Nissan X-Terra 2021 Complete Review | Malayalam Car Review | Sudeep Koshy Reviews

  Рет қаралды 41,119

Sudeep Koshy Reviews

Sudeep Koshy Reviews

Күн бұрын

As Nissan X-Terra makes a comeback, Nissan promises a great family SUV but there is one thing fans want to know? How capable is it? Here is the answer. ഒരിടവേളയ്ക്കു ശേഷം X-Terra വീണ്ടും രംഗപ്രവേശം ചെയ്യുമ്പോൾ സുഖസൗകര്യങ്ങളുടെ അളവ് നന്നായേറ്റിയ ഒരു ഫാമിലി SUV ആണ് നിസ്സാൻ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ ജനത്തിനറിയേണ്ടത് മറ്റൊന്നാണ്. ഉത്തരം ഈ റിവ്യൂവിൽ ഉണ്ട്. | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam.
#malayalamreviews #malayalamcarreviews #nissanxterrareview
For review videos in English: KZbin/OneMinuteDrive
Full reviews and motoring news: drivemeonline.com
Facebook.com/Car.Reviews
KZbin Motoring Channel: DriveMEonline
Malayalam Car Reviews Producers: Liya Jose & Sudeep Koshy

Пікірлер: 251
@sabrimadathil7007
@sabrimadathil7007 3 жыл бұрын
സത്യത്തിൽ !എവിടെ നിന്നു കിട്ടുന്നു ഇത്രയും നല്ല യോജിച്ച വാക്കുകൾ? ഞാൻ കാറിനെക്കാളും താങ്കളുടെ ഡയലോക് ആണ് ശ്രദ്ധിച്ചത് 👍👍👍
@saftharhashim5076
@saftharhashim5076 3 жыл бұрын
Correct
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
Pullikkaran Journalist allea 🔥
@tjt5086
@tjt5086 2 жыл бұрын
@@trivandrumcafe5636 really?
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
@@tjt5086 yes
@RAHUL_P_S
@RAHUL_P_S 3 жыл бұрын
പിന്നേം പിന്നേം വന്നു വിസ്മയം തീർത്തു കണ്ടു കണ്ടു ഇപ്പോൾ ഞാൻ വലിയ ഒരു ആരാധകൻ ആയി പോയി ഓരോ വീഡിയോ ഇടുമ്പോളും ഒന്നിന് ഒന്നായി ഹരം കൊള്ളിക്കുന്ന ആ അവതരണം
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
😄🙏
@robinkottayam
@robinkottayam 3 жыл бұрын
Ur script is really impressive. Powerful words, minimum time and overall coverage. Great job!
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Awfully glad you like it! Stay on the drive Robin!
@visakhl6283
@visakhl6283 3 жыл бұрын
Video s ഏതുമാകട്ടെ bgm വിട്ട് ഒരു കളിയും ഇല്ല 👌👌
@mcqueen5387
@mcqueen5387 3 жыл бұрын
100%
@mubashir4228
@mubashir4228 3 жыл бұрын
Bgm onn mati pidikkan shrmichadanu..aah Bgm illathe oru videoum venda 😁vere level
@rajeevv135
@rajeevv135 3 жыл бұрын
Tharoor style of conversation 👍🏼 Excellent presentation, great bgm, apt visuals, bullet points✌🏼👌🏼
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Thank you 👍🏼
@SunilKumar-po9tm
@SunilKumar-po9tm 3 жыл бұрын
ശരിക്കും രൂപത്തിലും ഭാവത്തിലും
@07HUMMERASIF
@07HUMMERASIF 3 жыл бұрын
സമയ ദൈയിർഘിയം തുച്ഛം ഗുണം മെച്ചം അതാണ്‌ കോശി സർ 💪🥰🥰❤❤
@earth_9655
@earth_9655 3 жыл бұрын
HUMMER ASIF LIKED THIS VIDEO
@newthinkingnewpossibilitie381
@newthinkingnewpossibilitie381 3 жыл бұрын
@@earth_9655 poliye 😂😂😂
@mohamedirshad758
@mohamedirshad758 3 жыл бұрын
**Most underrated auto vlogger in Malayalam with no doubt**
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Help to set that right! Share the video with ten friends please. :)
@mohamedirshad758
@mohamedirshad758 3 жыл бұрын
@@SudeepKoshyReviews why not will do thay
@nisunas786
@nisunas786 3 жыл бұрын
കോശി ഫാൻസ്‌ ലൈക്കടി ❤️👍🏽
@globalfirewing4754
@globalfirewing4754 3 жыл бұрын
ഒരു സിനിമ കണ്ടപോലെ 😍😍😍കോശി ചേട്ടാ superb......
@thasleemmt7384
@thasleemmt7384 3 жыл бұрын
നിങ്ങൾ മനസ്സ് സങ്കടപ്പെട്ടിരിക്കുവാണോ.....എങ്കിൽ കോശിയെട്ടെന്റെ എപ്പിസോഡ് ഒന്ന് കണ്ടാൽ മതി.... Your energy will be boosted back.... Aree waah... Review oru motivation pole ആണ് ഇങ്ങേരുടേത്..... Thanks സുദീപേട്ടാ...... 🥰😍
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Always welcome Thasleem! :)
@meso9228
@meso9228 Жыл бұрын
Fantastic SUV...very good looking...overall worth the price...purchased the 2023 version 2 weeks back and very happy with the performance
@SudeepKoshyReviews
@SudeepKoshyReviews Жыл бұрын
Happy to know that. Thanks for sharing your feedback!
@robiee5675
@robiee5675 3 жыл бұрын
വളരെ നല്ല പ്രസന്റേഷൻ ആണ് നിങ്ങളുടെ...കേട്ടിരിക്കാൻ ഒരു പുതുമ ഉണ്ട് ......ഇനിയും ഒരുപാടു നല്ല റിവ്യൂസ് ഇടണം 🤩
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
നന്ദി റോബിൻ. യാത്രയിൽ തുടരുക. കൂട്ടുകാരോട് പറയുക! പുതിയ കാറുകളുടെ റിവ്യൂസുമായി ഉടനെ കാണാം. :)
@shuhaibshuhaib3362
@shuhaibshuhaib3362 3 жыл бұрын
വാഹനത്തിന്റെ ഫ്രണ്ടിൽ നിന്നുള്ള വ്യൂ കാണുമ്പോൾ ഒറ്റനോട്ടത്തിൽ ഒരു ഫോർച്യൂണർ ആണ്
@akshayraj3136
@akshayraj3136 3 жыл бұрын
review oru rakshyumillaa ....keep going like this ☺️👍🏻
@shaheem143
@shaheem143 3 жыл бұрын
don’t you feel this particular suv is underpowered???? They could have given atleast turbo petrol engines which can be seen ultima sibling to curtail extra cylinders and to unleash ample power distribution!!!! The same 2.5 165 bhp engine is not sufficient to drag x trail brother, Then how it gonna work in a mammoth sized 5 meter SUV??? That old gen 4.0 v6 machine was a gem 💎
@Jeff-zv6ds
@Jeff-zv6ds 3 жыл бұрын
Yes, BHP and torque levels are comparatively low.
@TheBikerboii
@TheBikerboii 3 жыл бұрын
The presentation style is really amazing ... Hats off ⚡⚡
@kailas7017
@kailas7017 3 жыл бұрын
Oru sunroof koode venamayirunnu. Pinne powered tail gate
@karizmadoctor7736
@karizmadoctor7736 3 жыл бұрын
താങ്കളുടെ സംസാരം കേൾക്കാൻ മാത്രം വരുന്നു😍😍
@anuragmtr131
@anuragmtr131 3 жыл бұрын
Really like the way you present and express things. And that chenda bgm makes things exciting 😂
@saneesh786
@saneesh786 3 жыл бұрын
നല്ല അവതരണം നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്..... 👍
@mahadev.r6727
@mahadev.r6727 3 жыл бұрын
Nissan ithu indiayill konduvaranam . 26 lakhs onroad nalloru choice anu with off-road capability. Looks are also super. Nissan plz bring this to india .
@aravindpadmauday
@aravindpadmauday 3 жыл бұрын
Kandath vech ettavum adipoli malayalam review. Short and sharp.! Hats off bro
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Thank you Aravind. Hope you've remembered to stay on the drive. And do tell you friends about these 'short and sharp' reviews. Thanks again! :)
@bonybose1469
@bonybose1469 3 жыл бұрын
PATROL ൻ്റെ അനിയൻ ❤️
@abdulwahidnalupurakkalkuni8520
@abdulwahidnalupurakkalkuni8520 3 жыл бұрын
Superb review Mr. Sudeep Koshy…. Excellent 👏👏👏👏
@SameelJabir
@SameelJabir 2 жыл бұрын
Xterra - It’s your choice Proud owner 2012 model
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
Oru day njanum vangum ethpole oru suv ❤️
@sulfikar.asulfikar.9520
@sulfikar.asulfikar.9520 3 жыл бұрын
Sir മനോഹരം .അവതരണം ,ക്യാമറ ,മ്യൂസിക്
@desertdrive
@desertdrive 3 жыл бұрын
എല്ലാ തവണയും പോലെ ഗംഭീരം അച്ചായാ 🥰❣️🚙
@taruncfc87
@taruncfc87 Жыл бұрын
Awesome review topped with even better narration
@SudeepKoshyReviews
@SudeepKoshyReviews Жыл бұрын
Thank you George. Hope you have subscribed and will stay on the journey. Do check back for reviews coz some subscribers have told me they don't see notifications these days.
@saleelsiddique134
@saleelsiddique134 3 жыл бұрын
Poli review koshy chettaa 👍
@ravinair6887
@ravinair6887 2 жыл бұрын
It's a super car... whether in dessert or hill...I had 2011 model in Muscat
@SudeepKoshyReviews
@SudeepKoshyReviews 2 жыл бұрын
This one is different in many ways
@codearabia3835
@codearabia3835 3 жыл бұрын
Very polished. Very detailed. Loved your presentation and loved the vehicle too.
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Glad you did. Do stay on the drive.
@alameer9330
@alameer9330 3 жыл бұрын
Wish new x- terra had a 3.5 liter engine . Present engine is but underpowered for its size.
@123shaa
@123shaa 3 жыл бұрын
For 3.5 then , should go for new pathfinder
@giriabhilash1185
@giriabhilash1185 3 жыл бұрын
Car alla ningalude presentation ann poli
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
🙏😊
@preyeshmookken2015
@preyeshmookken2015 3 жыл бұрын
മുൻ തലമുറക്കാരൻ 6 സിലിണ്ടർ 285 HP പവറുള്ള എന്നാൽ വില കുറവിലും ഒരു സംഭവം ആണ് ....
@laijithmlal
@laijithmlal 3 жыл бұрын
Superb detailed review..!👍🏻 When off-road video coming?
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Ithil off-road include cheythittundallo Lajith!
@sabuvarattu4859
@sabuvarattu4859 3 жыл бұрын
Patrol ആയിട്ട് നല്ല similarities ഉണ്ടല്ലോ
@jishnur5480
@jishnur5480 3 жыл бұрын
Front കണ്ടിട്ട് fortuner പോലെ തോന്നിയവർ ഉണ്ടോ ?
@ajayghosh7101
@ajayghosh7101 3 жыл бұрын
Your explanation style super bro
@felixpaul97
@felixpaul97 3 жыл бұрын
I think this would be a good competitor in Indian market against Endeavor & Fortuner
@saleemap475
@saleemap475 2 жыл бұрын
ഇതിന്റെ cruise control ഒന്ന് കാണിച്ചു തരാൻ പറ്റോ.. സക്കീർ ഭായിക്ക്...
@afsalrider7
@afsalrider7 3 жыл бұрын
Nice Presentation Bro keep it up...✌️ When itz coming to India
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
This has been launched in the Middle East. A similar model exists in other places as Terra but this one is the latest.
@tsaixu
@tsaixu 3 жыл бұрын
Side profile of the car looks great.
@Dileepkumar-oq5id
@Dileepkumar-oq5id 3 жыл бұрын
സൂപ്പർ അവതരണം
@johnycharly3479
@johnycharly3479 3 жыл бұрын
Fortuner look തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔
@saileshbalakrishnannair3347
@saileshbalakrishnannair3347 3 жыл бұрын
Hi! Sudeep! Excellent review of X-Terra. Could you also please review the new Mitsubishi Montero Sport 2021.
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Thank you Sailesh. Will check availability.
@shafeeknb1
@shafeeknb1 3 жыл бұрын
പലപ്പോഴായി ഞാൻ ചോദിക്കുന്നു ഈ ബിജിഎം എനിക്ക് വേണം. എനിക്ക് തരണം. ❤️പുതിയ വണ്ടികളുടെ റിവ്യൂ അല്ല ഞാൻ കാത്തിരിക്കുന്നത്. പുതിയ വണ്ടികൾ വരുമ്പോഉള്ള താങ്കളുടെ presentation ആണ് എനിക്ക് കൗതുകം. 🤗
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
ഓരോ തവണയും ഒരു പുതിയ വണ്ടിയോടു ചേർത്ത് അതങ്ങു തരുവല്ലേ ഷഫീക്? 😀
@shafeelshefi6876
@shafeelshefi6876 3 жыл бұрын
First 👍🏻
@Jt-rj6cd
@Jt-rj6cd 3 жыл бұрын
പഴയ xterra യെപറ്റി എന്താണ് അഭിപ്രായം? ആരേലും ഉണ്ടേൽ rply plss....
@aaravzemblaze
@aaravzemblaze 3 жыл бұрын
ഗ്ലാമർ ആയി....... വിഡിയോയും സുദീപേട്ടനും ❤
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
😄🙏
@achulinta3362
@achulinta3362 3 жыл бұрын
Sir inte reviews 💋😍
@muhammadshibili
@muhammadshibili 3 жыл бұрын
Pwoli video👌
@SunilKumar-po9tm
@SunilKumar-po9tm 3 жыл бұрын
എന്താ ഉച്ചാരണം ഘനഗംഭീരം
@shafeeksaifu7682
@shafeeksaifu7682 3 жыл бұрын
Good review, very well explain 👌👌
@lithanmr7285
@lithanmr7285 3 жыл бұрын
Superb presentation
@ASKAR016
@ASKAR016 3 жыл бұрын
എല്ലാം കൊള്ളാം പക്ഷെ പഴയ ഡിസൈൻ ആയിരുന്നു പൊളി 🥰
@hashi276
@hashi276 3 жыл бұрын
Amazing Nissan and amazing review 🤩
@charlesnaveen9810
@charlesnaveen9810 3 жыл бұрын
Only Direct rival to prado 2.7L. Even this same engine in x-trail is a joke😅 in that SUV category... സത്യം പറഞ്ഞാൽ, ആടിന്റെ ഹൃദയവുമായി ഒരു ആന....!!
@muneermuhammed150
@muneermuhammed150 3 жыл бұрын
Well done explain very well
@ajithskariah3268
@ajithskariah3268 3 жыл бұрын
Awesome dialogue presentation....
@useryoutube2471
@useryoutube2471 3 жыл бұрын
നല്ല അവതരണം
@arun5012
@arun5012 3 жыл бұрын
BGM pwoli..!
@aswinsoorajsooraj6506
@aswinsoorajsooraj6506 3 жыл бұрын
25 മിനിറ്റ് എങ്കിലും വീഡിയോ വേണം
@sureshsuresh-iy1cj
@sureshsuresh-iy1cj 3 жыл бұрын
ചേട്ടായിയേ...... BGM ❤❤❤❤
@joyelraphy9274
@joyelraphy9274 3 жыл бұрын
I guess you hired a videographer..... He/She does a great job... Keep It Up....
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
I'll surely convey it. The credits are given at the end of the review.
@joyelraphy9274
@joyelraphy9274 3 жыл бұрын
@@SudeepKoshyReviews 😇👍🏻
@crazymotoboy5642
@crazymotoboy5642 3 жыл бұрын
Nice etta ✌️ super
@vipinpp5373
@vipinpp5373 3 жыл бұрын
സൺറൂഫിന്റെ പുതിയ പേരായ 'ആകാശത്തിലേക്കുള്ള കിളിവാതിൽ' എന്ന സാറിന്റെ പദപ്രയോഗം കലക്കി കേട്ടോ, പിന്നെ പുതിയ എൽ ഇ ഡി ഹെഡ് ലൈറ്റും, നിസ്സാൻ ഇന്റലിജന്റ് മൊബിലിറ്റി എന്ന പുത്തൻ സാങ്കേതിക വിദ്യയും (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, റൂഫിലെ 11 ഇഞ്ച് സ്‌ക്രീനുകളുമടക്കം) ഉണ്ടായിട്ടും ഫോർച്ചുണർ നെ ക്കാളും വിലകുറവുള്ളത് 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ മോഡൽ ആയതുകൊണ്ടായിരിക്കും അല്ലെ! പിന്നെ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു കാര്യം ഫോർച്ചുണർ നു മാത്രം സൺറൂഫ് ഇല്ലാത്തതെന്തുകൊണ്ടെന്നതാണ്?
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
ഇതിലും ഇല്ല
@jinspappanal
@jinspappanal 3 жыл бұрын
Because toyota wants to sell prado too.
@abdulshereefakbshereefakb8844
@abdulshereefakbshereefakb8844 2 жыл бұрын
ഇജ്ജ് വണ്ടിയുടെ മുത്താണ്
@ArabianMotoringbyJerin
@ArabianMotoringbyJerin 3 жыл бұрын
Adipoli 👏👏👏
@shamnasrufaidh23
@shamnasrufaidh23 3 жыл бұрын
Hello Still I'm waiting for palisade review
@leoking2351
@leoking2351 3 жыл бұрын
Powerful sir..grt fan...of ur script..💕💕💯💯💥💥
@nithinrajkr561
@nithinrajkr561 2 жыл бұрын
Whether Steering is hydraulic or electronic?
@worldwatch5440
@worldwatch5440 3 жыл бұрын
Polichu.....🙏🙏🙏👍
@midhunijk1697
@midhunijk1697 3 жыл бұрын
പതിവുപോലെ പോലെ പൊരിച്ചു 🔥🔥🔥😍😍😍
@islahismail
@islahismail 3 жыл бұрын
I think that the power is not enough for a suv of this size
@premjithpradeep9869
@premjithpradeep9869 3 жыл бұрын
Requesting for a review on Patrol Nismo 2021
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Noted.
@georgeabraham3265
@georgeabraham3265 3 жыл бұрын
Hi, can u please bring X-TRAIL 2022
@anjoom123
@anjoom123 3 жыл бұрын
patrol nismo review ചെയ്യാമോ ?
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Availability check cheyyatte
@sherinadoor1534
@sherinadoor1534 3 жыл бұрын
presentation pwoli oru rekshem illa
@riyasmk4978
@riyasmk4978 3 жыл бұрын
നല്ല അവതരണം 👌👌
@jadayus55
@jadayus55 3 жыл бұрын
നിസ്സാൻ ഒരിക്കലും ഇതിനു X terra എന്ന് പേര് ഇടാൻ പാടില്ലായിരുന്നു. പഴയ X terra 4.0 L എൻജിൻ ആയിരുന്നു true offroader. ഇത്‌ toyota fortuner 2.7 ന് ഒരു competitor അത്രയേ ഉള്ളൂ. Underpowered engine for a car with this dimension. ചുരുക്കത്തിൽ ലുക്ക് മാത്രമേ ഉള്ളു work ഇല്ല പഴയ x-terra പോലെ...
@muhammedhashimsyedmohammed2399
@muhammedhashimsyedmohammed2399 3 жыл бұрын
Fortuner nte anthakan
@Sabari39
@Sabari39 3 жыл бұрын
സ്നേഹം... 💞 👏👏👏
@sidharthrajeev6596
@sidharthrajeev6596 3 жыл бұрын
This car for 26 lacks in UAE and if it comes to india it will be more than 50 incredible India 😌😂
@123shaa
@123shaa 3 жыл бұрын
Not only in India it will cost higher in several countries wer there is tax system.😏
@jebinjames9593
@jebinjames9593 3 жыл бұрын
Hummer EV യുടെ review sir ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. 🙂
@jinshidha2289
@jinshidha2289 3 жыл бұрын
അണ്ടർ പവർഡ് ആണോ. വാഹനത്തിന്റെ സൈസ് കണ്ടു ചോദിച്ചതാ..
@adilsha5503
@adilsha5503 3 жыл бұрын
Allaa
@azizksrgd
@azizksrgd 3 жыл бұрын
അടിപൊളി
@mohammedijasc8695
@mohammedijasc8695 3 жыл бұрын
Editing and making super👍🔥🔥
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Thanks a lot!
@sijahmuhammed2756
@sijahmuhammed2756 3 жыл бұрын
എവിടെയൊക്കെയോ Lexus LX570 ലുക്ക്
@shamil.c3267
@shamil.c3267 3 жыл бұрын
Sudeepetta..🙋‍♂️
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Hi Shamil
@maximusm1252
@maximusm1252 3 жыл бұрын
Prado 4L vs new 2022 path finder with 9 speed auto vs Cx9. Pls advise which would be the best option...
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
All have their advantages. Depends on what suits your need. Mail me your usage and preference details on drivememail@gmail.com
@satasat4712
@satasat4712 3 жыл бұрын
nalla avathranam
@HBM830
@HBM830 3 жыл бұрын
ufffffff.........back with a bang
@badboy-gb8yj
@badboy-gb8yj 3 жыл бұрын
ഇച്ചായ...... ഇവിടെ കാണുന്നില്ലല്ലോ
@prity6988
@prity6988 3 жыл бұрын
As usual👍👍
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
Thanks a lot 🙏😊
@zaidnaser3813
@zaidnaser3813 3 жыл бұрын
അടിപൊളി വലിച്ചു നീട്ടാതെ കാര്യം പറയുന്നു ചാനൽ കാണാൻ വളരെ വൈകിപ്പോയി ഇപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തു വീണ്ടും നല്ല വീഡിയോകൾ ഉടനെ പ്രതീക്ഷിക്കുന്നു
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
ഒത്തിരി സന്തോഷമുണ്ട്! യാത്രയിൽ തുടരുക. പഴയ റിവ്യൂസും കാണാൻ മറക്കല്ലേ.😄
@SonyTheRider
@SonyTheRider 3 жыл бұрын
Is that a real offroader?
@akhilmohan5268
@akhilmohan5268 2 жыл бұрын
Pajero spot 3 door Review cheyumo
@ajmalanwar4552
@ajmalanwar4552 3 жыл бұрын
A bit underpowered? Any engine options?
@SudeepKoshyReviews
@SudeepKoshyReviews 3 жыл бұрын
No options at launch
@shuhaibpt1884
@shuhaibpt1884 3 жыл бұрын
Lexus GX460-യുമായി നല്ല രൂപസാദൃഷ്യം
@ttjroading839
@ttjroading839 3 жыл бұрын
നാട്ടിൽ എവിടെയാണ് സ്ഥലം?
Nissan X-Terra Malayalam Review | 2021 Nissan X-Terra | Nissan X-Terra Review |
21:39
| Malayalam Car Review | Sudeep Koshy Reviews
6:28
Sudeep Koshy Reviews
Рет қаралды 15 М.
Apple peeling hack @scottsreality
00:37
_vector_
Рет қаралды 128 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 63 МЛН
Things I like (and dislike) about my Nissan Terra
23:27
One More Rev
Рет қаралды 15 М.
Volvo XC90 Kerala Review | Malayalam Car Review | Sudeep Koshy Reviews
11:55
Sudeep Koshy Reviews
Рет қаралды 55 М.
2021 Nissan X-Terra Review | A Baby Patrol But Can It Off-Road?
36:10
Toyota Fortuner LTD 4x4 vs Nissan Terra VL 4x4 Review | AutoDeal Comparo
26:43
Nissan Patrol Super Safari 2022 | Malayalam Car Review | Sudeep Koshy Reviews
10:03
Apple peeling hack @scottsreality
00:37
_vector_
Рет қаралды 128 МЛН