GOODAIR ROYAL Buying Links: For India: GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in Amazon: amzn.to/3sKXsag Flipkart: bit.ly/3l7QdqN For UAE: Amazon: amzn.to/3ovoYam Noon: bit.ly/3rDRS9T For all other countries: goodair.in For Franchise & Distribution: wa.me/+919846469939 Bulk Orders: For Car Showrooms & Automobile Detailing Outlets: wa.me/+919859999939 For Department Store & Hypermarket: wa.me/+919859999939 GOODAIR Toll-Free: 1800 889 6484
@alanbabualanbabu7953 жыл бұрын
Oru video kazhinj kure dhivasathin ശേഷമാണ് vere videos വരുന്നതെങ്കിലും അത് poli videos aan👍🏻💪. Najeebka uyir💪💪💪💪💪💪💪🔥
@bichugopinath61862 жыл бұрын
I've been driving a Mazda CX 9 signature edition 2021 for the past three months and have accumulated 20k km. It's a truly wonderful suv with all of the best options now available in the market at a price of 169kAED when compared to other American or German cars. I had a lot of negative thoughts regarding Mazda cars, such as the resale value (which was the same as everyone else's thinking) and the cost of spare parts.The cost of maintenance will never be higher than that of other cars on the market. But for me, it's all about comfort and safety while driving. Thank you very much.
@raihanyt89223 жыл бұрын
Najeebka power🥰😘⚡⚡✨
@rakescr37173 жыл бұрын
Wow ഞാൻ "MAZDA "യിൽ ആണ് വർക്ക് ചെയുന്നത്. 👍🏻👍🏻👍🏻ഇ cx9ബേസ് മോഡൽ ആണ്, ടോപ് സിഗിനെചർ മോഡൽ ഓപ്ഷനുകളുടെ പെരുമഴ ആണ്. Mazda ഓടിക്കുന്നവർ വേറെ ഒരു വണ്ടിയും നോക്കിപോകില്ല.
ഇതൊരു real Made in Japan car ആണ്. അതിൻറെ quality ഉണ്ട്. ഞാൻ ഒരു Mazda 6 owner ആയിരുന്നു ദുബായിൽ. ഒന്നര ലക്ഷം kilometer ഓടിച്ചിട്ട് oil change അല്ലാതെ ഒരു പണിയും തന്നിട്ടില്ല. break pad ഒക്കെ toyota യെക്കാൾ lasting ഉണ്ട്. resale value കുറവാണെന്ന് മാത്രം ഒരു പോരായ്മ. overall value for money
@muhammedrafeeq3944 Жыл бұрын
mazda യുടെ spare Parts toyota യെ അപേക്ഷിച്ച് വിലകൂടുതൽ ആണോ
@safeer309911 ай бұрын
@@muhammedrafeeq3944ആണ്. but Toyota യെക്കാൾ parts lasting ഉണ്ട്
@althafrahmantc21983 жыл бұрын
Najeebka Polichu 👍🏻👌🏻
@shuhaibpt18843 жыл бұрын
Mazda vehicles നല്ല fun and comfortable drive ആണ്
@shravanbh99972 жыл бұрын
It's a nice Japanese car I have driven the previous model in Bahrain 🇧🇭
@rohanphilip20012 жыл бұрын
I drive the Mazda Cx9 2020 model in Dubai Planning to ship it to Kerala Very comfortable car and very good for Cruising 🛳
@NajeebRehmanKP2 жыл бұрын
Great 👍
@5zjoker1973 жыл бұрын
Waiting for new mazda cx50 🥰🥰
@ShamseerShams-s1j8 ай бұрын
സത്യം. ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്
@afsalpunnad45433 жыл бұрын
എന്റെ പൊന്നു.... വേണ്ട... എടുത്തവരോട് ചോദിച്ചു നോക്. ഇതിന്റെ അവസ്ഥ 🙏🏻
@razeen81013 жыл бұрын
Ende,ee vandik enda kuyappam complaint aano?
@manusvlog74203 жыл бұрын
ആണോ അപ്പൊ നീ ഇപ്പൊ ഉപയോഗിക്കുന്ന വണ്ടി ഏതാണെന്നു ആദ്യം പറ 😆
@afsalpunnad45433 жыл бұрын
@@manusvlog7420 😁... ഞാൻ ഇപ്പോ ഉപയോഗിക്കുന്നത് 😜
@afsalpunnad45433 жыл бұрын
@@manusvlog7420 എടുത്തവരോട് ചോദിച്ചു നോക്കാൻ ആണ് bro.. പറഞത്. എന്നോട് ചോദിക്കാൻ അല്ല 😊
@afsalpunnad45433 жыл бұрын
@@razeen8101 പുതിയ വണ്ടി ന്റെ അലോയ് വീൽ ന്റെ കളർ ഫുൾ പൊളിഞ്ഞു പോയി. പിന്നെ etc.
@Appuku_tttan1233 жыл бұрын
Toyota land cruiser 300 review ചെയ്യാമോ പ്ലീസ് 😄😄
@Beetroote3 жыл бұрын
ഹായ് ഇക്ക , MG HS review ചെയ്യാമോ
@raihanyt89223 жыл бұрын
Najeebka uyir
@dark.clickerdark.clicker9592 жыл бұрын
Video edukan ale awishiyandengil arikitto njan readyanu💯🖐💫🎥💫💯
@anandu43643 жыл бұрын
ചേട്ടാ Next rolls royce wraith or buggati inte vedio cheyamo
@RDK84203 жыл бұрын
4 വർഷം ഞാൻ mazda 6 ഉപയോഗിച്ചതാണ്....... comfortable drive 👍👍👍
@muhammadirshad43583 жыл бұрын
Next GMC Yukon please
@07HUMMERASIF3 жыл бұрын
ഇക്കാ എന്തായി പ്രയാസങ്ങൾ ഒക്കെ തീർന്നോ? ഇപ്പോൾ എങ്ങനെ ഉണ്ട് 🤗
@NajeebRehmanKP3 жыл бұрын
Still in rest bro 😵💫
@blackbadge34443 жыл бұрын
@@NajeebRehmanKP ellam sheriyavum ikka ❤️
@CarsInFutureDunnoon3 жыл бұрын
Adipoli Variety 😍😍
@prathyushprasad75183 жыл бұрын
LEXUS LS 500H -നെ കൊണ്ടുവരാമോ നജീബിക്കാ...... ഏതേലും ഒരു എപ്പിസോഡിൽ.......??? Plzz🙏🏻🙏🏻
@NajeebRehmanKP3 жыл бұрын
sure
@muhammedthameem20162 жыл бұрын
Nammada nattil udhaharannathin front city poleyum back duster poleyum
നല്ല വോയിസ് നല്ല അവതരണം. പക്ഷേ ആളെ കണ്ടാൽ വല്യ പ്രായം തോന്നിയില്ല🤓
@NajeebRehmanKP2 жыл бұрын
Valya Prayam illa, athindan 🥰
@naseh_073 жыл бұрын
Ente fathernte vandi ithan
@abdrazakcvn Жыл бұрын
Mazda. Poli. 😊😊
@viswajithviswajithr42743 жыл бұрын
Nissan xterra review cheyavoo
@albinbiju74643 жыл бұрын
Toyota corolla cross 😍😍
@ShowkathAliBinAbdulsalam2 жыл бұрын
സൗദി അറേബ്യയിൽ Mazdaയുടെ വണ്ടികൾക്ക് നല്ല ഡിമാൻഡാണ് വണ്ടി അഡാറ് ബുക്കിംഗ് ആണ്
@sujithstanly67982 жыл бұрын
Thanks 💕💕💕
@davisvlogskerala37232 жыл бұрын
പുതിയ വണ്ടികൾ ഇനിയും വരട്ടെ
@user-od6yi4yg6r3 жыл бұрын
Adipoli
@afsalpunnad45433 жыл бұрын
ലുക്ക് മാത്രമേ ഉള്ളു 😁.
@prasanth67372 жыл бұрын
*_ഈ വണ്ടിക് engine problem ഉണ്ട് കത്ത് പിടിക്കാൻ സാധ്യത കൂടുതൽ ആണ്.വണ്ടി look ആണ് യാത്രയും super എടുക്കുന്നവർ വിശദമായി അന്യഷിച്ചു എടുക്കുക വേറെ option ഒന്നും ഇല്ല എങ്കിൽ ഇതിലും നന്ന് hyundai palicyde ആണ്.pajero sport,honda crv,ഒക്കെ better_*
@NajeebRehmanKP2 жыл бұрын
Any reason or proof ?
@prasanth67372 жыл бұрын
@@NajeebRehmanKP *_എന്റെ കൈവശം ഒന്നും ഇല്ല new car ആണ് എന്റെ അല്ല എന്റെ owner, ടെ വണ്ടിയ ഞാൻ ഒരുപാട് ഇഷ്ടപെട്ട വണ്ടിയാണ് 7 seater പല model car ഉണ്ടേലും ഈ mazda കാറിന്റെ disine ഒകെ എനിക്ക് ഇഷ്ടമാണ് ഈ car എടുക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ engine break system problem എന്നൊക്കെ ഈ car പൊതു നിരത്തിൽ കൂടുതൽ പ്രത്യക്ഷപെടാത്തതും ഇതിന്റെ ഇങ്ങനത്തെ ഉള്ള പോരായ്മകൾ ആണ് എന്നാ പറയുന്നേ ആയതിനാൽ ഈ വണ്ടിയുടെ plan ഞാൻ ഉപേക്ഷിച്ചു.ഒരുപക്ഷെ യാദൃച്ഛികം ആകാം എന്നാലും risk എടുക്കാൻ വയ്യാ.വണ്ടിക്കു പറയാന്ധക വലിവ് ഒന്നും ഇല്ല താനും_*
@jayadeeppj3 ай бұрын
Chumma oronnu parayathe, CX9 is sold in large numbers in middle east and already proved reliability. I am using same. Pothu nirathil illanno?? 😄😄
@nishahakeem24943 жыл бұрын
Poli lexus inte bendham undo..
@albinbiju74643 жыл бұрын
Mazda yude 25% share Toyotayude aanu
@mundolyshams66213 жыл бұрын
വിദേശത്ത് ഒട്ടും മാർക്കറ്റ് ഇല്ലാത്ത വാഹനം
@noushadkhan99923 жыл бұрын
സൗദിയിൽ നല്ല മാർക്കറ്റ് ഉണ്ട്
@Althafaisha3 жыл бұрын
നിങ്ങൾക്ക് തെറ്റി സൗദിയിൽ വന്നാൽ ഏത് വീട്ടിലും കുറഞ്ഞത് 1mazda എങ്കിലും കാണും കിടിലൻ വണ്ടിയാണ്
@ameerkabeer69083 жыл бұрын
@@Althafaisha ഞാൻ പണി എടുക്കുന്ന വീട്ടിലും ഉണ്ട് mazda
@moinaliyar3 жыл бұрын
ഏതാണീ മരയൂള.. ഇവനാണല്ലോ മാർക്കറ്റ്
@mujeebvengara41633 жыл бұрын
Enna bro enikk cheap ratel oru Mazda CX 9 vangi tharu athra cheap anengil
@umeshchali186910 ай бұрын
👍
@arjunbiju13192 жыл бұрын
2.5 ltr turbo petrol vandik 20 mileage ooo... Athum itrem oru heavy ayitolla vandikk🙄
I have a Benz 2014 s class I am malyali you can reweive
@kareemkareem67453 жыл бұрын
Were are you Rahman
@abhinavchandana21063 жыл бұрын
First
@Mhdbilal2173 жыл бұрын
mazda annu parayunna ee company atiyam ayyitu kelkunavarundo ondakilu ivide come on
@rashideraniyanrashid49712 жыл бұрын
മൊബൈൽ ചാർജർ വെറുതെ വെച്ചാൽ മതിയോ എന്റെ വണ്ടിയിൽ ചാർജ് കേറുന്നില്ല
@sarahrebero12593 жыл бұрын
Najeed mahindra xuv700 video tomorrow
@Armaniethics3 жыл бұрын
Breakingum engine refin ഉം കുറച്ചു വിഷയം ആണ് ഈ മോഡലിൽ
@sabraham86123 жыл бұрын
താങ്കൾ ശരിക്കും ഈ വണ്ടി ഉപയോഗിച്ചിട്ടുണ്ടോ? 3 വർഷം ഞാൻ ഉപയോഗിച്ച വണ്ടിയാണ്. ഇന്ന് വരെ എനിക്ക് തോന്നിയിട്ടില്ല.
@Armaniethics3 жыл бұрын
@@sabraham8612 ഉപയോഗിക്കാതെ ഞാൻ മഷി ഇട്ട് നോക്കുവോ
@nevadalasvegas61192 жыл бұрын
117000 SAR
@safeer3099 Жыл бұрын
Fuel efficiency പറഞ്ഞത് വൻ തള്ളായിപ്പോയി 😅. ഇതിന്റെ milage 11 to 12 kmpl ആണ്
@sabithpk6805 Жыл бұрын
8കിട്ടും 😂സാദാ ഡ്രൈവിൽ
@safeer3099 Жыл бұрын
@@sabithpk6805 സത്യം. ഞാൻ 2 മാസമായി പുതിയ വണ്ടി എടുത്തിട്ട്. mileage 8.4/per litre
@offroaderzuk3 жыл бұрын
Swaraj Mazda
@mallutech10283 жыл бұрын
Ithlum better aanallo alcazarinte interior
@TYLER-mf3ct Жыл бұрын
How can u compare alcazar and cx9?
@weworld2.0963 жыл бұрын
Cute look 😂😂😂
@davisvlogskerala37232 жыл бұрын
2000km 😳
@freetradeco74163 жыл бұрын
Over priced one !! car, after service and parts. CX5 OR 3 IS OK ..
@DARTONUS7073 жыл бұрын
Indian govt usharaayath kond ellaarum avide ninnum pinmarikondirikkaanu … apozanoo ini ithum kond angot
@NajeebRehmanKP3 жыл бұрын
Allathe arum vannathAth kondalla lle ippoya manasilayath
@ahammedkabeermukkoden56553 жыл бұрын
mr najeeb rahman..ariyatha kariyangal ariyunnavarode chodichitt revie cheyyuka...28 km mileg nattil altokopolumilla...pinne engane ethrayum valiya vandiyil.kittum....pinne ee vandiyil cruser controll ella..ningal und ennanu paranjath...ningal review cheitha ee vahanam base modalanu...athum paranjilla....
@NajeebRehmanKP3 жыл бұрын
10.58 Enna time nokkiyal ningalk cruise control nte buttons kanam …28 enn Njan parayathath kond athinu marupadi parayenda kaaryavumilla… thallunnathinu munp video kanan ulla common sense kanikkanam