ഇന്ന് റജബ് അവസാന വെള്ളി അയേക്കാം..! ഈ 5 കുഞ്ഞു സൂറത്തുകള്‍ ഓതി നോക്കൂ..! തൊടുന്നതെല്ലാം പൊന്നാകും!!!

  Рет қаралды 28,004

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് റജബ് അവസാന വെള്ളി അയേക്കാം..!
ഇന്ന് ഈ 5 കുഞ്ഞു സൂറത്തുകള്‍ ഓതി നോക്കൂ..!
ശേഷം തൊടുന്നതെല്ലാം പൊന്നാകും!!!
എല്ലാ കാര്യത്തിലും ഉന്‍മേഷം ഉണ്ടാകും!!!
മനുഷ്യരുടേയും ജിന്നുകളുടേയും ഉപദ്രവം ഉണ്ടാകില്ല!
വമ്പന്‍ നേട്ടങ്ങള്‍ വേറേയും
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1552
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 468
@THANZEEL
@THANZEEL 5 сағат бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LsJvbJyGmnK9u9X1rKm6lV റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@nazeemaka4773
@nazeemaka4773 5 сағат бұрын
അൽഹരതു ലില്ലാ ഞാൻ റജബിൻ്റെ 3000 സ്വലാത്തു ചൊല്ലി 12 സ്വലാത്തു കൂടാതെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ
@AsmaAsmap.k-z7l
@AsmaAsmap.k-z7l Сағат бұрын
6:44
@safiyaazeez5139
@safiyaazeez5139 5 сағат бұрын
ഉസ്താ തിന്റ ക്ലാസ് കേൾക്കുന്നത് കൊണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@FousiyaNazer-cw8rv
@FousiyaNazer-cw8rv 5 сағат бұрын
ഒരു പാട് അറിവുകൾ പഠിപ്പിച്ചു തരുന്ന ഉസ്താദിനും കുടുമ്പത്തിനും anvare fajir കുടുമ്പത്തിനും allahu സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🥹🥹ആമീൻ 🤲
@jameelahassan5408
@jameelahassan5408 5 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@misbahick6746
@misbahick6746 5 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@abbaskm4829
@abbaskm4829 5 сағат бұрын
Aameen🤲🏻
@SulfathB
@SulfathB 5 сағат бұрын
Aameen Aameen 🤲
@jasminnizar6670
@jasminnizar6670 5 сағат бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@Srkcrazys
@Srkcrazys Сағат бұрын
ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏼
@attabipandari1675
@attabipandari1675 5 сағат бұрын
അൽഹംദുലില്ലാഹി വെള്ളിയാഴ്ചയുടെ യും ഈ പുണ്യ മാസത്തിൻ്റെയും എല്ലാവിധ ഹൈറും ബറക്ക ത്തും നൽകി റമളിനിലേക്കും ഞങ്ങളെ എത്തിക്കണെആമിൻ
@fathimabeevi_xy
@fathimabeevi_xy 4 сағат бұрын
الحمد للله الحمدللله الحمدللله الله വേ ഞങ്ങൾക്കും ഈ അൻവരെ ഫജ്റിൻ്റെ മുഴുവൻ പ്രവർത്തകർക്കും എല്ലാ വിശ്വാസികൾക്കും ഞങ്ങൾക്കും ഉസ്താടിനും കുടുംബത്തിനും ഈ ദിവസത്തിൻ്റെയും ഈ റജബ് മാസത്തിൻ്റെയും എല്ലാ ഖൈറുറും ബർക്കത്തും ദുനിയവിലും ആഖി റത്തിലും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ الله اامين اامين اامين يربلعالمين
@MuhammedYaseen-kn2ed
@MuhammedYaseen-kn2ed 5 сағат бұрын
الحمد لله ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദെ പ്രയാസങ്ങളെല്ലാം മാറിക്കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ
@sunithakoduvath4283
@sunithakoduvath4283 5 сағат бұрын
🤲🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും മുഴുവൻ പുണ്ണ്യവും സലാമത്തും ഹൈറും ബർകതും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋💚
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
Aameen
@jasminnizar6670
@jasminnizar6670 5 сағат бұрын
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@aboobackerparappuram325
@aboobackerparappuram325 5 сағат бұрын
Pattan kaddam vidanu joli sheriyakanum asugagale maranu prasavam sugamavanu usthad duaa cheyyanam examile vijayam Kittan hajum umbra cheyyanau usthad duaa cheyyanam
@nasarpeerumuhamme4843
@nasarpeerumuhamme4843 Сағат бұрын
AL H സന്തോഷം
@jameelahassan5408
@jameelahassan5408 5 сағат бұрын
അൽഹംദുലില്ലാഹ് പടച്ചവനേ ഈ പരിശുദ്ധമായ സൂറത്തിന്റെ എല്ലാ ബറക്കത്തും നന്മയും മഹത്വവും നമുക്ക് എല്ലാ അമലുകളും പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും നമ്മുടെ മക്കൾ. കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവർക്കും ചൊരിഞ്ഞു നൽകണേ റബ്ബേ.. എന്നും പതിവായി ഓതുന്ന പരിശുദ്ധ സൂറത്തുകളാണ് ഇതെല്ലാം... അല്ലാഹ് നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@fazlurahman4772
@fazlurahman4772 5 сағат бұрын
Ameen 🤲🏻
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
🤲🤲aameen
@busharalatheef3494
@busharalatheef3494 5 сағат бұрын
അൽഹംദുലില്ലാഹ് ❤ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@mujeebkpkp9508
@mujeebkpkp9508 5 сағат бұрын
അൽഹംദുലില്ലാ ഞാൻ ഇന്ന് സുബ്ഹിക്ക് ശേഷം കഹ്ഫ് സൂറത്ത് ഒതി നാഥൻ സ്വീകരിക്കട്ടേ
@Aysha-t5u
@Aysha-t5u 5 сағат бұрын
.🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിനും ❤️ ഫാമിലിക്കും ആഫിയത്തുള്ള ദീർഘായുസ്സും ബറക്കാ ത്തുകളും ജന്നത്തും നൽകണേ റഹുമാനേ 🤲🤲🕋
@SabiSaji-pb6tb
@SabiSaji-pb6tb 2 сағат бұрын
Aameen yarabbal aalameen
@jasminnizar6670
@jasminnizar6670 6 сағат бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@sanoojs4550
@sanoojs4550 Сағат бұрын
ഉസ്താദ് എൻറെ ഉമ്മ മരണപ്പെട്ടു പോയി ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ....🤲🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲💜🤲 പരിശുദ്ധ റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ റബ്ബേ🤲💜🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲🕋🤲യാ അല്ലാഹ് ഞങ്ങളെ മക്കളെ കാത്ത് സംരക്ഷിക്കണേ ഒരാപത്തിലും പ്പെടുത്താതെ കാക്കന്നേ.അവരുടെ യാത്രയിലുടനീളം നിൻ്റെ അനുഗ്രഹവും, കാവലും സഹായവും, മലക്കുകളുടെ,ദുആയും, നബി ( സ ) തങ്ങളുടെ ശഫാഅത്തും ലഭിക്കണേ'ഈ പരിശുദ്ധ സൂറത്തുകളുടെ എല്ലാ മഹത്ത്വവും നൽകണേ അല്ലാഹ്🤲🕋🤲
@khadeejaramla8362
@khadeejaramla8362 3 сағат бұрын
ആമീൻ 🤲🤲
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
🤲🤲🤲aameen aameen aameen
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
Aameen yarabbal aalameen
@vaheedajamal9189
@vaheedajamal9189 5 сағат бұрын
അല്ലാഹുവിന്റെ കാവലും രക്ഷയും, ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻💜
@aslammlkv2348
@aslammlkv2348 2 сағат бұрын
Aameen ya rabbal aalameen🤲🤲🤲
@noorjahanrafi6926
@noorjahanrafi6926 5 сағат бұрын
അൽ ഹംദു ലില്ലാ🤲 അൽ ഹംദു ലില്ലാ🤲 അൽ ഹംദു ലില്ലാ റബേ ഇന്നത്തെ െവള്ളിയാഴ്ച എല്ലാവർക്കും റഹ്മത്തു. ബർക്കത്തും ഉണ്ടാകട്ടെ ഉസ്താതിനും കുടുബത്തിനും അള്ളാഹു റന്മത്തും ബർക്കത്തും നൽകട്ടേ ആമീൻ യാ റബിൽ ആലാ മീൻ🤲🤲🤲🤲🤲😭😭😭
@jasminnizar6670
@jasminnizar6670 5 сағат бұрын
🤲🤲💚💚ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲അല്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲💜🤲 ഉസ്താദ്ഇന്നത്തെ ഓരോ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ . പടച്ചറബ്ബ് ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും ഇന്നത്തെ പരിശുദ്ധ ദിനത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും, സന്തോഷവും നൽകട്ടെ🤲💜🤲
@jameelahassan5408
@jameelahassan5408 5 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
Aameen yarabbal aalameen
@sitharakareem8632
@sitharakareem8632 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@AbidaK-h2i
@AbidaK-h2i 5 сағат бұрын
മാനസികമായി വളരെ വിഷമത്തിലാണ് എല്ലാം റാഹത്തിൽ ആകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋 ❤️അൽഹംദുലില്ലാഹ്🤲 🤲അള്ളാഹുവേ 🤲 എന്റെ വാപ്പയും ഉമ്മിയും ഇന്ന് ഖബറിലാണ് റഹുമാനേ ...മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഖബർ സ്വർഗ പൂന്തോപ്പാക്കണേ അള്ളാഹ് 🤲🤲അവരുടെ പൊരുത്തവും ഗുരുത്വവും കിട്ടി മരിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ.. വിചാരണ ദിവസം എനിക്കും എന്റെ മാതാപിതാക്കൾ ക്കും പൊറുത്ത് തരണേ അള്ളാഹ്🤲🤲😭 ആമീൻ 🕋
@alikhansajitha1083
@alikhansajitha1083 2 сағат бұрын
അള്ളാ അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋🕋🕋
@jasminnizar6670
@jasminnizar6670 5 сағат бұрын
💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲💚💚
@juneethasalam7345
@juneethasalam7345 5 сағат бұрын
،🤲യാ അല്ലാഹ് ഇന്നത്തെ പരിശുദ്ധ സുദിനം ഞങ്ങൾക്കായി നൽകിയ നിനക്കാണ് സർവ്വ സ്തുതിയും നേരുന്നു. ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@jerrydarkgaming91
@jerrydarkgaming91 5 сағат бұрын
എന്റെ ഉപ്പ സീരിയസായി icu ആണ് പ്രത്യേകം ദുആ ചെയ്യണം ഷിഫയാവാൻ
@najadmk1305
@najadmk1305 5 сағат бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ടും ഇന്നത്തെ വെള്ളിയയിച്ചയുടെ ബർകത് കൊണ്ടും റഹ്മാനും raheemumaya നമ്മുടെ ജീവിതത്തിൽ സമാദാനവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തനെ 🤲🤲
@fazlurahman4772
@fazlurahman4772 5 сағат бұрын
Ameen
@jasminnizar6670
@jasminnizar6670 5 сағат бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@muhammadshafi8443
@muhammadshafi8443 5 сағат бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദിന്നും കിടുബതിന്നും ആഫിയത്തുആയുസും. നൽകട്ടെ
@ayishashamla5805
@ayishashamla5805 4 сағат бұрын
അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ ഞങ്ങളെ പാവങ്ങൾ പുറത്തു തരണേ അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഹൈറും ബർക്കത്തും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abdukudovath8936
@abdukudovath8936 5 сағат бұрын
അൽഹംദുലില്ലാഹ് 🤲❤️അല്ലാഹുവേ ഈ അഞ്ചു സൂറത്തും മരണം വരെ പതിവാക്കാനും അല്ലാഹുവിൽ നിന്നുള്ള എല്ലാ ഹൈറും ബർകതും കിട്ടാനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲
@sulaikhaak9121
@sulaikhaak9121 5 сағат бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@mujeebkpkp9508
@mujeebkpkp9508 5 сағат бұрын
എൻ്റെമോൾക്ക് മഞ്ഞപ്പിത്തം ആണ് ശിഫയാവാൻ. ദുഹാ യിൽ ഉൾപ്പെടുത്തേണമേ എല്ലാവരും ഉസ്താദെ ദുഹാ ചേയ്യേണമേ
@ryhn.n-v4c
@ryhn.n-v4c 2 сағат бұрын
Alhamdulillah hhhhhh dua cheyyane usthade
@safiyamohammed382
@safiyamohammed382 5 сағат бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen ameen yarabbalalameen mashaallah 😢😢😢
@jameelahassan5408
@jameelahassan5408 5 сағат бұрын
പ്രഗത്ഭമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ചേർക്കണേ.. ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും ഈ പുണ്യ റജബ് മാസത്തിന്റെ ദിനത്തിന്റെ എല്ലാ വിധ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@ruksalruksal9197
@ruksalruksal9197 4 сағат бұрын
അൽഹംദുലില്ലാഹ് ദുഃഖയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@nachusnachu2760
@nachusnachu2760 4 сағат бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@RajilabeeviRajilabeevi
@RajilabeeviRajilabeevi 5 сағат бұрын
അല്ലാഹുവിന്റെ ബറ്ക്കത്ത് കൊണ്ട് റജബിന്റെ വെള്ളിയാഴ്ച ദിവസത്തിലാണ് നമ്മൾ എല്ലാപേരും ഉള്ളത് എല്ലാ പോരിഷയും എല്ലാ നൻമകളും ചെയ്യാൻ അല്ലാഹു തൗഫിക്ക് നൽകട്ടെ ആമിൻ🤲🤲🤲
@shareefashareefa7078
@shareefashareefa7078 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲ഈ ദിവസത്തെ എല്ലാ ബർകത് നമുക്ക് എല്ലാവർക്കും അള്ളാഹു തരട്ടെ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲
@UmaibanThaha
@UmaibanThaha 3 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ 🤲🤲🤲🤲🤲🤲
@SameeraRasheed-s5q
@SameeraRasheed-s5q 6 сағат бұрын
Aameen ya rabbal aalameen
@jasminnizar6670
@jasminnizar6670 5 сағат бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@shakeelaabdulrazak7981
@shakeelaabdulrazak7981 41 минут бұрын
Alhamdulillah❤ ഉസ്താദിന് കുടുംബത്തിനും ഇതിന് പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shereefafaisal3475
@shereefafaisal3475 5 сағат бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@banijamkutty9748
@banijamkutty9748 5 сағат бұрын
അല്ലാഹുവേ രജബിന്റെയും, വെള്ളിയാഴ്ച്ചയുടെയും, മുത്തു റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെയും ഹഖ് ജാഹ് ബർകത്തുകൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 🤲💜ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി നൽകണേ റബ്ബേ 💜🤲
@banijamkutty9748
@banijamkutty9748 5 сағат бұрын
അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ഹബീബ് (സ )തങ്ങളുടെ halrathilek എത്തിക്കണേ റബ്ബേ 💜🤲അവിടുത്തെ മരണത്തിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും മനാമിൽ കാണാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ 💜🤲🤲❤️❤️
@sunithakoduvath4283
@sunithakoduvath4283 5 сағат бұрын
🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@sheebamali1092
@sheebamali1092 5 сағат бұрын
Ameen yarabellaameen🤲🤲🤲
@jasminnizar6670
@jasminnizar6670 5 сағат бұрын
🤲🤲🕋🕋
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
Aameen yarabbal aalameen
@FousiyaNazer-cw8rv
@FousiyaNazer-cw8rv 2 сағат бұрын
@@sunithakoduvath4283 ആമീൻ 🤲🤲🤲ya റബ്ബൽ ആലമീൻ 🤲🤲
@thwaibamoll6849
@thwaibamoll6849 3 сағат бұрын
الحمدلله الحمدلله الحمدلله ماشاالله
@zerabalki841
@zerabalki841 3 сағат бұрын
Alhamdulillah Alhamdulillah🤲🏻
@RamlaMujeeb-rf6jq
@RamlaMujeeb-rf6jq 4 сағат бұрын
ദു ആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളേയും ഉൾപെടുത്തണേ ഉസ്താദെ🤲🏻🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 6 сағат бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋❤️ അൽഹംദുലില്ലാഹ്🤲🤲പരിശുദ്ധനായ അള്ളാഹുവേ 🤲🤲പരിശുദ്ധ ഖുർആനെ ഞങ്ങളുടെ ഹൃദയത്തിന്റെ വസന്തവും നെഞ്ചിലെ പ്രകാശവും ആക്കണമേ അള്ളാ 🤲🤲 റബ്ബേ 🤲 ഇരുലോകത്തും പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്ന സജ്ജന ങ്ങളുടെ ഗണത്തിൽ ഉസ്താദിനെയും❤️ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 അള്ളാഹുവേ നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും നമ്മുടെ മുൻഗാ മികളെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Zahra-rk1kq
@Zahra-rk1kq 2 сағат бұрын
Aameen aameen
@Bijumon-2962
@Bijumon-2962 5 сағат бұрын
എല്ലാം സുഹൃത്തുക്കളും മുടങ്ങാതെ ഞങ്ങൾക്കെല്ലാം ഓതാനുള്ള മനസ്സും ആരോഗ്യവും ആയുസ്സും ഒക്കെ അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ. കൂടാതെ നമുക്ക് ഇതൊക്ക അറിവ് പകർന്നു തരുന്ന ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@FayisMuhammad-l6c
@FayisMuhammad-l6c 5 сағат бұрын
പോരിശ നിറഞ്ഞ രാവിൽ പകലിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ
@aminanooh3840
@aminanooh3840 5 сағат бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲
@SafeeraAhammed
@SafeeraAhammed 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
@safiya9374
@safiya9374 Сағат бұрын
ദുനിയാവും ആഖിറ വും വിജയിക്കാനായുള്ള ഓരോ tips ഉം ആയി ഞങ്ങളുടെ മുന്നിലെത്തുന്ന ഉസ്താദിനും സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും ദുനിയാവും ആഖിറവും വിജയിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲
@raheenaraheena618
@raheenaraheena618 4 сағат бұрын
അൽഹംദുലില്ലാഹ് 🌹 മാഷാ അല്ലാഹ് അല്ലാഹുവേ നീ ഞങ്ങള്ക് എല്ലാ അനുഗ്രഹങ്ങളും ചൊറിയണം അല്ലാഹ് ഖൈറും ബർകതും നൽകണം അല്ലാഹ് 🤲🏻ആഫിയതുള്ള തീര്ഗായുസ് നൽകണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ
@SaleenaKC-vh6dc
@SaleenaKC-vh6dc 4 сағат бұрын
ഉസ്താദ് പറഞ്ഞപോലെ 300 കൂടുതൽ സ്വലാത്ത് ഒരു ദിവസം ചെല്ലുന്നുണ്ട് ദുആ വസിയത്തോടെ ഉസ്താദിന്റെ വിലയേറിയ ദുബായിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കുക🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 5 сағат бұрын
അൽഹംദുലില്ലാഹ് 🤲🕋അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲
@NazreenJalal
@NazreenJalal 5 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@vaheedajamal9189
@vaheedajamal9189 5 сағат бұрын
വെള്ളിയാഴ്ച ദിനത്തിലെ എല്ലാ ബർക്കത്തും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻💜
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@banijamkutty9748
@banijamkutty9748 5 сағат бұрын
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും കുടുംബങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ അല്ലാഹ് 💜🤲🤲
@najadmk1305
@najadmk1305 5 сағат бұрын
ഓ തീ ഉസ്താദേ
@kalody5885
@kalody5885 5 сағат бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഓരോ ദിവസത്തിന്റെയും പ്രാധാന്യങ്ങൾ ആവർത്തിച്ചു പറഞ്ഞു തന്നു നന്മയിലേക് anvaarefajr കുടുംബങ്ങളെ നയിക്കുന്ന ഉസ്താദിന്ന് എല്ലാ മേഖലയിലുംഖൈറും ബർക്കത്തും ചൊരിഞ്ഞ് നൽകട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@zeenathsidhikh8972
@zeenathsidhikh8972 2 сағат бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദ് വീശിഷ്ട ദിവസത്തിലെ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲jazakkallaah 🤲
@Inshaസ്2010
@Inshaസ്2010 2 сағат бұрын
DuayilUlpeduthane usthade Ameen 🤲🤲🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Alhamdulillah Alhamdulillah
@SulaikhaBeevik
@SulaikhaBeevik 6 сағат бұрын
Alhamdulillah duayil ulpeduthanam usthade
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋❤️അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിന് നടക്കാനും സംസാരിക്കാനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സിനും കൂടി ദുആയിൽ ചേർക്കണേ 🕋
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@zeenathsidhikh8972
@zeenathsidhikh8972 2 сағат бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@SherinShabu-ib2ql
@SherinShabu-ib2ql 3 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah masha അല്ലാഹ് ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നേൽകണേ അല്ലാഹ് ഇതെന്റെ പ്രവർത്തകർക്കും എല്ലാ വിത ഹൈറും ബർകതും നേൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 5 сағат бұрын
الحمدلله الحمدلله 🤲 الحمدلله ماشاالله 🤲
@Aysha-t5u
@Aysha-t5u 5 сағат бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
@nihalpt5746
@nihalpt5746 4 сағат бұрын
Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@MubiNv-s8p
@MubiNv-s8p 5 сағат бұрын
ഉസ്താദ് ഒരുപാട് പ്രയാസത്തിലാണ്ദുആ ചെയ്യണേ
@ShameeraSharief
@ShameeraSharief 4 сағат бұрын
ഉസ്താദേ ഇക്കാടെ അസുഖങ്ങൾ മാറാനും ഞങ്ങളുടെ കടങ്ങൾ വീടാനും നമ്മുടെ ആക്കിബത് നന്നാവാനും പ്രത്യകം ദുആ ചെയ്യണം
@Aysha-t5u
@Aysha-t5u 5 сағат бұрын
❤️ جزاكم الله خیرا بارك الله فیكم تقبل الله منا ومنكم يا أستاذ ❤️
@sajidsabith1064
@sajidsabith1064 5 сағат бұрын
Duayil ulpeduthane ushtade
@SameerajamalPalayi
@SameerajamalPalayi 5 сағат бұрын
Alhamdulillah alhamdulillah alhamdulillah
@nadeerasalim3463
@nadeerasalim3463 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲🤲🤲🤲🌻🌻🌻🌻🌾🌾🌾🌾🌾ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🤲🤲💔💔💔🤲🤲🤲🤲🤲💚💚💚🤲🏻🤲🏻🤲🏻❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimahifa676
@fathimahifa676 3 сағат бұрын
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
@safiyasafiyamajeed5318
@safiyasafiyamajeed5318 3 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ. ഖുർആൻ ഓത്ത് നിലനിർത്താൻ അല്ലാഹുവെ ഞങ്ങൾക്ക് ഓർമ്മശക്തിയും കാഴ്ചശക്തിയും മരണം വരെ നിലനിർത്തി തരണെ യാ അള്ളാഹ്. ഉസ്താദിന്റെദുആ യിൽ ഉൾപ്പെടുത്തണേ🤲🏽🤲🏽🤲🏽
@IzwaRoohi
@IzwaRoohi 5 сағат бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@vaheedajamal9189
@vaheedajamal9189 5 сағат бұрын
ഉസ്താദിന്റെ ഇന്നത്തെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെയും ചേർക്കണേ ഉസ്താദ്
@banijamkutty9748
@banijamkutty9748 5 сағат бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകത് ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ റബ്ബേ 🤲🤲🤲💜
@ParattyKunjippa
@ParattyKunjippa 2 сағат бұрын
ഉസ്താതെ എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു..ഉമ്മയുടെ ഉമ്മയുടെ ആൻഡ് ദിവസമായിരുന്നു ഇന്നലെ.. പ്രത്യേകം ദുആ ചെയ്യണേ
@hussainmuhammedhussain9624
@hussainmuhammedhussain9624 5 сағат бұрын
ആമീൻ
@fathima6926
@fathima6926 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ
@jameelahassan5408
@jameelahassan5408 5 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@saleenasulaiman2423
@saleenasulaiman2423 5 сағат бұрын
..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻
@asissasisspm2555
@asissasisspm2555 2 сағат бұрын
പ്രിയ ജനങ്ങളെ നമുക്കൊന്നും ഒരു മദ്രസയിൽ നിന്നും കിട്ടിട്ടിയില്ലാത്ത അറിവ് പറഞ്ഞു തരുന്ന ഈ ഉസ്താതിന്റെ മുഴുവൻ ക്ലാസ്സുകളും എല്ലാരും കേൾക്കണേ 🤲🏽ഉസ്താത് പറഞ്ഞ ഈ സൂറത്തുകൾ ദിവസവും ഓതുന്ന എനിക് ഉസ്‍താത് പറഞ്ഞ എല്ലാ ഗുണവും കിട്ടുന്നുണ്ട് ഇത് സത്യം സത്യം സത്യം അല്ഹമ്ദുലില്ല എല്ലാരും പിന്തുടരുക
@Shameer-d7r
@Shameer-d7r Сағат бұрын
അല്ലാഹുവേ നിന്റെ കാവലും രക്ഷയും തരണേ അല്ലാഹ്
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН