'നിയമലംഘനം കണ്ടാൽ വീഡിയോ പകർത്തി ആർടിഓമാർക്ക് അയച്ച് കൊടുക്കൂ'| K B Ganesh Kumar

  Рет қаралды 9,174

asianetnews

asianetnews

Күн бұрын

നിയമലംഘനം കണ്ടാൽ വീഡിയോ പകർത്തി ആർടിഓമാർക്ക് അയച്ച് കൊടുക്കൂ, അവർ നടപടി എടുത്തില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും,ഞാൻ നേരിട്ട് ഇടപെടാമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
#kbganeshkumar #ministerganeshkumar #kbg #ksrtc #video #rto #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 38
@majeedpainattupady6674
@majeedpainattupady6674 Күн бұрын
ആംബുലൻസുകൾക്ക് വഴിമുടക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുക അയ്യായിരം ഉലുവ എന്ന ഫൈൻ അമ്പതിനായിരം രൂപ ആക്കുക അപ്പോൾ പഠിക്കും 👌
@nandhuas2370
@nandhuas2370 Күн бұрын
ഇൻഷുറൻസും പെർമ്മിറ്റും ഇല്ലാത്ത KSRTC യുടെ വീഡിയോ ഇട്ടാൽ നടപടി എടുക്കുമോ നേതാവെ
@smd7186
@smd7186 Күн бұрын
😂
@SainudheenghSainudheengh
@SainudheenghSainudheengh Күн бұрын
അത് ഞമ്മളെ സ്വന്തം വണ്ടിയാണ് സർക്കാർ വാഹനം ഒഴികെ ബാക്കി എല്ലാം അയച്ചു കൊടുക്കാം
@jayakumar5128
@jayakumar5128 23 сағат бұрын
No😂😂😂
@Arun-x8w6y
@Arun-x8w6y Күн бұрын
കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളിൽ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചും ബുദ്ധിമുട്ടാവുന്ന രീതിയിൽ അമിത ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചും അപകടകരമായ രീതിയിൽ ആണ് യാത്ര നടത്തുന്നത്. പതിവായി ഈ റൂട്ടിൽ ബസ്സ് അപകടങ്ങൾ നടക്കുന്നുണ്ട്. പരസ്യമായി ഇത്തരം നിയമലംഘനങ്ങൾ നടത്തിയിട്ടും MVD, POLICE, ഒരു പരിശോധന യും ഈ റൂട്ടിലെ ബസ്സുകളിൽ നടത്തുന്നില്ല.വലിയ അപകടങ്ങൾ നടന്ന് ഇനി ഒരു ജീവൻ കൂടി നഷ്ടപ്പെടുന്നതിനു മുൻപായി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിഎടുക്കണം
@sajadmuhammed5603
@sajadmuhammed5603 Күн бұрын
RC ബുക്ക്‌ കിട്ടാൻ 2 വർഷം എന്നുള്ളത് ഒന്നര വർഷം ആക്കുമോ സർ
@abdulnazirnazir3283
@abdulnazirnazir3283 13 сағат бұрын
കള്ള ടാക്സികൾക്കെതിരെ എന്ത് നടപടി എടുക്കും❓
@Sarathks07
@Sarathks07 Күн бұрын
ആദ്യം ksrtc വണ്ടിയുടെ പേപ്പർ ഒകെ ക്ലിയർ അക്കു
@prahladanpandalam2980
@prahladanpandalam2980 Күн бұрын
ടു വീലറിൽ3പേർ പോകുന്നതാ ഇയാൾക്ക് പ്രശ്നം 50പേർക്കുള്ള ബസ്സിൽ 150പേർ പോകുന്നത് ആർക്കും പ്രശ്ന മല്ല. ടു വീലരുകാരുടെ പുറത്തു കയറാനാ എല്ലാവർക്കും ഉത്സാഹം.
@basheerkutty6064
@basheerkutty6064 23 сағат бұрын
5000,ഉലുവ കൊടുത്താൽ കൊലക്കുറ്റം ഇല്ലാതാകുന്ന വകുപ്പും ഒരു മന്ത്രിയും, പിന്നെ പിന്നെ ഇതാണ് നടപടി 😇😂🤣
@mohammednabhan4660
@mohammednabhan4660 Күн бұрын
വാഹനത്തിൽ നിയമങ്ങൾ തെറ്റിന്റെ പറയുന്നത് ത്തിൻ്റെ ആള് ഉണ്ട് എന്നാൽ റോഡ് ൻ്റെ പ്രശ്നം പരിഹരിക്കാൻ ആർക്ക് കഴിയും😂
@Bijoy-i6x
@Bijoy-i6x Күн бұрын
👌👍
@kaladharanpk8305
@kaladharanpk8305 Күн бұрын
Sir ഒരു ഡോക്ടറുടെ കാർ സൈഡ് കൊടുക്കാത്ത കാരണം ആംബുലൻസ് ഹോസ്പിറ്റലിൽ എത്തുവാൻ വൈകിയതിൽ രോഗി മരിച്ചു എന്ന വാർത്ത കണ്ടിരുന്നു കടുത്ത ശിക്ഷ നടപടി ഉണ്ടാകുമോ
@manukurup4868
@manukurup4868 Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@smd7186
@smd7186 Күн бұрын
ബസ്സ് ന്റെ ഓവർസ്പീഡിന് കേസ് എട്ക്കുവാൻ ധൈര്യം ഉണ്ടോ ഗണേഷ്നു ആണതം ഉണ്ടോ
@sajeerabdulla743
@sajeerabdulla743 4 сағат бұрын
കാര്യങ്ങൾ പക്വത യോടെ കാണുകയും നടപടി എടുക്കുകയും വേണം സർ. എന്തൊക്കെയാണ് സർ പറയുന്നത് ജനങ്ങൾ വീഡിയോ ഇടണം എന്നൊക്കെ. അതൊക്കെ വേണം എന്നാലും സർ ഒന്നും അറിയാത്ത പോലെ പെരുമാറുന്നത് കാണുമ്പോഴാണ് . എന്താണ് സേഫ് കേരള പദ്ധതി . അത് എന്തിനു വേണ്ടി ഉണ്ടാക്കിയതാണ് . സേഫ് കേരള പദ്ധതി ഇപ്പോൾ കാര്യക്ഷമമാണോ ? ആളുകടെ ജീവൻ അല്ലെ നഷ്ടപ്പെടുന്നത് . അപകടം കൊണ്ട് എന്തൊക്കെയാണ് ഒരു കുടുംബത്തിന് നഷ്ടപ്പെടുന്നതെന്ന് സാറിന് മനസിലാക്കാൻ പറ്റുന്നുണ്ടോ.? എത്ര നിസാരമായിട്ടാണ് വീഡിയോ ഇടണം അത് ഇടണം എന്നൊക്കെ പറയുന്നത്. സർ കേട്ടിരുന്നോ സേഫ് കേരള പദ്ധതിയെ പറ്റി. എന്തിനു വേണ്ടി കൊണ്ട് വന്ന പദ്ധതി ആണെന്നൊക്കെ അറിയാമോ .. കേരളത്തിലെ റോഡ് ലെ അപകടങ്ങൾ കുറക്കാൻ വേണ്ടി യാണ്. അത് എന്ത് കൊണ്ട് കാര്യക്ഷമാക്കാൻ ഉള്ള നടപടി എടുക്കുന്നില്ല . എന്താണ് പ്രയാസം .
@renjiths.9672
@renjiths.9672 Күн бұрын
Which rule?
@davidf2623
@davidf2623 Күн бұрын
നിയമം ലഭിക്കുന്നത് പാർട്ടിക്കാര് ആണേൽ video എടുക്കുന്നവൻ പെടും.
@muhammedkutty8059
@muhammedkutty8059 7 сағат бұрын
RTO യുടെ നമ്പർ പറയു
@000shah000
@000shah000 Күн бұрын
In Ernakulam, Private buses are violating all the rules, very visible to everyone.. Why no actions?
@TVR_kakkanadu
@TVR_kakkanadu Күн бұрын
Adyam KSRTC driver ku koching koduku 😅
@alianuali5103
@alianuali5103 Күн бұрын
വെരി ഗുഡ് അംഗീകരിക്കുന്നു സർ .പിന്നെ ഇൻഷുറൻസ് ഇല്ലാത്ത ഫിറ്റ്നസ് ഇല്ലാത്ത പുക ടെസ്റ്റ് ഇല്ലാത്ത ടാക്സ് അടക്കാത്ത കെഎസ്ആർടിസി ഫോട്ടോ അയച്ചു തന്നാൽ എന്തെങ്കിലും നടപടി ഉണ്ടാവോ?
@Chandrababu-ef3gn
@Chandrababu-ef3gn Күн бұрын
RTO mamber kittyal nannayrunnu
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 23 сағат бұрын
ആംബുലൻസ് ബ്ലോക്ക്‌ ചെയ്ത വണ്ടി...ക്യാൻസൽ ചെയ്തു ഗുജറിക്ക് കൊടുത്തില്ലല്ലോ നാക്കപ്പിച്ച വാങ്ങി ഓണർക്കു വെട്ടുകൊടുത്തില്ല യോ മഹാനെ ഗണേഷ്. ഒരു ജീവൻ ആ വണ്ടി കാരണം പോയി എന്ന കാര്യം മറന്നുപോയി താങ്കൾ അത് പൂട്ട് വെക്കു ആദ്യം മുതലാളിയ പിന്ന രക്ഷിക്കാൻ നോക്കു
@ninanke5272
@ninanke5272 Күн бұрын
Sir E minister thozilalikaluda vedio ittal Nad + padi uddakumo
@aravindss894
@aravindss894 Күн бұрын
ksrtcku ethire edukumo?
@mazeekammazeekam2716
@mazeekammazeekam2716 Күн бұрын
Athey pakarthi vittu vittavarku endhu kittum athu koodi parayoonney....
@SheriefkunjarKunjar
@SheriefkunjarKunjar Күн бұрын
Big Salute Sir
@Aimer684
@Aimer684 Күн бұрын
റോഡിലെ കുഴികൾ അടക്ക് സാറെ... ലൈസൻസ് ഉള്ളവർക്ക് പോലും വണ്ടി ഓടിക്കാൻ പറ്റുന്നില്ല
@SP-hh9pz
@SP-hh9pz Күн бұрын
സാറേ, ആദ്യം തന്നെ ksrtc യിൽ നിന്നും പുറം തള്ളുന്ന കറുത്ത പുക, അതിനുള്ള പരിഹാരം അദ്യം കാണുക.... എന്നിട്ട് ബാക്കിയുള്ള കാര്യങ്ങൾ നോക്കിക്കൂടെ......... സാധാരണക്കാരുടെ വണ്ടിയിൽ നിന്നും പുക വന്നാൽ അതിന് പിഴ ചുമത്തും,, ksrtc ക്ക് പ്രത്യേക പരിഗണന എന്തിനാണ്....????
@Ak4yo_u
@Ak4yo_u Күн бұрын
Thagalk ayachu thanit vare ithuvare oru action indayitilla. Pravarthiyil anu karyam vachakathil alla
@zainoosmon7616
@zainoosmon7616 Күн бұрын
താൻ എന്ത്..... പറയുന്നേ
@sagareliyasjaki4147
@sagareliyasjaki4147 Күн бұрын
നല്ല തീരുമാനം
@user_zyzymvb
@user_zyzymvb Күн бұрын
KSRTC
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН