കരയുന്ന നിന്റെ സ്വരം കൃപാസനം അമ്മ കേൾക്കുന്നുണ്ട് 🙏

  Рет қаралды 1,425

Loka Mathavu

Loka Mathavu

Күн бұрын

Пікірлер: 56
@sSs-pf2hk
@sSs-pf2hk 10 сағат бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ🙏🙏🙏🙏 സന്തോഷവും സമാധാനവും ശാന്തിയും ഉണ്ടാക്കി തരേണമേ🙏🙏🙏🙏
@AswathyAchuz-v9e
@AswathyAchuz-v9e 27 минут бұрын
എന്റെ മാതാവേ ഞാൻ കേൾക്കുന്ന എല്ലാം പ്രാത്ഥനസയിലും എന്റെ യാചന കമന്റ്‌ ചെയ്യുന്നുണ്ടഎന്നെ ഉപേക്ഷിക്കരുതേ എന്റെ മകളെ കൈവിടരുതേ
@sSs-pf2hk
@sSs-pf2hk 10 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ അശ്വിൻ നന്നായി പഠിക്കണമേ അവനെ കാത്തുരക്ഷിക്കണമേ🙏🙏🙏
@BindhuPc-ep9zz
@BindhuPc-ep9zz 10 сағат бұрын
അമ്മേ കൃപസന മാതാവ് എന്റെ സുധി ഏട്ടനെ സുഖപ്പെടുത്തി തരണേമേ 🙏🙏🙏🙏🙏🙏🙏🙏🙏
@sSs-pf2hk
@sSs-pf2hk 10 сағат бұрын
അമ്മേ മാതാ വേ എന്റെ മകൻ അശ്വിൻ അധ്യാപകരോട് ദേഷ്യപ്പെടരുതേ നന്നായി പഠിക്കാനുള്ള മനസ്സു തോന്നിപ്പിക്കണമേ🙏🙏🙏🙏
@akashkeshu7230
@akashkeshu7230 Күн бұрын
എന്റെ മാതാവേ എന്റെ കണ്ണു നിർ തുടക്കേണ
@athabiyarasheeathabiya3157
@athabiyarasheeathabiya3157 21 сағат бұрын
Ameen🤲🤲🤲
@ShyniP-p3b
@ShyniP-p3b 21 сағат бұрын
അമ്മേ മാതാവേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണം .. 🙏🏻🙏🏻🙏🏻
@sunnyb2667
@sunnyb2667 Күн бұрын
🙏 അമ്മേ ഒരു ദുഷ്ട ശക്തി പോലും കടന്നു വരാതെ അമ്മ കാവൽ നൽകേണമേ🙏🙏🙏
@SandhyaSandhya-mw7zt
@SandhyaSandhya-mw7zt 2 сағат бұрын
എന്റെ കൃപാസനം അമ്മമാതാവേ എന്റെ രണ്ടുമക്കളുടെയും ദുശീലങ്ങൾ മാറ്റി അവർക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യവും ആയുസും നൽകി അവരെ അനുഗ്രഹിക്കേണമേ, എന്റെ മകന് CA പഠിക്കാൻ കുറച്ച് രൂപ വേണം അമ്മേ അതുണ്ടാക്കാനുള്ള ഒരു മാർഗം കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
@Alphonsa-q2m
@Alphonsa-q2m 11 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് നല്ലൊരു കമ്പനി ജോലി കിട്ടണെ 🙏❤️
@MollyKevin
@MollyKevin 23 сағат бұрын
🙏🏻 അമ്മേ ഞാൻ ഒരു ജോലിക്ക് അപേക്ഷ കൊടുത്തു ആ ജോലി എനിക്കു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻
@BindhuPc-ep9zz
@BindhuPc-ep9zz 10 сағат бұрын
അമ്മേ എന്റെ പ്രാത്ഥന കേൾക്കണം എനിക്കു അമ്മയാലത്തെ ആരു ഇല്ല എന്റെ സുധി ഏട്ടനെ എനിക്കു പഴയ പോലെ തിരിച്ചു നാൽകി തരണേമേ അമ്മേ 🙏എന്റെ അമ്മേ എന്റെ സങ്കടം അമ്മ കാണാതെ പോകരുത് 🙏🙏🙏🙏
@Kunnumon-ru9ei
@Kunnumon-ru9ei Сағат бұрын
അമ്മേ എൻറെ ഇന്നു തന്നെ കണ്ണുനീരിന്
@RagiJiju
@RagiJiju 6 сағат бұрын
അമ്മേ എന്റെ മാതാവേ,, എനിക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, എനിക്ക് ഒരു വീട് കൂടി തരണം അമ്മേ,, അമ്മ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണം,, അമ്മ ഇന്ന് വരെ എന്റെ ആവിശ്യങ്ങൾ കണ്ട് അറിഞ്ഞു എന്നെ സഹായിച്ചിട്ട് ഉണ്ട്,, ഈ എന്റെ ആവിശ്യം സാധിച്ചു തരും എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അമ്മേ 🙏🙏🙏🙏എന്നെയും എന്റെ ഭർത്താവിനെ അമ്മയുടെ കരങളിൽ സമർപ്പിചിരിക്കുന്നു,, എന്റെ ഭർത്താവ് എത്രയും പെട്ടന്ന് നാട്ടിൽ വരാൻ അമ്മ കൃപ ചോരിയണം 😭😭🙏🙏
@yamunar3486
@yamunar3486 Күн бұрын
എന്റെ മാതാവേ ഞാൻ 28 വർഷമായി ഒരു മദ്യപാനിയുടെ കൂടെ നരകജീവിതം തുടങ്ങി യിട്ടു അച്ഛനും അമ്മയും മരണപെട്ടു സംരഷിക്കാനും പോകാനും ഒരുടേം ഇല്ലാത്തതുകൊണ്ട് സഹിച്ചു കഴിയുന്നു കൃപാസനം മാതാവിന്റെ അടുത്ത് ഞാൻ വന്നു ഉടമ്പിടി എടുത്ത് ഉടബിടിയുടെ സമയം കഴിഞ്ഞു പിന്നെ വന്നെകിലും ഉടമ്പിടി പുതുക്കാൻ പറ്റിയില്ല പ്രാർത്ഥന യിൽ പങ്ക് എടുത്ത് തിരിച്ചു വന്നു എന്റെ കുടുംബം നല്ല ആകാനും എന്റെ മകന് ജോലി കിട്ടാനും കടം തിരനും മദ്യപാനംനിർത്തി കുടുംബം നോക്കാനും അമ്മ അനുഗ്രഹിക്കണേ ആമേൻ 🌹🌹🌹🌹🌹🌹🌹
@GeethaJayan-d8k
@GeethaJayan-d8k 23 сағат бұрын
🌹🌹🌹
@Shantha-n8j
@Shantha-n8j 16 сағат бұрын
Parisutha mathave yenta namaste manasila vishamakel matitharename mathave yenta makkala kakkanama amme yenta kalmuttinta vethana matitharaname yeniku seriku y🙏🙏🙏🙏nadakan kazhiyaname mathave yenta makkalaku oru veedu vangan Ulla panam undakikodukaname
@rahulrajanGulan
@rahulrajanGulan Күн бұрын
Amme Entemone PurnaKazhcha Kodukaname.🙏🙏🙏
@anandupopzzz3963
@anandupopzzz3963 Күн бұрын
Amme mathave Ente kathukollaname ammen 🙏🏻
@rajeshraju6821
@rajeshraju6821 Күн бұрын
അമ്മേ നിയോഗങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. അമ്മ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏
@shilavk8633
@shilavk8633 Күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ മനസ്സ് നിറയെ സ്നേഹവും ബഹുമാനവും ഉണ്ടായിരികണമെ എന്റെ മകന്റെ മനസ്സ് താളം തെറ്റി ്് പേകാതെ അമ്മ അനുഗ്രഹം ചൊരിയേണമ എന്റെ മക്കളെ കാത്തുകെളളണേ അവർക്കു നല്ലതു മാത്രം വരുത്തണമെന്ന് നന്ദി അമ്മേ
@eashanrobert7522
@eashanrobert7522 21 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു parttime ജോലി കൊടുത്ത നുഗ്രഹിക്കണമെ എന്റെ മോളുടെ കല്യാണം ഉടനെ നടക്കണമെ 20 വയസ്സായി ഒരു നല്ല പയ്യന്റെ കൈ പിടിച്ചു കൊടുക്കണമെ എന്റെ മോളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന PR ഉള്ള ദൈവഭയവും ഉത്തര വാദ്യത്വവും അത്മധൈര്യവുള്ള ഒരു പയ്യനെ കിട്ടണമെ കൈ വിടല്ലേ വാതാ
@SindhuSindhu-o7h
@SindhuSindhu-o7h 22 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ തരേണമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ മോൾക്ക് സാധികേണമേ 🙏🙏🙏
@athabiyarasheeathabiya3157
@athabiyarasheeathabiya3157 21 сағат бұрын
Ameen🤲🤲🤲
@lissasunny15
@lissasunny15 22 сағат бұрын
അമ്മേ മാതാവേ മകന് ഒരു ജോലി ലഭിക്കാതെ വിഷമിക്കുകയാണ് മാതാവേ തടസങ്ങൾ നീക്കി ഒരു ജോലി ലഭിക്കാൻ കനിയണമേ
@sajujohn6303
@sajujohn6303 Күн бұрын
Ammayudae sneham ennil nirayenamaeee
@magie444
@magie444 Күн бұрын
Amme mathave prethiyashakarana saksiyakki mattane 🙏🙏🙏🙏🙏
@AneeshAneesh-w1r
@AneeshAneesh-w1r 7 сағат бұрын
Amme mathave ente sahodharane anugrahikkename. Avanu oru jividha pankaliye koduth anugrahikkename 🙏🙏🙏🙏
@JessyPrinchan
@JessyPrinchan 23 сағат бұрын
Amen amen Amen amen amen
@enoshpmathew4575
@enoshpmathew4575 12 сағат бұрын
Eshoye. Ente. Mon. Prayeramen.
@JOSEPHANTONY-z6g
@JOSEPHANTONY-z6g 22 сағат бұрын
Amma Mathave asking for your immediate help to us Ave Maria Amen
@sivapriyaalhurain1059
@sivapriyaalhurain1059 Күн бұрын
ആമേൻ 🙏
@BindhuPc-ep9zz
@BindhuPc-ep9zz 9 сағат бұрын
എന്റെ സുധി ഏട്ടൻ ഒന്ന് സംസാരിക്കാനും ഒന്ന് നടന്ന് കാണാൻ നു എന്റെ മനസ് പിടക്കുന്നു അമ്മേ എന്റെ ആഗ്രഹം അമ്മ സാധിച്ചു തരണം
@athabiyarasheeathabiya3157
@athabiyarasheeathabiya3157 21 сағат бұрын
Ameen🤲🤲🤲
@Adonmanoj123
@Adonmanoj123 22 сағат бұрын
Ammen 🙏🙏🙏
@mollycherian7648
@mollycherian7648 15 сағат бұрын
Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu
@basildixon4310
@basildixon4310 23 сағат бұрын
Amme jolly kke varunnavaruda vazhakke theerkaname varan thonnippikkaname 🙏🙏
@srishmasinu-zl4of
@srishmasinu-zl4of 23 сағат бұрын
Mathave ente Ammayude kanninu onnum varutharuthy..
@shinybijo1897
@shinybijo1897 21 сағат бұрын
Amen❤❤❤
@SussyVincent-rq9vp
@SussyVincent-rq9vp Күн бұрын
Ammen amen
@SajiniThankappan
@SajiniThankappan 5 сағат бұрын
അമ്മാമതാവ് എന്റെ കുടുംബത്തെ കാത്തു കൊള്ളേണ്
@gracypius1331
@gracypius1331 22 сағат бұрын
Amme prayfor us
@keralaboy1185
@keralaboy1185 22 сағат бұрын
❤Amma yanta makan Manu vena kalyanam nadakan prathykanama
@fancythomas5802
@fancythomas5802 Күн бұрын
Amen
@AkhilAkhilraghu
@AkhilAkhilraghu 18 сағат бұрын
Amen🙏
@starlysaju4294
@starlysaju4294 Күн бұрын
Mother🙌 have mercy on our family I surrender my family members and prblm to you see my work and suffering by your Grace blessings solve our problems😰🙏
@ushajoyponthekkan4214
@ushajoyponthekkan4214 Күн бұрын
Amme mathav pray for my daughter to pass German language 2 modules exam was difficult for her & to go to Germany as soon as possible 🙏🙏🙏🙏❤️
@eugindas6461
@eugindas6461 Күн бұрын
💖💖🌹🌹 Amen 🌹🌹💖💖🌹🙏🙏🙏🙏🙏🌹💖💖 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞
@AnakhaRajeev-f8w
@AnakhaRajeev-f8w Күн бұрын
Mathveee ❤
@beenashaji3002
@beenashaji3002 23 сағат бұрын
Ammee ente mon poladill pokkan sariyanee ammee
@abdulnasarnasar9806
@abdulnasarnasar9806 23 сағат бұрын
😢❤😢❤😢❤
@adheenasaju8572
@adheenasaju8572 13 сағат бұрын
Ammaeee ..maathaveee ....visa varannn late aakunalooo......thadasangal ellamm maaty tharaneee😢😢
@athabiyarasheeathabiya3157
@athabiyarasheeathabiya3157 21 сағат бұрын
Ameen🤲🤲🤲
@sreevidyapg8293
@sreevidyapg8293 21 сағат бұрын
Amen 🙏🙏🙏
@cyrilcyriac1236
@cyrilcyriac1236 13 сағат бұрын
Amen
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 14 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 14 МЛН