കള്ളൻമാരോട് എപ്പോഴും പോലിസുകാർക്ക് ഒരു സോഫ്റ്റ് കോർണറാ.
@miyanunu2 жыл бұрын
അതേ
@meghanath73034 жыл бұрын
ഇൗ വീഡിയോ എല്ലാവർക്കും അയച്ച് കൊടുത്തു എല്ലാവരും ചിരിക്കുക ആണ് സുഹൃത്ത്ക്കളേ ചിരിക്കുകയാണ്
@anurudhs16014 жыл бұрын
Ni poyi karayumy..re
@shansingpr33244 жыл бұрын
ഇതു കേൾക്കുന്ന എന്നെ പോലെ ഉള്ള കൊടുങ്ങല്ലൂർ കാർ എത്ര പേരുണ്ട്... Ktown.... KL 47...
@blackdevix15234 жыл бұрын
ഇത് കണ്ടപ്പോ മോഡ്സോപ്പെരണ്ടി ഓർമ വന്നു😂
@jayasankarprince31642 жыл бұрын
ഇതിനേക്കാൾ വലിയ രാഷ്ട്രീയ കള്ളന്മാർക്ക് സല്യൂട്ട് അടി ആണ് ശരിയായ പോലീസ് പണി ചിരിച്ചു പണ്ടാരം അടങ്ങണ കഥ ആയിപ്പോയി 🤣😂
@praveenkalakkodu99204 жыл бұрын
കമന്റ് വായിച്ചു ചിരിച്ചു അത്ര തന്നെ,,
@nikhilvs21943 жыл бұрын
ചിരിക്ക് ഇനി വേറെ വെല്ലോ അർത്ഥവുമുണ്ടോ !!?
@ukn11402 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് _ ഭരണിക്ക് വരുന്ന മിക്കപേരും മദ്യപിച്ച് ലക്ക് കെട്ടാണ് മദ്യപിച്ച് വരുന്നവരെ പരിശോദിച്ച് അമ്പലത്തിൽ കടത്തിവിടരുത് അന്ന് ചുറ്റുമുള്ള ബാർ തുറക്കാനും പാടില്ല
@abhilashs.r81184 жыл бұрын
നിയമ ലംഘനം ഇത്ര പരസ്യമായി വിളിച്ചു പറഞ്ഞ സാറി നിരിക്കട്ടെ ഒരു കുതിരപവൻ
@rajendrannair90603 жыл бұрын
നല്ല അവതരണം. അങ്ങയുടെ അവതരണം ധരാളം കേട്ടിട്ട് ഉണ്ട്.
@dangervinu38914 жыл бұрын
പാവപ്പെട്ട ചെറിയ രീതിയിലുള്ള കള്ളന്മാരെ പിടിക്കാൻ പറ്റൂ രാഷ്ട്രീയത്തിൽ രാഷ്ട്രീയത്തിൽ പയറ്റുന്ന കള്ളന്മാരെ പിടിക്കാൻ പറ്റുമോ സാറേ
@8383PradeepKSR4 жыл бұрын
അവരുടെ രോമം പോലും തൊടുവാൻ ഇവർക്കാവില്ലാ ഈ ജന്മം .
@lalithambikaramachandran71324 жыл бұрын
@@8383PradeepKSR ങ
@narasnarasnarasnaras49694 жыл бұрын
Pidikka virakkum
@pjchacko49704 жыл бұрын
Police. Officrsnarration is very interesting
@georgeavgeorge64224 жыл бұрын
പററില്ല ചെയ്താൽ ജോലി കാണില്ല
@dreamboy52914 жыл бұрын
ഒരു കണാരൻ ലുക്ക്. എനിക് മാത്രം തോന്നിയത് ആണോ..😂😂😂😂😂
@rajeshthankap99723 жыл бұрын
😆😆😆👍
@GeorgeThomaskottayam6 ай бұрын
ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ കേറിയുകഥയായിരുന്നു ഇതിലും ചിരിക്കാൻ പറ്റിയത്'
@abhiabhilash51182 жыл бұрын
ചിരിച്ചോണ്ട് ഇരിക്കുവാ ഉടനെ മറിയും. ഹോ etokke വലിയ കോമഡി യാ
@jibipjacob4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിന്റെ പ്രോഗ്രാമിൽ ജോർജ് ജോസഫ് സാർ ഇതുപോലെതന്നെ ഒരു കഥ പറഞ്ഞിരുന്നു..
@anilaanilamani1154 жыл бұрын
അതു പോലീസ്കാരുടെ ഒരു ഡ്രാമ ആണ്..... മാനസികമായി അവരെ തളർത്താൻ..
@georgerojan27064 жыл бұрын
ഇത് ആ പോലീസ് 2ദിവസം അവനെ എത്ര മാത്രം മർദ്ദിച്ചു കാണും
@aboobackersidhick55974 жыл бұрын
ഇതൊക്കെ ചിരിക്കാൻ ,മാനസിക രോഗം ഉണ്ടാവും
@ansuansu79444 жыл бұрын
ചിരിച്ച് ചിരിച്ച് വളിതെറിച്ചു കൗമുദിയെ...
@kidslove44204 жыл бұрын
ആ കള്ളനെ പുകഴ്ത്തുന്നതിൽ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഒരു ചെറിയ മലക്ക് വേണ്ടി ഒരാളെ കൊല്ലാൻ മടിക്കാത്ത കാളൻമാരേകളും ഇയാൾ എത്രയോ ഭേദം ☺️
@manubabu77502 жыл бұрын
Bro that's reality ente nattukarama ente appante prayam
@reenarajreenaraj14947 ай бұрын
ചിരിച്ചു മരിച്ചു ഇന്നലെ ഉയർത്തു എഴുന്നേറ്റു 😂😂
@mythoughtsaswords3 ай бұрын
😅😅😅😅😊😊😊😊😅😅😅😅😅😊😅
@theloser71234 жыл бұрын
കൈകൂലിവേടിക്കുന്ന പോലീസിനെ ഇത്പോ ചോദ്യം ചെയ്യൻ ജനങ്ങൾക്ക് ഒരു അവസരം ഉണ്ടെങ്കിൽ കേരളാ പോലീസിൽ ചോദ്യം ചെയ്യപ്പെടാത്ത പോലീസിൻ്റെ കണക്ക് വിരലിൽ എണ്ണാവുന്നതേ ഉണ്ടാവുകയൊള്ളൂ
@withsureshmalappuram35114 жыл бұрын
Um
@beenakaruvallypathikkal99734 жыл бұрын
കൈക്കൂലി കൊടുക്കുന്നതെന്തിന് കള്ളത്തരം ഒളിക്കാനോ
@joysmgnr73664 жыл бұрын
കേരള പോലീസ് എന്ന് മാത്രം പറയണ്ട എല്ലായിടത്തും ഇത് തന്നെ സ്ഥിതി
@abusufiyan6114 жыл бұрын
വേഷം അഴിച്ചാൽ ഒരു പുല്ല് വിലയുമില്ലാത്ത ഏക ജോലി പോലീസ് ആണ് ജോലിയില്ലെങ്കിൽ പറയേ വേണ്ട ഏറ്റവും കൂടുതൽ പ്രാക് വീഴുന്നതും ഇവരിലാണ് ഇതിനൊക്കെ കാരണം കാക്കി അണിഞാൽ അഹങ്കാരവും സാധാരക്കാരെ കാണുമ്പോൾ പുഛവും ആണ് ഇവറ്റകൾക് 25% മാത്രമാണ് സാമൂഹിക സ്നേഹവും സഹായവും ചെയ്യുന്നവരും നന്മയുള്ളവരും പിച്ചക്കാരൻ്റെ ചട്ടിയിൽ കയ്യിടാൻ മിടുക്കും മുതലാളിമാർക് ഓശാന പാടാനും ഇവരിൽ ചിലർബഹുകേമൻ മാരാണ് കഞികുടിക്കാൻ വകയുണ്ടാക്കാൻ പോകുന്നവൻ്റെ വണ്ടിക്കോ മറ്റോ വല്ല പിഴവുകൾ കണ്ടാൽ അവൻ്റെ കണ്ണീരും വിയർപ്പും കടലാസിലെഴുതി വാങും കദറിട്ടവനോ പൊതു പ്രവർത്തകരോ പേപ്പർ പോലുമില്ലാത്ത വാഹനമായാലും നിയമം തെറ്റിച്ചാലും പുഞ്ചിരിയും നൽകി ചിലപ്പോൾ ഹായ് പറച്ചിലും കഴിഞ് യാത്രയാക്കും അവൻ്റെ വീട്ടിൽ വല്ല സൽകാരത്തിനും വന്നപോലെ പല കാറ്റക്കറിയിലാണ് ജനങളെ ഇവർ വിലയിരുത്തുന്നത് തൊട്ടാൽ പൊള്ളുമെന്ന് തോന്നിയാൽ ആ ഭാഗത്തെക് കണ്ണ് പോലും പോകില്ല *ഒരേനീതി ഒരേനിയമം പറ്റുമോ നിങൾക്?* ചെറിയ തെറ്റ് ചെയ്തവനെ നല്ലൊരു ഉപദേശം നൽകിയിൽ ചിലപ്പോൾ നന്നായേക്കാം ആ സാഹചര്യത്തിലെത്തിയത് വിശപ്പാവാം ചോദിക്കാനായി മേൽ പിടിവാടുള്ള ആരുമില്ലെന്ന് തോന്നിയാൽ അവൻ തീർന്നു ഇന്ന് ഏറ്റവുംകൂടുതൽ കൊള്ളക്കാരും ക്രിമിനലുകളും രാഷ്ട്രീയ മേഘലയിലാണ്
@bindukanthi81002 жыл бұрын
👍
@kmthampan2 жыл бұрын
Right
@kuriakoseku17272 жыл бұрын
ഉർർു
@AnilKumarLakshmiTrayam2 жыл бұрын
ഇത് കേട്ട് ചിരിച്ചവർ ഉണ്ടോ ?
@kmthampan2 жыл бұрын
Yes, അവന്‍ സ്വയം ചിരിച്ചു
@jo-dk1gu7 ай бұрын
ഗിർബറ്റ് മണി ആസാൻ സ്വയം ചിരിക്കുന്നുണ്ട്....എന്തൊരു വിടലാ മാമ...😂
@shamsudeensahib4 жыл бұрын
അയത്നലളിതവും അനായാസവുമായ ആഖ്യാനം... രസകരമായ അനുഭവം
@picturesspeaking67343 жыл бұрын
ഇങ്ങനെ മനുഷ്യനെ ഉപദ്രവിക്കുന്നത് എങ്ങനെ മനോഹരമായി പറയുന്നു
@Commentoli-Manushyan4 жыл бұрын
ഞാൻ ആദ്യമേ comment വായിക്കേണ്ടതാര്ന്നു..
@habeebhasbin20974 жыл бұрын
സത്യം
@henialex52752 жыл бұрын
sir ആന്റണിടെ photo ഇടമായിരുന്നു. story is good 👍🏻👍🏻
@nithin10074 жыл бұрын
ചിരി എവിടെ ??? ഞാന്‍ ചിരിക്കുന്നില്ല ആ കള്ളന്‍ കൊണ്ടോയോ ???
@thanikkunnu2 жыл бұрын
സത്യത്തിൽ ഇത് ആരുടെ കഥയാണ്.... ഈ കഥ വേറെ ഒരു സ്ഥലത്തും കേട്ടല്ലോ
@vishnunampoothiriggovindan28557 ай бұрын
കൊള്ളാം സർ 💯🙏👌
@dr.m.n.sasidharannarayanan37883 жыл бұрын
ഏതുകാര്യവും രസകരവും ആകർഷകവും ആകുന്നത് അതവതരിപ്പിക്കുന്ന വ്യക്തിയുടെ കഴിവും കാര്യത്തിലെ കഴമ്പുമാണ്. പോലീസ് കഥകൾ രസകരങ്ങളും ആകാംക്ഷാഭരിതങ്ങളുമാണ്, രസംമുഴുവൻ അടുക്കും ചിട്ടയുമില്ലാതത അവതരണത്തിലൂടെ ചോർന്നുപോയതിനാലാവാം ആസ്വദിക്കാൻ കഴിഞ്ഞില്ല. അതാണ് സത്യം.
@rageshraman57733 жыл бұрын
സർ ഞാൻ ഇടപ്പോന് സാദേശിയാണ് സ്വന്തം ചേച്ചിയെ പോലെ വിശ്വസിച്ചു നാലുവളയും ഒരു മാലയും രണ്ടു മാസത്തെ അവധിക്കു പണയം വയ്ക്കുവാൻ കൊടുത്തതാണ് വീട്ടുകാർ അറിയാതെ കൊടുത്തതാണ് ഞാൻ ചെയ്ത തെറ്റ് രണ്ടുവർഷം കഴിഞ്ഞിട്ടും സ്വർണം തന്നില്ല വീട്ടിൽ അറിഞ്ഞു പ്രശ്നമായി എന്നെ എന്റെ വീട്ടിൽ പറഞ്ഞുവിട്ടു ഞാൻ നൂറനാട് സ്റ്റേഷനിൽ പരാതികൊടുത്തു അവരെ വിളിപ്പിച്ചു രണ്ടുപേരും എന്റെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടില്ല എന്നു പറഞ്ഞു കൊടുത്തതിനു തെളിവൊന്നും എല്ലാത്തതുകൊണ്ട് അവർ എന്നെ കൈ ഒഴിഞ്ഞു ഞാൻ വീണ്ടും ചെങ്ങന്നൂർ dysp കണ്ടു പരാതി പറഞ്ഞു അവർ നൂറനാട് സ്റ്റേഷനിലെ si വിളിച്ചു കാര്യങ്ങൾ അന്നെഷിച്ചു ഞങ്ങളുടെ പരാതിയിൽ സത്യം ഉണ്ടെന്നും തെലുവുകൾ എല്ലാത്തതുകാരണം അവർ സത്യം പറയുന്നില്ല ഇന്നും പറഞ്ഞു വീണ്ടും അവരെ സ്റ്റേഷനിൽ വിളിപ്പിച്ചു si അവർ പറഞ്ഞു ഞങ്ങളെ ഇനിയും വിളിപ്പിച്ചാൽ സാറിന്റെ പേര് എഴുതിവെച്ചു ആത്മഹത്യാ ചെയ്യുവെന്നു പറഞ്ഞു അതോടെ അവർക്കു പേടിയായി അവർ എന്നോട് തെളിവ് കൊണ്ടുവരാൻ പറഞു ഒരുപാടു പേര് പറഞു കൊടുക്കുന്നത് കണ്ടില്ലെങ്കിലും ഞാൻ നിരന്തരം അവരോടു ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട് എല്ലാവരും പറഞ്ഞിട്ടും അവർക്കു എതിരെ നിയമ നടപടികൾ എടുക്കാൻ തയാറായില്ല 6 മാസത്തോളം കേസുമായി ഞാൻ മുന്നോട്ടുപോയി തീരുമാനം ആകാത്തത് കൊണ്ട് പട്ടികജാതി കമ്മിഷനിൽ പരാതി നൽകി അവർ സ്റ്റേഷനിൽ വിളിച്ചു അന്നെഷിച്ചു പോലീസുകാർ അന്നെഷിച്ചു തെളിവുകൻ കണ്ടെത്താതെ എന്നോട് തെളിവുമായി ചെല്ലാണന് പറഞ്ഞത് ഒരുവർഷത്തോളം കേസുമായി ഞാൻ മുന്നോട്ട് പോയി സാധാരണക്കാരുടെ കേസുകൾ പോലീസ് കാര്യമായി എടുക്കില്ല സമൂഹത്തിൽ പിടിപാടുള്ളവരുടെ കൂടെ നിയമം ഉണ്ടാകും എനിക്കിതിൽ നിന്നും മനസിലായത് ഇനിയും മുന്നോട്ടു പോകുവാൻ എനിക്ക് നിവൃത്തി ഇല്ല ഞാൻ നടക്കുന്നതിൽ കാര്യം ഇല്ല എന്നു മനസിലായി നഷ്ട്ടം എനിക്ക് മാത്രമാണ് ഉണ്ടായതു അവർ ഇന്നും നല്ലനിലയിൽ ജീവിക്കുന്നു നഷ്ട്ടങ്ങൾ സഹിച്ചു ഞാനും . ഒരുപാട് പേർക്ക് പണവും സ്വാർണവും നഷ്ടപ്പെട്ടിട്ടും പ്രതികരിക്കാൻ ഞാൻ മാത്രമേ തയാറായുള്ളു സത്യം ഇന്നും തെളിവില്ലാതെ നിൽക്കുന്നു. സാറിനെ പോലുള്ളവർ വേണം ഇതുപോലുള്ള കേസ് കൈകാര്യം ചെയ്യുവാൻ അവരുടെ ഭിഷനിക്ക് പതറാതെ. സർ സ്വർണ മോഷ്ടവിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് പറയാനുള്ളത് എന്റെ സ്വന്തം കഥ തന്നേയ്യാണ് . ഇന്നും തെളിയിക്കാതെ . 🙏🙏🙏🙏
@kuttankattoor50844 жыл бұрын
ഇൗ കാര്യം ഭാര്യയോട് പറഞ്ഞോ please പറയരുത് ചിലപ്പോൾ അവർ ചിരിച്ചു ഒഴിവാകും
@navakhanna33264 жыл бұрын
M👌
@vishnumnair6383 жыл бұрын
😝😀
@santhoshkumar-sf2zu2 жыл бұрын
🙏താങ്ക്സ് സാർ
@jojojoseph5774 жыл бұрын
ഗിൽബർട്ട് സർ പറഞ്ഞ ഇരിഞ്ഞാലക്കുടയിലെ ഒരു കേസ് എൻ്റെ വീട്ടിലെ യാ യി രു ന്നു നാളുകൾക്ക് ശേഷം സാറിൻ്റെ voice കേട്ടതിൽ സന്തോഷം
@antonyantony99463 жыл бұрын
9
@sajisajisasikumar28203 жыл бұрын
🤪
@kathiyummak15013 жыл бұрын
@@antonyantony9946 al
@92499075744 жыл бұрын
We proud of Kerala 👮♀️ police
@teesammamathew54162 жыл бұрын
Great 👍👍
@RasheedMaster-w1v6 ай бұрын
ചിരി നിർത്താൻ കഴിയുന്നില്ല
@ayoobkhan55054 жыл бұрын
തള്ളാൻ മാത്രം പഠിച്ച പാവം പോലീസുകാരൻ. തള്ള് സാറെ തള്ള്. മീശക്കു നീളം പോരാട്ടോ
@sanjayanpadiyara34553 жыл бұрын
Ugggg Iiiiu
@EduHelpmate3 жыл бұрын
ഉറക്കത്തിൽ നിന്നും എണീപ്പിച്ചു കക്കാൻ വിടുന്ന police🤭🤭
@remesanpilla85993 жыл бұрын
കൊടുങ്ങല്ലൂർ ഉള്ള ഒരു ക്ഷേത്രം എന്നതിനെക്കാൾ . കൊടുങ്ങല്ലൂർ ക്ഷേത്രം എന്നു പറഞ്ഞാൽ പോരെ ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് ചിരിച്ചു. ഹ ഹ ഹ ഹ ഹ ഹ ഹ കോമടി
@abhilashthomas86944 жыл бұрын
ശിക്ഷ എന്തായാലും കൂടിപ്പോയി.
@renjithpsoman2 жыл бұрын
പോലീസ് ഡിപ്പാർട്മെന്റ് എങ്ങനെ ഫങ്ക്ഷന് ചെയ്യരുത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ മൊതല്.
@robinthomas53724 жыл бұрын
ശോഭ ചിരിക്കുന്നില്ലേ
@anurudhs16014 жыл бұрын
Karayyuvayili
@sarathsathya92483 жыл бұрын
ഹഹ അത് പൊളിച്ച്
@thisismyconscience55303 жыл бұрын
😂😂
@stylishvoyager60584 жыл бұрын
രാഷ്ട്രീയകൊലപാതകം ചെയ്താൽ സുഖവാസം ആരെയും ശരീര ഉപദ്രവം ചെയ്യാതെ മോഷണം നടത്തിയാൽ 52 വർഷം ജയിൽ അടിപൊളി
@fgasnaasnaalifasna46633 жыл бұрын
U
@SuputraBharathi3 жыл бұрын
കൊലപാതകികളെ മുഖ്യമന്ത്രി വരെ ആക്കും .... നന്നായി പണിയാൻ പഠിച്ചാൽ മതി ഇല്ലാത്ത ഊച്ചാളികൾ 52 അല്ല 100 കൊല്ലം കിടക്കും
@harshadharshad38074 жыл бұрын
എന്റെ സമയം വെറുതെ കളഞ്ഞു
@inas__3 жыл бұрын
ഒരു വിട്ട സ്റ്റോറിയും അതിന് പറ്റിയ ഒരു പോലീസ് കാരനും... 52 വർഷം ശിക്ഷയും 😬😬
@sivanpillai96387 ай бұрын
കേരളാ പൊലിസിൽ സമത്ഥരായ ഉദ്യോഗസ്ഥരുണ്ട്! അവരെ ജനങ്ങൾ എന്നും ഓർക്കും. ശുഭപര്യവസായി ആയ കേസുകളെപ്പറ്റി കേൾക്കാനും രസമാണ്. പക്ഷെ, ഇന്ന് വാളയാറും വണ്ടിപ്പെരിയാറും വരാപ്പുഴയും ദൈനം ദിന സംഭവങ്ങളാകുമ്പോൾ അതിനു കഴിയാതെ വരുന്നു!
@varsha65744 жыл бұрын
നല്ല കഥ. ചിരിച്ച് ചിരിച്ച് ചിരിച്ച് മൂത്രം പോയതറിഞ്ഞില്ല. അയ്യേ... എന്തവാ സാറേ ഇത് ? നല്ല വല്ല കുറ്റാന്വേഷണ കഥയും പറയ്.
@bhaskaranpv97213 жыл бұрын
ഇവൻമാരുടെ ആസ്തി പരിശോ തി ച്ചാൽ ഇവൻ ആയിരിക്കും കൂടുതൽ ശിക്ഷ കിട്ടാൻ യോഗ്യൻ
@BijiKGeorge7 ай бұрын
Yes
@maheshedavana66973 жыл бұрын
ഭാവിയിൽ നല്ല കള്ളൻമ്മാരെ ഉണ്ടാക്കാൻ പറ്റിയ പരിപാടി ......
@sambhas9994 жыл бұрын
GOOD Narration....
@vishnunampoothiriggovindan28557 ай бұрын
കള്ളന്റെ കഥ, കള്ളക്കഥ ആയിരിക്കും.🎉🎉❤ മിക്കവാറും.
@samedvzm79972 жыл бұрын
കേൾക്കാൻ രസം ഇല്ല ഇതൊക്കെ റീടൈടു പോലീസ് കാർ ഒത്തു കൂടി വാട്ട് ഈസ് അടിക്കുന്ന വേളയിൽ അവതരിപ്പിച്ചു ചിരിക്കുക
@bijukumartalktech79084 жыл бұрын
Please add more and more incidents.
@05abhinavvinod594 жыл бұрын
അവതരണം കൊള്ളൂല്ല നിങ്ങൾ പറയുന്നത് വിശ്വാസം ഇല്ല
@sureshps.21577 ай бұрын
എന്നെ ആരോ ഇക്കളി കൂട്ടി ചിരിപ്പിച്ചു ഹ ഹ ഹ ഹി
@ktpeterthomas11374 жыл бұрын
" പണ്ടിവനൊരുകടിയാലൊരുപുലിയെ "
@പട്ടാളംപൈലി4 жыл бұрын
കണ്ഡിച്ചത് ഞാൻ കണ്ടറിയുന്നേൻ
@Sahayathrikan2 жыл бұрын
ചിരിച് ചിരിച് വാ ഉളുക്കി .. ഊമക്കത്തു ആരോ അയച്ചത് കൊണ്ട് ഇപ്പൊ ഇരുന്നു ഇങ്ങനെ തള്ളുന്നു
@sushanthnarikkodan92222 жыл бұрын
ആദിവാസികൾ മാത്രമാണോ വെള്ളമടിക്കുന്ന താങ്കളെപ്പോലുള്ള പലരുടെയും ധാരണയാണ് മാറ്റണ്ടത്
@renkanathanchinnu82764 жыл бұрын
താങ്കളുടെ, പഴയ കഥകൾ വളരെരസം. കോവിഡ് കാലത്ത് പ്രായമുള്ള നമ്മെളെപോലുള്ള ആൾകാർക് സമയവും പോയികിട്ടും. ഇനിയും, ഇതുപോലുള്ള അനുഭവങ്ങൾ പറയണം. നിങ്ങൾക്കും, കടുംബത്തിനും, നിങ്ങളുടെ ഇഷ്ട ദേവദ അനുഗ്രഹിക്കട്ടെ.
@shajubh20932 жыл бұрын
😂😂😂😂ശെരി ട്ടോ 😂
@pscsimpletech86454 жыл бұрын
Super program... അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആണ്.. എന്താണ് ഇത്ര ലേറ്റ് ആകുന്നത്........
@kathomas48942 жыл бұрын
Ĺ
@TheSreesreeraj124 жыл бұрын
എവിടാ ചിരിക്കണ്ടത് എന്നു കൂടി പറഞ്ഞു തരുമോ...? അവസാനം 52 വർഷം ശിക്ഷ വാങ്ങി കൊടുത്തു പോലും... കഷ്ട്ടം
@sunilgcherukadavu43614 жыл бұрын
സർ , സംഭവം കൊള്ളാം. പക്ഷേ സർ പോലീസിൽ നിന്ന് പോയത് കൊണ്ട് എല്ലാം തുറന്നു പറയുന്നത് നല്ലതല്ല. ഇനിയും പലർക്കും മോഷണം തെളിയിക്കേണ്ടത് ഉണ്ട്. പുതിയ കള്ളന്മാർക്ക് അടവും ചുവടും പഠിക്കാനുള്ള കളരി ആയി മാറാതെ ഇരിക്കട്ടെ അങ്ങയുടെ പ്രോഗ്രാം...
@danielmathew93114 жыл бұрын
correct.
@sukeshkalluchirayil71214 жыл бұрын
ഓ. വലിയ കാര്യം കോടി കണക്കിന് രൂപ യുടെ സ്വർണ്ണം വിമാനം വഴി കടത്തി യല്ലോ തനിക് പിടിക്കായിരുന്നില്ലേ അവരുടെ രോമത്തിൽ തൊടാൻ പറ്റുമോ
@mrboban50494 жыл бұрын
ഞാൻ തുടങ്ങിയാൽ നിർത്തില്ല ,,,,,,12 പെഗ് അടിക്കും
@vmbalanpoonathvmbalanpoona65904 жыл бұрын
സാഹിത്യം ഇല്ലാത്ത ഒരു അന്യേഷണ കഥ
@abinmammen85644 жыл бұрын
Poda policae
@ibrahimt36542 жыл бұрын
Thank you sir 🙏😄
@സ്വന്തംചാച്ച-സ6ഷ4 жыл бұрын
എത്ര മനോഹരമായ ആചാരം ,ഭരണിപ്പാട്ടേ......
@somucs60612 жыл бұрын
സ്വർഗത്തിനുവേണ്ടി മനുഷ്യനെ കൊല്ലുന്നത് വേറൊരു ആചാരം 😂
@ajmalmuhamed24902 жыл бұрын
നല്ല തള്ളാ മരണ വീട്ടിൽ ഒരു പെണ്ണ് കുട്ടി മാത്രം സുഖമായി മാല പൊട്ടിച്ചു അല്ലേ??😂😂🤣🤣
We are so proud of you sir, and you are so committed and sincere your job as a police officer and your duty towards
@ashokanashok93782 жыл бұрын
To see it to a good one 99o9lo9999ll99oooooOoo99l9ol9ooo9ooool9o9o999999oo9o999ooooo9oo9ooooooooooo9ooooooooooooo9o99ooo8oo9o8ooooooooo9oooollo9o9
@ashokanashok93782 жыл бұрын
To see it to a mo of your assignment a bit oro of your office to pop into it will go back of this too pooyi of your assignment a bit to see it to a good one in and the fact they only thing in and it would
@ashokanashok93782 жыл бұрын
To see it to a good one in and the one 9ool9
@varghesegeorge1572 жыл бұрын
V v good sir
@kurianmeladath24224 жыл бұрын
ഹഹഹാ , കള്ളന്റെ കഥയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.
@rajapushpamn67712 жыл бұрын
Hai, Gilbert sir 🌹🌹🌹namaskaram.
@susammajacob91963 жыл бұрын
സാറിന്നൽ പറ്റുന്ന കേസെകൾ ഏല്പിച്ച കേസ്കൾ നന്നായി തെളിച്ചു സല്യൂട്ട് സാർ.
@yasarcherurpandikkalu27504 жыл бұрын
ഭരണി പാട്ട് കേട്ട് കിളി പോയവർ😇😇😇😇😇😇 ഇവിടെ ലൈക്കൂ🤗
@anoopkb3830 Жыл бұрын
ഈ കഥ തന്നെ ജോർജ് ജോസഫ് സാറും പറഞ്ഞിട്ടുണ്ട് സഫാരിയിൽ
@Shijuchandra0074 жыл бұрын
ഇതിലെന്താ ഇത്ര സിരിക്കാൻ ഉള്ളത്
@AbdulMajeed-vu7lf4 жыл бұрын
പുള്ളിക്കാരൻ ബുദ്ധിമുട്ടി പറഞ്ഞതല്ലേ, ഒന്ന് ചിരിക്കൂ.
@gilbert98224 жыл бұрын
Ellavarkum ellam sheriyavilla saramilla
@anurudhs16014 жыл бұрын
Ante u..ma pet.tu ...ank.utti
@sanjayanpadiyara34553 жыл бұрын
@@anurudhs1601 nnn b b
@anurudhs16013 жыл бұрын
@@sanjayanpadiyara3455 mov.rad. ann
@storycorner50992 жыл бұрын
പാവം കള്ളൻ... കഷ്ട്ടം
@ajithab974 жыл бұрын
Ithe same story nammude old sp Joseph sir paranath kettitund😀
@പട്ടാളംപൈലി4 жыл бұрын
ഇതേ കഥയല്ല 'ലക്ഷമി വധം' ഒരേ സീൻ മാറിപ്പോയതാ മറിച്ചപേപ്പറ് മാറിപ്പോകുന്നതായിരിക്കും
@anianiarnd8325 Жыл бұрын
♥️💛👍👍
@sreejithms31634 жыл бұрын
ആളെകൊന്ന് മോഷ്ടിച്ചുക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്.അങ്ങനെയുള്ളവന് 22വർഷം ജയിലിൽ വാസം വാങ്ങി കൊടുത്ത തെങ്കിൽ തനിക്ക് അഭിനയിക്കാൻ വകുപ്പുണ്ട്.ഇത് കുറച്ചു നന്മയുള്ള കള്ളനായിരുന്നു.
@ramargurukkal72834 жыл бұрын
L .v8nju
@4sreejiths9074 жыл бұрын
ഇതിലിത്ര ചിരിക്കാൻ എന്തിരിക്കുന്നു?....
@deshabhakthan22783 жыл бұрын
Adu Antonyude pics and videos okke ippol net IL undallo....athu Nikki sirnu paranjoode ithu sir paranja rasikan Antony aano ennu?
@balashakeher4 жыл бұрын
ഭയങ്കര കോമഡി
@sathghuru3 жыл бұрын
മോഷണം തെറ്റ് തന്നേ ആണ് പക്ഷെ മാല മോഷ്ടാവിന് 55 വർഷം ശിക്ഷ വാങ്ങി കൊടുത്തു എന്നൊക്കെ പറയുമ്പോൾ എന്തോ അനീതി അതിൽ ഉണ്ടെന്നു തോന്നിപ്പോകുന്നു.
Reply വന്നതിലൊന്നിലും ഗിൽബർട്ട് ജനങ്ങളെ ഉപദ്രവിച്ചിരുന്ന ദുഷ്ട പോലീസുകാരനായി ആരും പറഞ്ഞു കണ്ടില്ല. അത് സന്തോഷമായി. സാധാരണകഥപറയാൻ മിടുക്കരായ പോലീസുകാരെല്ലാം നല്ല ദുഷ്ടൻമാരും ആയിരുന്നു. കമൻ്റിലൊന്നും അത് കണ്ടില്ല. കാലഗണന വെച്ച് കഥയിലെ കള്ളൻകയറിയത് ലോകം കണ്ട ഏറ്റവും കൈക്കൂലിക്കാരനായ കൊടുങ്ങല്ലൂർ ആശുപത്രിയില്ണ്ടായിരുന്ന രാജഗോപാലിൻ്റെ വീട്ടിലാവാനാണ് സാദ്ധ്യത ഒരു ദിവസം ഇവൻ്റെ വീട്ടിൽ എൻ്റെ പെങ്ങളുടെ മകളേം കൊണ്ട് പോയിട്ട് എനിക്കീ അനുഭവം ഉണ്ടായിട്ടുണ്ട് വീട്ടിൽ വന്ന് കാണുമ്പോൾ കയ്യും വീശി വന്നാൽ പോരാ ന്നൊക്കെ പറഞ്ഞ് ഞങ്ങളെ അപമാനിച്ച് വിട്ടു അതേ കാലത്ത് കൊടുങ്ങല്ലൂരിൽ ഒരു പത്മനാഭൻ ഡോക്ടറുണ്ടായിരുന്നു. തങ്കക്കുടമായിരുന്നു. തങ്കക്കുടം വീട്ടിൽ ചെന്ന് കണ്ടാലും വല്ലപ്പോഴുമെന്തെങ്കിലും കൊടുത്താൽ വാങ്ങും നിർബ്ബന്ധമുണ്ടായിരുന്നില്ല - രാജഗോപാൽ കുട്ടികളുടെ ഡോക്ടറായിരുന്നു കുറേനാൾ മുമ്പ് അയാൾ ചത്ത് പോയി.
@SS-bu5ys4 жыл бұрын
രാക്ഷ്ട്രീയക്കാർ കോടികൾ കക്കുന്നു. Sir ന് പിടിക്കണ്ടേ ? സ്വർണ്ണം കിലോ കണക്കിന് കടത്തുന്നു. പിടിക്കണ്ടേ ? പോലീസ്‌കാർ കൈക്കൂലി വാങ്ങുന്നു. പിടിക്കണ്ടേ ? ഇതിൽ ചിരിക്കാനായി ഒന്നും കണ്ടില്ല. വെറുതെ സമയം പോയി.
@latheefgad83153 жыл бұрын
പോലീസ്കാരനെ കൊന്നത് ആ ആന്റണിയാവാൻ സാധ്യതയില്ല അവനൊരാളെ കൊല്ലുമെന്ന് തോന്നുന്നില്ല
@sait334 жыл бұрын
Nice Antony
@ajeessh4 жыл бұрын
S p George Joseph sir izhtam 👍❤️
@abnmep55094 жыл бұрын
22 വർഷം ...എല്ലാ കള്ളൻമാർക്കും ഇതൊരു പാഠം ആണ് ..... ബുദ്ധിയാണ് ശക്തി....
@tennivarghese8672 жыл бұрын
ഈ പോലീസ്കാരെ പോലും ചിരിപ്പിച്ചു, എന്ന് വച്ചാൽ പോലീസ് കാര് മനുഷ്യർ അല്ലെ.. ചിരിക്കുന്നവർ അല്ലെ..?