മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ.. ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ നിൻറെ ശകുന്തള ഞാൻ നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാൻ.. നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാൻ.. നിത്യകാമുകനല്ലോ.... നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാൻ... നിത്യകാമുകനല്ലോ.. മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ..പുള്ളിമാനേ.. ആരോടും പോയ് പറയരുതീ കഥ മാനേ...പുള്ളിമാനേ.. കരിമ്പിൻറെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്വാശ്രമത്തിൽ വന്ന കാമദേവനല്ലയോ.. കടമിഴിപ്പീലിയാൽ തളിരിലത്താളിൽ നീ.. കല്യാണക്കുറി തന്ന ദേവകന്യയല്ലയോ.. നിൻ ചൊടിയിതളിലെ കുങ്കുമമണിയണം എൻറെ കവിൾത്തടമാകേ... നിൻ കരവല്ലികൾ പുൽകിപ്പടരണം എൻറെ മേനിയിലാകേ.. എൻറെ മേനിയിലാകെ. മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ..പുള്ളിമാനേ.. ആ...ആ.....ആ..
@kishorkumarmk135628 күн бұрын
What a performance of Nazeer and sreevidhya excellent it is legend performance
@beenababu7367Ай бұрын
Premnazir sir, vijaya sree, Ente ishttamulla jodi.Ee pattu ishttam aanu❤
@sheelaravisankar5696Ай бұрын
Beautiful
@VishwaguruvishnuАй бұрын
Hari Om 🙏🙏🙏 സത്യവാൻ സാവിത്രിയിലെ എല്ലാ പാട്ടും സൂപ്പറാണ് 🌹
@JoseJoseph-v1kАй бұрын
ഞാൻ മാളികപ്പുറം സീരിയൽ കാണുന്നു.ഒപ്പം ഈ പാട്ടും.എന്തൊരു സുന്ദരി ആണ് ഈ മാഡം ❤❤
@catlov972 ай бұрын
കഞ്ചാവുമടിച്ചിരുന്നു ഇന്ന് പടച്ചു വിടുന്ന പാട്ടെന്ന ആഭാസവും ഈ പാട്ടും ഒന്ന് ഒത്തു നോക്ക്.
@dineshkumard16852 ай бұрын
Ennum priyam
@BindhuRadhakrishnan-qd4tz2 ай бұрын
❤❤❤
@anilnadaikkave2 ай бұрын
Rafi saab is the most versatile of playback singers.In the next generation,it is SPB
@gopinathannambiarc22982 ай бұрын
Yesudas' voice divine... 👌🏼👌🏼
@NirmalP-c7l3 ай бұрын
പഴയ കാലം പഴയ പാട്ടുകൾ എല്ലാം മനോഹരമാണ് ❤❤❤
@sureeshmani41163 ай бұрын
പഴകാല സിനിമകൾ അവിസ്മരണീയമായി നിലനിൽക്കുന്നത്, അതിലെ ഗാനങ്ങളുടെ ചിത്രീകരണത്തിന്റെ മേന്മ കൊണ്ടാണ്. ❤🌹👌👍✌🤜🤝💪👏🚩🇮🇳🙏
@vasudevannambiar3503 ай бұрын
Excellent jodi & so g❤
@babypnair53253 ай бұрын
Ahaa manoharam ii ganam ❤❤❤
@jyothiskumar9493 ай бұрын
ഈ അനശ്വര ഗാനങ്ങളുടെ പിറവിയുടെ കാലഘട്ടം എന്റെ കൗമാരത്തിന്റെയും യൗവനത്തിന്റെയും ആയിരുന്നത് ഒരു അനുഗ്രഹം തന്നെ. 🙏
@vijayanvv90474 ай бұрын
കാമുകാ സൂട്ട് കേസ്......
@mohan196214 ай бұрын
അമ്മതന്‍ കണ്ണിനമൃതം -പോയ ജന്മത്തു ചെയ്ത സുകൃതം അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ തങ്കക്കുടമായ് പിറന്നു താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും താമരപ്പൂവിതള്‍ പോലെ പൊന്നിന്‍ ചിലമ്പിട്ട കാല്‍കള്‍ - രണ്ടു ചെമ്പകപ്പൂവുകള്‍ പോലെ വാക്കുകളില്ലാത്ത വായില്‍ നിന്നും വാസനത്തേന്‍ നീരൊഴുകും കാല്‍ വിരലുണ്ണുന്ന നേരം -കവിള്‍ പൂവില്‍ മഴവില്ലുതിരും പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം പിച്ചകവല്ലിപടര്‍ത്തും വാടാത്ത സ്വപ്നവസന്തം - എന്റെ പ്രാണനില്‍ പൂത്തസുഗന്ധം ചിത്രം മായ (1972) ചലച്ചിത്ര സംവിധാനം രാമു കാര്യാട്ട് ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം എസ് ജാനകി
@MiniMinimol-tp4sn4 ай бұрын
എന്റെ ഇഷ്ടപടം
@raghavanchaithanya95424 ай бұрын
Tharattusooparayi
@Arunkumar-AKSV4 ай бұрын
Mg രാധാകൃഷ്ണൻ sir💖
@indupradeep52884 ай бұрын
🙏👌👌👌👌👌💐💯
@ajithakumaritk17245 ай бұрын
😊മാൻ മിഴിയും ചഞ്ചലമിഴിയും😊🎉🎉
@DaviesMA-w8z5 ай бұрын
👍👌❤️ഗാനം
@lovelyKoshy-t8h5 ай бұрын
ഈ പാട് കേൾക്കുമ്പോൾ എൻ്റെ കോളജ്. കാമുകനെ ഓർത്തുപോയി.😢 Ennu അദ്ദേഹ് സ്വർഗത്തിൽ. ഞാൻ കണ്ണീരോടെ ഓർമകളുമായി