MAHLARATHUL BADRIYA A LYRICAL VIDEO || المحضرة البدرية

  Рет қаралды 160,245

Hafiz TKC

Hafiz TKC

5 жыл бұрын

AL-MAHLARATHUL BADRIYA
........ المحضرة البدرية.....
അൽ-മഹ്ളറത്തുൽ ബദ് രിയ്യ
........ ➖➖➖➖➖➖..........
💎അഭിവന്ദ്യ ശൈഖുനയുടെ പ്രത്യേക ഇജാസത്തോടെ ലോക വിശ്വാസികൾ നിത്യജീവിത ഭാഗമാക്കിയ ദിക്റ് സമാഹാരം...
പ്രയാസങ്ങൾക്ക് അറുതിയും ഉദ്ദേശങ്ങൾക്ക് പൂർത്തീകരണവുമാണ് മഹ്ളറത്തുൽ ബദ് രിയ്യ:, ഖുർആൻ, അസ്മാഉൽ ഹുസ്ന, തഹ് ലീൽ, ഇസ്തിഗ്ഫാർ, ഇസ്മുൽ ജലാല:, സ്വലാത്ത്, അസ്മാഉൽ ബദ് രിയ്യീൻ... എല്ലാം ഉൾക്കൊണ്ട മഹത്തായ സമാഹാരം...
📝സമസ്ത സ്ഥാപിത നേതാക്കളിൽ പ്രധാനി മഹാനായ അഹ്മദ് കോയ ശാലിയാത്തി (റ.അ) രചിച്ച അസ്മാഉൽ ബദ് രിയ്യീൻ നിങ്ങൾക്ക് സമർപ്പിക്കുന്നു... മുഅമിനീങ്ങളുടെ മനസ്സിന്റെ വലിയ ആഗ്രഹം പോലെ പല ഈണങ്ങളിൽ ആലപിച്ച് ഭംഗിയിൽ വരികളോടെ തയ്യാറാക്കിയ വീഡിയോ ആണിത്...
😄പൂർണ്ണത അവകാശപ്പെടുന്നില്ല.., പൂർണ്ണ ശ്രമം കൊടുത്ത് ഭംഗിയാക്കാൻ ശ്രമിച്ചു.., സ്വീകരിക്കാൻ നിങ്ങളുടെ ദുആ വേണം..
പോരായ്മകൾ ഉണർത്തണം.. എല്ലാ പിന്തുണക്കും നന്ദി..جزاكم الله خير الجزاء ....
👍കുടുംബത്തിൽ പതിവാക്കുമല്ലോ.. റബ്ബ് തൗഫീഖ് നൽകട്ടെ..
ഇത് വഴി പ്രയാസങ്ങൾ തീർത്ത് സന്തോഷ ജീവിതം പ്രധാനം ചെയ്യട്ടെ ...آمين يا رب العالمين
SIᑎGEᖇS :ᕼᗩᖴIᘔ ᑎIᘔᗩᗰᑌᗪᗪEEᑎ ᗰᗩᕼᗰOOᗪI ᗩᘔᕼITᕼᗩᒪᗩ & SIᗪᗪEEᑫ Sᗩ-ᗩᗪI ᗰᗩᐯIᒪᗩᗪᗩᗰ
ˢᵒᵘⁿᵈ ᴹⁱˣⁱⁿᵍ &ⱽⁱᵈᵉᵒ:ʰᵃᶠⁱᶻᵗᵏᶜ ±91 9074365313
Special Thanks : Suhail Pattambi & dear all

Пікірлер: 206
@ibrahimsaqafi509
@ibrahimsaqafi509 5 жыл бұрын
മഹ്‌ളര്ത്തുൽ ബദ്‌രിയ്യ നല്ല ഈണത്തിൽ ഇറക്കിയ ഹാഫിസ് മഹ്മൂദിക്ക് നാഥൻ ഇമ്മത്ത് അതികരിപ്പിക്കട്ടെ ആമീൻ.......
@badriyyachanal4313
@badriyyachanal4313 3 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ശബ്ദം
@zainabbi6565
@zainabbi6565 3 жыл бұрын
Mashallah 🕋 thabarakallah,alhamdulillah
@ameeralikn6721
@ameeralikn6721 5 жыл бұрын
മഹ്മൂദീ,സിദ്ദിഖ് നന്നായി വളരെ ഇഷ്ടമായി അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ
@shahemadheena_media
@shahemadheena_media 5 жыл бұрын
എന്റെ ഹാഫിള് നമ്മളെ നഷ്ടം
@nizam7868
@nizam7868 4 жыл бұрын
Shahe Madeena Burdha Ikhwan... Najeeb Saqafi Mahmoodi Usthad ഞങ്ങളെ വളര്‍ത്തിയ സംഘം... ആത്മീയതയും ആവേശവും എല്ലാം ഞങ്ങൾക്ക് മദ്ഹ് പാടുന്നതിൽ കാണിച്ചു തന്ന നേതൃത്വം... ശബ്ദം കൊണ്ട്‌ മരിക്കുവോളം മുത്ത് നബി ﷺ യുടെ സ്വലാത്തിലും മദ്ഹിലും ആക്കട്ടെ.... آمين يارب العالمين
@hafizkodiyathur9969
@hafizkodiyathur9969 5 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ അറിയാതെ ഇതിൽ മയങ്ങി കൂടെ ചൊല്ലിപ്പോകും... ഹാഫിസ് മഹ്‌മൂദി ഉസ്താദിനും ടീമിനും കുടുംബത്തിനും അല്ലാഹു ഖൈർ ചെയ്യട്ടെ
@jesinahaseebjesinahaseeb923
@jesinahaseebjesinahaseeb923 5 жыл бұрын
Aameen
@muthafabellaremusthafabell5375
@muthafabellaremusthafabell5375 4 жыл бұрын
Masha Allah 💖
@nizam7868
@nizam7868 4 жыл бұрын
പ്രവാസ ജീവിതത്തിൽ ഏറ്റവും വലിയ ആശ്വാസവും പ്രോത്സാഹനവും തന്ന.. ഏറ്റവും നല്ല മാതൃക ഹാഫിള് അബൂബക്കർ സിദ്ധീഖ് നിസാമി ഉസ്താദ്....😘😘😘
@Madeena2345.
@Madeena2345. 4 жыл бұрын
آمين
@AbdulLatheef-uq5fy
@AbdulLatheef-uq5fy 4 жыл бұрын
ആമീൻ
@riyaskriyask8804
@riyaskriyask8804 Жыл бұрын
മാഷാ അല്ലാഹ് ❤️
@hamzakm7638
@hamzakm7638 3 жыл бұрын
Massah allah
@ajmalhimamisaqafi9855
@ajmalhimamisaqafi9855 5 жыл бұрын
Masha Allah
@nihalnihu1130
@nihalnihu1130 5 жыл бұрын
Thanks
@jasikpjasikp3300
@jasikpjasikp3300 5 жыл бұрын
Masha അല്ലാഹ്..... എത്ര കേട്ടാലും മതി വരുന്നില്ല.. 😍😍👏👏👏
@ashrafiaragadi3802
@ashrafiaragadi3802 5 жыл бұрын
മാഷാ അള്ളാഹ് വളരേ നന്നായിറ്റുണ്ട് മുസ്‌ലിം ഉമ്മത്ത് എറ്റെടുത്ത മഹ്ളറത്തുൽ ബദരീയ്യക്ക് പുതിയ ഈണം നൽകിയ ഈ സംരഭം അള്ളാഹു ഖബൂൽ ചെയ്യട്ടേ ബദരീങ്ങളുടെ കാവൽ കൊണ്ട് അനുഗ്രഹിക്കട്ടേ
@honeydoor985
@honeydoor985 3 жыл бұрын
Ameen yarabbal alameen
@sumayyasumayya6337
@sumayyasumayya6337 Жыл бұрын
Masha Allah 🥰👍
@muhammedriyas2809
@muhammedriyas2809 5 жыл бұрын
കേട്ടാൽ ലയിച്ചിരുന്നു പോവും. മാഷാ അല്ലാഹ്... പടച്ചവൻ നമ്മളെ ഏവരെയും നാളെ അർശിന്റെ തണലിൽ ഒരുമിച്ചു ചേർക്കട്ടെ... ആമീൻ
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 Жыл бұрын
ഇഷ്ട്ടമായി ബൈത്
@sarafuddeencangarath6947
@sarafuddeencangarath6947 2 жыл бұрын
ما شاء الله⁦✌️⁩
@rinoos_rinu2685
@rinoos_rinu2685 5 жыл бұрын
Masha allha 👍👌
@morningvibe5807
@morningvibe5807 Жыл бұрын
Masha Allah ✨
@manzooranchalummood1757
@manzooranchalummood1757 Жыл бұрын
വളരെ. മനോഹരം
@AbdulLatheef-uq5fy
@AbdulLatheef-uq5fy 4 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉഷാർ നല്ല ഈണം ഉണ്ട്
@nizam7868
@nizam7868 4 жыл бұрын
ما شاء الله
@shaziyashaz3855
@shaziyashaz3855 Жыл бұрын
Masha allah👍🏻👍🏻👍🏻
@TaibaChannelNOUSHADAMANI
@TaibaChannelNOUSHADAMANI 3 жыл бұрын
Masha Allah. എത്ര കേട്ടാലും മതിവരാത്ത ആലാപനം👍
@nizam7868
@nizam7868 3 жыл бұрын
الحمد لله
@ismailpulikoor6233
@ismailpulikoor6233 5 жыл бұрын
ماشاء الله تبارك الله.... valare ussarayitund ..powlich....🌹🌷 shravanaanandhamaaya avadharanam ....😍
@bishrutips
@bishrutips 5 жыл бұрын
ماشاء الله ഇനിയും ഇത്പോലെ പുതിയ സുകൃതങ്ങൾ ഉണ്ടാവട്ടെ
@pattambeezzz2555
@pattambeezzz2555 Жыл бұрын
Masha allah❤️
@irshadoravanchal8869
@irshadoravanchal8869 5 жыл бұрын
അൽഹംദുലില്ലാഹ് വളരെ ഉപകരിക്കുന്ന ഒരു സംരംഭമായി പടച്ചവൻ അനുഗ്രഹിക്കട്ടെ പ്രിയ സുഹൃത്ത് ഹാഫിള് ഉസ്താദിനെയും കൂട്ടുകാരനെയും ആമീൻ
@AbdulRahman-sm5ef
@AbdulRahman-sm5ef 5 жыл бұрын
Malharathul badriya bairh supar Masha Allah
@irshadzaini8749
@irshadzaini8749 5 жыл бұрын
അസ്സലാമുഅലൈക്കും. ഹാഫിള് ഉസ്താദ്. മഹ്ലറത്തുൽ ബദ്‌രിയയുടെ നിങ്ങളും സുഹൃത്തും പാടിയ വീഡിയോ കണ്ടു. മാഷാ അല്ലാഹ്. ആസ്വദിക്കാൻ പറ്റിയ ഈണം. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ 😘😘🌹👍👍
@msqmedia4862
@msqmedia4862 4 жыл бұрын
الحمد لله Super നന്നീയിട്ടുണ്ട്
@nizam7868
@nizam7868 4 жыл бұрын
الحمد لله... جزاكم الله خير الجزاء
@nihalnihu1130
@nihalnihu1130 5 жыл бұрын
Alhamdulilla.Evidaullath.usthathe🌹🌹
@user-co1pu6pw9k
@user-co1pu6pw9k 2 жыл бұрын
Ma sha Allah😍
@AbdulLatheef-uq5fy
@AbdulLatheef-uq5fy 4 жыл бұрын
ഹാഫിള് ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🌹🌹🌹🌹🌷🌷🌷🌷😍😍😍🥰🥰
@nizam7868
@nizam7868 4 жыл бұрын
آمين يارب العالمين
@zuhairrazaofficial1175
@zuhairrazaofficial1175 5 жыл бұрын
മാശാ അല്ലാഹ് നിസാമുസ്താതും സിദ്ദീഖ് ഉസ്താതും മാദിഹീങ്ങളുടെ മനം കവർന്നെടുക്കാൻ മറ്റൊരു ഗാനവുമായ്.. Super
@PMS66
@PMS66 5 жыл бұрын
ماشاء ﷲ الحمد للله مبروك എത്ര സുന്ദരം ഈ ഈരടികള്‍ എത്ര മനോഹര ഈണങ്ങള്‍ ചേര്‍ത്തിട് നാഥാ ഞങ്ങളെ നീ ജന്നാത്തില്‍ അവരെ കൂടെ
@shabeebshabii982
@shabeebshabii982 4 жыл бұрын
Masha allah
@suhailmylatty2245
@suhailmylatty2245 5 жыл бұрын
മാഷാഅല്ലാഹ്‌ ഇങ്ങെനെ ഇറക്കിയത് പലർക്കും ഉപകരിക്കും
@nizam7868
@nizam7868 4 жыл бұрын
ميلاتي😍😍😍😍
@yaseenyasi6804
@yaseenyasi6804 3 жыл бұрын
Hff
@suhailtkc5667
@suhailtkc5667 4 жыл бұрын
Mashaallah bro
@sufaijachuppi905
@sufaijachuppi905 5 жыл бұрын
Masha allah നന്നായിട്ടുണ്ട് Nalla voice 2 perkum allahu afiyathula ദീർഗായുസ്സ് nalkatte ...ameeen🌷🌷🌷
@sufaijachuppi905
@sufaijachuppi905 5 жыл бұрын
@@nizam7868 ameeen
@abidabid2871
@abidabid2871 4 жыл бұрын
അള്ളാഹു ബർകത് ചെയ്യട്ടെ
@nizam7868
@nizam7868 4 жыл бұрын
آمين يارب العالمين
@sabithek2075
@sabithek2075 5 жыл бұрын
മാഷാ അല്ലാഹ്
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 Жыл бұрын
എനിക്ക് ഹൈറുള്ള കല്യാണം എത്രയും പെട്ടെന്ന് ശരിയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@nizam7868
@nizam7868 Жыл бұрын
اللّه ഖൈറ് അടുപ്പിക്കട്ടെ
@muthukoyathangal8316
@muthukoyathangal8316 5 жыл бұрын
Mashaallah
@savurecording4031
@savurecording4031 5 жыл бұрын
ബുർദ വേദികളിലെ വാനമ്പാടിയുടെ സ്പിരിച്യുവൽ ട്യൂണുകൾ ... ♡♡♡
@abdurahmanannampoyil3786
@abdurahmanannampoyil3786 5 жыл бұрын
മാശാ അല്ലാ ഇഷ്ടമായി നന്ദി
@farisn.k2088
@farisn.k2088 5 жыл бұрын
MashaAllah.... ഹാഫിള് ഉസ്താദ്..... വളരെ നന്നായിട്ടോ..... ഏറെ ഉപകാരപ്രദം..... അള്ളാഹു ബർകത്ത്‌ ചെയ്യട്ടെ.... ആമീൻ....
@navasknavas
@navasknavas 5 жыл бұрын
very good for all teams
@user-xm9qo3ok4b
@user-xm9qo3ok4b Жыл бұрын
Mashallah❤❤
@humaidmuttathody5273
@humaidmuttathody5273 5 жыл бұрын
100th comment....💪 MASHA ALLAH ....GREAT WORK....RABB DEERGAYUSSUM AAFIYATHUM NALKUMARAKATTE..AAMEEN
@muhammadarshadmarshu5450
@muhammadarshadmarshu5450 5 жыл бұрын
സ്വാലിഹായ ഒരു അമലായി റബ്ബ് സ്വീകരിക്കട്ടെ
@nihalnihu1130
@nihalnihu1130 5 жыл бұрын
Aamen
@user-tt9pe7ud3l
@user-tt9pe7ud3l 5 жыл бұрын
ماشاءالله
@aymanalfaizalfaiz389
@aymanalfaizalfaiz389 5 жыл бұрын
ALLAHUMMA SALLI WA SALLIM ALA NABBIYYINA MOHAMMED.YA ALLAH YA ALLAH YA ALLAH HELP ME AND MY FAMILY ;MY RELATIVES;AND ALL PEOPLES YA HAYYU YA QAYYUM YA ALLAH YA ALLAH YA ALLAH
@muhammedarshadarahad3615
@muhammedarshadarahad3615 5 жыл бұрын
Spr swalihaya oru.amalayi.Allah.Allaahu.sweekarikkatte
@sidheequemavilademmaavilad2996
@sidheequemavilademmaavilad2996 5 жыл бұрын
Masha allaah
@sidheequemavilademmaavilad2996
@sidheequemavilademmaavilad2996 5 жыл бұрын
അൽഹംദുലില്ല..... നിരവധി വേദികളിൽ ശബ്ദ മാധുര്യം കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷിറിയ ലത്തീഫിയ്യ ഹിഫ്ള് കോളേജ് മുദരിസും നൂറെ മദീന ബുർദ ടീം അമീറുമായ സ്വന്തം ബ്രോ.... Hafiz നിസാമുദ്ധീൻ മഹ്‌മൂദി ഉസ്താദ്‌...... അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ....... എന്നും അമീറായി മുന്നിൽ നിൽക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@user-uy6cf1mh1v
@user-uy6cf1mh1v 4 жыл бұрын
മഹ്ളറതതുൽബദരിയ ചൊല്ലിയവർക് മദീനക്കടുത്ത് എത്താൻ തൗഫീഖ് നെൽകണെ അളളാ ആമീൻ
@farzanaaboobacker8244
@farzanaaboobacker8244 5 жыл бұрын
Valare Nannayittundu ....Jazakumullahu Khair
@darulfalahbengila1848
@darulfalahbengila1848 5 жыл бұрын
masha allah
@riyasmm2058
@riyasmm2058 4 жыл бұрын
Haris Bengila qoqfk
@abdulrazzakattegoli8450
@abdulrazzakattegoli8450 5 жыл бұрын
Masha allha🌷🌷
@ismaeelmuhammed8840
@ismaeelmuhammed8840 4 жыл бұрын
ഇത് ഒരുപാട് പേർക്ക് ഉപകരിക്കും എന്നത് തീർച്ച.. nizaam usthad sa'adi പൊളിച്ചു
@mubashirbinmuhammad9664
@mubashirbinmuhammad9664 5 жыл бұрын
Masha allah...🌷🌷🌷🌷
@hameedabdulla3046
@hameedabdulla3046 5 жыл бұрын
🤲
@aboomufeedha1396
@aboomufeedha1396 5 жыл бұрын
മാഷാഅല്ലാഹ്‌... വളരെ ഉഷാറാണ് അള്ളാഹു barakath ചെയ്യട്ടെ.. ആമീൻ
@nasirmitharajesalethur6426
@nasirmitharajesalethur6426 5 жыл бұрын
Maa Shaa Allah 💐👍
@abdullahnvabdullahnv497
@abdullahnvabdullahnv497 5 жыл бұрын
Dhua
@hafizmedia819
@hafizmedia819 3 жыл бұрын
Maashallaah
@hafizazeez6352
@hafizazeez6352 5 жыл бұрын
Masha Allah 👌😘
@RukhiyaBanu-sb5qm
@RukhiyaBanu-sb5qm 4 ай бұрын
🎉❤❤❤❤ nice vaice
@a.k.a.s.amjadi5215
@a.k.a.s.amjadi5215 5 жыл бұрын
ما شاء الله بارك الله لكم
@hafizmiqdadhimami9417
@hafizmiqdadhimami9417 4 жыл бұрын
വീണ്ടും വീണ്ടും കേട്ടു പോകുന്നു..... Allahu barakath cheyyattteee
@nizam7868
@nizam7868 4 жыл бұрын
Aameen
@shoukumikakku9291
@shoukumikakku9291 5 жыл бұрын
Mashallah Mabrook spr spr spr
@thajuddeennattakkal4927
@thajuddeennattakkal4927 5 жыл бұрын
Masha Allah shukran
@nasrudheenvk1686
@nasrudheenvk1686 3 жыл бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽😍
@swadiswadi3720
@swadiswadi3720 5 жыл бұрын
Masha Allah....super
@rameesrahman4294
@rameesrahman4294 5 жыл бұрын
First comment ente aavatte Sangathi polichu Baarakallah
@vasidvasid124
@vasidvasid124 5 жыл бұрын
ജസാക്കല്ലാഹ് ഖൈർ
@nizam7868
@nizam7868 3 жыл бұрын
😍
@shakirzuhriofficial914
@shakirzuhriofficial914 5 жыл бұрын
Sidhi muthe polichi
@nizam7868
@nizam7868 4 жыл бұрын
Shaki😘😍
@shaheerrak7653
@shaheerrak7653 5 жыл бұрын
മാഷാ അള്ളാഹ് സൂപ്പർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹാഫിള് നിസാം ഉസ്താദിനും കൂട്ടർക്കും അള്ളാഹു പ്രതിഫലം നൽഗ ടെട.....
@nihalnihu1130
@nihalnihu1130 5 жыл бұрын
Ameen.yaarabbalalameen
@moosamuttam6309
@moosamuttam6309 3 жыл бұрын
Masha allah
@shameerthanur4799
@shameerthanur4799 5 жыл бұрын
Mabrook💙💜💛💚
@oho6208
@oho6208 5 жыл бұрын
Mashaallah'
@HubburasoolMediaLive
@HubburasoolMediaLive 5 жыл бұрын
ماشاء الله مبروك
@suneerccj3788
@suneerccj3788 3 жыл бұрын
🥰Masha Allah.......👍💕💖💕💓💗😍
@aifafathima4661
@aifafathima4661 5 жыл бұрын
Masha allh masha allh
@aifafathima4661
@aifafathima4661 5 жыл бұрын
@@nizam7868 aameen
@aboomufeedha1396
@aboomufeedha1396 5 жыл бұрын
Hafiz tkc..masha allah, അള്ളാഹു സ്വീകരിക്കട്ടെ
@pkhousep0yyakkal210
@pkhousep0yyakkal210 5 жыл бұрын
Masha alla💞💞💞
@sawadperumpilavu1970
@sawadperumpilavu1970 5 жыл бұрын
Mashallah😗😗
@nuroojamajeedmohammed7906
@nuroojamajeedmohammed7906 5 жыл бұрын
Masha allah 👌
@knowledgejunction33
@knowledgejunction33 5 жыл бұрын
മാഷാ അള്ളാ
@salimkaraya502
@salimkaraya502 5 жыл бұрын
nizami usthad supet
@jezilamusthafa8092
@jezilamusthafa8092 5 жыл бұрын
Mashallah subuhanalla alhamdulillah alhamdulillah khair very good very nice so beautiful rectiation jazakkallahu khair may Allah bless you always ameen
@shakeer_shack
@shakeer_shack 5 жыл бұрын
Masha Allah 👌😊
@Sumayyanoushad-gq2qi
@Sumayyanoushad-gq2qi Ай бұрын
Mashallah ❤️❤️❤️
@umairaarikady2064
@umairaarikady2064 5 жыл бұрын
Waaw.... Maashaa allahഇത് ishtapedaathavaraayi Aarum undaavilla
@miqdadsampya1224
@miqdadsampya1224 4 жыл бұрын
Mashallah super voice
@riyazkm6460
@riyazkm6460 5 жыл бұрын
Masha allah........Super 😍😘😘
@riyazkm6460
@riyazkm6460 5 жыл бұрын
@@nizam7868 😍😍
@basheerahsani7801
@basheerahsani7801 5 жыл бұрын
ماشاء الله......... ممتاز يا سيدي
@salimkaraya502
@salimkaraya502 5 жыл бұрын
very nice
@rahmanfaizy9529
@rahmanfaizy9529 4 жыл бұрын
Very nice
@jabbark.m5624
@jabbark.m5624 5 жыл бұрын
masha Allah nice voice
@FLRVisuals
@FLRVisuals 4 жыл бұрын
الحمد لله🌹🌹🌹 കേട്ടിരിക്കാൻ നല്ല സുഖമുണ്ട്
@nizam7868
@nizam7868 4 жыл бұрын
جزاكم الله خير الجزاء
@nizam7868
@nizam7868 4 жыл бұрын
ആ സുഖം കൂട്ടുകാരിലേക്കും എത്തിക്കാമോ... 🤗🤗🤗... Pls share to all
@ishaifamucchi5633
@ishaifamucchi5633 3 жыл бұрын
😍😘👍
@navasknavas
@navasknavas 5 жыл бұрын
very good for all teams and usthad
@IslamicMediaChannel-IMC
@IslamicMediaChannel-IMC 5 жыл бұрын
Masha Allah good work
@jazeelkjm5832
@jazeelkjm5832 5 жыл бұрын
Masha allah. Valare nannayittund. Allahu kair cheyyatte. Ameen
@shaikanchushaikanchu7986
@shaikanchushaikanchu7986 5 жыл бұрын
Masha Allah ethre kettaalum madiyaavunnilla alllaahu.arogyam afeeyatthum deergaaissum nalgatte aameen
@saidalavisaidalavi9645
@saidalavisaidalavi9645 4 жыл бұрын
അസ്ലലാ മുഅലൈക്കും മാഷാ അള്ളാഹ് അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ.ഈ.എഴുത്ത് സാദാ എഴുത്ത് ആയിരുന്നെങ്കിൽ എന്ന് ഒരു അഭിപ്രായം
@yaseenyasi6804
@yaseenyasi6804 3 жыл бұрын
Ygcn
@ishaifamucchi5633
@ishaifamucchi5633 3 жыл бұрын
Super
@faizalkarayil
@faizalkarayil 5 жыл бұрын
Policho mashaalla
@muhammadaboobackerswadiqm1860
@muhammadaboobackerswadiqm1860 5 жыл бұрын
جيد جدا والله يبارك فيك..
@YAHABEEBIVision
@YAHABEEBIVision 5 жыл бұрын
Masha Allah ..🌷🌷🌷
Qaseeda Burda Shareef Full Version l New Madh Song 2024 AL Rashfa Media
1:00:42
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 42 МЛН
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 6 МЛН
THAHA THANGAL l#thahathangal l #MADHSONG
17:56
unique media vlog
Рет қаралды 25 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,7 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,6 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 17 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 9 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 794 М.
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 49 МЛН