ഉപ്പും മുളകും കണ്ടപ്പോൾ ഒരു എപ്പിസോഡിൽ കേശു ഈ പാട്ട് പാടി അങ്ങനെ ഇദ്ദേഹത്തെ അറിഞ്ഞു ഇതിന്റെ വീഡിയോ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു 😍
@Kochukunju-j2sАй бұрын
അദ്ദേഹത്തിന്റെ നാവിൽ നിന്നും നേരിട്ട് എത്ര തവണ കേട്ടു എന്ന് നിശ്ചയമില്ല.അമ്പല പറമ്പും തോറും ശ്രീ സാംബശിവന്റെ കഥാപ്രസംഗം കേട്ടു നടന്ന ആ സുന്ദര കാലഘട്ടം, ഓർമ്മയിൽ.....
@mohanancheriyil16028 ай бұрын
ഗുഹാതുരത്വം ഉണർത്തുന്ന ആ മനോഹര കാലഘട്ടം ഒരു കുളിർമ്മയോടെ ഓർക്കുന്നു ❤❤❤❤
@penginbaskett-ze9gx7 ай бұрын
പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.
@gopalkrishnapillapillai77337 ай бұрын
⁹9@@penginbaskett-ze9gx
@SivaramaPanikar7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ko CT ni. @@penginbaskett-ze9gx
@swathysk861Ай бұрын
“ഗൃഹാതുരത്വം”
@kadhikanjoseputhumangalam26102 жыл бұрын
എന്നും ഈ ശബ്ദം കേരളത്തിന്റെ അഭിമാന മായിരുന്ന കാലം ഞാൻ കുഞ്ഞു മനുഷ്യ നായിരുന്നു. ഇന്ന് ഞാനും ഒരു കാഥികൻ അഭിനന്ദനങ്ങൾ
@penginbaskett-ze9gx7 ай бұрын
പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.
@prasadvelu2234 Жыл бұрын
നിന്നാത്മ നായകൻ ഇന്നു രാവിൽ... വന്നിടും വന്നാൽ നീ എന്തു ചെയ്യും.....❤️💜👍👍
@remeshnarayanan4893 жыл бұрын
ഒരു കാലഘട്ടത്തിൽ കേരളക്കരയിലെ ഉത്സവ പ്പറമ്പുകളിലൂടെ . കലാ സ്റ്റേ ഹി കളുടെ ഹരമായിരുന്നു. അനീസ്യയും അതിന്റെ അവതാരകനായ ശ്രീ. സാംബശിവനും ഒരു പക്ഷേ ടേപ് റിക്കാർ ഡർ പോലും അന്യമായിരുന്ന ആ കാലഘട്ടത്തിലെ ഓരോ കലാ സ്റ്റേ ഹി കളുടെയും ചുണ്ടിൽ ഈ അവതരണത്തിലെ വരികൾ മൂളിപ്പാട്ടായി നിലനില്ന്നിനന്നിരുന്ന അനുഗ്രഹീതൻ നില നി
@kunjumonmani74743 жыл бұрын
Qqq
@penginbaskett-ze9gx7 ай бұрын
പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.
@NITINJOSEPH-s2h7 ай бұрын
My favourite Kadhaprasangam Anisia of great Sambasivan Sir
@penginbaskett-ze9gx7 ай бұрын
പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.
@SujiAbharam3 ай бұрын
All the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂❤❤🎉🎉🎉🎉🎉🎉
@babuts171Ай бұрын
തളിക്കുളം കളരിയ്ക്കൽ അമ്പലത്തിൽ കണ്ട v. സാബാശിവന്റെ കഥാപ്രസംഗം
@radhakrishnan82787 ай бұрын
ഈശ്വരൻ. ❤️❤️❤️❤️❤️r💞💞💞💞
@nidhinkarthik38048 ай бұрын
Great cannot be forgotten
@penginbaskett-ze9gx7 ай бұрын
6 lo 7 lo പഠിക്കുമ്പോൾ ആണ് ഞാൻ ഇദ്ദേഹത്തിന്റെയും VD രാജപ്പന്റെയും കഥാപ്രസംഗങ്ങൾ കേൾക്കുന്നത്. അന്ന് ഗൾഫ് പ്രോഗ്രാമിന്റെ രണ്ടു കേസ്സറ്റാണ്. ആരുടെയെങ്കിലും കയ്യിൽ അത് ഉണ്ടാകുമോ.?
@bahuleyank41942 жыл бұрын
Sooper kadhaprasagam
@ChandralalTNАй бұрын
Lal salam sagave yadartyam❤❤❤❤❤❤❤
@muhammadbasheer99254 ай бұрын
great can't be forgotton.
@SanthoshKumar-xm4fb8 ай бұрын
സൂപ്പർ
@radhakrishnan82787 ай бұрын
ഈശ്വരൻ..,...
@radhakrishnangovindapill-dp3cg Жыл бұрын
Good
@shajigp99915 ай бұрын
ഫുൾ കിട്ടാൻ മാർഗ്ഗം ഉണ്ടോ
@ChandralalTNАй бұрын
Pakramorallunldo❤❤❤❤❤
@thankasasi15943 ай бұрын
Eth keralathinte sound annu
@NKPNair-j1n5 ай бұрын
എത്ര , എത്ര കേട്ടാലും "മതിവരാത്ത " ഒഥെല്ലോ പോലുള്ള ആ " കഥാപ്രസoഗ ചക്രവർത്തിയുടെ " എന്നും മനസ്സിൽ സൂക്ഷിക്കുന്ന മറ്റൊരു കഥാപ്രസംഗം !!!
ഈ. പാട്ട്. കേൾക്കുമ്പോൾ. ഞാൻ. അന്നത്തെ. കമ്യൂണിസ്റ്. പാർട്ടിയെ. ഓർക്കുന്നു. ഈ എം. എസ്. നായനാർ. വീ. എസ്. ഇപ്പോൾ. രാഷ്ട്രീയ. തോഡിലാളികമ്യൂണിസും. അന്ന്. പാവപ്പെട്ടവന്റെ. പാർട്ടി. എങ്ങനെ. പോയാൽ. ഇന്ത്യയിൽ. ഈ. പാർട്ടി. സീറോ.
@sivarajans940611 күн бұрын
കുഴപ്പം ഇല്ല അങ്ങ് പോട്ടെ താങ്കൾക്ക് ചാണകം പാർട്ടി ഉണ്ടല്ലോ?