നിത്യവും ജപിച്ചോളൂ ..ഫലം അത്യുത്തമം!! |ലളിത സഹസ്രനാമം| Lalitha Sahasranaamam| Hindu Devotional Songs

  Рет қаралды 1,232,077

Hindu Devotional Songs

Hindu Devotional Songs

Жыл бұрын

Click Here to Subscribe Now goo.gl/kwq8d1
Lalitha Sahasranamam
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
Lyrics : Traditional
Music : Traditional
Singers : Divya B Nair
01. Sindhooraruna Vigraha...........
02. Om Rajathachala.....................
© 2022 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZbin - @mcaudiosindia
Subscribe Now : KZbin - @mcaudiosandvideos
Subscribe Now : KZbin - @mcaudiosdevotionalsongs
Subscribe Now : KZbin - @mcaudiosayyappadevotionalsongs
Subscribe Now : KZbin - @mcvideostamil
Subscribe Now : KZbin - @mcvideostelugu
Subscribe Now : KZbin - @mcvideoskannada
Subscribe Now : KZbin - @mcaudiosmappilapattukal
Subscribe Now : KZbin - @mcvideosanimation
Subscribe Now : KZbin - @mcvideosculturalprograms
Subscribe Now : KZbin - @sreeguruvayoorappan
Subscribe Now : KZbin - @hindu_devotionalsongs
Subscribe Now : KZbin - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
#durga #durgapuja #mookambika #mookambika_suprabhatham #mookambika_songs_malayalam #ChottanikkaraDeviSongs #mahalakshmi #mahalakshmisuprabhatham #suprabhatham #SreeParvathy #kschithra #kschithradevidevotionalsongs #hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional #hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs
#SarvaMangalaMangallye #AmmeNarayana #Hindu_Devotional_Songs_Malayalam #hindu_bhakthi_ganam #Suprabhatham #mookkambikasuprabhatham

Пікірлер: 983
@RemyaR-oe3uy
@RemyaR-oe3uy 7 ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തിലെ സമാധാനം സന്തോഷവും ആരോഗ്യവും നൽകേണമേ അമ്മേ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നല്ല ശീലങ്ങളും നൽകേണമേ 🙏🙏🙏🙏🙏🙏
@hindu_devotionalsongs
@hindu_devotionalsongs 7 ай бұрын
Thanks for the support. Please share to all friends
@user-pl4sd5gv5z
@user-pl4sd5gv5z 5 ай бұрын
അമ്മേ കാത്തു രക്ഷിക്കേണേ എന്റെ മകളുടെ അസുഖം മാറ്റിതരണേ ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏 അന്നനാളത്തിൽ ക്യാൻസർ ആയിരുന്നു ട്രിടുമെന്റ് കഴിഞ്ഞു ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ അമ്മേ ദേവി കാത്തുരക്ഷിനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajivvettath1989
@sajivvettath1989 3 ай бұрын
🙏🙏🙏
@shijikp3572
@shijikp3572 3 ай бұрын
🙏
@venukumarkr5956
@venukumarkr5956 2 ай бұрын
0:30 0:31 0:33 😮😊😢40😮😢😮😊😊😊😮😢😢😮😮😢❤😮😊😂😢😊😮😢😮😅😅Zc😅😮😢😮😅😊😂❤😢😮😮😢😢😮😢😮😊❤😢😢😢😅😮😢❤😊😮😅😮😢😮😮😢😢😅😢😅😊😅😅😮😢😮😅😢😮😮😮😮😢😮😢❤😅😢😅😢😊😮😢😅😢😢😅😮😢😢😢😢😅😢😮😢😅😮😮😢😮😢😮😢😢😢😢😮😊🎉😮😊❤❤❤❤❤😂😊❤😅😂❤😢😢😮😅😅😅😮😢😮😮😮❤😂😊😅😅😢😮❤😂😊😂😢😢❤😅😢😅😅😮😢😢😂😊😅❤🎉😊😢😅😮😅😮😅😮😅😮😢😮❤😊❤😢😂😢❤😊😢😅😢😮😢😅😮😢 2: 2:28 😢😅😂😊😅😮😮😂😢😅❤😢😅😅😢😅😊😅😊😢
@kollamthings2320
@kollamthings2320 2 ай бұрын
🙏🙏🙏
@mahat9475
@mahat9475 2 ай бұрын
Amme saranam Devi saranam
@user-jg8vp5kw4c
@user-jg8vp5kw4c 7 ай бұрын
വല്ലാത്തൊരു പരസ്യമാണ് ഈ മൊബൈൽ ഇടയ്ക്ക് ഈ പാട്ട് കേൾക്കാൻ ഒക്കത്തില്ല അമ്മേ നാരായണ ദേവി നാരായണ
@sujithasunil5969
@sujithasunil5969 2 ай бұрын
M ഒരു ദിവസം മുഴുവന്‍ ൦
@nisham4407
@nisham4407 14 күн бұрын
Amma 🙏🙏
@Haridevomanakuttan
@Haridevomanakuttan Күн бұрын
അമ്മേ മഹാമായേ എല്ലാം ബുധിമുട്ടുകളിൽ നിന്ന് കരകയറ്റണമേ അമ്മേ. 🙏🙏🙏🙏🙏❤️❤️❤️❤️
@user-ho4vw3rn3z
@user-ho4vw3rn3z 2 ай бұрын
അമ്മേ devi എല്ലാവരെയും കാത്തു രക്ഷികണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nisham4407
@nisham4407 14 күн бұрын
🙏
@deepaanil7888
@deepaanil7888 7 ай бұрын
അമ്മേ ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും നന്മ വരുത്തണെ🙏🙏🙏🙏🙏
@radhamanimc132
@radhamanimc132 7 ай бұрын
🙏🙏🙏🙏🙏
@Manju-lb3ih
@Manju-lb3ih Күн бұрын
സഹസ്രനാമം പവിത്രമാണ്, എന്തിനാണ് ഇടയ്ക്ക് പരസ്യം കൊടുക്കുന്നത്, അമ്മേ നാരായണ ദേവി നാരായണ!
@user-vw6mr8sx8l
@user-vw6mr8sx8l 2 ай бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ത സാധികേ ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ
@indirapanathoor625
@indirapanathoor625 5 ай бұрын
അമ്മേ ദേവി എന്റെ മൂന്ന് മക്കളെയും രണ്ട് കുഞ്ഞുമക്കളെയും കാത്ത് രക്ഷിക്കണമേ. ഈ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകേണമേ..
@bhanumathikm8014
@bhanumathikm8014 Ай бұрын
Raviley suprabhatham kelkkan nalla sukhamundu ennu unnikrishnan Nair p ramanthali
@PonnammaRaju-fd4on
@PonnammaRaju-fd4on 3 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@appumurukanvlogs6435
@appumurukanvlogs6435 2 күн бұрын
🙏🙏🙏🙏അമ്മേ കൂടെ ഉണ്ടാവണം അമ്മേ 😭😭😭😭🙏🙏🙏🙏കടം തീർത്ത് തരണം അമ്മേ 🙏🙏
@user-it2ky1hx6u
@user-it2ky1hx6u 5 ай бұрын
അമ്മേ നാരായണ ദേവീ നാരായണ എന്റെ കടങ്ങൾ വീട്ടിത്തരണേ🙏🙏🙏🙏🙏
@user-oy7qt1ze9o
@user-oy7qt1ze9o 5 ай бұрын
സഹസ്രനാമത്തിൽ ലയിച്ചിരിക്കുമ്പോൾ അതിനിടയിൽ വരുന്ന പരസ്യങ്ങൾ ഭക്തിസാന്ദ്രത നഷ്ടപ്പെടുത്തുന്നു.
@resmipriyan8089
@resmipriyan8089 Ай бұрын
അമ്മേ ദേവി എന്റെ ഭർത്താവിന്റഅസുഖം വേഗം സുഖമാകാൻ, മോന്റെ പരീക്ഷ എളുപ്പമാകാണും പ്രാർത്ഥിക്കുന്നു 🙏
@leelac-fd4jm
@leelac-fd4jm 3 ай бұрын
അമ്മേ സങ്കടങ്ങളെല്ലാം തീർത്തു തരേണമേ🙏🙏🙏🙏🙏🙏🙏
@abhikrishanasobhanak9898
@abhikrishanasobhanak9898 26 күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എൻ്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നേർവഴിയും നല്ല ബുദ്ധിയും കൊടുക്കണേ ദേവീ
@maya-xg5kt
@maya-xg5kt 2 ай бұрын
അമ്മേ എന്നും രക്ഷയേകണേ എല്ലാപേരെയും കാത്തു രക്ഷിക്കണേ അമ്മേ 🙏🙏
@bijimolpr5386
@bijimolpr5386 10 ай бұрын
ലളിത സഹസ്ര നാമം പവിത്ര മാണ്.. അതിനിടയിൽ.. അനാവശ്യ മായ പരസ്യം കൊടുത്തു അതിന്റെ പവിത്രത നശിപ്പിക്കരുത്... 🙏
@rainbow-fr5ny
@rainbow-fr5ny 10 ай бұрын
പരസ്യം യൂട്യൂബ് കൊടുക്കുന്നതാണ് ഇവർ അല്ല.. Vdo റീച് കൂടുന്നതിനനുസരിച്ചു add വരും. അതിൽ നിന്നുമാണ് ഇവർക്ക് വരുമാനം കിട്ടുന്നത് 🙏
@ByjeshV-bz7th
@ByjeshV-bz7th 7 ай бұрын
Q
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 7 ай бұрын
​@@rainbow-fr5nyyes.
@VijayanV-hd1cc
@VijayanV-hd1cc 6 ай бұрын
❤❤
@radhamanimc132
@radhamanimc132 6 ай бұрын
❤️❤️🙏🙏🙏🙏🙏
@aneeshkv2153
@aneeshkv2153 8 күн бұрын
അമ്മേ ദേവി മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏
@RaniRani-xt9rg
@RaniRani-xt9rg 23 сағат бұрын
🙏♥️🥰♥️🙏, നല്ല ശബ്ദം നല്ലതേ വരൂ തിരുമേനിക്കും 🙏♥️🙏
@ajithakunjukutty1628
@ajithakunjukutty1628 3 ай бұрын
അമ്മേ കാത്തു രക്ഷ ക്ക് ന്നേ, ഒരു പാട് കടം ആണ് അമ്മേ, അത് വി ട്ട് വാനുള്ള മാർ ഗം കാട്ടി തരന്നേ, അമ്മേ മഹാ മായാ
@brijiarjun9096
@brijiarjun9096 4 күн бұрын
🙏🙏🙏
@MOHANAKUMAR-xt4qb
@MOHANAKUMAR-xt4qb 7 ай бұрын
അമ്മേ ശരണം.... എന്റെ മനസ്സിലെ ദുഃഖമറിഞ്ഞു അനുഗ്രഹമേകണേ .... എല്ലാമറിയുന്ന അമ്മ. തെറ്റുകൾ പൊറുക്കണേ., 🙏
@nisham4407
@nisham4407 4 күн бұрын
അമ്മയുടെ കലഷ0
@nalinidevan5065
@nalinidevan5065 4 күн бұрын
അമ്മേ സമാധാനം തരണേ🙏🙏🙏🙏🙏🙏
@ashar2651
@ashar2651 3 ай бұрын
അമ്മേ എന്റെ സങ്കടം തീർ ത്ത് തരണേ 🙏
@Balakri15
@Balakri15 7 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ദേവീ നാരായണ ഓം ശ്രീലളിതാംബിക ദേവിയേ നമ:🙏🙏🙏🌹🌹🌹
@sudheeshop269
@sudheeshop269 6 ай бұрын
അമ്മേ നാരായണാ ദേവീ നാരായ ണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ......❤❤❤
@ushapradeep8381
@ushapradeep8381 6 күн бұрын
ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഓം വാസുദേവായ നമഃ 🙏🏻♥️
@Sudhakar.kannadi
@Sudhakar.kannadi 9 күн бұрын
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ🙏🙏🙏🙏
@user-il1pc7mt3r
@user-il1pc7mt3r 5 ай бұрын
ഓം ലളിതാംബികയെ നമ🙏🙏🙏 ഓം ലളിതാംബികയെ നമ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ ഓം ലളിതാംബികയെ നമ 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹 അമ്മേ ഞങ്ങടെ സർവ്വ സങ്കടങ്ങളും മാറ്റി ധനസമൃദ്ധി ഉണ്ടാക്കി തരണേ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹
@AnakhaPs-kz4fk
@AnakhaPs-kz4fk Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ durge നാരായണ bhadre നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-mx9ox8uy6d
@user-mx9ox8uy6d Ай бұрын
അമ്മേ ഞാൻ പാവം ഒരു ലോട്ടറി കച്ചവടക്കാരിയാണ്. എനിക്ക് വസ്തുവും ഇല്ല, വീടും ഇല്ല. എനിക്ക് ലോട്ടറിയിലൂടെ ഒരു ഒന്നാം സമ്മാനം കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കണം. സഹായിക്കണം. അമ്മേ എന്റെ സങ്കടം മാറ്റിത്തരണേ.
@gopinair5030
@gopinair5030 21 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ 🙏🌹🙏
@user-vw6mr8sx8l
@user-vw6mr8sx8l 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@user-bt1uq9qe2i
@user-bt1uq9qe2i Ай бұрын
ammeye manasa dianikkunna ellrkkum sukhapradamaya orujeeviths kotukkename Ambe mahamaye❤
@RaniRani-xt9rg
@RaniRani-xt9rg Ай бұрын
വിടും പറയുന്നു അതിമനോഹരമായ വായന, ആ നാവ് പൊന്നായിരിക്കട്ടെ , അത്ര നല്ല ശബ്‌ദം 🙏♥️🥰♥️🙏.
@user-il4gw1gz8o
@user-il4gw1gz8o 13 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ 🙏🙏🙏
@geethageethageetha1500
@geethageethageetha1500 6 ай бұрын
❤ ലളിത സഹസ്രനാമം പവിത്രമാണ് അതിനിടയിൽ പരസ്യം കൊടുത്ത് അതിനെ മലിനമാക്കരുത്
@marigoldmentor3916
@marigoldmentor3916 6 ай бұрын
അമ്മേ നാരയണ ദേവി നാരയണ ലക്മി നാരയണഞങ്ങളെ കുഞ്ഞുങ്ങളെ കുടുംബത്തെ കാത്തോണേ🙏🙏🙏🙏
@SidharthanKumbalathuparambil
@SidharthanKumbalathuparambil 4 ай бұрын
/
@radhanair6746
@radhanair6746 20 күн бұрын
Amme Narayana Devi Narayana ente kunjungale kakkane, nalla jeevitham kotukkane🌹🪔🙏🙏🌹
@thankammasasidharan6999
@thankammasasidharan6999 20 күн бұрын
അമ്മേ ദേവി ലോകാ സമസ്താ സുഖിനോ ഭവന്തു :
@nisham4407
@nisham4407 14 күн бұрын
🙏
@bhadrakumari9958
@bhadrakumari9958 Жыл бұрын
അമ്മേ.... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@user-wp7oe1su8g
@user-wp7oe1su8g 11 ай бұрын
Amme kathurekshikkane amme narayana devi narayana lekshmi narayana bhadre narayana
@rethnathulasi5662
@rethnathulasi5662 3 ай бұрын
അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@siamalakm5982
@siamalakm5982 8 ай бұрын
അമ്മേ മഹാമായേ, ഈ ലോകത്തെ രക്ഷിക്കണേ. 🙏
@abhikrishanasobhanak9898
@abhikrishanasobhanak9898 26 күн бұрын
അമ്മേ നാരായണ ദേവീ നാരായണ എൻ്റെ കുഞ്ഞുങ്ങളെയും കുടുംബത്തേയും കൂടെപ്പിറപ്പുകളെ യും കാത്തുരക്ഷിക്കണേ അമ്മേ ദേവീ എൻ്റെ ഞാഞ്ഞയെ ഒറ്റപ്പെടുത്തല്ലേ ദേവി
@indiranair1316
@indiranair1316 3 ай бұрын
Amme. Devi. Entemolude. Alergey. Matitharane. Amme. Devi. Mahamaye🌹🙏🙏🙏🙏🙏🙏🙏
@unnikrishanan3624
@unnikrishanan3624 7 ай бұрын
അമ്മേ ദേവി കനിയണേ i ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ അമ്മേ മഹാമായേ🙏🙏🙏🙏🙏🙏🙏
@user-xt5sg5hp5k
@user-xt5sg5hp5k 5 ай бұрын
Amme. Rakshikkane
@vinodinidas828
@vinodinidas828 8 күн бұрын
അമ്മേ മനസ്സിൽ വല്ലാത്ത വിഷമങ്ങൾ ഉണ്ട്‌ എന്റെ ദേവി എല്ലാം സമാദാനം ആക്കി തരണേ 🙏
@ashinamanu313
@ashinamanu313 2 ай бұрын
അമ്മേ ദേവി കാക്കണേ ഈ വീട്ടിൽ സമാധാനവും സന്തോഷവും undakane
@marigoldmentor3916
@marigoldmentor3916 4 ай бұрын
അമ്മേ നാരയാണ ദേവി നാരയാണലക്ഷ്മി നാരയാണ ഭദ്രേ നാരയാണ ഞങ്ങളെ കുടുബത്തെ കാത്തോളണെ🙏🙏👍🏻🌹🌹🌹🌹🌹
@user-zi3sd3hy4s
@user-zi3sd3hy4s 2 ай бұрын
Ente കുടുംബത്തിൽ ശാന്തിയും സമാധാനാവും ഉണ്ടാകണേ അമ്മേ മഹാമായേ 🙏🙏🙏🙏🙏
@Mullaschandran
@Mullaschandran 24 күн бұрын
അമ്മേനാരായണാ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണാ
@RajasekharanpillaiCj
@RajasekharanpillaiCj 9 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയെ നാരായണ അമ്മേ എന്റെ കുംടുംബത്തെ രക്ഷിക്കണമേ നാഥ
@marigoldmentor3916
@marigoldmentor3916 4 ай бұрын
അമ്മേ നാരയാണ ദേവിതാരയാണ് ലക്മി നാരയാണ ആരരാരോഗ്യം തല്കണേ ഭഗവതി🙏🙏🙏🌹🌹🌹
@anithakumari7020
@anithakumari7020 3 ай бұрын
Super pattukal
@BinduSivakumar
@BinduSivakumar Ай бұрын
അമ്മേ പൊന്നമ്മേ എന്നെ കൈ വിടല്ലേ എന്റെ കുഞ്ഞിന്റെ വഴിപാട് മുടങ്ങല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@innaindira3432
@innaindira3432 14 күн бұрын
Amme Mahamaaye nhangalkke swontham veede undaakaan Anugrahikkaneme 🙏🍀💖🙏
@VIJU7583
@VIJU7583 3 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹
@appusmile1893
@appusmile1893 3 ай бұрын
Amme devi kathukollane🙏🙏
@user-se6is5tc8d
@user-se6is5tc8d 27 минут бұрын
Enteammakathukollane❤🎉
@gopinair5030
@gopinair5030 23 күн бұрын
അമ്മേ ശരണം 🙏🌹♥️🙏🏻
@Balakri15
@Balakri15 6 ай бұрын
ഓം ശ്രീ ലളിതാംബികാദേവിയേ നമ:🙏🙏🙏🙏🌹🌹🌹🌹🙏🌹പനിയായിരുന്നു സുഖമുണ്ട്
@marigoldmentor3916
@marigoldmentor3916 7 ай бұрын
അമ്മേ ഇത് എന്നും കേൾക്കാൻ ഭാഗ്യം ഉണ്ട. കണം അമ്മേ നാരയാണ ദേവി നാരയാണലക്ഷ്മി നാരയാണ ഭാദ്ര നാതയാണ🙏🙏🙏🙏🙏
@hindu_devotionalsongs
@hindu_devotionalsongs 7 ай бұрын
Thanks for the support. Please share to all friends
@ambikasukumaran9729
@ambikasukumaran9729 Ай бұрын
Amme saranam 🙏🏻
@nisham4407
@nisham4407 4 күн бұрын
അമ്മ 🙏
@RaniRani-xt9rg
@RaniRani-xt9rg 9 күн бұрын
നല്ലതേ വരൂ എ നും മാംന്. ♥️🥰🌹♥️
@appumurukanvlogs6435
@appumurukanvlogs6435 Ай бұрын
അമ്മേ എന്റെ കടം തീർത്ത് തരണം അമ്മേ 🙏🙏🙏🙏
@bindhubindhu4148
@bindhubindhu4148 2 күн бұрын
അമ്മേ എന്റെ മകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനും അവര് സന്ദോഷത്തോടു സമാധാനത്തോടും ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹
@bindhubindhu4148
@bindhubindhu4148 2 күн бұрын
അമ്മേ മഹാദേവി എന്റെ മക്കൾക്ക്‌ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ ഒരു ജോലി കിട്ടാൻ അവരെയേനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🌹
@RaniRani-xt9rg
@RaniRani-xt9rg Ай бұрын
നല്ലതേ എന്നും വരൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️🥰♥️.
@RaniRani-xt9rg
@RaniRani-xt9rg 18 күн бұрын
നല്ലതേ ennum വരൂ,. 🙏♥️🥰♥️🙏.
@prasannarajan3107
@prasannarajan3107 11 ай бұрын
വളരെ ഭക്തി നിർഭരമായ ഒരു നമോചാരണ മഹിമ
@Ramyababuramyababu-xp3ex
@Ramyababuramyababu-xp3ex 7 ай бұрын
അമ്മേ നാരായണേ, ലക്ഷ്മി നാരായണേ ദേവി നാരായണേ, ഭദ്രേ നാരായണേ
@sabithamani3442
@sabithamani3442 29 күн бұрын
Amme devi kathurakshikeneme
@AnujaSonu
@AnujaSonu Ай бұрын
Amme rekshikane amme ente manaprayasam maati tharane samadhanam undavane amme
@Balakri15
@Balakri15 7 ай бұрын
ഓം ശ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹
@BiniBini-ti6sj
@BiniBini-ti6sj Ай бұрын
അമ്മേ എന്റെ മോളുടെ അഡ്മിഷനുള്ള പൈസ റെഡി ആകാൻ അനുഗ്രഹിക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ രുദ്രേ നാരായണ ദുർഗേ നാരായണ 🙏🙏🙏🙏🙏
@nisham4407
@nisham4407 14 күн бұрын
🙏🙏
@syamraj2604
@syamraj2604 19 күн бұрын
അമ്മേ ആദിപരാശക്തി 🙏🌹🌺🍁
@Balakri15
@Balakri15 4 ай бұрын
ഓം ശ്രീ ലളിതാംബികായേ നമ: മുകാംബികായേ നമ: മാമാനത്ത്‌ ദേവിയേ നമ: സരസ്വതീ ദേവിയേ നമ: എല്ലാവരെയും എന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണെ🙏🙏🙏🌹🌹🌹
@lalithakumaran1113
@lalithakumaran1113 9 ай бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏
@rajupp8431
@rajupp8431 4 ай бұрын
🙏🙏അമ്മേ ശരണം 🌹🌹🌹🙏🙏🙏
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
താങ്ക്സ് ഒരുപാട് നന്ദി നല്ലതേ വരൂ ഇനിയും വേണം, വിഷ്ണു ദേവന്റെയും, നന്ദി. 🙏🙏🌹. എപ്പോഴും നല്ലത് മാത്രം. 🌹🌹.
@saradaprakasam4680
@saradaprakasam4680 9 ай бұрын
അമ്മേ ശരണം ദേവി saranam🙏🙏🙏🌹🌹🌹
@subhadrav4773
@subhadrav4773 2 ай бұрын
അമ്മേ കാത്ത് രക്ഷിയ്ക്കണേ ദേവീ മഹാ മായേ ശരണം.
@user-vb4fx7ex8k
@user-vb4fx7ex8k Күн бұрын
അമ്മേ ശരണം
@rejithasantosh6424
@rejithasantosh6424 3 ай бұрын
അമ്മേ കാത്തുരക്ഷിക്കണേ
@devumohan7860
@devumohan7860 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ അമ്മേ
@kamalacmohan7228
@kamalacmohan7228 7 ай бұрын
അമ്മേ ... നാരായണ.. 🙏🙏🙏
@gopinair5030
@gopinair5030 2 күн бұрын
അമ്മേ ശരണം 🙏🌹 🙏
@malathyramachandran5774
@malathyramachandran5774 10 күн бұрын
അമ്മേ കാത്തോളണേ 🙏
@radhachandran8560
@radhachandran8560 7 ай бұрын
അമ്മേ ശരണം❤
@anasooyajayakumar7548
@anasooyajayakumar7548 7 ай бұрын
🙏🙏🙏🌿🌿🌿🌹
@LathaNA-do6qt
@LathaNA-do6qt 6 ай бұрын
​@@anasooyajayakumar754817:05
@user-hl7hf9bg4v
@user-hl7hf9bg4v 8 ай бұрын
ലളിതാസഹസ്രനാമം എന്നത് അണമുറിയാതെ കേൾക്കേണ്ട ഭഗവതി നാമങ്ങളാണ്.ഇത്രയും പ്രഗത്ഭയും പ്രശസ്ത യും വിദ്യാസംബന്നയുമായ ചിത്രയുടെ അനുവാദത്തോടെ യാണോ ഇത്രേം പരസ്യങ്ങൾ ഈ പ്രാർത്ഥന ക്കിടയിൽ തിരുകി കയറ്റിയതെന്നാൽ അങേയറ്റം ദോഷപ്പട്ടതാണെന്നാണ് എൻറ ഭക്തിയിൽ പറയാനുള്ളത്
@rajinair3615
@rajinair3615 Ай бұрын
അമ്മേ എന്റെ സഹോദരന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@satheeshkumarchandrasekhar6521
@satheeshkumarchandrasekhar6521 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@AnilKumar-yl5dk
@AnilKumar-yl5dk Жыл бұрын
K‘
@marigoldmentor3916
@marigoldmentor3916 6 ай бұрын
അമ്മേ ഞങ്ങളുടെ കുടുബത്തെ കാത്തോണേ🙏🙏🙏🙏🙏
@lakshmineyyan8949
@lakshmineyyan8949 6 күн бұрын
പാരായണം അതി മനോഹരം. ഭക്തി നിർഭരം
@sabithamani3442
@sabithamani3442 29 күн бұрын
Amme narayana devinarayana lakshmi
@Balakri15
@Balakri15 7 ай бұрын
അമ്മേ ദേവീ മഹാമായേ നമോസ്തുതേ🙏🙏🙏🌹🌹🌹 ഓം ഗ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹
@santhinivc9430
@santhinivc9430 3 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എൻ്റെ കുടുംബത്തിലെ എല്ലാവരെയും കത്തുരക്ഷിക്കണെ ഭഗവതി
@arjunkkumar-ht1fh
@arjunkkumar-ht1fh 2 күн бұрын
Ammme devi rekshikkane🙏
@SHAILASANTU
@SHAILASANTU 4 ай бұрын
കാത്തുരഷിക്കണേ അമ്മേ 🙏🙏എന്റെ മക്കളെ അമ്മനാരായണ ഓം reshaikane
@minimol6007
@minimol6007 11 ай бұрын
അമ്മേ നാരായണ.ദേവി നാരായണ. ലക്ഷ്മി നാരായണ
@renukathambi6576
@renukathambi6576 3 ай бұрын
Thanks for devotional songs namaste 🙏 ❤️ 💕 💖 💙 💗 🙏 ❤️
@hindu_devotionalsongs
@hindu_devotionalsongs 3 ай бұрын
🙏Thanks for the support.Please share to all friends and family
@user-kw5cm3gk6z
@user-kw5cm3gk6z 3 ай бұрын
Amme devi njangale kathukollename🙏🙏🙏🙏
@preethaanoop2829
@preethaanoop2829 7 ай бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼
@marigoldmentor3916
@marigoldmentor3916 6 ай бұрын
അമ്മേ നാരയാണ ദേവി നാരയാണ ലക്ഷ്മി നാരയാണ 🙏🙏🙏🙏
@Mullaschandran
@Mullaschandran Ай бұрын
Amme narayana💙🙏🏻
@user-gb9qc3io8p
@user-gb9qc3io8p Ай бұрын
Amme narayana dhevi naraysna laxmi narayana badre narayana. .....amme dhevy katholane ellareyum
@gopinair5030
@gopinair5030 4 ай бұрын
ഓം ലളിതാംബികായേനമ🙏🏻♥️🙏🏻
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 17 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
vushnu sahasranamam # lufiflix devotional songs 2023
39:21
LufiFlix
Рет қаралды 189 М.
LALITHA SAHASRANAMAM | ലളിത  സഹസ്രനാമം | Venmani Krishnan Namboothiripadu
38:33
Қайдағы махаббат
3:13
Adil - Topic
Рет қаралды 157 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33
POLI - Mama (Official music video)
1:18
POLI
Рет қаралды 4,2 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 23 МЛН
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 699 М.
Alisher Konysbaev - Ol Aru (Official Music Video)
2:40
Alisher Konysbaev
Рет қаралды 7 МЛН