No video

നിസ്സാരമല്ല നിലവിളക്ക് കാര്യം, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ | Nilavilakku Lighting | Malayalam Astrology

  Рет қаралды 54,888

Manorama Astrology

Manorama Astrology

Күн бұрын

#nilavilakku #vilakku #vilakkukoluthambol #Auspicious #Lighting #Almighty #നിലവിളക്ക് #Astrologymalayalam #Jyothisham #സന്ധ്യാവന്ദനം #Rituals #ഐശ്വര്യം #Aiswaryam #പ്രാർത്ഥന #Prarthana #Astrology
The traditional lamp is believed to be an auspicious ware invoking the presence of all Gods. There is no point in lighting the lamp in the morning and in the evening just to fulfil the ritual. It should be done following the religious discipline and imbibing the greatness and significance of lighting the lamp. Jyothisharathnam Vimalamma Teacher explains what all should be kept in mind while lighting the lamp at home.
സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം. ഭവനത്തിൽ വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു വിശദമാകുകയാണു ജ്യോതിഷരത്നം വിമലമ്മ ടീച്ചർ
#nilavilakku #vilakku #vilakkukoluthambol #Auspicious #Lighting #Almighty #നിലവിളക്ക് #Astrologymalayalam #Jyothisham #സന്ധ്യാവന്ദനം #Rituals #ഐശ്വര്യം #Aiswaryam #പ്രാർത്ഥന #Prarthana #Astrology

Пікірлер: 37
@ramyavadakarakuruppath1016
@ramyavadakarakuruppath1016 2 жыл бұрын
നമ്മുക്ക് അറിയാവുന്ന കാര്യം ആണെങ്കിലും കേൾക്കുമ്പോൾ മനസിന്‌ വലിയൊരു ആശ്വാസം
@sajiniv9941
@sajiniv9941 2 жыл бұрын
Thanks amma
@Sivakumar-kw4fc
@Sivakumar-kw4fc 2 жыл бұрын
രണ്ടു തിരി കത്തിക്കാൻ എന്നാണ് തുടങ്ങിയത് . പണ്ട് ഒരു തിരി വിളക്ക് ആയിരുന്നു.. ഒരു തിരി. 3 തിരി. 5 തിരി എന്നിവ കത്തിച്ചു നോക്കു . എന്റെ തറവാട്ടിൽ ഒരു തിരി മാത്രമേ kathikkui.
@AVCreations.123
@AVCreations.123 Жыл бұрын
അതാണ് ശരിയായ രീതി എന്ന് തോന്നുന്നു
@r.s.p6684
@r.s.p6684 11 ай бұрын
Namasthe... വർഷങ്ങൾ ആയിട്ട് ഉപയോഗിക്കുന്ന നിലവിളക്ക് മാറ്റി പുതിയത് വാങ്ങുമ്പോൾ ,പഴയ വിളക്ക് എന്ത് ചെയ്യണം.
@asamaloor7423
@asamaloor7423 2 жыл бұрын
Thank You Amma 🙏
@vidya.s6428
@vidya.s6428 2 жыл бұрын
Namasthe Ammaa😍😍🙏🏻🙏🏻🙏🏻
@thankamanivp1645
@thankamanivp1645 8 ай бұрын
നമസ്കാരം അമ്മ
@ramyavadakarakuruppath1016
@ramyavadakarakuruppath1016 2 жыл бұрын
Thank you Ammaaaaa💛💛💛💛
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Okay
@rethyanil2117
@rethyanil2117 Жыл бұрын
Santhana soubhagyam umdakan eth manthram chollanam. Athupole namajapam ethoke chollenam. Pls reply🙏
@rajeswaribaby2244
@rajeswaribaby2244 2 жыл бұрын
Thanks
@rohinivenugopal4523
@rohinivenugopal4523 2 жыл бұрын
🙏🙏🙏
@RajiTsRaji
@RajiTsRaji 2 жыл бұрын
🙏🏻🙏🏻🙏🏻
@mrgamingfreefire2733
@mrgamingfreefire2733 8 ай бұрын
🙏
@shylas2787
@shylas2787 2 жыл бұрын
ലൈക്കും കമന്റ് ഇടാം
@regithagovind8961
@regithagovind8961 Жыл бұрын
Njan.oru.vilakil.2thiri.Kutti.charthe.otta.thirikathikum
@mallikam9832
@mallikam9832 2 жыл бұрын
🙏🙏🙏🙏🙏
@lakshmi5229
@lakshmi5229 2 жыл бұрын
🙏🏻🌹
@regithagovind8961
@regithagovind8961 Жыл бұрын
Athu.shariyano
@Lisha5860
@Lisha5860 2 жыл бұрын
ഞാൻ ഒരു വിളക്ക് വാങ്ങിക്കാൻ പോയപ്പോൾ ഗണപതി വിളക്ക് എന്ന് പറഞ്ഞു തന്നു അത് എന്താണ് അങ്ങനെ parayunnathu
@devassykuttypt1534
@devassykuttypt1534 Жыл бұрын
bissnes, trick
@Aadithyan2
@Aadithyan2 9 ай бұрын
മഹാ ദൈവ്യ ച വിദ്മഹേ വിഷ്ണു പത്നി ച ധീമഹി തന്നോ ലക്ഷമീ പ്രചോദയാത്
@kalakochumon8696
@kalakochumon8696 6 ай бұрын
🙏🙏
@regithagovind8961
@regithagovind8961 Жыл бұрын
Motham..5.vilake.kathikum
@jayanmk8027
@jayanmk8027 Жыл бұрын
പുരുഷന്മാർ നിലവിളക്ക് കൊളുത്താൻ പാടില്ല എന്ന് കേൾക്കുന്നു ശരിയാണോ
@sanilkumar1171
@sanilkumar1171 11 ай бұрын
ശരിയാണ് എഴുനേറ്റു ഓടി പോകും എന്ന് കേട്ടിട്ടുണ്ട്.. 😅 😅 ഓരോ മണ്ടത്തരങ്ങൾ പലരും പറയുന്നത് വിശ്വസിക്കരുത് . ആർക്ക് വേണമെങ്കിലും വിളക്ക് കത്തിക്കാം 👍
@meenakshirajithasuresh441
@meenakshirajithasuresh441 Жыл бұрын
അമ്മേ ,, ഉച്ചയ്ക്ക് non കഴിച്ച് നാമം ജപിക്കാമോ
@jyothikumar126
@jyothikumar126 Жыл бұрын
ജ്യോത്സ്യന്മാരുടെ ഐശ്വര്യം യുട്യൂബിൽ വരുമാനവും . വിശ്വാസികളെ വഞ്ചിക്കുന്ന പൈസയും മാത്രം...
@sanilkumar1171
@sanilkumar1171 11 ай бұрын
ശരിയാണ് പലരും തോന്നുമ്പോൾ തോന്നുന്നത് പോലെയാണ് പറയുന്നത് 👍
@harisree717
@harisree717 5 ай бұрын
Correct
@vsmohananacharia3880
@vsmohananacharia3880 5 ай бұрын
വേദങ്ങളിലോ മറ്റ് പുരാതന ഗ്രന്ഥങ്ങളിലോ നിങ്ങൾ പറയുന്ന വിധം കാര്യങ്ങളില്ല. ഉണ്ടെങ്കിൽ ദയവായി പ്രമാണ ഉദ്ധരിക്കൂ. ഋഗ്വേദം പഠിക്കുക. ഓട്ടുവിളക്കും എണ്ണയും ഉണ്ടായിട്ടെത്ര കാലമായി '
@Aadithyan2
@Aadithyan2 9 ай бұрын
ചൊവ്വയും വെള്ളിയും ദേവീക്ഷേത്ര ദർശനത്തിന് പ്രാധാന്യമുള്ളതല്ലെ . ഇതു രണ്ടും വിശേഷദിവസങ്ങളാണല്ലോ ദിവസങ്ങളിൽ നിലവിളക്കിൽ അഞ്ചു തിരി കത്തിക്കാമോ
@rajaramramaswamy6173
@rajaramramaswamy6173 2 жыл бұрын
🙏🙏🙏
@rajupp8431
@rajupp8431 2 жыл бұрын
🙏🙏🙏നന്ദി അമ്മേ 🌹
നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ?
17:37
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
Кадр сыртындағы қызықтар | Келінжан
00:16