അവനെ ഒരിപ്പിക്കലും അടുപ്പിക്കരുത്. അവൻ ചാകുന്നത് വരെ വർഗ്ഗീയ മുന്നണിയിൽ കിടക്കട്ടെ.അടുപ്പിച്ചാൽ ആദ്യ നാശം തുടങ്ങും.
@madhusudananm.k242514 күн бұрын
എന്ന് ഒരു വർഗീയതയും ഇല്ലാത്ത മുസ്ലിം ലീഗ് കാരൻ
@maaniittoopadukalil472717 күн бұрын
നിധീഷ് കുമാറിനെ INDIA മുന്നണിയിൽ തിരിച്ചെടുത്താൽ മുന്നണിക്ക് ഒരു ശവപ്പെട്ടി കൂടി തയ്യാറാക്കി വച്ചോളൂ
@muhammedvpm771217 күн бұрын
Pls INDIA മുന്നണി നേതൃത്വമേ നിരന്തരം മുന്നണി മാറുന്ന ഈ നിതീഷിനെ മുന്നണിയിൽ എടുക്കരുത് ,എടുത്താൽ മുന്നണി പിളർത്തി NDA യിലേക്ക് കൊണ്ട് പോകും
@sajeevsamuelrose948617 күн бұрын
8
@binuj406017 күн бұрын
വളരെ ശരിയാണ്.
@Maxi_h4x17 күн бұрын
Nitish Kumar and PC George are the same.
@AbdulKader-dn1ks17 күн бұрын
എല്ലാവർക്കും വേണ്ടപ്പെട്ടവൻ. ഓന്ത് നാണിച്ചുപോകും 😂😂😂😂😂
@mahmoodpp674117 күн бұрын
അവനെ ഒരിക്കലും അടുപ്പിക്കരുദ് ആതന്ത്യ കാല് വരും അവൻ ഒരു മാനസികരോഗിയാണ്
@georgemadathiparambil166517 күн бұрын
ഒരു കാരണവശാലും അയാളെ എടുക്കരുത്
@varietyvideos819017 күн бұрын
അവനെ ആരും എടുക്കരുത്.
@AjmalAjmal-re9ou17 күн бұрын
കുമാറിനെ കോൺഗ്രസിലോട്ട് പിടിച്ചു കയറ്റിയാൽ വലിയ അബദ്ധമായിരിക്കും കോൺഗ്രസിന് പറ്റുന്നു
@anwarte17 күн бұрын
നിതിഷ്ന്റെ പാർട്ടി പിളരും.. കുറെ mla മാർ തേജസ്സ്വിയുടെ കൂടെ പോകും
@abdulrahiman233917 күн бұрын
NDA ക്ക് ഭൂരിപക്ഷം ലഭിക്കില്ല, മോഡി ജി വീണ്ടും അധികാരത്തിൽ വരില്ല എന്ന തിരിച്ചറിവ് നിതീഷ് കുമാറിനുണ്ടായിരിക്കുമെന്ന് സാരം😂😂😂😂😂😂😂😂😂😂
@prakassanpk260017 күн бұрын
You said it.
@p.vsukumaran345517 күн бұрын
അവനെ ആരാ ഇന്ഡ്യാസഖ്യത്തിത് എടുക്കുന്നത്.
@BijuKrishnan-bs1jz17 күн бұрын
ഇവൻ ജീവിക്കാൻ വേണ്ടി തള്ളുന്നതല്ലേ 😂😂😂 ഉറങ്ങി എണീക്കുമ്പോൾ ഓരോ തോന്നൽ അതു വച്ചു തള്ളിക്കോളുവാ
@maaniittoopadukalil472717 күн бұрын
താങ്കൾക്ക് ഇൻഡ്യൻ രാഷ്ട്രീയം എന്താണെന്ന് ഒരു ബോധവുമില്ല നിധീഷ്കുമാർ ആരാണെന്നോ അയാളുടെ രാഷ്ട്രീയ നിലപാടുകൾ എന്താണന്നോ അറിയാതെ വെറുതെ തള്ളല്ലെസേട്ടാ.. കൂറുമാറ്റത്തിന്റെ തലതൊട്ടപ്പനാണ് ഇയ്യാൾ. അല്ല, കോൺഗ്രസ്സിന്റെ നിലപാടും വ്യത്യമല്ലല്ലൊ.....😂😂😂.@@BijuKrishnan-bs1jz
@samuelkv202617 күн бұрын
ഇന്ത്യ മുന്നണിയിൽ എടുക്കരുത്
@shaheercochi785917 күн бұрын
ഇപ്പോ BJP ആണ് പറഞ്ഞതെങ്കിലും കാര്യം അങ്ങനേ തന്നെയാ.. . ഇന്ത്യ മുന്നണിക് ഉളുപുണ്ടെങ്കിൽ അവനെ എടുക്കരുത്.
@abrahamjenson107817 күн бұрын
അവനെ ഇപ്പോൾ കൂട്ടത്തിലെടുക്കരുത്
@bijumathewchalumattu.rajko432417 күн бұрын
മുന്നണി തകർക്കാൻ വരുന്നവരവാണ്.
@musthafamannethodi103617 күн бұрын
ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്യട്ടെ! അത്ര മതി
@SurendranPillai-fr9uu16 күн бұрын
Palatturam veendum india grup ഇൽ ചാടാൻ ശ്രെമിക്കും എടുക്കരുത്
@johnsondaniel806217 күн бұрын
ഇലക്ഷൻ കഴിഞ്ഞു എടുത്താൽ മതി
@sajeevkumar905417 күн бұрын
അവലോകനം കലക്കി❤
@abdulmalikmudickal464217 күн бұрын
ഇനി തിരിച്ചെടുക്കരുത്
@mathewfrancis215717 күн бұрын
ഇവിടത്തെ രഹസ്യങ്ങൾ ചോർത്താൻ വന്നതായിരിക്കും
@RafeekbinMonutty17 күн бұрын
Good speech
@HYGNESJOYPAVANAVISIONMEDIA17 күн бұрын
വിജയം ഇന്തൃ മുന്നണിയിൽ മാത്രം!! ------------------------------------------------------------------ ഇന്തൃൻ ഭരണഘടന കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്തൃൻ പൌരൻെറയും ഉത്തരവാദിത്വവും കടമയുമാണ്. പ്രതേൃകിച്ച് ഈ ഇരുണ്ട കാലഘട്ടത്തിൽ. മതത്തിൻെയും ജാതിയുടെയും വർണ്ണത്തിൻെറയും പേരിൽ പല തട്ടുകളിലാക്കി വിഭജിച്ച്, പരസ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകൻമാരെ നമ്മൾ സൂക്ഷിക്കണം. ഇഷ്ടഭക്ഷണം കഴിക്കാനും, ഇഷ്ടവസ്ത്രം ധരിക്കാനും, ഇഷ്ടഭാഷ സംസാരിക്കാനും, ഇന്തൃയിൽ ഉടനീളം സഞ്ചരിക്കാനും, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും, അനുവാദവും സംരക്ഷണവും നൽകുന്ന വിശുദ്ധ ഗ്രന്ഥമാണ് നമ്മുടെ ഇന്തൃൻ ഭരണഘടന. അതിനെ മലീനസമാക്കി, വെടക്കാക്കി തനിക്കാക്കുക എന്ന അടവുനയവുമായി, ഒരു പറ്റം വർഗീയവാദികൾ പാഞ്ഞു നടക്കുന്നുണ്ട്. ഒരു പതേൃക മതവിശ്വാസികളെ മാത്രം അകറ്റി നിർത്തുന്ന പ്രവണത, നൃൂനപക്ഷജനത്തെ തമ്മിൽ അടിപ്പിച്ച്, കുറെപ്പേരെ കൂടെ നിർത്താൻ പണം നൽകി മോഹിപ്പിക്കുക, കെണിയിൽ വീഴാത്തവരെ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടക്കുക, വീണ്ടും അവരെ പ്രലോപിച്ച് കൂട്ടി, വാഷിങ് മിഷൃനിലിട്ട് ശുദ്ധീകരിച്ച് സ്ഥാനാർത്ഥി പട്ടം നൽകി അവരോധിക്കുന്ന കാഴ്ചയും ജനം കൌതുകത്തോടെ, വളരെ വേദനയോടെ കാണുകയാണ്. ആവശൃത്തിനു പണച്ചാക്കുകൾ, വിലക്കെടുത്ത കോർപ്പേറേറ്റു മാധൃമപടകൾ, തളത്തിനൊപ്പം തുള്ളുന്ന ഉയർന്ന ഉദോഗൃസ്ഥവൃന്ദം, എന്തിനു ആരേയും ഭയമില്ലാത്ത ഗുഢാപ്രമാണികളും. ഇതിനെ നേരിടനാണ് പാവം രാഹുൽ ഗാന്ധി, കനൃാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയും, നൃായ് യാത്ര മണിപ്പൂരിൽ നിന്നു തന്നെ തുടങ്ങി മുംബെയിൽ അവസാനിപ്പിച്ച നീണ്ടുനിന്ന കാൽനടയാത്രയും, പൊതുജനങ്ങളെ നേരിൽകണ്ട്, അവരുടെ ആവശൃങ്ങളും വേദനകളും കണ്ണീരും രോദനവും മനസിൽ പതിപ്പിച്ച്, അതിനു പരിഹാരമായി ഇന്തൃ മുന്നണി പ്രകടനപ്രത്രികയിൽ പ്രഥമ സ്ഥാനം നൽകി അവതരിപ്പിക്കാൻ കാരണമായത്. അതിൽ ജനങ്ങളാണ് ഭരണാധികാരികൾ, അവർ തിരഞ്ഞെടുക്കുന്ന താൽക്കാലിക ജോലിക്കാർ മാത്രമാണീ നികളിക്കുന്ന പ്രമാണികൾ, അവരെ വരച്ച വരയിൽ നിർത്താൻ നമ്മൾ ബാദ്ധൃസ്ഥരാണ്. അല്ലെങ്കിൽ നമ്മൾ പടുത്തുയർത്തിയ മഹത്തായ തറവാടു നശിക്കും, അതിനു രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയും കരുത്തും നൽകാൻ, കേന്ദ്രത്തിൽ ഇന്തൃ മുന്നണിയെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ, ഒത്തൊരുമിച്ച്, സ്നേഹത്തോടെ, ഐകൃത്തോടെ നമുക്ക് അങ്കത്തട്ടിലിറങ്ങാം. വിജയം നമുക്ക് സുനിശ്ചയം, നന്ദി ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി ഹൈനസ് ജോയ് പാവന 21.04.2024
@MyWorld-ok4sy15 күн бұрын
JAI HIND
@user-ep2rb4eq6h17 күн бұрын
നായ നടുക്കടലിൽ പെട്ടാലും നക്കിയേ കുടിക്കൂ അത് ഓർമ്മവേണം
@abdulrahimm709215 күн бұрын
ബുദ്ധി പൂർവ്വം കൈകാര്യം ചെയ്യണം പ്രതീക്ഷ കൊടുത്തു ബിജെപി യിൽ നിന്നും ചാടിക്കണം ഇന്ത്യമുന്നണിയിൽ എടുക്കുകയും ചെയ്യരുത് ബീഹാറിലും ഒരു pc ജോർജ് ഉണ്ടാകണം ചതിയൻ
@aksadikali89316 күн бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നാണ് മാർക്സ് പറഞ്ഞത് സാർ....
@sumageorge500017 күн бұрын
P.M മോഹം
@user-cr3qn2fh3m13 күн бұрын
പക്ഷേ ഇന്ത്യ മുന്നണിയിൽ ഒരിക്കൽ ഇവനെ എടുക്കാൻ പാടില്ല ഇവൻ എടുത്താൽ ഇവൻ കുഴപ്പക്കാരനാണ് ഇവനെ ഈ ഇന്ത്യ മുന്നണിയുടെ ഏഴ് അയലത്ത് പോലും അടിപ്പിക്കരുത് അതായിരിക്കും മുന്നണിക്ക് നല്ലത്
@kkthankachan649617 күн бұрын
ഇവനെ എടുക്കരുത്
@user-fj4if8en5o17 күн бұрын
മുന്നണികളിലേക്ക് തിരിച്ചെടുക്കുന്നവരും ഇത് പോലെ തന്നെയല്ലേ 🙏🙏
@sirajpoolakkott912317 күн бұрын
😂😂യെസ്
@udayankunnath981314 күн бұрын
രാഷ്ട്രീയം കച്ചവടമാണെന്ന് ഇയാൾക്ക് മനസ്സിലായില്ലേ പാവം ജനം. ലോകത്തിലെ മുന്തിയ ജനാധിപത്യം
ബി ജെ പിയെ തകർത്ത് കാത്തു നിൽക്കട്ടെ രാഹുൽ ഗാന്ധിയുടെ ഓഫീസിനു മുമ്പിൽ
@dr.t.csproductiongermanmis348517 күн бұрын
He can not be trusted
@ummarcm854417 күн бұрын
ഈ നിതീഷ് കുമാറിനെ കൊണ്ട് തോറ്റല്ലോ എൻഡിഎ അധികാരത്തിൽ വന്നാൽ നിതീഷ് കുമാർ അങ്ങോട്ട് ചാടും 😂
@pkp529016 күн бұрын
ബിജെപി അധികാരത്തിൽ വരില്ല എന്നു പറയുന്നത് കേട്ടു .ഒരു സംശയവും വേണ്ട വൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിൽ വരും. ജൂൺ നാലിന് അത് ബോധ്യപ്പെടും. മോടിയോടെ മോദി പ്രധാനമന്ത്രി ആകുകയും ചെയ്യും.
@user-cn7qy2xq2i13 күн бұрын
Nitheesh kumaralla chatheesh kumar ennu parayunnathanu seri orikkalum India munnaniyil edukkaruthu