നിഠാരി | Shocking Truth Behind Nithari Murder Case | Mathrubhumi News | Annumuthal Innuvare

  Рет қаралды 97,908

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 101
@hijaz15
@hijaz15 Ай бұрын
Anyone after sector 36
@aghilp2544
@aghilp2544 28 күн бұрын
Yup
@farhanp.t2645
@farhanp.t2645 24 күн бұрын
🙌🙌
@sunilsanjay3804
@sunilsanjay3804 11 ай бұрын
കൊല്ലപ്പെട്ട കുഞ്ഞുങ്ങ ളൊക്കെ ദരിദ്ര കുടുംബ ങ്ങളിലെതാണല്ലോ എന്ന് സമാധാനിക്കാം!, അത്തരം 16 കുഞ്ഞുങ്ങളുടെ ജീവനേക്കാൾ എത്രയോ വലുതാണ് കൊല്ഹിയുട ജീവൻ! നമ്മുടെ നീതി ന്യായ വ്യവസ്ഥ ഒരു😮 സംഭവം തന്നെ!
@shamsudeenmp5910
@shamsudeenmp5910 5 ай бұрын
Ooombiya niyamam manushyavakasha commission.....koppan evde kanan thanne......illa pavangal ayath kondakam commission urangunnath.....
@sanjeevdaniel5464
@sanjeevdaniel5464 11 ай бұрын
ഇത്രയും വൃത്തികെട്ട ഒരു സംസ്ഥാനവും, സർക്കാരും, നിയമപാലകരും , കോടതികളും ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ വേറെങ്ങും കാണില്ല. തുടക്കം മുതൽ ഈ കേസും , ആരുഷി വധക്കേസും, രുചിക ഗിർഹോത്ര മാനഭംഗം, ആത്മഹത്യ കേസും സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നവർക്ക് ഓരോ വിധി കേൾക്കുമ്പോഴും ഇന്ത്യക്കാരനായതിൽ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരുന്നു. 🤫🤫🤫
@sukumaribabu6960
@sukumaribabu6960 11 ай бұрын
ശരിയാണ്. ഞാൻ ഗുജറാത്തിൽ ആയിരുന്നു 35 വർഷം. ഈ വൃത്തികെട്ട കഥകൾ ഞാൻ ഇന്ത്യൻ എക്സ്പ്രസ്സ്‌ വായിച്ചു മനസ്സിൽ ആക്കിയിരുന്നു. ഇത്രയും വൃത്തികെട്ട ഒരു സ്റ്റേറ്റ് ഇന്ത്യയിൽ ഇല്ല.
@vijaykrishnapuram
@vijaykrishnapuram 10 ай бұрын
ഈ പറഞ്ഞ കേസ് ഒക്കെ നടക്കുമ്പോൾ കോൺ, samaj വാദി പാർട്ടികൾ ആണ് ഭരിച്ചിരുന്നത്
@shamsudeenmp5910
@shamsudeenmp5910 5 ай бұрын
Oooombiya niyama vyavastha neethi iruttilm...ithilm bedham anweshikkathirikal thanne....
@sajeersajeer1629
@sajeersajeer1629 10 ай бұрын
കോടതി എന്നാ കോമഡി അന്നും ഇന്നും
@geethu..8018
@geethu..8018 11 ай бұрын
ഇന്ത്യയിൽ ആയത് കൊണ്ട് ഇത്ര വലിയ കുറ്റം ചെയ്തിട്ടുo തക്കതായ ശിക്ഷ ഇല്ല..
@jayakumarg6417
@jayakumarg6417 11 ай бұрын
നല്ല അവതരണം. ഒപ്പം മോളുടെ ലുക്ക് ലൈറ്റിങ് ഒക്കെ നന്നായിട്ടുണ്ട്.👌👍🏼
@abdulrazackrazack749
@abdulrazackrazack749 11 ай бұрын
അതിന്റെ പിന്നിൽ ഉന്നതന്മാർ വേറെയുണ്ട് അവർ ഉള്ളത് കൊണ്ടാണ് പോലീസ് നേരത്തെ കേസ് നിസ്സാരമാക്കി വെച്ചത് 😮
@Hitman-055
@Hitman-055 11 ай бұрын
ഭാരത് നീതി ന്യായ്😂😂 പശുവിനെ കൊന്നാൽ വധശിക്ഷ ! ബ്രാമണനൊപ്പം ശൂദ്രർ ഇരുന്നാൽ വധശിക്ഷ😂😂
@psuresh1664
@psuresh1664 11 ай бұрын
മുറിയനാണോ ആവോ..?
@Hitman-055
@Hitman-055 11 ай бұрын
@@psuresh1664 മുറിയല്ല, ശിവലിംഗമാണ്. മൊത്തം ലിംഗം!
@renjithpv1295
@renjithpv1295 11 ай бұрын
ഹിന്ദു വിരോധി
@arunkumarps2882
@arunkumarps2882 11 ай бұрын
Talayil onnumilla alle
@arunkumarps2882
@arunkumarps2882 11 ай бұрын
Pottan
@seemaparveen6717
@seemaparveen6717 11 ай бұрын
ഇവർ വരുന്ന ഇലക്ഷന് മത്സരിക്കാൻ സാധ്യതയുണ്ട്
@Aman-t4i7u
@Aman-t4i7u 11 ай бұрын
ഈ പെണ്ണ് കുട്ടി നന്നായി അവതരിപ്പിച്ചു കഥ 🎉ഇനീ വല്ലാത്തൊരു കഥ അതിൽ വരണം 👏
@thakkucreations8253
@thakkucreations8253 11 ай бұрын
കല്യാണം ആലോചിക്കട്ടെ
@sinanaboobakkar4709
@sinanaboobakkar4709 11 ай бұрын
​@@thakkucreations8253 broker ആണല്ലേ 😂
@Active22923
@Active22923 11 ай бұрын
​@@thakkucreations8253Nan ready tha...
@whysoserious7553
@whysoserious7553 11 ай бұрын
Nalla police um nalla court um incredible India
@nibinjoseph7943
@nibinjoseph7943 10 ай бұрын
നല്ല അവതരണം
@titto2183
@titto2183 11 ай бұрын
Because This is India🇮🇳Super Justice
@sreejith5365
@sreejith5365 11 ай бұрын
തീർച്ചയായും യോഗി തന്നെ ഇതിൻ്റെ പിന്നിൽ 😂
@Hitman-055
@Hitman-055 11 ай бұрын
മയിൽ ഗർഭിണി ആകുന്നു എന്നു പറയുന്ന UP യുടെ മുഖ്യൻ😂😂😂
@beyourself684
@beyourself684 11 ай бұрын
Yogi ye pole oru mukyan Kerala thnu undayirunnenkil keralam enne nannayene…
@sarigama911
@sarigama911 10 ай бұрын
എല്ലാ കൊലപാതകങ്ങളും ആ വീട്ടിലെ ഡ്രോയിങ് റൂമിൽ വച്ചിട്ടാണ് നടത്തിയത് എന്ന് പറഞ്ഞു. പോലീസ് സിബിഐ ഒന്നും അവിടെ ഫോറൻസിക് പരിശോധന നടത്തിയില്ലേ ? എത്ര വൃത്തിയാക്കിയാലും രക്തത്തിൻറെ ചെറിയ ട്രൈസെങ്കിലും ഇല്ലാതിരിക്കുമോ ? ജോർജ് ജോസഫ് സാർ അദ്ദേഹത്തിൻറെ ഒരു കേസ് അന്വേഷണത്തിൽ പറയുന്നുണ്ട്. കൊലപാതകം നടത്തിയ കത്തി കഴുകി വൃത്തിയാക്കിയിട്ടും വർഷങ്ങൾക്കുശേഷം ആ കത്തിയുടെ പിടിക്കുള്ളിൽ നിന്ന് രക്തത്തിൻറെ അംശം കണ്ടെത്തി കേസ് തെളിയിച്ച കഥ. പക്ഷപാതിത്വവും അരാജകത്വം ഉള്ള ഒരു സംസ്ഥാനത്തു നിന്ന് നിഷ്പക്ഷമായ അന്വേഷണം എങ്ങനെ ഉണ്ടാകാനാണ് ?!
@sreedevip4022
@sreedevip4022 11 ай бұрын
ഭീകരം.
@sureshkishore
@sureshkishore 11 ай бұрын
Salute to the courts for saving the life of the innocent servant. But whob will answer for the death of the other 19 innocent people.
@muhammedshareefpulikkal6377
@muhammedshareefpulikkal6377 11 ай бұрын
ഈ വാർത്ത ഞാൻ വായിച്ചതാണ് 😢
@viralkong7937
@viralkong7937 11 ай бұрын
Untold സ്റ്റോറി of നിതാരി
@ToddyBeer69
@ToddyBeer69 11 ай бұрын
Remember this article on India today.
@jasminnasar7188
@jasminnasar7188 10 ай бұрын
നിയമം പരാജപ്പെടുന്നൂ
@roopabalan8733
@roopabalan8733 10 ай бұрын
Best....
@95ammuPkd
@95ammuPkd 7 ай бұрын
വളരെ ബോറായിട്ട് ഫീൽ ചെയ്യുന്നു.. കഥ പറയുമ്പോൾ അതിന്റെ ഫീൽ വേണം അതൊന്ന് ഇതിനില്ല
@JOSH1964-v6i
@JOSH1964-v6i 10 ай бұрын
Shameless judiciary system, thats all
@zainu7801
@zainu7801 11 ай бұрын
അയാൾക്ക് ഒറ്റ അടിക്കുള്ള മരണം അല്ല ദൈവം വിധിച്ചത് അൽപ്പം നരകിച്ചു മരിക്കാൻ ആണ് അതാകും വിധി മാറിവന്നത്
@system5739
@system5739 7 ай бұрын
പേടിയാവുന്നു... ഇങ്ങനെയും മനുഷ്യരോ????
@KL.GOLD.67821
@KL.GOLD.67821 11 ай бұрын
അവയവ കച്ചവടം, ഉദ്യോഗസ്ഥ രാഷ്ട്രീയ കച്ചവടം. (,docters, hospital ഒന്നും രണ്ടും സ്ഥാനത്തും, ഉദ്യോഗസ്ഥ രാഷ്ട്രീയ ബിസിനസുകാർ മൂന്നും നാലും സ്ഥാനത്തും...ഇവർക്കൊക്കെ ഒത്താശ ചെയ്യുന്ന കോടതി അഞ്ചാം സ്ഥാനത്തും.... അത്രയേ ഉള്ളൂ.... ഇതുപോലെ ഉള്ള കേസുകളുടെ ഒകെ ഉള്ളു കള്ളികൾ...അരിയാഹാരം കഴിക്കുന്ന കുറച്ച് ബുദ്ധി ഉളള ആർക്കും മനസ്സിലാകും......
@seemonparavoor711
@seemonparavoor711 2 ай бұрын
ഇതേ വിഷയം ഏഷ്യാനെറ്റിലെ " വല്ലാത്തൊരു കഥ " യിൽ വന്നിരുന്നു... അത് ❤️
@ameenashihab7321
@ameenashihab7321 Ай бұрын
After sector 36
@subinscaria4522
@subinscaria4522 11 ай бұрын
The anchor needs to be improved.
@jprakash7245
@jprakash7245 10 ай бұрын
ആ ചെറിയ ഗ്ലോബ് എന്തിനാ?!😅
@georgejohn7522
@georgejohn7522 10 ай бұрын
😂😂😂😂😂 പോലീസും രാഷ്ട്രീയക്കാരും ഒത്തുചേർന്നുള്ള പരിപാടികൾ 😂😂😂😂
@vijinvijay
@vijinvijay 11 ай бұрын
Babu Ramachandranu padikkukayano 🤭.. Anyway.. Good presentation..
@ranjithm853
@ranjithm853 11 ай бұрын
ഇവളെ കണ്ടിട്ട് കുറേ നാളായല്ലോ... എന്തായാലും തിരുമ്പി വന്നതിൽ സന്തോഷം... 🤗🥰🥰
@mhdalamelu-hp6rg
@mhdalamelu-hp6rg 10 ай бұрын
CBI ഒക്കെ പാവകൾ ആണ്. കേരളത്തിൽ സ്വന്തം അപ്പനെ കൊന്നതിനെതിരെ പരാതി കൊടുത്ത മകനെ അറസ്റ്റ് ചെയ്തു 9 വർഷം ജയിലിൽ. അവസാനം നിരപരാധി😂
@sajeersajeer1629
@sajeersajeer1629 10 ай бұрын
അടുത്ത ബിജെപി MLA. എംബി 👍
@Abch___xyz__
@Abch___xyz__ Ай бұрын
മദ്രസയിൽ കുട്ടികളെ പീഡിപ്പിക്കുന്ന ഉസ്തുവിനെ മറക്കല്ലേ കോയ
@user-fl5rb7zx1w
@user-fl5rb7zx1w 10 ай бұрын
😔😔
@Asthra_op
@Asthra_op 26 күн бұрын
പണം ഉള്ളവന് ഈ രാജ്യത്ത് എന്തും ചെയ്യാം
@shamnak2280
@shamnak2280 11 ай бұрын
Adutha psycho film nulla kadha aayii🎉
@Shefi522
@Shefi522 24 күн бұрын
Padam irangi
@RajithR-v8k
@RajithR-v8k 21 күн бұрын
Sector 36
@pelefans6549
@pelefans6549 11 ай бұрын
Oru triller movie feeling directer kelkanda
@sidhaarthpratheesh3633
@sidhaarthpratheesh3633 11 ай бұрын
അവതരണം നന്നായില്ല .... ഒരു വാചകം തുടങ്ങുമ്പോൾ സൗണ്ട് കൂടുതലും അവസാനിക്കുമ്പോൾ സൗണ്ട് വളരെ കുറയുന്നു. അവതാരക ഇത് ശ്രദ്ധിക്കണം
@shaheeraboobacker2462
@shaheeraboobacker2462 11 ай бұрын
druvam movie le hydere oorma varnn
@psuresh1664
@psuresh1664 11 ай бұрын
ഈ കേസ് ഇപ്പോഴാണെങ്കിൽ യോഗി ജി കൈകാര്യം ചെയ്യുന്നത് വേറെ ലെവലായിരിക്കും..!
@jyothijayapal
@jyothijayapal 11 ай бұрын
Playback speed 1.75x suggested!
@JP-xi2cm
@JP-xi2cm Ай бұрын
Thnaks😂
@thomaspulikeel7508
@thomaspulikeel7508 10 ай бұрын
It was a real murder case, I know it I was there near in Noida, rare case of murder…..
@JosephPhilip-v4y
@JosephPhilip-v4y 10 ай бұрын
GODs miracle
@sobhakuriakose1558
@sobhakuriakose1558 11 ай бұрын
Ithu pole martinayum visathamayi chodyam chayanam avanum ottakechaithu anneleparayunnathe
@abhijithvt723
@abhijithvt723 11 ай бұрын
Ivan manushyan ആണോ 😮
@minivarghese7162
@minivarghese7162 11 ай бұрын
Sooooper mola
@sureshbabu872
@sureshbabu872 11 ай бұрын
Varshangal munpu ebvarthakal dhivasavum pathrathil vayichirunnu
@aneesha4912
@aneesha4912 11 ай бұрын
Indian law😂
@abdulthansiadil2346
@abdulthansiadil2346 10 ай бұрын
Ayye endhu nanakedaanu
@faazifaash616
@faazifaash616 11 ай бұрын
Ithil police kar kude ninnat kond avar rakshapettu .. yadhartha prathikal koliyum panderum police um thanne ... pakshe policekark kityath suspension matram ... india thilangumbol aa thilakkathil palathum nammal sadaranakarude kannukalk kanunnilla enne ullu
@syjhkm
@syjhkm 11 ай бұрын
Up
@__fv__dm__f__gg1160
@__fv__dm__f__gg1160 11 ай бұрын
Mathrubhumi nalla charak penpillere okke irakkan tudangi views kittan 😂😂
@RIDERROSHAN-j8k
@RIDERROSHAN-j8k 11 ай бұрын
Enthonnadey
@AlfiyaAjmal97
@AlfiyaAjmal97 11 ай бұрын
പീഡനം/slut shaming ഒക്കെ നടക്കുമ്പോ കുറെ ആൾക്കാർ പറയുന്നത് കേൾക്കാം ഡ്രെസ്സിന്റെ പ്രശ്നം ആണെന്ന്....മാന്യമായി dress ചെയ്തേക്കുന്ന അവരെ നോക്കി ഇവനൊക്കെ പറയുന്നത് നോക്ക്.....
@geethu..8018
@geethu..8018 11 ай бұрын
ശേ.....
@anithac4293
@anithac4293 11 ай бұрын
തന്റെ വീട്ടിലെ പെൺപിള്ളേരെ ചരക്ക് എന്ന് വിളിച്ചാണോ തനിക്ക് ശീലം?
@__fv__dm__f__gg1160
@__fv__dm__f__gg1160 11 ай бұрын
@@anithac4293 enik ninte ammene charak enn vilikana ishtam 😙
@Muhammadkutty-y3b
@Muhammadkutty-y3b 8 ай бұрын
ഇതാണ് ഇന്ത്യ യിൽ കുറ്റ ചെയ്യാൻ പ്രതി കൾ ക് പ്രചോദനം നൽകുന്നത്
@HUMAN-pu5yp
@HUMAN-pu5yp 11 ай бұрын
Super court 😂 super Rules
@secularism474
@secularism474 11 ай бұрын
കഥ പകുതിയോളം കേട്ടു പിന്നെ വിരസത അവതരണത്തിലെ പിഴവോ അതോ എഴുത്തിന്റെ പോര്യയ്മയോ കേൾക്കാൻ തോന്നുന്നില്ല
@saleemnani7539
@saleemnani7539 10 ай бұрын
കാശില്ലോന് കുഞ്ഞാലിക്ക കാശില്ലാത്തവർ കോമാളികൾ
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18