ഇപ്പോൾ കേരളത്തിലെ കോളേജുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം നടക്കുന്ന സംഭവങ്ങൾ നോക്കിയാൽ മതി, എന്തിന്റെ ഹബ് ആണ് ആകാൻ പോകുന്നതെന്ന് വിവരം ഉള്ളവർക്ക് മനസ്സിലാകും.. ഒരു ഹബ് മഹാജാസിന്റെ അംഗീകാരം പോകാറായി.. ജട്ടിയിടാത്ത ആർഷോയെപ്പോലുള്ള പരീക്ഷ എഴുതാതെ ജയിക്കൽ, പിന്നെ സിദ്ധാർഥ് നെപ്പോലെ കൊല ചെയ്യൽ, സൂപ്പർ ഹബ് ആകും..
@mychoice-vk76972 ай бұрын
Kuru kuru pottii pottii 😂
@RealFact-r5k2 ай бұрын
@@mychoice-vk7697 ഹബ് ആകും എന്ന പ്രതീക്ഷയിൽ കാലങ്ങളോളം കാത്തിരുന്നോളൂ.. 😄
@dr.santhoshsanthosh13523 ай бұрын
Well done dear Minister 🎉🎉❤❤
@Dismay122 ай бұрын
നേട്ടങ്ങൾ ❤❤❤❤ഇനിയും മുന്നോട്ട് പോവണം.......
@kpjitesh3 ай бұрын
Excellent interview 🎉 thank you Mathrubhumi
@mktvm38393 ай бұрын
What a shame... what did they do in last 8 years.. how many new opportunities created in the job market..I am working in tech field, I know some of the major companies came here in last 10 years stopped their expansion due to lack of support and vision from these politicians.. vijayan, who know only how to make money through binami dealings is the IT minister of the state 😂😂😂😂 ..party slaves can only clap by watching these bluffs 😂😂😂
@aswinsadanandan41103 ай бұрын
@@mktvm3839 Enn BJP IT CELL Lab Rat. Space in Kakkanad Infopark is filled and govt alloted an another 36 acres for expansion last year. Trivandrum is the only city in Idnia where a US firm build an IT park(Torus Niagra). I can list the companies started in Trivandrum alone in last two years
@syamalaprasad2 ай бұрын
Ease of closing business ൽ കേരളം എവിടെയാ?
@JayaprakasanKv-do8ck2 ай бұрын
എന്താ ഇതുകൊണ്ട് സാർ ഉദ്ദേശിച്ചത് ഒരുപഞ്ചായത്തിൽ ഒരു സംഭരമ്പം തുടങ്ങിയ കുത്തുപാള എടുത്തവണ ഞാൻ എല്ലാംലൈസൻസും കിട്ടും അതുമായി മുന്നോട്ട് പോകാൻ പഞ്ചായത്ത് മുൻസിപ്പാലിറ്റിയും നാട്ടുകാരും വിടില്ല അതാണ് സാറെ കേരളം എന്റെ anubhavamanu
@ajayshan96853 ай бұрын
അഭിവാദ്യങ്ങൾ സഖാവെ ❤️🔥 2026 ല് കളമശ്ശേരി മണ്ഡലത്തിലുള്ള എന്റെ വോട്ട് സഖാവ് പി രാജീവിനാണ് 🙌
@mallutribe4393 ай бұрын
പി രാജീവ് മിനിസ്റ്റർ 👏
@jibijohn99983 ай бұрын
ഭാവിയിലെ ചീഫ് മിനിസ്റ്റർ
@sreejithgssАй бұрын
ഐ ബി എം കേരളത്തിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. കേട്ടത് മലയാളികൾ അല്ലാത്തവരിൽ നിന്നാണ്. അതാണ് പെട്ടെന്ന് തന്നെ 300 പേരിൽ നിന്ന് 2000 പേരിലേക്കു കൂട്ടിയതും ഇപ്പൊ 5000 പേരിലേക്കു കൂട്ടാൻ പോവുന്നതും. തീർച്ചയായും അത് കൂടുതൽ ഐ ടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കും. കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രി ആണ് പി രാജീവ്.
@nikhilreji45813 ай бұрын
Great minister❤
@shinasn75023 ай бұрын
ഇടത് ❤️
@akshaymohandas44723 ай бұрын
He is such a Gem✨
@update2.0953 ай бұрын
❤❤❤
@vimalraj-rq3fk3 ай бұрын
❤🎉🎉
@techcrunch13523 ай бұрын
well done minister
@ismailparakkat76542 ай бұрын
അഭിവാദ്യങ്ങൾ സഖാവേ.. 👍👍❤️❤️
@shihabshihabmon8063 ай бұрын
❤❤❤❤❤❤
@RC-ft6xy3 ай бұрын
Minister❤
@LeelaRavindran-cb8et3 ай бұрын
❤
@arunkumarg.v26693 ай бұрын
ഒരു മയത്തിൽ ഒക്കെ തള്ളണേ സാറെ 🙌🙌🙌
@shajujoseph44622 ай бұрын
As long as CPM and CITU are alive in Kerala, nothing will happen. All these tall claims by this CPM minister are only pipe dreams 🙄
@alfredsunny800Ай бұрын
Ease of doing bussiness startup ranking first ethi😂
@alfredsunny800Ай бұрын
Ease of doing bussiness startup ranking first ethi❤
@PrasadCN-x5v22 күн бұрын
മാതൃഭൂമി ക്ക് ഇങ്ങനെ തോന്നിയത്തന്നെ നല്ലത് അഭിനന്ദനങ്ങൾ പക്ഷെ ഇങ്ങനെ തന്നെ ജനങ്ങളെ അറിയിക്കണം കേട്ടോ മാപ്രേ
@bijuchacko91422 ай бұрын
What about CITU ????
@ArchitPrabhakar20003 ай бұрын
Comrade Rajeev ♥️♥️♥️
@prakashk.p90652 ай бұрын
തോട്ടും കരയിൽ വിമാനമിറങ്ങീ...😂😂😂😂😂😂
@ajiththankacahan51562 ай бұрын
Nothing Wil happen as there is no direction. Can u altelast involve to clean the surroundings of ksrtc and it's buildings to enable the travellers to travel comfortably
@trycryptos12432 ай бұрын
👍 agree
@alfredsunny800Ай бұрын
He is not transport minister
@ajaykeekamkote10183 ай бұрын
Rajeev ❤
@longblast68853 ай бұрын
Great minister❤🎉🎉
@shinojkt3 ай бұрын
great minister
@aruldas9628Ай бұрын
ഇനിയ്യും മുന്നോട്ട് 👍👍
@surjithks64252 ай бұрын
അതിന് നിങ്ങൾ ആദ്യം ജനങ്ങൾ അബന്ധത്തിൽ തന്ന കസേരകൾ ഒഴിയണം 😂😂😂
@Ulkaazhcha3 ай бұрын
Future Chief Minister of Kerala
@ajays68583 ай бұрын
Ease of doing business 😍 Keralam No 1 😍 പി RAJEEV 😍😍😍
@ratheesh48653 ай бұрын
😅😅😅😅
@syhuhjk2 ай бұрын
😂😂😂
@kmpranjith2 ай бұрын
തള്ളി തള്ളി മറച്ചിടോ. എന്ന് കാലിക്കറ്റ് സൈബർ പാർക്കിൽ ഓഫീസ് തുടങ്ങിയ njan🤣🤣
@mohandaskallammakkel75012 ай бұрын
ചതിനഞ്ചു വർഷം കൂടി തന്നെയൊക്കെ കേരളം സഹിക്കണമെന്നു കേൾക്കുമ്പോൾ തന്നെ ആളുകൾക്കു ഹൃദയസ്തംഭനമുണ്ടാകും
@rajeshrajan31242 ай бұрын
നാടിന് എതെങ്കിലും തരത്തിൽ ഒരു നേട്ടം ഉണ്ടായാൽ പോലും അംഗീകരിക്കാനോ സന്തോഷിക്കാനോ കഴിയാത്ത മനുഷ്യർ ഉണ്ട് എന്നതാണ് കഷ്ടമാണ്
@bibinjoseph25013 ай бұрын
ചിരിപ്പിക്കാതെ മാഷേ 😂😂😂
@thomasparekkattil7611Ай бұрын
ഇപ്പോഴും നമ്മുടെ ഗ്ലോബൽ സിറ്റി ഒന്നും ആയിട്ട് ഇല്ല 🙏🏻
@ShalomSherin2 ай бұрын
കോഴിക്കോട്ടും മലപ്പുറത്തുമുള്ള അമ്പതിലധികം പെണ്‍കുട്ടികള്‍ മഞ്ചേരിയിലെ സത്യ സരണി എന്ന കേന്ദ്രത്തിലാണോ - ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ടി വിയില്‍, ഐസിസിലേക്ക് പോയി എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ പറയുന്നത് പോലെ ഇവരെയെല്ലാം മതംമാറ്റും എന്നാണോ കരുതേണ്ടത്.
@sajeevnarayanan86292 ай бұрын
എന്തെങ്കിലും കുടച്ചക്രം ഉണ്ടാക്കിയിട്ട് ഇതാ ഇത് ഞങ്ങൾ ഉണ്ടാക്കി എന്ന് പറയു😂
@ajithanirudhan2 ай бұрын
great work
@ullasu79822 ай бұрын
കേരളം ഒന്നാമതൊ? 😄അപ്പൊൾ തമിഴ്നാടും. മഹാരാഷ്ട്രയും. ഒക്കയോ??
@shijuks13932 ай бұрын
ലോക്കൽ സഖാകൾക്ക് ഇതൊന്നും അറിയില്ലല്ലോ.
@ajithtbhaskar2 ай бұрын
വിദ്യാഭ്യാസം എന്ന് പറയുന്നത് മുതലാളിത്തിന്റെ ജനങ്ങളെ അടിമകൾ ആക്കാൻ ഉള്ള മാർഗ്ഗം ആണ് എന്ന് പറഞ്ഞ മുതലാ...😂
@jyothisanandancet2 ай бұрын
പൊതുവിദ്യാഭ്യാസം മുതലാളിത്തത്തിന്റെ ആവശ്യമാണ് എന്നല്ലേ പറഞ്ഞത് . വല്ല ബോധവും ഉണ്ടെങ്കിൽ തനിക്ക് അത് മനസിലാവും .
@ajithtbhaskar2 ай бұрын
@@jyothisanandancet ബോധമുള്ള സർ ഒന്നുകൂടി കണ്ടു നോക്ക്
@manoharankrishnan30502 ай бұрын
ഇതിന് കമ്മി തള്ള് എന്ന് പറയും രണ്ട് വർഷമായി പൂട്ടുന്നതല്ലാതെ തുടങ്ങുന്നതു കണ്ടിട്ടില്ല..
@sivadaspi16282 ай бұрын
Fabricated information, boasting.. 😢
@Ulkaazhcha3 ай бұрын
The best minister in this ministry
@sajeevnarayanan86292 ай бұрын
There is no one in the ministry including CM who is eligible for pass mark.MBRajesh and Krisnankutty are keeping some standards but they can't perform well because the CM is a fraud 😂
@BharadwajUllattuthodi3 ай бұрын
🔥
@Prince-vx5if3 ай бұрын
പാർട്ടി സെക്രട്ടറി ആകണം 👍
@Chandrajithgopal2 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ നാടിനും പൊതുജനത്തിനും നല്ലത്... Latest example പ്രാശാന്തൻ സഖാവിനു fuel pump ന്റെ approval 10 മാസമായും കിട്ടിയില്ല...
@ajiththankacahan51562 ай бұрын
Ministers claim is absolutely false .kerala is not at all industrial friendly, customer friendly and there is no such infrastructure and there is not a good management system with Government itself . otherwise each family would have got minimum.standard of living .he tries to propagate ,as long as political unions are there ,it's only a miragh
@sarasantr84882 ай бұрын
Maritime industry/Aviation is prime, Kochi-TVM-Calicut centred development must!
@tn-vp4vz2 ай бұрын
എന്തൊരു ഫീഡ്!😂
@sureshms18442 ай бұрын
ഹബ്ബാകും, എന്തിന്റെ?
@GirisanK-p1m3 ай бұрын
4 RUSK COMPANY 6 CURRY POWDER COMPANY HA HA HA KERALAM DUBAI YE VELLUM 😅😅😅😅😅😅😅
@bijoypillai86963 ай бұрын
ഒരു ലക്ഷം ലോട്ടറി കച്ചവടക്കാർ.. 🚩🚩..
@Ss12ssqw3 ай бұрын
Pinne eath company aanavo sir nu vendath....atom bomb manufacturing orennam thudangiyalo
@akshaymohandas44723 ай бұрын
IBM ന് അച്ചാർ കമ്പനി, ടാറ്റാ, ക്ക് മുറുക്ക് കമ്പനി.... മിനിമം ഡാറ്റാ എങ്കിലും വായിച്ചിട്ട് വരണ്ടേ ചേട്ടാ 😂😂😂
@alfredsunny8003 ай бұрын
Ibm tcs tata exlsi world biggest shipping company oke office indu
@mktvm38393 ай бұрын
@@akshaymohandas4472😂😂😂.. adima ennum adima.. do you know many jobs they created in last 8 years Mr.. party adima😂😂😂... thuf
@rejiaudit2 ай бұрын
ഡോക്ടറേറ്റ് ഹബ് ആക്കി കേരള യൂണിവേഴ്സിറ്റിയെ മാറ്റണം
@trycryptos12432 ай бұрын
😂😂 അത് correct. ഇപ്പോഴേ ആണെല്ലോ ! ടീച്ചർമാരും മസ്ടർമാരും കൂടെ ആയിക്കോട്ടെ!!😂
@sanilssivan5012 ай бұрын
🚩ലാൽസലാം സഗാവേ...
@rappaikuttikadan6672 ай бұрын
കേരളം ഉണ്ടാകുമോ
@gokulkrishnan59873 ай бұрын
❤ Central govt 🎉state government 😍
@KannanSrankKL863 ай бұрын
Ee manthri sabhayile ettavum mikacha manthri. Keralathil business pattillenna prathichaya mattan oru paridhivare iyalk kazhinju.
@pst7942 ай бұрын
Unda
@sunilnair97752 ай бұрын
Comedy😂😂😂😂😂😂😂😂
@sathyarajMomsmedia3 ай бұрын
10 year thannittu chythukootiyathu valare manaoharam
@Aath_Mika3 ай бұрын
അർഷോ president ചിന്ത സെക്രട്ടറി😂
@Dileepkumar-sf2sv2 ай бұрын
😂😂😂😂😂😂😂
@krishnakumarim16402 ай бұрын
Years back we heard a slogan that the paddy fields you harvest eill be yours tomorrow..poor farmers and labours beleived and many leaders came as nd today we know what to hey are...now th we new slogan..and asking to protect them for another 15 years...by yhat time, Ketala will be Vaqoff...
@alexchacko58022 ай бұрын
Just compare the industrial ministers of neighbouring states Karnataka, TN, AP. Kerala minister is big zero in efficency..look at the unemployment rate in kerala. Our industrial minister talks bla bla nonsense but nothing doing to reduce the unemployment rate. Then what is the productivity of this person as a industry ministry. But he is lucky because he is the minister of state where majority are fools or slaves to the top leaders. These slaves do not need job except work for their leaders.
@rickdalton48902 ай бұрын
😂😂
@alexchacko58022 ай бұрын
Ministers um political leaders um mouth open cheyunnathu kallatharam parayanum food kazhikaanum maathram aanu..PR group aanu ivare okke adimakalude munnil veera soora paragramikal aakkunnathu. Allathe avar onnum naadinu vendi cheyuthittilla. 10 perkku puthiya joli thasthika undakiyitundo. Aake undakiyathu ivarkku vendi kure upadheshakare yum security kaareyum maathram aanu. Adimakal yennanu chinthichu thudangunnathu anne keralam rekshapedukayullu.
@mansormohamed48083 ай бұрын
എന്താ നേട്ടം മാങ്ങാ തൊലി
@bijoypillai86963 ай бұрын
ഏറ്റവും വൃത്തികെട്ട ചെറ്റ യാണ് P രാജീവൻ എന്ന കരിമണൽ കർത്തയുടെ ഏജൻ്റ്..
@ajiththankacahan51562 ай бұрын
Blind political faction wont help youngsters and their future,if any of you does that it means you dont love fellow human .i can prove if any of these devotees come along with me i will prove all these claims are absolutely non sense .a mere example to cite ,how long people are sufferings since all roads of nh66 are collapsed without completing . Waste management is total failure . Is there any secure living enviornment for those labours who come from different states of india,u just go to perumbavoor what a worst situation lies there .verbal speech does not bring practical thjngs .in order to do that there must be an initiative to prove without leaning on any political faction .all these ministers are only dummies of pinarayi . All these party leaders made fortune . The system has been changed for the leaders sake .
@gopakumarm82402 ай бұрын
Exactly ❤
@PradeepSK1978K2 ай бұрын
Kallanmar
@pam48402 ай бұрын
No body trust commis eni enthu ease of biz.. ease of leaving kerala aavanam lakshyam😂.
@J20K5273 ай бұрын
😂😂😂😂😂
@pam48402 ай бұрын
Onnu chirikkan vaka aayi .
@Aath_Mika3 ай бұрын
😂
@dom40683 ай бұрын
പൊട്ടൻ... അല്ലാതെ എന്ത് പറയുവാൻ? കേരളം AI hub ആകും എന്നോ, ഡാറ്റാ സയൻസ് hub ആകും എന്നോ ഒക്കെ പറയേണ്ടേ? ആളുകളെ പറ്റിക്കുവാൻ എങ്കിലും? Now comming back to reality, കേരളം ഇൻഫോപാർക് ആദ്യം തുടങ്ങി എങ്കിലും കർണാടകത്തിന്റെയോ, ആന്ധ്രയുടെയോ, തമിഴ്നാട്ടിന്റെയോ അടുത്തെങ്ങും എത്തിയില്ല, എന്തുകൊണ്ട്? ഇവിടെ അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ കഴിഞ്ഞില്ല എന്നത് തന്നെ കാരണം. ആ സൗകര്യങ്ങൾ ഇല്ലാതെ Knowledge based industry വളരുമോ? ഇല്ല. ഇന്ന് കേരളത്തിൽ നിന്നും ധാരാളം കുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നുണ്ട്. അതിൽ പകുതിയും കുറച്ചു കാലം കഴിഞ്ഞതിനു ശേഷം തിരിച്ചു വരും. അവർക്ക് വേണ്ട തൊഴിൽ അവസരങ്ങൾ എങ്കിലും സൃഷ്ടിക്കണം, ഒരു അൽപ്പം സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ ഉള്ള സൗകര്യവും. എങ്കിൽ കേരളം ഒരു AI hub ആക്കി വളർത്തി എടുക്കാം
@nikhilreji45813 ай бұрын
കേരളം ആദ്യം technopark ആണ് തുടങ്ങിയത്. അതുപോലും അറിയില്ല 😂😂
@dom40683 ай бұрын
@@nikhilreji4581 ശരി ആണ്, എഴുതിയപ്പോൾ ഇൻഫോപാർക് ഉം ടെക്‌നോപാർക്കും തമ്മിൽ മാറി പോയത് ആണ്, പക്ഷെ ഉദ്ദേശിച്ചത് അത് തന്നെ ആണ്. നായനാർ കല്ലിട്ടു പോയി... കരുണാകരൻ നിർമാണം തുടങ്ങി, പൂർത്തിയാക്കി ആദ്യ കെട്ടിടം ഉത്ഘാടനം നടത്തി, 1995 ഇൽ. അതേ സമയം, ITPL ബാംഗ്ലൂർ 1996 ഇൽ ആണ് തുടങ്ങുന്നത്. അവിടെ എത്രയോ നല്ല കമ്പനികൾ വന്നു, അവിടെ നിന്നും വളർന്നു പുറത്ത് സ്വന്തം ബിൽഡിംഗ് എടുത്തു മാറി, അതിന്റെ പകുതി എണ്ണം എങ്കിലും നല്ല MNC യെ കൊണ്ടുവരുവാൻ Technopark ന് കഴിഞ്ഞിട്ടുണ്ടോ?
@vijinvijay2 ай бұрын
@@nikhilreji4581ആയിക്കോട്ടെ ബാക്കി പറഞ്ഞതെല്ലാം പോയിന്റ് അല്ലേ 🤔
@gopakumarm82402 ай бұрын
Pottanayi abhinayom.
@chunkbro432 ай бұрын
അന്ന് നിങ്ങളുടെ പാർട്ടി മ്യൂസിയത്തിൽ ഉണ്ടാവും 😄😄😄
@m.sahadevanmdevan40493 ай бұрын
Allado....eentha........jjjjjj.....
@TravelDiariesMalayalam3 ай бұрын
ശിവന്കുട്ടിയെ അക്ഷരം പഠിപ്പിക്കുമോ?
@sajeevnarayanan86292 ай бұрын
ഇവന് വേറേ പണിയില്ലേ ഇപ്പോൾ എത്ര സെക്കന്റ് കഴിഞ്ഞു വ്യവസായ വിപ്ലവകാരീ
@babypp2083 ай бұрын
ആർഷോ ആകണം ഇതിന്റെ brand ambassodor 😋 ഇനി കുത്തക ബൂർഷ്വാ മുതലാളിത്ത അമേരിക്കയിൽ നിന്നൊരു അവാർഡും കൂടിയായാൽ എല്ലാമായി🇹🇷😋🇹🇷😋
@akshaymohandas44723 ай бұрын
മോഡി കുത്തിയിരുന്ന് നോക്കിയിട്ടും വ്യവസായിക വളർച്ചയിൽ (Ease of Doing Rank 2024) ഒന്നാം സ്ഥാനം ഗുജറാത്തിന് കൊടുക്കാൻ പറ്റീല. സങ്കടം തന്നെ 😂😂😂
@mktvm38393 ай бұрын
@@akshaymohandas4472onnu poyeda... vyvasaya muradippil ninnum improvement nediya rankingil kittiya rating ..athum pure paper workiloode eduthu pokki kondu nadakkunnathu.. poyi tamil Nadu,andra onnu nokku,appol manasilaakum what is easy of doing business.. ivide petrol pump divyakkum, kammi malarukalkku., massapadi vijayanum easy of doing business aanu 😂😂😂
@vijinvijay2 ай бұрын
@@akshaymohandas4472kitex ഈസ് ഓഫ് doing കൊണ്ടായിരിക്കും തെല്ലങ്കാനക്ക് പോയത് 😂