പണ്ട് ചാനലിന്റെ തുടക്കത്തിൽ നിങ്ങളെല്ലാം ആനക്കുളം വന്ന് രാത്രി നല്ല മഴയത്ത് ജീപ്പിന് അകത്തിരുന്ന് നൂടിൽസ് ഉണ്ടാക്കി കഴിച്ചത് ഇപ്പോൾ കഴിഞ്ഞ പോലെ തോന്നുന്നു. ആ വീഡിയോകളാണ് എന്നെ ഇന്ന് ഒരു ജീപ്പ് ഉടമയാക്കിയത്. 👍👍👍❤️
@Niyas_EK_Vlogs3 жыл бұрын
Ath marakkan pattilla aa drive. But athokke oru rasam aayirunnu. Orkkunnundalle ellam
@phoenixsgaming82823 жыл бұрын
Niyase ek brooyikku dangerous off road nissaaram aaanu bro power💪💪❤️❤️❤️❤️❤️😍😍😍😍😍😍
@Niyas_EK_Vlogs3 жыл бұрын
@@phoenixsgaming8282
@fortunerlovers9943 жыл бұрын
Aa vedio ude link tharuo
@salman.25563 жыл бұрын
ഹമ്മോ. ഒരു രക്ഷയും ഇല്ല. Pwoli😍✌🏻✌🏻✌🏻 പണി കിട്ടി യൊ. വെള്ളം കയറീട്ട്
@Niyas_EK_Vlogs3 жыл бұрын
Kuzhappam illa
@sulfickarali39653 жыл бұрын
നിങ്ങളുടെ ഈ സാഹസികത ആണ് എനിക്ക് ഏറ്റവും ത്രില്ലും ഞാൻ സ്ത്രം ആയി കാണുന്നതും പ്രതീക്ഷിക്കുന്നതും.. കൊള്ളാം അടിപൊളി..ഞാൻ യൂട്യൂബിൽ ആദ്യം നോക്കുന്നതും നിങ്ങളുടെ videos ആണ് ബ്രോ
Niyas bro vandi polichu. Oru adar look annu.pinne oru suggestion undu. Adyam kurachu dooram nadannu poyi vandi kayarunna vazhi onnu kanichathinnu shesham oro vandi kayari varunathu kanichal video poliyayirikkum. Njan oru vlog paranju taram 24x7 4wd. Ethonnu kandu nooku. Istapedum theercha. Athupole avar videos edukunna style onnu kandu nooku
@Niyas_EK_Vlogs3 жыл бұрын
അവരൊക്കെ വേറെ ലെവൽ അല്ലേ... അതുപോലെയുള്ള place onnum nammade naattil illa... Enthayaalum nammal maximm cheyyam... Orupaad സന്തോഷം undatto ഇങ്ങനൊക്കെ suggetion പറയുമ്പോൾ... Thankuuuu so much
@unnikrishnankm34373 жыл бұрын
Bro oru request und....ningal ethoke terrainil anu 4wheel drive use cheyarullath allenkl 2 wheel drive use cheyunnath athoke onnn soojipikukatanenkl ithoke ariyathavark oru arivayrkum..athayath ningal pokunna rootil 4wd nde avashyamundo,undenkl ath eth gear anu anganoke....athne patti padikan agrahikunavark oru upakaramayrkum...
@Niyas_EK_Vlogs3 жыл бұрын
Theerchayaayum. Njan ഇനിയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ഉറപ്പായും പറയാം..
@tojytojyms73493 жыл бұрын
Pani kittiyo bro next episodinayi iam waiting for you best of luck bro 👍👍👍👍