ഒറിജിനൽ കണ്ടിട്ടില്ലെങ്കിലും പക്കാ ഒറിജിനൽ ഗോത്രവർഗ്ഗക്കാർ കളിക്കുന്നതുപോലെ തോന്നി. വളരെ നന്നായിട്ടുണ്ട്. Congrats മോളെ great effort. Simple steps ആണെങ്കിലും അതു പോലെ കളിക്കാൻ നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ട് എന്ന് കണ്ടാൽ മനസിലാവും.
@App198221 күн бұрын
Beautiful comment ♥️♥️♥️
@mayak928014 күн бұрын
ഒ അടിപൊളി👍😀
@nimmyu158322 күн бұрын
ഞാനിങ്ങനെ ഒരു കലാരൂപം ആദ്യമായിട്ടാണ് കാണുന്നത് ❤❤ Super-0 Super
@aliceouseph538620 күн бұрын
Njanum
@Savi3Savi-lp2sb23 күн бұрын
തനി നാടൻ ഒട്ടും കലർപില്ലാത്തത് ജീവിതത്തിന്റെ ഉറവിടം വാർത്തെടുത്തു ദൈവങ്ങൾ പോലും വണങ്ങി നില്കും അത്രക്കും മലയാള തനിമ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇങ്ങനെ ഒരു കല കൊണ്ട് വന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@presannakumari940515 күн бұрын
Very good super ❤❤❤
@unnivc31121 күн бұрын
നാടോടിനൃത്തത്തിന്റെ വേറിട്ട മറ്റൊരു ശൈലി... ചാടുലമായ താളവും... ചുവടുകളും... വളരെ തന്മയത്തോടെ മോളു കളിച്ചു... കണ്ണിനും.. കാതിനും അനുഭൂതി നൽകി... സ്ഥിരം കണ്ടു പഴകിയ.... ശൈലികളിൽ നിന്ന് മാറി.... എല്ലാവിധ ആശംസകൾ നേരുന്നു.. ഈശ്വരൻ ആവോളം കാടാക്ഷിക്കട്ടെ..
@sukumari853013 күн бұрын
ആ കലാ രൂപത്തെ മനോഹരമാക്കിയ നിവേദ്യ കുട്ടിക്ക് ഒരായിയിരം നന്ദി❤️🌹👍
@phoenixpersistent382519 күн бұрын
എന്ത് നല്ല പാട്ട് ❤ നല്ല താളം... ഒറിജിനൽ ആയി ആദിവാസി സ്ത്രീ അവതരിപ്പിച്ച പോലെ തോന്നി❤ അത്രക്ക് നന്നായിട്ടുണ്ട്❤ നല്ല എനർജി വേണം ഇങ്ങനെ കളിക്കാൻ❤
@ayshavc980723 күн бұрын
വ്യത്യസ്തമായ ഒരു കലാരൂപം കാണാൻ സാധിച്ചു. നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@girijamk-l2q12 күн бұрын
ഈ മോളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല❤❤
@dasanmdmnatural9 күн бұрын
❤കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരിമറുകുളള വർണ്ണക്കിളി❤❤❤❤ കൂരിരുൾമുൾപൊന്തക്കാടുകളിൽ ഘോരമൃഗങ്ങളുടെ നായാടുകയും വിഹരിക്കുകയും ചെയ്യുന്ന ഭൂഖണ്ഡങ്ങളിൽ സൂര്യനുദിക്കുന്നതുംകാത്ത്, ചന്ദ്രനുദിക്കുന്നതുംകാത്ത്, നക്ഷത്രങ്ങളെ നെഞ്ചിലേറ്റി മാതാപിതാക്കളെകാത്ത്, സഹോദരങ്ങളെകാത്ത്, മക്കളെകാത്ത്, പ്രാണവല്ലഭനെകാത്ത്, പ്രിയകാമുകനെയോർത്ത് മയങ്ങിപ്പോകുന്ന മുഹൂർത്തങ്ങൾ കലാപ്രതിഭയുടെ കാൽചിലമ്പിലും ആട്ടത്തിലും പാട്ടിലും പ്രേക്ഷകരെ ഹൃദിസ്ഥമാക്കി ❤❤❤കലാപ്രതിഭകൾക്ക് വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@App19826 күн бұрын
Superb words ♥️♥️♥️♥️
@Arumughan93924 күн бұрын
🌹🌹സൂപ്പർ മോളെ വളരെ നന്നായി ഒരാളുടെയും കണ്ണുതട്ടത്തിരിക്കട്ടെ 🌹ദൈവം അനുഗ്രഹിക്കട്ടെ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏👌👌👍
@SreeKumar-f8s22 күн бұрын
ഈ മോൾ ഗോത്ര വർഗ്ഗത്തിൽ ആണോ ജനിച്ചത്? ഒരോ ചലനങ്ങളും അവരെ പൊലെ തന്നെ, സൂപ്പർ,❤❤❤❤❤❤
@App198224 күн бұрын
ഇവരുടെ മുന്നിൽ എതിർ ടീം പകച്ചു പോയി. കളി അരങ്ങിൽ ആശാന്മാരായി ഇവർ നിന്നു. കളിയുടെ തന്ത്രം പഠിച്ചിറങ്ങി 👍👍👍
@akshayalekshmi55523 күн бұрын
Super
@gopeesartsdancemusic856923 күн бұрын
മോൻ C Zone - ലും Inter Zone ലും കളിച്ചു
@sreesreebesh806819 күн бұрын
@@gopeesartsdancemusic8569 eth varshamaan kaliche
@bharathimohanan417814 күн бұрын
Super super❤
@Anamika-e5u7 күн бұрын
Super performance.... മോളെ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
@jayaramnappil126921 күн бұрын
കാലങ്ങൾക്ക് മുമ്പേ വരേണ്ട കലാരൂപം, അതിമനോഹരം 💙
@ramanip370315 күн бұрын
Super Dance. ഈ വർഷം ഇത്തരം കലാരൂപങ്ങൾ കലോത്സവത്തിൽ ഉപ്പെടുത്തിയത് ഒരു സാംസ്കാരി വിപ്ലവം തന്നെ👍🏽
@Pavithram-u5u22 күн бұрын
നിവേദ്യ കൃഷ്ണക്ക് ആയിരം അഭിനന്ദനങ്ങൾ
@ambikasaura381517 күн бұрын
കിടിലൻ അവതരണം. ഇടക്ക് തലകറങ്ങി വീഴുമോന്നു തോന്നിപ്പോയി. പാട്ട് ഒറിജിനൽ അല്ലെങ്കിലും, ഡാൻസ് ഒറിജിനലിനെ വെല്ലുന്നത്.. കൊറിയാഗ്രാഫ് 👌 മനസ്സ് 90 കളിലേക്കു ഒരു പ്രദക്ഷിണം നടത്തി സന്തോഷം ❤️
@dreamgirl921613 күн бұрын
Originality യെ വെല്ലും. 👍നോക്കിയിരുന്നു പോവും.
@SnehaSneha-f1p12 күн бұрын
ഇങ്ങനെ ഉള്ള കലകൾ വേദിയിൽ നിറയട്ടെ 🎉🎉🎉
@SajithaJ-tl3gj20 күн бұрын
മോൾ കളിക്കുന്നത് വീണ്ടും വീണ്ടും കാണാൻ തോന്നും സൂപ്പർ 🥰🥰🥰🥰
@XavierEj-q2e14 күн бұрын
Suuuper മോളു ❤❤തനത് കലയിൽ മോളു തിളങ്ങി 🌷🌷🌷
@ajithasunil873714 күн бұрын
Super മോളൂ... കുറത്തിയും നങ്ങേലിയും എല്ലാം ഓടിപ്പോയി..... ഇത്തരം നൃത്തരൂപങ്ങൾ മത്സരത്തിലൂടെയെങ്കിലും ഇന്നത്തെ തലമുറ ആസ്വദിക്കട്ടെ...❤
@ushak471212 күн бұрын
Suprb.. Molooo❤❤❤❤ love u❤❤❤
@kichuskitchen501210 күн бұрын
ഗംഭീരം👌👏💯🥰🥰🥰🌹🌹🌹
@prmasoman148321 күн бұрын
ഇത്രകാലം കൺടതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ്❤❤❤❤❤🎉🎉🎉🎉🎉
@GeethaGMenon-bs6wj12 күн бұрын
Molu Super Aanutto ❤❤❤👍
@preettyniya518912 күн бұрын
ലയിച്ച് ഇരുന്നു പോയി...❤❤❤❤
@sabnakunukki90896 күн бұрын
Superrr❤❤❤
@abilashprabhurajm.k.22 күн бұрын
Choreyografer Congratulations.....God bless you Son ...Lathanty...Thrissur
@Subhadevi83615 күн бұрын
I saw this type of dance.I am a tribe.my grand mother played this type of dance.