നിയമതടസ്സങ്ങളെ മറികടന്ന് വൃക്ക ദാനം ചെയ്ത തടവുകാരൻ!! | Flowers Orukodi 2 | Ep# 28

  Рет қаралды 133,515

Flowers Comedy

Flowers Comedy

3 ай бұрын

ഇന്ത്യയിൽ ആദ്യമായി ഒരു തടവുകാരന് അവയവദാനം ചെയ്യാം എന്ന് ഒരു ക്യാബിനറ്റ് കൂടി തീരുമാനം എടുക്കുന്നത് സുകുമാരന്റെ പരാതിയിലാണ്. ഒരു ജീവനെടുത്തതിന് പകരം മറ്റൊരാൾക്ക് ഞാൻ ജീവൻ നൽകും എന്നായിരുന്നു സുകുമാരന്റെ വാക്കുകൾ. കുറ്റവാളിയായ സുകുമാരൻ നിയമ തടസ്സങ്ങളെ മറികടന്ന് സ്വന്തം വൃക്ക ദാനം ചെയ്ത അനുഭവകഥ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
It was on Sukumaran's complaint that a decision was taken by a cabinet for the first time in India allowing a prisoner to donate organs. He said that he would replace the life he had taken with another life. In this episode of ‘Flowers Oru Kodi’, Sukumaran is sharing the experience of overcoming legal hurdles to donate his kidney.
#FlowersOrukodi

Пікірлер: 122
@Puthenpura8000Puthenpura
@Puthenpura8000Puthenpura 3 ай бұрын
❤ ജീവിതം മറ്റുള്ള സഹജീവികൾക്ക് എന്ന ആശയം ഉയർത്തിയ മനുഷ്യസ്നേഹി...❤ സുകുമാരൻ ചേട്ടാ... അദ്ദേഹത്തിൻ്റെ അമ്മക്ക് ബിഗ് സല്യൂട്ട് 🎉
@Alora645
@Alora645 3 ай бұрын
നല്ലൊരു മനുഷ്യൻ... ജീവിക്കാൻ സമദിക്കാത്തെ മുന്നിൽ നിന്ന മോശം ജീവിതം നയിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ സ്വായയരക്ഷക് അദ്ദേഹത്തിന് സാഹചര്യത്തിന്റെ സമ്മർദം കൊണ്ടു കൊല്ലേണ്ടി വന്നു.... നാളെ മനസുളൊരാൾക്കു വല്ലാത്തൊരു അനുഭവം
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
സാഹചര്യം കാരണം ഒരാളുടെ ജീവൻ എടുത്തെങ്കിലും മറ്റൊരാൾക്ക്‌ ജീവൻ നൽകാൻ കാണിച്ച ഒരു മനസ്സ് അതിന് ഒരു കൂപ്പു കൈ
@user-uo2gn7km5t
@user-uo2gn7km5t 3 ай бұрын
Ckyduftytsgeiwhxr
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
സത്യം
@AnisMichael
@AnisMichael 3 ай бұрын
​@@user-uo2gn7km5ttom
@anithamoljaison2365
@anithamoljaison2365 3 ай бұрын
❤❤❤❤❤❤ ​@@user-uo2gn7km5t
@geethagogu8733
@geethagogu8733 3 ай бұрын
ഒരിക്കൽ ജയിലകപ്പെട്ട് തിരിച്ചു വന്നാൽ കുടുംബവും സമൂഹവും അവരോട് കരുണ കാണിക്കാറില്ല. സുഹൃത്തക്കളുടെ സഹായത്തോടെ ഒരു നന്മ മരമായി വളർന്നതിൽ സന്തോഷം. പരിചയപ്പെടുത്തിന് channel ന് നന്ദി
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
സത്യം
@bindusaji1348
@bindusaji1348 3 ай бұрын
നല്ല.മനസ്സിൻ്റെ.ഒടമ.ഒരുനല്ല.ജീവിതമൊണ്ടാകണമെന്ന.പ്രതനയോട.ഒരു.സഹോദരി.bigsallutte
@bijuvino8024
@bijuvino8024 3 ай бұрын
Parakode ആണോ veedu
@user-rz7qo2mi9g
@user-rz7qo2mi9g 3 ай бұрын
ഇയാൾ ഒരു നല്ല മനുഷ്യനാണ് ❤️❤️❤️
@shansalam5296
@shansalam5296 3 ай бұрын
ഇനിയുള്ള ജീവിതം മനസമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ ❤
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
@ramachadrantp7976
@ramachadrantp7976 3 ай бұрын
കുപ്പയിലെ മാണിക്കം, എന്റെ നാട്ടുകാരൻ അഭിമാനം
@thirteenstories_
@thirteenstories_ 3 ай бұрын
ഈ പരിപാടിയിൽ ഏറ്റവും നല്ല എപ്പിസോഡ്❤❤
@Mrratheesh837
@Mrratheesh837 3 ай бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട നല്ല മനുഷ്യൻ
@brainstormshefe1612
@brainstormshefe1612 3 ай бұрын
പള്ളിപ്പുറം ബസ്റ്റോപ്പിൽ വാസുവേട്ടന് കൊന്ന നിലയിൽ കണ്ടത് ഇപ്പോഴും മനസ്സിൽ നിന്നും ഓർമ്മ ഇപ്പോഴും...😢😢
@user-yj8do4bg9y
@user-yj8do4bg9y 3 ай бұрын
നല്ല മനുഷ്യനെ ഒരു കൊലയാളി ആക്കി മാറ്റാൻ ഇങ്ങനെ ചില ആളുകൾ ഉണ്ടാവും അർഹത പെട്ട മരണം തന്നെ ചോദിച്ചു വാങ്ങി സുകുമാരൻ ഏട്ടൻ ഒരു നല്ല മനുഷ്യൻ ന്റെ നാട്ടുക്കാരൻ കൂടിയാണ്
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
100 %
@subairsubair5597
@subairsubair5597 3 ай бұрын
ഇദ് എന്റെ നാട്ടുകാരൻ ആണ് പട്ടാമ്പി പള്ളിപ്പുറം വെട്ട് കൊണ്ട് മരിച്ചത് വാസു വേട്ടൻ ഞാൻ പള്ളിപ്പുറം ഓട്ടോ ഓടിച്ചിരുന്ന കാലത്ത് വളെരെ ഏറെ പരിജയം ഉള്ള ആൾ ആയിരുന്നു
@latheefep2198
@latheefep2198 2 ай бұрын
അയിന്
@satheeshmb30
@satheeshmb30 3 ай бұрын
ഹോ വല്ലാതെ മനസ്സിനെ ഉലച്ചു oru സിനിമയക്കാൻ ആരെങ്കിലും തയ്യാറായാൽ സുകുമാരനെ തന്നെ abhinayippikkanam
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
സിനിമ ആവാൻ പ്രർത്ഥിക്കു
@sreekumarisanthosh6070
@sreekumarisanthosh6070 3 ай бұрын
ജയറാം ചേട്ടനും അഭിവാദ്യങ്ങൾ 😍😍
@ShamCeeMohamed
@ShamCeeMohamed 3 ай бұрын
ഞാനും ഒരു അവയവ ദാതാവാണ്…. 😍😍 നിങ്ങൾക്ക് പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കുക… 😊
@ashrafparakkal7571
@ashrafparakkal7571 3 ай бұрын
എനിക്ക് കിഡ്നി തന്ന ഒരു സുഹൃത്തു തൃശൂരിൽ ഉണ്ട്.....
@SindhuSASindhu
@SindhuSASindhu 3 ай бұрын
Very heart touching & interested story...
@Shylupavi-gq5kw
@Shylupavi-gq5kw 3 ай бұрын
എന്നും ഈശ്വരൻ തുണആവട്ടെ മാഷേ
@ponnusanu1085
@ponnusanu1085 3 ай бұрын
Nalla theerumanam❤❤❤❤
@hemagirijan2090
@hemagirijan2090 3 ай бұрын
സുകുമാരൻചേട്ടാ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@user-rl4mn5hp2w
@user-rl4mn5hp2w 3 ай бұрын
Well done Mr. Sukumaran. God bless you. You are great
@user-jr3gl3mu7s
@user-jr3gl3mu7s 3 ай бұрын
സൂപ്പർ പരിപാടി ഒരെണ്ണവും പാഴാക്കാറില്ല
@munimuni__
@munimuni__ 3 ай бұрын
ഞാനും❤
@kaderarikuzhiyan5203
@kaderarikuzhiyan5203 3 ай бұрын
Njaanum.oro eppisodinum vendi kaathirikkum.
@muhammedrasik5414
@muhammedrasik5414 3 ай бұрын
പ്രിയ സുഹൃത്ത് സുകുമാരൻ പട്ടാമ്പി
@ShemithaTp-sx6yo
@ShemithaTp-sx6yo 3 ай бұрын
Super program
@maryvincent1181
@maryvincent1181 3 ай бұрын
Well done dear. You are a great person indeed ❤❤🎉
@VijiViji-nv4ym
@VijiViji-nv4ym 3 ай бұрын
ദൈവം എപ്പോഴും കൂടെയുണ്ട്.
@azeezkallumpuram6323
@azeezkallumpuram6323 3 ай бұрын
ബ്ലഡ്‌ ഈസ്‌ റെഡ് കൂട്ടായ്മ BIRK എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമാണ് ...❤️❤️❤️
@ramseenanazeer7270
@ramseenanazeer7270 3 ай бұрын
നല്ല മനസ്സിന്റെ ഉടമ ✨👍
@sreeveda6906
@sreeveda6906 3 ай бұрын
Super. 👍🏻👍🏻👍🏻God bless you
@bindujose1592
@bindujose1592 3 ай бұрын
നല്ല മനസ്സ്
@Tanjiro68552
@Tanjiro68552 3 ай бұрын
Jivetha kadha kettappole pavam thonni eni oru nalla jivitham kodukkatte ennu prardhikkunnu
@laisaharidasan8374
@laisaharidasan8374 3 ай бұрын
നല്ല ജീവിതം ഉണ്ടാകട്ടെ താങ്കളുടെ മനസ്സ് നല്ലതാ 🙏🙏
@MinnalTrOllen
@MinnalTrOllen 3 ай бұрын
സുകുമാരൻ ചേട്ടൻ ❤️😊🙌🏻
@sudhasudha6483
@sudhasudha6483 3 ай бұрын
God bless you
@Ajin44
@Ajin44 3 ай бұрын
സുകുമാരേട്ടൻ ❤️
@ascreation8138
@ascreation8138 3 ай бұрын
നല്ല എപ്പിസോഡ് 👍🏼👍🏼👍🏼
@sreekumarisanthosh6070
@sreekumarisanthosh6070 3 ай бұрын
സാധു മനുഷ്യൻ പെട്ടുപോയി 🙏🙏
@mahimathampi
@mahimathampi 3 ай бұрын
Skn sir😂 പുറത്ത് പോയാൽ തെങ്ങെ കയറി ജീവിച്ചോളണം 😂
@Mrratheesh837
@Mrratheesh837 3 ай бұрын
Sugumaran ettan ethre nalla manushiyan ane ennu ariyo enik ariyam pavam ane enik ithryum nalla oru alude kude work cheyan പറ്റി
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
ആരാ പേര് പറയാമോ 30:22
@n.mohananpillai
@n.mohananpillai 3 ай бұрын
സഹോദര സാദരനമാസ്കാരം
@jollyshibu8692
@jollyshibu8692 3 ай бұрын
God bless 🙏
@anijadevis4470
@anijadevis4470 3 ай бұрын
ഞാൻ u ടുബിൽ ആണ് ഈ പരിപാടി കാണുന്നത് എനിക്ക് ടിവി ഇല്ല ഇത് പോലെ ഒരു ഞാനും ഒരു സുകുമാരൻ ആകത്തിരുന്നത് ആണ് വിധി എന്ന് തോന്നുന്നു 🙏🏼
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
ആകാതിരിക്കാൻ പ്രർത്ഥിക്കാം
@sajithetios5580
@sajithetios5580 3 ай бұрын
Nice ❤
@vijaylakshmik635
@vijaylakshmik635 3 ай бұрын
Very 👍
@jayamohan8484
@jayamohan8484 3 ай бұрын
👌👍
@user-et6dh9me6d
@user-et6dh9me6d 3 ай бұрын
കൈ കുപ്പൂന്നൂ സൂകൂമാരേട്ടാ അത്
@shanthinip8227
@shanthinip8227 3 ай бұрын
പാവം.സുകുമാരൻ
@remacm7185
@remacm7185 2 ай бұрын
നല്ല മനുഷ്യൻ 🎉
@_smithaa_
@_smithaa_ 3 ай бұрын
നല്ല മനുഷ്യൻ ❤️
@user-gb6de9kl7i
@user-gb6de9kl7i 3 ай бұрын
😢goodman.sankadappedaruth.jeevithemnallathavattay
@bindhusebastian4003
@bindhusebastian4003 3 ай бұрын
സൂപ്പർ.
@lintumathew6770
@lintumathew6770 3 ай бұрын
Paavam oru manushyan
@ShafeeqpPadathody
@ShafeeqpPadathody 3 ай бұрын
@user-kv4xw9up9q
@user-kv4xw9up9q 3 ай бұрын
❤❤
@AchumanojAchu
@AchumanojAchu 3 ай бұрын
🙏🙏
@smithaor8777
@smithaor8777 3 ай бұрын
🙏🏻🙏🏻🙏🏻
@user-bv5pg7hj8c
@user-bv5pg7hj8c 3 ай бұрын
എന്തു നല്ല ചെറുപ്പക്കാരൻ 🙏
@rajeevanrehana4908
@rajeevanrehana4908 3 ай бұрын
😢
@sumathym8585
@sumathym8585 3 ай бұрын
👌👌👌👌
@user-if7kv5lr3x
@user-if7kv5lr3x 3 ай бұрын
❤❤❤❤❤❤
@VijiViji-nv4ym
@VijiViji-nv4ym 3 ай бұрын
👍
@smithapraveenkumar9462
@smithapraveenkumar9462 3 ай бұрын
👌👌👌
@sakkeenachembrasseri445
@sakkeenachembrasseri445 3 ай бұрын
Evarude Ippozulla wife ente collegil padichirunnu basheer ente nattukaranumayirunnu ennal sabi Nallanilayil jeevikkatte Kadakalokke ippoza ariyunnath
@gourinandhana2836
@gourinandhana2836 3 ай бұрын
🙏🙏😔
@nathanv2985
@nathanv2985 3 ай бұрын
Nala manas kond aakkum or 35 vayas okke thonnikkunnullu.
@navjyodsd6813
@navjyodsd6813 3 ай бұрын
❤🎉
@thedanceacademy6134
@thedanceacademy6134 3 ай бұрын
Nalla thirumaanam
@Tanjiro68552
@Tanjiro68552 3 ай бұрын
Vadakkaranu kuuduthalum ethil
@ramlaramla2349
@ramlaramla2349 3 ай бұрын
എന്നാൽ അവർക്ക് ഈ ചേട്ടൻ ഒരു വീട് വെച്ച് കൊടുത്തൂടെ ഇവരെ കിഡ്നി കൊണ്ട് അല്ലേ അവർ ജീവിക്കുന്നത് എത്ര പണം കൊടുത്താലും ആരോ കിഡ്നി ഒക്കെ കൊടുക്കുമോ നല്ല മനസ്സ് ഉള്ളവർക്കേ ഇതിന്. ഒക്കെ പറ്റുള്ളൂ
@honeybijubijuvarghese
@honeybijubijuvarghese 3 ай бұрын
അവൾക് അതിനുള്ള കഴിവില്ല. അനിയന്റെ കിഡ്നി മാറ്റിവച്ചിട് അധികമായില്ല അമ്മ കിഡ്നി കംപ്ലയിന്റ് ആയി മരിച്ചു. ഫാദർ പ്രായമായി മരിച്ചു. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്
@SukumaranPattambi-iw5qp
@SukumaranPattambi-iw5qp 3 ай бұрын
അവരുടെ സർജ്ജറിക്ക് പൈസ ഇല്ലാതെ നാട്ടുക്കാർ പിരിവ് എടുത്തിട്ടന്ന് സർജ്ജറി നടത്തിയത്
@shafirshadhi2872
@shafirshadhi2872 3 ай бұрын
മരണപെട്ട ആളിനെ അറിയാമായിരുന്നു പള്ളിപ്പുറം കടനടത്തിയിരുന്നു പിന്നിൽ വിറക് കച്ചവടവും പിന്നെ തരികിടയും 😀 പിന്നെ സർബത്ത് മോരുവെള്ളം എല്ലാം ഉണ്ടായിരുന്നു
@shafivt
@shafivt 3 ай бұрын
ബിയറും ഉണ്ടായിരുന്നു😀
@akshaysankarks1545
@akshaysankarks1545 2 ай бұрын
❤😊
@jumailajumaila3458
@jumailajumaila3458 3 ай бұрын
സുഗു ചേട്ടാ സവിത ന്റെ നമ്പർ കിട്ടോ ഞാൻ കുറെ അവളെ അനേഷിച്ചു
@STRANGER-X3
@STRANGER-X3 3 ай бұрын
എന്റെ നാട്ടുകാരൻ
@subashs5681
@subashs5681 Ай бұрын
❤❤❤❤❤❤❤❤❤❤❤
@ulahannanantony9477
@ulahannanantony9477 3 ай бұрын
😢❤
@rekhatnair9776
@rekhatnair9776 3 ай бұрын
Film story kekunna pole und..mohanlal ne vech oru padam cheythal super
@shamseerknr4396
@shamseerknr4396 3 ай бұрын
😂😂😂😂
@shamseerknr4396
@shamseerknr4396 3 ай бұрын
Fahad fasil aayirikkum nallath
@rekhatnair9776
@rekhatnair9776 3 ай бұрын
Age vechu nokumbo lale ttan or mamooty
@Dcgyhjfdyhybygd12
@Dcgyhjfdyhybygd12 3 ай бұрын
Love u etta
@nishachacko8811
@nishachacko8811 3 ай бұрын
💙💙💙💙💙💙
@jafershereef6269
@jafershereef6269 3 ай бұрын
എടോ അയാളൊന്ന് പറഞ്ഞോട്ടെ ഇടയിൽകേറി സംസാരിക്കാതെ
@user-uo2gn7km5t
@user-uo2gn7km5t 3 ай бұрын
Fasbin
@user-bq7hm9iu6c
@user-bq7hm9iu6c 3 ай бұрын
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@manojmanojvk8333
@manojmanojvk8333 3 ай бұрын
ഉണ്ടെങ്കിൽ.
@faisel2443
@faisel2443 3 ай бұрын
​@@manojmanojvk8333enthe
@sheebak3258
@sheebak3258 3 ай бұрын
Und
@user-ew8mv8ze3b
@user-ew8mv8ze3b 3 ай бұрын
God bless you
@user-wz1pu7ft2b
@user-wz1pu7ft2b 3 ай бұрын
@beenamohan7149
@beenamohan7149 3 ай бұрын
♥️♥️♥️
@shafeeqbavappadi6001
@shafeeqbavappadi6001 3 ай бұрын
❤️❤️
@smithamanoj2472
@smithamanoj2472 3 ай бұрын
❤❤❤🎉
@sunithathabi6967
@sunithathabi6967 3 ай бұрын
@jishapalakkal1589
@jishapalakkal1589 3 ай бұрын
@Sathisethumadhavan
@Sathisethumadhavan 3 ай бұрын
@jishnupambalath7152
@jishnupambalath7152 3 ай бұрын
❤❤
@jollyshibu8692
@jollyshibu8692 3 ай бұрын
❤❤
@user-uc3qc3dq9j
@user-uc3qc3dq9j 3 ай бұрын
♥️
ВЫКИНУЛА МОЙ АЙФОН?? #shorts
00:33
Паша Осадчий
Рет қаралды 2,3 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,4 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 36 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 1,4 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 1,9 МЛН
Who won this time 3 🤣 #vfx #dance
0:18
Super Max
Рет қаралды 17 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 23 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50