ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ഇതാ പറയുന്നു എനിക്കിഷ്ടപ്പെട്ട പ്രണയജോഡി അത് ഇവർ ആണ് വല്ലാത്ത ഒരു ഫീൽ ആണ് ഇവരുടെ കഥയ്ക്ക് ❤️❤️❤️❤️
@ammaamma85753 жыл бұрын
എന്തൊരു ചന്തം ആനിക്കുട്ടിയെ കാണാൻ ഈ ചേച്ചിക്ക് മോളെ ഭയങ്കര ഇഷ്ടാ god bless you
@chithramalayath95292 жыл бұрын
പലരും ആനിയെ കുലസ്ത്രീ എന്നും മറ്റുമൊക്കെ പറഞ്ഞു insult ചെയ്തു കണ്ടു.. അവർ എന്തു തന്നെ ആയാലും അവരുടെ കുടുംബ ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തി തന്നെയാണ്.. പൊതു സമൂഹത്തിൽ പുരുഷ മേധാവിതത്തിനെതിരെ മുറവിളി കൂട്ടി, സ്ത്രീ സ്വാതന്ത്ര്യം ആവോളം അനുഭവിച്ച് ചേർത്ത് പിടിക്കാൻ സുരക്ഷിതമായൊരു കൈകളില്ലെന്നോർത്ത്,ഹൃദയം നുറുങ്ങുന്ന വേദനയിലും മാറോട് ചേർത്തു പിടിക്കാൻ ഒരാളില്ലെന്ന സത്യം വേദനയോടെ ഉൾകൊള്ളുന്ന പുരോഗമന വാദിയായ ഒരുപാട് സ്ത്രീകളുണ്ടെന്നത് പച്ചയായ സത്യം!!! ആനി ആനിയായി സന്തോഷിക്കട്ടെ.. നിങ്ങൾ നിങ്ങളും!!
@mumdasnazrin67073 жыл бұрын
ഒരു കാലത്ത് മലയാളികൾക്ക് പ്രിയ പെട്ട നായിക ആനി 🥰
@merlin3515 Жыл бұрын
നിങ്ങൾക്ക് ഇഷ്ടമുള്ള ത്എന്ന്പറയൂ... എനിക്ക് ഇഷ്ടമല്ല ഈ പൊങ്ങച്ചക്കൊച്ചമ്മയെ😢
ആനി ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിനെ കാണാൻ നല്ല ഭംഗി ഒണ്ട് ♥♥
@gameryt57103 жыл бұрын
Banggi yullavare mathramee ishtappedoo🤔🤔🤔🤔🤔
@sajithasajitha95323 жыл бұрын
അത് കൊണ്ട് അല്ല ചേച്ചി മറ്റുള്ള നടിമാരെ പോലെ അല്ല നല്ല ഒരു കുടുംബിനി ആണ് മറ്റുള്ള നടി മാരെ പോലെ ബന്ധം ഒഴിഞ്ഞു മക്കളെ കളഞ്ഞു രണ്ടും മുന്നും കെട്ടി ജീവിതം കളഞ്ഞ ഒരു നടി അല്ല ഭർത്താവിനെയു മക്കളെയും അന്തസായി നോക്കി ജീവിക്കുന്നത് കൊണ്ട് ആനി ചേച്ചിയോട് എനിക്ക് ഒരുപാട് ഇഷ്ട്ടമേ ഉള്ളു ♥♥പിന്നെ സന്ദര്യത്തിൽ ചേച്ചി അന്നു ഇന്ന് മുന്നിൽ തന്നെ ♥♥♥
@lavenderthoughts51033 жыл бұрын
മഴയെത്തും മുമ്പേ കണ്ടാൽ ഏതൊരാളും വീണു പോവും. ആ സൗന്ദര്യവും അഭിനയവും 👌👌👌. പറഞ്ഞിട്ടെന്താ as usual carrier ന്റെ peak level ൽ തിളങ്ങി നിൽക്കുമ്പോൾ കുടുംബിനി ആയി ഒതുങ്ങി 😕എത്രയോ നല്ല നടിമാരെ മലയാളസിനിമക്ക് ഇതുപോലെ നഷ്ടപ്പെട്ടിരിക്കുന്നു
@lathaacharya39823 жыл бұрын
Yes Nasriya
@elsachacko40002 жыл бұрын
അത് കൊണ്ട് നല്ല കുടുംബ ജീവിതവും... നല്ല കുട്ടികളെയും കിട്ടി........
@lavenderthoughts51032 жыл бұрын
@@lathaacharya3982 അതെന്താ അഭിനയം നിർത്തിയാലേ നല്ല കുടുംബജീവിതം കിട്ടുള്ളൂ എന്നുണ്ടോ. അഭിനയം നിർത്തി കുടുംബ ജീവിതം നോക്കിയവർ എത്രയോ പേരാണ് divorce ചെയ്ത് വീണ്ടും screen ലോട്ട് വരുന്നത്. ഈ തലമുറയിലെ വിവാഹം കഴിഞ്ഞ നടിമാർ ഒട്ടുമിക്കവരും അവരുടെ career ഉം കുടുംബവും ഒരുപോലെ കൊണ്ടുപോവുന്നുണ്ട് eg: Anu sithara, Lijo mol Jose etc.
@sreejithmk72173 жыл бұрын
ചിത്ര 😍😍😍
@Vallimurukan7493 жыл бұрын
ആനി ചേച്ചിയെ എനിക്കിഷ്ട്ടാണ്.👍😍
@deepadeepa23862 жыл бұрын
Sundari Aani😍😍
@sarithajayeshsaikrishna3 жыл бұрын
ഫസ്റ്റ് കമെന്റ് 😍
@SnehalathakkSneha Жыл бұрын
Super family God bless you❤
@seenajaleel4107 Жыл бұрын
Ee videoykku voice kodutha aalude voice supper nalla song I'm koodi ayapol video supper aayi
@CHARLOTTE-eb6ug3 жыл бұрын
ആനി ചേച്ചി ❤️❤️❤️❤️
@revathyk.k14873 жыл бұрын
Fast comment
@alittlesmilingmoon60212 жыл бұрын
Anie ye kanumbol, life kanumbol Manju nd സംയുക്ത യുടെ real life ariyan curiosity... പിടികിട്ടാത്ത 3 പേര്
@legend52923 жыл бұрын
Love you chithra and family ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@alittlesmilingmoon60212 жыл бұрын
Modern nd bold enna impression frm beginning films..but, now in the real life nere opposite ... But, happy anenkil ❤️
@tanujac37933 жыл бұрын
Ani is a good wife and a very good home maker
@deepanarayanan44472 жыл бұрын
❤❤❤❤sundharamaya prenaya kadha❤❤❤❤
@Prasiprasi-q9g3 жыл бұрын
ഒട്ടും മോഡൺ ആയിട്ടില്ല ചിന്താഗതിയിൽ ഇപ്പോഴും ആനി
@zai123723 жыл бұрын
നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ് കുലപുരുഷനും അയാൾക് പറ്റിയ കുല സ്ത്രീ ഭാര്യയും..!
@mariakuttykurian89993 жыл бұрын
@@zai12372 0
@rasheenasreenivasan84762 жыл бұрын
അങ്ങനെ മാറണം എന്ന് നിർബന്ധം ഒന്നും ഇല്ലാലോ
@Prasiprasi-q9g2 жыл бұрын
@@rasheenasreenivasan8476 നിർബന്ധം ഇല്ല.. പക്ഷെ വല്ലോരുടെ മേലെ അത് പ്രയോഗിക്കരുത്.... ആനി യെ പോലെ ആകണം എന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്
@meee20232 жыл бұрын
@@Prasiprasi-q9g പെൺകുട്ടി ഉള്ള ഒരു അമ്മ ആണേൽ മാറിയേനെ...
@krishnendhu.s12063 жыл бұрын
I like her very much.
@amitha.m.saraswathy29233 жыл бұрын
Allu Arjun Sneha luv story and dhanush Aishwarya luv story chayamo plzzzzzzzzzz 😍😍😍
@saralabhai99517 ай бұрын
I love them 🎉
@muhammadnabuhan76493 жыл бұрын
Ee voice kelkkumbol anikk oru samshayam nammude mammookkante wife sulfath baabi aano parayunnath ennu thonni pokum
@aksasagi86083 жыл бұрын
Gv prakash saindavi love story 🥰🥰
@aksasagi86083 жыл бұрын
@Manju Gokul DAS Thank you
@breakthesilence72193 жыл бұрын
She is living in British India. Pavam Chechi.
@nkraramparambil78193 жыл бұрын
നിനക്ക് നേരിട്ട് അറിയുമോ?
@shibur11113 жыл бұрын
നന്നായി ജീവിക്കുന്നത് ഒരു കുറ്റമാണോ? അവരെ hus പൊന്നു പോലെ നോക്കുന്നു. കുടുംബത്തെ നന്നായി നോക്കണം . അതൊരു പെണ്ണിന് ഒരു കുറവല്ല.
@varshachooranolickal3 жыл бұрын
chechi can you do Allu Arjun and Sneha love story
@Rithi_Rekha3 жыл бұрын
എല്ലാവരുടെയും ലവ് സ്റ്റോറി നിങ്ങൾക്ക് എങ്ങനെയാ കൃത്യമായി അറിയുന്നത്.... 🤔
ഉത്തമ യായ കുടുംബിനി എനിയക്കിഷ്ടമുള്ള നടി ബിന്ദു .കെ .രാജു
@bindhus42023 жыл бұрын
സൂപ്പർ 🥰
@josephdevasias59493 жыл бұрын
Amma thudangunnathine athrayo varsham mumbu eever vivahidhar ayee... 😜 Your vice is very actrackive trying to be a doubing artist... All the best.. Don't say falls stories..
@797843 жыл бұрын
❤️
@chandyaugustine46633 жыл бұрын
Rohit sharma ritika sajdeh love storpls pls pls pls
@SajithSajith-xt4dg Жыл бұрын
❤🙏
@vinitar14743 жыл бұрын
ഇപ്പോഴും 15നൂറ്റാണ്ടിൽ jeevikkunna ഒരു സ്ത്രീ... ചിന്താഗതി വെറും താഴ്ന്ന നിലവാരം മാത്രം
@iamabhijith26343 жыл бұрын
Athinu entha kuzhappam
@IAmTired1633 жыл бұрын
@@iamabhijith2634 mattullavare akazchapadil vilayiruthumpol problem anu. Coz baki elavarum 2021 lu ani jeevikunne
@zoyamansoor87643 жыл бұрын
Adh oro alkarudeyum kazhchapadanu.navyayumayulla abimukham kanditakum alle ee vilayiruthal..adhine kuttam parayan patilla..arum illadhe valarnnadh kond adhinde vila sarikum ariyam.adh kond avar avarude cookingilulla kazhivukal Vach avarude familyk vendi nalla food undaki avarude snehan cookingiloode express cheyunu..pine 15aam nootandil janikenda alanenkil orikalum 20aam nootandil orikalum cinemayilek varilla..Ann athrayum modern chindhakathy ullavare cinemayilek varullu..njanum cooking ishtamallatha oralanu pakshe ende barthavinum makkalkum vendi njan cook cheyunu..special endhenkilum undaki kodukumbol makkalk undakuna sandhosham kandaleee enik vayaru nirayum...sneham pank vakkunadhil cookinginum oru sthanamund...
@krishnendhu.s12063 жыл бұрын
I don't think so.
@zai123723 жыл бұрын
നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ് കുലപുരുഷനും അയാൾക് പറ്റിയ കുല സ്ത്രീ ഭാര്യയും..!
@sreeprasysreeprasy44003 жыл бұрын
Wow
@lovelyseban3813 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@nkraramparambil78193 жыл бұрын
കുലസ്ത്രീകൾ ആൺ കുട്ടികളെ കൊണ്ടു കുക്കിംഗ് ചെയ്യിക്കുമോ?
@@anilasbiju8935 ഇല്ല എന്നു ഞാൻ പറഞ്ഞോ? ഈ കുലസ്ത്രീകൾ ആൺ കുട്ടികളെ കൊണ്ടു കൂക്ക് ചെയ്യിക്കുമോ? Question ആയിരുന്നു 😂,
@anilasbiju89353 жыл бұрын
കുലസ്ത്രീകൾ എന്ന് നിങ്ങൾ അർത്ഥമാക്കുന്ന എന്തുവാ
@nkraramparambil78193 жыл бұрын
@@anilasbiju8935 അത് സാരീ ഒക്കെ ഉടുത്തു സിന്ദുരം ഒക്കെ ഇട്ടു പാചകം ചെയ്തു ഭർത്താവിനെയും മക്കളെയും നോക്കി ജീവിക്കുന്ന സ്ത്രീകളെ ഫെമിനിസ്റ്റ് കളും ഓൺലൈൻ പുരോഗമന ജീവികളും വിളിക്കുന്ന പേരാണ്, അങ്ങനെ ഉള്ള സ്ത്രീകൾ ആൺ മക്കളെ കൊണ്ടു ഒന്നും ചെയ്യിക്കില്ല പകരം പെൺ മക്കളെ കൊണ്ടു കൂക്കിംഗ് ഒക്കെ ചെയ്ക്കും എന്നാണ് ഫെമിനിച്ചികൾ പറയുന്നത്, ആനി ചേച്ചിയേ ഫെമിനിചികൾ അങ്ങനെ ആണ് വിളിക്കുന്നത്
@priyaroopesh75603 жыл бұрын
Anta cook cheytal
@annEA-b8j20 күн бұрын
Mughasree athu aani kk avashyathil kooduthal undu. But matham maariyathu serikum istapetila. Nan christian ayathukondu thanne aarikum. But nalla wife aanu.
@jayasreevk37812 жыл бұрын
Anipoli
@elizabiju91433 жыл бұрын
Zama asif ali plzzzzzz
@zai123723 жыл бұрын
നായർ മേനോൻ നായക കഥാപാത്രങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഷാജി കൈലാസ് കുലപുരുഷനും അയാൾക് പറ്റിയ കുല സ്ത്രീ ഭാര്യയും..! 😂
@malabarpenn19883 жыл бұрын
🤣
@positivevibesonly14153 жыл бұрын
Ya ya
@walkwithdarsh8069 ай бұрын
അതിനിപ്പൊ നിങ്ങൾക്കെന്താ ? നായരോ മേനോനോ ആവാൻ പറ്റാതെ പോയ വിഷമം ആണോ? സാരല്യ.. അടുത്ത ജന്മം ok ആവട്ടെ
@shameeraavaz29162 жыл бұрын
Ivaru thammil theere cherchayilla,...
@nkraramparambil78193 жыл бұрын
കുരു പൊട്ടിക്കാൻ ഓൺലൈൻ പ്രോഗ്രസ്സീവ് ആർമി എത്തിയില്ലേ
@vijayammadepaul94963 жыл бұрын
Ithu ningalodu paranjo?thu
@theertharamadas61893 жыл бұрын
2 nd dislike me 🤭
@ashwin50723 жыл бұрын
Enthin?
@theertharamadas61893 жыл бұрын
@@ashwin5072 chumma 😃
@ashwin50723 жыл бұрын
@@theertharamadas6189 enthin e voice poli alle kashtapett cheyyunnathalle🙂