വായന ഏറെ ഇഷ്ടപ്പെടുന്നു..1987 മുതൽ വായിക്കുന്നു...2735 പുസ്തകങ്ങൾ വായിച്ചു കുറിപ്പെഴുതി..വായനയുടെ സുഖം അതൊന്നു വേറെ തന്നെയാണ്
@hamna22792 жыл бұрын
Bro poli 🔥❤️
@sudhi_ksd88532 жыл бұрын
🔥🔥🔥🔥
@vichuvishnu7512 жыл бұрын
Sir.... Is it true❤❤❤
@jithingopi42062 жыл бұрын
Great 👏👏👏
@valiyaveetil2 жыл бұрын
Great
@MrandMrs_PSC3 жыл бұрын
കഥ വായിക്കുന്നതിലും എനിക്ക് ഇഷ്ട്ടം നിങൾ പറയുന്ന കഥ കേൾക്കുന്നതാണ്... ❤
@thaara......3 жыл бұрын
സർ എല്ലായിടത്തും ഉണ്ടല്ലോ 😊😊😊😊👍👍
@irfanirfanek16453 жыл бұрын
Sir
@jishasdaily72733 жыл бұрын
Anikkum❤️❤️❤️
@jomolshibujomolshibu95663 жыл бұрын
Sir 🙏
@reshmanair52753 жыл бұрын
sir
@afal0073 жыл бұрын
*ഒരിക്കൽ ഒരാൾ തന്റെ സുഹൃത്തിനോട് ചോദിച്ചു : നിങ്ങൾ എന്നെങ്കിലും ഒരു സാഹസിക യാത്ര പോയിട്ടുണ്ടോ ..* *അതിന് സുഹൃത്ത് കൊടുത്ത ഉത്തരം : ഇല്ല ഞാൻ പുസ്തകം വായിക്കാറുണ്ട് ..* *"Keep reading book it's one of the most marvelous adventure anyone can have 👼🥂"...!*
@penstories.20053 жыл бұрын
Beautiful 💌📚 hope books will provide that realization.
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@m4mathematics1473 жыл бұрын
വായന ഒരുതരം ലഹരിയാണ്. ചില പുസ്തകങ്ങൾ നമ്മൾ വായിക്കാൻ ആരംഭിച്ചാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അത് വായിച്ചു തീർത്തിലെങ്കിൽ ഒരു സമാധാനക്കേടാണ്. Thats the speciality of reading📖 🥰
@salmancvt38363 жыл бұрын
ആടുജീവിതം അങ്ങനായിരുന്നു..✨️
@sabad.t37882 жыл бұрын
ഖസാക്കിന്റെ ഇതിഹാസം
@hamna22792 жыл бұрын
Shariyann
@m4mathematics1472 жыл бұрын
@@salmancvt3836 really loved that bk
@ambadyanil52382 жыл бұрын
The book "The Secret" is an awesome book about the laws of attraction ❤️
@sammathewabraham41163 жыл бұрын
"വായിക്കാത്തവന് ഒറ്റ ജീവിതമേയുള്ളു വായിച്ചവന് ചുളുവിൽ ഒരുപാട് ജീവിതങ്ങൾ കിട്ടുന്നു " അതുകൊണ്ട് എല്ലാവരും വായ്ക്കാൻ പരിശ്രമിക്കുക 😍
@annmaryesther Жыл бұрын
❤💯
@aneeta_matthew3983 жыл бұрын
വേറെ ഒന്നും വേണ്ടാല്ലോ....ജോപ്പൻ്റെ "ദൈവത്തിൻ്റെ ചാരന്മാർ" മാത്രം വായിച്ചാൽ മതി.അറിയാതെ വായനയെ ഇഷ്ടപ്പെടും. ജോപ്പനെയും ❤️✨
@mishabkaruvattil27563 жыл бұрын
Sure🔥♨️💯💯💯
@marwanmrn32523 жыл бұрын
𝘼𝙗𝙨𝙤𝙡𝙪𝙩𝙚𝙡𝙮 𝙘𝙤𝙧𝙧𝙚𝙘𝙩 𝙙𝙚𝙖𝙧........
@penstories.20053 жыл бұрын
തുടക്കക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടും. വായന മുന്നേറും.
@athira21263 жыл бұрын
സത്യം...
@vaisakh_18253 жыл бұрын
2 തവണ ഞാൻ വായിച്ചു 😍😍
@ne.poliyanu.man73 жыл бұрын
❤️വായന തുടങ്ങിയാൽ അതൊരു ഹരം തന്നെയാണ്❤️ അതിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളെ മാറ്റിനിർത്തുകയും വേണം🔥
@meghajose57073 жыл бұрын
Sherya
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@sherifpattanath35513 жыл бұрын
Puttu Sambarkkakranthi
@bineeshkjohn0073 жыл бұрын
ഞാൻ ആദ്യമായും അവസാനമായും മുഴുവൻ വായിച്ച പുസ്തകം ദൈവത്തിന്റെ ചാരന്മാർ ❤️❤️
@chithiranj83563 жыл бұрын
ഞാനും first വായിച്ച പുസ്തകം ദൈവത്തിന്റെ ചരന്മാർ ആണ്
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@annmariyajose93082 жыл бұрын
Njanum muzhuvan ayi vayicha book Daivathinte charanmar annu✨❤❤
@ajith_paul3 жыл бұрын
കുറേ കാലത്തിനു ശേഷം ഒരു പുസ്തകം വായിക്കാന്‍ എടുത്തത് നിങ്ങളുടെ 'ദൈവത്തിന്‍റെ ചാരന്മാര്‍' ആണ്. 12 മണി രാത്രി അതിന്‍റെ ആമുഖം മാത്രം വായിച്ച് ഉറങ്ങാന്‍ കിടക്കാന്‍ ഓങ്ങിയതാ, പക്ഷെ അറിയാതെ ഓരോ അധ്യായങ്ങള്‍ വായിച്ചുപോയി. ക്രിത്യം 3:30 ക്ക് വായിച്ചു തീര്‍ത്തു. അതിനിടയ്ക് ഓരോ അധ്യായങ്ങളിലൂടെ ചിരിയും കരച്ചിലും ഒക്കെ കടന്നു പോയിരുന്നു. ജോസഫ്, നന്ദി. ദൈവത്തിന്‍റെ ചാരന്മാര്‍ക്ക് ❤❤❤
"സാദാരണ ഒരു മനുഷ്യൻ ഒരു ജീവിതമേ ജീവിക്കുന്നുള്ളൂ എന്നാൽ ഒരു വായനക്കാരൻ പല ജീവിതങ്ങൾ ജീവിക്കുന്നു". Keep Reading and be Better person.
@meenuvishag47893 жыл бұрын
ആരോ ഒരാൾ കഷ്ടപ്പെട്ട് അധ്വാനിച്ച് എഴുതിയ വരികൾ കണ്ണ് തുറന്ന് നിങ്ങൾ ധ്യാനിക്കുന്നു ❤️❤️ gud understanding ,vayana idak gap vannu veedum thudagum ❤️
@Voiceofvisakh3 жыл бұрын
ഇങ്ങനെ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. വായിച്ചു കഴിഞ്ഞ ശേഷം വായിച്ച് പുസ്തകത്തെ പറ്റി ഒരു കുറിപ്പ് ഒരു ബുക്കിൽ എഴുതാറുണ്ട്. ഇപ്പോൾ അങ്ങനത്തെ 14 ബുക്കുകൾ ആയി. വായന എന്നത് ഒരുതരം ലഹരിയാണ്. ആ ലഹരിക്ക് അടിമപ്പെട്ടവർക്ക് മാത്രമേ അത് എന്താണെന്ന് അറിയുകയുള്ളൂ.
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@ajeeshmv77213 жыл бұрын
കൊള്ളാല്ലോ.... അഭിനന്ദനങ്ങൾ
@sdcm4783 жыл бұрын
Correct
@learninginspirational57233 жыл бұрын
Good job bro
@kathaketturangam87443 жыл бұрын
Very good. Keep it up. 👍
@saneesh28283 жыл бұрын
പെരുമ്പടവത്തിന്റെ ' ഒരു സങ്കീർത്തനം പോലെ' യിൽ തുടക്കം...
@baijukannoly74288 ай бұрын
ദൈവത്തിന്റെ ചാരൻമാർ വളരെ നന്നായിരിക്കുന്നു ഞാൻ വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് അത് വായിച്ചു തീർത്തത്. ഈ വീഡിയോയിൽ പറയുന്ന പോലെ നല്ല കഥകൾ വായിച്ചാൽ അതേ പറ്റി കൂട്ടുകാരോടും, ഭാര്യയോടും, മക്കളോടുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് അപ്പോഴാണ് മനസ്സിന് പൂർണ്ണത ലഭിക്കുന്നത് ❤️
@dreamergirl63493 жыл бұрын
ഞാൻ ചേട്ടന്റെ ഈ വീഡിയോ കണ്ട് inspired ആയിട്ട് ഒരു പുസ്തകം വായിച്ചു.അതിനു മുമ്പേ കുറച്ചു പുസ്തകങ്ങൾ ഒക്കെ വായിച്ചിരുന്നു..എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ആണ് vayyikkan പെട്ടന്നൊരു interest വന്നേ...അങ്ങനെ ഒരു പുസ്തകം വായിച്ചു ...അപ്പൊ വായനദിനാവുമായി ബന്ധപ്പെട്ട് ഒരു book review competition ഉണ്ടായിരുന്നു..dyfi യുടെ ജില്ലാതല മത്സരം ആയിരുന്നു..അങ്ങനെ ഞാൻ ആ പുസ്തകത്തിന്റെ review എഴുതി അയച്ചു...എനിക്ക് 2nd prize കിട്ടി...ആ സമ്മാനം മന്ത്രി ഗോവിന്ദൻ മാഷ് വീട്ടിൽ വന്നു തന്നു...നിങ്ങൾ ഭയങ്കര inspiration ആണ്...നിങ്ങളുടെ ഈ വീഡിയോ ആണ് എന്നെ വായിക്കാൻ പ്രേരിപ്പിച്ചത്...ഇനിയും ഇത്തരത്തിലുള്ള പ്രചോദനകരമായ വീഡിയോകൾ ഉണ്ടാകട്ടെ...ഇപ്പൊ ഈ വീഡിയോ കാണാൻ ഇടയായപ്പോൾ കമന്റ് ഇടാൻ തോന്നി അത്രമാത്രം...thanks a lot♥️..എന്നെങ്കിലും നേരിട്ട് കണ്ടു സംസാരിക്കണം എന്ന ആഗ്രഹത്തോടെ
@akshaya34953 жыл бұрын
അവസാനം വായിച്ചു വച്ച പുസ്തകം "The Alchemist" അതിന്റെ feel ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു.
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@anagha5443 жыл бұрын
ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിച്ച എത്ര പേര് ഉണ്ട്? ഞാൻ ഉണ്ട് 💜.
@രാജാവ്-ഠ3മ3 жыл бұрын
Vaayichondirikua
@sudheeshsudhi60723 жыл бұрын
✋
@malavikakesarikesari87243 жыл бұрын
Njanum vayichu..nyz one
@sajishmasaji2 жыл бұрын
🖐
@josepaveen21752 жыл бұрын
Me also
@noufiyamolas52483 жыл бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ വായന തുടങ്ങി ദൈവത്തിന്റെ ചരന്മാരിൽ നിന്ന് 💖
@ranyak66022 жыл бұрын
മാറ്റി വച്ചതോ മറന്നു തുടങ്ങിയതോ ആയ എന്റെ വായനയെ പൊടി തട്ടി എടുപ്പിച്ച ജോപ്പൻ ❣️' ദൈവത്തിന്റെ ചാരന്മാർ '
@kishanc47593 жыл бұрын
I've started reading after my college days. Just before going to bed I spent 10-15 mins, one chapter daily. I'm reading my 46th book now- Aarachar by KR Meera. Even without dedicating a significant amount of time, I've developed my command over languages. Consistency is the key for everything we do; just like the analogy with gym. Happy reading ❤️
@dwellwithaalfiiy3 жыл бұрын
Mee too currently aaraachar😍
@vismayajayakumar70603 жыл бұрын
Same I used to read books before going to bed
@Krishna-ud9xg3 жыл бұрын
Now I am reading aracharr🖤
@muneebmukhthar48803 жыл бұрын
Thats the way i follow too, and an idea to sleep on time 😄
@kishanc47593 жыл бұрын
@@muneebmukhthar4880 that's a nice way to put it ❤️
@alakanandags87323 жыл бұрын
ഒരുപാട് പുസ്തകങ്ങൾ വായിച്ചു.... ഇപ്പോൾ വായിക്കുന്നു....iam definitely happy😊🥰
@yamsmediamotive29353 жыл бұрын
good dear
@kdreams10563 жыл бұрын
ഞാൻ ശ്രമിച്ചോണ്ടിരിക്കുന്നു വായന തുടങ്ങാൻ
@techy_sandrachandran3 жыл бұрын
തുടക്കകാർക്ക് വായിക്കാൻ പറ്റിയ കുറച്ച് നല്ല ചെറു കഥ ബുക്സ് ന്റെ പേര് പറയാമോ.
വായനയെ നഷ്ടപെട്ട എനിക്ക് വീണ്ടും തുടങ്ങാൻ പ്രചോദനം തന്ന ജോപന് നന്ദി 🙏🙏🙏
@hebinkdavid7273 жыл бұрын
ദൈവത്തിന്റെ ചാരന്മാർ ആണ് ഞാൻ വായിച്ചു തീർത്ത പുസ്തകം.. വായനാശീലം തുടങ്ങിയത് അതിൽ നിന്ന് ആണ് ❤❤❤
@devuttans_world2 жыл бұрын
Arude buka
@EJSUNNY Жыл бұрын
@@devuttans_world joseph annakutty jose
@ashnasebastian2823 жыл бұрын
ഞാൻ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയിട്ട് 10 മാസമായി. എന്റെ ദിവസം വായിക്കാതെ അപൂർണ്ണമാണെന്ന് എനിക്ക് തോന്നും .ഇപ്പോൾ ഞാൻ എന്റെ 63-ാമത്തെ പുസ്തകം വായിക്കുന്നു. 2021 അവസാനത്തോടെ 100 പുസ്തകങ്ങൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ വായിക്കുന്ന പുസ്തകം: നോർവീജിയൻ വുഡ് രചയിതാവ്: മുരുകാമി
@aswinanilkumar62505 ай бұрын
Enthayi 100 thikkacho?
@mayapatric90993 жыл бұрын
One of my favorite sentence from my favorite book that I Read LIFE MAY NOT OFFER YOU THE SAME CHANCE TWICE.... - CHETAN BHAGAT "REVOLUTION 2020"
@sherintharakan54693 жыл бұрын
"Reading is the gateway skill that makes all other learning possible."✨️📖 BARACK OBAMA
@muhammadjasimmuneermuneer69063 жыл бұрын
Great
@fihlzfihlz65723 жыл бұрын
Faizy book എന്ന് പറയുന്ന യൂട്യൂബ് ചാനെൽ വഴി oru നല്ല book lovers whatsapp ഗ്രൂപ്പിൽ എത്തി ഞാൻ വായനയിൽ താല്പര്യനായി
@adil_mehak3 жыл бұрын
kzbin.info/www/bejne/ipiyfZ6Zf66Yg9k
@akshayt58843 жыл бұрын
ബെന്യാമിന്റെ (ആട് ജീവിതം )👌🏻👌🏻
@Taesa12195 ай бұрын
After watching this video, i finished 1. ആൻ ഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകൾ 2. ആരാച്ചാർ 3. ആടുജീവിതം 4. കുറ്റവും ശിക്ഷയും 5. One indian girl 6. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ 7. ദൈവത്തിൻ്റെ ചാരന്മാർ 8. Poetry killer 9. അറ്റുപോകാത്ത ഓർമകൾ 10. ഡാവിഞ്ചി കോഡ് 11. സ്നേഹം കാമം ഭ്രാന്ത് 12. ഏറ്റവും പ്രിയപ്പെട്ട എന്നോടു 13. റാം c/o ആനന്ദി 14. കാളി 15. 11 minutes 16. The devotion of suspect X
@philominaliji78953 жыл бұрын
My happiest day in my life is on the 19th June 2021 .I completed reading the bible once .now I will read again.Thank you brother for this great inspiring video.
@idasusanjerry3 жыл бұрын
woww
@jose_raj3 жыл бұрын
ഗ്രേറ്റ്
@sherinshaju19953 жыл бұрын
Great 😊
@immanueljackson3 жыл бұрын
Chetta i read Buried Thoughts.. Last month... I felt like u were talking to me through the book❤❤
വായന ഒത്തിരി ഇഷ്ടമാണ്♥️ ഇന്നലെയും ഇന്നുമായി വായിച്ചു കഴിഞ്ഞ പുസ്തകം ◉പൂക്കളുടെ പുസ്തകം - എം.സ്വരാജ് ഈ വർഷം വായനാദിനത്തിൽ എനിക്ക് ലഭിച്ച സമ്മാനം😊
@keninthomas70453 жыл бұрын
No chetta.. I don't believe it to be a silly tip.. It's really going to benefit a lot of people who haven't got any reason to start the Habit of reading... Njan ee video sure ayitum share cheyan poguva to all my friends who haven't started yet!! Thankyou so much ❤️❤️❤️
@darsanababuk6183 жыл бұрын
2021 1.അഗ്നിസാക്ഷി 2. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 3. സമുദ്രശില 4. മനുഷ്യന് ഒരു ആമുഖം 5. ദൈവത്തിന്റെ ചാരന്മാർ 6. ഖബർ 7. ഭഗവാന്റെ മരണം 8. ദൈവത്തിന്റെ വികൃതികൾ 9. ഞാനും ബുദ്ധനും Now i started to Read സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
@nisamudheenk.n8676 Жыл бұрын
അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചകാലം മുതൽ വായിക്കുന്നു. അതിനായി ഒരു മുറി തന്നെ ഒരുക്കുന്നതിലേക്ക് ഇന്ന് ആ പ്രിയം എത്തിച്ചേർന്നു... ❤
@minzzart70553 жыл бұрын
ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. പെട്ടെന്ന് തന്നെ തീർത്തു.....its an amazing and page turning book♥♥♥ഓർമ്മ allenkil ബയോഗ്രാഫി കാറ്റഗറിയിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ താങ്കളുടെ പുസ്തകം പെട്ടെന്നു തന്നെ വായിച്ചു തീർത്തു എങ്കിൽ അത് നിങ്ങളുടെ കഴിവാണ്..... Iniyum iniyum ഉയരങ്ങളിലെത്തട്ടെ ♥
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@mudhunas3 жыл бұрын
My best books 📚 1. The alchemist 2. Think and grow rich 3. The 7 Habits of Highly Effective People 4. The Motorcycle Diaries 5. The Monk Who Sold His Ferrari Reading this book is your inner eyes opening
@urmiladevi9825-b3s2 жыл бұрын
ഒരു തുടക്കകാരന് discover your destiny എങ്ങനെ ആണ്? Simple English ആണോ ?please reply
@mudhunas2 жыл бұрын
@@urmiladevi9825-b3s sir, Ariyilla,
@ajithanv34843 жыл бұрын
വായന എന്നും നല്ലൊരു feeling തരുന്നുണ്ട്. നമ്മുടെ ചിന്തകൾക്ക് ഒത്തിരി മാറ്റങ്ങൾ വരുത്തും വായന. 🙏❤
@yamsmediamotive29353 жыл бұрын
athu sheriyanu....
@saruns71573 жыл бұрын
ആൽകെമിസ്റ്റ് ദൈവത്തിന്റെ ചാരന്മാർ പ്രേമ ലേഖന० വേരുകൾ ആടുജീവിത० ബിരിയാണി ഇനി ഞാൻ ഉറങ്ങട്ടെ ഖസാക്കിന്റെ ഇതിഹാസ०..!❤
@kadalaskadhakal6093 жыл бұрын
ഞാൻ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത ബുക്ക് ദൈവത്തിന്റെ ചാരന്മാർ ❣️❣️
@faizalsrkmr4u Жыл бұрын
നല്ല വായനാശീലം ഉണ്ടായിരുന്നു ഒരു 18 വരെ. അതിന് ശേഷം മൊബൈൽ വന്നതോടെ കുറഞ്ഞു. ഇപ്പൊ പ്രവാസ ജീവിതം നയിക്കുന്നു. കയ്യിൽ ആവശ്യത്തിന് പുസ്തകങ്ങൾ ഉണ്ട്. കൊണ്ടു വന്നതും വാങ്ങിയതും 6 ബുക്ക്. വായിച്ചു തീർത്തത് 3 എണ്ണം. 😌 ഇനിയും വിസ വരെ തീരാൻ മാസം 4 ഉള്ളു. പ്രവാസ ജീവിതത്തിലെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഒരു വ്യത്യസ്തമായ കാര്യം ഇന്റർനെറ്റ് അവരെ മുന്നോട്ടുള്ള പ്രവാസ ജീവിതത്തെ, ജോലി കഴിഞ്ഞുള്ള ക്ഷീണത്തെ ഒക്കെ കീഴടക്കുന്നു എന്നതാണ്. എന്നെ സംബന്ധിച്ചും. പക്ഷേ തരണം ചെയ്യണം, ഒരു പരിധി വരെ കഴിഞ്ഞേക്കും. ❤
@thugofstars9123 жыл бұрын
എല്ലാവരും പറയാറുള്ളത് എല്ലാവർക്കും നമസ്കാരം എന്ന് ആണ് പക്ഷെ ചേട്ടൻ പറയുന്നത് എല്ലാവർക്കും നമസ്കാരമുണ്ട് ചേട്ടൻ ഉയിർ !!😂😂😂❤️❤️❤️
@iop36433 жыл бұрын
Athanu Attitude
@tutelageguideline53553 жыл бұрын
Interesting autobiography Malayalam English Arabic Urdu Please suggest Nadia Murad the last girl MSW👍🔥❤️
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@roshmysoman14953 жыл бұрын
Thank you so much for inspiring... Just finished reading one book *The alchemist*
@vinumangalath4288 Жыл бұрын
5 മാസം കൊണ്ട് ഞാൻ 6 പുസ്തകങ്ങൾ വായിച്ചു ഇപ്പോളും അടുത്ത പുസ്തകത്തിന്റെ വായനയിലാണ് Thanks ജോപ്പാ എന്നെ വേറെ ഒരു ലോകത്തേക്ക് കൈ പിടിച്ചു തന്നതിന് 1- അപ്പൻ 2 - ദൈവത്തിന്റെ ചരന്മാർ 3 - The Alchemist 4 - ദയ എന്ന പെൺകുട്ടി 5 - മച്ചിട്ടുകളിക്കാരന്റെ മകൾ ( ബഷീർ kadhakal) 6 - ഭൂമിയുടെ അവകാശികൾ ( ബഷീർ ) ഇപ്പോൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ❤️❤️❤️❤️❤️
@akshayanil27372 жыл бұрын
ദൈവത്തിൻ്റെ ചാരന്മാർ, ഖസാക്കിൻ്റെ ഇതിഹാസം, സമുദ്രശില, മയ്യഴിയുടെ തീരങ്ങളിൽ, പത്മരാജൻ്റെ സമ്പൂർണ കൃതികൾ...
@ismaeelktml79413 жыл бұрын
ഈ കണ്ടന്റ് എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.❣❣ Thanks a lot...Dear jos❣❣👏
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@vishnu28123 жыл бұрын
കുറച്ചധികം കാലം മുടങ്ങിപ്പോയ വായന വീണ്ടും തുടങ്ങാൻ കാരണം സർന്റെ വായനയെക്കുറിച്ചുള്ള ഒരു വിഡിയോ കാരണമാണ്. ഈ കമന്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എസ്.കെ.പൊറ്റക്കാട് ന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചു കൊണ്ടിരിക്കുകയാണ്. Thank you for inspiring me😊❤️
@malusuniverse72623 жыл бұрын
After my marriage I have started reading again 10 montha back because of you Joseph and I have finished 8books!!!thank you ... keep inspire us like this..
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@ahmmedjazeel45363 жыл бұрын
Good 👍👍
@subairvlm39933 жыл бұрын
Good.. Keepgoing
@lintathomas89903 жыл бұрын
Enik nerathe vayansheelam ondernu but thirakukal ayapol pathiye kurnju thudangi vayikan tym kitathe ayi angne phonil social media kalil tym free tym spend chyan thudangi....angne anu u tubil oru day ee video kanan idayayath ....angne ah pazhya sheelm enik thirich kond veran kazhij kureyoke book kal cheruppathil vayichyt ond ennal adhikam onum ormayila...ipol veendum.vayamasheelam arambhichu now im very happy...kurach nerm enkilm thirak pidicha lyfil ninum social media thirakukalil ninum onu mari nikn kazhiyunond...oru putiya thudakam enna nilayil chidhambara samranakal thne anu thudangiyath ipo half part ayi...thnku very much sir ....u r such a motivating person ❤️
@anumol1113 жыл бұрын
Am a doctor...reading realy started exactly because of you...thanku si much..last book ...alchemist....nw reading verukal...ottum time ellenkil daily 2 page enkilum vayikkan thudangi....frm last lockdown onwards...
@DeepWorkPsc3 жыл бұрын
I completed "The God of Small Things" by Arundhati Roy. And now start reading "Eat pray Love" by Elizabeth Gilbert. Try to read half an hour every day. And also I started a new habbit to attract my 5 year old son to the world of books by reading for him before sleeping. Now we read "Tottochan" . first I take interest and read for him but now he is waiting for the reading time. Iam so happy, becoz I know the refreshing experience of while we complete a book.
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@ayshahisgana6463 жыл бұрын
Aww... That's so sweet!! Kudos to you and your kid❣️😻 I started reading 'eat pray love' too😺🙌
@DeepWorkPsc3 жыл бұрын
@@ayshahisgana646 😍
@sanah31433 жыл бұрын
Hey!! Thats really pleasing 😍.. How was Arundathi roy 's buk?
What a coincidence 🆒 I was reading the book "As I like it" by Karan Tapar. You're rightly said it.. It's not a show off by saying that I read these many books.. For a reference, let me reiterate the fact that reading gives you an extraordinary power that nothing else could give you.. Annamkutty you're one of a kind👏👏
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@adil_mehak3 жыл бұрын
kzbin.info/www/bejne/ipiyfZ6Zf66Yg9k
@ShobaAj3 жыл бұрын
@@withyourjo Jo, I saw your video & liked it just to encourage your efforts of being an avid reader and uploading more videos of use to our community.
@opsreejith39742 жыл бұрын
ഏറ്റവും പ്രിയപ്പെട്ട വാക്കുകൾക്ക് നന്ദി... കുറച്ച് കാലം ആയി ഒരു മാസത്തിൽ ഒരു ബുക്ക് എങ്കിലും വായിക്കുന്നു ആരാച്ചാർ, ദൈവത്തിൻ്റെ ചാരമ്മാർ, ഖബർ, ആസാദി, ഇപ്പോൾ ബാല്യകാല സ്മരണകൾ വായിക്കുന്നു 🥰🥰❤️❤️
@springdays55652 жыл бұрын
I am studying in 7 th standerd. I like reading very much. I like your presentation 1. Daivathinte Charammar 2. Sarppayanjam 3.Riyante kinar 4. Diary of a wimby kid 5. Premaleganam
@greeshugreeshma92433 жыл бұрын
എന്റെ അഭിപ്രായം ലൈബ്രറി ഇൽ നിന്ന് ബുക്ക് എടുത്തു വായിക്യണം എന്നാണ്...അങ്ങിനെ ചെയുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാൻ ഒരു താൽപര്യം തോന്നും...നമ്മൾ പൈസ മുടക്കി വാങ്ങിയാൽ അതിന് അധികമാരും വായിക്യൻ താൽപര്യം കാണിക്കില്ല....
@vijeesh25133 жыл бұрын
True that.. I've books in my lil showcase which I bought very enthusiastically.. but never read! The same goes for e-books with no validity period. Usually njan books otta thavanaye vayikkarullu.. so book vangunnath mandatharamanenn palathum vangiya sesham alojikkum.. but kanumbo veendum vangan thonnum.. chilath anginanu vayich bayangaramayi ishttayal thirivh kodukkan thonnilla.. veendum vayikkan sadyatha illelum! 😅
@BettysEmbroidey3 жыл бұрын
💯👏
@vipin40603 жыл бұрын
👌👍
@archanakamathm3 жыл бұрын
A nice thought. But I have a habit of putting my own prints on what I read. This is not good for library books though .
@vijeesh25133 жыл бұрын
@@archanakamathm yeah, that's right! even I've that habit... Highlighting.
@sudhishamp11453 жыл бұрын
മതിലുകൾ ,ബാല്യ കാല സഖി, ഓടയിൽ നിന്ന്,ആടു ജീവിതം alchemist,ദൈവത്തിൻ്റെ ചാരന്മാർ ചെമ്മീൻ, ബ്രിഡ Currently i'm reading burried thoughts....❤️
@rakeshram34483 жыл бұрын
8:07 to 8:14....lovely point....tears came out...❤
@rabeeba50093 жыл бұрын
Inspiration തന്ന ആളിൽ നിന്ന് തന്നെ തുടങ്ങി ... ദൈവത്തിന്റെ ചാരന്മാർ... ❤
@sumanavasudev48658 күн бұрын
എല്ലാം നല്ല ബുക്സ് ആണ്. വായിക്കും തോറും കൂടുതൽ വായിക്കണം എന്നു തോന്നിപോകുന്നു ❤️❤️❤️
@vishnu1982243 жыл бұрын
I started it with Buried Thoughts.. thanks to my bestie who introduced me to this amazing book and that has made me to continue reading various other books.
@navamikrishna22723 жыл бұрын
I hve finished "The Wings of Fire" by Abdul kalam sir.I had a start up issue but ur words boosted me . From this book I attained basic and imp idea on what's life journey...I got stucked abt the magical winning through team work ,family sprt,frnds,teachers,God's spirit....
@Sharon-ls9zp3 жыл бұрын
Annamkutty fans like adiche❤️
@withyourjo3 жыл бұрын
kzbin.info/www/bejne/sKbQon6Ibst5ipo
@behappy-us6rt3 жыл бұрын
Haai, എനിക്ക് ഏതു വരെയും books വായിക്കുന്ന ശീലം ഉണ്ടായിരുന്നില്ല ഇനി മുതൽ ഞാൻ അതൊരു habitt ആക്കാൻ ശ്രെമിക്കും, അതുപോലെ എന്റെ കുട്ടികളെയും അത് പഠിപ്പിക്കും Thankyou
@shinisathya5979 Жыл бұрын
Hi chetta ennu one year ayi njan face book ellam ozhivakki vayana veendum thudangiyit...january 19.......i will never forget this day....ennekond kazhiyunna reethiyil oro maasavum oru book enna reethiyil vaangi vayichu thudangi..2023 thudangiyathum chettante puthiya book aya "sneham kaamam bhranthu" vazhiyanu.....njan book vaayikan veendum preripichathinu thanks...
@firozefiro51143 жыл бұрын
i have read biriyani...its a really nice book, really enjoyed the feeling of reading, as this is my first attempt of reading...thankyou sir for giving me a start...it gives me a very calm and pleasant feeling kind of a meditation...i have ordered the next book.
@nand_nah79103 жыл бұрын
Actually I only just started cultivating the habit of reading from plus1, and now I am abt to start my college 1st year..Till 11th i hated reading books.. And the coincidence is that its ur book Daivathinte Charanmar changed my whole perspective towrds reading.... And reading is everything... And i havnt thought i could read 8books in 1and half years..though its a small number..anyways i am feeling proud of myself...and during this lock down I was able to read khaled Hosseins 3books...And guys if i can do it, definitely you can do it too!!
@shreyajayakrishnan77303 жыл бұрын
Super
@kavitharoshan10413 жыл бұрын
Thank you I have completed more than 10 books after watching your this video 🙏
1st സ്വരഭേതങ്ങൾ -ഭാഗ്യലക്ഷ്മി. 2nd ദൈവത്തിന്റെ ചാരന്മാർ -ജോസഫ് 3rd ഒരു പോലീസ് surgen ന്റെ ഓർമ്മകുറിപ്പുകൾ. -ഉമാദത്തൻ. 4th RichDad Poor Dad - Robert kiyosaki 5th Think Like a Monk - Jay shetty 6 th ചാണക്യ തന്ത്രങ്ങൾ 7 How to Win friends and influence People - Dale Carnegie. 8 Power of Your Subconscious Mind - Joseph Murphy Thanks to joseph and Lockdown. 😎
@anujesus2613 жыл бұрын
ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവർക്കി😍😍👌👌👌
@90489012143 жыл бұрын
👍🏻👍🏻
@midhunmidhu70843 жыл бұрын
Pdf file ano ath..??
@anujesus2613 жыл бұрын
@@midhunmidhu7084 pdf അല്ല ബുക്ക്
@gayathritr59743 жыл бұрын
I used to read books from my childhood . I restarted my reading habbit during this lockdown .I used to read a book daily before going to bed.
@sunu95233 жыл бұрын
I just finished your " Buried Thoughts " I had been reading the book as taking medicines, whenever i need strength and calmness i turn the pages. I took one year to complete the book not because i was not able to complete it within weeks or months, i didn't want it to be finished at all.. The one and only book which i read by the thought of "theeralle.... Theeralle"
@blessybiju17263 жыл бұрын
വായിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും സാധിക്കാറില്ല.. പാതിവഴിയിൽ ഉപക്ഷിച്ച വായന ഇന്നലെ വീണ്ടും പൊടി തട്ടിയെടുത്തു 👍👍 സുൽത്താന്റെ ബാല്യകാലസഖിയിലൂടെ ..😊 സുഹ്‌റ ഒരു മുറിവായി മനസ്സിൽ തങ്ങി നിൽക്കുന്നു.. Thankyou sir ..for this inspiring video 🙏
@achuachus59493 жыл бұрын
Thanks to gr8 Joseph Annamkutty Jose I did it coz of U Vaaykknm en thonniyath thankalude videos kanditt ann athukond thanne adyamayi Vaycha book DEIVATHINTE CHARANMAR.Ath lockdown il vaychu theerthu.. angne vayanayod ishttam thonni.. Ystrdy I started BURRIED THOUGHTS 😊 Once again thanks to Joseph chettan
@mehjanashahab85893 жыл бұрын
Buried Thoughts...and Dhaivathintea charanmmaar Is More than enogh to begin reading...it wll make u fall in lov with life..Reading.....and even joppan❤
@WalkwithSilpaNeby3 жыл бұрын
I just finished ''Adujeevitham'' by Benyamin,it's so hard to start and it taken around 2 months to complete but feels happy,Thanks for your inspiration ....
@dhanyav23352 жыл бұрын
👍
@sreerag2k242 жыл бұрын
I guess you are an absolute beginner with books.. otherwise i dont understand how an appealing, simple book like "aadujeevitham" took you 2 months..anyways good going..happy reading.
@shanawahab89983 жыл бұрын
I am also a teacher And it’s really inspiring 👍 Thank you for this beautiful message
@riyaskv54363 жыл бұрын
ജോസഫ് നന്ദി ഞാൻ അടുത്തിടെ വായിച്ച പുസ്തകങ്ങൾ അന്ധകാരനഴി സുഗന്ധി എന്ന ആണ്ടാൾ ദേവനായിക... ഫ്രാൻസിസ് ഇട്ടിക്കോര മസ്തിഷ്കം കഥ പറയുന്നു സാപ്പിയൻസ്... ഒരോ പുസ്തകവും ഒരോ വ്യത്യസ്ത ലോകാനുഭവങ്ങൾ
@sreejithkoothali23373 жыл бұрын
മികച്ച ഒരു വായനക്കാരൻ ആയിരുന്നെങ്കിലും ജീവിതത്തിൽ അതെപ്പോഴോ കൈമോശം വന്നുപോയിരുന്നു... കഴിഞ്ഞ വർഷം വായനാ ദിനത്തോടനുബന്ധിച്ച് താങ്കളുടെ പോസ്റ്റ് കണ്ട് ഞാൻ വീണ്ടും വായനയുടെ ലോകത്തെത്തി... ഈ ഒരു വർഷത്തിനിടെ 30 ലധികം പുസ്തകങ്ങൾ വായിച്ചു... താങ്കളുടെ അന്നത്തെ പോസ്റ്റിന്റെ ലിങ്ക് ഞാൻ എന്റെ FB യിൽ പോസ്റ്റ് ചെയ്തിരുന്നു... ഇതും പോസ്റ്റ് ചെയ്യുന്നു... നന്ദി
@niyaspanthappilan3 жыл бұрын
_'Reading is a therapy'..._ 100% 💚
@chinnua70873 жыл бұрын
Thank you . I finished my first book named Ikigai: The Japanese Secret to a Long and Happy Life☺️
@sarithasreejith19003 жыл бұрын
How's it ?
@__ish_h__3 жыл бұрын
@@sarithasreejith1900 it's actually great
@Haitony333 жыл бұрын
'Alchemist' the book taught me the magical feeling of reading books... വായിച്ചപ്പോൾ ഒരിക്കലും തീരരുത് എന്നു തോന്നിയ ബുക്ക്... And always suggests & gift to my friends... 😘😘 🦅
@ajaypjayan273 жыл бұрын
ചേട്ടന്റെ video കണ്ട് വായന ശീലമാക്കി... പറഞ്ഞത് വളരെ ശരിയാണ്... ❤️😍
@aahilshi55117 ай бұрын
Watching this video after 2 yrs. And ordered books to start reading..Happy reading...
@vijeesh25133 жыл бұрын
"Too many books, Too little time" - Frank Zappa
@sarijarajan34793 жыл бұрын
I bought 'Devil's Advocate' because you advocated it in one of your previous videos. It was a great read. Loved the sections on Benzir Bhutto and Jaylalitha.
@withyourjo3 жыл бұрын
kzbin.info/www/bejne/iajEeHSbe95lhcU
@regivarghese7023 жыл бұрын
Great. Your reading habit is evident from your English usage. Keep reading. "Who reads that leads"
@ashiquemohammed26633 жыл бұрын
The last book which i Completed is 'The Secret'.. that was an eye opener for me. Ordered 'IKIGAI' waiting to get delivered. Will post my views once i finish the book... 😀
@Indhurvijay9 ай бұрын
1. രണ്ടാമൂഴം 2. നഷ്ട്ടപ്പെട്ട നീലാംബരി 3. ബിരിയാണി 4. റാം C/o ആനന്ദി 5. I Duryodhana
@Shamisn473 жыл бұрын
നുണയാം നുകരാം ജീവിത മാധുര്യം എന്ന വളരെ വ്യത്യസ്തമായ ഒരു പുസ്തകം ഞാൻ വായിച്ചു തീർത്തു....❤️🥰
@aswathyaswathy5723 жыл бұрын
Daivathinte chaaranmaar the first book in my life❤️
@abduljouhar013 жыл бұрын
7:52 striking words 💥🙌🏼
@Mohammed-Raazi_213 жыл бұрын
The Alchemist by Paulo Coelho, the first book I read.
@greeshmakrishna55203 жыл бұрын
പ്രിയ സുഹൃത്തേ, താങ്കളുടെ ഈ vedio നല്ല ഒരു പ്രചോദനം തന്നെയാണ്... വരും തലമുറകൾക്ക്. Best Wishes 👍ഒരുപാട് books വായിക്കുന്ന ഒരാളായിരുന്നു ഞാൻ.. But mobile phone വന്നതോടുക്കൂടി വായനശീലം കുറഞ്ഞുതുടങ്ങി...... ആ ഒരു 20മിനിറ്റ് എനിക്ക് ഇന്ന് മാറ്റി വെയ്ക്കുവാൻ ഇല്ലാതെ ആയി....... പുസ്തകങ്ങളെ ഒരുപാട് സ്‌നേഹിച്ചിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു....... അത് എവിടെയോ നഷ്ടപ്പെട്ടുതുടങ്ങി....
@sree_sree1433 жыл бұрын
Kunju naalil njn vaayichu thudangiyathu balarama um balabhumi um aanu.. Athile chithra kadhayekkal kooduthal ishtam short stories aanu.. Pala kadhakalum ippzhun manassil thangi nilkunnu.. Veruthe aarko vendi vayichu pokuathe vaayikkunnathoke visualise cheythu nokkoo.. Sherikum movie kaanunnathinekal rasamanu.. Aarachaar um aadujeevithavum oke movie kandapole athile oro scenes um manassil thangi nilkkunnu.. Its wonderful feelings..
@sebanasreen21213 жыл бұрын
If anyone of you doesn't find a book that's apt to you ,read the book 'The Kite Runner' .This book will make you fall in love with reading ❤️
@penguin47793 жыл бұрын
Yes. 🥺
@nayananandanan63053 жыл бұрын
Vayikan pokuna next book anu...enn vangiye ullu
@ashlytom81593 жыл бұрын
"For you a thousand times over".. "Time can be a greedy thing sometimes it steals the details for itself".. -.Khaled Hossein KITE RUNNER
@devikaharikumar55763 жыл бұрын
Thank you🙂
@sebanasreen21213 жыл бұрын
@@devikaharikumar5576 🙂
@penstories.20053 жыл бұрын
"Think before you speak Read before you think"📚
@vishnugopichandran55243 жыл бұрын
Njn oru pusthakam vaayichu. Ath vayikumbol athile kadhapathrangal ellam enik parijayam ulla alukal anenna anubavam anu undayath. Aa pusthakam theernapol vallatha vishamam thoniyirunu, ini avarude lokathilek kadannu chellan enik sadhikillalo ennu vijarch. Aaa pusthakathinde peranu dhaivathinde chaaranmar. Kadhapathrangalil oralayi jeevikan sadhikunna aaa visamya lokathilekulla vaathil annu njn thuranu. Innu 55 amath pusthakam njn pinnitu. Ennil oru vayanakaran janikan karanam ningal mathram anu joesph.njgalude Dhaivathinde swontham chaaran🌷
@sumayya78933 жыл бұрын
ഏട്ടാ ഇങ്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്..ഇഷ്ടം എത്രത്തോളം ആണെന്ന് അറിയില്ല...ഒത്തിരി എന്ന് പറഞ്ഞാൽ ഒത്തിരി....എന്റെ ജീവിധത്തിൽ ഒരു ആഗ്രഹം ഉണ്ട്.. ഏട്ടനെ ഒന്ന് കാണണം.. സംസാരിക്കണം.. &... You are such a great man eatta.. It is wordless...❤❤❤😍😍😍
@krishnap.m36553 жыл бұрын
I had just completed “To kill a mockingbird “ & currently I’m reading “ Fan girl “ by Rainbow Rowell ....
@archana78773 жыл бұрын
പണ്ട് ധാരാളം വായിക്കുമായിരുന്നു. ഇപ്പോ തീരെ ഇല്ല.വീണ്ടും തുടങ്ങണം. Thank you Joseph😍
@SivaPriya_12343 жыл бұрын
Read elanoer and park from her too
@krishnap.m36553 жыл бұрын
@@SivaPriya_1234 Sure ...
@Nazarinee3 жыл бұрын
To Kill A Mockingbird is one of my absolute favorites. Such an amazing novel!