the riches of your grace
@leelalouis667
@leelalouis667 4 сағат бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@reemabaksy3848
@reemabaksy3848 4 сағат бұрын
ഈശോയെ അങ്ങേയ്ക്ക് സ്തുതി.. സ്തോത്രം.. ആരാധന!!!!!ഞങ്ങളുടെ നാടിനെ കാക്കണമേ!!തെറ്റുകൾ പൊറുത്തു തരണമേ!!!ആമേൻ!!!🙏🙏🙏🙏🙏❤️❤️❤️❤️❤️
@mercybinu1716
@mercybinu1716 6 сағат бұрын
Easowye ennu anugrahamulla divasam ayirikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum sathruvinte keniyil ninum vethanayil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Easowye epozum kude undakkename 🙏🏻🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@ratnavalliratna4854
@ratnavalliratna4854 4 сағат бұрын
നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങ് ഞങ്ങളുടെ യാത്രയെ അനുഗ്രഹിക്കേണമേ അങ്ങേയുടെ കൃപയാൽ നിറയ്ക്കേണമേ നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤
@gladiessebastian5102
@gladiessebastian5102 5 сағат бұрын
Bless us Lord Jesus Alleluia Amen Thank you Jesus Love you Jesus Alleluia Amen 🙏 ❤🌹🌹🌹🌹🌹🙏❤️
@aniejoseph8168
@aniejoseph8168 4 сағат бұрын
യേശുവേ സ്തോത്രം ഹല്ലേലൂയാ ആമേൻ 🙏🏻🌹🙏🏻
@geethaanto5233
@geethaanto5233 4 сағат бұрын
ഈശോയേ അങ്ങൂ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.ഇനിയും ഞങ്ങളിന്മേൽ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.യേശുവേ നന്ദി യേശുവേ സ്തുതി.ഈശോയേ എന്റെ മകളുടെമേൽ കരുണയായിരിക്കേണമേ.അവളുടെ ജോലിയുടെമേൽ കരുണതോന്നേണമേ
@aleyammageorge6902
@aleyammageorge6902 4 сағат бұрын
Enteeshuappacha njangaleyum lokham muzhuvaneyum anugrahikenamey. Karthavappacha angu nalkikondirikkunna ella anugrahangalkkum kodi kodi Nanni Sthothram Halleluyya. Amen🙏🙏🙏
@marypeter9110
@marypeter9110 5 сағат бұрын
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏എന്റെ പ്രശ്നങ്ങൾ പരിഹാരം കാണിക്കണമേ ❤️❤️ആമേൻ 🙏🙏
@chandralekhapn9686
@chandralekhapn9686 4 сағат бұрын
Appa,kathukollename ,kaividalle,appa,sandyum,samadanavum,ennu,undavane,stotram,appa,stotram,
@jessammatomy4417
@jessammatomy4417 7 сағат бұрын
Thank you jesus🙏
@p.d.varghesparayil7883
@p.d.varghesparayil7883 6 сағат бұрын
നിറവ് പ്രവർത്തകരെ അനുഗ്രഹിക്കേണമേ 🙏യേശുവേ സ്തുതി.
@SreejaPrasad-u3m
@SreejaPrasad-u3m 6 сағат бұрын
സങ്കീർത്തനങ്ങൾ91:14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@binanayak375
@binanayak375 5 сағат бұрын
Amen 🙏Amen🙏 Thank you God Lord. Jesus for your word Thank you for last night protection to new last Friday month Be with me help guide heal my eyes mentally and physically and my two children away from me. Gm Father Thank you Gm. Brother Thank you
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg 4 сағат бұрын
Karthave ente eshoye eshuve ag nalgiya ella anugrhagalkum nanni parayunu nanni aradhana enneyum ente barthavinum makkalkum apath varathe ayisum arogyavum thannu kathukollaname ente kanasunte vishamagal mattitharame njagalude kude epozhum indakaname amen
@imbroke7886
@imbroke7886 7 сағат бұрын
കർത്താവായ യേശുവേ എന്റെ കുടുബാത്തോട് അങ്ങ് കരുണയായിരിക്കേണമേ. എന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.
@vijayammats
@vijayammats 4 сағат бұрын
T S.vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya hallaluya nanni Amen Amen Amen njangalkku thanna anugrahanjakalkku nanni Amen amen nanni.ente thettukal shemikkane shemikkane njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen Amen amen ente eshoye ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni amen amen amen amen amen 🙏🙏🙏🙏🙏
@alijinu
@alijinu 10 сағат бұрын
Mathave ent ishoyi kathooo rekeshikane..nanni nanni nanni nanni nanni
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@benedictjohn9187
@benedictjohn9187 9 сағат бұрын
In the name of the father and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
@aleykuttybabu3543
@aleykuttybabu3543 5 сағат бұрын
Esoye ennayum ente kudumpatheyum nite thirukaragalil samarpikkunnu katholaname amean 🙏🙏🙏🙏
@lessleyantony8449
@lessleyantony8449 8 сағат бұрын
Thank you Jesus praise the lord
@PrabithaR
@PrabithaR 5 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@sollymathew7484
@sollymathew7484 3 сағат бұрын
എന്റെ കൊച്ചുകുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ.. ഒരു കൊച്ചുവീട് സാധിച്ചു തരണമേ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ
@sainaranirs6565
@sainaranirs6565 7 сағат бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@reemabaksy3848
@reemabaksy3848 4 сағат бұрын
ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!!🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@JyothiNandan-p2r
@JyothiNandan-p2r 5 сағат бұрын
Eshoye anugrahikaname
@samkuttysamuel4413
@samkuttysamuel4413 2 сағат бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@anandt3337
@anandt3337 5 сағат бұрын
Thank you my lord Jesus Christ Amen and bless me my family and friends with nearbys all So Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anniejames6657
@anniejames6657 7 сағат бұрын
Amen 🙏
@princejohn6740
@princejohn6740 3 сағат бұрын
k,arthavea kathukollanamea,ammayude asukham ellam mattaname,sajane orthu prarthikkunnu,ente vivaham pettannu nadakkan sahayikkanea,avale orthu prarthikkunnu,duty cheyumbol kude erikkanamea,arudeyum munpil thala kunikkan edavararuthea.Amen
@thankyoulord82thankyoulord20
@thankyoulord82thankyoulord20 4 сағат бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@chandrikaky1802
@chandrikaky1802 4 сағат бұрын
എന്റെ കർത്താവേ എന്റെ ചേച്ചിയുടെ മകൾ 7 വർഷമായി ഒരു കുട്ടിക്ക് ആയി കാത്തിരിക്കുന്നു. ഒരു കുഞ്ഞു കൊടുത്ത് അവളെ അനുഗ്രഹിക്കണം. അവളുടെ അമ്മായി പിണക്കം ആണ് കുട്ടികൾ ഇല്ലാത്തത് കൊണ്ടും ജോലി കിട്ടാത്തതിലും കൈവിടല്ലേ ആമേൻ 🙏
@chandrikaky1802
@chandrikaky1802 4 сағат бұрын
എന്റ കർത്താവേ എന്റെ മോന് ഒരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കേണമേ. ആമേൻ 🙏
@vkwilson802
@vkwilson802 5 сағат бұрын
Jesus keep our children safe under your arms
@pjbabu7949
@pjbabu7949 3 сағат бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@valsavarghese256
@valsavarghese256 6 сағат бұрын
പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേൻ എൻെറ ഈശോയേ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഞങ്ങേളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ പാപവഴികളിൽ വീഴാതെ കൈപിടിച്ച് നടത്തണമേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തന്ന് അനുഗ്രഹിക്കണേ നല്ലൊരു ദിവസം നൽകി കാത്തു പരിപാലിക്കണേ👏👏🌹🌹🕯️🕯️♥️♥️✝️
@susammawillbert4001
@susammawillbert4001 5 сағат бұрын
Amen ❤❤
@johnyputhen12
@johnyputhen12 6 сағат бұрын
esoye njangale anugrahikename
@lissyppaul6702
@lissyppaul6702 6 сағат бұрын
I love you Jesus and l prise you lord Jesus 🙏
@jobellajoby9576
@jobellajoby9576 Сағат бұрын
ഈശോപ്പാ, അങ്ങ് ഞങ്ങൾക്കായി ഒരു പുതിയ പ്രഭാതം ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤
@georgemj7286
@georgemj7286 5 сағат бұрын
Karthave Karuna Thonnane
@jayasreenair4865
@jayasreenair4865 5 сағат бұрын
Thank you Jesus for giving me one more beautiful day with you🙏❤
@noyalwilliam457
@noyalwilliam457 4 сағат бұрын
Amen
@annammathomas8829
@annammathomas8829 5 сағат бұрын
Praise the Lord 🙏
@lissyppaul6702
@lissyppaul6702 6 сағат бұрын
Appa thank you for your kind and grace and peace in my life 🙏
@sujathomas2142
@sujathomas2142 5 сағат бұрын
PRAISE THE LORD 🎉🎉🎉
@lissyppaul6702
@lissyppaul6702 6 сағат бұрын
Thank you Jesus and amma to give a new day for me and my family members aman
@stalingomez4179
@stalingomez4179 7 сағат бұрын
🙏🙏🙏
@sujathomas2142
@sujathomas2142 5 сағат бұрын
JESUS BLESS FOR THE PEACE IN THE WORLD 🌎 🙏 ✨️ 🙌 💛 ❤️
@JencyJ-no6nv
@JencyJ-no6nv 5 сағат бұрын
O lord pray for us❤🙏🏻🙏🏻
@RobinFranci
@RobinFranci 3 сағат бұрын
സ്നേഹപിതാവേ ഒരു പുതിയ പ്രഭാതം കൂടി എനിക്കും എന്റെ കുടുംബത്തിനും നല്കിയതിനെയോർത്തു അങ്ങേക്ക് ഞാൻ നന്ദി പറയുന്നു 🙏🏻
@johnsoncj4869
@johnsoncj4869 4 сағат бұрын
The LORD's is the earth and its fullness, the world and those who dwell in it. ( Ps 24:1) ❤. JESUS LOVES YOU. ❤
@lissyppaul6702
@lissyppaul6702 6 сағат бұрын
Aman
@syncx7012
@syncx7012 13 минут бұрын
❤❤❤❤❤❤❤❤❤❤
@martinjoseph8604
@martinjoseph8604 5 сағат бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@SujathaSuja-w2b
@SujathaSuja-w2b 2 сағат бұрын
Appaaa ente mona kathukollanama. Ennu ente monte birthday aanaaa anugrahikanama amen ❤
@pjbabu7949
@pjbabu7949 3 сағат бұрын
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🥀🙏🌺🌻🌺🥀🙏
@omanavarghese5197
@omanavarghese5197 5 сағат бұрын
Thanks apa for this morning. Entayum ent kunjugalud familik ela nanmayum tharana. Avarude financial problem matana. Raji cardio.dra kanumbol elam normal akana. Reshmakum tintuvinum oru nalla job kodukana. Enimiesl ninum rigathil ninum apathil ninum rashikana apa
@lissyppaul6702
@lissyppaul6702 6 сағат бұрын
Appa please help reni to get good health and care and peace in their family aman
@thomaskuttychacko3913
@thomaskuttychacko3913 6 сағат бұрын
Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan ygiknna kathukola a mman Am 🤲🤲🤲🤲🤲🤲🤲♥️🙏🙏🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹
@vibithababu9466
@vibithababu9466 58 минут бұрын
Appa❤yeshukristhuvine❤namathil❤njan❤chothikkunnu❤Thirurekthamkondu❤kashuki❤parishuthanmavinalvilnirakkename❤⁰entamakanvibinbabuvine❤enikathumathrammathi❤❤❤
@joyesjoykutty2742
@joyesjoykutty2742 11 сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@molammanadaraj1237
@molammanadaraj1237 3 сағат бұрын
കർത്താവെ എന്റെ ഈശോയെ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹത്തിന് നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏
@smithamanoj7208
@smithamanoj7208 52 минут бұрын
Ente karthave njangale snehathodu jeevikkan kripatharane kaividaruthe Amen 🙏🙏
@SiniDavid-b3v
@SiniDavid-b3v 5 сағат бұрын
Amen 🙏 🙏 🙏 🙏
@sujathomas2142
@sujathomas2142 5 сағат бұрын
AMEN 🙏 🙏 🙏
@cheriank.c.8689
@cheriank.c.8689 5 сағат бұрын
ആമേൻ 🙏
@justindevasia847
@justindevasia847 6 сағат бұрын
Amen
@aswathysreejesh9985
@aswathysreejesh9985 10 минут бұрын
Amen🙏🙏🙏🙏
@annapaul6358
@annapaul6358 8 сағат бұрын
🙏🙏
@johnythekkuden8594
@johnythekkuden8594 6 сағат бұрын
ameen.......🙏
@jessigeorge987
@jessigeorge987 3 сағат бұрын
Jesus ITrust in you 🙏🙏
@Achayan53
@Achayan53 3 сағат бұрын
*ആമേൻ...🙏*
@relightjayan3885
@relightjayan3885 6 сағат бұрын
🙏🙏🙏
@jipsyvymel2681
@jipsyvymel2681 3 сағат бұрын
🙏🙏🙏
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 22 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Japamala 25th of October 24 # Mathavinte Japamala Dhukhathinte Rahasyangal 25th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 22 МЛН