കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧 Download India's No1 audiobook platform:kukufm.page.link/oeHkVkpbSztG9KkA6 Get 60 % off 🎁 Coupon Code : MALAYALAM 60
@teamrozzario17810 ай бұрын
Parasym🎉
@simonmthomas491310 ай бұрын
Can you recommend me some book to know and study about evolutionary biology and evolutionary psychology
@timeworld264010 ай бұрын
ഇതിൽ നല്ല പുസ്തകം ഒന്നും ഇല്ല കുറെ ചളി സാഹിത്യം മാത്രം 😢😢😢
@ashiqshajoos37810 ай бұрын
@@simonmthomas4913 sapiens
@azad492110 ай бұрын
I couldn’t redeem the code. It shows : The code you entered could not be found.
@athulsidharthan10 ай бұрын
10.Paranormality 9. We have no idea 8. An immense world 7. How to not die alone 6. Incognito 5. The skeptics guide to the universe 4. Rich dad poor dad 3. Rewire your anxious brain 2. A short history of nearly everything 1. Sapiens and homodeus
@DrRahul404410 ай бұрын
Thanks
@highwayman957410 ай бұрын
Thanks
@aswathyr10 ай бұрын
🩶
@pallottisuvisheshbhavan67110 ай бұрын
Audio book എല്ലാം telegram ഇല് ലഭ്യമാണ് 😅😅
@harisankar737410 ай бұрын
Link kittuo
@vineetha-1410 ай бұрын
10 വരെ മാത്രം പഠിച്ചിട്ടുള്ള എനിക്ക് ICSE syllabus ൽ എന്റെ മോൾ 4 വരെ പഠിച്ചപ്പോൾ വരെ ഉള്ള സംശങ്ങൾ പോലും പറഞ്ഞ് കൊടുക്കാൻ പറ്റാതെ വന്നപ്പോഴാണ് പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിന്റെ ബുദ്ധിമുട്ട് ശരിക്ക് മനസിലായത് . ആനന്ദിന്റെ എല്ലാ വീഡിയോയും ഒന്നിൽ അധികം തവണ കണ്ടിട്ടുള്ള ആളാണ് ഞാൻ. വിശ്വാസത്തെയും പ്രണയത്തെയും മുതൽ എല്ലാ വീഡിയോയിലും പരാമർശിച്ചിട്ടുള്ള ഒട്ടുമിക്ക വിഷയങ്ങളിലും നല്ല തെറ്റിദ്ധാരണ വച്ച് പുലർത്തിയിരുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ ഇത് എഴുതുന്ന സമയത്ത് ഞാൻ മനസിൽ അനുഭവിക്കുന്ന ഒരു ഫീൽ ഉണ്ട് ......❤ എന്താണ് ഞാൻ പറയാൻ വന്നത് എന്ന് മറന്നു പോയി അല്ലെങ്കിൽ എങ്ങനെ പറയണം എന്ന് അറിയില്ല ......... ഒരു കാര്യം മാത്രം അറിയാം ഞാൻ ഇപ്പോൾ ഓക്കേ ആണ് സന്തേഷങ്ങളെയും സങ്കടങ്ങളേയും ഒക്കെ ഉൾക്കൊള്ളാൻ പാകത്തിനുള്ള എന്നെ വാർത്തെടുത്തതിന് ആനന്ദിന്റെ ചില വീഡിയോസ് വഹിച്ച പങ്ക് ചെറുതല്ല.....❤ Thank you so much ❤
@AMALDEVN.D10 ай бұрын
😍
@gemsree522610 ай бұрын
ആനന്ദ് അല്ല അനന്തരാമൻ 😄
@vishaloc80928 ай бұрын
സ്കൂളിൽ ഒരിക്കലും ശരിയായ രീതിയിൽ അല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആദ്യം തന്നെ ഗ്രാമർ പിള്ളേരുടെ മുന്നിൽ കൊണ്ടുപോയി ഇടും. Verb + noun + object + past + future എന്നൊക്കെ പറഞ്ഞു കുഴപ്പിക്കും. ആദ്യം തന്നെ ആ ഭാഷയുമായി കുട്ടികളെ ഇടപഴകാൻ അനുവദിക്കുക ആണ് ചെയ്യേണ്ടത്. അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ കേൾപ്പിക്കുക, വായിപ്പികുക. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ automatically കുട്ടികൾ തന്നെ പലതും കണ്ടെത്തും. എന്നിട്ടും മനസിലായില്ല എങ്കിൽ മാത്രം ഗ്രാമർ പറഞ്ഞു കൊടുത്താൽ മതിയാകും എന്ന് തോന്നുന്നു.
@abhijithn.a53503 ай бұрын
അത് enik ഇഷ്ടപ്പെട്ടു ആളുടെ വീഡിയോ കാരണം കുറച്ചു ആളുകൾക്ക് എങ്കിലും ഉപയോഗം ഉണ്ടായല്ലോ 👍🏻. എനിക്കും കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. നിങ്ങൾ നല്ല ഒരു iq ഉള്ള മനുഷ്യനാണ് അതാണ് ഈ വീഡിയോ കാണാൻ ഉള്ള താല്പര്യം ഉണ്ടായത്.
@akhilcpz10 ай бұрын
I've one more to add to this list: "Atomic Habits" by James Clear 😊
@Meghana_kochumon10 ай бұрын
❤
@sudo_jarvis10 ай бұрын
worth a read "Atomic Habits" 🤩
@vijeeshkumarc333210 ай бұрын
He missed the best book😅
@Ducubee10 ай бұрын
Hey njnum vaychu ath
@DevanandAS-i4u10 ай бұрын
It's good. But, I think he chose to list books from other genres rather than self help books!!
@roymustang324710 ай бұрын
Please continue this book recommendation series. I am not half as smart as you. But I find that the subjects that captivate you equally captivate me. And nobody understands why all of these things captivate me. Therefore, hearing someone discuss these topics feels like connecting with a friend I've never met
@thinkverse264910 ай бұрын
Not nobody but the people you have met till date may not understand. But there are people with this thoughfulness.
@ji_wookie10 ай бұрын
Same
@joyelthomas59810 ай бұрын
Same
@Studentcompanysecretary8 ай бұрын
Dear these are good but not the best , I half read and throw it away if it's shit I just didn't watch this video Just from thumbnail I know all , some of them I finished that too with half heart , So avoid these you may hate reading it 1 rich dad poor dad read it keenly he may have mentioned some words like stock , leaverage, corporate facade, Venture capital, tax, media, From there u can fine tune the best book that book guides u stay in the frame work of that book then go vertical and horizontally Don't read a book if u hate.... Search freepdf drive there you can read free pdfs
@Studentcompanysecretary8 ай бұрын
Watch vedios and podcast,
@szobo_0810 ай бұрын
My personal preference must read👇 - Atomic habits - power of your subconscious mind - rich dad and poor dad
@JuhulMania8 ай бұрын
Power of your subconscious mind book is not science based
@sharoon_rafeek5 ай бұрын
Dumb fellow
@mohammedminhaj2503 ай бұрын
can't hurt me
@sooryamsuss456510 ай бұрын
Wow.... Reading three books of Yuval Noah Harari really changed the way I see the world👍🏻
@skepticlookingforevidence10 ай бұрын
I am also in the process (sapiens)
@alvinnair200010 ай бұрын
Those made me come out from religious beliefs and eventually from the God concept.
The books changed my life 1. 7 habits of highly effective people 2. The millionaire fastlane 3. How to win friends and influence people 4. Mans search for meaning 5. Deep work 6. Mastery Then some books from your list also Sapiens, rich dad poor dad
@arjun_sabu10 ай бұрын
Deep Work
@greeshmabose476210 ай бұрын
3&4 read ,try the rest ❤
@jonathanarmy410610 ай бұрын
Atomic habits ❤
@szobo_0810 ай бұрын
Power of your subconscious mind❤
@jonathanarmy410610 ай бұрын
Make out tactics🗿🗿
@nissaaram10 ай бұрын
WATCH NISSAARAM ACADEMY VIDEOS HERE : www.nissaaram-academy.com/
@christobabu130010 ай бұрын
1) the joy of living 2) joyful wisdom 3)turning confusion into clarity 4)in love with the world
@assimvs556010 ай бұрын
Studying kurich oru video cheyyamo. How to study? How spend time? Padithathill ulla Boring mattan ulla vazhi? Brain and study thanilla relation? Read and write kurich Why are all studing? I hope 🙏 ❤
@S_B_S_S10 ай бұрын
All depend upon or your interest..if you have interest u will find time to do that...
@deepthak258 ай бұрын
It's the curious to know that, also for our survival to add our own value
@Losehope186 ай бұрын
Ys that's intrsting@@deepthak25
@aswinsivarajan71810 ай бұрын
Hey Anant. As someone from finance background, I'd recommend Psychology of Money over Rich Dad Poor Dad. It will definitely improve your saving + investing habits. Also, brief history of nearly everything is the book that brought me back to the world of science. Beautiful anlogies and explanation. And my favourite book not made to this list is Thinking, fast and slow. This book will make us understand how our brain functions and deals with human biases including confirmation bias.
@ern631810 ай бұрын
Couldn't agree more. I usually tell people that "Psychology of money" must be renamed as "Psychology of Life"
@Ramlathmacheri7 ай бұрын
Rich dad poor dad mainly real estate based alle
@rahul538373 ай бұрын
Good alternatives
@devasree576610 ай бұрын
ഒരു കാര്യം ഉണ്ട്, എന്റ പേർസണൽ അനുഭവത്തിൽ നിന്നാണ്, നമ്മൾ എത്രയൊക്കെ ലോജിക്കൽ ആയി ചിന്തിച്ചാലും, സയന്റിഫിക് ആയി കാര്യങ്ങൾ നോക്കിക്കണ്ടാലും നമുക്ക് ചുറ്റും ഉള്ളവർ അങ്ങനെയല്ല എങ്കിൽ അഥവാ അതിനു ശ്രമിക്കാത്തവർ ആണെങ്കിൽ നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോവും, പ്രത്യേകിച്ച് നമ്മുടെ ഫാമിലി ആണെങ്കിൽ
@JUSTIN-bn6fn10 ай бұрын
സത്യം 👍
@LIGHTMEDIA9 ай бұрын
True
@sachin772558 ай бұрын
So damn fucking true
@jyothisthomas57958 ай бұрын
അതെ. അനുഭവം ആണ്.
@Ramlathmacheri7 ай бұрын
Athe
@jayr813410 ай бұрын
2 years ago I used to hate reading, especially non-fiction. It all changed when I accidentally decided to read one small book. That book was Rich Dad, Poor Dad. It just blew my mind, there was a paradigm shift in my life & I finally felt I could have some focus in life. Since then, I have read close to 60 books, all thanks to RD,PD for making me fall in love with reading
@sasnasunder55083 ай бұрын
Same here
@akarsh.a2 ай бұрын
And your favourite books?
@jayr81342 ай бұрын
@akarsh.a favorite books keep changing as I read more and more. Recent favourite is Shogun. I love Jordan Peterson's 12 Rules books. Then there's The Alchemist, The Psychology of Money, Dostoevsky's 4 masterpieces, Orwell's Fiction, The Richest Man in Babylon and countless others.
@akiraaoiichigo I know these are fictions.. But ഒരാളുടെ reading habit start ചെയ്യാൻ ബെസ്റ്റ് fictions തന്നെയാണ്.. അത് കൊണ്ട് suggest ചെയ്തതാണ്.
@KasDlonewolf10 ай бұрын
Ho, so true, Hosseini is a poet beyond poetry!
@pathfinder28910 ай бұрын
@akiraaoiichigo Should I delete this comment or what.. Dude, I'm not sitting here to comment on all these videos...
@pathfinder28910 ай бұрын
@akiraaoiichigo Why should I accept ur absurd criticism?? Who r u to criticize me? What's the wrong I've done. My comment was just my opinion. And am pretty sure no one has hurt by that.. Chill bro 😂
@afsal8810 ай бұрын
A Brief History of Time by Stephen Hawkins... നല്ല ബുക്ക് ആണ്...
@sreekanthhere9 ай бұрын
തിയറിറ്റിക്കൽ ഫിസിക്സ് Book
@abh-7710 ай бұрын
In this uncertain world with rapid technological advancement, there are many facts that we fail to notice. Morgan Housel, in his latest book, 'Same as Ever,' helps us think about the unchanging aspects of life, behavior, and business. It is my favorite book of 2023.
@sreekanthhere9 ай бұрын
High Quality Content... I appreciate this video.
@smn388710 ай бұрын
1:23 le Unmasking Athiesm Teams: Haavoo... Adutha content kitti.😂😂
@Remiel_Plainview10 ай бұрын
😂
@vibetech8910 ай бұрын
😂
@Nithinki110 ай бұрын
Through out the video I was hoping you would talk about Sapiens / Homo Deus :D and finally you did, and I had an entirely new appreciation for what you are trying to accomplish here.. great suggestions. I will definitely check out the suggestions 10 to 2. Sapiens, Homo Deus and Quiet are some of my favourite non-fiction books.
@ZankitVeeEz10 ай бұрын
6:03 മനുഷ്യൻ മറ്റേതു ജീവിയെപ്പോലെ വെറും ഒരു ജീവി മാത്രമാണ്. പക്ഷേ മനുഷ്യൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നു. ഇതിൽ പറയുന്ന പോലത്തെ പുസ്തകങ്ങൾ രചിക്കുന്നു. മറ്റുജീവികളെകുറിച്ച് ,പ്രപഞ്ചത്തെക്കുറിച്ച് എല്ലാം ചർച്ച ചെയ്യുന്നു. മറ്റു ജീവികൾ ഏതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തതായി കേട്ടിട്ടില്ല. മനുഷ്യൻ കാറിലോ ബൈക്കിലോ സഞ്ചരിക്കുന്നതു പോലെ ഒരു ജീവിയും സഞ്ചരിച്ചു കണ്ടിട്ടില്ല, അതിനു ജീവിക്കാൻ മൊബൈലോ, കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഒന്നും വേണ്ട. ഒരു പക്ഷേ മറ്റു ജീവികളും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിരുന്നെങ്കിലോ ? അവരും മനുഷ്യരോട് സംസാരിക്കുകയും ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലോ ? അപ്പോഴാണ് നമ്മൾ ഒരു സത്യം മനസ്സിലാക്കുക നമ്മുടെ ശാസ്ത്രം 'നമ്മുടെ ' ശാസ്ത്രം മാത്രമാണെന്ന്. ആ ജീവികളുടെ ശാസ്ത്ര ലോകം അവരുടെ Sensory limits ന്റെയും Brain ന്റെ processing pattern നും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അവർ പറയുന്ന ശാസ്ത്ര വിഷയങ്ങൾ മനുഷ്യന് ദഹിക്കാൻ കഴിയില്ല. മനുഷ്യന് ശാസ്ത്ര സാങ്കേതിക രംഗത്ത് compete ചെയ്യാൻ വേറൊരു ജീവിയില്ല. അതുകൊണ്ടാണ് നമുക്ക് നമ്മുടെ Science വലിയ സംഭവമായി തോന്നുന്നത്. ഇന്ന് ഈ കാണുന്ന ലോകവും ശാസ്ത്രവുമെല്ലാം മനുഷ്യൻ എന്ന ഒരു ജീവിയുടെ perspective മാത്രമാണ്. നമ്മുടെ ശാസ്ത്രം നമ്മുടെ തലച്ചോറിന്റെ sense നും logic നും അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുക. അതുകൊണ്ട് മനുഷ്യൻ അവന്റെ തലച്ചോറ് കൊണ്ട് ഒരു theory solve ചെയ്താൽ അത് മറ്റു മനുഷ്യർക്കെല്ലാം work ആകും. പക്ഷേ ആ ശാസ്ത്രം മറ്റു ജീവികൾക്ക് ഉപദ്രവവുമായിരിക്കും. തൃശൂർ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയാൽ ചെണ്ടമേളത്തിന്റെയും പടക്കത്തിന്റെയും ശബ്ദം എത്ര അസഹ്യമാണെന്ന് ശാസ്ത്രം പറയുന്ന മനുഷ്യന് അറിയില്ല. അറിയാമെങ്കിലും അത് അനുഭവിക്കുന്നത് എന്താണെന്ന് മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. ആ അനുഭവം ആന എന്ന ജീവിക്ക് മാത്രം സ്വന്തമാണ്
@Ramlathmacheri7 ай бұрын
അവസാന paragraph മനസിലായില്ല,ഒന്ന് വ്യക്തമാക്കി തരാമോ
@solo_rider0074 күн бұрын
@@Ramlathmacheriഅതായത് പുള്ളി ഉദേശിച്ചത്, നമ്മുടെ perspective ൽ നമ്മൾടെ brain train ചെയ്ത് വെച്ച ഏതൊരു situation ഉം നമ്മൾക്കു work ആവും... തൃശൂർ പൂരത്തിന് ചെണ്ടമേളവും വെടിപൊട്ടിക്കുന്നതും പലർക്കും അസഹ്യമായി തോന്നില്ല, കാരണം അതിനോട് താല്പര്യവും ഇഷ്ടവും തോന്നുന്ന വിധത്തിൽ നമ്മൾടെ brain നെ നമ്മൾ കാലാകാലങ്ങളായി Train ചെയ്ത് വെച്ചിരിക്കാണ്... So അതൊരു അസഹ്യമായി ഉപദ്രവമായി തോന്നുന്ന അനുഭവം ആന എന്ന മൃഗത്തിന് മാത്രം സ്വന്തം ആണെന്ന്, കാരണം ആ മൃഗത്തിന്റെ brain ഉം ഈ പ്രപഞ്ചത്തെ കുറിച്ചുള്ള അതിന്റെ perspective ഉം മനുഷ്യന്റെ trained ആയ perspective ൽ നിന്ന് entirely different ആണ് സുഹൃത്തേ...
@bijupurushothaman10 ай бұрын
1, 2,,3... Infinity by George Gamov
@douluvmee10 ай бұрын
Hearing him talk, I realized that I miss Apoopan and the Boys 😢😢😢😢
@Ongraus10 ай бұрын
Who are they?
@physicsisawesome69610 ай бұрын
@@Ongraus The other channel by the host and his friends. They react to old Malayalam movies.
@jagjiye10 ай бұрын
Why?
@antonybensoncb233610 ай бұрын
1. Atomic Habits 2. Subtle art of not giving f*ck 3. Sapiens 4. How to win friends influence people
@mabhin889510 ай бұрын
A Brief History of Time" "Book by Stephen Hawking- ഈ വീഡിയോയിൽ നിർബന്ധമായും ഉ ഉൽപെടനമായിരുന്നു
@mohammedfayiz10106 ай бұрын
How to win and influence people, which entirely changed by life❤
@jaisonraju10298 ай бұрын
ബ്രോ പഴയതു പോലെ ഉള്ള വീഡിയോയ്ക്ക് വേണ്ടി. Waiting anu ❤.bro Explain ചെയ്യുന്നത് poli anu ഈ ഒരു ചാനൽ വഴി ഒരുപാട് അറിവ് കിട്ടാൻ ഇടയായി 🔥 keeep it up 🔥💯❤️
@501soap10 ай бұрын
പ്രപഞ്ചത്തിന്റെ സ്പന്ദനം അറിയാൻണെമെങ്കിൽ മാത്തമാറ്റിക്സ് അറിയണം - ചാക്കോ മാഷ്
@skabi77710 ай бұрын
Thanks for the suggestions, sapiens and bill bryson book are my favourite too... added the rest to my wishlist. Will Definitely buy ❤
@physicsisawesome69610 ай бұрын
Was not a non fiction reader. But I recently read "Astrophysics for people in a hurry" by Neil DeGrasse Tyson. Really enjoyed it. Just ordered a brief history of time and six easy pieces. Thank you for the valuable recommendations.
@andyvirtual10 ай бұрын
Thanks for sharing your recommendations. Some of my likes. Jared Diamond books: Guns, Germs and Steel, Third chimpanzee; Richard Dawkins’s God delusion; Daniel Kahneman’s Thinking fast n slow. Popular behaviour Econ books from Gladwell, Levitt, Grant.
@sooryamsuss45654 ай бұрын
GG&S of Jared Diamond.... What a masterpiece it id dude... ❤😮
@rahul538373 ай бұрын
Good selection
@allyawesome10 ай бұрын
Please read “Stolen Focus” by Johann Hari , I recently read it and blown my mind! I would like to hear your reading journal 😊
@kamaljithp.k974910 ай бұрын
Currently reading paranormality ✌️ reached about page no. 150
@imadmukri10602 ай бұрын
Bro paranormality book egnyund worth ano..
@arunb967910 ай бұрын
നാഗവല്ലിയുടെ കൈയ്യിൽ ചിലങ്ക കിട്ടിയ പോലെയാണ് സഹോ നിങ്ങൾ ഓരോ ബുക്കും Deep passionate ആയി അവതരിപ്പിക്കുന്നത് എന്റെ സംശയം ഈ ബുക്ക് എല്ലാം വായിച്ച താങ്കൾക്ക് എങ്ങനെ ഈ കൂതറ പടങ്ങൾ ക്ഷമയോടെ കണ്ടു തീർക്കാൻ കഴിയുന്നു Great ❤👍 0:00
@jacksparrow9898110 ай бұрын
Do a video on how to develop a reading habit by a scientific way
@Arzx_Requiem10 ай бұрын
We want more youtubers like you, This is what we call Quality Content
@ajithanil95845 ай бұрын
Meditation by Marcus Aurelius
@Arundhathyy10 ай бұрын
Do more book recommendation bruh ❤
@bisnybasheer80818 ай бұрын
Heyy genetic disorders ne kurich oru video chyyuooo....recessive and dominant etc
@mhdhisham978410 ай бұрын
I'm ready to change my life 😌
@devadathanyt559510 ай бұрын
Science can be your guide to navigate the world for some but personally i think the it makes a person a bit nihilistic. For example when a person is face to face with death(unknown), we can only pray I believe. And believing that its not all probability and statistics and that there is an all knowing being looking after us gives people a big relief from the dark realities we are born into. And its a true fact that going deep into science will make you distant from god.
@almallu532410 ай бұрын
Plz make a video about 48 laws of power
@AkhilSS51110 ай бұрын
Waise choises, Thanks for the recommendation and the consideration ❤
@anandjayaraj647710 ай бұрын
Hi brother, could you please explain quantum computing?
@sreekanthhere9 ай бұрын
Yes, One Of The Future Technology
@Antagonist9710 ай бұрын
I will definitely read an immense world. Amazing list of books.
@amaldevasia8 ай бұрын
Really appreciate you for making this video!!
@abhiram63310 ай бұрын
Mathematics 2nd part idumo Calculus polulla topics include cheyth
@shanil51358 ай бұрын
Bro spirituality ine kurich oru vedio idamo , their life , limitations like that
@rahul538373 ай бұрын
Spirituality is nothing more than supernatural motivatiom.. Utter garbage.. If u only care abt well being and believe false ideas u can go fr it
@Jimmy.48849 ай бұрын
E=mc2 explanation video venam. Please oru video 👏
@shalulegwards55437 ай бұрын
A Brief History of Time.
@rahul538373 ай бұрын
Good btw
@GokulAD-b6i10 ай бұрын
MEME Machine by Susan Blackmore future of mind, hyper space by Michio kaku Astrophysics for people in a hurry by degrasse tyson Power of your subconscious by Joseph Murphy
@Lily-n3v3y8 ай бұрын
Bruhh ❤ first of all thank you for giving these Valuable messages through a single vedio through interesting presentations .l personally love your talking style i literally luv you soooo much and here to request add more vedios i don't know if it is too much to ask bruh i am literally waiting patiently for ur vedios and wishing u to become an actor ❤ advance congratulations on becoming what u want to become in ur life
@sachujacob440910 ай бұрын
Nice ...please do more such videos..great content..
@navaneethr595810 ай бұрын
Please COntinue This Book Recomendation Series I Too Love Reading But Mainly Focus on Fiction , i have only tried a few non-fiction Like Homosapiens,breif answers to Big questions etc.. Wants to try More So This Series Will Definitely Help me to hook on any Book and Read it.
@ayseri.c0m10 ай бұрын
Panniye/ beefine nammal kollumnath foodinu venditt alle... verthe konnu kalayan aarum athine upadravikkunnillallo... undavum there is lot of chances... but most probably athine foodnu venditt alle use cheyyunnath... allathe ee lokath ellarum pachakkari mathram thinnu jeevikkan pattillallo... angane nokkiyal fruitsum thenum mathrm thinnu jeevikkendi varum... Pachakkarikalkkum jeevan undallo.... thettanekil ningalkk parayam...❤
@Lastofus3699 ай бұрын
"വിശ്വവിഖ്യാതമായ മൂക്ക് "Sultan who depecits present life scenerio of many 2ubers and listeners..
@logicallyConfused472210 ай бұрын
I haven't read the "Incognito" by David Eagleman but I've read "The brain" written by him.. such an awesome book.. it's also mentioned that there's a BBC documentary about that book so if anyone is interested, please do watch it..
@sooryamsuss456510 ай бұрын
Also, his book 'live wired' is equally good among other works
@vidhur35749 ай бұрын
Thanks a lot.🙏🙏🙏🙏. ഇത്രയും നന്നയി കാര്യങ്ങൾ വിശദികരിച്ചു തന്നതിന് എത്ര നന്ദി പറയണം എന്ന് അറിയില്ല. നമ്മൾ വായിച്ചു മനസിൽ ആക്കുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിൽ ആകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കാൻ ഉറപ്പായും നല്ല കഴിവ് വേണം. 499 rs കൊടുത്ത് ലിങ്കിൽ കയറി pay ചെയ്തപ്പോ ഒരിക്കലും കരുതിയില്ല ഇത്രയും അധികം നല്ലത് ആയിരിക്കും എന്ന്. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ( pay and use ) പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും q
@sreeharism-v6o10 ай бұрын
Bro please do Quantum Mechanics Video soon❤
@abyabraham692210 ай бұрын
1.Brief answers to the big questions 2.The art of war
@BarkingS_grooming9 ай бұрын
Please do a video on money !
@HariKrishnan-pf1ec10 ай бұрын
Best book recommendation For Mental health - "Happiness Trap" by Dr.Russ Harris It's a Gem ❤
@louivarughese402710 ай бұрын
If possible, please do a vedio about Butterfly effect.
@Akhilesh-ex8he3 ай бұрын
One, Two, Three.....Infinity By George Gamow
@albinalexander2 ай бұрын
Can't hurt me by David gogins
@parvathyv.s66292 ай бұрын
Scientific approach to study ne kurich vdo cheyyoii😊🙂
@arunb967910 ай бұрын
അവസാനം കാണിച്ച ആ രണ്ടു പുസ്തകങ്ങൾ നമ്മുടെ എല്ലാ സ്കൂളുകളിൽ നിർബന്ധ പഠന വിഷയമാക്കിയാൽ രാജ്യ പുരോഗതിക്ക് വേറെ ഒന്നും ചെയ്യണമെന്നില്ല പുതു തലമുറ ഇങ്ങനെയുള്ള അറിവ് നേടുമ്പോൾ സമുഹം മാറും സംസ്ഥാനങ്ങ ൾ രാജ്യം ആധുനികമായി പുരോഗതി പ്രാപിക്കും
@amal375710 ай бұрын
25:41 I agree with your opinion... When krishnaprasad speaks about it...Its actually a good thing what he said... But its not a pure scientific book , When i heard the criticism i really had same thaught as you mentioned .But the best thing about science is it is universal,its falsifiable ..any way it lights more evidence.
@allwindavid173910 ай бұрын
Kpkulla reply vedioil indu
@pramodhost10 ай бұрын
Cosmos by Carl Sagan
@anandmadhavan5114Ай бұрын
Brother do a really long one on Dreams and interpretation
@dearself-be4rx10 ай бұрын
ഇതിൽ rich dad poor dad, sapiens മാത്രം വായിച്ചിട്ടുണ്ട് 😄
@Brownflakes10 ай бұрын
Good recommendations Anantharaman. Keep up the good work. In the world of youTube channels/podcasts this one stands out. We need more Malayali youtubers with such quality content. If anyone loves reading on neuroscience/free will then do read Determined by Robert Sapolsky - it's a delight to listen to him. Knowledge, truly, is power. Happy reading fellas.
@sabarinathm84555 ай бұрын
Damn I wish I had a teacher like you in my school.
@sankarm572210 ай бұрын
Have you read 7 habits of highly effective people by Stephen R Covey
@adarshkrishna542510 ай бұрын
Thanks for the recommendation ❤Also i would like add this brilliant book Cosmos by Carl Sagan which is available as a video series. Definitely check out
@sabeeshvs534910 ай бұрын
ബ്രോ...ഓരോ പുസ്തകം എടുക്കുമ്പോഴും മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ ഉണ്ട്... അതിലുണ്ട് ആ കൃതിയുടെ മൂല്യം 👌🏼👌🏼
@safwansakkeer139410 ай бұрын
How to win friends and influence people my recommendation
@sayoojsau10 ай бұрын
Its a marvelous ❤
@ArjunPrasadZ00710 ай бұрын
The Emperors New Mind by Roger Penrose ഈ പുസ്തകം കൂടി എല്ലാരും വായിക്കുക. വളരെ Basic ആയി എങ്ങനെ science നെ ഇഷ്ടപെടാം എന്നു മനസിൽ ആകും.
@Arzx_Requiem10 ай бұрын
Will try soon
@ARUNLALCS8 күн бұрын
15:00 - You said - " For example, njan oru apple thinnan oru theerumanam eduthu. pakshe njan aa apple edukkanulla theerumanam edukkunnathinu munne thanne ente brain aa theerumanam eduthu. nammal namude life il activily edutha theerumanangal, nammal riyathe thanne namude thalachor athyame eduththaanu. " so brain and nammal are two different thing????? is it like two seperate parts ? what is brain and what is nammal? why can't we know if it is same, is it like brain controlling us and making us to do things???? so there are multiple active consciousness? so just brain alla nammal??? brain oru theerumanam edukum we can judge that? that consciousness is what?
@muhsinamarium428410 ай бұрын
What about the books 1. Compound effect and 2. Atomic Habits
@-POPEY-10 ай бұрын
.Atomic habits . phychology of money . rich dad poor dad . think and grow rich .alchemist . ikigai . power of your subcontious mind
@planterina_abhish8 ай бұрын
Great suggestion..i was looking for one such
@tonyjose00910 ай бұрын
Hey bro, Can you please share your goodreads profile link if you have. I would like to follow your recommendations in future as well :)
@achukuttan991310 ай бұрын
I have bought a short history of nearly everything by your recommendation,just statred this amazing book well this is a world classs.this litrally explains everything❤❤
@Stranger-x4u8 ай бұрын
Come on bro, lets end this wait.Kure wait cheyyaan veyyaa. I understand you need time and effort for making videos like. But seriously I'm eagerly waiting. Addicted aayi poya pole. Njan angane comment onnum idunna aal alla. But puthiya oru content aayit puthiyoru video kaanaan kothiyaavunnu. Please try to make it fast... You are amazing ❤
@Ashby_Joseph10 ай бұрын
You could try any of the below apps to get summary of many good books such as the ones discussed here. I’m talking from personal experience. They will help you cover the core concepts discussed in the book. You can choose to read the whole book if it generates interest. 1. Shortform 2. Uptime
@fu5720510 ай бұрын
Bro pls explain bhavishya malika
@arjungaming530410 ай бұрын
Your video's and your presentation is just awesome ❤❤❤
@Hariprasad_ValiyaParambath3 ай бұрын
1. In search of Schrodinger's Cat 2. Guns, Germs and Steel 3. Science and common understanding 4. Meetings with remarkable men
@vivekvb2817 ай бұрын
Book recommendation iniyum venam
@MohamedRoshanM6 ай бұрын
A very well curated video. Curious to know about the other books in the background. Do you have any related blogs or somewhere that has a list about these?
@Hashenzio10 ай бұрын
Bro forgot to mention *48 LAWS OF POWER* by Robert Greene
@bittotinson633310 ай бұрын
📌 What we owe the future The Precipice Design for a better world
@amal375710 ай бұрын
"Cosmos" - Carl Sagan❤️
@adithyar35979 ай бұрын
Great suggestion Anantha👏
@Piku3.14110 ай бұрын
My favorite books are balarama and balamangalam.
@hishammuhammed69008 ай бұрын
അടുത്ത video Astral projection നെ പറ്റി ചെയ്യാമോ.
@krishnajiithk66289 ай бұрын
The road to reality by roger penrose.... One of the best 💯
@dudesamson7659 ай бұрын
Books vayikan tudangum but complete cheyyana pattarilla mikkavarum Bro parayunnu ella suggestionum vayikkan try cheyyarunde Ur suggestions are really helpful