Sithara chechide fance like adi? Endha.. Voice superb😘😘😘👌
@aswathidhruvin4724 жыл бұрын
❤️
@anisha4134 жыл бұрын
♥️♥️♥️
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0
@anandappu40174 жыл бұрын
❤❤❤
@snehahridya92523 жыл бұрын
💖♥️♥️❣️
@veenamnair84675 жыл бұрын
കുറച്ച് നാളുകൾക്ക് ശേഷം നല്ല ഒരു പാട്ട് .ഒത്തിരി ഇഷ്ടായി
@gopisundarbgm34864 жыл бұрын
💙❤
@vaishnavivijay54874 жыл бұрын
@@gopisundarbgm3486 big fan of you..nice song
@jithinjithu784 жыл бұрын
Ys
@prasadkb2893 жыл бұрын
❤️❤️❤️❤️❤️😘😘😘 super song
@sunikuttykutty89053 жыл бұрын
വിബിന്ന. ന്നു llkkllke jkklll😘f🙏gjklllp
@mailrenjithrs5 жыл бұрын
ഈ പാട്ടിന്റെ ഭംഗിയുള്ള വരികള്‍ക്ക് choreography ഒട്ടും നീതി പുലര്‍ത്തുന്നില്ല... പക്ഷേ സിത്താര ചേച്ചിയുടെ ശബ്ദം ആഹാ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും... 😍❤️
@nazeraskafiak86814 жыл бұрын
Satyam.Enikkum thonni
@manukrishna37244 жыл бұрын
Sathyam..
@827_arjunul44 жыл бұрын
💯
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@RaMshad_Kc3 жыл бұрын
Gopi Chettante Composing um
@praveenpiravom5 жыл бұрын
എന്തൊക്കെ പറഞ്ഞാലും പാട്ട് suuuuuper.....കിടു.... സിത്താര ചേച്ചി പിന്നേം പിന്നേം തകർക്കുവാ
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@RaMshad_Kc3 жыл бұрын
Ath Voice, Song Composing Full Credit Gopi Sundar Chettan aan
@sandeepps97635 жыл бұрын
Addicted in this song❤😇
@donaammu38914 жыл бұрын
Me too❤😍
@irshadtech26254 жыл бұрын
Same
@varunlal77004 жыл бұрын
Me tooo
@abdhulmanafmanaf77424 жыл бұрын
Correct
@roykuriakose4 жыл бұрын
Mee toooo
@sreelachu93864 жыл бұрын
ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... എൻ ശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ... ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ... ആത്മാവിൻ ആഴം തേടും മീനായ്.. മാറും നിന്നേ... പേരെന്തോ ചൊല്ലേണ്ടു ഞാൻ... ജീവന്റെ ജീവനേ... അണുവാകേ... പടരുന്നേൻ... തീയോ... നീയോ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി... ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... പ്രാണനേ നീ... ഈണമോതും... വീണയാക്കി വിരലിനാൽ... നീ വരാനായ്... കാത്തു നിൽക്കും... നാളമാക്കി മിഴികളേ.... കനവൊരു നീർച്ചോലയായ്... അതിനിവൾ നെയ്യാമ്പലായ്... നനു നനെ ഇതളോടിതള് വിരിയേ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി... നീയൊരാളിൻ... കാതിലോതും... വാക്കുപോലേ ഇശലുകൾ... എന്റെ നാണം... കണ്ടു നിന്നേ... പുഞ്ചിരിപ്പൂ കൊലുസ്സുകൾ.. മറയണ് പാരാകവേ... തെളിയണ് നീ മാത്രമേ... പ്രണയമിതൊഴുകി ഒഴുകി നിറയേ... ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ... മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം ആരോ... എൻ ശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ... ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ... ആത്മാവിൻ ആഴം തേടും മീനായ്.. മാറും നിന്നേ... പേരെന്തോ ചൊല്ലേണ്ടു ഞാൻ... ജീവന്റെ ജീവനേ... അണുവാകേ... പടരുന്നേൻ... തീയോ... നീയോ... ഗരി സനി സ സ സ സ... ഗരി സനി ധ ധ നി പ... ഗരി സനി സ സ സ സ... സ പ മ ഗ ഗ ഗ മ രി...
@veenavinodambili78024 жыл бұрын
Thanks
@Michael.De.Santa_4 жыл бұрын
Ayinu
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@aiswaryakvc13124 жыл бұрын
Thanks
@vishnuunni54254 жыл бұрын
😍😍😘😘😘
@annapremnabas42865 жыл бұрын
കാളിദാസ് കിടിലൻ ലുക്ക് താടിയിൽ😍😍😍😍👌👌👌 .. നടി റീമ കല്ലിങ്കൽ ന്റെ ഒരു face cut...
@archabijumonxlla50744 жыл бұрын
Nikum thonni
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@leenammabiju42055 жыл бұрын
Polichadukki. Sithara chechide fans undengil like ady
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@prasadkb2893 жыл бұрын
Adi poli pattu aa super song
@isupporttruth1343 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള, ഞാൻ എന്നും കേൾക്കുന്ന ഗാനം. ഈ ഗാനത്തിന്റെ വരികൾ എഴുതിയ ആൾക്കും, സംഗീത സംവിധായകർക്കും, ഗായിക സിതാര ചേച്ചിക്കും ഒരുപാട് കൈയടികൾ 👏👏❣️❣️🥰
@irshadmon62805 жыл бұрын
ഈ മൂവിക്ക് വിജയ ആശംസകൾ നേരുന്നു.... ഹരിനാരായണൻ വരികൾക്ക് പാടിയ സിത്താര കൃഷ്ണകുമ്മാർ 👌
@hdstudio38675 жыл бұрын
Gopi sunder music enthe parayathathu😏
@barfee39025 жыл бұрын
kzbin.info/www/bejne/nJS1aJupeNetebc
@primeff92804 жыл бұрын
Poli feel😍😍😍😍😍😍😍
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@anuuss32182 жыл бұрын
ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് എൻ്റെ കല്യാണ video il ഈ പാട്ട് വന്നപ്പോൾ ആണ് ..... അന്ന് തൊട്ട് ഇഷ്ടം ആണ്.....ഇപ്പൊൾ ഈ പാട്ട് കേൾക്കുമ്പോ അത് ഓർമ വരും.....The Happiest Moment In My Life......❤️❤️❤️❤️
@rafsale.k41674 жыл бұрын
Superb voice... കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു പാട്ടു കേട്ടു.. സിതാര ചേച്ചി ഇഷ്ടം..❤️❤️
@balubalu48754 жыл бұрын
💖💖💖💖💖
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏🙏
@abipsunil65184 жыл бұрын
പടം ഫ്ലോപ്പ് ആണേലും ഈ പാട്ട് ഒരു രക്ഷയുമില്ല.. superb voice❤️
@shajips33294 жыл бұрын
ath pwolich
@primeff92804 жыл бұрын
Yes
@abhiramikarun16664 жыл бұрын
Adhenys feel song
@jtjvlogz4 жыл бұрын
Kiddooooo song
@archakrishnan64424 жыл бұрын
correct bro
@flaredmedia5 жыл бұрын
നെഗറ്റീവ് കമന്റ്സ് ഒരുപാട് കേൾക്കുന്ന ആളാണ് ഗോപി സുന്ദർ.. എങ്കിലും ഇദ്ദേഹത്തിന്റെ പാട്ടൊക്കെ പൊളിയാണ്.. കളിയാക്കുന്നതിനൊപ്പം പുള്ളിയുടെ ഒട്ടുമിക്ക പാട്ടും ഇഷ്ടപ്പെടുന്നവരാണ് നുമ്മ മലയാളീസ്
@gopisundarbgm34865 жыл бұрын
Crct✅✅
@prasobhp2795 жыл бұрын
Pinalah Namde abhimanam thaneyaa pulli vera aak und itrayum thirak malayalathil 😃
@eyyam-bw7sv5 жыл бұрын
എന്ത് മണ്ടത്തരം ആണ് പറയുന്നത് ഭായി, പാട്ട് നന്നവൻ അല്ലേ നല്ല പാട്ടുകൾ കോപ്പി അടിക്കുന്നത്. മോശം ആകാൻ പുള്ളിക്ക് സ്വയം ചെയ്താൽ പോരെ😂😂
@flaredmedia5 жыл бұрын
@@eyyam-bw7sv അപ്പോ ഈ പാട്ടോ?
@eyyam-bw7sv5 жыл бұрын
@@flaredmedia etho Sayahna swapnangalil... Song aayi orupaadu saamyam
@mallugirl69693 жыл бұрын
കണ്ണടച്ചു ഇതിങ്ങനെ കേട്ട് കിടക്കാൻ എന്ത് രസമാണ് യ മോനെ എജ്ജാതി ഫീൽ 😌😍 അഡിക്റ്റഡ് 😍
@legendsirlegendsir42672 жыл бұрын
Crct
@sasikumarkoottupuzha10113 жыл бұрын
എന്തൊരു ഫീൽ,, സിതാര,,,,,, 🙏🙏🙏നുണക്കുഴികളിൽ പ്രണയം ചാലിച്ച പ്രിയപ്പെട്ട പാട്ടുകാരി സ്നേഹം,,, ഒരുപാട്,,, 👍🏻👍🏻👍🏻
@sasikumarkoottupuzha28452 жыл бұрын
ഒരിക്കൽ ഒരു യാത്രയിൽഎന്റെ കൂട്ടുകാരി ഈ പാട്ട് അയച്ചു തന്നു,, പിന്നെ കണ്ണടച്ച് കേൾക്കാൻ പറഞ്ഞു,, ഇപ്പോഴും എന്റെ കണ്ണുകൾ അടച്ചു ഞാൻ കേൾക്കുന്നു,,,, 💕💕💞♥️♥️👍🏻
@moyounas23305 жыл бұрын
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ 💕💕💕💕💕
@alanjosam4 жыл бұрын
Aa songum aangerude thanne annu
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@dhanasudevan50923 жыл бұрын
Yes
@athiraathi44244 жыл бұрын
ഇങ്ങനെയൊരു പാട്ട് കേൾക്കാൻ വൈകിപ്പോയല്ലോ...സിതാരചേച്ചി😍😍😍😍 കേട്ടിരിക്കാൻ ഇത്രേം ഇമ്പമുള്ള ആലാപനം😍😍😍 ഗോപിച്ചേട്ടൻ❤️❤️❤️choreography ഒന്ന് കൂടി ഉയർന്നെങ്കിലും പാട്ട് വേറെ ലെവൽ ആയേനെ
@peterpan96455 жыл бұрын
കാളിദാസിന്റെ ഈ പടം എല്ലും വിജയിക്കണം എന്ന് ആഗ്രഹമുള്വർ ലൈക് അടി
@barfee39025 жыл бұрын
kzbin.info/www/bejne/nJS1aJupeNetebc
@alraas12385 жыл бұрын
ഇവർക്ക് ഇവനു പകരം ഉണ്ണി മുകുന്ദനെ വെച്ചിരുന്നേൽ പൊളിച്ചേനേ
@adityanmpalakkattu34565 жыл бұрын
പടം പൊട്ടി
@Musthafa129875 жыл бұрын
Onum vijayikkinnillaaa
@respawnrmx4 жыл бұрын
Remix of this song - kzbin.info/www/bejne/opa6ZIKZfdibhtE
@ameenshanoushad46515 жыл бұрын
സിത്താര ചേച്ചി വോയിസ് 😍😍😍😍😍😍magical😘😘😘
@syamalakn9894 жыл бұрын
👌👌
@archakrishnan64424 жыл бұрын
sathyam
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@Roby-p4k5 ай бұрын
ഞാൻ മാത്രമാണോ 🤔 2024ഈ പാട്ടൊക്കെ കേൾക്കുന്നത്..??🙋🏼♂️
@anithaasok064 ай бұрын
Allallo😌
@loonaartcraft8174 ай бұрын
Allalloooo❤😊
@deepasivan6043 ай бұрын
ഞാൻ😊
@Aiden_and_mummy2 ай бұрын
Atha🥲🥲❤️
@SindhuManikuttan-z7vАй бұрын
Njanum unde😂😂
@devikaslittleplanet10474 жыл бұрын
*2023* ലും ഈ song കേൾക്കുന്നവ൪ like അടിച്ചോ മക്കളെ 😍😍😍
@sumalathar26393 жыл бұрын
എന്റെ ആദിത്യൻ
@sumalathar26393 жыл бұрын
🌹🌹🌹🌹🌹
@anishhariharan41353 жыл бұрын
ആദ്യമായി കേൾക്കണേ ഇപ്പോഴാ ❤️💜💙 superb
@niyaspv84242 жыл бұрын
2022✌️
@adhikrishnavlogsandcrafts74382 жыл бұрын
2022
@manunooranad13253 жыл бұрын
അലമ്പ് പറ്റുകൾ കേട്ട് വെറുത്ത് ഇരിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം നൽകിയ പാട്ട്
@abhinavabhiiii70294 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു....നല്ല ഒരു പാട്ട്... അങ്ങ് ഇഷ്ട്ടപെട്ടു....പടം അത്ര ഹിറ്റ് ആയില്ലെങ്കിലും ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു❤️
@myalterego69944 жыл бұрын
Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro En shwasa thaalam ariyana Kaattayi cherunnaaro Uyiraake thulli thoovum Theane nee aaro aaro Aathmaavin aazham thedum Meenaayi maarum ninney Perentho chollendu njan Jeevante jeevane Anuvaake padarunne Theeyo neeyo Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Aah.. Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro Praane nee eenamothum Veenayaaki viralinal Nee varanaay kaathu nilkkum Naanamaake mizhikalil Kanavoru neer cholayaay Athinival neyyambalaay Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Ma pa nisa neeri ri Ripama pa gamari Gaga gamagama Nisa nisa sa ma manisaga ri Mizhiyoralen kaathilothum Vaakku pole ishalukal Ente naanam kandu ninte Punchiripu kolusukal Parayan paaragame Theliyanu nee maathrame Pranayamithu ozhuki ozhuki niraye Njaanakum poovil Narumani manjayi peyyunaaro Mazhavillai enne maattum Maanathin mutham aaro En shwasa thaalam ariyana Kaattayi cherunnaaro Uyiraake thulli thoovum Theane nee aaro aaro Aathmaavin aazham thedum Meenaayi maarum ninney Perentho chollendu njan Jeevante jeevane Anuvaake padarunne Theeyo neeyo Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri Garisani saa saa saa saa Garisani dha ma ni pa Garisani saa saa saa saa Sapa ma pa ga ma ri
@ponnuparu27233 жыл бұрын
Super
@cielo80522 жыл бұрын
🙏🏻
@സിനിമഭ്രാന്തൻ-ര2ഝ3 жыл бұрын
Gopi annan magic....What a composer...Love u gopi chettaaaa
@sreekumarmr27875 жыл бұрын
Sithara Yude Ee Song Kidukki vere level 💯💖😍🎉❤️😘🎶
@aishwaryaaishwarya47745 жыл бұрын
കാളിദാസനാ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ നായിക മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏🙏
@smartmediaworldmalayalam82523 жыл бұрын
@@achusgallery5559 🥴🥴😏😏
@opheliaartemmys51625 жыл бұрын
ഗോപി സുന്ദരൻറ്റെ പാലുകാച്ചൽ ഒന്നിൽ കൂടുതൽ പാട്ടു ഈ പാട്ടിൽ ഉണ്ട് രസം ഒണ്ടു കേക്കാൻ നല്ല ഇമ്പം ഉണ്ട് ..... രാവണൻ പ്രഭു വിലെ.......... അറിയത്തെ...... അറിയാതെ ..... ഓര്മ വന്നു ഇത് കേട്ടപ്പോൾ ... സിത്താര നന്നായി പാടി
@peterengland16094 жыл бұрын
Ee pattu kelkumbo vera etho paatt ketta pole thonunnu
@akhilkrishna78324 жыл бұрын
Rhythm change cheythu athre ullu
@m_shaheerky36404 жыл бұрын
Pinee kore sa sa re ga ma pa yum😁😁
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏🙏
Music is adipoli.. the two hit songs "ariyaathe ariyaathe ee pavizhavaarthingalariyaathe" and "etho shayanna swapnangalil" have been weaved beautifully together to get a wonderful hybrid.
@prabhjyotsinghbansal58525 жыл бұрын
I didn't understand single thing in song but love this song .. love from punjab
@shanu3455 жыл бұрын
*ഗോപി ചേട്ടന്റെ വീണ സംഗീതം സിതാര ചേച്ചിയുടെ സ്വര മാധുര്യം രണ്ടും ചേർന്നപ്പോൾ കാതുകൾക്ക് ഈണത്തിന്റെ വള്ളംകളി കാളിദാസന്റെ ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ ഒരുപ്പാട് ആശംസകൾ💯💯👌*
@sreejageorge48403 жыл бұрын
എന്റെ സാറെ ഈ പാട്ട് കേട്ടാൽ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല,poli, suprrr😍😍
@subhasatheesh76662 жыл бұрын
Bluetoothil kelkan entha resam aa vere leval bgm kude aayappo poli pine sithara chechide patum ellam kondu kolam... Addicted this song 🖤💙😚
@robinvarghese64202 ай бұрын
എന്റെ പൊന്നോ. ഇതിലും സൂപ്പർ പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം 🙏
@sonasanthosh46883 жыл бұрын
Gopi Sunder hit പാട്ടുകൾ ഒക്കെ തന്നെ ഞാൻ അറിയാതെ തന്നെ ഇഷ്ടപ്പെട്ടു പ്പോകുന്നു😘😘❤️ 🎶 🎶
@flaredmedia5 жыл бұрын
സിത്താര 💯.😍 കണ്ണടച്ചൊന്നു കേട്ട് നോക്ക്...
@kl38thodupuzhakaran865 жыл бұрын
ചെക്കൻ ഒരേ പൊളി 👏👏 ചുമ്മാ മാസ് ലുക്ക് ആയി പോയി💖💖
@shahulhameed87185 жыл бұрын
Yes
@sojidaniel23685 жыл бұрын
Oru mayathil thallu bhaii
@sojidaniel23685 жыл бұрын
Lal, unni mukundan and janardanan the mass sardarss of Malayalam industry
@kl38thodupuzhakaran865 жыл бұрын
@@sojidaniel2368 ente aliya njan paranjtha tangalkku mansilakathath kondanu 🙏
@binuthomas2345 жыл бұрын
Look Mathram porallo bro......
@jusmaansingh50404 жыл бұрын
😍😍😍❤❤❤❤💯💯💯💯 Now I realizes why kerala is developed state, high literacy. Love you kerala........ Rich culture, simplicity, diversity.......... beautifully interpretation of religions 🙏🙏🙏
@majumaju20093 жыл бұрын
Are you malayali
@abhin38585 жыл бұрын
ഈ പാട്ട് ഒരു mix പോലെ തോന്നുന്നു മറ്റു പല പാട്ടുകളുടേയും tunes ഇതിൽ പല ഭാഗത്തും തോന്നുന്നു -ചിലങ്കകൾ തോൽക്കും -പൂക്കൾ പൂക്കും (tamil) -ഏതോ സായാഹ്ന സ്വപ്നങ്ങളിൽ -പൂവേ ഒരു മണിമുത്തം -ഉയിരിൻ ഉയിരേ (താണ്ഡവം)
@respawnrmx4 жыл бұрын
Remix of this song - kzbin.info/www/bejne/opa6ZIKZfdibhtE
Awesome song,don't know malayalam still feel the joy ..love kerala
@farhanafinu32243 жыл бұрын
Were are you from
@venkateshk15212 жыл бұрын
@@farhanafinu3224 Hyderabad
@manjuravikrishnan48114 жыл бұрын
Close you eyes and listen to the song..... it's mesmerizing
@reshmas13033 жыл бұрын
Poli
@visakh62345 жыл бұрын
*ഈ സിനിമ വലിയൊരു വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ഗോപി സുന്ദർ ഇഷ്ടം*
@gopisundarbgm34865 жыл бұрын
*ഗോപി സുന്ദരിനെ ഇഷ്ടമുള്ളവർ എന്റെ ചാനെൽ Subscribe ചെയ്യുക*
@ShahulHameed-qf3uw5 жыл бұрын
@@gopisundarbgm3486 അതെന്തിനാ അദ്ദേഹത്തെ ഇഷ്ടമെങ്കിൽ നിന്റെ ചാനൽ subscribe ചെയ്യുന്നേ
@shaansfamily415 жыл бұрын
@@ShahulHameed-qf3uw avante chanel Gopi sundar BGM aan athaayirikkum
@SINDHULEKHAOK5 жыл бұрын
Patt oru pad ang polichu. Athra kattalum adukila
@vineethvpillai41514 жыл бұрын
8
@etceterastories15305 жыл бұрын
കണ്ണൻ handsome ആയിനല്ലോ പഞ്ചാബി ഔട്ഫിറ്റിൽ... 😍 സിതാര ചേച്ചി... uff ഒര് രക്ഷേമില്ല 😘😘 പടം മിന്നിച്ചേക്കണേ.. 🤞
@noufalnoufal.c70785 жыл бұрын
മിന്നല് മാത്രം മതിയോ ഇടി വേണ്ടേ
@suryakumarsb77164 жыл бұрын
Super song 3:37ആ സമയത്തിൽ red light വെളിച്ചത്തിൽ ചേച്ചിയുടെ അഭിനയം nannayittudu
@robintj89154 жыл бұрын
Gopi sunder🎹🎵🎶🎼❤ sithara 🎙👌
@jaydev11864 жыл бұрын
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ നല്ല പാട്ടാ കിടു Song✌
@RaMshad_Kc3 жыл бұрын
Oru Rakhsheella... Gopi Sundar Chettante Song Erekure Songs Addict aan
@bincycv78304 жыл бұрын
Song 👌🏻❤️it 🥰 സിതാര കൃഷ്ണകുമാർ chechi polichu ❤️chekara
@vvr3555 Жыл бұрын
Gopi sunder sir has created wonderful music in different genre.....2010 to 2020 was his golden period....missing his tunes.....may he come back stronger ❤
@RaviKumar-ck3yj5 жыл бұрын
Sithara chechi sound oru rekshayumilla ...omg
@Ramkumar-yc3tw3 жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് ഇപ്പോഴാ കേൾക്കുന്നേ 😍 സിദ്ധാരയുടെ സ്വരം അമ്പോ ഒരു രക്ഷയുമില്ല 😍😍😍
ഏതോ സായാഹ്ന. സ്വപ്നങ്ങളിൽ. എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ. സോങ് പോലെ
@pratheeksharaju51025 жыл бұрын
കാളിദാസ് ഉഫ് ഇജ്ജാതി ലുക്ക് 🤩🔥. സിതാര ചേച്ചി വീണ്ടും കിടു 💖
@Aru_n97794 жыл бұрын
Ee pattinte oru feel athonnu vere thanneyanu💞💕😍😘
@thribleacuties..84102 жыл бұрын
Sithara 😍😍😍😍😍😍😍😍
@amrutham90255 жыл бұрын
നല്ല song 😍😍❤️👌👌 ഈ പടം ഹിറ്റ് ആവാൻ പ്രാർത്ഥിക്കുന്നു 😍😍❤️ ആവും 😘 Best wishes
@fadhibasheer90912 жыл бұрын
Hit aayo? 😂
@പാറാത്തപറവ5 жыл бұрын
എല്ലാവരും പറയുന്നു ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്ന സോങ്ങിനെ ഓർമിപ്പിക്കുന്നു...സംഭവം ശെരിയാണ്...പക്ഷേ ട്രോളേണ്ട കാര്യമൊന്നുമില്ല...ആ പാട്ടും അങ്ങേര്ടേത് തന്നെയാണ്... So,don't worry
@prasobhp2795 жыл бұрын
Paranj kodukk anna😁😜
@sourav___raj5 жыл бұрын
It is mix of kore songs....
@gopisundarbgm34865 жыл бұрын
@@sourav___raj ningalkk gopi Sundar paatt cheyyumbol mathraanoo ingane Oraale mathram ingane kuttappeduthanoo Mattu Music directorsum copy aaan but ningal aaarum ath shradhikkunnilla gopi enth cheythaaalum kuzhappam 😡😡😡
@sourav___raj5 жыл бұрын
@@gopisundarbgm3486 Pullide oru songinte kore portion similarity thonnum. Njan mathram allallo bro kore alkar parayunnund. Mattu music directors may/not copy. But avarde songs nu adhikam inganathe response varilla. I liked Patiala peg song very much
@ichu895 жыл бұрын
Enth copy enn aalkaar paranjaalum paatu enjoy cheyyan pattuniley... Pinne Malayalam film industry il oru varsham enthreyum song cheyunna aarundada... Pinne puli album allao irakunnath film song Alle copy adi aanel AA director kum producerukm venda enn vechoode..
@zsmedia19835 ай бұрын
സത്യം പറയാലോ.. ഈ പാട്ട് ഒരാഴ്ചയായി ഞാൻ കേട്ട് കൊണ്ടിരിക്കുന്നു.. മുന്നേ കേട്ട ഓർമയില്ല..ഇത്ര നല്ല വോയ്സ് ❤❤❤
@sreekalakk65755 жыл бұрын
കാളിദാസ് അടിപൊളി ലുക്ക് ആയല്ലോ 😍😍 ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ 👍👍
സിതാര ചേച്ചിയുടെ ഈ പാട്ട് സൂപ്പർ എനിക്ക് ഇഷ്ടപേട്ടു
@renjithamarnath23433 жыл бұрын
Manasil valland pathinju poi Eee song🥰🥰kalidas🥰🥰👏🏼👍😘😘😘😘😘😘😘
@lekshmimidhun18685 жыл бұрын
Sithara chechi de voice 👌👌👌👌
@anilpillai35124 ай бұрын
Kalidhas doesn't have any luck in Malayalam but plenty in rest of south Indian languages. Truly speaking no one is really utilizing his national award winning talent. Right now i could see his way of diverting to the best of what people like. Good luck Kalidhas.
@xergisolutions65665 жыл бұрын
He’s underrated ! He’s more hardworking and determined than many of the new comer actors !!! I wonder y people hate him !!
@simisam67015 жыл бұрын
Appo tovinoyo
@jasafathima68765 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍super song
@rasiyakt98452 жыл бұрын
സിത്താര ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല
@majeeshantony26484 жыл бұрын
Polii song sithara chechide fans onnu like adiii😘😘😍😍😍✌
@reshmak.sudhakar493 Жыл бұрын
Paathinte soundharyam kalayunna choreography....nalla voice and lyrics....sithara ❤ music 🎶❤
@aryavp86785 жыл бұрын
പാട്ട് കേട്ടിട്ട് എവിടെയൊക്കെയോ ചായ കാച്ചിയപോലൊരു തോന്നൽ 😇😇😇😇
@r-prazadckvl52325 жыл бұрын
Kannada...Ninna dinigagi...Song😁😁😁
@aryavp86785 жыл бұрын
@@r-prazadckvl5232 😇
@bakeandmakeup55445 жыл бұрын
Shivadham shiva namam song centre part pole cheruthyi thonni 🤔
Ee patt etra ketalum madukunilla 😍😍 ee sng orupad ishtaa pinne sithara chechide voice ufff pwoliyeee🔥🔥🔥
@thebiketripsinger4 жыл бұрын
പടം ലോക തോൽവി.... ബട്ട് പാട്ടു കൊള്ളാം.... ഇഷ്ടയ് 🤩
@anaswarashaiju4444 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി ഈ പാട്ട്. ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling ആണ്. Super song.
@thomasm63554 жыл бұрын
ഈ പാട്ടിന് 1.1 M viewട പോരാ അത്രക്ക് അടിപൊളി അല്ലെ.. നമുക്ക് എല്ലാർക്കും ഒരു WA Status ആക്കിയിൽ ഒരു 3M OverCome ചെയ്യാം എല്ലാവരും ഒരു Challenge ആയി ഏറ്റെടുക്കില്ലെ.....?
@safiyasafee60875 жыл бұрын
Gobi sir eathu songhum chechide kayyil angh koduthal mathi pinje sir n vijaricha pole ulla abiprayam kittum ❤️❤️❤️
പാട്ടിനു യോചിച്ച വിഷ്യൽസ് അല്ല എന്ന് തോന്നുന്നു....എവിടെയോ എന്തോ തകരാറു പോലെ
@afeefaapk7815 жыл бұрын
Crct oru dance song avanulla song
@vaishnav.suresh5 жыл бұрын
@@afeefaapk781 athanne randm Oru yojippu illa
@safanm16065 жыл бұрын
Satym song verorudut Scn veroridat
@sulthanmlp11775 жыл бұрын
കോപ്പി സോങ് ആണ് അതാ കുഴപ്പം
@mikaza72785 жыл бұрын
💯 correct
@EnteKeralamjob5 жыл бұрын
Song eshttapettavar like chaiyyan Ulla comment 😀😀😀
@vineethvpillai41514 жыл бұрын
7
@achusgallery55594 жыл бұрын
നിങ്ങൾ ഈ സിനിമയിലെ മേരിയുടെ ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും ഇഷ്ടപ്പെടും. ഉറപ്പ്. ഒന്ന് കണ്ടു നോക്കൂ.... kzbin.info/www/bejne/rZ_Jlmp7Zqh-os0 🙏
@sobinjoseph16984 жыл бұрын
Super song.sithara chechide voice is 👌👌
@navneeth_7343 жыл бұрын
This song is creating a magical vibe and with the singers voice this is more nd more magical vibe I love sithara's voice ❤️🥺