നിയോഗങ്ങൾ കൃപാസനം അമ്മയ്ക്ക് സമർപ്പിക്കാം 🙏

  Рет қаралды 1,124

Loka Mathavu

Loka Mathavu

Күн бұрын

നിയോഗങ്ങൾ കൃപാസനം അമ്മയ്ക്ക് സമർപ്പിക്കാം വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മാതാവ് നിന്റെ ഭവനത്തിൽ വരും ഒരു തവണ ഈ പ്രാർത്ഥന ചൊല്ലുക കൃപാസനം അമ്മ നിന്റെ ഭവനത്തിൽ അത്ഭുതം നടത്തും എന്ത് ചോദിച്ചാലും കൃപാസനം അമ്മ തന്നിരിക്കും 3 നിയോഗങ്ങൾ ഈ പ്രാർത്ഥനയിലൂടെ സാധിച്ചു കിട്ടും
കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക. 2 മിനിറ്റ് കൃപാസനം അമ്മയ്ക്ക് നൽകൂ #കൃപാസനം
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph Kreupasanam
Kreupasanam marian shrine
kripasanam
Kreupasanam live
കൃപഭിഷേകം
kripasanammathavu
Kreupasanam
krupabhishekam
malayalmprayer
miracleprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sakshyangal
anubhava sakshyangal
bible quotes malayam
kripasana dhyangal
fr vp joseph
light a candle prayer
Kreupasanam marian udambadi prarthana
marian udambadi prarthana
marian udambadi prayer
kripasanam sandhya prarthana
പ്രാർത്ഥന

Пікірлер: 45
@vidyavishnu1309
@vidyavishnu1309 2 ай бұрын
അമ്മേ എന്റെ പ്രാർഥന കേൾക്കണമേ
@akashkeshu7230
@akashkeshu7230 2 ай бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ രഞ്ജിത്തിന്റെ മദ്യപാനം മാറ്റാൻ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ
@seemasubash9785
@seemasubash9785 2 ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിക്കാതെ നേർവഴി കാട്ടിക്കൊടുക്കേണമേ വിദ്യാഭ്യാസത്തിൽ നല്ല ഉയർച്ച നൽകേണമേ ഞങ്ങൾ നടത്തിവരുന്ന ബിസിനസുകളിൽ യാതൊരുവിധ തടസ്സങ്ങളും വരാതെ ഉയർത്തെണമേ സാമ്പത്തിക പ്രയാസങ്ങളും കടബാധ്യതകളും എല്ലാം മാറ്റിതന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Joli sariyakki tharanamee ammee 🙏
@UshaKumari-qi7dz
@UshaKumari-qi7dz 2 ай бұрын
എന്റെ പരിശുദ്ധ അമ്മ ചിങ്ങം 1 ന് ഗൃഹപ്രവേശനം നടത്ത)ൻ ഞങ്ങളെ സാമ്പത്തികമായി സഹായിച്ച അനുഗ്രഹിക്കണേ കൃപാസാന മാത] വേ
@SureshUsha-h8s
@SureshUsha-h8s 2 ай бұрын
അമ്മേമാതാവേ july25ന് മുമ്പ് വീടുംസ്ഥലവും വിറ്റുകിട്ടണമേ എന്റെ മകൾ മനസ്സ് മാറ്റി തരണമേ എന്റെ അലർജി മാറ്റിത്തരാണമേ അമ്മേമാതാവേ
@RoniRaju-no5od
@RoniRaju-no5od 2 ай бұрын
മാതാവേ എന്റെ മകൾക് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ മകൻ നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ sahayikkename🙏🙏🙏🙏
@manjulagladison4685
@manjulagladison4685 2 ай бұрын
എന്റെ മാതാവേ എന്റെ മോൾക്ക് ഞങ്ങൾ ആഗ്രഹിച്ചത് അഡ്മിഷൻ തന്നേനെ അമ്മയ്ക്ക് നന്ദി പറയുന്നു അമ്മ തന്നിട്ടുള്ള ഒരായിരം അനക്കും അമ്മേ മാതാവേ എന്റെ കൃപാസനം മാതാവേ അങ്ങനെ എന്റെ ഒപ്പം ഉള്ളതിനാൽ നന്ദി മാതാവേ നന്ദി നന്ദി പറയുന്നു
@lalyrajeev5406
@lalyrajeev5406 2 ай бұрын
❤❤🙏🙏🙏
@sannyasannya9863
@sannyasannya9863 2 ай бұрын
അമ്മേ മാതാവേ എന്റെ4 രണ്ടു മക്കൾക്കും സ്ഥിരമായ ജോലി കിട്ടണേ അവിടുത്തെ അനുഗ്രഹത്തിൽ
@sujamanoj2905
@sujamanoj2905 2 ай бұрын
അമ്മേ മാതാവേ ആമേൻ 🙏🏼
@teenapoulose2310
@teenapoulose2310 2 ай бұрын
എൻ്റെ ഈ കഴിഞ്ഞ പരീക്ഷയിൽ എനിക്ക് ജോലി കിട്ടനെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@srishmasinu-zl4of
@srishmasinu-zl4of 2 ай бұрын
Mathave ente kunjine kathukollaname..
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Prarthana kelkkenamee ammee 🙏
@Sajithasasidharan
@Sajithasasidharan 2 ай бұрын
Amme😄വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കാം ആ മകന്റെ കാഴ്ചകൾ പഴയപോലെ തിരികെ നൽകി അനുഗ്രഹിക്കേണമേ
@sivithakv8686
@sivithakv8686 2 ай бұрын
അനുഗ്രഹിക്കേണമേ
@Sheelas-en1xx
@Sheelas-en1xx 2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് ആശുപത്രി ആണ് കഫം കൂടുതലാണ്. എത്രയും പെട്ടന്ന് കഫം മാറി വരണേ അമ്മ മാതാവേ
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Kadam thirthutharanamee ammee 🙏
@klswiftvdi7573
@klswiftvdi7573 2 ай бұрын
Ammen🙏🙏🙏
@philautiabeyou4207
@philautiabeyou4207 2 ай бұрын
Amalumonu joli nalki anugrahikename Avan vicharikunnapolathe joli nalki anugrahikename amen l love Jesus❤❤❤ kashtathayilanu Mathave Amma mathave
@divyamolkk5514
@divyamolkk5514 2 ай бұрын
Millions thanks amma and jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SajiAbraham-gm4cc
@SajiAbraham-gm4cc 2 ай бұрын
അമ്മേ മാതാവേ എന്റെ ജോലിയിൽ ഉള്ള തടസങ്ങൾ നീങ്ങുവാനും കമ്പനിയിൽ നിന്നു കിട്ടുവാനുള്ള സാലറി കിട്ടുവാനുംഅമ്മയുടെ അടുത്ത് ഈ മാസം 30ന് വന്നു പ്രാർത്ഥിക്കാനും അമ്മ അനുഗ്രഹങ്ങൾ ചൊരിയേണമേ 🙏
@jenygeorge4707
@jenygeorge4707 2 ай бұрын
Amme nalla oru joli ta amme
@AjithaRathesh-mp7zl
@AjithaRathesh-mp7zl 2 ай бұрын
അമ്മേ10പേർക്ക് കടം കെടുത്താൻ ഉണ്ട് മാതാവോ അവർ അതി ഭയങ്കരം പ്രശ്നങ്ങൾ ആണ് മാതാവോ ജയസൻ സാജാൻ വിമൽ ആൻസമ്മ റോസമ്മ വിജയമ്മ എല്ലാവരു വഴക്കുപ്രശ്നങ്ങൾ ആണ മാതാവോ എനിക്ക് ആരുമില്ല
@pesgamingboy3882
@pesgamingboy3882 2 ай бұрын
Amen
@lejus-jx2ms
@lejus-jx2ms 2 ай бұрын
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
@BijuOp-ex1jg
@BijuOp-ex1jg 2 ай бұрын
അമ്മേ എൻ്റെ സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലാ അമ്മേ ഒന്ന് കടാക്ഷിക്കണെ ദൈവമാതാവേ ആ മീം
@sujinlowrencesujin2769
@sujinlowrencesujin2769 2 ай бұрын
Maathavee njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏
@rosammaantonymolly
@rosammaantonymolly 2 ай бұрын
Kripasanam. Amma. Give. My. Son. A. Good. Job. In. Sohar. Oman
@athiraraj1844
@athiraraj1844 2 ай бұрын
Amme mathave anugrahikkane...ente ammayude cancer poornamayi Matti soughyam nalkane 🙏🙏sareerika budhimuttukal Matti kodukkename..vishapp undakki kodukkename...Amma mathave ente niyogangal sadhyamakki tharename...udara phalam nalkename ammee kathu kollenamee🙏
@rosammaantonymolly
@rosammaantonymolly 2 ай бұрын
Amma. Cute. All. His. Sickness. From. My. Grand. Children. Milia. And. Steve. From. Pala
@LayaTL-k5v
@LayaTL-k5v 2 ай бұрын
Amme മാതാവേ നല്ല ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ
@lijisam5044
@lijisam5044 2 ай бұрын
Ente mathave molkku homeopathy final year University exam il unntha vijayam tharane,mon bcom second semester University examil unntha vijayam kittanne,
@sunnyb2667
@sunnyb2667 2 ай бұрын
🙏🙏🙏🌹🌹🌹❤️
@chippyarumughan8516
@chippyarumughan8516 2 ай бұрын
Mathave ennk oru kochi tharane next month 13 Husband oru joil sheriyaki thane 12
@AjithaRathesh-mp7zl
@AjithaRathesh-mp7zl 2 ай бұрын
അമ്മേ മാതാവോ ഇപ്പോൾ ഞാൻ പകുതി ജീവനോട് ഇരിക്കുന്നു കാരണം 30000 രുപ ഉണ്ടാകണം ഇല്ലങ്കിൽ മരണം മാത്രം ആണ് ഉള്ളത് അവർ കോസ് കെടുക്കു പിന്നെ നാണക്കേട് ആണ് മാതാവോ എന്ത് ചെയ്യും അമ്മ സാഹയണം🙏🙏🙏🙏🙏🙏
@laisammajoseph4486
@laisammajoseph4486 2 ай бұрын
Amma matheve oru nsg admission Allen kudkeneme Amma matheve kauruna kudkeneme
@jasminjoy1548
@jasminjoy1548 2 ай бұрын
Ente ammachiye ezunelpichu nadathane
@akhilap6905
@akhilap6905 2 ай бұрын
E mnth last result vrum pray vnm🙏🙏🙏
@kamalam6389
@kamalam6389 2 ай бұрын
Amme vineeshinu riniyodulla penakkam matti tharne
@aryaanilkumar4456
@aryaanilkumar4456 2 ай бұрын
Enteee ammaaa mathaveee eniku kazijaaa tuseday interview kazijuu avar selection ayakil phonil offer letter ayakamm ennu parajuuu. Eee Tuesday munp ayii entee phonil offer letter ayakumarakaneee eneee july 15 munp jobinu kettumarakaneee enteee amma mathaveee eniku vendii prathikaneeee enteee aduthuvaranammeee entee ellamm prasnagallumm mattitharanameee❤️
@akhilap6905
@akhilap6905 2 ай бұрын
Molke fever ane mattitharaneme🙏🙏
@laisammajoseph4486
@laisammajoseph4486 2 ай бұрын
25 the n oru admission thareneme amma matheve
@rosammaantonymolly
@rosammaantonymolly 2 ай бұрын
Ammaallow. Her. To. Put. A. Sign. In. My paper
@GirijaMohandas123
@GirijaMohandas123 2 ай бұрын
അമ്മേ മാതാവേ എന്റെ മകന് വിദേശത്തു ജോലിക്ക് വേണ്ടി കൊടുത്ത പൈസ തിരിച്ചുകിട്ടാൻ അനുഗ്രഹിക്കേണമേ
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН