നിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും അവനായ് പാടുക നാം (നിത്യനായ.....) അവന്റെ രാജ്യം വരുവാന്‍ അയല്‍വാസിയെ നാമറിയേണം അവന്റെ സ്നേഹം ഒഴുകാന്‍ അകതാരിനിയും തുറക്കേണം കരുണകള്‍ കൊണ്ടും നന്മകള്‍ കൊണ്ടും ഇവിടം നമ്മള്‍ നിറയ്ക്കേണം
@yadhu48785 жыл бұрын
അപ്പ് ലോഡർ ചേട്ടാ ഈ സിനിമ ഞാൻ കണ്ടതാണ് മനോഹരമായ ഒരു കൊച്ചു സിനിമ Thank you very much dear for uploading the songs from movie ആശ്രയം 🌹🌹🌹🌹
@paul87143 жыл бұрын
Thanks a lot .. I was searching for this song long time now got it so happy😄😄🙏🙏🙏🙏