ദൈവങ്ങളുടെ ഫോട്ടോ യുടെ മുമ്പിൽ കത്തിക്കുന്ന കുഞ്ഞു വിളക്കിൽ എത്ര തിരി വേണം
@കൈലാസ്നായർ2 жыл бұрын
ഹര ഹര മഹാദേവാ 🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@kshethrapuranam2 жыл бұрын
Namaskaram 🙏
@ushaa99462 жыл бұрын
ബ്രഹ്മമുഴുർത്ഥം എത്ര മണിക്കാണ്
@girijamkurup13912 жыл бұрын
ഭഗവാനെ 🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@anibindu96862 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻.. സന്ധ്യയ്ക്കു നിലവിളക്ക് തെ ളി യിക്കുന്നതിന് മുമ്പ് വീടിന് പുറത്ത് ഒരു ചെറിയ ഒരു ദീപം കത്തിച്ചു വെക്കുന്നത് കാണാറുണ്ട്.. അങ്ങനെ ചെയ്യുന്നത് നല്ലതാണോ?? മറുപടി തരണേ തിരുമേനി 🙏🏻🙏🏻
Namaskaram baki varuna ena vere kuppiyil aaki vakkuka....arum chavittatha bhoomiyil alenkil oru kuzhi kuzhiche ena kalayuka🙏
@mini-ij2rd2 жыл бұрын
🙏🙏🙏
@aryac59702 жыл бұрын
നമസ്കാരം തിരുമേനി പൂജാറൂമിൽ ഒരു തിരിയുള്ള വിളക്ക് രാവിലെ കത്തിക്കുന്നു. വൈകുന്നേരം പൂജാറൂമിൽ ഒരു തിരിയിട്ട വിളക്കും ഫ്രണ്ടിൽ ഹാളിൽ രണ്ട് തിരിയിട്ട വിളക്കുമാണ് കത്തിക്കുന്നത്. കുഴപ്പമില്ലല്ലോ.
@sumithram.s67802 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 സന്ധ്യക്ക് വിളക്ക് തെളിയിക്കുന്നതിനു തൊട്ടു മുന്നേ വീട്ടിലെ ലൈറ്റ് കെടുത്തണം എന്നുണ്ടോ ദയവായി മറുപടി tharanam
ഇന്ന് സർപ്പ കാവിൽ വിള ക്കു കത്തി ച്ചപ്പോൾ വിളിക്കു പൊട്ടിപ്പൊട്ടി കത്തിയിരുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടാവോ
@kshethrapuranam2 жыл бұрын
Namaskaram shathrudosham soochipikunu🙏
@akhilavinu58932 жыл бұрын
@@kshethrapuranam 🙏🙏🙏
@anithakumari67272 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@Freedomlife0092 жыл бұрын
എത്ര സമയം വരെ കത്തിച്ചു വെയ്ക്കണം എന്ന് ഒന്ന് പറയാമോ
@nnvlogs1014 Жыл бұрын
കുറഞ്ഞത് 1/2 മണിക്കൂർ. മാക്സിമം 1hour
@anupamaac50692 жыл бұрын
🙏🏻🙏🏻🙏🏻🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@ajithadevi1522 жыл бұрын
Namastae Thirumeni, Angayudae prarthanayil njangalae koodi ulpeduthenamae. Angayudae ella videos njan repeat cheythu kelkkarundu.makanu vendi prarthikkanamae.santhu s kurup,chothi, 19.10.1990.
@kshethrapuranam2 жыл бұрын
Namaskaram theerchayayum prarthikam 🙏
@athirawellcare9582 жыл бұрын
ഷോപ്പിൽ രാവിലെ വയികിട്ടു വിളക്ക് വെയ്ക്കുന്നത് കുഴപ്പം ഉണ്ടോ. വയികിട്ടു കുളിക്കാൻ ഒന്നു ഉള്ള സൗകര്യം ഇല്ല
🙏 തിരുമേനി വീടിന് പുറത്ത് തൂക്കുവിളക്ക് കത്തിക്കുന്നുണ്ട്. ഇതുകൊണ്ട് ദോഷമുണ്ടോ? ഇല്ല എങ്കിൽ അകത്തുനിന്ന് പുറത്തേക്ക് ഏത് ദിശ ഇൽ തൂക്കണം. ഒരുപാട് നളയുള്ള സംശയമാണ്. മറുപടി തരണം 🙏pl