അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങൾക്ക് ഇരുലോകത്തും ഉപകാരപ്പെടുന്ന ഈ മനോഹരമായ ക്ലാസ്സ് ഒരുക്കി തന്ന ഉസ്താദ് നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും പങ്കാളി യായവർക്കും ഇരുലോകത്തും വിജയം നൽകണേ
ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്
@saleenarasheed2500Ай бұрын
ഉസ്താതെ, ബീമാപള്ളിയിൽ പ്രസംഗത്തിൽ വന്നപ്പോൾ ഞാനും എന്റെ കുടുംബവും ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഹൈർ ആയിരുന്നു. നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താതെ.
@RukiyaKp-mg8wtАй бұрын
ഉസ്താതേ ഞാൻ റുക്കിയ തവനൂർ. എന്റെ ഇക്ക . മരണപെട്ടിട്ട് അഞ്ചാമത്തെ വർഷമാണ് ജീവിച് കൊതി തീരും മുൻ ബ് മരണപെട്ട എന്റെ ഇക്കാക്ക് വേണ്ടി ഇന്നത്തെ . മജ്ലിസിൽ ഉസ്താത് ദുആ ചെയ്യണം ആമീൻ
@ManjushaS-dx4lcАй бұрын
Etearshucarkandoo
@JinuboiАй бұрын
Alhamdulillah🤲🏻 കടം വീട്ടാനും സ്വന്തമായി ഒരു ചെറിയ വീട് ആവാനും ഉസ്താദിൻ്റെ വിലയേറിയ duayil ഉൾപ്പെടുത്തണം 🤲🏻 അല്ലാഹുവേ കടക്കാരായി ഞങ്ങളെ നീ മരിപ്പിക്കല്ലേ അല്ലാഹ് 😢ആമീൻ🤲🏻
@UshabiVMАй бұрын
ഉസ്താദിൻ്റെ സഹോദരന് വിവാഹ മംഗള ആശംസകൾ 😊😊😊
@Aishabeevi-n3tАй бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ പുണ്യം നിറഞ്ഞ മജിലിസിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲 ഇജാബത്ത് നൽകണേ റബ്ബേ 🤲🤲 ദുനിയാവിൽ നിന്റെ പൊരുത്തവും പരലോകത്ത് നിന്നെ കാണാനുള്ള ഭാഗ്യവും ഉസ്താദിനും ♥️ നമുക്കും നൽകണേ അള്ളാഹ് 🤲🤲 അള്ളാഹുവേ 🤲🤲 എപ്പോഴും നിന്റെ കാവലും രക്ഷയും ഉണ്ടാകണേ നാഥാ........ 🤲🤲🤲 ആമീൻ 🤲🤲🕋
@salmam9579Ай бұрын
ഇബാദത്തകൾ ചെയ്യാൻ എല്ലാവർക്കും പറ്റട്ടെ ആർക്കും ബുദ്ധിമുട്ട് ആവുന്ന ഒരു രോഗവും ആർക്കും ഇല്ലാതിരിക്കട്ടെ ആമീൻ
@shylanazeer7372Ай бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ ദുആയിൽ ഉസ്താദിനെയും മറ്റുള്ളവരെ യും ഉൾപ്പെടുത്തും.,. ഇ൯ഷാഅള്ളാ!,....
@RukiyaKp-mg8wtАй бұрын
എന്റെ ഇക്കാക്ക് വേണ്ടി ഇന്നത്തെ മജ്ലിസിൽ ദുആ ചെയ്യണം ഉസ്താതേ . ഉസ്താതിനും കുടുബത്തിനും ആഫിയത്തുള്ള ദീർഗായുസ് ഞമ്മൾക്ക് എല്ലാവർക്കും അള്ളാഹു തരട്ടെ ആമീൻ
@ManjushaS-dx4lcАй бұрын
❤❤❤
@abdullavazhakkadan9226Ай бұрын
Mariya മക്കളെയും പേരക്കുട്ടികളെയും ഹറമിലേക്പോകാതെ നിസ്കാരമുള്ള നല്ല മക്കളാവവാൻ ദുഹാ cheyynam🤞🏻
@fathimaps2210Ай бұрын
അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️❤️❤️
@ashikna-cx3hdАй бұрын
അൽഹംദുലില്ലാഹ് ആമീൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@yahabeebee1361Ай бұрын
അൽഹംദുലില്ലാഹ്.. 🤲ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ മരണം വരെ നിലനിർത്തി തരണേ അള്ളാഹ് 🤲.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@malayil5668Ай бұрын
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@Sumayya-ce9lyАй бұрын
ഉസ്താദ് ഞങ്ങളുടെ കടങ്ങൾ വിടാൻ ദുഹാചെ യ്യണം 😭😭😭
@NaseemaMtp-w2vАй бұрын
അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ 💚
@mariyamariya5106Ай бұрын
😊😊
@Ijas-lb7rgАй бұрын
അൽഹംദുലില്ലാഹ് 🤲ഈ അമലുകളെല്ലാം ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ
@Ayshabi-rb3pvАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹുവേ അല്ലാഹുവിന്റെ പൊരുത്തം കിട്ടിയവരുടെപൊ രു ത്ത ത്തിൽ അള്ളാഹു നമ്മ ളെ ല്ലാ വരെ യു എത്തിച്ചു തരട്ടെ ഉസ്താദ്ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Rukkiya-o6zАй бұрын
ദുഹായിൽ ഉൾപ്പെടുത്തണമേ ആമീൻ എല്ലാം നേരയാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യുണമേ ആമീൻ മക്കൾക്ക് നല്ല ദ് വരാൻ അള്ളഹുവിനോട് ദുഹാ ചെയ പണമേ ആമീൻ
@rasheedasalam4909Ай бұрын
ആമീൻ🤲🏻 യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
@hajuhaju8572Ай бұрын
എല്ലാ പ്രയാസങ്ങളും രോഗങ്ങളും മാറാൻ ഉസ്താദ് പ്രത്യേക ദുആ ചെയ്യണം
@ranajahan107Ай бұрын
Ente ഉപ്പാന്റെ ആണ്ട് ദിവസമാണ് ജമാദുൽ ആഹിർ 15 നു ഉസ്താതെ മജ്ലിസിൽ വെച്ച പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@jasminnizar6670Ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋
@Bsm-ov9ceАй бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@hajaravk6179Ай бұрын
രാവിലെ തന്നെ നല്ല അറിവ് കിട്ടുന്നത് കൊണ്ട് ആ ദിവസം റാഹതാകും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലഹ് എല്ലാ ആഗ്രഹംഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@rizammriza3081Ай бұрын
Manassil orupad prayasagal undd Allah ellamtheernn enter theernn ente jeevitham rahathilavan usthad duha cheyyanam
@sulekhamt1497Ай бұрын
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾
@bahhassafi1275Ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@LailaBeegam-d4rАй бұрын
Usthadine AllahuAnugrahikkatte
@Marwa-villanАй бұрын
ഉസ്താദ് എൻ്റെ മോൾ NMMS എക്സാം ഇന്ന് എഴുതുക യാണ് ഉന്നത വിജയം ഉണ്ടാവാൻ duaa ചെയ്യണേ
@aa.basheerАй бұрын
ദുആയി ൽ ഉൾപെ ടുത്തണം ഉസ്താദെ.
@SaleenaKk-ki1tpАй бұрын
❤ വ അലൈക്കുമ സലാം വറഹ് മതുളളാഹി വബറകാതുഹൂ അൽഹംദുലിലൢ ഉസ്താദേ 28,ആം തീയതി മകന്റേ കല്യാണമാണ് അത് റാഹതതിലാവാനും ഹൈറിലാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ❤❤
മക്കൾ സ്വാലിഹവാനും രോഗം മാറാനും ദുആ ചെയ്യണേ ഉസ്താദേ
@zoharan9954Ай бұрын
❤❤ആമീൻ ആമീൻ ആമീൻ യാറബുൽ ആലമീൻ❤❤
@rahmunisa1601Ай бұрын
അൽ ഹംദുലില്ലാ ഹ്
@SunithaAsharaf-kb5yqАй бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@majithaanvar3868Ай бұрын
Aameen ya rabbal aalameen
@mehbinsajattАй бұрын
Niskarasheasham ee dhuakalokke chollarund Allahu sweekarikkatte aameen
@FathimaRiyas-f9zАй бұрын
അൽഹംദുലില്ലാഹ്🤲 ഉസ്താദ് നിസ്കാരം കഴിഞ്ഞാൽ പിന്നെ അത്തഹിയ്യാത്ത് കഴിഞ്ഞിട്ട് ഉടനെ തന്നെ കസേരയിൽ ഇരുന്നാണ് ദുആ ഒക്കെ പറയുന്നത് കുഴപ്പം ഉണ്ടാകുമോ കാല് വേദന കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്
@rahmunisa1601Ай бұрын
ആമിൻ: ആമിൻ.ആമീൻ
@nabeesanabeesa6650Ай бұрын
Aameen Aameen Aameen 🤲🤲🤲
@NazeemMuhammedАй бұрын
Ustatinta classs nalla classs ameen
@HashimPilatharaАй бұрын
ഭർത്താവ് ഗൾഫിൽ പോകാൻ ഒരുങ്ങാണ് തടസങ്ങൾ ഒന്നും ഇല്ലാതെ പെട്ടന്ന് ശെരിയാകാൻ ദുആ ചെയ്യണേ
@ramlach9116Ай бұрын
Duayil ulpeduthane usthade
@haseenaummerАй бұрын
Alhamdulillah 🤲
@FareedaUАй бұрын
ആമീൻ🤲🤲🤲
@NaihaMariyam6.7Ай бұрын
അസ്സലാമു അലയ്ക്കും ഞാൻ ഇതിന് മുൻപ് ഒരു സംശയം ചോദിച്ചിരുന്നു ഇരുന്ന് നിസ്കരിക്കുന്നത് എങ്ങനെയെന്ന് ഉസ്ത ഒന്ന് പറഞ്ഞു തരുമോ ഇത് വരെ അങ്ങനെ ചെയ്യെണ്ടി വന്നിട്ടില്ല ഇപ്പോൾ ഭയങ്കര നടുവേദനയാണ് അതുകൊണ്ടാണ് ഇരുന്ന് നിസ്ക്കരിക്കുന്നത് ചോദിക്കുന്നത് വയ്യായ്മ ഉണ്ട്ന്ന് വിജാരിച്ച നിസ്ക്കാരം മുടക്കാൻ പാടിലല്ലോ എത്രയും വേഗം ഉസ്തഈ സംശയം പറഞ്ഞു തരണം അള്ളാഹു നമ്മുടെയെല്ലാം ഹലാലായ മുറാദുകൾ ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻