'നിവൃത്തികേടിന്റെ ഗതികേടിന്റെ ഭാഗമായിട്ടുള്ള ന്യായീകരണം'; ചർച്ചയിൽ വൻ തർക്കം

  Рет қаралды 8,669

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 38
@shafishafi3
@shafishafi3 2 ай бұрын
സിദ്ദിഖ്നേക്കാൾ നല്ല നടൻ ആണ് പ്രജി. സിദ്ദിഖ് അഭിനയത്തിൽ നിന്ന് മാറി നിൽക്കുക ആണെങ്കിൽ, പ്രജിയെ പരിഗണിക്കാം
@chandrabose2307
@chandrabose2307 2 ай бұрын
അങ്ങനെ തന്നെയാണ്, സാധാരണ ഒരു സ്ത്രിയും അങ്ങനെ വന്ന് റിപ്പോർട്ട്‌ തരില്ല. ആ ഉറച്ച വിശ്വാസമാണ് ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യുവാനുള്ള ധൈര്യം.
@shibuvarghese9652
@shibuvarghese9652 2 ай бұрын
ചാനലിലൂടെ പറയാമെങ്കിൽ പോലീസ് complaint ചെയ്യുന്നതിൽ എന്താ ?
@raveendrank993
@raveendrank993 2 ай бұрын
Mr Rrun, where is surya suji, she was a reporter channel's Thrissur reporter.
@ushabhai286
@ushabhai286 2 ай бұрын
അരുൺ രാഷ്ട്രീയം കളിക്കുകയാണ്. പൃജിക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നതേയില്ല. പ്രിജി എന്തിനാണ് അരുണിന്റെ പ്രസംഗം കേട്ടിരിക്കുന്നത്.
@ahammedp4305
@ahammedp4305 2 ай бұрын
കമ്മിയാണ് അല്ലേ😅
@reji2485
@reji2485 2 ай бұрын
@@ahammedp4305😂
@regimanayil7558
@regimanayil7558 2 ай бұрын
ദയവായി അരുൺ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം കൊടുക്കണം .. ചോദ്യം മാത്രം ചോദിച്ചു കൊണ്ടിരിക്കല്ലേ ..
@rameshachuramesh4983
@rameshachuramesh4983 2 ай бұрын
ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് ഇന്നലെ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ മൊട്ടെ
@Usb616
@Usb616 2 ай бұрын
സാരമില്ല 🤣🤣🤣വെറും ദിവസ കൂലി മാത്രം ഉള്ളു പ്രജിക്ക് 🤣🤣🤣🤣
@rajeevv135
@rajeevv135 2 ай бұрын
Arnab of Malayalam news media 😂😅 Lots of noise, only confusion 😅
@vinode2304
@vinode2304 2 ай бұрын
പൃജിക്ക് എത്ര കിട്ടി
@sumanaradhakrishnan8994
@sumanaradhakrishnan8994 2 ай бұрын
അരുൺ എങ്ങനെ ഉണ്ട് ഭരണപക്ഷത്തിന്റെ പ്രതികരണം
@basheermanayath5104
@basheermanayath5104 2 ай бұрын
എന്താണ് തെറ്റ് നിയമവ്യവസ്ഥ ചൂണ്ടിയാണ് പ്രജി സംസാരിച്ചത് അരുൺ പ്രജിക്ക് മുമ്പിൽ ഒതുങ്ങി പോയപ്പോൾ പ്രജിയെ സംസാരിക്കാൻ അരുൺ അനുവദിച്ചില്ല
@babumathai4132
@babumathai4132 2 ай бұрын
കമ്മീഷൻ റിപ്പോർട്ടിൽ പൂഴ്ത്തിവച്ചിരിക്കുന്നപേജുകളിൽ പറഞ്ഞിട്ടുള്ളവരുടെ പേരിൽ കേസ് എടുക്കണം
@shafishafi3
@shafishafi3 2 ай бұрын
ഈ പ്രജി ഇതും ന്യായീകരിക്കാൻ എത്തിയോ?
@RameshKumar-hn2vz
@RameshKumar-hn2vz 2 ай бұрын
Ennittum nyayeekaranam 😂
@msrknair
@msrknair 2 ай бұрын
ആരാണു മൊഴി നൽകിയത് എന്ന് പറയേണ്ടെത്തില്ലെന്നാണോ.... അരുൺ ആടിനെ പട്ടിയാക്കുകയാണ്
@janardhanancjanardhanan
@janardhanancjanardhanan 2 ай бұрын
ഇവനൊക്കെ എന്ത് കമ്മ്യൂണിസ്റ്റ്. ചാനലിൽ വന്ന് എന്തൊക്കെ ഞഞ്ഞ മുഞ്ഞ പറയുന്നു.
@ushabhai286
@ushabhai286 2 ай бұрын
അതിന് പ്രിജി എന്തുപറഞ്ഞു? അരുണല്ലേ മുഴുവൻ സമയവും സംസാരിക്കുന്നത്
@SibiNk-vf6or
@SibiNk-vf6or 2 ай бұрын
Aa thendine chavittiporathakan paraa igane ulla vivaradoshiye chanalite padipolum kanikaruthu
@sureshbabu9118
@sureshbabu9118 2 ай бұрын
അരുണിൻ്റെ വിചാരം താങ്കൾക്ക് മാത്രമേ തലയിൽ തച്ചോർ ഉള്ളത്. Mr motte. ഇടത് അനുഭാവി ആണ് എന്ന് പറയുകയും. ഇടത് പക്ഷത്തെ അപമാനിക്കാൻ, മുട്ടിൽ മരത്തിന് വേണ്ടി മാത്രം അലക്കുകയും ചെയ്യുന്നു. നിങ്ങളെ എത്രകാലം വിശ്വസിച്ച എന്നെ പോലുള്ളവർ!!!!...?😮😂
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН