നിസ്ക്കരിക്കാൻ ആളില്ലാത്തത് കൊണ്ട് വിറ്റു എന്ന് പ്രചരിപ്പിക്കുന്ന കരുനെച്ചി... | Shihab Edakkara

  Рет қаралды 18,225

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Пікірлер: 49
@muhalikk4569
@muhalikk4569 2 жыл бұрын
പ്രബോധന രംഗത്ത് ഇനിയും നാം പിന്നോട്ട് പോകാതെ ബാദ്ധ്യത എല്ലാവരും ഏറ്റെടുക്കണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ.
@aboobackerkoya1018
@aboobackerkoya1018 9 ай бұрын
Ameen
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Mashaallah
@jameelalatheef3075
@jameelalatheef3075 2 жыл бұрын
Alhamdulillah
@rifamedia5149
@rifamedia5149 2 жыл бұрын
ഫസ്റ്റ് ലൈക്ക്👍
@shijinanasim8452
@shijinanasim8452 Ай бұрын
Good ❤ speech ❤ allahuakbar ❤❤sar❤
@ilyasamanath2893
@ilyasamanath2893 2 жыл бұрын
പ്രചരണം നടത്തിയവർ കണ്ണ് തുറന്നു കാണട്ടെ
@muhammedharis7222
@muhammedharis7222 2 жыл бұрын
Good.
@usmanvakkayil
@usmanvakkayil 2 жыл бұрын
Masha Allah 👍👏👌
@ahadalikkal4169
@ahadalikkal4169 2 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@shukoorkannur9385
@shukoorkannur9385 2 жыл бұрын
സമസ്ത മുസ്ലൃക്കന്മാരിൽ നിന്നും ഈ മുസ്ലിം സമുദായത്തെ കാക്കണേ അള്ളാ.
@mdziyadvk
@mdziyadvk 2 жыл бұрын
എന്നിട്ട് സംഘികളുടേ ആസനവും താങ്ങി നടക്കും ല്ലേ...
@hakkimhakkim3004
@hakkimhakkim3004 2 жыл бұрын
🌹🌹👍
@aboobackerkoya1018
@aboobackerkoya1018 9 ай бұрын
Ameen
@navaskdr7252
@navaskdr7252 2 жыл бұрын
ചാമസ്ത്ത ഇതൊന്നും കേൽക്കൂല മുജാഹിദിൻ്റെ പ്രസംഗം ഞങൾ കേൾക്കുല കാരണം മുജാഹിദുകൾ പിയച്ച് പോയതാ അതാണ് ബുരിപക്ഷം ആളുകളുടെയും മറുബഡി അങ്ങനെ യാണ് ഉസ്താദുമാർ പഠിപ്പിക്കുന്നത് alhamdulillah ഞാൻ സമസ്ത വിട്ട് പിയച്ചു പോയി💯💯
@ahammedkebeergi970
@ahammedkebeergi970 2 жыл бұрын
Me to
@muhsinalbross1282
@muhsinalbross1282 2 жыл бұрын
നിങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു യഥാർത്ഥ മുസ്ലിങ്ങൾ സുന്നികളാണ് മുജാഹിദ് അതല്ലാത്തത് കൊണ്ടാണ് സമ്മേളനം ഇത്രത്തോളം വഷളായത് മുജാഹിടുകളിൽ ആശയപരമായ അഭിപ്രായ വ്യത്യാസം വളരെ ഉണ്ട് എന്നാൽ സുന്നികളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അത് ആശയത്തിത്തിൽ അല്ല അഭിപ്രായത്തിൽ ആണ് (മുസ്ലിം ലീഗ്, പോലെയുള്ള) അള്ളാഹു ഹിദായത് തരട്ടെ
@ahammedkebeergi970
@ahammedkebeergi970 2 жыл бұрын
@@muhsinalbross1282 CM madavoor aan lokhan niyanthrikkunnad enn njan vishwasikkanam ennaano ningal parayunnad, Allahuvin pangaligale undaakanamennaano ningal parayunnad, Allahuvinod maathram duha nadathunnad ibleesinde vaadam ennaanallo ningal parayaar , ennaal ningal oru kaaryam manassilaakanam Allahu Muthu nabiyod paranja oru kalpana und . Nabiye parayu Njan ende Rabbine maathrame vilichu prarthikkugayullu , Avande koode yaathonnineyum pangu cherkilla enn. Sahodara ningalaaranenn enikkariyilla , Ningal paranjad oru pakshe nalla udheshathode aayirikkaam udhesham maathram nannaayitt kaaryamillallo Maargavum nannaavande athkond nannaayi padikkuga . Allahu ellaavarkum hidayath nalkatte
@hishamajmal
@hishamajmal 2 жыл бұрын
@@muhsinalbross1282 സംഘടന അല്ല ഇസ്ലാം. സംഘടനകൾ ഇന്ത്യയിൽ ഉള്ള ഒരു സംവിധാനം മാത്രം.
@manithan9485
@manithan9485 2 жыл бұрын
ഞാനും ഇപ്പൊഴാ മുസ്ലിം / സുന്നി / മുജാഹിദ് / മുവഹ്ഹിദ് ആയത് സമസ്തയിൽ ആയിരുന്നു 10 വർഷം മുമ്പ് വരെ
@mohammedkutty9478
@mohammedkutty9478 2 жыл бұрын
എത്ര മനസ്സിലാക്കി കൊടുത്താലും മനുഷ്യർ ക് ബോധം വരുന്നില്ല ചിലർ ഒഴികെ സങ്കടം തന്നെ 👆
@swalihaafsal2397
@swalihaafsal2397 2 жыл бұрын
30th like
@abumuhammed5319
@abumuhammed5319 2 жыл бұрын
Allahu akbar
@raseemkh3586
@raseemkh3586 2 жыл бұрын
Alhamdulillhaah 💖good.rabbinte 💖islamum 💖vishudha ttouheed 💖deenum lokhattulla oru maqhlookkinum ttakharkkano.vitt tteerkkano kazhiyilla.anghe ethenghilum vekttiyo vibhakhamo shramichal avarkk ttanhe.rabbinte 💖maha pareekshannanghallum.kadina azabukhallum 🔥vanhettunhathum.bhavikkunhathum.ath eth nilakkanenh.allhaahu ahlam 💖allhaahu akbar 💖
@mdziyadvk
@mdziyadvk 2 жыл бұрын
വക്ക് പൊട്ടിയ local മുജിഹിദ് മൗലവി ഇമാം ബുക്കാരിയുടേ ഹദീസ് സംഹാരം ബുദ്ധിക്ക് യോജിക്കുന്നതല്ല എങ്കിൽ സ്വീകരിക്കേണ്ട എന്ന് സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു. ചിലത് ലാബോറട്ടറിയിൽ പരിശോധിച്ചശേഷം ഫലം ശരിയാണ് എങ്കിലേ സ്വീകരിക്കേണ്ടൂ... മറ്റൊന്ന് ലൈംഗീക ബന്ധതിൽ ഏർപ്പെട്ടാൽ ജനാബത്ത് കുളിക്കേണ്ടതില്ല..Kerala Nadwathul Mujahedeen ഒരു നൂറ്റാണ്ട് കൊണ്ട് സംഘികളുടേ ആലയത്തിൽ കൊണ്ട് കെട്ടി. ഇനി ...എന്തെല്ലാം കാണണം.....
@aboobackerthazhathel815
@aboobackerthazhathel815 2 жыл бұрын
തൗഹീദുൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് സ്വയം തിരിച്ചറിയാവുന്നതാണ്
@thouheedmediamalayalam5126
@thouheedmediamalayalam5126 4 күн бұрын
ഒരു മാനസിക രോഗിയെ നിങ്ങൾ പ്രസംഗത്തിൽ വലിയുള്ളായി എന്ന് അഭിസംബോധനം ചെയ്യുന്നു ഇത് ശരിയാണോ ഔലിയാ സർട്ടിഫിക്കറ്റ് നിങ്ങൾ കൊടുത്തു അല്ലേ അപ്പോൾ നിങ്ങൾ ഷിയാ നമസ്ത ആയോ? ഇസ്ലാമിനെ ഒന്നും ഉൾക്കൊള്ളാത്ത ആൾ നമസ്കാരം ഇല്ല നോമ്പില്ല നോമ്പ് നോറ്റ് വന്നവരെ നോമ്പ് മുറിപ്പിക്കുന്നു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു പൈസ കൊടുക്കാതെ ഇറങ്ങി നടക്കുന്നു ഒരു തെറ്റുമില്ലാതെ സ്വന്തം ഭാര്യക്ക് ചിലവിന് പോലും കൊടുക്കാതെ ഭാര്യയെ തലാക്ക് ചൊല്ലി പുറത്താക്കുന്നു ഈസി എംമടവൂർ മാനസിക രോഗിയാണ് പലതും ഒക്കെ പറയും അത് സമസ്ത കള്ള കറാമത്തുകളും പ്രചരണം നടത്തി ജാറത്തിൽ ബിസിനസ് വേണ്ടി ജനങ്ങളെ കളവു പറഞ്ഞു കൂടുതലായിമുസ്‌ലിയാക്കമാർക്ക് ആഡംബര ജീവിതവും കള്ള കറാമത്ത് പ്രചരിപ്പിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടി പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടക്കലും പിന്നെ പണത്തിന് പിന്നെ എവിടെയും പോണോ ഇഷ്ടം പോലെ പണക്കും ഭാരം ജാറത്തിൽ
@aleemaali9454
@aleemaali9454 2 жыл бұрын
അല്ലഹുവിന്റെ റസൂലിനേയും സഹാബികളേയും പിൻപറ്റി ജീവിക്കുന്ന വർക്ക് എന്തിനാണ് ആയിരംസംഘടനകൾ കേരളത്തിൽ തൗഹീദ് പ്രവർത്തനം നൂറ് വർഷം മുമ്പല്ല തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് സ്വന്തം നൂ വീട്ടു വീട്ട് ഇ വിടെ വരികയും ജീവൻ പോലും വകവയ്ക്കാതെ പ്രബേ ധനം നടത്തിയതിന്റെ ഫലമായാണ് ഇസ്‌ലാം ഇവീടെ പ്രചരിച്ചത് അജ്‌മീർ ഹോജയും ഏർവാടി ശഹദാക്കള ഒക്കെ അങ്ങനെ ഉണ്ടായതാണ്. മുഹ്‌യദ്ദീൻ ശൈഖീ നോ , ടോപസി എം മൗലവിയോടും ഒന്നും ആരും പ്രാർഥിക്കുന്നില്ല. റസൂ ലീനെ അംഗീകരിക്കാതെ ദീൻ പൂർണ്ണമാ കോ ഭൗതീക കാര്യങ്ങൾക്ക് പലരുടേയും സഹായം ആവശ്യപ്പെടറില്ലെ നമ്മുടെ ദീൻ പൂർണ്ണമാകണമെങ്കിൽ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. ഇന്ന് ദീൻ പലകയര്യങ്ങളിലും പിന്നാക്കം പോയി എന്നത് ശരീ തന്നെയാണ് അല്ലാഹു എല്ലാ വരേയും 9 നർമാർഗ്ഗത്തില, > ക്കട്ടെ
@mdbasheer815
@mdbasheer815 2 жыл бұрын
ഏതു കുരു (കഞ്ചാവ് സൂഫി ഗുരു
@hamzapanichikal1413
@hamzapanichikal1413 2 жыл бұрын
ഒരു നൂറ്റാണ്ടിന് മുമ്പ് തൗഹീദ് ഇല്ല. ഉള്ളവരൊക്കെ കാഫീരീങ്ങളും മുഷ്‌രികീങ്ങളുമായിരുന്നു. അവരിൽ നിന്ന് കിട്ടിയതാണ് ഈ തൗഹീദ്....!
@najunajeeb5744
@najunajeeb5744 Ай бұрын
അപ്പൊ അതിന് മുമ്പ് ഉള്ള മുഫസ്സിരീങ്ങളും മുഹദ്ധിസീങ്ങളും ഇമാ മീ nga
@riyasriyas7321
@riyasriyas7321 2 жыл бұрын
നിങ്ങൾ ഏത് വിഭാഗമാണ്. മടവൂർ വിഭാഗം മാണൊ
@vahid2383
@vahid2383 2 жыл бұрын
വിസ്ടം
@Pulickal-hb1eq
@Pulickal-hb1eq Ай бұрын
മരിച്ചവരോട് പ്രാർത്ഥിക്കാത്ത മുജാഹിദ്
@abdhulhameed1390
@abdhulhameed1390 2 жыл бұрын
Basheerswamimareundaakkiyeduthu cheganoorine undaakkiyeduthu aadmekkaansyriayilekk shishyanmaarkk aajnhakoduthu
@lulujaslatk9705
@lulujaslatk9705 2 жыл бұрын
%
@abdhulhameed1390
@abdhulhameed1390 2 жыл бұрын
Muhyiddensheikhinenarayanan enn paranhaninakk endhadhigaaram.aa mahathangale perucharikkaan ninakk avagaashamilla
@muhammedalichathurala5645
@muhammedalichathurala5645 2 жыл бұрын
ഞാൻ 1982 ൽ അരണാടം പാടത്തെ മദ്രസയിൽ അധ്യാപകനായിന്നു
@bestviewer184
@bestviewer184 2 жыл бұрын
അല്ലാഹുവേ നമ്മുടെ പഴയ തലമുറയെ തൗഹീദിന്റ മാർഗത്തിൽ നിന്നും തെറ്റിച്ചവരെ നരകത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയാനെ
@saithalaviaji7671
@saithalaviaji7671 15 күн бұрын
സoഘടന പിളർത്തിയവർ എന്ത് നേടി അന്തവിശ്വാസം ശിർക്കും മവാദികളേയും ജിന്ന ചികിത്സ നടത്താൻ ജിനുമ്മ മാരും ധാരാളം എന്ത് നേടി കുഞ്ഞമ്മ അലച്ചിലിൽതുറിയ പോലെ പല കോലത്തിൽ. ആയി തമ്മിലടിക്കുന്ന കാഴ്ച ഖുറാഫികൾ പണ്ടേ അതിനെയാന്ന്. സലഫികൾ പിഴച്ചതിനെ പറ്റി എന്ത് പറയാനുണ്ട് ഖറാഫി കളും കെ.എൻ.എം. ഉം ജിന്നരി കളം ആട്ട് മാഹിത് വേറെ നാണമില്ലേ
@vahid2383
@vahid2383 2 жыл бұрын
കള്ള പ്രജരണം നടത്തിയവർ എവിടെപ്പോയി
@saithalaviaji7671
@saithalaviaji7671 2 жыл бұрын
ചാറിത് പ്രസ്ഥാനം നടത്തിയ ബിദ്ദ അത്തുകൾ എന്തെല്ലാമാണ് എന്ന് ഖുബൂരികൾ വ്യക്തമാക്കാൻ അഭ്യർത്തിക്കുന്നു.
@bestviewer184
@bestviewer184 2 жыл бұрын
ഖത്തറിന്റെ കാര്യം വിട്ടുപോയോ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quran mujahid balussery best speech | kuttipuram
3:17
Wisdom Tanur
Рет қаралды 20 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН