"ഞാനിവിടെ മുഹൂർത്തം ഉണ്ടാക്കിവിടുന്ന മെഷീനൊന്നുമല്ല " | Sreenivasan | Sidhique | Thilakan | Jayaram

  Рет қаралды 334,189

New Malayalam Comedy Movies

New Malayalam Comedy Movies

3 жыл бұрын

Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
#Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan

Пікірлер: 120
@naveenjose9429
@naveenjose9429 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്‌ണന്റെ 'അച്ചു ' എന്ന കഥാപാത്രത്തെപോലെ നിസ്വാർത്ഥ സ്നേഹമുള്ള സുഹൃത്തുക്കൾ ഉള്ളവർ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരാണ്.
@maneshkumarc786
@maneshkumarc786 3 жыл бұрын
100%Correct 👍
@9746886787
@9746886787 3 жыл бұрын
Be as an achu in someone's life🤗😍.
@arunpt7375
@arunpt7375 2 жыл бұрын
Yes
@sujeshc9566
@sujeshc9566 2 жыл бұрын
💯👌
@shafisha7745
@shafisha7745 2 жыл бұрын
👌👌✅️
@vasanthakumar785
@vasanthakumar785 2 жыл бұрын
ഈ ഭാഗം കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയും അത്രയ്ക്ക് മികച്ച സിനിമ ജീവിക്കുകയാണ് ഇതിൽ തിലകനും ഒടുവിലും
@muhammadrafeeq7655
@muhammadrafeeq7655 2 жыл бұрын
എനിക്ക് ജീവിതം എന്താണെന്ന് മനസ്സിൽ ആക്കി തന്ന സിനിമ.
@nikhilclt5380
@nikhilclt5380 2 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന പുതിയ സിനിമ കാണുമ്പോൾ ഒരു വട്ടമേ കാണാൻ പറ്റുന്നുള്ളൂ പഴയകാല സിനിമകൾ വീണ്ടും വീണ്ടും കണ്ടു പോകും
@sherin3896
@sherin3896 2 жыл бұрын
അതേ 💯 വട്ടം ശരി
@sids1907
@sids1907 2 ай бұрын
Including Varshangalkusesham
@saeedsd1121
@saeedsd1121 3 жыл бұрын
5:11.. oh തിലകൻ ചേട്ടൻ.. ഒരു രക്ഷയും ഇല്ല പ്രതീക്ഷകൾ എല്ലാം തകർന്ന ഒരാളുടെ ഭാവം ഇതിലും മനോഹരമായി ചെയ്യാൻ വേറൊരാൾക്ക് പറ്റുമോ എന്ന് സംശയം ആണ്..
@arunks8281
@arunks8281 2 жыл бұрын
ഇവരൊന്നും അഭിനയിക്കുകയല്ല.. ജീവിക്കുകയാണ് 👌🏻❤❤👌🏻
@vinodkrishnan9702
@vinodkrishnan9702 2 жыл бұрын
തിലകൻ ഒരു സംഭവം ആണ് ❤
@sadiqmuhammad5012
@sadiqmuhammad5012 2 жыл бұрын
5:54 ഏതൊരു ഭാര്യയുടെയും മനസ്സലിയിച്ചു കളയുന്ന words 👌
@sidheequetharalil4562
@sidheequetharalil4562 3 жыл бұрын
തിലകൻ സാർ ലെജൻഡ് 😘😘😘😘
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
പഴയ സിനിമകളിൽ ഈ ജ്യോത്സർ ഒന്നുകിൽ കറവക്കാരൻ, അല്ലെങ്കിൽ കള്ളൻ ആയിട്ട് ഉണ്ടാകും
@rancotech
@rancotech 2 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല.....
@Jay-zl6pi
@Jay-zl6pi 3 жыл бұрын
8.06 .. kannu niranju poi. Thilakan sir is all time legend ❤️
@irshadmelmuri
@irshadmelmuri 3 жыл бұрын
വലിയൊരു സന്ദേഷം തന്നെ
@angeltk6565
@angeltk6565 2 жыл бұрын
തിലകൻ കരയിപ്പിച്ചു,, ഇജ്ജാതി അഭിനയം
@CoconutBurger
@CoconutBurger 2 жыл бұрын
4:36 മുതൽ തിലകൻ ചേട്ടനിൽ നിന്ന് അഭിനയം ഒഴുകുകയാണ്
@manojnarendran2103
@manojnarendran2103 2 жыл бұрын
ഈ കഴിഞ "ഭാരത് ബന്ധ" ഓർമ വന്നു... 😆😆
@ashraf.cherppulassery
@ashraf.cherppulassery Жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ, സിദ്ധീഖ് ഒന്നും പറയാനില്ല... തിലകൻ ചേട്ടൻ പറയേണ്ടതില്ലല്ലോ... 🥰
@senatorofutah
@senatorofutah 3 жыл бұрын
Thilkan sir , what an world class acting
@gopakumar8843
@gopakumar8843 2 жыл бұрын
.28 സിദ്ധീഖിന്റെ മുഖത്തെ ദൈന്യത..... ഇതൊക്കെ ഇങ്ങനെ അഭിനയിക്കുന്നു..... 🙏🙏🙏🙏
@chackochanmathai5001
@chackochanmathai5001 3 жыл бұрын
തിലകൻ ചേട്ടൻ പറയുന്നു അരയിൽ കെട്ടിയ ചരട് പാമ്പ് ആയി വരും എന്ന്, ങ്ങളുടെ നാട്ടിൽ പറയും കഷ്ടകാലത്തിന് പറിയും പാമ്പായി തീരും എന്ന്
@VettichiraDaimon
@VettichiraDaimon 3 жыл бұрын
King Liar ലും ഇത് പറയുന്നുണ്ട്, ബാലു വര്‍ഗീസ്: "കഷ്ടകാല്‍സേ കോണക വാല്‍ ഭീ പാമ്പ് ഹോത്താ ഹേ" 😂😂😂
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
@@christo_sajy24 🤣🤣🤣🤣🤣🤣😂
@vinuswami7419
@vinuswami7419 3 жыл бұрын
സംസ്‌കൃത ഗ്രന്ഥം ഉദ്ധരിച്ചു പണ്ഡിതൻമാർ പറയുംപോലെയാണ് പ്രയോഗം. ഉള്ളതുകൊണ്ട് ഓണം പോലെ.😂.
@user-xk7vy4ck1v
@user-xk7vy4ck1v 3 жыл бұрын
സൂപ്പർ
@bennypaulose7458
@bennypaulose7458 3 жыл бұрын
🤭🤭🤭😂😂😂😂
@jaleelvadakkethil2153
@jaleelvadakkethil2153 3 жыл бұрын
ഇതഭിനയമല്ല.... എല്ലാവരും ജീവിച്ചു കാണിക്കുന്നു...
@gopakumar8843
@gopakumar8843 2 жыл бұрын
നിങ്ങളെങ്ങനെ എവിടെത്തി.... ഞാൻ വിളിച്ചോണ്ട് വന്നതാ..... എജ്ജാതി....
@Arjunmanjunadhan_28
@Arjunmanjunadhan_28 3 жыл бұрын
"Nammude monalle nnu karudhiya jhaan" Swandham makkalde swabhavam nannayi ariyunna Amma Ingane cheyyan paadillayirunnu....
@bilalkrahimbilal4780
@bilalkrahimbilal4780 2 жыл бұрын
മുഹൂർത്തം എന്ന് പറയുന്നത് ഞാൻ എന്റെ ഫാക്ടറി യിൽ വച്ചു ഉണ്ടാകുന്നത് alaa 😁😁😁
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
ജീവിചഭിനയിച്ച പലരും ഇന്നില്ലല്ലോന്നോർക്കുമ്പോൾ 😪😪
@vishnuviswanath1727
@vishnuviswanath1727 2 жыл бұрын
സ്വന്തം അച്ഛനമ്മമാർക്ക് വേണ്ടി ജീവിക്കാതെ രാഷ്ട്രിയ നേതാക്കളുടെ കാലുകഴുകി കുടിക്കാൻ നടക്കുന്നവൻമ്മാർ കണ്ടിരിക്കേണ്ട സിനിമ.
@ajaydaniel4857
@ajaydaniel4857 2 жыл бұрын
6:58 സർക്കാർ ആടി ഉലയുന്ന എസ്പ്രെഷൻ
@sunilnandakumar8244
@sunilnandakumar8244 2 жыл бұрын
കൈ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതല്ലേ
@senatorofutah
@senatorofutah 3 жыл бұрын
I can see this movie 🎥 every day
@jaleelpj6300
@jaleelpj6300 2 жыл бұрын
തിലകൻ ഒരു ഇതിഹാസം
@Arjunmanjunadhan_28
@Arjunmanjunadhan_28 3 жыл бұрын
4:18 to 5:28 Thilakan chettan 💔 Hridhayam nurungipovunna rangam 😪😪
@sharafumalayan7532
@sharafumalayan7532 3 жыл бұрын
അപ്പോഴത്തെ വേഷമത്തിന്ന് പറഞ്ഞതാ മറന്ന് കള 😥👍
@muhammedkunhimuhammedkunhi3157
@muhammedkunhimuhammedkunhi3157 2 жыл бұрын
ഇപ്പോൾ ഇറങ്ങേണ്ടസിനിമ - 30 വർഷം മുമ്പേ ഇറങ്ങി -
@sreeragssu
@sreeragssu 2 жыл бұрын
പണിക്കർ ആയി അഭിനയിച്ച നടന്റെ പേരെന്താ സത്യൻ അന്തിക്കാട് ന്റെ വേറെയും സിനിമകളിൽ കണ്ടിട്ടുണ്ട് 1-2 സീനുകളിൽ
@nchl5340
@nchl5340 2 жыл бұрын
Paalkaaran in Naadodikaatu
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
6:37 best
@dradityasuresh4126
@dradityasuresh4126 2 жыл бұрын
4:35 to 5:23 dialogues 👌👌
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Legendary movie 🎥❤️❤️
@cvsadiq5427
@cvsadiq5427 3 жыл бұрын
അപ്പഴത്തെ വിഷമത്തിന് പറഞ്ഞതാ...മറന്ന് കള..
@tintopa4065
@tintopa4065 2 жыл бұрын
Achu ❤️
@ncvlogs3063
@ncvlogs3063 2 жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ
@SureshKumar-vh7dd
@SureshKumar-vh7dd Жыл бұрын
Sandhesam👍👍🔥🔥
@ashithnair3321
@ashithnair3321 2 жыл бұрын
നിങ്ങളെങ്ങനെ ഇവിടെയെത്തി?? 😄
@sunishabalachandran4703
@sunishabalachandran4703 2 жыл бұрын
Sankaradi mamukoya thakarthu
@subeeshmc8441
@subeeshmc8441 3 жыл бұрын
👍👍👍
@rafeeqm8518
@rafeeqm8518 3 жыл бұрын
Mega"hite"filim"👍👌😪
@damodaranp7605
@damodaranp7605 11 ай бұрын
"Ningalengine ivideyethi.Njan vilichu konduvannatha"
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
0:05 0:05 *തഗ്ഗ്....* 😆😆😆😆😆
@basimmohammad8494
@basimmohammad8494 2 жыл бұрын
Engalor killadi thanne... 🤣🤣
@ashlyashhh5407
@ashlyashhh5407 2 жыл бұрын
ഏതാ movie
@swathirai4958
@swathirai4958 Жыл бұрын
E muhurtham yenn parayunnad njan yende factory l vecch undakkunnadalla 😀😀😂😂
@baijunair1720
@baijunair1720 2 жыл бұрын
Reality of life....makkalku vendi jeevichu avasanam...adhu oru Shapam..... Idhonnum innathe cinema ennu avar thanne visheshipikkunnadhil onnum kaanarillallo....adhanu kazhivu
@mukeshm7656
@mukeshm7656 2 жыл бұрын
0:50🤣🤣
@freemanfree7523
@freemanfree7523 2 жыл бұрын
പ്രതിഭ അല്ല പ്രതിഭാസം ആണ്
@arshadmk321
@arshadmk321 3 жыл бұрын
Ith eatha movie ?
@Kochannanmeeshakkaran
@Kochannanmeeshakkaran 2 жыл бұрын
സന്ദേശം
@manojm4008
@manojm4008 2 жыл бұрын
സർക്കാർ ആടിയുലയണം😀😀😀😀
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
സർക്കാർ ഉലഞാലും പാർട്ടി ഉലഞാലും പിണംനാറി ഉലയുക ഇല്ല
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
0:40 0:40 *തഗ്ഗ്...* 😂😂😂😂
@jamsheerpathiyil3193
@jamsheerpathiyil3193 2 жыл бұрын
ജീവിതം
@sandeeps418
@sandeeps418 Жыл бұрын
akannu jeevichettu naalennam
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
സർക്കാർ ആടി ഉലയണം... 😂
@dreamcatcher2163
@dreamcatcher2163 2 жыл бұрын
Film ഏതാണ്
@sanoojapr9566
@sanoojapr9566 2 жыл бұрын
Sandesham
@pinkyrbs1577
@pinkyrbs1577 Жыл бұрын
ith cinema aano jeevitham aano???? cinema aanennuu thonnunnilla
@vaisakhp.g5430
@vaisakhp.g5430 2 жыл бұрын
പഴയ എല്ലാ ഫിലിംസ് കളിലും ജപ്തി ചെയ്യുന്നത് bhupanaya bank matram anallo.. Annu Nattalle mattu bank കാര് ഒnnum japathi നടപടി cheyy ഇല്ലായിരുന്നോ.. ആ badmark ee bank nu matram ആയിട്ടു സിനിമ കാര് charthi കൊടുക്കുന്നതു അനീതി അല്ലേ...
@rafeequer5902
@rafeequer5902 Жыл бұрын
ഒർജിനൽ നെ വെല്ലും അഭിനയം
@aamyslittleworld5047
@aamyslittleworld5047 2 жыл бұрын
😄😄😄
@shamsudheenbedadka2333
@shamsudheenbedadka2333 3 жыл бұрын
Eta movi
@vipinbalan3351
@vipinbalan3351 3 жыл бұрын
സന്ദേശo
@shamnadmoidhu4751
@shamnadmoidhu4751 3 жыл бұрын
Mayavi
@akhildasnechur
@akhildasnechur 3 жыл бұрын
ഇരുട്ട് അറയിൽ മുരട്ട് കുത്ത്
@JCT75
@JCT75 3 жыл бұрын
Vaishali.... ororo jadakal...
@akakgck9617
@akakgck9617 3 жыл бұрын
ബംഗ്ലാവിൽ ഔത
@richurichu871
@richurichu871 2 жыл бұрын
സന്ദേശം
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
ഒടുവിൽ സാറിനെ കാണാൻ കഴിഞ്ഞില്ല
@sankarnarayanan4749
@sankarnarayanan4749 6 ай бұрын
Pothu janangalude കാര്യം കള 😂😂😂. ഇന്നും ഈ vaachakathinu keralathil prasakthi yundu.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
Padoor soman
@sunilkv7365
@sunilkv7365 3 жыл бұрын
പാടൂർ രാജൻ
@Rithuof
@Rithuof Жыл бұрын
Athara
@NARAYANA711983
@NARAYANA711983 3 жыл бұрын
Kalathinu munpe sancharicha cinema..
@sathyajithk3787
@sathyajithk3787 Жыл бұрын
സർക്കാർ ആടി ഉലയണം
@nandhus480
@nandhus480 5 ай бұрын
😂
@ashlyashhh5407
@ashlyashhh5407 2 жыл бұрын
ഏതാ movie
@muhammedkunhimuhammedkunhi3157
@muhammedkunhimuhammedkunhi3157 2 жыл бұрын
സന്ദേശം -
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 8 МЛН
Sandhesam Malayalam Movie Evegreen Climax Scene | Thilakan | Sreenivasan | Jayaram | Oduvil
11:56
Must watch new special comedy wait for end 😆🤣
0:49
Athar Hussan
Рет қаралды 18 МЛН
Giga Chad locks in 🔒🗿 #gigachad #comedy
0:19
The Logan Chitwood
Рет қаралды 3,3 МЛН
ОДНАЖДЫ В СОЧИ НА ДОРОГЕ #однажды_в_сочи
1:00
ОДНАЖДЫ В СОЧИ
Рет қаралды 6 МЛН